ഉപ്പുമാവ് റവകൊണ്ട് അടിപൊളി ഉണ്ണിയപ്പം!10 മിനിട്ടിനുള്ളിൽ! അരി ഉണ്ണിയപ്പം തോറ്റുപോകും!

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 115

  • @geethamenon2597
    @geethamenon2597 ปีที่แล้ว +9

    Thank you so much for this awesome easy n tasty Rava Unniappam recipe....🙏👍
    Liked it very much...!👍

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว +5

      🙏🙏

    • @Starkitchen69
      @Starkitchen69 ปีที่แล้ว +1

      കോകാനട്ട് മിൽക്ക് ആണ് ഒഴിച്ചൽ മതി.

    • @MathewJoseph-st1ze
      @MathewJoseph-st1ze 10 หลายเดือนก่อน

      ​@@vibesoftrivandrum12p7⁶

    • @bkashabalan5657
      @bkashabalan5657 2 หลายเดือนก่อน

      Bhut 😊😊​@@vibesoftrivandrum12

  • @mayakb6560
    @mayakb6560 11 วันที่ผ่านมา +1

    Hello sir, njan innale rawa ഉണ്ണിയപ്പം ഉണ്ടാക്കി..വളരെ നന്നായിട്ട് സോഫ്റ്റ് ആയിട്ട് വന്നു...I loved it...😊

    • @vibesoftrivandrum12
      @vibesoftrivandrum12  11 วันที่ผ่านมา

      Good Attempt. Thank you & Happy New Year

    • @mayakb6560
      @mayakb6560 10 วันที่ผ่านมา +1

      Happy new year

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 2 หลายเดือนก่อน +1

    അടിപൊളി ഉണ്ണിയപ്പം എനിക്ക് ഇഷ്ട്ടം ആയി

  • @hemasunil7004
    @hemasunil7004 ปีที่แล้ว +4

    Thank you so much prakashetta for this fantastic traditional recipe...

  • @achuma8682
    @achuma8682 ปีที่แล้ว +2

    Njangal pareekshichu nokki. Super.Expect more such videos

  • @ushashanavas9119
    @ushashanavas9119 ปีที่แล้ว +2

    New subscriber like coment cheythu orupad eshtam ayi videyo 👌👌

  • @pranavam1996
    @pranavam1996 ปีที่แล้ว +2

    Good Video. Thank you❤

  • @komalamraghavan7408
    @komalamraghavan7408 ปีที่แล้ว +1

    Easy and smart cooking tomorrow I I’ll make this

  • @stellafrancis2081
    @stellafrancis2081 ปีที่แล้ว +2

    Adipoli 🎉🎉

  • @ushajram5194
    @ushajram5194 ปีที่แล้ว +1

    Thank you for the recipe. Tasty

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +1

    സൂപ്പർ 👍❤

  • @deepaanil5471
    @deepaanil5471 ปีที่แล้ว +2

    Super unniyappam….👌👌 I tried it….

  • @sneharoy353
    @sneharoy353 11 หลายเดือนก่อน +2

    adipoly thanks chetta vll try

  • @AmmumaVijayam
    @AmmumaVijayam ปีที่แล้ว +1

    Very nice video. Nice presentation

  • @lizydavis4015
    @lizydavis4015 ปีที่แล้ว +1

    Thank you brother . Super

  • @geethasasi5017
    @geethasasi5017 ปีที่แล้ว +1

    Super. Thank you.

  • @mollybaby2935
    @mollybaby2935 ปีที่แล้ว +2

    Super

  • @santhinikumar9921
    @santhinikumar9921 หลายเดือนก่อน +1

    Sarkarapani hot or cold ayano oshichathe please give me reply

    • @vibesoftrivandrum12
      @vibesoftrivandrum12  11 วันที่ผ่านมา

      ശർക്കര ആറി തണുത്ത ശേഷം ഒഴിക്കാം

  • @honeythommachan8551
    @honeythommachan8551 ปีที่แล้ว +1

    Super

  • @dhiyas123
    @dhiyas123 ปีที่แล้ว +1

    റവ ഉണ്ണിയപ്പം👌👌തിരിച്ചും പ്രതിക്ഷിക്കുന്നു

  • @nancyn8681
    @nancyn8681 ปีที่แล้ว +1

    Unni Super ❤❤❤❤👌👍

  • @sooryaprabha
    @sooryaprabha ปีที่แล้ว +1

    Adipoli recipe

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td ปีที่แล้ว +1

    Thanku sir undakki nokkamto

  • @SherlyR-cp6vs
    @SherlyR-cp6vs ปีที่แล้ว +1

    Super thanks

  • @mobimohan157
    @mobimohan157 หลายเดือนก่อน +1

    Roasted rava?

