Asvi malayalam ചാനലിലെ അശ്വതി ഒരിക്കൽ ഒരു കാര്യം പറഞ്ഞിരുന്നു,അവർ ആരുമായും അത്ര അടുപ്പം സൂക്ഷിക്കാറില്ല എന്ന്,സത്യത്തിൽ അത് തന്നെ ആണ് നല്ലത്.സാലിഹ അതൊന്നും മൈൻഡ് ചെയ്യേണ്ട,സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലത്.ഭർത്താവും മക്കളും തന്നെ ആണ് നമ്മുടെ എക്കാലത്തെയും ലോകം.
ഇത്ത ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞായിരുന്നു മറ്റ് യൂട്യൂബർമാരായിട്ട് അധികം ഫ്രണ്ട്ഷിപ്പ് ഒന്നുമില്ലഎന്ന്.ഒരു ഇന്റർവ്യൂവിന് കല്യാണി തന്നെ പറഞ്ഞിട്ടുണ്ട് സാരി എങ്ങനെയാ പരിചയപ്പെട്ടത് എന്ന് അപ്പോൾ കല്യാണി അല്ലേ അങ്ങോട്ട് പോയി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി ഇത്തായുമായി അടുപ്പത്തിൽ ആയത് ഒരു പെരുന്നാൾ വീഡിയോയിൽ ആണ് ഞാൻ ആദ്യമായി കല്യാണിയെ കാണുന്നത് തന്നെ അന്നുമുതലാണ് കല്യാണിയുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് ഇത്തായുമായി അങ്ങോട്ട് പോയി അടുപ്പമുണ്ടാക്കി തായുടെ വീഡിയോ കാണുന്ന എത്രപേർ ഇത്തായുടെ വീഡിയോ കാണുന്ന എത്രപേർ കല്യാണിയുടെ വീഡിയോ കാണുന്നുണ്ടായിരിക്കും ഫ്രണ്ട്ഷിപ്പ് എന്ന് പറയുന്നത് ഇതുപോലെ ലാഭം ഉണ്ടാക്കാൻ മാത്രമാണോ വേറെ എത്ര കൂട്ടുകാരെ കണ്ടാലും ഒരു പഴയ കൂട്ടുകാരിയെ ഒന്ന് അടുത്തിരുത്തിയാലോ അല്ലെങ്കിൽ അവർ മറ്റു ഫ്രണ്ട്ഷിപ്പുമായി കൂടുതൽ അടുപ്പം ഉണ്ടായിക്കോട്ടെ ഒരു പ്രോഗ്രാമിന് വരുമ്പോൾ അവരുമായി ഒന്ന് പരിചയപ്പെട്ട് എല്ലാരും ഒരുമിച്ച് ഹാപ്പി ആയിട്ട് ഇരിക്കുന്നത് അല്ലേ ഫ്രണ്ട്ഷിപ്പ് എന്നു പറയുന്നത്. ഇത് ഒരുമാതിരി
മുത്തുമണിസ് ഞാൻ കല്യാണിയെ ഉദ്ദേശിച്ച് videoyil ഒന്നും പറഞ്ഞിട്ടില്ല. അല്ലാതെ ഒരു ഒറ്റപെട്ട feel തോന്നി. കല്യാണിക്ക് youtubil ഒരുപാട് friends ഉണ്ട് അപ്പോൾ അവൾ എല്ലാരോടും കൂടെ നടക്കുവായിരുന്നു എനിക്ക് youtubil അങ്ങനെ ഒരുപാട് പേരുമായി പരിജയം ഇല്ല. അപ്പോൾ ഞാൻ പൊന്നൂസും മോനൂട്ടാനും ഒതുങ്ങി നിന്നു എന്ന് മാത്രം. കല്യാണിയോട് എന്റെ കൂടെ നിൽക്കണം എന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. Athokke അവരുടെ ഇഷ്ടം മാത്രം ആണ്. ഞാൻ കാരണം ഒരാൾക്ക് -ve ആകേണ്ട
She is showing her true colour... Itha public aayi pullkari ye vach reach undakunnu enn parayannu... Itha athin kalyani ne patti onnum parjit illalllo.. 😢 Nb: aa comment ellam ippo avar delete aaki
Gyz vittu kalayunne.....kalyani virali pidicha type an maturity illa. So excitement oodi chadi nadakuvarikm.......e kuty samsarikunth avrde husne miss cheyunnun alle....avide frndship thudaratte ne....paranj paranj ath nashipikathe
Gys kalyani virali pidich ellrodum odi chadi nadan minnduna type an...so excitement il sradich kanillane ....e kuty hus ne mis cheyunnun alle paranjth....leave it ...avrde frndship thudaratte ne...

ഇന്നലെ കല്യാണിചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി sali ഇത്തയെ videoyil അങ്ങനെ കാണിക്കുന്നു പോലും ഇല്ല വേറെ കൂട്ടുകാരെ കിട്ടിയപ്പോൾ ഇത്തയെ ഒറ്റപ്പെടുത്തിയ പോലെ 😔itha കല്യാണിയുടെ വിട്ടിൽ പോയപ്പോൾ ഒക്കെ sali itha എന്ത് സ്നേഹത്തോടെ ആണ് കല്യാണിയെ പറ്റി പറഞ്ഞതൊക്കെ 🫂
@@AppuAchu-m5m yess correct...Saliha annu kalyaneede veetilppyappolathe video കണ്ടപ്പോള് എനിക് anneee അവളെ മനസ്സിലായി....aa videokk njan comentum ഇട്ടിട്ടുണ്ട്..അവള് വെറും udayippanu ആള്...
@@Naajinkoorchechi ella comment um kuthipidich irunn dlt aakunn und... Kure per ee same karyam parjitt und... Avarde comment onnum ippo kanunn illa🚶♀️
കല്യാണി ഒരുപാട് change ആയി... അവർ ഒരു നല്ല ഫ്രണ്ട് അല്ല..... പൊട്ടന് ലോട്ടറി അടിച്ച പോലെ ആണ് ആ സ്ത്രീ ഇപ്പൊ... Saliha ❤️..... Saliha യോട് ഒരു reqst und ഈ സ്നേഹം എന്നും ഞങ്ങൾക് തോന്നണം....
എന്തോന്ന് ബോംബെ എന്തോന്ന് ഡൽഹി 6000 രൂപ ഉണ്ടെങ്കിൽ ഒരു ഫ്ലൈറ്റിൽ പോയിട്ട് തിരിച്ചു വരാം ഇപ്പോൾ നമ്മുടെ വീഡിയോ കണ്ടില്ലേ മീറ്റ് അപ്പ് അതുപോലെയുള്ളൂ ഒന്ന് ഫ്ലൈറ്റിൽ കയറി വെച്ച് അംബാനിയുടെ മകൾ ആകുമോ. മുത്തുമണി വിചാരിച്ചാലും അവർക്ക് ബോംബെയിലും ഡൽഹിയിലും ദുബായിലും പോകാൻ പറ്റുമായിരിക്കും പക്ഷേ അവർക്ക് രണ്ട് കുട്ടികൾ ഉള്ളതു കാരണം കൊണ്ടായിരിക്കാം പല മീറ്റപ്പും ഒഴിവാകുന്നത്
സാലിഹ ഞാൻ ഇതുവരെയും തന്റെ വീഡിയോക്ക് കമന്റ് ചെയ്തിട്ടില്ല. പക്ഷെ എനിക്കും തോന്നി kalyani🤨🤨,.. ഇയാളുടെ സ്വഭാവം ശുദ്ധമാണ്... ഓപ്പൺ minded. But ന്റെ ഒരു opinion ആരുമായും over attachment padilla. Especially നിങ്ങടെ ഫീൽഡിൽ ഉള്ളവരുമായി.. കല്യാണി ഇതിനു അങ്ങനെ അല്ല ഇങ്ങനെ അല്ല എന്നും പറഞ്ഞു വന്നാലും അതു തെറ്റായിപോയി എന്നു തന്നെ ഞൻ പറയും. Love u muthumani
എല്ലാരും ഒരുപോലെ ആവണമെന്നില്ലല്ലോ അവള് സാലിത്തായെ ഒന്ന് യൂസ് ചെയ്തു സാലി ഇത്തായുമായി കമ്പനിയടിച്ച് സാലി തല വീട്ടിൽ വന്നു സാലിത്തായ വീഡിയോ കാണുന്ന കുറേ സബ്സ്ക്രൈബർമാർ അവളെ സബ്സ്ക്രൈബ് ചെയ്യും അങ്ങനെ കുറച്ച് റീച്ചു ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അവൾ ഉദ്ദേശം അത് കഴിഞ്ഞപ്പോൾ സ്വാഭാവികം ഇനി ആവശ്യമില്ല
Agree off late after she got a little fame and going to youtubers meet avledhay kadha ithei koodi..her views will also come down.just wait@@floricpat6251
ഇത്താന്റെ കൂടെ നടന്നിട്ട് എന്തിനാ വലിയ ആൾക്കാരെ കണ്ടപ്പോ കല്യാണിചേച്ചി ഒറ്റപെടുത്തിയെ.. ശെരിക്കും ഞങ്ങൾക്ക് അതായത് എനിക്ക് നല്ല feel ആയി 😒അവരെക്കാളും വലുത് സാലി തന്നെയാ... നിങ്ങൾ കഴിഞ്ഞുള്ളു അതായത് മുത്തുമണിസ് കഴിഞ്ഞുള്ളു hello കുട്ടികളെ എന്ന് പറയുന്ന കല്യാണി പോലും.. Fans ഉണ്ട് നിങ്ങളെ ഒപ്പം 🥺
Sherikum aa kalyani chechi salihathaye avoid cheythu.... Salihatha kooduthal frnds illa kalyani chechik ariyam appol pinna salihathane koode koottande kalyani chechi vere gang aaki.....
