മുഖ സൗന്ദര്യം / Mukha Soundaryam / Skin Whitening and Glowing Tips. Dhanwantharan Vaidyar

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • wa.me/97150448...
    chat.whatsapp....
    #beauty #face #beautytips #vaidhyasala
    മുഖ സൗന്ദര്യം / Mukha Soundaryam / Skin Whitening and Glowing Tips. Dhanwantharan Vaidyar മുഖ സൌന്ദര്യം വര്‍ദ്ധിക്കാന്‍ ഉള്ള പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ . ധന്വന്തരന്‍ വൈദ്യര്‍
    മുഖസൗന്ദര്യം വർദ്ധിക്കാൻ ഒറ്റമൂലി
    മുഖസൗന്ദര്യം വർദ്ധിക്കാൻ ടിപ്സ്
    മുഖസൗന്ദയും വർദ്ധിക്കാ ഫേസ്‌പാക്ക്
    Mukhasoundaryam Varddhikkan Ottamooli
    Njavara Ari Facepack
    Njavara Facepack
    ഞവര ഫേസ്‌പാക്ക്
    Beauty Tips Malayalam
    vaidhyasala
    vaidyasala
    vadhyasala malayalam
    vaidhyasala channel
    vaidhyasala channel Malayalam
    Vadyasala Malayalam
    Vaidyasala Channel
    vadyasala Channel Malayalam
    വൈദ്യശാല
    വൈദ്യശാല ചാനൽ
    Ayurveda
    Ayurvedic
    Ayurveda Kerala
    Ayurvedam
    ആയുർവ്വേദം
    ആയുർവേദ ഡോക്ടർ
    ആയുർവേദ ട്രീത്മെന്റ്റ്
    ആയുർവേദ ചികിത്സ
    Ayurvedic Treatment

ความคิดเห็น • 817

  • @vaidyasala
    @vaidyasala  2 ปีที่แล้ว +11

    സംശയങ്ങൾ ചോദിക്കാൻ ഈ വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കുക (wa.me/971504485169 )

  • @vaidyasala
    @vaidyasala  6 ปีที่แล้ว +64

    doctors നോട്‌ സംശയങ്ങള്‍ ചോദിക്കേണ്ടവര്‍ വാട്സപ്പ് നമ്പരില്‍ മെസ്സേജ് ചെയ്യുക. ഇവിടെ ചോദിക്കുന്നവ മറുപടി തരാന്‍ കഴിയില്ല.(Whatsapp number 00971554485169)

    • @sindhuchandrasekhranran417
      @sindhuchandrasekhranran417 6 ปีที่แล้ว +1

      തീർച്ചയായും സർ പറഞ്ഞപോലെ ചെയ്യും കാരണം മുഖക്കുരു കൊണ്ട് വളരെ പ്രയാസപ്പെടുന്നു ... Thank u

    • @tharageorge8241
      @tharageorge8241 6 ปีที่แล้ว

      Thank you sir

    • @rinsiyarinsiya2146
      @rinsiyarinsiya2146 6 ปีที่แล้ว +1

      Tks

    • @Niyamo_ex
      @Niyamo_ex 6 ปีที่แล้ว

      Then mudi narakkumo sir angane paranhu kettittund

    • @thajnisa7972
      @thajnisa7972 6 ปีที่แล้ว

      Good message

  • @zennuzennus6051
    @zennuzennus6051 6 ปีที่แล้ว +294

    ടിപ്സ് നേക്കാള് നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 👍👍👍👍👍

  • @surumisohar3515
    @surumisohar3515 5 ปีที่แล้ว +6

    Sr വളരെ ഉപകാരമായ ഒരു കാര്യമാണ് പറഞ്ഞു തന്നതും അതിനായി ആവശ്യപ്പെട്ടതും നിങ്ങളുടെ ആ നല്ല മനസ്സിന് അള്ളാഹു അനുഗ്രഹികുമാറാകട്ടെ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

  • @vaidyasala
    @vaidyasala  6 ปีที่แล้ว

    youtu.be/addme/X5fipBL-cIRAIK679ZzNhe-O5_33wQ

  • @sumauthaman234
    @sumauthaman234 5 ปีที่แล้ว +139

    Tnku sir...... നല്ല അറിവിന്‌. അങ്ങേയ്ക്കു ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ

  • @vaidyasala
    @vaidyasala  2 ปีที่แล้ว

    chat.whatsapp.com/EA6dhBVbOKfIFj30cYoTHi

  • @oetease8282
    @oetease8282 6 ปีที่แล้ว +346

    He is my neighbour.great humanbeing of our town

  • @vaidyasala
    @vaidyasala  6 ปีที่แล้ว +2

    വൈദ്യശാല ചാനെല്‍ വിഡിയോ ലിസ്റ്റ് :
    th-cam.com/channels/ADw8vrx5oszMLul5PHzCqA.htmlvideos?view_as=subscriber

  • @parthanb2985
    @parthanb2985 5 ปีที่แล้ว +33

    മുഖത്തുള്ള രോമം മാറ്റാനും,വീണ്ടും തിരിച്ചു വരാതിരിക്കാൻ ഉള്ളതുമായ എന്തെങ്കിലും remedy ഉണ്ടോ

  • @kavithaajith3123
    @kavithaajith3123 5 ปีที่แล้ว +3

    സർ വളരെ നല്ല ഉപദേശത്തോടു കൂടി താങ്കൾ tips ' ഞങ്ങൾക്ക് പറഞ്ഞു തന്നതിൽ ഒരു പാടു സന്തോഷവും നന്ദിയും ഉണ്ട്. ഇത്ര നല്ല ഉപദേശം ഇതിനു മുമ്പ് tips പറയുന്നവർ തന്നതായി എനിക്കറിയില്ല. എന്തായാലും മനോഹരമായിരിക്കുന്നു.

  • @vaidyasala
    @vaidyasala  6 ปีที่แล้ว +26

    chat.whatsapp.com/invite/2yAY9TzCwsF02Y5bhigC4b

    • @nishailamuthumani4081
      @nishailamuthumani4081 6 ปีที่แล้ว

      Saudi yilu endu cheyan kayeem aa tips undo

    • @simis5937
      @simis5937 6 ปีที่แล้ว +1

      Pigmentionmara marunnu paranju tharumo

    • @rajisree9326
      @rajisree9326 6 ปีที่แล้ว

      Thanguuu

    • @sakirev3704
      @sakirev3704 6 ปีที่แล้ว

      Hai

    • @shayanmohammed1281
      @shayanmohammed1281 6 ปีที่แล้ว

      Sir.face.hair.rimove.cheyyaan.enthaan.remady.womens hangars vishamam aannu pleaseriply

  • @sojusoju9703
    @sojusoju9703 5 ปีที่แล้ว +48

    പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയാറായി നില്കുന്നവർക് ഒരു നിമിഷം തിരിച്ചു chindikan സാറിന്റെ വാക്കുകൾ ഫലവത്താകട്ടെ . Thank you sir. പുതിയ അറിവ് പറഞു തന്നതിന്.

  • @joseymolcjoseph8916
    @joseymolcjoseph8916 4 ปีที่แล้ว

    Dhakshina njan koduthu kazhinju .... Enik ishtapettu sirr njan theerchayayum cheyyum😍😍😍

  • @johnyvalakkattu333
    @johnyvalakkattu333 5 ปีที่แล้ว

    ഞവര അരിപൊടിയുടെ യും പാലിന്റെയും കൃത്യം alavuparanjila. Thanks for your information

  • @jesnyk8995
    @jesnyk8995 6 ปีที่แล้ว +78

    കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. നന്ദി നമസ്കാരം

  • @akashpsathyan3693
    @akashpsathyan3693 6 ปีที่แล้ว +24

    Thangal chothicha dakshina very good

  • @surayyabussair7842
    @surayyabussair7842 5 ปีที่แล้ว +22

    ദൈവം അനുഗ്രഹിക്കട്ടെ... sir

  • @fanu5518
    @fanu5518 6 ปีที่แล้ว +7

    മുഖം വെളുക്കാൻ വല്ലതും പറയൂ വൈദ്യരെ...
    നല്ല സപ്പോർട്ട് ഉണ്ടാവും....👍👍👍👍👍👍

  • @reenaleone7926
    @reenaleone7926 6 ปีที่แล้ว +47

    Very good vaidianadan sir.ഈ ഒരു കാരൃം ആരുംപറയാത്ത താണ്.

