സങ്കടങ്ങൾ ഏതുമാകട്ടെ അത് ഇല്ലാതാവാൻ സ്വലാത്ത്.! | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 80

  • @SpreadingIslam01
    @SpreadingIslam01  7 หลายเดือนก่อน +4

    ഇസ്ലാമിക് ഷോർട്ട് വീഡിയോകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ജോയിൻ ചെയ്യുക..
    chat.whatsapp.com/G6wT4OaK7z7LKI6hhHnmeP

    • @shanaparvin95pp26
      @shanaparvin95pp26 7 หลายเดือนก่อน +1

      Cannot open link ennanu varunnath

  • @thajudheenpm9291
    @thajudheenpm9291 หลายเดือนก่อน

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @sathyantvm
    @sathyantvm 7 หลายเดือนก่อน +16

    കുഞ്ഞ് ഇല്ല, വീട് ഇല്ല, കടങ്ങൾ ... Dua cheyyane സഹോദരങ്ങളെ

    • @akbarpb6391
      @akbarpb6391 7 หลายเดือนก่อน +1

      ellam sheriyakum......👍👍dnt worry....❤

    • @abdhullaabdhu7161
      @abdhullaabdhu7161 7 หลายเดือนก่อน

      ELLAM.KITTUM.INSHA
      .ALLAH.​@@akbarpb6391

    • @lukmanns570
      @lukmanns570 7 หลายเดือนก่อน +1

      InshaaAllaah

    • @sumishuhaib911
      @sumishuhaib911 7 หลายเดือนก่อน +1

      🤲🏻

    • @kickfigher
      @kickfigher 7 หลายเดือนก่อน +1

      insha'Allah.. ധാരാളമായി പാപമോചനത്തെ തേടുക..
      Surah Nooh 10 to 12

  • @mohammedkunhi9330
    @mohammedkunhi9330 7 หลายเดือนก่อน +3

    കടവും രോഗവും കൊണ്ട് ഈയുള്ളവൻ കഷ്ടപ്പെടുന്നു
    ദുആ ചെയ്യണേ ഉസ്താതെ

  • @shifanasherif
    @shifanasherif 6 หลายเดือนก่อน

    വീടില്ല 🥺
    എല്ലാവരും... എല്ലാവർക്കും ബർകത്തുള്ള വീട് ഉണ്ടാവാനും,
    മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാനും, രോഗങ്ങളെ തൊട്ടു രക്ഷ കിട്ടാനും
    പരസ്പരം ദുആ ചെയ്യുക....
    നമ്മൾ മറ്റൊരാൾക്ക്‌ വേണ്ടി ദുആ ചെയ്യുമ്പോൾ അള്ളാഹു നമ്മുടെ പ്രാർത്ഥനയും സ്വീകരിക്കും....
    Insha allah

  • @salmakp1446
    @salmakp1446 7 หลายเดือนก่อน +27

    അൽഹംദുലില്ലാഹ്. ഉസ്താദേ ഒരു പാട് വിഷമങ്ങൾ ഉണ്ട്. ദുഹയിൽ ഉൾപെടുത്തണേ ഈ ഉള്ളവരെയും, കുട്ടികളെയും. സലാത്ത് ചൊല്ലാറുണ്ട് ഹബീബ് ന്റെ പേരിൽ. തുടരാനും ദുഹാ ചെയ്യണേ

  • @AbdulGafoor-mt4sv
    @AbdulGafoor-mt4sv 6 หลายเดือนก่อน

    വീടില്ലാതെ വാടക വീടുകളിലും, കടങ്ങളിൽ കുടുങ്ങി കഴിയുന്ന എത്രയോ സഹോദരൻ മാർ നമുക്കിടയിൽ ഉണ്ട്. അവർക്ക് വേണ്ടിയെല്ലാം പ്രാർത്ഥിക്കുക.

  • @arifa.p5058
    @arifa.p5058 7 หลายเดือนก่อน +10

    എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ..... സ്വലാത്ത് പതിവാക്കുന്ന, വർദ്ധിപ്പിക്കുന്ന അല്ലാഹുവിൻ്റെ അടിമകളിൽ ഉൾപ്പെടുത്തണേ നാഥാ......ആമിൻ .....❤

  • @febinat.y9658
    @febinat.y9658 7 หลายเดือนก่อน

    Alhamdulilla

  • @m.m.minshad1365
    @m.m.minshad1365 7 หลายเดือนก่อน +5

    🌸اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّ
    وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى ابْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

  • @SafradSafradkh
    @SafradSafradkh 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട തൗഹീദ് പണ്ഡിതൻ സിറാജുൽ ഉസ്താദ്❤