Hm.. Ennik ഈ video kandapoo itha oru ഒറ്റപ്പെടൽ ഫീൽ ചെയ്തു.. ഈ you tubers ighne oke തന്നെ.. ഇവർ ഒരു gang ഉണ്ട്.. അവർ ഒരുമിച്ചേ യാത്ര നടത്തുന്നതും പിനീട് ഒരു gang ആവുന്നത് എല്ലാം.. പിന്നെ അത്യാവശ്യം subscribers ആയി കഴിഞ്ഞാൽ chilavarude മൊത്തത്തിൽ ഉള്ള attitude change ഉണ്ടാവും.. ഓരോ മനുഷ്യരുടെ മാറ്റം.. ഈ പറഞ്ഞ കല്യാണി vlog ഒക്കെ നമ്മൾ ജനങ്ങൾ തന്നെ support ചെയ്ത് ahnloo അവിടെ എത്തിയത്.. കല്യാണി ക്ക് അറിയാം സാലിഹയെ.. പിന്നെ ighne ചെയ്തത്.. ഇനി may be any other resons.. Any വേ, itha നല്ല pure hearted ആണ്.. You tube friendships ആവാം.. പക്ഷെ അത് അധികം ആവരുത്.. ഒരു limit ഉണ്ടാവണം.. This is a suggestion.. Ennik എന്റെ personal life il ഇങ്നെ ഒരു experience ഉണ്ടായിട്ടുണ്ട്. അതാ ഞാൻ ഇത് പറഞ്ഞത്.. With Lots of love.. ♥️ Aashmiya
അതെ കല്യാണിക്ക് എന്തൊരു അഹങ്കാരമാണ് രണ്ടുപേരുടെ വീഡിയോ ഞാൻ കണ്ടു രണ്ടു വ്യത്യസ്തമായ വീഡിയോ കല്യാണയുടെ വീഡിയോയിൽ ഇത്തായെ അകറ്റിനിർത്തുന്നത് പോലെ ഇത്തന്റെ വീഡിയോയിൽ കല്യാണി ചേച്ചിയെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നതുപോലെ ഇതിൽ നിന്ന് വ്യക്തമാണ് ഒരു സ്ത്രീ എങ്ങനെ ആവണമെന്നും എങ്ങനെ ആവരുത് എന്നും മുത്തുമണീസിനെ എന്നും ഉയർച്ച ഉണ്ടാവട്ടെ. Love you മുത്തുമണി❤
Guys...pls avoid saying kalyani avoid cheythu...because who's this kalyani ?? Vere ethreyo creators undaai aavide try to gel with them..and this kalyani who is she? Saliha athinekaal ethreyo munb famous aayatha and has more subscribers than that kalyani..so aval alla avale aanu avoid cheyandathu..and saliha pls dont depends on anyone..nammal ottakkalle contents create cheyunne....so pls be independent and self dependent..keep moving on..
2 pereyum follow cheyyunnund njn... enik athil ninnum onn manasilayi .. saliha pure hearted aannn. but kalyani mean aann. eee oru video ninn mathram alla. matt pala videosil ninnum manasilayi ... saliha avark kodukkunna value avar thirich tharunnilla enn.
നേർവഴിക്ക് പോന്നവർ അവസാനം വരെയും എത്തും കള്ളത്തരങ്ങളുമായി പുറത്ത് മുഖംമൂടി അകത്തു വിഷവും അത് പകുതിയിൽ ഒടുങ്ങും അഹങ്കരിക്കുന്നതിനുള്ള ശിക്ഷ ദൈവം തന്നെ നടപ്പിലാക്കും
@@ambilidas386 kalyani salihaye use ചെയ്തു...അവരെ വീടുപോയി ഒന്നു reach aayi sub kootti...ini salihene ആവശ്യമില്ല...but saliha ulluthuranna oru relation aanu അവിടെ കണ്ടത്...saliha ആരെം കണ്ണടച്ച് വിശ്വസിക്കരുത് ഇനിയും തന്നെ
എന്തോന്നിന്റെ ജാഡ..... മാക്കം മാക്കം തിന്നു എന്നൊരു ഡയലോഗ് .... പിന്ന കുറെ തീറ്റ ഉണ്ടാക്കൽ വീഡിയോ ചെയുന്നു അതിനു എന്തോന്നാ ജാഡ..... പൊട്ടന് ലോട്ടറി അടിച്ചതാ ആ സ്ത്രീ
ആദ്യം ഒരു ഫ്രണ്ട്ഷിപ് സർക്കിൾ ഉണ്ടാക്കി എടുക്കു മക്കളും ഭർത്തവും ഒക്കെ വേണം പക്ഷെ അവർക്കും ഇതേപോലെ ഫ്രണ്ട്‌സ് ഒക്കെ വേണ്ടേ? അധികം ആയാൽ ഒന്നും നല്ലതല്ല..ഒരു ഫ്രണ്ട് സർക്കിൾ ഉണ്ടാക്കി എടുക്കാനോ ആളുകളുമായിട്ടു interact ചെയ്യാനും ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഒറ്റപ്പെടൽ തോന്നിയത്... കല്യാണി ചേച്ചി എല്ലാവരോടും കൂട്ടുകൂടുന്ന സ്വഭാവം ആണു താങ്കൾ മാത്രം അല്ല അവരുടെ ഏക കൂട്ടുകാരി പക്ഷെ നിങ്ങൾക് ചേച്ചി മാത്രം ആയിരുന്നു ഫ്രണ്ട് അതുപോലെ തിരിച്ചു ചേച്ചിയും അങ്ങനെ കരുതും എന്ന് താങ്കൾ വിചാരിച്ചു അതിന്റെ പ്രശ്നം ആണ്... പിന്നെ കുറച്ചു കൂടെ matured ആയി ചിന്തിക്കുക എത്ര പേർ കാണുന്ന വീഡിയോ ആണ് പെട്ടെന്നു ഉള്ള വിഷമത്തിൽ ഇങ്ങനെ ഒക്കെ വീഡിയോ ഇട്ടാൽ മറ്റു ആളുകളെ കൂടെ ബാധിക്കും ❤️
You said it. Sali shouldn't have taken the kids with her. Ellarodum mingle akan try cheyukka. Pinne Kalyaniyude character angane anu..very outgoing girl anu. She makes friends quickly. You need to be more comfortable with friends and not cling on to family always. 😊😊
Athinn ehh vedio areyum negative akkan allahloh ... Saliha avrdah experience oru vlog akki athill kalyani yahh kurich onnum parayunn illahh...next thing is ellavarkum family ahn important pinnah engnah oru event nn varubol saliha experience chayathah oru sthalam ath thantah kidsum experience chayanm enn ath ammayum chindikum sobhavikam .
