മോടി കൂട്ടി ആലപ്പുഴ ! Alappuzha Iron Bridge Kerala India | Ramesh & Suresh Vlogs

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 88

  • @AlliswellGood-f5v
    @AlliswellGood-f5v 6 หลายเดือนก่อน +1

    👌👌

  • @PrabhulKrishna-wz4jo
    @PrabhulKrishna-wz4jo 6 หลายเดือนก่อน +1

    👏👏

  • @roysamuel3716
    @roysamuel3716 6 หลายเดือนก่อน +18

    excellent, oh that was the full form of AMRUT & it wasn't AMRIT. Ok it is pretty clear
    thanks boys, Great Job

  • @rockyvsadheera9114
    @rockyvsadheera9114 4 หลายเดือนก่อน

    cool design

  • @jacksoneliyas6225
    @jacksoneliyas6225 6 หลายเดือนก่อน +12

    Beautiful video, nice presentation including answers to such a question with solid proof. Killed it🔥

  • @jobjacobmaamoottil8146
    @jobjacobmaamoottil8146 6 หลายเดือนก่อน

    Superb

  • @sofimuthfathima8929
    @sofimuthfathima8929 6 หลายเดือนก่อน

    👍👍👍

  • @RincyJoy-z8i
    @RincyJoy-z8i 6 หลายเดือนก่อน +1

    Wow super👍❤️

  • @ronyjacob1079
    @ronyjacob1079 6 หลายเดือนก่อน +9

    കേന്ദ്ര പ്രൊജക്റ്റ്‌ ആണെന്ന് പറഞ്ഞ് എന്നോട് വാദിച്ച ഒരുത്തനുണ്ട്, ഞാൻ അതിന് മറുപടി കൊടുത്തതാ, but കൃത്യമായി ഇപ്പോഴാണ് അറിഞ്ഞത്. Thanks bro❤️

    • @resinmathew9388
      @resinmathew9388 6 หลายเดือนก่อน

      👍🏻

    • @sebastianjacob509
      @sebastianjacob509 6 หลายเดือนก่อน

      no benefit bro, they are sangies, chaanaka sangies😁🤣🤣

    • @Sujith19113
      @Sujith19113 4 หลายเดือนก่อน

      സഹോ.. ഇത് കേന്ദ്ര സർക്കാരിന്റെ പ്രൊജക്റ്റ്‌ ആണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 61 ലക്ഷം രൂപ ചിലവിൽ നിർമിച്ച പാലം.
      അതിൽ 50 ലക്ഷം രൂപ കേന്ദ്രവും ബാക്കി 11 ലക്ഷം കേരളവും മുടക്കി.
      ഒപ്പം കേരള സർക്കാർ നല്ല വൃത്തിയായി ക്രെഡിറ്റും അടിച്ചു മാറ്റി.
      ആട്ടെ... ഇത് കേന്ദ്ര പ്രൊജക്റ്റ്‌ ആണെന്ന് വാദിച്ച കൂട്ടുകാരന് താങ്കൾ എന്ത് മറുപടി ആണ് കൊടുത്തത്?