    • @munnamun2259
      @munnamun2259 5 ปีที่แล้ว

      Reena Leone. Hey.. Use cheydho?

  • @MujeebMujeebVk
    @MujeebMujeebVk 5 ปีที่แล้ว +17

    Super .കേട്ടിട്ട് തന്നെ നല്ലതാണെന്നു തോന്നുന്നു

  • @dakshinadakshina1808
    @dakshinadakshina1808 6 ปีที่แล้ว

    🙏ചെറിയ സഹായങ്ങൾ ചെയ്യാറുണ്ട്....ടീനേജ് പെൺകുട്ടികൾ ക്ക് ഉണ്ടാകുന്ന പീരിയഡ് പ്രോബ്ലം (വയറു വേദന.. ടെൻഷൻ.. വോമിറ്റ്. )ഇതൊക്കെ കുറയാൻ ഒരു ടിപ്സ് പറയാമോ, ??

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 6 ปีที่แล้ว

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @ambilydinan6197
    @ambilydinan6197 6 ปีที่แล้ว +60

    സർ, വളരെ നന്ദിയുണ്ട്. ദൈവാനുഗ്രഹം ഉണ്ടാകും

  • @sajnasajsaj8412
    @sajnasajsaj8412 6 ปีที่แล้ว +129

    Masha Allah,, arum avasyapedatha Oru karyam,, good sahodhara,,, nalla karyamanu paranjath

  • @ajuzzaju4608
    @ajuzzaju4608 5 ปีที่แล้ว +3

    thank you sir 🙏ഞാൻ എന്തായാലും ചെയ്യും 💓കാരണം മുഖകുരുവും കറുത്തപാടുകളും ആണ്.
    താങ്കൾ ആവശ്യപ്പെട്ട ദക്ഷിണ 👌👌👌👌❤️
    sir താരൻ പോകാൻ ഒരു മരുന്ന് പറഞ്ഞ് തര്വോ 🤥...

    • @Anu-oe2vl
      @Anu-oe2vl 4 ปีที่แล้ว

      Cheythooo result indoo

  • @LetsUnbo
    @LetsUnbo 6 ปีที่แล้ว

    Valarae nalla arivanu.. nanniyund sir. Ipo nammudae nattil kittan etavum budhimuttulla onnanu pashuvin Paal.. elladathum cover Paal anu

  • @kidskitchenshows7600
    @kidskitchenshows7600 6 ปีที่แล้ว

    കുട്ടികൾക്ക് നല്ല കളർ വെക്കാനും, charma സംരക്ഷണം ത്തിനും ulla ഓയിലും ടിപ്സും ഒന്ന് പറയാമോ. Pls

  • @ajmalashkar6432
    @ajmalashkar6432 4 ปีที่แล้ว

    താങ്കൾ പറഞ്ഞതുപോലെ കറ്റാർവാഴ നീരും തേനും മിക്സ് ചെയ്തു മുഖത്ത് പുരട്ടി ആയിരുന്നു പക്ഷേ എന്റെ മുഖത്ത് കറുത്ത പാട് പോകുന്നില്ല എന്ത് കാരണം കൊണ്ടാണ് താങ്കൾ ഒരു സൊലൂഷൻ പറഞ്ഞുതരണം

  • @sreedevibijusreedevibiju6227
    @sreedevibijusreedevibiju6227 6 ปีที่แล้ว +3

    സർ, പാലുണ്ണിക്കു ഒരു മരുന്ന് പറഞ്ഞു തരുമോ പ്ലീസ്....

  • @sumasivadasan5984
    @sumasivadasan5984 4 ปีที่แล้ว

    Advice any ready made oil that will easily remove warts and palunny and black spots

  • @muhammadsunain6557
    @muhammadsunain6557 4 ปีที่แล้ว

    ഡോക്ടർ സ്കിൻ വൈറ്റിങ് ഏറ്റവും നല്ലത് പറഞ്ഞു തരുമോ ഞാൻ പലതും യൂസ് ചെയ്‌തിട്ടും വെളുത്തതെ ഇല്ല എനിക്ക് പാലു പോലെ വെളുക്കാൻ എന്ടെങ്ങിലും പറഞ്ഞു തരുമോ ഡോക്ടർ വീഡിയോ spr