നന്നായിരുന്നു എല്ലാം ഷാജഹാൻ ഇല്ലാത്ത വിഷമം തോന്നി അണ്ണൻ ഇല്ലാത്ത വിഷമം മോൾ പറയുന്നത് കേൾക്കുമ്പോൾ അറിയാം നിങ്ങളുടെ സ്നേഹം മരണം വരെ ഈ സ്നേഹം ഒത്തൊരുമ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ടർബൻ കെട്ടി തന്നല്ലോ ഇങ്ങനത്തെ ഒരു അണ്ണനെ കിട്ടിയ മോൾ ഭാഗ്യവതിയാണ് ട്ടാ കല്യാണി വലിയ അടുപ്പം കാണിക്കാത്ത പോലെ തോന്നി എനിക്ക് ❤
ഞാൻ നിങ്ങളുടെ ആരുടേയും ഫാൻ ഒന്നും അല്ല പക്ഷെ കല്യാണിയുടെ വീഡിയോ കണ്ടപ്പോ ഞാൻ ഓർത്തു ഇയാളെ കണ്ടേ ഇല്ലാലോ പിന്നെ കല്യാണിക്ക് ഒരുപാട് frnds ഉണ്ട് നോർമൽലി bzy ആയിരിക്കും ആരില്ലെങ്കിലും പ്രേക്ഷകർ ഉണ്ടോ ന്നു മാത്രം നോക്കിയാൽ മതി ok keep going
എല്ലാരും ബിസിയും തിരക്കൊക്കെ ആയിട്ട് തന്നെയാ ഇത്രയും ദൂരെ യാത്ര ചെയ്ത് പ്രോഗ്രാമിന് പോകുന്നത് ആ യൂട്യൂബ് പ്രോഗ്രാമിൽ നിന്ന് വരുന്ന ഗസ്റ്റ് തന്നെ ഇത്തായോട് എന്തുമാത്രം നല്ല രീതിയിൽ സംസാരിക്കുന്ന എടുക്കുന്നു അവർക്ക് ഇല്ലാത്ത തിരക്കായി ഇവക്ക് അവളാ അഞ്ചു പേരുമായിട്ട് ഒരുമിച്ച് നടക്കുന്നുണ്ടല്ലോ ആ അഞ്ചു പേരുമായി സംസാരിക്കുകയോ ഒന്നും മിണ്ടുകയോ ഒന്ന് അടുത്തിരുത്തിയാൽ മതിയായിരുന്നല്ലോ ഇത് മനപ്പൂർവം ഇത്താഴെ അവൾ അകറ്റി നിർത്തിയത് പോലെയാണ് തോന്നിയത്
നിങ്ങൾ ചിന്തിച്ചായിരുന്നോ ഈ കല്യാണിയും കാട്ടിലും സബ്സ്ക്രൈബ് കൂടുതൽ ഇത്തായ്ക്കാണ് ആ കൂട്ടത്തിൽ ഇരിക്കുന്ന പലവരെയും വീഡിയോ ഞാൻ കല്യാണിയുടെ വീഡിയോ കണ്ട് പേര് വെച്ച് സെർച്ച് ചെയ്തു ആർക്കും വലിയ റീച്ചു ഒന്നുമില്ല അവരെക്കാളും കൂടുതൽ അറിയിച്ചുള്ളത് സത്യം പറഞ്ഞാൽ ഇത്തായ്ക്ക എന്നിട്ട് ഒരു ജാടയോ അഹങ്കാരമോ ഒന്നുമില്ലാതെ അവരോട് പെരുമാറുന്നുണ്ട് അത് ഇത്തായുടെ കോളിറ്റി മറ്റേത് പൊട്ടന് ലോട്ടറി അടിച്ചത് പോലെ രണ്ട് പ്രോഗ്രാമിന് പോയി എന്നുവച്ച് വലിയ തികഞ്ഞവൾ ആവോ
അതെ കല്യാണിക്ക് ഇത്താടെ വീട്ടിൽ വന്ന് കുറച്ച് റീച്ച് ഉണ്ടാക്കണമായിരുന്നു അത് കഴിഞ്ഞു പിന്നീട് മുത്തു മണീസ് കല്യാണ വീട്ടിൽ പോയപ്പോൾ കണ്ടായിരുന്നോ അവർ വന്നു കേറിയപ്പോൾ ഒരു ഗ്ലാസ് വെള്ളം പോലും കൊടുത്തില്ല സത്യത്തിൽ കല്യാണി എനിക്ക് അറിയത്തു പോലുമില്ലായിരുന്നു വീഡിയോ കണ്ടപ്പോഴാണ് ഇവളെ അറിയുന്നത് പോലും ഇത്തായെ വീഡിയോ കണ്ട് എത്ര പേര് ഇവളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാവും ആ നന്ദി പോലും കല്യാണിക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല അവളെ ആവശ്യം കഴിഞ്ഞു അത്രയേ ഉള്ളൂ
സത്യം പറയാലോ ഞാനും ഞാനും ഇതുപോലെ തന്നെ ആയിരുന്നു എവിടെയെങ്കിലും ഫാമിലി ഫംഗ്ഷൻ വരുമ്പോൾ ഞാനും ഇടക്കിടയ്ക്ക് ഒറ്റപ്പെട്ട പോലെ എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ എനിക്ക് നിങ്ങളെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ എല്ലാരും നിങ്ങടെ അവാർഡ് ഫീൽ ചെയ്തു ആരും മിണ്ടാൻ വരുന്നില്ല ആരും സംസാരിക്കുന്നില്ല എല്ലാം കൂടി എനിക്ക് എന്തോ ഫീൽ ചെയ്തു അല്ലെങ്കിൽ പോലും ഒരിക്കലും ഇത്രയും ചാടാൻ കാണിക്കരുത് ഞങ്ങളൊക്കെ ഞങ്ങളെപ്പോലുള്ള ഇത്രയും കാരണം വിചാരിക്കും മലമറിക്കുന്നത് കാര്യം ചെയ്തതുപോലെ എന്തായാലും ഇനി ആരെങ്കിലും വരുമല്ലോ സാരമില്ല നിങ്ങൾക്ക് എന്തായാലും നല്ല നിലയിൽ എത്താൻ പറ്റാത്ത എന്തു പറയാൻ പറ്റും എന്തായാലും മേക്കപ്പ് അടിപൊളി ആയിരുന്നു എന്തായാലും നിങ്ങളെ അവർ നമ്മുടെ ജാഡ കാണിച്ചാൽ നമ്മൾ അങ്ങോട്ട് കാണിക്കാൻ പാടില്ല എന്തായാലും ഇത്ത എന്തായാലും അടിപൊളി ചെയ്തു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനീരിറ്റി പോയി പക്ഷേ എങ്കിലും പൊന്നൂസ് മോഹിയാ ഹാപ്പിനെസ്സും എല്ലാം നിറഞ്ഞ എന്തായാലും എല്ലാവരുടെയും എനിക്ക് ഒരു ഫീൽ ചെയ്തു അത് നിങ്ങടെ സന്തോഷവും എല്ലാംകൂടി ഭയങ്കര ലാസ്റ്റ് വരെ കണ്ടപ്പോൾ സങ്കടം വന്ന പോലെ ഫീൽ ചെയ്തു ഇവരുടെ ജാഡ കൊമ്പത്ത് ആൾക്കാരാണ് എങ്കിലും ചേച്ചി പിടിച്ചുനിൽക്കണം ഒരിക്കലും ആരൊക്കെ അവയുടെ നമ്മൾ പറയുന്നേ എന്തായാലും എന്തായാലും ശരി ഇനിയും നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ 🫶🫡😙
അതെ അതെ സത്യം പറഞ്ഞാൽ പൊന്നൂസിന്റെ ആ വീഡിയോ കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ അവിടെ സെലിബ്രിറ്റിയായി വന്ന ആളുകളുടെ മുമ്പിൽ പൊന്നൂസ് സെലിബ്രേറ്റിയായി അവള് അവിടെ ഹീറോ ആയിട്ട് പോലും അവർക്ക് സമയം കിട്ടിയില്ല ആ കുഞ്ഞിന്റെ വീഡിയോ ഒന്ന് എടുക്കാൻ അത് കണ്ടാലറിയില്ലേ മനപ്പൂർവ്വം ആണെന്ന് കല്യാണി വിചാരിച്ചു കാണും അങ്ങനെ എന്റെ വീഡിയോയില് അവര് ഹീറോ ആവണ്ട കുഞ്ഞുങ്ങളോട് പോലും ഈ കാണിക്കുന്ന അവളെ മനസ്സുണ്ടല്ലോ അത്രയ്ക്ക് വിഷമാണ്
New subscriber actually shorts kanarundayirunu ee video kandapo usually kanuna oru lifestyle vloggers ninum different ayi thoni. U said was crct family is important 💕
Asvi malayalam ചാനലിലെ അശ്വതി ഒരിക്കൽ ഒരു കാര്യം പറഞ്ഞിരുന്നു,അവർ ആരുമായും അത്ര അടുപ്പം സൂക്ഷിക്കാറില്ല എന്ന്,സത്യത്തിൽ അത് തന്നെ ആണ് നല്ലത്.സാലിഹ അതൊന്നും മൈൻഡ് ചെയ്യേണ്ട,സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലത്.ഭർത്താവും മക്കളും തന്നെ ആണ് നമ്മുടെ എക്കാലത്തെയും ലോകം.
