കണ്ണ് കാണാത്തവരും വൈകല്യം ഉള്ളവരുമൊക്കെ താങ്കളെപോലുള്ളവരുടെ മുന്നിൽ വന്നു കൈ നീട്ടിയാൽ ഒരു നേരത്തെ ആഹാരത്തിനുള്ള വക കൊടുക്കാത്തത് കൊണ്ടാണ് അവർക്കു ലോട്ടറി ടിക്കറ്റ് വിൽക്കേണ്ടി വരുന്നത്. ബൈബിൾ വ്യക്തമായി പറയുന്നു നിനക്ക് നന്മ ചെയ്യുവാൻ പ്രാപ്തി ഉള്ളപ്പോൾ അതിനു അര്ഹരായിട്ടുള്ളവർക്കു ചെയ്യാതിരിക്കരുത്. കണ്ണ് കാണാത്ത ഒരു വ്യക്തി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലോട്ടറി ടിക്കറ്റ് വിൽക്കേണ്ടി വരുന്നെങ്കിൽ അത് നമ്മുടെ നാട്ടുകാരുടെയും സർക്കാരിന്റെയും കഴിവ് കേടാണ്.
വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന വിഭാഗത്തിൽ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട് ലോകത്തിൽ വിശ്വനിക്കുന്ന ഒരു കൂട്ടരുണ്ട്. ലോകത്തിൽ വിശ്വാൻ മർപ്പിച്ചിരിക്കു ന്ന കൂട്ടർ ലോട്ടറി എടുക്കും. ഇൻഷൂറൻസ് എടുക്കും
സഹോദരാ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉണ്ട്. ഭർത്താവ് 2തവണ സ്‌ട്രോക് വന്നതാണ്. ഭാര്യ രോഗി ആണു. അവർക്കു തനിച്ചു ഒന്നും ചെയ്‌യുവാൻ കഴിവില്ല. സഹായിപ്പാൻ ആരും ഇല്ല. ഒരു ജോലിക്കാരിയെ വെക്കണം. സഹോദരൻ സഹിയിക്കുമോ ?
നമ്മൾ അധ്വാനിക്കാതെ ഏതു പണം നമ്മൾ ആഗ്രഹിക്കുന്നതും ദ്രവ്യാഗ്രഹം ആണ്. വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്ന് വചനം പറയുന്നു. അതിനപ്പുറത്തു നമ്മൾ എന്ത് ആഗ്രഹിക്കുന്നതും ദ്രവ്യാഗ്രഹം ആണ്.
ലോട്ടറി മാത്രമല്ലല്ലോ?? ഏതെല്ലാം കാര്യങ്ങളിൽ തെറ്റിപോകുന്നു താക്കൾ ലോട്ടറിയിൽ തെറ്റുന്നില്ലായിരികം മറ്റുകാരിയങ്ങളിൽ താങ്കൾ തെറ്റുന്നില്ലേ??? 🤣സ്വയം ഒന്നു ചിത്തിച്ചു നോക്കു മറ്റുള്ളവരുടെ കുറ്റം ചികയുന്നതിനു മുൻപ് സ്വയം എത്തിലെല്ലാം ഞാൻ ദിനംതോറും തെറ്റി പോകുന്നു അതിനെ ക്രെമേകരിച്ചു ജീവിക്കാൻ നോക്കു ബെന്തകൊസ്തു കാർക് ലോട്ടറി അടിച്ചു ചരിത്രം ഇല്ലല്ലോ??? 🤣🤣
നമ്മൾ നൂറു ശതമാനം ശരി ആയിട്ട് നമുക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയില്ല. എല്ലാ മനുഷ്യരിലും തെറ്റ് കുറ്റങ്ങൾ ഉണ്ട്. ലോട്ടറി എടുക്കുന്ന വിഷയത്തിൽ വചനത്തെ ആധാരമാക്കി അയാൾ കുറച്ചു കാര്യങ്ങൾ പറഞ്ഞു. സ്വീകരിക്കാൻ താല്പര്യം ഉള്ളവർക്ക് സ്വീകരിക്കാം.