  • @ThricoorianPunnyalan-rh2vq
    @ThricoorianPunnyalan-rh2vq 6 หลายเดือนก่อน +2

    nalla look und, alukal vrithiyayi upayogikkanam

  • @abhishekg510
    @abhishekg510 6 หลายเดือนก่อน +1

    super

  • @gissyjacob3449
    @gissyjacob3449 6 หลายเดือนก่อน

    AMRUT plan kollam

  • @sreeshmamenon8620
    @sreeshmamenon8620 6 หลายเดือนก่อน

    സൂപ്പർ 👍

  • @soorajsasi9674
    @soorajsasi9674 5 หลายเดือนก่อน

    കൊള്ളാം.... 💞

  • @UmeshNair-us2yv
    @UmeshNair-us2yv 6 หลายเดือนก่อน +4

    attractive looks🤓

  • @ചിഞ്ചുമോൾ
    @ചിഞ്ചുമോൾ 6 หลายเดือนก่อน

    Nice

  • @jyothikumar1414
    @jyothikumar1414 6 หลายเดือนก่อน +2

    Gud design 👌

  • @സഖാവ്അലോഷി
    @സഖാവ്അലോഷി 6 หลายเดือนก่อน +5

    ആരിഫ് എംപി 👍👏👏

  • @ElizabethL-v1j
    @ElizabethL-v1j 6 หลายเดือนก่อน +3

    വലിയ പാലങ്ങളുടെകൈവരികൾ വിദേശ രാജ്യങ്ങളേ പോലെ മനോഹര ഡിസൈനിൽ നിർമ്മിക്കാവുന്നതാണ്.

  • @PRAVEEN-vd6hr
    @PRAVEEN-vd6hr 6 หลายเดือนก่อน +5

    8:29 ഈ പാലത്തിന്റെ പേര് പോപ്പി പാലം എന്നാണെന്ന് തോന്നുന്നു. കാരണം ഇതിന്റെ വടക്കേകരയിൽ പോപ്പി , ജോൺസ് തുടങ്ങിയ കുട കമ്പനികളുടെ മാനുഫാക്ച്ചറിംഗ് ഏരിയയാണ്. നിങ്ങൾ വന്ന പുതിയ ഇരുമ്പ് പാലത്തിനും കിഴക്ക് മാറി ഉള്ള കല്ലുപാലത്തിന്റെയും ഏകദേശം നടുക്ക് ആണ് ഈ നടപ്പാലം

    • @RameshSureshVlogs
      @RameshSureshVlogs  6 หลายเดือนก่อน +1

      അടിപൊളി, thank you a lot man💖😍

  • @DaisyKurian-sq5ls
    @DaisyKurian-sq5ls 6 หลายเดือนก่อน +4

    New bridge is a Great initative for alappuzha

  • @mathewoommen7317
    @mathewoommen7317 6 หลายเดือนก่อน

    ❤🌹👌👍

  • @shanithomas4543
    @shanithomas4543 6 หลายเดือนก่อน +12

    സന്തോഷ്‌ ജോർജ് കുളങ്ങരയെപ്പോലുള്ള ടൂറിസത്തിൽ പ്രവീണ്ണ്യമുള്ളവരുടെ വാക്കുകൾ കേൾക്കുന്നതിന്റെ ഗുണം കേരളത്തിൽ കാണാനുണ്ട്. എന്തായാലും ജനങ്ങളെ കേൾക്കാൻ തയാറായ ആ പുതിയ മാറ്റത്തിനു ഇടതുപക്ഷ സർക്കാരിന് അഭിനന്ദനങ്ങൾ 🎉