ഇത്ത ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞായിരുന്നു മറ്റ് യൂട്യൂബർമാരായിട്ട് അധികം ഫ്രണ്ട്ഷിപ്പ് ഒന്നുമില്ലഎന്ന്.ഒരു ഇന്റർവ്യൂവിന് കല്യാണി തന്നെ പറഞ്ഞിട്ടുണ്ട് സാരി എങ്ങനെയാ പരിചയപ്പെട്ടത് എന്ന് അപ്പോൾ കല്യാണി അല്ലേ അങ്ങോട്ട് പോയി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി ഇത്തായുമായി അടുപ്പത്തിൽ ആയത് ഒരു പെരുന്നാൾ വീഡിയോയിൽ ആണ് ഞാൻ ആദ്യമായി കല്യാണിയെ കാണുന്നത് തന്നെ അന്നുമുതലാണ് കല്യാണിയുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് ഇത്തായുമായി അങ്ങോട്ട് പോയി അടുപ്പമുണ്ടാക്കി തായുടെ വീഡിയോ കാണുന്ന എത്രപേർ ഇത്തായുടെ വീഡിയോ കാണുന്ന എത്രപേർ കല്യാണിയുടെ വീഡിയോ കാണുന്നുണ്ടായിരിക്കും ഫ്രണ്ട്ഷിപ്പ് എന്ന് പറയുന്നത് ഇതുപോലെ ലാഭം ഉണ്ടാക്കാൻ മാത്രമാണോ വേറെ എത്ര കൂട്ടുകാരെ കണ്ടാലും ഒരു പഴയ കൂട്ടുകാരിയെ ഒന്ന് അടുത്തിരുത്തിയാലോ അല്ലെങ്കിൽ അവർ മറ്റു ഫ്രണ്ട്ഷിപ്പുമായി കൂടുതൽ അടുപ്പം ഉണ്ടായിക്കോട്ടെ ഒരു പ്രോഗ്രാമിന് വരുമ്പോൾ അവരുമായി ഒന്ന് പരിചയപ്പെട്ട് എല്ലാരും ഒരുമിച്ച് ഹാപ്പി ആയിട്ട് ഇരിക്കുന്നത് അല്ലേ ഫ്രണ്ട്ഷിപ്പ് എന്നു പറയുന്നത്. ഇത് ഒരുമാതിരി
Seriya ❤
മുത്തുമണിസ് ഞാൻ കല്യാണിയെ ഉദ്ദേശിച്ച് videoyil ഒന്നും പറഞ്ഞിട്ടില്ല. അല്ലാതെ ഒരു ഒറ്റപെട്ട feel തോന്നി. കല്യാണിക്ക് youtubil ഒരുപാട് friends ഉണ്ട് അപ്പോൾ അവൾ എല്ലാരോടും കൂടെ നടക്കുവായിരുന്നു എനിക്ക് youtubil അങ്ങനെ ഒരുപാട് പേരുമായി പരിജയം ഇല്ല. അപ്പോൾ ഞാൻ പൊന്നൂസും മോനൂട്ടാനും ഒതുങ്ങി നിന്നു എന്ന് മാത്രം. കല്യാണിയോട് എന്റെ കൂടെ നിൽക്കണം എന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ. Athokke അവരുടെ ഇഷ്ടം മാത്രം ആണ്. ഞാൻ കാരണം ഒരാൾക്ക് -ve ആകേണ്ട
She is showing her true colour... Itha public aayi pullkari ye vach reach undakunnu enn parayannu... Itha athin kalyani ne patti onnum parjit illalllo.. 😢
Nb: aa comment ellam ippo avar delete aaki
Gyz vittu kalayunne.....kalyani virali pidicha type an maturity illa. So excitement oodi chadi nadakuvarikm.......e kuty samsarikunth avrde husne miss cheyunnun alle....avide frndship thudaratte ne....paranj paranj ath nashipikathe
Gys kalyani virali pidich ellrodum odi chadi nadan minnduna type an...so excitement il sradich kanillane ....e kuty hus ne mis cheyunnun alle paranjth....leave it ...avrde frndship thudaratte ne...
Gys kalyani virali pidich ellrodum odi chadi nadan minnduna type an...so excitement il sradich kanillane ....e kuty hus ne mis cheyunnun alle paranjth....leave it ...avrde frndship thudaratte ne...
@@duasworldbyjesnanizam4960 അല്ലെങ്കിലും അവര് കുറച്ച് ഓവറാണ് എനിക്ക് ഇഷ്ടമല്ല
ഇന്നലെ കല്യാണിചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി sali ഇത്തയെ videoyil അങ്ങനെ കാണിക്കുന്നു പോലും ഇല്ല വേറെ കൂട്ടുകാരെ കിട്ടിയപ്പോൾ ഇത്തയെ ഒറ്റപ്പെടുത്തിയ പോലെ 😔itha കല്യാണിയുടെ വിട്ടിൽ പോയപ്പോൾ ഒക്കെ sali itha എന്ത് സ്നേഹത്തോടെ ആണ് കല്യാണിയെ പറ്റി പറഞ്ഞതൊക്കെ 🫂
@@AppuAchu-m5m yess correct...Saliha annu kalyaneede veetilppyappolathe video കണ്ടപ്പോള് എനിക് anneee അവളെ മനസ്സിലായി....aa videokk njan comentum ഇട്ടിട്ടുണ്ട്..അവള് വെറും udayippanu ആള്...
@@Naajinkoorഅതെ ആ ചിരിയും കളിയും എല്ലാം ഉടായിപ്പ് സ്വന്തം വളർച്ച മാത്രം
Enikum
@@AppuAchu-m5m athe...swathntham വളർച്ച തന്നെ ഉദ്ദേശം...
@@Naajinkoorchechi ella comment um kuthipidich irunn dlt aakunn und... Kure per ee same karyam parjitt und... Avarde comment onnum ippo kanunn illa🚶♀️
കല്യാണി ഒരുപാട് change ആയി... അവർ ഒരു നല്ല ഫ്രണ്ട് അല്ല..... പൊട്ടന് ലോട്ടറി അടിച്ച പോലെ ആണ് ആ സ്ത്രീ ഇപ്പൊ... Saliha ❤️..... Saliha യോട് ഒരു reqst und ഈ സ്നേഹം എന്നും ഞങ്ങൾക് തോന്നണം....
Nerit arijatha nalloruu frnd allan munb ellathinum vennamayrun ippo angane alla 🤮🤮
വളരെ സത്യസന്ധമായ ഒരു വ്ളോഗ്. ഒരു ജാഡയും വച്ചുകെട്ടലും ഇല്ല. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.❤
Muthumanis ❤love you
കല്യാണി ഇപ്പോൾ ഭയങ്കര ഓവർ ആണ് ഡൽഹി, മുംബൈ ക്കെ പോയാൽ ഇത്ര ജാട ആകുവോ 😏😌 ഇപ്പോൾ ഇഷ്ടം അല്ല
എന്തോന്ന് ബോംബെ എന്തോന്ന് ഡൽഹി 6000 രൂപ ഉണ്ടെങ്കിൽ ഒരു ഫ്ലൈറ്റിൽ പോയിട്ട് തിരിച്ചു വരാം ഇപ്പോൾ നമ്മുടെ വീഡിയോ കണ്ടില്ലേ മീറ്റ് അപ്പ് അതുപോലെയുള്ളൂ ഒന്ന് ഫ്ലൈറ്റിൽ കയറി വെച്ച് അംബാനിയുടെ മകൾ ആകുമോ. മുത്തുമണി വിചാരിച്ചാലും അവർക്ക് ബോംബെയിലും ഡൽഹിയിലും ദുബായിലും പോകാൻ പറ്റുമായിരിക്കും പക്ഷേ അവർക്ക് രണ്ട് കുട്ടികൾ ഉള്ളതു കാരണം കൊണ്ടായിരിക്കാം പല മീറ്റപ്പും ഒഴിവാകുന്നത്
Ara ee kalyani😮 ariyatha njn mathrm ano
@@Nasnimniyas അവൾ ഇത് പോലെ ഒരു യൂട്യൂബർ ആണ് ആദ്യമൊക്കെ നല്ല വീഡിയോസ് ആണ് ഇപ്പോൾ ആള് കുറച്ചു മാറി ഭയങ്കര ഓവർ ആ 😌
@@AppuAchu-m5m അത് ശെരിയാ കല്യാണിക്ക് കിട്ടും ഇത് പോലെ ഒരു അവസ്ഥ (ഒറ്റപ്പെടൽ )
ന്റെ പൊന്നോ കല്യാണി എപ്പളും ഇവരെ ഒപ്പം നിൽക്കണോ ഒരു പരിപാടിക്ക് പോവുന്നത് എല്ലാരേയും പരിചയപ്പെടാൻ ആണ് അല്ലാതെ അറിയുന്ന ഒരാളെ ഒപ്പം എപ്പളും ഇരിക്കാനല്ല
കല്ല്യാണി പെണ്ണുംപിള്ളക്ക് ജാഡ കൂടി..അല്ലേലും പണ്ടേ over തള്ളൽസ്സ് ആണ്....പൊങ്ങനായ 😂ഒരു ഫർത്തവല്ലേ ഉള്ളത്...പിന്നെങ്ങനെ ഇങ്ങനെ ആക്കണ്ടിരികും😅
@Sruthi.364 പൊങ്ങച്ചം...തള്ളൽ....over....endo valiya sundariyanennulla confidens🤣....ഇതൊക്കെയാണ് aa പെണ്ണുമ്പിള്ള
Ella Ella @Sruthi.364
@Sruthi.364 yessss...correct...
