SAY GOODBYE TO PELLETS | A NEW APPROACH TO DAIRY FARMING | JK FARMS KOLLAM

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 50

  • @pathukutty73
    @pathukutty73 6 วันที่ผ่านมา +1

    കേരളത്തിൽ ലഭിക്കുന്ന ഏറ്റവും നല്ല കാലിത്തീറ്റ ks കാലിത്തീറ്റ സുപ്രീം ആണ് അതും ഇരിങ്ങാലക്കുട കമ്പനിയിൽനിന്നും നേരിട്ട് ചോദിച്ചു വാങ്ങുക 22 ഐറ്റം വരെ അതിൽ ആഡ് ചെയ്യുന്നുണ്ട് ഭൂരിഭാഗവും ചോളവും റബ്സീഡ് കപ്പലണ്ടി പിണ്ണാക്ക് എല്ലാ ഐറ്റംസും ഉണ്ട് എല്ലാം നല്ല വൃത്തിയുള്ള സാധനങ്ങളാണ് അതിൽ ഉപയോഗിക്കുന്നത്

  • @manikandanc8650
    @manikandanc8650 6 วันที่ผ่านมา

    ഏതൊക്കെ ഐറ്റങ്ങൾ ആണ് ഫീഡ് ചേർക്കേണ്ടത് എന്ന് വിവരിക്കണം 👍🏻

  • @albinebanezer6335
    @albinebanezer6335 หลายเดือนก่อน +3

    You are 100%correct.keep continue

  • @linshamanoj5577
    @linshamanoj5577 27 วันที่ผ่านมา +1

    100 percent true sir…pathukke pellett ozhivaakki kondu varendi varum lle? Otta adikku stop cheythaal ath milk kittunnathine baadhikkumo?

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  25 วันที่ผ่านมา +1

      ഏതൊരു ഫീഡ് മാറ്റവും സമയമെടുത്ത് ചെയ്യുക.

  • @somumanikandannair9767
    @somumanikandannair9767 หลายเดือนก่อน +2

    Good information sir...
    Sir oru pashuvinu athinte bodyweightnte 3 percentage DM alle oru divasamvendathu ..athu koodathe milk productionu vere extra DM kodukano?

  • @abhilashdr1
    @abhilashdr1 หลายเดือนก่อน

    Pellet aayaalum mixed feed aayaalum 3.5 kg il kooduthal at a time kodukkaathe irikkuka...24 hr il 3.5 kg yude pala thavanakal aayi vetti arinha fodderinte koode mix cheythu kodukkuka

  • @Summariesandmore
    @Summariesandmore หลายเดือนก่อน +5

    Hi sir, one day i will come to visit your farm, you should start internship opportunities for agriculture enthusiasts, farm visits for school kids

  • @sadiquetk9641
    @sadiquetk9641 หลายเดือนก่อน +1

    Verry good & use full video
    ❤❤❤

  • @abhilashdr1
    @abhilashdr1 หลายเดือนก่อน

    Loose thavidil ulla aflatoxin alavu check cheythu recommended level il nila nirthaan binders upayokikkuka...illenkil liver complaints varum