  • @PRIYA-eh3do
    @PRIYA-eh3do 6 หลายเดือนก่อน

    This will more attract more people🤩 to alappuzha😍

  • @akshyakumar7037
    @akshyakumar7037 6 หลายเดือนก่อน +2

    Puthiya palm super anu & special thanks for all details

  • @daisyjohn2243
    @daisyjohn2243 6 หลายเดือนก่อน

    Renovation at it's best

  • @anilthiruthemel6355
    @anilthiruthemel6355 6 หลายเดือนก่อน +2

    Night view kidillan anu

  • @anjithanair8539
    @anjithanair8539 6 หลายเดือนก่อน +2

    Beautiful Bridge

  • @lakshmirudra7061
    @lakshmirudra7061 6 หลายเดือนก่อน +2

    ഇങ്ങനെയാണ് പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത്

  • @mayamolvp4499
    @mayamolvp4499 6 หลายเดือนก่อน +2

    നന്നായിട്ടുണ്ട് 👍👍

  • @JoicyJaison-k5p
    @JoicyJaison-k5p 6 หลายเดือนก่อน +1

    Beautiful video as usual... 👍🏻👍🏻 Nice presentation... ❤️

  • @ranisasi8781
    @ranisasi8781 6 หลายเดือนก่อน +1

    Houseboat concept bridge .....luks super

  • @sreekumari_irumal
    @sreekumari_irumal 6 หลายเดือนก่อน +2

    എല്ലാ നാട്ടിലും ഇതുപോലെ വ്യത്യസ്തമായ ഓരോന്ന് വരണം

  • @vasu7208
    @vasu7208 6 หลายเดือนก่อน +2

    നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. ❤❤❤

  • @kalilesh6223
    @kalilesh6223 6 หลายเดือนก่อน

    Nalla look und 👌

  • @mayavi1523
    @mayavi1523 6 หลายเดือนก่อน +1

    ഇങ്ങനെ ആയിരുന്നല്ലേ ഇതിന്റെ മുടക്ക് 👍👍

  • @MISSION-zh5tg
    @MISSION-zh5tg 6 หลายเดือนก่อน +1

    Nice footage & nice video work.

  • @greeshmamohan9864
    @greeshmamohan9864 6 หลายเดือนก่อน +1

    just awesome
    beautiful video like that bridge

  • @ParvathyParootty
    @ParvathyParootty 6 หลายเดือนก่อน +1

    🌉

  • @rajankanji3129
    @rajankanji3129 6 หลายเดือนก่อน +2

    ❤❤❤❤സൂപ്പർ 👌

  • @M4TECH4U-hg7jk
    @M4TECH4U-hg7jk 6 หลายเดือนก่อน

    Alappuzha vere level anu

    • @RameshSureshVlogs
      @RameshSureshVlogs  6 หลายเดือนก่อน

      Yes Natural beauty anu Alappuzha ❤️

  • @DainyJohn-p3j
    @DainyJohn-p3j 6 หลายเดือนก่อน +2

    Alappuzha - The venice of the east🤩

  • @UnniKrishnanNair-xh4no
    @UnniKrishnanNair-xh4no 6 หลายเดือนก่อน +1

    KOLLAMALLO 😍😍😍 Super ...Welcome to Alappuzha

    • @RameshSureshVlogs
      @RameshSureshVlogs  6 หลายเดือนก่อน

      ❤️❤️👌👌❤️❤️👍👍🙏

  • @adityaramesh896
    @adityaramesh896 6 หลายเดือนก่อน +1

    ee oru location adipoli anu

  • @surabhisumesh7843
    @surabhisumesh7843 6 หลายเดือนก่อน +2

    Super bridge 😍& good facts👍 & details👌

  • @MichiMallu
    @MichiMallu 6 หลายเดือนก่อน +3

    8:40 Informations ഇല്ല സുരേഷേ രമേഷേ, Information എന്ന് മതി!
    “Information is a mass noun/uncountable noun, therefore it does not have a plural form”

    • @RameshSureshVlogs
      @RameshSureshVlogs  6 หลายเดือนก่อน

      Sorry for the mistake & thanks for the info🙏😍

    • @MichiMallu
      @MichiMallu 6 หลายเดือนก่อน

      @@RameshSureshVlogs don’t feel sorry, നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്!

  • @aravindbalachadrannair1286
    @aravindbalachadrannair1286 6 หลายเดือนก่อน

    Thanks for the video.... Ellam kanarund 👍👍

  • @lekshmisarath1477
    @lekshmisarath1477 6 หลายเดือนก่อน +2

    kallu palam anennu thonnunnu😊

    • @പ്രീയമോൾ
      @പ്രീയമോൾ 6 หลายเดือนก่อน

      അതേ കല്ല്പാലം ആണെന്ന് തോന്നുന്നു 👍🏻

  • @RajithaM-tk4gy
    @RajithaM-tk4gy 6 หลายเดือนก่อน

    This type of development will make the alappuzha more attractive

  • @tysonmathai4929
    @tysonmathai4929 6 หลายเดือนก่อน +16

    LDF Kerala Government🚩❤‍🔥🔥🎆

    • @iamsreejithgmenon
      @iamsreejithgmenon 6 หลายเดือนก่อน

      Kammi sarkar aanengil eppo polinju veenu ennu chodicha madhi.. pinugandiye pole balam illatha paalam aayekkam