😂@Sruthi.364
Correct anne
Sthyam ...kalyani chechi ipoo kuree maariii...pongacham aahn
സാലിഹ ഞാൻ ഇതുവരെയും തന്റെ വീഡിയോക്ക് കമന്റ് ചെയ്തിട്ടില്ല. പക്ഷെ എനിക്കും തോന്നി kalyani🤨🤨,.. ഇയാളുടെ സ്വഭാവം ശുദ്ധമാണ്... ഓപ്പൺ minded. But ന്റെ ഒരു opinion ആരുമായും over attachment padilla. Especially നിങ്ങടെ ഫീൽഡിൽ ഉള്ളവരുമായി.. കല്യാണി ഇതിനു അങ്ങനെ അല്ല ഇങ്ങനെ അല്ല എന്നും പറഞ്ഞു വന്നാലും അതു തെറ്റായിപോയി എന്നു തന്നെ ഞൻ പറയും. Love u muthumani
എല്ലാരും ഒരുപോലെ ആവണമെന്നില്ലല്ലോ അവള് സാലിത്തായെ ഒന്ന് യൂസ് ചെയ്തു സാലി ഇത്തായുമായി കമ്പനിയടിച്ച് സാലി തല വീട്ടിൽ വന്നു സാലിത്തായ വീഡിയോ കാണുന്ന കുറേ സബ്സ്ക്രൈബർമാർ അവളെ സബ്സ്ക്രൈബ് ചെയ്യും അങ്ങനെ കുറച്ച് റീച്ചു ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അവൾ ഉദ്ദേശം അത് കഴിഞ്ഞപ്പോൾ സ്വാഭാവികം ഇനി ആവശ്യമില്ല
@@AppuAchu-m5m yes correct
അതു സത്യം ആണ് 😊
@@AppuAchu-m5mCorrect 💯
@@AppuAchu-m5mഎങ്കിൽ നിങ്ങൾക്കും സലിത്ത യെ വീട്ടിൽ വിളിച്ചൂടെ..ചാനൽ ഒന്നു മെച്ചപെട്ട്ടെ😂
കല്യാണിക്ക് ജാഡ കൂടി
satyam avalkk odukkathe jaada @mywaybykalyani
Agree off late after she got a little fame and going to youtubers meet avledhay kadha ithei koodi..her views will also come down.just wait@@floricpat6251
@@floricpat6251 പൊങ്ങൻ c ചേട്ടനും🤣🤣🤣🤣
Velya etho aanennulla bhaavam vivaram illathente aanu
ചേച്ചി സുന്ദരി ആയി വന്നത് കല്യാനിക്ക് പിടിച്ചില്ല
Sathyam paranja kalyani chechide video kandappo thanne enikum ath feel cheyth salihatha valathe otapetta avsta aanenn ath kand kazhinja shesham ithade lunch box short video kandappo thanne comment idanam enn thoniyathaan enik polum vallaandaayi😢 aake parijayam ullath kalyani chechiye aal aanel vere frnds aayt busy negative aayi edkalle
sathyam
Avrude you tube channel nde name nde
@@bincyshahin2519 athe
@@muneerashiraMy way by kalyani
Kalyani kanichath valare mosham ayi poi👍
ഇത്താന്റെ കൂടെ നടന്നിട്ട് എന്തിനാ വലിയ ആൾക്കാരെ കണ്ടപ്പോ കല്യാണിചേച്ചി ഒറ്റപെടുത്തിയെ.. ശെരിക്കും ഞങ്ങൾക്ക് അതായത് എനിക്ക് നല്ല feel ആയി 😒അവരെക്കാളും വലുത് സാലി തന്നെയാ... നിങ്ങൾ കഴിഞ്ഞുള്ളു അതായത് മുത്തുമണിസ് കഴിഞ്ഞുള്ളു hello കുട്ടികളെ എന്ന് പറയുന്ന കല്യാണി പോലും.. Fans ഉണ്ട് നിങ്ങളെ ഒപ്പം 🥺
Sherikum aa kalyani chechi salihathaye avoid cheythu.... Salihatha kooduthal frnds illa kalyani chechik ariyam appol pinna salihathane koode koottande kalyani chechi vere gang aaki.....
Oru kalyani... i dont like her overacting attitude ..but saliha is good person
Hm.. Ennik ഈ video kandapoo itha oru ഒറ്റപ്പെടൽ ഫീൽ ചെയ്തു.. ഈ you tubers ighne oke തന്നെ.. ഇവർ ഒരു gang ഉണ്ട്.. അവർ ഒരുമിച്ചേ യാത്ര നടത്തുന്നതും പിനീട് ഒരു gang ആവുന്നത് എല്ലാം.. പിന്നെ അത്യാവശ്യം subscribers ആയി കഴിഞ്ഞാൽ chilavarude മൊത്തത്തിൽ ഉള്ള attitude change ഉണ്ടാവും.. ഓരോ മനുഷ്യരുടെ മാറ്റം.. ഈ പറഞ്ഞ കല്യാണി vlog ഒക്കെ നമ്മൾ ജനങ്ങൾ തന്നെ support ചെയ്ത് ahnloo അവിടെ എത്തിയത്.. കല്യാണി ക്ക് അറിയാം സാലിഹയെ.. പിന്നെ ighne ചെയ്തത്.. ഇനി may be any other resons.. Any വേ, itha നല്ല pure hearted ആണ്.. You tube friendships ആവാം.. പക്ഷെ അത് അധികം ആവരുത്.. ഒരു limit ഉണ്ടാവണം.. This is a suggestion.. Ennik എന്റെ personal life il ഇങ്നെ ഒരു experience ഉണ്ടായിട്ടുണ്ട്. അതാ ഞാൻ ഇത് പറഞ്ഞത്.. With Lots of love.. ♥️
Aashmiya
Sali itha pavam anu ellarodum pettanu adukum pakshe mattullavar athu muthaledukum
Ayyo onnum parayalle last avar set aavum 😂mml thammil thallu indakan nokin paryum,njnum ethe cmnt ettatha delete chyth kalanju,nthina vrthe ...🙌
@@aswathypm8474സത്യം
@@aswathypm8474അതേക്കോ ശരിയായിരിക്കാം എന്നാലും കല്യാണി കാണിച്ചത് ശരിയായില്ലല്ലോ
22:43annan nte ponnuzum nte monuttukuttanum... Enikk aah life aahn eaatavum sandhoshavum.. Eattavum importantum.... 🥹🤍 maasha allahh... Valare sandhoshm itthade vaakukal kettappol🥹palarum frndz okke aahyitt adipolichappozhum itthade manassil annane avide akath kettathathil ulla vishamamm... Ithil ninn oru kaarym manasilaakkam... Itthakk itthade family... Husband.. Makkalzz aahn valuth 🥹🥰🤍maasha allah.... Ennum ea snehmm maranam vere ethupole nikkattte.... 🥹🤲🏻🤲🏻kudumbam nammde koode undangil frnds ennualla aaru ottapeduthiyaalum nammk nthaa.... 🤍🥰ittaye orupaad eshtommm😘😘😘
Kalyani overa
Kalyani kurache fame aayappol ...kurache youtube famous aayappol ....chilara pola ahakaram aayee thudangi....evare okke subscribe chayyunna nammala venam parayaan .. evarude okke videos kaanunna nammala venam parayaan ...
അതെ കല്യാണിക്ക് എന്തൊരു അഹങ്കാരമാണ് രണ്ടുപേരുടെ വീഡിയോ ഞാൻ കണ്ടു രണ്ടു വ്യത്യസ്തമായ വീഡിയോ കല്യാണയുടെ വീഡിയോയിൽ ഇത്തായെ അകറ്റിനിർത്തുന്നത് പോലെ ഇത്തന്റെ വീഡിയോയിൽ കല്യാണി ചേച്ചിയെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നതുപോലെ ഇതിൽ നിന്ന് വ്യക്തമാണ് ഒരു സ്ത്രീ എങ്ങനെ ആവണമെന്നും എങ്ങനെ ആവരുത് എന്നും മുത്തുമണീസിനെ എന്നും ഉയർച്ച ഉണ്ടാവട്ടെ.
