Is Sujith Bhaktan a fraud? Here is the answer | Kaumudy

แชร์
ฝัง

ความคิดเห็น • 742

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 ปีที่แล้ว +796

    അവൻ ഫ്രോഡ് ആണോ എന്ന് അവനോടു തന്നെ ചോദിച്ചാൽ അവൻ എന്താണ് പറയുക എന്ന് ഊഹിക്കാൻ പോലും ബുദ്ധി ഇല്ലാത്ത ഒരു interviewer. എനീച്ച് പോടെയ്..

  • @Jack-qn9ic
    @Jack-qn9ic 3 ปีที่แล้ว +123

    ഒന്ന് വെളുപ്പിക്കാൻ നോക്കിയതാ ഭക്താനെ.. കമന്റ്‌ വായിച്ചപ്പോൾ മനസ്സിലായി തേഞ്ഞു എന്ന് 🤣🤣😅🤣😅😅😅. On Air

  • @RajeevKumar-wi2ly
    @RajeevKumar-wi2ly 3 ปีที่แล้ว +687

    ഫ്രോഡ് ഒന്നുമല്ല ചെറുതായി എല്ലാവരെയും കുട്ടിയാടിപ്പിക്കും

    • @Abiiishan.
      @Abiiishan. 3 ปีที่แล้ว +8

      Yes

    • @jithjimmy7044
      @jithjimmy7044 3 ปีที่แล้ว +11

      Yes fraud anu...

    • @visakv2766
      @visakv2766 3 ปีที่แล้ว +3

      😆

    • @_ff3595
      @_ff3595 3 ปีที่แล้ว +1

      😂😂😂

    • @ajpc5307
      @ajpc5307 3 ปีที่แล้ว +1

      😂😂

  • @sudheerbabu2694
    @sudheerbabu2694 3 ปีที่แล้ว +437

    അംബാനി ചെറിയ പൈസക്ക് നെറ്റ് കൊടുക്കാൻ തയ്യാറായ അന്ന് മുതൽ തുടങ്ങി ഇയാളെപോലുള്ളവർ ആളാവാൻ,അത്രയേ ഉള്ളൂ

  • @rashimcr607
    @rashimcr607 3 ปีที่แล้ว +324

    ഞാൻ ഇയാൾഡെ എല്ലാ വീഡിയോ കാണുമ്പോഴും ആലോചിക്കാറുണ്ട് പുചിച്ചുള്ള വർത്തമാനവും ജഡയയും ഇപ്പൊ എല്ലാം ക്ലിയർ ആയി

    • @shibikp9008
      @shibikp9008 3 ปีที่แล้ว +18

      Iyal ebin chettane kandu padikkanam ellavarodum ulla vinayam ellavareyum orupole kaananulla manas

    • @creativecorner7986
      @creativecorner7986 3 ปีที่แล้ว +8

      Ayal palapozhum Jada ya

    • @akshaysabu1428
      @akshaysabu1428 3 ปีที่แล้ว +2

      Satyammm

    • @creativecorner7986
      @creativecorner7986 3 ปีที่แล้ว +3

      @@RefiA2z pulli pandu pavam arunallo in old videos.

    • @makenomistake33
      @makenomistake33 3 ปีที่แล้ว +16

      സുജിത്ത് ഭക്തനെ 2 തവണ നേരിൽ കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. ഒന്ന് 2017ൽ പിന്നെ 2020 post ലോക്ക്ഡൗൻ സമയത്ത് കുട്ടിക്കാനം വെച്ചും. ക്യാമറ on ആയാൽ അയാൾ കാണിക്കുന്ന ചിരിയും സന്തോഷം ഒന്നും കാമറ ഇല്ലേൽ ഇല്ല. നല്ല അഹങ്കാരം ആണ്. എല്ലാരോടും പുച്ഛ സംസാരം ഉം.

  • @bennytintu5534
    @bennytintu5534 3 ปีที่แล้ว +280

    സുജിത് മാത്രമല്ല ഒരു വിധം എല്ലാ യൂട്യൂബേർസും ഫ്രോഡ് ആണ്

    • @thahawafymamba6774
      @thahawafymamba6774 3 ปีที่แล้ว +7

      Fraud enn parayaruth corperate enn paranjaal mathi

    • @shabuthomas982
      @shabuthomas982 3 ปีที่แล้ว +4

      എല്ലാവരും

    • @viduvs4339
      @viduvs4339 3 ปีที่แล้ว +3

      U got it

    • @viduvs4339
      @viduvs4339 3 ปีที่แล้ว +7

      Evanmarellam nammude nerambokkine vittu kashakkua

    • @storiesforever2215
      @storiesforever2215 3 ปีที่แล้ว

      Ni ara saa

  • @SalinBabu9181
    @SalinBabu9181 3 ปีที่แล้ว +148

    ഇയാളെ എങ്ങിനെ എങ്കിലും ആ ബിഗ്‌ബോസിലെ പൊളി ഫിറോസിന്റെ മുന്നിൽ എത്തിക്കൂ എല്ലാ സംഭവും ആദ്യഹം പുറത്ത് കൊണ്ട് വന്നോളും