    • @harisignalseditz1610
      @harisignalseditz1610 6 หลายเดือนก่อน +2

      Kopp.... Eattavum vrthiketta sarkaar kerala charithrathil

  • @Gerome-Daniel
    @Gerome-Daniel 6 หลายเดือนก่อน +3

    who is ruling the local body? is it congress? angananenkil ella combination vannenem

    • @bineeshbabu5000
      @bineeshbabu5000 6 หลายเดือนก่อน +2

      no, ldf anu alappuzha muncipality bharikkunathu

  • @anamika02938
    @anamika02938 6 หลายเดือนก่อน

    കേരള സര്‍ക്കാര്‍ ആണെങ്കിൽ എപ്പൊ താഴെ വീഴും എന്ന് നോക്കിയാൽ മതി 😅

    • @aslanmuhammed6426
      @aslanmuhammed6426 6 หลายเดือนก่อน +3

      kerala sarkkarundakkiya palamayirunno gujratil kazhinja idakku thakarnnathu?

  • @Justin_Skariah
    @Justin_Skariah 6 หลายเดือนก่อน

    The Most modern iron bridge.. 😂 പൊട്ടകിണറ്റിലെ തവളകളല്ലേ നമ്മൾ. ഇന്നത്തെ കാലത്തും ഇതും ഒരു മഹാ സംഭവം ആയി കാണാൻ വിധിക്കപ്പെട്ട നമ്മുടെ നാട്ടിലെ പാവം ജനങ്ങൾ. ലോകം വികസിച്ചു എത്രയോ അത്ഭുതകരമായ നിർമിതികൾ അതിനിടയിൽ. ഈ നിർമിതിയെ ഇത്രയധികം ഇത്ര സംഭവബഹുലമായി കാണാൻ വിധിക്കപ്പെട്ട മലയാളികളുടെ, നമ്മുടെ നാട്ടുകാരുടെ വസ്ഥ. 66 ലക്ഷത്തിനു നാട്ടിൽ fully ഫർണിഷ്ഡ് മോഡേൺ 4 bhk വീട് പണിയുന്ന കാലം. നാട്ടില് ഫ്ലോട്ടിങ് ബ്രിഡ്ജ് വാർത്ത കണ്ടിരുന്നു. എത്രകോടി വെള്ളത്തിലാക്കി...

    • @RameshSureshVlogs
      @RameshSureshVlogs  6 หลายเดือนก่อน +1

      സഹോദരാ ഓൺലൈൻ വഴി വിപ്ലവം സൃഷ്ടിക്കാതെ അഴിമതി ഉണ്ടെങ്കിൽ അവ പുറത്തുകൊണ്ടുവരാൻ തുനിഞ്ഞിറങ്ങൂ. ആരെങ്കിലും സമൂഹത്തിൽ മാറ്റം വരുത്താൻ കാത്തിരിക്കരുത്.

  • @ManikulathuUnnithan
    @ManikulathuUnnithan 6 หลายเดือนก่อน

    ithonnum paranjittu oru karyavumilla, bhaviyil india kandupidichath bjp aanennu parayathakka reethiyilulla mandanmareyanu avar undakkunnathu, avarude thalayil ithu vallathu kerumo

  • @RamamoorthiPatel-nc7kz
    @RamamoorthiPatel-nc7kz 6 หลายเดือนก่อน

    info

  • @malluboys7245
    @malluboys7245 6 หลายเดือนก่อน

    👏👏👏

  • @devusmalu5190
    @devusmalu5190 6 หลายเดือนก่อน

    👏👏👏