Love you മുത്തുമണി❤
RRT
Kalyani avoid cheythapole thonniyavar undo
Ilaaa
thonnniii😢
തോന്നി
Yes🙂
Thonni
Kalyani chechi ithane maint aakatgapole und ithak ath feel aayapoleyum .
Sathyam
Guys...pls avoid saying kalyani avoid cheythu...because who's this kalyani ?? Vere ethreyo creators undaai aavide try to gel with them..and this kalyani who is she? Saliha athinekaal ethreyo munb famous aayatha and has more subscribers than that kalyani..so aval alla avale aanu avoid cheyandathu..and saliha pls dont depends on anyone..nammal ottakkalle contents create cheyunne....so pls be independent and self dependent..keep moving on..
കല്യാണിക്ക് മുത്തുമണീസ് 1M ആവുന്നതിന്റെ കുശുമ്പ് ആണ്. എന്താ aaa സ്ത്രീ ഇങ്ങനെ 😤😤😤
Hlooo...elavarem ingane edi edi enu vilikale ithaaaa....endho kelkumbol thane budhimutttt...eda enenkilum vilichude...accept positive ❤
2 pereyum follow cheyyunnund njn... enik athil ninnum onn manasilayi .. saliha pure hearted aannn. but kalyani mean aann. eee oru video ninn mathram alla. matt pala videosil ninnum manasilayi ... saliha avark kodukkunna value avar thirich tharunnilla enn.
നേർവഴിക്ക് പോന്നവർ അവസാനം വരെയും എത്തും കള്ളത്തരങ്ങളുമായി പുറത്ത് മുഖംമൂടി അകത്തു വിഷവും അത് പകുതിയിൽ ഒടുങ്ങും അഹങ്കരിക്കുന്നതിനുള്ള ശിക്ഷ ദൈവം തന്നെ നടപ്പിലാക്കും
കൂടെയുള്ളവരെല്ലാം വിട്ടിട്ടും സ്വാലിഹാട് വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു❤
🫂🥰🫶
അതെ
മേക്കപ്പ് ഞാൻ ദിയയുടെ day in my ലൈഫിൽ കണ്ടു.. ഇഷ്ട്ടപ്പെട്ടു.. പിന്നെ പൊന്നൂസിന്റെ water packet ഡാൻസും കണ്ടു 🥰🥰👍
കല്യാണിയെ കണ്ടാൽ ariyaaloo അവള് ജാഡ ആണെന്ന്!!!! അത് മനസ്സിലാക്കി വേണം itha നിൽകാൻ. പോവാൻ പറ
@@ambilidas386 kalyani salihaye use ചെയ്തു...അവരെ വീടുപോയി ഒന്നു reach aayi sub kootti...ini salihene ആവശ്യമില്ല...but saliha ulluthuranna oru relation aanu അവിടെ കണ്ടത്...saliha ആരെം കണ്ണടച്ച് വിശ്വസിക്കരുത് ഇനിയും തന്നെ
എന്തോന്നിന്റെ ജാഡ..... മാക്കം മാക്കം തിന്നു എന്നൊരു ഡയലോഗ് .... പിന്ന കുറെ തീറ്റ ഉണ്ടാക്കൽ വീഡിയോ ചെയുന്നു അതിനു എന്തോന്നാ ജാഡ..... പൊട്ടന് ലോട്ടറി അടിച്ചതാ ആ സ്ത്രീ
Kalyani chechi mumbai delhi okke poi vann ippo bayangaraait maari
സാലിഹ ചേച്ചി സെൽഫി എടുക്കാൻ വിളിച്ചപ്പോഴും കല്യാണി തിരിഞ്ഞു എടുക്കുവായിരുന്നു
ആദ്യം ഒരു ഫ്രണ്ട്ഷിപ് സർക്കിൾ ഉണ്ടാക്കി എടുക്കു മക്കളും ഭർത്തവും ഒക്കെ വേണം പക്ഷെ അവർക്കും ഇതേപോലെ ഫ്രണ്ട്‌സ് ഒക്കെ വേണ്ടേ? അധികം ആയാൽ ഒന്നും നല്ലതല്ല..ഒരു ഫ്രണ്ട് സർക്കിൾ ഉണ്ടാക്കി എടുക്കാനോ ആളുകളുമായിട്ടു interact ചെയ്യാനും ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഒറ്റപ്പെടൽ തോന്നിയത്... കല്യാണി ചേച്ചി എല്ലാവരോടും കൂട്ടുകൂടുന്ന സ്വഭാവം ആണു താങ്കൾ മാത്രം അല്ല അവരുടെ ഏക കൂട്ടുകാരി പക്ഷെ നിങ്ങൾക് ചേച്ചി മാത്രം ആയിരുന്നു ഫ്രണ്ട് അതുപോലെ തിരിച്ചു ചേച്ചിയും അങ്ങനെ കരുതും എന്ന് താങ്കൾ വിചാരിച്ചു അതിന്റെ പ്രശ്നം ആണ്... പിന്നെ കുറച്ചു കൂടെ matured ആയി ചിന്തിക്കുക എത്ര പേർ കാണുന്ന വീഡിയോ ആണ് പെട്ടെന്നു ഉള്ള വിഷമത്തിൽ ഇങ്ങനെ ഒക്കെ വീഡിയോ ഇട്ടാൽ മറ്റു ആളുകളെ കൂടെ ബാധിക്കും ❤️
You said it. Sali shouldn't have taken the kids with her. Ellarodum mingle akan try cheyukka. Pinne Kalyaniyude character angane anu..very outgoing girl anu. She makes friends quickly. You need to be more comfortable with friends and not cling on to family always. 😊😊
Athinn ehh vedio areyum negative akkan allahloh ... Saliha avrdah experience oru vlog akki athill kalyani yahh kurich onnum parayunn illahh...next thing is ellavarkum family ahn important pinnah engnah oru event nn varubol saliha experience chayathah oru sthalam ath thantah kidsum experience chayanm enn ath ammayum chindikum sobhavikam .
Nthina ee fake friendship world oke
Sathyam
ഒരുപാട് ഇഷ്ട്ടാവാ ഈ തത്തയെയും കുടുംബത്തെയും😍😍
❤️
അവിടെ ഉള്ള യൂട്യൂബ്ഴ്സിൽ വിരലിൽ എണ്ണാവുന്നവരെ മാത്രമേ എനിക്ക് അറിയൂ..സാലിഹ ഇനിയും മുന്നോട്ട് പോകുക.ഉയരങ്ങളിൽ എത്തട്ടെ. .
❤
കല്യാണി ചേച്ചിക്ക് ഇത്തയെ മൈൻഡ് ഇല്ലല്ലോ
Chechi Mumbai poyi valya aalayile athondavum
Njanum evarude shorts ill ee kariyam പറഞ്ഞിരുന്നു
Aval overa allengilum
Ath oru over sadanam.. Parayathe erikan vayyaa..
Sathyam
എനിക്ക് കല്യാണിയെ പണ്ടേ ഇഷ്ടല്ല.. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോ അത് ശെരിയായി തോന്നി..
നന്നായിരുന്നു എല്ലാം ഷാജഹാൻ ഇല്ലാത്ത വിഷമം തോന്നി അണ്ണൻ ഇല്ലാത്ത വിഷമം മോൾ പറയുന്നത് കേൾക്കുമ്പോൾ അറിയാം നിങ്ങളുടെ സ്നേഹം മരണം വരെ ഈ സ്നേഹം ഒത്തൊരുമ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ടർബൻ കെട്ടി തന്നല്ലോ ഇങ്ങനത്തെ ഒരു അണ്ണനെ കിട്ടിയ മോൾ ഭാഗ്യവതിയാണ് ട്ടാ കല്യാണി വലിയ അടുപ്പം കാണിക്കാത്ത പോലെ തോന്നി എനിക്ക് ❤
@@noorjarahman705 ഷാജഹാൻ നല്ല പേഴ്സൺ ആണ്
Sathyam paranjal enikk adhyam ithayude muthumanizz enna intro kelkkunnathe ishtam allarunn... Bt epol ithayude samasravum aa viliyum pinne chila words parayumpol ulla thappalum thetalum ellam ang ishtayi.. Pinne itha oru pavam ahnu ath kond frndshipinte kariyathil onn sredhikkanam
❤
കല്യാണി ഇപ്പോള് പഴയ ആളല്ല.