    • @chinginoski
      @chinginoski 3 ปีที่แล้ว +1

      😂

    • @milanthomas4750
      @milanthomas4750 3 ปีที่แล้ว

      എന്നിട്ട് വേണം ഫിറോസ് ഇവന്റെ പുറത്ത് കേറി മേയാൻ 😜😜

  • @shijask.s911
    @shijask.s911 3 ปีที่แล้ว +343

    ഇവന്റെ വിചാരം ഇവൻ എന്തോ വലിയ സംഭവം ആണ് എന്നു

    • @salahudheen343
      @salahudheen343 3 ปีที่แล้ว +18

      ഇവൻ കോപ്‌ ആണ്

    • @shibikp9008
      @shibikp9008 3 ปีที่แล้ว +9

      Athe

    • @കരുണൻചന്തക്കവല-ശ2ച
      @കരുണൻചന്തക്കവല-ശ2ച 3 ปีที่แล้ว +2

      ആയതു കൊണ്ടാണല്ലോ അവൻ രക്ഷപെട്ടത്

    • @robertsimon116
      @robertsimon116 3 ปีที่แล้ว +19

      ഇത്തിരി വരുമാനവും കുറെ ഫോള്ളോവെഴ്‌സും ഉള്ള കേരളത്തിലെ എല്ലാ യുറ്റുബെർസ്സും അഹങ്കാരികൾ തന്നെയാണ്, അവർ തമ്മിൽ തമ്മിൽ അസൂയയും പാരവെപ്പും.
      സുജിത്തിന്റെ വീഡിയോസ് കണ്ടെന്റും ക്വാളിറ്റിയും അവതരണവും നല്ലതാണു അതൊരു സത്യമാണ് .

    • @കരുണൻചന്തക്കവല-ശ2ച
      @കരുണൻചന്തക്കവല-ശ2ച 3 ปีที่แล้ว

      @@robertsimon116 said it

  • @mytravel565
    @mytravel565 3 ปีที่แล้ว +197

    ഇയാൾ ഒരു ഫ്രോഡ് തന്നെ യാണ്, ആദ്യമൊക്കെ ഞാൻ ഇയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു, ഇപ്പോൾ ഇല്ല,

    • @scoobydoo324
      @scoobydoo324 3 ปีที่แล้ว +3

      Athe athe

    • @hari4691
      @hari4691 3 ปีที่แล้ว +9

      Iyal yengine fraud avunnath yenthum vilich parayam yennano iyal nalla qualityil video cheyunnu nalla content jangalil yethikkunu idheham oruapad alukale promot cheythittnd pine yellare vlog cheyan vendi orupad pere inspire cheythittnd

    • @KIRAN-pz9nh
      @KIRAN-pz9nh 3 ปีที่แล้ว

      @@hari4691 aa promote cheythavareyum...elam adich thazhthukayayirunnu...kutti appo ingerude controversy onum ketille..

    • @KLM___HARI
      @KLM___HARI 3 ปีที่แล้ว +1

      Me too

    • @KLM___HARI
      @KLM___HARI 3 ปีที่แล้ว +2

      @@hari4691 nallea quality video ettal best man akumo👍🏻

  • @akhilakhil265
    @akhilakhil265 3 ปีที่แล้ว +216

    ബിഗ് ബോസ്സിൽ എടുത്തിടണം ഇയാളെ ഒക്കെ 🤭

    • @nosofficial2569
      @nosofficial2569 3 ปีที่แล้ว +2

      😂😂

    • @sishashoby3941
      @sishashoby3941 3 ปีที่แล้ว +2

      🤣🤣

    • @gncreations1285
      @gncreations1285 3 ปีที่แล้ว +2

      Bigboss ithillum valliya udayippi aado

    • @nisam.maliyekkal2147
      @nisam.maliyekkal2147 3 ปีที่แล้ว

      E bull jetinte kude nadannit panikodutha ...nalla froda😄

    • @ajinantojoseph2018
      @ajinantojoseph2018 3 ปีที่แล้ว +3

      പുള്ളി ആണ് biggboss.. എല്ലാരേം തമ്മിലടിപ്പിക്കുന്നതല്ലേ avdem olleh😂

  • @vishnuvijayan602
    @vishnuvijayan602 3 ปีที่แล้ว +39

    സത്യത്തിൽ ഈ കാണുന്ന നമ്മളാണ് മണ്ടന്മാർ നമ്മൾ ഓരോരുത്തരെയും ഇവർ മൊതലെടുക്കുയാണ് 🙄😔

  • @user-yg6wy4lz5q
    @user-yg6wy4lz5q 3 ปีที่แล้ว +226

    മനോരമ ഈ പ്രമുഖനെ നേരത്തെ അറിഞ്ഞു .... ആദ്യമായി മനോരമയോട് ബഹുമാനം തോന്നുന്നു ....