  • @phnousheed
    @phnousheed 6 หลายเดือนก่อน

    Kadam unt Dua cheyane Ella rum e message kanunnavar

  • @shahinanshahina342
    @shahinanshahina342 7 หลายเดือนก่อน +2

    Alhamdulillah

  • @nz791
    @nz791 7 หลายเดือนก่อน +1

    In sha Allah

  • @SherinRahman-hg5vl
    @SherinRahman-hg5vl 7 หลายเดือนก่อน

    Duayil ulppeduthane 😢vallatha prayaasathila

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @shaheerasiddique2317
    @shaheerasiddique2317 7 หลายเดือนก่อน +2

    angane vazikku vaziyaayittu vaa

  • @shahinanoushad5848
    @shahinanoushad5848 7 หลายเดือนก่อน +1

    Barakallah ❤️❤️❤️❤️❤️❤️❤️

  • @mansoork4759
    @mansoork4759 7 หลายเดือนก่อน

    Masha Allha

  • @naseemahakeem3536
    @naseemahakeem3536 7 หลายเดือนก่อน +2

    ദുആയിൽ ഉൾപ്പെടുത്തണം

  • @shubinanishad3282
    @shubinanishad3282 7 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണേ

  • @binthalameen7825
    @binthalameen7825 7 หลายเดือนก่อน +1

    🤲🤲

  • @nasalnasal1598
    @nasalnasal1598 7 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @godscreation2138
    @godscreation2138 7 หลายเดือนก่อน +1

    ❤❤❤❤

  • @haseenahaseenatm6687
    @haseenahaseenatm6687 7 หลายเดือนก่อน +1

    Duayil ulpeduthane usthade 🤲

    • @saleempk-yj9kr
      @saleempk-yj9kr 7 หลายเดือนก่อน

      Vahaabiyaaniyaal usthaadalla

  • @rifnahamzz
    @rifnahamzz 7 หลายเดือนก่อน

    Swallahu ala muhammad swallahu alaihi vassam enna swath chollan padille

  • @abidamuzzaabi7961
    @abidamuzzaabi7961 7 หลายเดือนก่อน +1

    Ead swalathan nallad daily parayan

  • @sameerm.h9637
    @sameerm.h9637 7 หลายเดือนก่อน

    2:39

  • @JameelaAli-vj7qk
    @JameelaAli-vj7qk 7 หลายเดือนก่อน

    W

  • @msentertainment8744
    @msentertainment8744 7 หลายเดือนก่อน +2

    ❤❤❤അങ്ങനെ വഴിക്ക് വാ❤സദ്യം എത്ര മർച്ചുവെച്ചാലും. അദ് പുറത്തു വരുകതന്നെചെയ്യും👌👌👌💐💯

    • @musthafapariyadath9402
      @musthafapariyadath9402 7 หลายเดือนก่อน +1

      നീ പറയുന്നത് കേട്ടാൽ മുജാഹിദ് കൾറസൂലുല്ലാൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാറില്ല എന്നാണോ? - ശിർക്ക് കലർന്ന മൗലൂദ് റാത്തീബ് ചൊല്ലി പണം വാങ്ങരുത് പാടത്ത് സലാത്ത് നഗർ നടത്തി പണം പിണുങ്ങുന്നതിനെ സലഫികൾ എതിർക്കുന്നു ഇനിയും എതിർത്തു കൊണ്ടേയിരിക്കും

    • @ktmuhammad4124
      @ktmuhammad4124 7 หลายเดือนก่อน

      മൗലവിക്ക് വസീല വേണമെന്ന സ്ഥിതി വന്നു

    • @shaheerasiddique2317
      @shaheerasiddique2317 7 หลายเดือนก่อน

      swalath chellikkooda ennu paranja moulavi Ee vedio save cheythu ittekkanam kurachu naal kaziyumbol ethu mattiparayum mujahidukalude thani swabhavam purathedukkum

    • @mohammedrizam5312
      @mohammedrizam5312 6 หลายเดือนก่อน

      Swalaath oru agoshamakunnathine aanu ustad ethirkunnath

  • @shahidank1954
    @shahidank1954 7 หลายเดือนก่อน

    ♥️❤️❤️

  • @shoukathali6119
    @shoukathali6119 7 หลายเดือนก่อน

    എങ്ങനെയുള്ള സ്വലാത് ചൊല്ലണം ഒന്ന് വിശദീകരിക്കുക

  • @rajeenarasvin9306
    @rajeenarasvin9306 7 หลายเดือนก่อน +1

    swallahu allaa muhammad swallahu aliyava salam iggane cheriya swalathu mathiyakumo