  • @safashifa
    @safashifa 4 ปีที่แล้ว

    Good ഇൻഫർമേഷൻ 👍👍👍

  • @nafsimilad6862
    @nafsimilad6862 6 ปีที่แล้ว

    നമസ്കാരം സർ.. വയർ കുറയാൻ എന്ത് ചെയ്യണം എന്ന് ദയവായി പറഞ്ഞു തരാമോ

  • @satheesanunni6403
    @satheesanunni6403 5 ปีที่แล้ว +9

    Reaily you are Great man

  • @abhinah994
    @abhinah994 6 ปีที่แล้ว +2

    ഞവര അരിവെച്ചുള്ള ഫേസ് പാക് ഞാൻ ഉപയോഗിക്കുന്നതാണ് result ഉറപ്പാണ് 3 മാസം കൊണ്ട് ഫുൾ റെഡി ആവും 👍👍👍👍👍👍👍👍 ധൈര്യമായി ട്രൈ ചെയ്തു നോക്കു

  • @ayushameenulrasheed3044
    @ayushameenulrasheed3044 6 ปีที่แล้ว

    nalla avatharanam.nalla manassulla vyakthi.god bless u. sir fridgil ee cream sookshikkan pattuo

  • @susangeorge6729
    @susangeorge6729 6 ปีที่แล้ว

    Diabetes medicines koodi paranchal upakaram aayirikum

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +1

    Both are super tips thanks.

  • @prebhathankachan3738
    @prebhathankachan3738 6 ปีที่แล้ว

    അൻഡ്രംസിലെ karutha padukalum കലകളും maran ഒരു ടിപ്സ് പറഞ്ഞു തരുമോ വർഷങ്ങൾ കൊണ്ടുള്ള പാടുകളാണ് orupadu ടിപ്സ് ചെയ്‌തു noki മാറുന്നില്ല

  • @YazpassionsbyRamshi
    @YazpassionsbyRamshi 4 ปีที่แล้ว

    Thank u sir..good infmtb

  • @prayanabypooja2953
    @prayanabypooja2953 4 ปีที่แล้ว +12

    നന്നായിട്ടുണ്ട്...ഗുരു ദക്ഷിണയും...

  • @ELIXIR_3
    @ELIXIR_3 6 ปีที่แล้ว +40

    Great human being..dhanwantharan vaidyan..hats off to you sir..👍

  • @shenaranus3806
    @shenaranus3806 10 หลายเดือนก่อน

    നന്മ നിറഞ മനസിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @timetotaste2231
    @timetotaste2231 4 ปีที่แล้ว

    Nalla tips..orupadu upakarapradhamayi..

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 4 ปีที่แล้ว

    Nallath maathram varatte jeevidham nalla santhosham tharatte nalla nalla tips eniyum pradheekshikunnu

  • @jincyjohn9537
    @jincyjohn9537 6 ปีที่แล้ว

    Good msg. E kumkumadhi lepam nallathano upayogikkamo plz reply

  • @neeraja3259
    @neeraja3259 4 ปีที่แล้ว

    Vibha creamine pati oru video cheyamochetta

  • @lgbvideovlog7776
    @lgbvideovlog7776 5 ปีที่แล้ว

    so nice ..cheythu nokkam velukkumo

  • @rasiyaiqbal6
    @rasiyaiqbal6 5 ปีที่แล้ว

    Thanks doctor.. mudi kozhiyunnathinulla oru marunnu paranju tharamo..

  • @lubnamajeed580
    @lubnamajeed580 5 ปีที่แล้ว

    rakthachandanam orupaad naal njan use cheythittund orupaad maattavum und nalla niram vechu enn maathramalla mugakkuruvm maari i love natural tips

  • @suseeladevis4265
    @suseeladevis4265 ปีที่แล้ว

    Thank you for your useful information.

  • @mikdadpa7644
    @mikdadpa7644 6 ปีที่แล้ว

    Ashwagandadi , gunagalum upayokavum parayamo

  • @sreejakuniyil2795
    @sreejakuniyil2795 5 ปีที่แล้ว +13

    Sure definitely sir

  • @shiyasmachu3973
    @shiyasmachu3973 6 ปีที่แล้ว +16

    നല്ല മനസ്സിന് നല്ല നമസ്കാരം സാർ ☺

  • @jasminechurchil6870
    @jasminechurchil6870 6 ปีที่แล้ว

    Dhakshina hihi good idea sir..namichu ..thx sir.eniyum poratte sir ..eni facial nu njan cash kalayillatto..