    • @niel7777
      @niel7777 3 ปีที่แล้ว +2

      Athentha sambhavam

    • @pointbreak8356
      @pointbreak8356 3 ปีที่แล้ว

      True bro

    • @prakashkuttan1653
      @prakashkuttan1653 3 ปีที่แล้ว +7

      പ്രമുഖൻ എന്നൊന്നും ഇയ്യാളെ അഭിസംബോധന ചെയ്യേയേണ്ട

    • @railfankerala
      @railfankerala 3 ปีที่แล้ว

      😂😂😂 satyam

    • @jackdaniel5741
      @jackdaniel5741 3 ปีที่แล้ว

      @@shyamreliant veendum kerri

  • @AnuAnu-os2wb
    @AnuAnu-os2wb 3 ปีที่แล้ว +102

    ഫ്രോഡ് എന്ന് പറഞ്ഞാല് കുറഞ്ഞു പോകും...

    • @robertsimon116
      @robertsimon116 3 ปีที่แล้ว +3

      നിന്നെ സുജിത് ഭക്തൻ വല്ലതും ചെയ്തോ?

    • @faris7831
      @faris7831 3 ปีที่แล้ว +4

      @@robertsimon116 നി ഏതാടാ

    • @robertsimon116
      @robertsimon116 3 ปีที่แล้ว +4

      @@faris7831 അത് ചോദിയ്ക്കാൻ നീ ആരാടാ ,നിന്നോട് ഞാൻ വല്ലതും പറഞ്ഞോ

    • @robertsimon116
      @robertsimon116 3 ปีที่แล้ว

      @krish vlogger അതിന് തന്നോട് കമന്റ് ഇടാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ സുഹൃത്തേ.

  • @alien_oid
    @alien_oid 3 ปีที่แล้ว +181

    'ഫക്ക്'ത്തൻ അറിഞ്ഞിട്ട നാമം 👌

    • @BikeLifeSachinks
      @BikeLifeSachinks 3 ปีที่แล้ว +5

      🤣🤣🤣

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 ปีที่แล้ว +2

      തല്ല് കൊള്ളാൻ നിൽകല്ലെ mwone

    • @alien_oid
      @alien_oid 3 ปีที่แล้ว +7

      @@Jacksparrow-gv8dn fukthente fenboy anow mwone nee... Nen pedicchu poyee 👽

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 ปีที่แล้ว +1

      @@alien_oid pode chandranilek

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 ปีที่แล้ว +1

      @@alien_oid Poda ninte pattin

  • @salman.s9085
    @salman.s9085 3 ปีที่แล้ว +83

    മിസ്റ്റർ ഭക്തൻ താങ്കൾ ഓടിച്ചത് ഫ്ലൈറ്റ് അല്ല ഹെലികോപ്റ്റർ അല്ല ട്രെയിൻ അല്ല ക്രെയിൻ അല്ല ഒരു കാർ അത് ഓർമ്മവേണം

    • @rohith4457
      @rohith4457 2 ปีที่แล้ว

      angeru paranjo,, car allaa odichathennu

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 3 ปีที่แล้ว +45

    പണത്തിന് ആർത്തി ഇല്ലാത്തവരായി ആരുമുണ്ടായില്ല ഇയാൾക്ക് കുറച്ചു കൂടി പോയി അത്രയേ ഉള്ളൂ

    • @faris7831
      @faris7831 3 ปีที่แล้ว

      അള്ളാഹു ത്വഫീഖ്‌ നൽകട്ടെ

  • @salman.s9085
    @salman.s9085 3 ปีที่แล้ว +33

    കാശ് ആയപ്പോൾ ഭക്തൻ കുറച്ച് റേഞ്ച് കൂടിപോയി എന്ന് ഒരു തോന്നൽ ഉണ്ടാവും മിസ്റ്റർ ഭക്തൻ.ബി കെയർഫുൾ.ബി കെയർഫുൾ

  • @ruzainabdurahman
    @ruzainabdurahman 3 ปีที่แล้ว +137

    Mallu Traveller × E Bull Jet video kand vannavar 👇

  • @SanjuFishing
    @SanjuFishing 3 ปีที่แล้ว +7

    ഓട്ടോ മോഡിൽ ഇട്ട് ഓടിക്കേണ്ട വണ്ടി ഇവൻ സ്പോർട്സ് മോഡിൽ ഇട്ട് ഓടിച്ചു കയറ്റം കയറിയില്ല ഇതാണ് സംഭവിച്ചത്

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว +16

    സുജിത് ഭക്തന്റെ വീഡിയോ സാധാരണക്കാരന്റെ കണ്ണിൽ ലോകത്തെ കാണുന്നു നമ്മൾ കൂടെ പോയ ഫീലിങ്ങിൽ ഉള്ള വിവരണം അതാണ് പ്രതേകത ..ഇത് വരുന്ന തലമുറക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകും രാജ്യത്തിന് മുതൽക്കൂട്ടാകും ..ഒരിക്കലും സാധാരണക്കാരൻ നേരിട്ട് കാണാത്ത പുതിയ കാഴ്ചകൾ ലോകങ്ങൾ അനുഭവങ്ങൾ സംസ്കാരങ്ങൾ നമ്മുടെ വിരൽ തുമ്പിൽ അതാണ് സുജിത് ഭക്തൻ

    • @gaurijohanna4900
      @gaurijohanna4900 3 ปีที่แล้ว

      Yes....kidu...kidilan ....kidukachi...poli ..thimarthu....video over...what kind of malayalam ?? No explanation capacity, no effort..No preparation ...vayil varunnathu kothakku pattu...
      Is it called informative videos??