  • @RejenaRejina-cz5zy
    @RejenaRejina-cz5zy ปีที่แล้ว +2

    Pazhathinu pakaram vere enthenkilum cherkavo.pazham kazhikilla

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      പഴം ഇടുമ്പോഴാണ് ടേസ്റ്റ് കൂടുതൽ. പഴം ഇടാതെ ഒന്നു പരീക്ഷിച്ചു നോക്കൂ👍

    • @RejenaRejina-cz5zy
      @RejenaRejina-cz5zy ปีที่แล้ว +1

      @@vibesoftrivandrum12 ha

    • @jomcymerinphilip9317
      @jomcymerinphilip9317 2 หลายเดือนก่อน +1

      My aunty made with chakka pazham

  • @cookingathome-287
    @cookingathome-287 ปีที่แล้ว +1

    Super 🎉❤❤❤
    Subscribed

  • @mycrafts8139
    @mycrafts8139 ปีที่แล้ว +2

    👌😋

  • @JayaRaveendran-h2u
    @JayaRaveendran-h2u ปีที่แล้ว +3

    Thillapicha paal aano cherkkendath?

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      ഞാൻ തിളപ്പിക്കാത്ത മിൽമ പാലാണ് ഉപയോഗിച്ചത്. തിളപ്പിച്ച് അരിച്ചൊഴിച്ചാലും കുഴപ്പമില്ല👍

  • @Gamingwithfarooq10
    @Gamingwithfarooq10 ปีที่แล้ว +1

    Banana ano cherthathu

  • @IsmailIjas-q6c
    @IsmailIjas-q6c ปีที่แล้ว +1

    Njan undakarund pal cherkarilla pakaram kurachu maytha koodi cherkarund.

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      Okk. ഉണ്ണിയപ്പം സോഫ്റ്റും ടേസ്റ്റിയും ആണെങ്കിൽ മൈദ ചേർക്കുന്നതിൽ കുഴപ്പമില്ല

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    Suppar ❤❤❤❤

  • @sreekalacv8393
    @sreekalacv8393 ปีที่แล้ว +1

    👌👌

  • @shanthakumari4831
    @shanthakumari4831 ปีที่แล้ว +2

    Super❤

  • @zee714
    @zee714 ปีที่แล้ว +4

    ട്ടuper ഉണ്ണിയപ്പം

  • @lakshmipadiyoor9958
    @lakshmipadiyoor9958 ปีที่แล้ว +3

    ഇതിൽ ഇത്തിരി കറുത്ത എള്ളു കൂടി ചേർത്താൽ നല്ല taste ആണ്

  • @satheeshkumar-sk4cn
    @satheeshkumar-sk4cn ปีที่แล้ว

    ഒരു pkt. അയച്ചുതരുമോ? Cash on delivery

  • @MuhammadIqbal-mk7be
    @MuhammadIqbal-mk7be ปีที่แล้ว +1

    Milk illate pattumo

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      പാൽ ഒഴിച്ച് ഉണ്ടാക്കുന്നതിനാണ് രുചി കൂടുതൽ. എന്തായാലും പാലില്ലാതെ ഒന്നു പരീക്ഷിച്ചു നോക്ക്👍

    • @shreenathnellprambil8475
      @shreenathnellprambil8475 ปีที่แล้ว

      Coconut milk add cheyam

    • @chitravijayan1141
      @chitravijayan1141 8 หลายเดือนก่อน

      പശുവിൻ പാലാണോ അതോ തേങ്ങാ പാലാണോ?​@@vibesoftrivandrum12

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 หลายเดือนก่อน +2

    തേങ്ങാ പാൽ ചേർത്താൽ മതിയോ പാലിന് പകരം

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว +6

    ഞാൻ ഇത് ഉണ്ടാക്കി നല്ല രുചിയായിരുന്നു ഞാൻ തേങ്ങാപാൽ ആണ് ചേർത്തത്

  • @ashrafka6068
    @ashrafka6068 ปีที่แล้ว +1

    👍👍

  • @sheelaahaan6542
    @sheelaahaan6542 9 หลายเดือนก่อน +1

    Ellu idille?

