Arjun Rescue Operation| ''Body Contactന് ശേഷമേ ഇനി എന്ത് എന്ന് പറയാൻ സാധിക്കൂ'' :Major Ravi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 10

  • @TEACHINGSKILLS-re7kx
    @TEACHINGSKILLS-re7kx 2 หลายเดือนก่อน +7

    ഇന്നെങ്കിലും ആ കുടുംബത്തിന് ഒരു ഉത്തരം നൽകാൻ കഴിയട്ടെ...

  • @harisworld5073
    @harisworld5073 2 หลายเดือนก่อน +2

    മറ്റുള്ളവരുടെ ജീവനും കൂടി ഒന്ന് പരിഗണന നൽകണം. ഇനിയും ഒരു risk ഉണ്ടാകരുത് 🙏

  • @sbmedia7626
    @sbmedia7626 2 หลายเดือนก่อน +2

    റബ്ബെ കാവൽ നൽകണെ

  • @gopinathannair6320
    @gopinathannair6320 2 หลายเดือนก่อน

    Here are the ranks in the Indian Infantry in ascending order:
    1. Sepoy (equivalent to Private)
    2. Naik (equivalent to Corporal)
    3. Havildar (equivalent to Sergeant)
    4. Naib Subedar (equivalent to Junior Commissioned Officer)
    5. Subedar (equivalent to Junior Commissioned Officer)
    6. Subedar Major (equivalent to Junior Commissioned Officer)
    Commissioned Officers:
    1. Lieutenant
    2. Captain
    3. Major
    4. Lieutenant Colonel
    5. Colonel
    6. Brigadier
    7. Major General
    8. Lieutenant General
    9. General (Chief of Army Staff)
    Note: The ranks and designations may vary slightly depending on the specific regiment or unit within the Indian Infantry.

  • @BabuGNair
    @BabuGNair 2 หลายเดือนก่อน

    മനുഷ്യർ നെഞ്ചുരുകിയാണ് ഓരോ നിമിഷവും ഒരു നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുന്നത്. അതിനാൽ ഇങ്ങനെയുള്ള വാർത്തകൾക്ക് ഇടയിൽ ഉളള പരസ്യം ഒഴിവാക്കി കൂടെ. ചാനൽ മേധാവികളെ നിങ്ങളുടെ മനസ്സ് ഇത്രയും മരവിച്ചതാണോ?

  • @CNETWORLD
    @CNETWORLD 2 หลายเดือนก่อน +1

    മനുഷ്യനെ ഇറക്കാൻ കഴിയില്ല എങ്കിൽ truck എങ്ങിനെയെങ്കിലും lock ചെയ്ത് ഉയർത്താൻ ശ്രമിക്കാൻ കഴിയില്ലേ

  • @Socrates99917
    @Socrates99917 2 หลายเดือนก่อน

    വന്നല്ലോ വനമാല..

  • @LathaSree-rq9wv
    @LathaSree-rq9wv 2 หลายเดือนก่อน

    Heavy Koluthulla kayar truck ulla bhagatheku ettal truckinte ethenkilum bhagathu koluthille ..

  • @spv11883
    @spv11883 2 หลายเดือนก่อน +1

    Minor രവിയെ കണ്ടില്ലലോ എന്നോർത്തെ ഉള്ളു,

    • @Afta437
      @Afta437 2 หลายเดือนก่อน

      I bet you don't have a good life of your own