    • @ചപ്രതലയൻ
      @ചപ്രതലയൻ 3 ปีที่แล้ว

      Yes👍👍👍

    • @niel7777
      @niel7777 3 ปีที่แล้ว +1

      Ippozho??lol

    • @Mentalsu0718
      @Mentalsu0718 3 ปีที่แล้ว +1

      Hehe thammiladippikkal aano. Puthira thalamura kand pandikkendath 🤣🤣

    • @jyothip2128
      @jyothip2128 3 ปีที่แล้ว

      Sancharam vum safari TV yum kanda thereunder prashnm mathramea ullu

  • @GLASSCOGLASS
    @GLASSCOGLASS 3 ปีที่แล้ว +87

    പറ്റിക്കൽ ആണ് സാറെ ഇവന്റെ മെയിൻ പരിപാടി 🤭

    • @arunjose5496
      @arunjose5496 3 ปีที่แล้ว +1

      Thangale patticho

    • @user-ve2kj4zf2p
      @user-ve2kj4zf2p 3 ปีที่แล้ว +1

      @@arunjose5496 നിന്നെ ഉൾപ്പടെ പറ്റിക്കുവാടാ എന്താ സംശയം.?

    • @arunjose5496
      @arunjose5496 3 ปีที่แล้ว

      Njan video mathram time passine kanarund. Ninne pattichu kanum manasilayi

    • @user-ve2kj4zf2p
      @user-ve2kj4zf2p 3 ปีที่แล้ว +3

      @@arunjose5496 നീ അവനെ താങ്ങിപ്പിടിച്ചോ കേട്ടോ. 😂

    • @arunjose5496
      @arunjose5496 3 ปีที่แล้ว

      Ni thangiyakondalle ipo chali comment itondirikkunne 😄

  • @niyazcc
    @niyazcc 3 ปีที่แล้ว +31

    തന്നെക്കുറിച്ച് ഇത്ര വലിയ വിവാദങ്ങൾ നടന്നിട്ടും ലക്ഷക്കണക്കിന് ആൾക്കാർ അൺ സബ്സ്ക്രൈബ് ചെയ്തിട്ടുംഒരു പ്രതികരണവും നടത്തതെ നാടുവിട്ട ഇയാൾ ഫ്രോഡ് അല്ല അതുക്കും മേലെ

  • @liesuretime
    @liesuretime 3 ปีที่แล้ว +23

    I feel Sujith Bakthan is not capable enough to perform vehicle review considering his expertises in that area.

    • @athulkm2591
      @athulkm2591 2 ปีที่แล้ว +2

      This is not a review bro it's a user experience about that vehicle

  • @kpvs143
    @kpvs143 3 ปีที่แล้ว +8

    ചെറുതായിട് ഒരു 10 lakh discount ചോദിച്ചു പുള്ളി....നടന്നില്ല അപ്പോ depromote ചെയ്യാൻ നോക്കി ..ഫ്രക്തന് അണ്ണൻ

  • @mixera6077
    @mixera6077 3 ปีที่แล้ว +46

    അതേ ഫ്രോഡ്‌ ആണ്. ഇപ്പോ തെളിഞ്ഞില്ലേ 😁😁😁😁😁😁

    • @shakirabdulrahman3851
      @shakirabdulrahman3851 3 ปีที่แล้ว

      No one ഫ്രോഡ്

    • @mixera6077
      @mixera6077 3 ปีที่แล้ว +2

      @@smj_yt_ 10 പേരിൽ കൂടുതൽ ഒരാൾക്കെതിരെ പറയാണെമെങ്കിൽ സുജിത്തിന്റെ ഭാഗത്തു നിന്നു തെറ്റായി എന്തെങ്കിലും ഉണ്ടാവണം.
      മാത്രമല്ല എനിക്ക് സുജിത്തിന്റെ പല വിഡിയോസിലും സാഹചര്യത്തിന് അനുയോജ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. 💯.
      പിന്നെ വല്ലാത്ത ഓവർ വിനയവും 😁🙏

    • @captiankammi1025
      @captiankammi1025 3 ปีที่แล้ว

      chandhu

    • @Jacksparrow-gv8dn
      @Jacksparrow-gv8dn 3 ปีที่แล้ว

      ഫോഡ് ninte ammayappan

  • @freddyfelix3711
    @freddyfelix3711 3 ปีที่แล้ว +20

    ഇവനെ ഒക്കെ എന്തിനാ വിളിക്കുന്നത്‌. കഴിവുള്ള ആൾക്കാരെ വിളിക്കു കൗമതി..