    • @shareefacc4723
      @shareefacc4723 7 หลายเดือนก่อน +1

      Ebrahimiya swalaath

  • @mansoorkalodi
    @mansoorkalodi 7 หลายเดือนก่อน +2

    സ്വലാത്ത് എന്താണെന്നും, സ്വലാത്തിൻ്റെ അർത്ഥമെന്താണെന്നും പറഞ്ഞില്ല

  • @AfraThoufeek
    @AfraThoufeek 7 หลายเดือนก่อน +3

    Nabisallallahu Alaihavasallamyude peril eatha salathanu chellendath pls Reply?

    • @SpreadingIslam01
      @SpreadingIslam01  7 หลายเดือนก่อน +17

      اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ
      مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ 
      അല്ലാഹുവേ, മുഹമ്മദ് ﷺയെ മലക്കുകൾക്കിടയിൽ നീ വാഴ്ത്തേണമേ, മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും (അന്ത്യനാൾ വരെ നബി ﷺയെ പിന്തുടരുന്നവരുടെ മേലും) നീ ഗുണം ചൊരിയേണമേ, ഇബ്റാഹിം(അ) നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ ഗുണം ചൊരിഞ്ഞതു പോലെ! തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു. അല്ലാഹുവേ, മുഹമ്മദ് ﷺയുടെ മേലും മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും നീ അനുഗ്രഹം/അഭിവൃദ്ധി ചൊരിയേണമേ, ഇബ്റാഹിം(അ)നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു.

  • @yemveeh786
    @yemveeh786 7 หลายเดือนก่อน

    ഉസ്താതെ എന്നാൽ ഞമ്മക്കും ഒരു സലാത്ത് ഖൽകയും ദിക്ർ ഖൽകയും തുടങ്ങിയാലോ ❓അല്ലാഹുവിനെ പ്രകീർത്തിക്കൽ അവിടെ നിൽക്കട്ടെ 🙏

    • @SpreadingIslam01
      @SpreadingIslam01  7 หลายเดือนก่อน +11

      സ്വലാത്ത് ചൊല്ലാൻ ആണ് സഹോദരാ പറഞ്ഞത്..
      ഖൽക്കകൾ നടത്താൻ അല്ല പറഞ്ഞത്..

    • @abdulkareem8550
      @abdulkareem8550 7 หลายเดือนก่อน +1

      ഇത് തന്ന അല്ലേ സലാത് മജ്‌ലിസിൽ നടക്കുന്നത് !!

    • @Fm.123
      @Fm.123 7 หลายเดือนก่อน +2

      @@SpreadingIslam01halka nadathiya entha preshnam

    • @AMKK71
      @AMKK71 7 หลายเดือนก่อน +7

      @@Fm.123 ദീനിൽ ഉള്ളത്‌ തന്നെ ചെയ്യാൻ ഒരുപാടുണ്ട്‌ . പിന്നെന്തിനാണ്‌ ഇല്ലാത്തത്‌ ചെയ്യാൻ ഇത്ര താത്പര്യം !!!

    • @കഷായം
      @കഷായം 7 หลายเดือนก่อน +2

      ​@@AMKK71അപ്പോൾ ഹൽക മജിലിസുകളിൽ ചെല്ലുന്നത് രാമായണമാണോ..😮

  • @muhamedmailadi5035
    @muhamedmailadi5035 7 หลายเดือนก่อน +2

    ഇപ്പോൾ toni തുടങ്ങിയോ

  • @SelmathKunjol-ds4lb
    @SelmathKunjol-ds4lb 7 หลายเดือนก่อน

    Monik jolionnum illawarra kaliyanam

  • @nizarmukthar451
    @nizarmukthar451 7 หลายเดือนก่อน

    സ്വാലത്തിൽ ഏതു രീതിയിൽ ഉള്ള സ്വാലത്തു ആണ് ചെല്ലൻ നബി പഠിപ്പിച്ചിട്ടുള്ളത് ❓❓

    • @nilave6116
      @nilave6116 7 หลายเดือนก่อน +2

      Ibraheeme swalathe

    • @SpreadingIslam01
      @SpreadingIslam01  7 หลายเดือนก่อน +14

      اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ 
      അല്ലാഹുവേ, മുഹമ്മദ് ﷺയെ മലക്കുകൾക്കിടയിൽ നീ വാഴ്ത്തേണമേ, മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും (അന്ത്യനാൾ വരെ നബി ﷺയെ പിന്തുടരുന്നവരുടെ മേലും) നീ ഗുണം ചൊരിയേണമേ, ഇബ്റാഹിം(അ) നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ ഗുണം ചൊരിഞ്ഞതു പോലെ! തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു. അല്ലാഹുവേ, മുഹമ്മദ് ﷺയുടെ മേലും മുഹമ്മദ് ﷺയുടെ വിശ്വാസികളായ കുടുംബത്തിന്റെ മേലും നീ അനുഗ്രഹം/അഭിവൃദ്ധി ചൊരിയേണമേ, ഇബ്റാഹിം(അ)നും ഇബ്റാഹിം(അ)ന്റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമേറിയവനുമാകുന്നു.

    • @സഹായി
      @സഹായി 7 หลายเดือนก่อน

      ​@@SpreadingIslam01❤️

  • @noushadm6074
    @noushadm6074 7 หลายเดือนก่อน +2

    എന്നിട്ടെന്തേ മുജാഹിദുകളുടെ വീടുകളിൽ ഒരു സ്വലാത്ത് പോലും ചൊല്ലാത്തത്..

    • @shoukathmaitheen752
      @shoukathmaitheen752 7 หลายเดือนก่อน

      ഇയാൾ ഏതു നേരവും മുജാഹിദ്കളുടെ വീടുകളിലേക്കും നോക്കി ഇരിക്കുകയാണോ?

    • @zareenac9005
      @zareenac9005 7 หลายเดือนก่อน +2

      നല്ലത് കേട്ടാൽ പറ്റുമെങ്കിൽ അ൦ഗീകരിക്കുക.അവരുടെ വീട്ടിൽ ഇല്ലല്ലോ..ഇവരുടെ വീട്ടിൽ ഉണ്ടല്ലോ എന്ന് പറയലല്ല... അവനവൻ ചെയ്താൽ അവനവന്റെ ഖബറിലേക്കു൦.. പരലോക വിജയത്തിലേക്കുമാണ്. അവിടെ സുന്നിയാണോ, മുജാഹിദാണോ എന്നൊന്നും നോക്കുകില്ലാ. നല്ലത് കേട്ടാൽ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക, അ൦ഗീകരിക്കുക.. لا تزر وازرة وزر اخري. ഒരാളു൦ മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്നു ഖുർആനിലെ ഒരു ആയത്തുണ്ട്

    • @shoukathmaitheen752
      @shoukathmaitheen752 7 หลายเดือนก่อน

      @@zareenac9005 സത്യം 👍

    • @lukmanns570
      @lukmanns570 7 หลายเดือนก่อน

      Alla mujahidu veedukalilum thankal poyirunno sahodara.

    • @zareenac9005
      @zareenac9005 7 หลายเดือนก่อน +1

      @@shoukathmaitheen752 mmm.... Chila aalukalude chinthagathi enthayingane alle... Swanthathinu vendiyanu ellavarum cheyyendath... Ottakkanu aa iruttulla veettil... Oralum koottillaa.. Thante amal maathram

  • @fabinf0269
    @fabinf0269 7 หลายเดือนก่อน +3

    നിങ്ങൾ കുറേ വര്‍ഷങ്ങള്‍ പുറകിലാണ്.
    ഈ 21 - ാം നൂറ്റാണ്ടില്‍ എങ്കിലും സ്വലാത്തിനെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞല്ലോ ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ നിങ്ങൾ പഠിക്കാൻ ഇരിക്കുന്നു, ഒരു വലിയ സമൂഹത്തെ നിങ്ങൾ മുത്ത് റസൂലിന്റെ(sw) സ്വലാത്തില്‍ നിന്ന് ശിര്‍ക്ക് എന്നും, കുഫ്ര്‍ എന്നും, ബിദ്അത്ത് എന്നുമൊക്കെ പറഞ്ഞു വിദൂരതയിലേക്ക് ആട്ടി ഓടിച്ചു..

    • @ktmuhammad4124
      @ktmuhammad4124 7 หลายเดือนก่อน

      ok

    • @hexxor2695
      @hexxor2695 7 หลายเดือนก่อน

      നാരിയത് സ്വലാത്തിനെയാണ് എതിർത്തത്

  • @kokkurms
    @kokkurms 7 หลายเดือนก่อน +2

    ഇത്തരം കാര്യങ്ങളെ എതിർക്കുന്ന പുത്തൻവാദികൾ

  • @nizahussain4078
    @nizahussain4078 6 หลายเดือนก่อน

    Alhamdulilla

  • @saidsaidali3191
    @saidsaidali3191 7 หลายเดือนก่อน

    Alhamdulillah