ഓറഞ്ച് അച്ചാർ കൂടി ഉണ്ടാക്കൂ ഞങ്ങൾ പരീക്ഷിച്ചു നോക്കാം. അമ്മുകുട്ടീ എല്ലാവർക്കും സുഖമല്ലേ കുറച്ച് തിരക്കിലായതുകൊണ്ട് കമൻ്റിടാറില്ല. ഞങ്ങൾക്ക് ഒരു കുഞ്ഞു വീടുണ്ടാക്കുകയാണ്. അതിൻ്റെ തിരക്കിലാണ്. ഇപ്പോൾ വാടക വീട്ടിൽ ആണ്. മുത്തശ്ശിയോടും അമ്മയോടും പിന്നെ എല്ലാവരോടും അന്വേഷണം പറയണം ❤
Ammu... 👌🏻👌🏻njaan orange tholi kond pickle undaakarund👍🏻will try chammanthi tto❤️
Orange my favorite❤❤
Chammanthi good . Will try
Hi ammea❤❤❤ hi ammu❤ammu muthassi avide poyi❤chammandhi super ammade samsaram nalla ishtato ammane othiri ishtane❤❤❤❤
New dish.will try❤❤❤
Variety chutney...will try...
Super ചമ്മന്തി അമ്മുട്ടി 👌👍
ചമ്മന്തി ഉണ്ടാക്കി നോക്കണം ട്ടോ ഇനി അമ്മു 👍മുത്തശ്ശി എവിടെ പോയി കാണാതെ ഒരു സുഖം ഇല്ല
ചമ്മന്തി സൂപ്പർ അമ്മുക്കുട്ടി ❤️
Njanghlum orange tholi chammanthi undakkarundetto
Super ammus ❤😋😋😋
❤️❤️😘😘
❤super
Arippa link evide
Super❤❤
കിടിലം മുത്തശ്ശി എന്ന ചാനൽ എന്തിയെ.
Pl send Aachar recipe ❤
Okk❤️❤️
Adipoli aayittundu video MOLU
Lathammaa😘😘😘
👍👌
Supet chammanthi ammu
❤️❤️❤️
ആദ്യം മുതൽ ഇതിലെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്നു.ഇന്നത്തെ രണ്ടു വിഭവങ്ങളും suuuuuprrrrr👏👏👏👍👍👍❤❤❤🙏🙏
Orupad snehamm❤️❤️❤️
കിടിലം മുത്തശിയെ ഇപ്പോൾ ഒഴിവാക്കിയോ
Enthokeya ningal parayne? Ozhivakiyonno?
ഓറഞ്ച് അച്ചാർ കൂടി ഉണ്ടാക്കൂ ഞങ്ങൾ പരീക്ഷിച്ചു നോക്കാം. അമ്മുകുട്ടീ എല്ലാവർക്കും സുഖമല്ലേ കുറച്ച് തിരക്കിലായതുകൊണ്ട് കമൻ്റിടാറില്ല. ഞങ്ങൾക്ക് ഒരു കുഞ്ഞു വീടുണ്ടാക്കുകയാണ്. അതിൻ്റെ തിരക്കിലാണ്. ഇപ്പോൾ വാടക വീട്ടിൽ ആണ്. മുത്തശ്ശിയോടും അമ്മയോടും പിന്നെ എല്ലാവരോടും അന്വേഷണം പറയണം ❤
Santhosham chechii🥰🥰😘😘😘 parayatooo muthasiodd😘❤️❤️
ചമ്മന്തിക്ക് പുളി വേണ്ടേ
പഞ്ചസാര പാത്രത്തിൽ രണ്ട് മൂന്ന് ഗ്രാമ്പു ഇട്ട് വെച്ചാൽ ഉറുമ്പ് കയറില്ല അമ്മുക്കുട്ടി
Ini angane cheyato thankyou chechi😘❤️
കുരു ആദ്യം കളയണ്ടേ
ഈ അരിപ്പ നാട്ടുമ്പുർത്തെ കടകളിൽ ഉണ്ട്. ലിങ്ക് 😂😂😂
Ah ano njangal kure noki kitiyila