  • @surajmenon2953
    @surajmenon2953 3 ปีที่แล้ว +11

    കാര്യമാക്കണ്ട...അധികം കഷ്ടപ്പെടാതെ കാശ് ഒരുപാടു കൈയ്യിൽ കിട്ടിയപ്പോ അഹങ്കാരം മൂത്ത് വട്ടായതാണ്...കുറച്ചു കഴിയുമ്പോ മാറിക്കോളും 😄😄😄

  • @mitv2776
    @mitv2776 3 ปีที่แล้ว +19

    അയ്യേ fraud ഒന്നും അല്ല നാരദൻ എന്നു പറയും .

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +18

    👆.No..no.. സുജിത് ശരിയാണ്. ആളുകൾ അറിയാതെ ഓരോന്ന് പറയുന്നു.അസൂയ ആയിരിക്കും. സുജിത് അറിയാതെ, ആരോ ഒരു ഓട്ടോ ഓടിച്ചു കയറ്റം easy ആയി കയറ്റി. സുജിത് നല്ല മനുഷ്യനാണ്. എന്നെ അയാൾ follow ചെയ്യുന്നില്ല, എന്നിട്ടും ഞാൻ S നെ follow ചെയ്യുന്നു. 👆. ഒരു മാതൃക കുടുംബം ആണ് അവർ. കണ്ടു പഠിക്കണം, അസൂയപ്പെടാതെ.ഇവരെപോലെ ഒരു മാതൃക കാണിച്ചു നിങ്ങൾ മത്സരിക്കുമോ?, കുറ്റം പറയാതെ. നിങ്ങൾ perfect ആണോ എന്ന് ആദ്യം പറയൂ.

  • @jobyjoseph6419
    @jobyjoseph6419 3 ปีที่แล้ว +30

    വെറും "ഫ്രോഡ്"എന്ന് പറഞ്ഞു ഈ ചേട്ടനെ കളിയാക്കല്ലേ പ്ലീസ്.. "പക്കാ ഫ്രോഡ്" എന്ന് പറ...

    • @sa-px7od
      @sa-px7od 3 ปีที่แล้ว +2

      Why you are calling him fraud ..? Heard he was the best travel vlogger from kerala

  • @kollapulliappan9315
    @kollapulliappan9315 3 ปีที่แล้ว +77

    ഭക്തൻ ഫ്രോഡ് അല്ല അല്ല അല്ല........
    ഉഡായിപ്പിന്റെ കേരത്തിലെ മൊത്തം വ്യാപാരി... 😁 വണ്ടിയുടെ കാര്യം നീ പറയേണ്ട...... ഷോ റൂം കാരുടെ സ്റ്റേറ്റ്മെന്റ് കണ്ടായിരുന്നു... അവനു ഫ്രീ ആയിട്ട് എംജി വേണം എന്ന് 😁😁😁😁

    • @proftony
      @proftony 3 ปีที่แล้ว +3

      ഉടനെതന്നെ ചാത്തന്മാർ അവന വണ്ടി എത്തിച്ചു കൊടുത്തില്ലേ...! അതല്ലേ ഫ്രോഡ്... I mean FORD

    • @kollapulliappan9315
      @kollapulliappan9315 3 ปีที่แล้ว +1

      @@proftony 😁😁

    • @samuelthomaspt
      @samuelthomaspt 3 ปีที่แล้ว

      Athu sathyam avan chance undu..

    • @sabinnp1516
      @sabinnp1516 3 ปีที่แล้ว

      Correct

    • @kollapulliappan9315
      @kollapulliappan9315 3 ปีที่แล้ว

      @@sabinnp1516 😁😁😁

  • @pranavk1827
    @pranavk1827 3 ปีที่แล้ว +3

    its too clear this guy is targeting a brand because they didnt give him a mega discount and he is speaking ---

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +17

    ഫ്രോഡ് അല്ല അതുക്കും മേലെ

  • @manascherkala
    @manascherkala 3 ปีที่แล้ว +31

    5:13 അതേ ജനം മണ്ടന്മാരല്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ

  • @serveall7421
    @serveall7421 3 ปีที่แล้ว +10

    സത്യം പറയുന്നു, ഇയാൾ ഫ്രോഡ് ആണ്

  • @ragishrg6135
    @ragishrg6135 3 ปีที่แล้ว +44

    തമ്മിൽ തല്ലിക്കൽ😆

  • @mervinjoseph6951
    @mervinjoseph6951 3 ปีที่แล้ว +6

    സുജിത് No.1 ഫ്രോഡ്

  • @jbpvm6025
    @jbpvm6025 3 ปีที่แล้ว +14

    yes he is a big fraud

  • @shakirabdulrahman3851
    @shakirabdulrahman3851 3 ปีที่แล้ว +29

    ഇവനെ ഒക്കെ വലിയ aalakiya വരെ പറഞ്ച്ചാമതിയല്ലോ

    • @jessepinkman1009
      @jessepinkman1009 3 ปีที่แล้ว +3

      അത് നമ്മളൊക്കെ തന്നെ 😬

  • @proftony
    @proftony 3 ปีที่แล้ว +28

    ... ഏതോ അടിയന്തരാവസ്ഥക്കാലം ഘട്ടമായിരുന്നു എന്നു തോന്നുന്നു.. അല്ലെങ്കിൽ പിന്നെ ക്രിസ്മസ് വിശേഷങ്ങൾ പറയേണ്ട സമയത്ത്.. ഇമ്മാതിരി അപരധിച്ച കഥകൾ ആരേലും പറയൂ.🔥