C Chattane parannalmadi
Kalyani ithiri over aan..purath oke poyapolekk valliya aal ayi nnaa bhavam! Seriously enik kalyaniyod oru preshnom illa but saalikk kalyaniyod oru sisterly bond aaan pakshe kalyani anneram kanunna olla chiri oke ollu! Sherikum paranja 'ONTH' . Mudi azhichitt nadanna mathram sundhari akilla,nalla manas koodi venom😊
അതെ ഇത് ഒരു ജാഡയുമില്ല അതാണ് അവരുടെ കോളിറ്റി മറ്റവള് ഏത് അവള്
Saliha is so innocent ...May God bless you
Itha.. Vishamikale... Aarum ithade koode illelum ithade makkalum hus um ille... Ath mathi itha ennum❤️❤️❤️ luv you😘😘😘
Chechikum feel ayi llle.. llllarum aganoke thanneya... nammude kuude undavum ennuullavarum, nammude kuude nilkeda time il aarum undavillaaa.... nammal thannneeee udavu...
അതെ
Yes
Enkim feel ayi itha ottakkaya pole .. ee vlogilum parayunnundallooo ithaa😊ithade kooode makkalullond happy ayallooo❤❤❤ath mathiii😘Annan superaa veryy supportivee
🫂🥰🫶
കല്യാണി ജാട ayrunoo
22:43❤😘😘 love u sali and and fam 🎉
നിങ്ങളെ വിഡിയോ ഒരു പാട് ഇഷ്ടം ആണ് 🥰
Itha accept the situation and move on nammakk nammal mathre kaanu so aarem depend cheyyathath thanneyan nallath
Salihaye paavam otapetapole thoni kalyanik ipol jaada aanu
Kalyanii chechii enthoo ozinjumarnnqpolee bakii ula new frdsayitt kmpnyt ayiipoiii
Athe
Sathym prnjll enikk thathene kndpi pavm thoniii thathyumm kalyni chechuim nalla kootarnnlo butt pulikaryy puthya frsdine kitypo thathene mind aknilla feel cheyy th
ഞങ്ങളും ഉണ്ടായിരുന്നു😊
Kalyani alu ake maripoi nthayalum unsubscribe cheythu
Itha kalyani chechidye vedio kandappol enikk thonnirunnu ithane othapeduthiyathupile sherikkum sangadam vannu kandappol kozhappamillaa itha njagal oke ille❤❤
ഞാൻ നിങ്ങളുടെ ആരുടേയും ഫാൻ ഒന്നും അല്ല പക്ഷെ കല്യാണിയുടെ വീഡിയോ കണ്ടപ്പോ ഞാൻ ഓർത്തു ഇയാളെ കണ്ടേ ഇല്ലാലോ പിന്നെ കല്യാണിക്ക് ഒരുപാട് frnds ഉണ്ട് നോർമൽലി bzy ആയിരിക്കും ആരില്ലെങ്കിലും പ്രേക്ഷകർ ഉണ്ടോ ന്നു മാത്രം നോക്കിയാൽ മതി ok keep going
എല്ലാരും ബിസിയും തിരക്കൊക്കെ ആയിട്ട് തന്നെയാ ഇത്രയും ദൂരെ യാത്ര ചെയ്ത് പ്രോഗ്രാമിന് പോകുന്നത് ആ യൂട്യൂബ് പ്രോഗ്രാമിൽ നിന്ന് വരുന്ന ഗസ്റ്റ് തന്നെ ഇത്തായോട് എന്തുമാത്രം നല്ല രീതിയിൽ സംസാരിക്കുന്ന എടുക്കുന്നു അവർക്ക് ഇല്ലാത്ത തിരക്കായി ഇവക്ക് അവളാ അഞ്ചു പേരുമായിട്ട് ഒരുമിച്ച് നടക്കുന്നുണ്ടല്ലോ ആ അഞ്ചു പേരുമായി സംസാരിക്കുകയോ ഒന്നും മിണ്ടുകയോ ഒന്ന് അടുത്തിരുത്തിയാൽ മതിയായിരുന്നല്ലോ ഇത് മനപ്പൂർവം ഇത്താഴെ അവൾ അകറ്റി നിർത്തിയത് പോലെയാണ് തോന്നിയത്
Saliha your so innocent dear..may god bless you
Itha ,100 percent pure soul❤️❤️❤️❤️❤️❤️❤️🥰Itha paranja karayam sheri ane ,idhonnum alla lokham ningalum annanum monum molum ore cheriya velya lokam.Best wishes💐
❤
നിങ്ങളെ ഒരു ഫാൻസ് ആണ് ഞാനും എന്റെ 3വയസ്സായ മോളും നിങ്ങളെ എല്ലാ വിഡീയോ അവൾക് കാണണം
Sathyam paranja enik rand perem ishtman..rand perudem subscriber kudi an❤pine enik 33vayasai epoyum edelum function pokumbo ottapedal an kuduthalum... Husband family ulavark ene ishtamalla.. njan ready ay pokunad ishtam alla agana.. adoru valatha feel an😢
ചേച്ചിയുടെ സാരി കുറച്ച് കഴുത്ത് കൂടുതലായിരുന്നു അതെന്തോ എന്തോ പോലെ😢 but okay ചേച്ചി ഇട്ടാലും സൂപ്പർ ആണ് ❤🥰
Super ittha avide vecchu nalla sundriyayi kandadh itthane matramaan❤
Ponnune stage il vilichath onnum kalyani kanichilallo
Muttu manisine eshtammullavar like adichavark sammanam und
lens vechat kolloola itha😊lens illel super ayene😌
Athe.. Athillenkil super aayene
Athe. Normala rasamm
Ayooo pavam ithaaa samsarikkunna kelkkumboze aaahhh pavathine nalla vishamam vannuuu enne nammakk manasilakkam😢❤Allakillum aah kalayani appa kanunnavane appa enne vilikkunna type aahhhh. Pavam thonni muthumaniye kandappaaa lov you chechiii❤
Happy to see your growth..keep going itha and family❤️❤️❤️lots of love and happiness 💕💕💕💕
❤️
Kaliyni anloo first knadthu pinney enthin negtuve paryunth
Muthumaneess njanoru karyam parayattoo.. nammall areyum adhikam angu snehikkaruthu..adhikam angu adukkaruthu.... Elllavarodum nammal oru gap ettu nilkkanam. Athanu nammudey safety kk nalllathu...(Namudey familiye polum) Nammal orupadd snehikkunnavarayurikkum nammalod vishvasavanjana kanikkunathum.. swan namalay veruppikunnathu.. nammal orupaad snehikkukayum orupadd vishvasikkukayum cheyunna oralk nammalod athra snehamundayirunillaa ennu arinjall namudey avastha nthakkum nammall akkey thakarnnu pokum ..(nik anubavam und
Kalyani chechick oru maintillallo
Itha ath clay alla slime aan athkondanu olikunnapole thoniyath💗❤💗
Ponnus shine cheiytu ❤❤❤ chechi vishamikkanda
You are Very nice person
Photo എടുത്തപ്പോ പോലും കല്യാണി തിരിഞ്ഞ് ഇരിക്കുന്നു... എന്തൊരു ജാട ആണ് അവർക്ക്
നിങ്ങൾ ചിന്തിച്ചായിരുന്നോ ഈ കല്യാണിയും കാട്ടിലും സബ്സ്ക്രൈബ് കൂടുതൽ ഇത്തായ്ക്കാണ് ആ കൂട്ടത്തിൽ ഇരിക്കുന്ന പലവരെയും വീഡിയോ ഞാൻ കല്യാണിയുടെ വീഡിയോ കണ്ട് പേര് വെച്ച് സെർച്ച് ചെയ്തു ആർക്കും വലിയ റീച്ചു ഒന്നുമില്ല അവരെക്കാളും കൂടുതൽ അറിയിച്ചുള്ളത് സത്യം പറഞ്ഞാൽ ഇത്തായ്ക്ക എന്നിട്ട് ഒരു ജാടയോ അഹങ്കാരമോ ഒന്നുമില്ലാതെ അവരോട് പെരുമാറുന്നുണ്ട് അത് ഇത്തായുടെ കോളിറ്റി മറ്റേത് പൊട്ടന് ലോട്ടറി അടിച്ചത് പോലെ രണ്ട് പ്രോഗ്രാമിന് പോയി എന്നുവച്ച് വലിയ തികഞ്ഞവൾ ആവോ