  • @manojmanimala6727
    @manojmanimala6727 หลายเดือนก่อน +2

    Very good sir

  • @k.j.josephjoseph9148
    @k.j.josephjoseph9148 หลายเดือนก่อน +1

    Feed sale undo rate

  • @Sarath736
    @Sarath736 หลายเดือนก่อน

    Sir , jk farm lle feeding formula video cheyyumo

  • @Muzirisproject
    @Muzirisproject หลายเดือนก่อน +1

    Humidity is different in Kerala and punjab.thatis why high yield in Punjab

  • @sreenath3366
    @sreenath3366 16 วันที่ผ่านมา +1

    ❤👍🏻

  • @saidchulliyan3827
    @saidchulliyan3827 หลายเดือนก่อน +2

    Good vedio❤

  • @faisalm4853
    @faisalm4853 หลายเดือนก่อน +1

  • @bmaikkara5860
    @bmaikkara5860 หลายเดือนก่อน +1

    👌👍

  • @Avarage_mallu
    @Avarage_mallu หลายเดือนก่อน +1

    Deoiled cake endhu

    • @jayakrishnantalks2829
      @jayakrishnantalks2829 หลายเดือนก่อน +1

      De oiled cake ennathu, pinnaakkil ninnum veendum oil eduthathinu seshamullathaanu. Fat extract cheythathinaal, protein kooduthal aayirikkum, fungus baadhikkukayum illa

    • @Avarage_mallu
      @Avarage_mallu หลายเดือนก่อน

      @@jayakrishnantalks2829 ithu evide kittum

  • @thomasjoseph985
    @thomasjoseph985 หลายเดือนก่อน +1

    ഈ പറഞ്ഞ drymatter കൊണ്ട് എങ്ങനെയാണ് 30 litter പാലുണ്ടാകുക

    • @jayakrishnantalks2829
      @jayakrishnantalks2829 หลายเดือนก่อน +3

      To make 30 litres per animal, the first requirement is the right genetics. So, the rule is ‘good animals, balanced and optimised feeding’. Both production and re-production will become predictable and steady.

  • @drjagatsingh132
    @drjagatsingh132 หลายเดือนก่อน +1

    Right sir 👍

  • @bijoyb4177
    @bijoyb4177 หลายเดือนก่อน +1

    ❤👌👍

  • @KKfarm222
    @KKfarm222 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ പശുവിനെ മൈസൂർ പോലുള്ള സ്ഥലത്ത് കൊണ്ട് പോയാൽ minimum 2-3ലിറ്റർ പാൽ കൂടുതൽ കിട്ടും

  • @Fahad-z7v6f
    @Fahad-z7v6f หลายเดือนก่อน +1

    ❤❤❤

  • @ramachandrannair3025
    @ramachandrannair3025 หลายเดือนก่อน +2

    8,5kg Feed Mixed content

    • @pathukutty73
      @pathukutty73 6 วันที่ผ่านมา

      കേരളത്തിൽ ലഭിക്കുന്ന ഏറ്റവും നല്ല കാലിത്തീറ്റ കെ എസ് കാലിക്കറ്റ് സുപ്രീം ആണ് അതും ഇരിങ്ങാലക്കുട കമ്പനിയിൽ ഉണ്ടാക്കുന്നത് തന്നെ ചോദിച്ചു വാങ്ങണം അതിൽ അധികമായി ചോളവും മറ്റുള്ള പിണ്ണാക്കും തവിടും എല്ലാം ചേർക്കുന്നുണ്ട് 18 20 ഐറ്റംസ് അതിൽ ആഡ് ചെയ്യുന്നുണ്ട് നല്ല വൃത്തിയോടെ ഉള്ള ഐറ്റംസ് ആണ് അവർ ഉപയോഗിക്കുന്നത്

  • @SruthyVishnu-xu3rt
    @SruthyVishnu-xu3rt หลายเดือนก่อน

    Mallayallam

  • @KKfarm222
    @KKfarm222 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് ശെരിയാണ് 10പശു വിൽ കൂടുതൽ ഉള്ള ആൾകാർ മിക്സ്‌ ചെയ്തു മടുക്കും, അപ്പോഴാണ് അവർ pellet നെ ആശ്രയിക്കുന്നത്, pellet മാത്രം ആയി ആരും കൊടുക്കാറില്ല ഒന്നിച്ചു തവിടുകൾ ചേർക്കാറുണ്ട്

  • @Coconuteyez
    @Coconuteyez 26 วันที่ผ่านมา

    Sir ആ ഫോർമുല ഒന്ന് പറഞ്ഞു തരോ

  • @ThomasJoy-s7w
    @ThomasJoy-s7w หลายเดือนก่อน +1

    🩸🩸🩸🩸🩸