  • @AiwaAsh
    @AiwaAsh 3 ปีที่แล้ว +13

    Fraud alla😎😎😎 nannavunnathu kannumbozhulla kushumbu athannu. ....oru nalla youtuber sujith 👍👍👍👍 pinne mattullavare bodhiyappeduthanamennilla😎😎😎 sujith bro 😍

    • @66020531
      @66020531 3 ปีที่แล้ว +2

      എന്തോ ?? , എങ്ങനെ

    • @AiwaAsh
      @AiwaAsh 3 ปีที่แล้ว +1

      @@66020531 😄

    • @mohammedsalih3459
      @mohammedsalih3459 3 ปีที่แล้ว +1

      🤣🤣🤣🤣

  • @xxxK858
    @xxxK858 3 ปีที่แล้ว +2

    When you compare with Hanikka, Baiju, Haris and Emil..
    No 1 Hanikka
    No 2 Emil
    No 3 Baiju
    No 4 Haris
    Last You there is one reason.. Selfishness

    • @peacelover2207
      @peacelover2207 3 ปีที่แล้ว

      bro..evarokke sujithinte koode video cheythathelle..ippol endha evarumayitt prashnam?ariyilla atha..🙏

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว

      @@peacelover2207 all of the collaboration vidoes are paid betw them for margin of share ..
      Nothing is free

  • @thavakkalna5836
    @thavakkalna5836 3 ปีที่แล้ว +9

    ഇപ്പോ എല്ലാം അറിഞ്ഞു. വില കൂടിയ വണ്ടി എടുക്കാൻ മൂഞ്ചി തിരികെ വന്നു

  • @___kurudiii
    @___kurudiii 3 ปีที่แล้ว +8

    എത്ര തേങ്ങ അരച്ചാൽ എന്താ കറി താളല്ലേ 😂😂😂

  • @soorajtr6692
    @soorajtr6692 3 ปีที่แล้ว +36

    yes he is a fraud paisakk vendi enth promotion um cheyyum

  • @konnikaranvlogs633
    @konnikaranvlogs633 3 ปีที่แล้ว +9

    കാലത്തിനു മുൻപ് സഞ്ചരിച്ച ക്യാപ്ഷൻ ...പക്കാ ഫ്രോഡ് ...

  • @nabhanshamsudheen2556
    @nabhanshamsudheen2556 3 ปีที่แล้ว +3

    Ithil negative cmnts idunna orupad ennathin crrct ende sambavam thannee ariyunindavillaa😂

    • @faris7831
      @faris7831 3 ปีที่แล้ว

      എന്നാൽ മോൻ പറഞ്ഞു കൊടുക്ക്

  • @nishavasudevan
    @nishavasudevan 3 ปีที่แล้ว +8

    I seriously dont know why people bash TH-camrs so much calling them fraud etc. Everyone has their own brains so not to get influenced by what people show or say in a video. If you feel there is something wrong just use your own brain and make the decision.everyone has different way of thinking and entitled to their own opinions so there is no ultimate right or wrong unless its something criminal🙄🙄🙄🙄

  • @akhilvijay9882
    @akhilvijay9882 3 ปีที่แล้ว +12

    ഇവനൊക്കെ ഏതാ ആദ്യമായാണ് കാണുന്നത്... 🤔🤔🤔

  • @malabarimallu-r3s
    @malabarimallu-r3s 3 ปีที่แล้ว +8

    Ipo ellam ക്ലിയർ aayi 😂😂😂

  • @TheEnforcersVlog
    @TheEnforcersVlog 3 ปีที่แล้ว +15

    ഉണ്ണിയെ കണ്ടാൽ അറിഞ്ഞൂടെ...

  • @ashlyjohny6087
    @ashlyjohny6087 3 ปีที่แล้ว +39

    nanayi cheruna title

  • @frigilpmathew9970
    @frigilpmathew9970 3 ปีที่แล้ว +6

    അവനോട് ഫ്രോഡ് ആണോന്ന് ചോയിച്ചാൽ അവൻ പറയുമോ

  • @ajeaje2479
    @ajeaje2479 2 ปีที่แล้ว +9

    സുജിത് ഭക്തൻ നല്ലൊരു പ്രൊഫഷണൽ ആണ് ❤️❤️

  • @maradonarafi
    @maradonarafi 3 ปีที่แล้ว +24

    സുജിത്ത് ഭക്തന് ഫ്രോഡ് എന്ന് തോന്നുന്നോ? നമ്പർവൺ യൂട്യൂബ്റാ ✨️😍😍😍 ചെറിയ കുട്ടികളോട് ചോദിച്ചാലും അറിയാം ഭയങ്കര ഫേമസ് ആണ്

  • @sachinabraham8151
    @sachinabraham8151 3 ปีที่แล้ว +8

    People are jealous at him. He is far better that many TH-cam’s.
    He is doing his best videos and he is brilliant in business. How can you say him as he is a fraud. Those are stupids.

    • @NikhilDr
      @NikhilDr 3 ปีที่แล้ว +2

      What do you say now?