  • @tinuvarghese6453
    @tinuvarghese6453 5 ปีที่แล้ว +1

    Sir...kuttikal undakanulla ayurveda tips and treatments video idamo.please

  • @devuchakkara5891
    @devuchakkara5891 6 ปีที่แล้ว

    Pls upload a vdo about weight gain...plzz..

  • @abdulgafoor1947
    @abdulgafoor1947 5 ปีที่แล้ว

    ചെറിയ രൂപത്തിലുള്ള വെള്ള പ്പാണ്ടു മാറാനുള്ള ഒരു പരിഹാരം പറഞ്ഞു തരാമോ സർ

  • @najishameer4730
    @najishameer4730 5 ปีที่แล้ว +1

    Sir mukath soap upayokikkathee kadala podi use cheyyan pattooo

  • @aswathy.v.r8813
    @aswathy.v.r8813 4 ปีที่แล้ว

    കുറുന്തോട്ടി കഷായം കിട്ടാൻ ബുദ്ധിമുട്ട് ആണ്.കേരളത്തിന്‌ പുറത്തു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക് ചെയ്യാൻ പറ്റുന്ന tip parayuo sir.
    കറ്റാർവാഴ tip possible ആണ്.
    Thank you sir

  • @sajnajfrhnh2056
    @sajnajfrhnh2056 6 ปีที่แล้ว +14

    Big salute sir

  • @haneenambalath2171
    @haneenambalath2171 6 ปีที่แล้ว

    നവര അരിയുടെ പാക്ക് മുഖത്തു ഇടുന്ന രൂപം ഒന്ന് പറഞ്ഞു തരുമോ... പാക്ക് ഉണ്ടാക്കിയാൽ ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ.... കാലത്താണോ രാത്രി യാണോ..... daily use ചെയ്യാൻ പറ്റുമോ... plzz reply

  • @ajmisham6135
    @ajmisham6135 4 ปีที่แล้ว

    Nice voice and tips

  • @jessysabu2682
    @jessysabu2682 5 ปีที่แล้ว +3

    Your tips are awesome sir

  • @seenasanthu6901
    @seenasanthu6901 5 ปีที่แล้ว

    Tharan maran oru nalla vazhi paranju tharumo

  • @najah4022
    @najah4022 5 ปีที่แล้ว

    ഉണ്ടാക്കി വെക്കാൻ പറ്റുമോ എത്ര നാൾ സൂക്ഷിക്കാം എന്ന ഒരു അറിവും കൂടി തരാമോ

  • @sajnamanishmanish8288
    @sajnamanishmanish8288 6 ปีที่แล้ว

    കുട്ടികൾക് കളർ വെക്കുന്ന നല്ല ടിപ്പ് പറഞ്ഞു tharooo സർ plsss

  • @nishapitambaran
    @nishapitambaran 6 ปีที่แล้ว

    engane oru girudhashina vangunna ore oral thankal ayirikum. proud of u sir.

  • @Manjusha127
    @Manjusha127 4 ปีที่แล้ว +3

    Thankyooo 💓 dr

  • @meenumeenu266
    @meenumeenu266 6 ปีที่แล้ว +1

    Sir 1 year aya kutiyk use cheyan pattiya oil ethannu. nalpamaradhi kera thailam allengil lakshadi kera thailamo

  • @ManiKandan-jw1wx
    @ManiKandan-jw1wx 4 ปีที่แล้ว +2

    Thank you sir ....good information

  • @simplysimple1775
    @simplysimple1775 6 ปีที่แล้ว +1

    Mukath hair ullavar kattarvazha use cheyyavo

  • @vijimol4575
    @vijimol4575 6 ปีที่แล้ว

    Karimangalam maruo sir

  • @dlshack21gamer96
    @dlshack21gamer96 5 ปีที่แล้ว +1

    Dark skin oru tip pranjutharumo

  • @jyothisadanand1462
    @jyothisadanand1462 6 ปีที่แล้ว +1

    Sir
    Can you please suggest medicine for Cheek's develop

  • @lijishaine7148
    @lijishaine7148 5 ปีที่แล้ว +2

    God bless you sir,,,, HATTSSSS OF SIR thangaluda nalla manasina,,, e tips tanntina

  • @sobhanapavithran352
    @sobhanapavithran352 5 ปีที่แล้ว +13

    What a wonderful Gurudakshina!!!