Itha yem family yem orupad ishtanu.neril kananm nnu orupad aagraham aa.nte veedu kulathupuzha aanu.oruvettom enkilum onnu kanan pattumo muthumanis😘😘😘
Friends okkurachunerathe santhoshamtharum nammude bharthavum makkalumane nammudelokam
Clay allatoo slime anu
Ithaa ath clay alla... Slime aahnu... Athaa ath angne irikkne... Ath maavu kuzhakkana pole koree neram kayyil itt valikkuvokke cheyyumbozhe kurach tight aavu.. Nnitt venam vellom oke undakkan😁😁👍🏻❤❤
Chechi chechide video ishtapedunnu kuttikale kondupokan kayithasthalangalil kondupokathirikkuka avare kondupokunnathil restrictions ondenkil athinu anthelum reason kanum. Allayidathum nammukku kudumbam koode varanam annu paranjal nadakkilla korachukoodi bold aaku kalyani okke potte you are talented . Chechikku chechi thanneyanu best friend
സെൽഫി edkumbo ഡീ nokedi എന്ന് കല്യാണിയോട്... Kallyni evdnnann nokiyilllaaaa😂😂
കല്യാണി തറയിലും അല്ല കുറച്ചു ഊള കൂട്ടുകാരിയെ കിട്ടിയപ്പോൾ അവൾ എല്ലാം തികഞ്ഞു
ആരുടെ കൂടെയും അധികം കൂട്ട് കൂടാതിരിക്കുന്നതാണ് നല്ലത്. അപ്പോ അധികം hurt ആവില്ല
🫂
❤❤❤
Chechy soopera 👍👍
Sharikkum 🥰
Enikk aa kalyaniye ishtalla bayangara jaadaya ippo
Ithayude vakkugal kett sangadam vannu😢itha super aanu❤👍
0.46 😍😍
Chechi de vedio kndapoo ntho oru vishamam🥲 keep smile always❤
Sali makkalumayitalle programme poye.appo otapedal varillallo.but kalyanjyude monem husbandinem kayativitillallo.avar purathallarunno.ennjtum kalyani nalla active ayi ninnu aa attitude enikishtapetu
ഷാജഹാൻ കേറത്തപ്പോ എനിക്കും 😔ആയി സാലി
കല്യാണി ചേച്ചിക് ഈ ഇത്തയെ വെല്യേ കാര്യം ഒന്നം അല്ലാന്ന് ഇവർ വീട്ടിൽ പോയി നിന്നപ്പോഴേ എനിക്ക് തോന്നിയതാ...😮
അതെ കല്യാണിക്ക് ഇത്താടെ വീട്ടിൽ വന്ന് കുറച്ച് റീച്ച് ഉണ്ടാക്കണമായിരുന്നു അത് കഴിഞ്ഞു പിന്നീട് മുത്തു മണീസ് കല്യാണ വീട്ടിൽ പോയപ്പോൾ കണ്ടായിരുന്നോ അവർ വന്നു കേറിയപ്പോൾ ഒരു ഗ്ലാസ് വെള്ളം പോലും കൊടുത്തില്ല സത്യത്തിൽ കല്യാണി എനിക്ക് അറിയത്തു പോലുമില്ലായിരുന്നു വീഡിയോ കണ്ടപ്പോഴാണ് ഇവളെ അറിയുന്നത് പോലും ഇത്തായെ വീഡിയോ കണ്ട് എത്ര പേര് ഇവളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാവും ആ നന്ദി പോലും കല്യാണിക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല അവളെ ആവശ്യം കഴിഞ്ഞു അത്രയേ ഉള്ളൂ
നമ്മളൊക്കെ friends ആണുട്ടോ 🥰👍🌹
Kalyani chechi sali ethane mind cheyatha kandapol enikum vishamam thonni avarkk vere friendsine kittiyapool thathaye ottapeduthi😢
Njan salihaye support cheyth parnjath kalyanikk esttayilla.avalude vlogil aval enikk nalla marupadi thannittund.saliha onn keri check cheyth nokk
Ano
Ah comment aval delete aki ipo illa
@@karthyani853 athe alle njan nokki
ഫേവറേറ്റ് യൂട്യൂബ് റ്
അണ്ണനെ അകത്തേക്കു കയറ്റിയില്ല എന്ന് പറഞ്ഞപ്പോ ഭയങ്കര സങ്കടം തോന്നി
Appo kallyani aayit company ille... 🙄 ningal friends alle.... Frnds aarum illen paranjath kond chothichathaa😊
സത്യം പറയാലോ ഞാനും ഞാനും ഇതുപോലെ തന്നെ ആയിരുന്നു എവിടെയെങ്കിലും ഫാമിലി ഫംഗ്ഷൻ വരുമ്പോൾ ഞാനും ഇടക്കിടയ്ക്ക് ഒറ്റപ്പെട്ട പോലെ എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ എനിക്ക് നിങ്ങളെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ എല്ലാരും നിങ്ങടെ അവാർഡ് ഫീൽ ചെയ്തു ആരും മിണ്ടാൻ വരുന്നില്ല ആരും സംസാരിക്കുന്നില്ല എല്ലാം കൂടി എനിക്ക് എന്തോ ഫീൽ ചെയ്തു അല്ലെങ്കിൽ പോലും ഒരിക്കലും ഇത്രയും ചാടാൻ കാണിക്കരുത് ഞങ്ങളൊക്കെ ഞങ്ങളെപ്പോലുള്ള ഇത്രയും കാരണം വിചാരിക്കും മലമറിക്കുന്നത് കാര്യം ചെയ്തതുപോലെ എന്തായാലും ഇനി ആരെങ്കിലും വരുമല്ലോ സാരമില്ല നിങ്ങൾക്ക് എന്തായാലും നല്ല നിലയിൽ എത്താൻ പറ്റാത്ത എന്തു പറയാൻ പറ്റും എന്തായാലും മേക്കപ്പ് അടിപൊളി ആയിരുന്നു എന്തായാലും നിങ്ങളെ അവർ നമ്മുടെ ജാഡ കാണിച്ചാൽ നമ്മൾ അങ്ങോട്ട് കാണിക്കാൻ പാടില്ല എന്തായാലും ഇത്ത എന്തായാലും അടിപൊളി ചെയ്തു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനീരിറ്റി പോയി പക്ഷേ എങ്കിലും പൊന്നൂസ് മോഹിയാ ഹാപ്പിനെസ്സും എല്ലാം നിറഞ്ഞ എന്തായാലും എല്ലാവരുടെയും എനിക്ക് ഒരു ഫീൽ ചെയ്തു അത് നിങ്ങടെ സന്തോഷവും എല്ലാംകൂടി ഭയങ്കര ലാസ്റ്റ് വരെ കണ്ടപ്പോൾ സങ്കടം വന്ന പോലെ ഫീൽ ചെയ്തു ഇവരുടെ ജാഡ കൊമ്പത്ത് ആൾക്കാരാണ് എങ്കിലും ചേച്ചി പിടിച്ചുനിൽക്കണം ഒരിക്കലും ആരൊക്കെ അവയുടെ നമ്മൾ പറയുന്നേ എന്തായാലും എന്തായാലും ശരി ഇനിയും നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ 🫶🫡😙
എനിക്കും അങ്ങനെ ahda
Athan itha ethra uyarathil ethiyalum ikkane marakkeruth avare undavu koode😘
🫶🏻🥰🥰
Vila kuranha clay alla mole..athu slime anu
Hh slime aan adh😂😅😅😂😅😂
Ponnusinte karyangalonun kalyani vlogil kanichillallo
അതെ അതെ സത്യം പറഞ്ഞാൽ പൊന്നൂസിന്റെ ആ വീഡിയോ കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ അവിടെ സെലിബ്രിറ്റിയായി വന്ന ആളുകളുടെ മുമ്പിൽ പൊന്നൂസ് സെലിബ്രേറ്റിയായി അവള് അവിടെ ഹീറോ ആയിട്ട് പോലും അവർക്ക് സമയം കിട്ടിയില്ല ആ കുഞ്ഞിന്റെ വീഡിയോ ഒന്ന് എടുക്കാൻ അത് കണ്ടാലറിയില്ലേ മനപ്പൂർവ്വം ആണെന്ന് കല്യാണി വിചാരിച്ചു കാണും അങ്ങനെ എന്റെ വീഡിയോയില് അവര് ഹീറോ ആവണ്ട കുഞ്ഞുങ്ങളോട് പോലും ഈ കാണിക്കുന്ന അവളെ മനസ്സുണ്ടല്ലോ അത്രയ്ക്ക് വിഷമാണ്
@@AppuAchu-m5m may be atharikum ........ponnusinte video kanikangathu mosham aay poi
Itha nigalkkk mettupill arum illakkillum porath nagall okke nigale kannan vendi watting annn
🫂👨❤️💋👨
Very nice video❤❤❤❤❤❤ dress kalakkii🎉🎉🎉