    • @sachinabraham8151
      @sachinabraham8151 3 ปีที่แล้ว +3

      @@NikhilDr Very hard to see the the real face

    • @ajayk1432
      @ajayk1432 3 ปีที่แล้ว +1

      @@sachinabraham8151 😂😂😂

  • @midhuntc4u
    @midhuntc4u 3 ปีที่แล้ว +32

    പഴയ വീഡിയോ ചളി എനിക്ക് മാത്രമാണോ തോന്നിയത് 😪🤧

  • @gangsofagmalay12
    @gangsofagmalay12 3 ปีที่แล้ว +1

    Not a single comment below supports him. That explains it.

  • @imtheking_3256
    @imtheking_3256 3 ปีที่แล้ว +2

    Sujith Bhaktan "I'm fraud".
    Anchor OK bye 👋

  • @itsyaseen8690
    @itsyaseen8690 2 ปีที่แล้ว

    Mic 🎤?

  • @amalmm12
    @amalmm12 3 ปีที่แล้ว +2

    Eekadesham ella comtinum 100+ likes undallo

  • @renjithc5456
    @renjithc5456 3 ปีที่แล้ว +3

    മാനനഷ്ടത്തിന് കേസ് കൊടുത്തോ വിക്കലിനെ വച്ച് വാദിക്കാതിരുന്നാൽ മതി കോടതി തെളിവ് ചോദിക്കും

  • @krish4576
    @krish4576 3 ปีที่แล้ว +2

    He is a type of guy asking only 10,00000 RS .. discount..
    (🤭👄also must discount the big resale amount for his old car) .. ohh my GOD .... MG GGG... why didn’t you consider a golden sorry platinum/ diamond customer like him ..
    🗣MG please get out from here get out house .. British sorry Chinese Toy 🧸. MG get out house ..

  • @techtravelrepeat9979
    @techtravelrepeat9979 3 ปีที่แล้ว +5

    TH-camrs are frauds but not everyone

  • @youvideos2478
    @youvideos2478 3 ปีที่แล้ว +5

    ഒരു ഉളുപ്പും ഇല്ലത്തെ വീഡിയോ ചെയുന്ന ചാനലുകാരനും കൂടെ ഇരിക്കുന്ന ആ നല്ല മനസുള്ള സുജിത് ഭക്തനെയും എത്ര വർണിച്ചാലും മതി വരില്ല 😄😄😄😇😇😇

  • @John-es1jw
    @John-es1jw 3 ปีที่แล้ว +11

    ഓഹോ അങ്ങന ആണല്ലേ,,അപ്പൊ ബാക്കി ഉള്ള ആൾക്കാരുടെ കംപ്ലൈന്റ...

  • @kurappamilla5029
    @kurappamilla5029 2 ปีที่แล้ว +2

    Frad of the century

  • @കണ്ണൻ-ജ7ങ
    @കണ്ണൻ-ജ7ങ 3 ปีที่แล้ว +9

    ഇങ്ങര് മുട്ടൻ ഫ്രോഡ് ആ
    ആ pavam e bull jet inaa chadichatha😔

  • @jobynj4989
    @jobynj4989 3 ปีที่แล้ว +1

    ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത എല്ലാ യൂട്യൂബ് സിനി . എല്ലാ മാധ്യമങ്ങൾക്കും നടുവിരൽ നമസ്കാരം .

  • @salahudheen343
    @salahudheen343 3 ปีที่แล้ว +13

    അതാണ് ജെനം മട്ടൻ മാര് അല്ല അതും സുജിത്തേ നീ ഒർകന്നം

  • @mallutripper6658
    @mallutripper6658 3 ปีที่แล้ว +2

    E tendi resort parijayapedutti sadaranakkare munjichu nadakkunna sadanam.

  • @thrissurcouples5346
    @thrissurcouples5346 3 ปีที่แล้ว +20

    ഫ്രോടിന്റെ അപ്പൻ

  • @ronirajuak5921
    @ronirajuak5921 3 ปีที่แล้ว +2

    Best youtuber in Kerala

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว

      Rofl

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      ബെസ്റ്റ് യൂട്യൂബർ ഓഫ് കേരള..അത് SGK തന്നെ..

  • @ajinantojoseph2018
    @ajinantojoseph2018 3 ปีที่แล้ว +9

    ഇങ്ങനെ ചെയ്യുന്നേനു എത്ര പൈസ 😂.... എന്നെക്കുറിച്ചും chyamo😂

  • @manilalcs4914
    @manilalcs4914 3 ปีที่แล้ว +2

    ഇവൻ MG യോട് വിലപേശി
    അവർ കൊടുക്കില്ല
    ഇവൻ പണി കൊടുത്തു

  • @arunchanth6881
    @arunchanth6881 3 ปีที่แล้ว +1

    Starting time nalla videos idumayirunnu ..pinne kurach ahamkaram ayi ennore doubt

  • @cricky3166
    @cricky3166 3 ปีที่แล้ว +7

    ഇവനെ ഒക്കെ നമ്മൾ എന്തിന് സഹിക്കണം...