  • @swathym.t6636
    @swathym.t6636 10 หลายเดือนก่อน

    Javara ari podi etra cherkanam

  • @guru-sh2xb
    @guru-sh2xb 5 ปีที่แล้ว +2

    Great advice . Hats off u sir

  • @ancyajhony2797
    @ancyajhony2797 6 ปีที่แล้ว

    sir nalla tipe aanu paranju thannathu pakeshe oru samsayam kuruthotti kazhayathil aano ethu choodakkendathu

  • @mdarmoredk1919
    @mdarmoredk1919 6 ปีที่แล้ว

    Raktha chandhanam podi vedikkamo

  • @geethunavya3292
    @geethunavya3292 6 ปีที่แล้ว +14

    thank u for your wonderful message

  • @m.c8180
    @m.c8180 6 ปีที่แล้ว +23

    പുതിയ ഒരു അറിവ് നൽകിയതിന് നന്ദി.... 🌹

  • @anusudhan6542
    @anusudhan6542 6 ปีที่แล้ว +1

    Great attitude... really appreciate your support to bring the valuable idea to our society..

  • @shareenakp3565
    @shareenakp3565 5 ปีที่แล้ว +24

    God bless you sir

  • @shaimusmys5679
    @shaimusmys5679 5 ปีที่แล้ว

    Kurandhoty ver .
    English name?

  • @rejinarejina927
    @rejinarejina927 5 ปีที่แล้ว +10

    ningalay nalla mansupolay thannay .ee randu tippum gunam cheum.

  • @neethuanish1009
    @neethuanish1009 ปีที่แล้ว

    Great sir.,..

  • @prajwalanusha5286
    @prajwalanusha5286 5 ปีที่แล้ว

    sir how to clear Wart's on face

  • @navabnavab1287
    @navabnavab1287 ปีที่แล้ว

    Sr yanikkum mugathe roomam maranum varathirikkanumulla tips onu paranjutharamo plzzzz sr

  • @pinkypankan8494
    @pinkypankan8494 5 ปีที่แล้ว +32

    I respect you

  • @muhammedaliup163
    @muhammedaliup163 3 ปีที่แล้ว

    ധാതു പുഷ്ട്ടിക്ക് മരുന്നു പറഞ്ഞു തരാമോ സാർ

  • @faizefaiz8108
    @faizefaiz8108 5 ปีที่แล้ว

    sir prasavasheshamulla vannam kurayanulla tips paranjutharamo pls

  • @ROSHNIMARIA
    @ROSHNIMARIA 4 ปีที่แล้ว

    Thanks for the tip👍Will definitely try this 🤝

  • @hajaameer8818
    @hajaameer8818 5 ปีที่แล้ว

    sir.yente mudi kozhinjittu.thalayottivare.kanam..mudikozhichil mari mudi valaran yenthu oil.aanu.thekkendathu

  • @rubyrahmath5962
    @rubyrahmath5962 6 ปีที่แล้ว +45

    nalla shabdam,nalla samsaram,nallatips so god bless u sir..🤗🤗👐👐

    • @ajithaa3094
      @ajithaa3094 4 ปีที่แล้ว

      Good information god bless you

  • @bajithapv9949
    @bajithapv9949 ปีที่แล้ว

    Sr എനിക്ക് നന്നായി മുഖത്ത് രോമം ഉണ്ട്. മീശ താടി ഭാഗ്ങ്ങളിൽ ആണ്. ഞാൻ ഒരു പാട് ട്രീറ്റ്‌ മെന്റ് ചെയ്തു. കുറവ് ഇല്ല. സർ ഒരു ട്രീറ്റ്‌ മെന്റ് പറഞ്ഞു തരുമോ.

  • @noorunuoshad8400
    @noorunuoshad8400 6 ปีที่แล้ว

    karimangalam poganulla marunn paranju tharu please

  • @vishnums5504
    @vishnums5504 4 ปีที่แล้ว

    Super vedio sir, thanks for your information.