Those who believe shall cast out demon power, heal the sick, predict the future, even raise up the dead and nothing will happen to them even if they drink poisonous elements. Is it true? If so, show one person. Anybody can take a suitable verse from the Bible and prove his stance whether good or bad or positive or negative. What is reality? You will live according to your LUCK/DESTINY, whether you do good or evil things. If you have any doubt, open the eyes widely and see what is happening in this world.
ദ്രവ്യം ആഗ്രഹിക്കുന്നവര്‍ അല്ലേ വർക്ക് ചെയ്യുന്നത്. വിശ്വാസി ബിസിനസ്സ് ചെയ്യരുത്. മുകളിലോട്ട് നോക്കി കൈ നീട്ടി ഇരിക്കാൻ പറഞ്ഞിട്ടില്ല. വേല ചെയ്യണമല്ലോ.
വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്ന് വചനം പറഞ്ഞിരിക്കുന്നു. അതുകൊണ്ടു ജോലിചെയ്തു കൂലി വാങ്ങാൻ ഏതൊരു വ്യക്തിക്കും അവകാശം ഉണ്ട്. അധ്വാനിക്കാത്ത പണം ആഗ്രഹിക്കുന്നതാണ് ദ്രവ്യാഗ്രഹം.
കണ്ണ് കാണാത്തവർ വൈകല്യമുള്ളവർ രോഗികൾ എത്ര യോ പേർ ഇതു കൊണ്ടു ജീവിക്കുന്നു
കണ്ണ് കാണാത്തവരും വൈകല്യം ഉള്ളവരുമൊക്കെ താങ്കളെപോലുള്ളവരുടെ മുന്നിൽ വന്നു കൈ നീട്ടിയാൽ ഒരു നേരത്തെ ആഹാരത്തിനുള്ള വക കൊടുക്കാത്തത് കൊണ്ടാണ് അവർക്കു ലോട്ടറി ടിക്കറ്റ് വിൽക്കേണ്ടി വരുന്നത്. ബൈബിൾ വ്യക്തമായി പറയുന്നു നിനക്ക് നന്മ ചെയ്യുവാൻ പ്രാപ്തി ഉള്ളപ്പോൾ അതിനു അര്ഹരായിട്ടുള്ളവർക്കു ചെയ്യാതിരിക്കരുത്. കണ്ണ് കാണാത്ത ഒരു വ്യക്തി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലോട്ടറി ടിക്കറ്റ് വിൽക്കേണ്ടി വരുന്നെങ്കിൽ അത് നമ്മുടെ നാട്ടുകാരുടെയും സർക്കാരിന്റെയും കഴിവ് കേടാണ്.
Praise The Lord. God bless you. What you said is correct.
Vilkapattavar anekar thirajnuadukapattavar churukam
വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന വിഭാഗത്തിൽ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട് ലോകത്തിൽ വിശ്വനിക്കുന്ന ഒരു കൂട്ടരുണ്ട്. ലോകത്തിൽ വിശ്വാൻ മർപ്പിച്ചിരിക്കു ന്ന കൂട്ടർ ലോട്ടറി എടുക്കും. ഇൻഷൂറൻസ് എടുക്കും
പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ട്. പണം ഇല്ലങ്കിൽ പാസ്റ്റർ ഇല്ല, വിശ്വാസികൾ തിരിഞ്ഞു നോക്കില്ല. എന്തു ചെയ്യും?
Njan lottri vette athente varumanathell ninnum thesamsam kodduthe
Baakkekondde upajevanam
Naddakkunna pethacosthu veswasiyane
Thankall Atheveshuthe kanikkandda
Thakallum lottriyude prathefallam pattunnundde
❤🙏🙏
ഒരാളെ സഹായിക്കാൻ വേണ്ടി ലോട്ടറി എടുക്കാം എന്നാൽ ധനമോഹത്തിന് വേണ്ടിയകരുത്
സഹോദരാ ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉണ്ട്. ഭർത്താവ് 2തവണ സ്‌ട്രോക് വന്നതാണ്. ഭാര്യ രോഗി ആണു. അവർക്കു തനിച്ചു ഒന്നും ചെയ്‌യുവാൻ കഴിവില്ല. സഹായിപ്പാൻ ആരും ഇല്ല. ഒരു ജോലിക്കാരിയെ വെക്കണം. സഹോദരൻ സഹിയിക്കുമോ ?