  • @junaidn.k2261
    @junaidn.k2261 3 ปีที่แล้ว +12

    ഇത് ഇലുമിനാണ്ടി ആയിരുന്നോ 😁

  • @aswinedavalath9589
    @aswinedavalath9589 3 ปีที่แล้ว +14

    Ayyoo... fraudo iyyalo 😂😂😂
    Athukkum mele..

  • @freudsonfredric8326
    @freudsonfredric8326 3 ปีที่แล้ว +3

    Yethra paid promotions aanu eyalu chayunath

  • @DMark6003
    @DMark6003 3 ปีที่แล้ว +2

    Unsubscribe tech travel eat

  • @noushadk4997
    @noushadk4997 3 ปีที่แล้ว +2

    No 1 enn koody add cheyyanam

  • @sony3956
    @sony3956 3 ปีที่แล้ว +2

    Why kaumadi taking his interview ? No value to the channel ... the channel is now below average by taking unwanted interviews like him ....

  • @manascherkala
    @manascherkala 3 ปีที่แล้ว +9

    ഫ്രോഡ് എന്ന് പറഞ്ഞാൽ ഫ്രോഡുകൾക്ക് ഒരു കുറവാവവും

  • @amtechs3259
    @amtechs3259 3 ปีที่แล้ว +1

    Sujith baay choodhichdu 10 laksham roopayaa. But avar 5 lak dicscount kodukka annu paranjau

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 3 ปีที่แล้ว +10

    Udaippp anu ivante മെയിൻ ✌️✌️✌️✌️

  • @nilesvlog8480
    @nilesvlog8480 3 ปีที่แล้ว +1

    He is not

  • @vibish293
    @vibish293 3 ปีที่แล้ว +3

    ഒരുമാസം മുന്നേ പോസ്റ്റ്‌ ചെയ്ത വീഡിയോ യ്ക്ക് ഒരാഴ്ച കൊണ്ട് കമന്റ്‌.... 🥴എന്ത് വടേ ഇതൊക്കെ

  • @princeambattukuriakose3240
    @princeambattukuriakose3240 3 ปีที่แล้ว +11

    ലോക ഫ്രോടി man

  • @sharilm1
    @sharilm1 3 ปีที่แล้ว +4

    Ahankaari aanu

  • @ajuheree9534
    @ajuheree9534 3 ปีที่แล้ว +5

    Ipolum on AIR aanallo 😁

  • @muhammedjaseem3288
    @muhammedjaseem3288 3 ปีที่แล้ว +9

    സുജിത്തേട്ടൻ ഉയിർ ബാക്കിയുള്ളവർ തൈര് ❤

  • @renjithrnair3478
    @renjithrnair3478 2 ปีที่แล้ว +1

    TH-cam enna field kalyana video field pole aaki Matti ellarum kude

  • @glenffii4077
    @glenffii4077 3 ปีที่แล้ว +10

    Sujith bhakthan 🔥❤️

    • @savelifesavelife502
      @savelifesavelife502 3 ปีที่แล้ว +2

      Enthu ❤️enthu kandita nigale pole ullavar evaryoke snehikunne evaroke enthanu nigalko nigalude samoohathno vendi cheithathu

    • @josephjoseph7579
      @josephjoseph7579 3 ปีที่แล้ว +6

      mone nee ellam enthu pazhe Aane..

    • @roshna9801
      @roshna9801 3 ปีที่แล้ว +4

      Bhakthan army aayirikum🤣🤣

  • @dodavis4594
    @dodavis4594 3 ปีที่แล้ว +1

    ഇവൻ ഫ്രോഡ് അല്ല പക്ഷെ വളരെ calculated ആണ്. മുഖത്ത് എഴുതിവെച്ചിട്ടുണ്ട്. എങ്ങനെ ആൾക്കാരെ സുഖിപ്പിക്കാം ആദ്യമാദ്യം പിന്നെ ഞാൻ പറയുന്നില്ല ആൾകാർ അനുഭവിക്കുമ്പോൾ പഠിച്ചോളും .. പാവം സഹീർ എങ്ങനെ പെട്ടത് എന്നറിയില്ല

  • @preethijesu
    @preethijesu 3 ปีที่แล้ว +2

    Sujith is nice man

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +2

      ROFL.. not just nice , but many other things too ..
      But don't expect others to believe it ,because andh bhakts like you will never agree

    • @happysoul8147
      @happysoul8147 2 ปีที่แล้ว

      @@jaisygeorgr9845 are u for real? Do u have any personal experience ?? These people might be jealous of sujith.

  • @isha7109
    @isha7109 3 ปีที่แล้ว +1

    Guys open Sujith face cover, prove if Sujith is a fraud ?let people know his true colour.

  • @midhun5156
    @midhun5156 3 ปีที่แล้ว +4

    Definitely he’s a fraud

  • @karatefitness835
    @karatefitness835 2 ปีที่แล้ว +2

    Evaneyokke enne unsubscribe cheythu...

  • @littythomas611
    @littythomas611 3 ปีที่แล้ว

    എനിക്ക് ഒന്നും മനസിലാവുന്നില്ല 😭😭