Lottary sale cheyyunna belivers und
Lottary adichal tiituth kanakkuparanju vangunnaver und
Achaya Lottery Educkalalla Dravyagraham
നമ്മൾ അധ്വാനിക്കാതെ ഏതു പണം നമ്മൾ ആഗ്രഹിക്കുന്നതും ദ്രവ്യാഗ്രഹം ആണ്. വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്ന് വചനം പറയുന്നു. അതിനപ്പുറത്തു നമ്മൾ എന്ത് ആഗ്രഹിക്കുന്നതും ദ്രവ്യാഗ്രഹം ആണ്.
അനേക വിശ്വാസികൾ ലോട്ടറി കച്ചവടക്കാരുണ്ട് അതിനെ കുറിച്ച് എന്തു പറയുന്നു. അതിനോടൊപ്പം ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നത് ശരിയാണോ?
ബാങ്കിൽനിന്ന്ലോൺഎടുത്താൽഅത്. തിരിച്ചടക്കുന്നില്ലേ
ഒന്ന് പോടോ ഉളേ
ലോട്ടറി മാത്രമല്ലല്ലോ?? ഏതെല്ലാം കാര്യങ്ങളിൽ തെറ്റിപോകുന്നു താക്കൾ ലോട്ടറിയിൽ തെറ്റുന്നില്ലായിരികം മറ്റുകാരിയങ്ങളിൽ താങ്കൾ തെറ്റുന്നില്ലേ??? 🤣സ്വയം ഒന്നു ചിത്തിച്ചു നോക്കു മറ്റുള്ളവരുടെ കുറ്റം ചികയുന്നതിനു മുൻപ് സ്വയം എത്തിലെല്ലാം ഞാൻ ദിനംതോറും തെറ്റി പോകുന്നു അതിനെ ക്രെമേകരിച്ചു ജീവിക്കാൻ നോക്കു ബെന്തകൊസ്തു കാർക് ലോട്ടറി അടിച്ചു ചരിത്രം ഇല്ലല്ലോ??? 🤣🤣
നമ്മൾ നൂറു ശതമാനം ശരി ആയിട്ട് നമുക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയില്ല. എല്ലാ മനുഷ്യരിലും തെറ്റ് കുറ്റങ്ങൾ ഉണ്ട്. ലോട്ടറി എടുക്കുന്ന വിഷയത്തിൽ വചനത്തെ ആധാരമാക്കി അയാൾ കുറച്ചു കാര്യങ്ങൾ പറഞ്ഞു. സ്വീകരിക്കാൻ താല്പര്യം ഉള്ളവർക്ക് സ്വീകരിക്കാം.
Those who believe shall cast out demon power, heal the sick, predict the future, even raise up the dead and nothing will happen to them even if they drink poisonous elements. Is it true? If so, show one person. Anybody can take a suitable verse from the Bible and prove his stance whether good or bad or positive or negative. What is reality? You will live according to your LUCK/DESTINY, whether you do good or evil things. If you have any doubt, open the eyes widely and see what is happening in this world.
വളരെ ശെരിയാണ്. അധ്വാനിക്കുന്ന അൽപ്പം നല്ലത്. അതെ നമ്മൾ വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല പോകുമ്പളും കൊണ്ടുപോകില്ല. ഞാൻ ലോട്ടറി എടുക്കില്ല.
നാട്ടിൽ 20 K ശമ്പളം ഉള്ളവർ 1.5 ൽ കിട്ടാൻ ഗൾഫിൽ പോകുന്നു 5 ൽ കിട്ടാൻ അമൃരിക്കയുക്കു പോകുന്നു