  • @pushpadas9309
    @pushpadas9309 ปีที่แล้ว +9

    ചെറുപഴം ചേർക്കാൻ പറ്റുമോ

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      ഞാൻ നേന്ത്രപ്പഴമാണ് ചേർത്തത്. ചെറു പഴങ്ങളിൽ പാളയം തോടൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കൂ👍

    • @mayajayakumar5870
      @mayajayakumar5870 ปีที่แล้ว +1

      ഞാനും ഏത്തപ്പഴത്തിന് പകരം റോബസ്റ്റ പഴമാണ് ചേർത്തത്. അടിപൊളി ആയിരുന്നു. Thank you so much😍

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      🙏🙏

  • @Sharu201
    @Sharu201 ปีที่แล้ว +3

    മാവ് തയ്യാറാക്കി ഉടനെ തന്നെ ഉണ്ടാക്കാമോ.

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      മാവ് തയ്യാറാക്കി 10-15 മിനിറ്റിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം

    • @lakshmipadiyoor9958
      @lakshmipadiyoor9958 ปีที่แล้ว +1

      ശർക്കരപാനി ചൂടോടെ ഒഴിക്കുവാണെങ്കിൽ അപ്പൊ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാം

  • @sreekuttypt2193
    @sreekuttypt2193 10 หลายเดือนก่อน +1

    Palayam kodan pazham cherkamo

    • @vibesoftrivandrum12
      @vibesoftrivandrum12  10 หลายเดือนก่อน

      പാളയംകോടൻ പഴം ചേർക്കുന്നതിലും കുഴപ്പമില്ല. ഞാൻ നേന്ത്രപ്പഴം ചേർത്തെന്നേയുള്ളൂ.

  • @valsalaakarliparamb530
    @valsalaakarliparamb530 ปีที่แล้ว +4

    വറുത്ത റവ തന്നെ വേണോ

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      വറുത്ത റവ കൊണ്ട് ഉണ്ടാക്കുന്നതിനാണ് ടേസ്റ്റ് കൂടുതൽ. ഇപ്പോൾ വിപണിയിൽ റോസ്റ്റഡ് റവ ലഭ്യമാണല്ലോ

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +6

    ഈ മാവുകൊണ്ട് നെയ്യപ്പം ഉണ്ടാക്കാൻ പറ്റുമോ ഉണ്ണിയപ്പചട്ടി ഇല്ല.

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว +1

      പറ്റും. പാത്രത്തിൽ എണ്ണ ചൂടാവുമ്പോൾ കുഴിവുള്ള ഒരു തവിയിൽ കുറച്ച് എണ്ണ കോരിയിട്ട് അതിൽ കുറച്ച് മാവൊഴിച്ച് എണ്ണയിൽ മുക്കി വച്ചാൽ മതി.

  • @jayalakshmi-od5bo
    @jayalakshmi-od5bo ปีที่แล้ว +3

    വറുത്ത വെള്ള റവ ano?

  • @abidhaismail3301
    @abidhaismail3301 6 หลายเดือนก่อน +2

    എത്ര ദിവസം ഇരിക്കും😊

    • @vibesoftrivandrum12
      @vibesoftrivandrum12  5 หลายเดือนก่อน

      5-6 ദിവസം ഇരിക്കും

    • @jesnajose4373
      @jesnajose4373 2 หลายเดือนก่อน +1

      2 to 3 days. Allel fridge il vekkanam

    • @vibesoftrivandrum12
      @vibesoftrivandrum12  2 หลายเดือนก่อน

      ഞാൻ പറഞ്ഞ അതേ രീതിയിൽ ചെയ്യുകയാണെങ്കിൽ 5-6 ദിവസം ഇരിക്കും.

  • @geethabaimohandas3735
    @geethabaimohandas3735 ปีที่แล้ว +4

    തണുത്ത ശേഷമാണോ ശർക്കരപ്പാനി ഒഴിച്ചത്?😊

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      അതെ👍

    • @lakshmipadiyoor9958
      @lakshmipadiyoor9958 ปีที่แล้ว +1

      ചൂടോടു കൂടി തന്നെ മാവിലേക്ക് ഒഴിച്ചാൽ അപ്പം നല്ല സോഫ്റ്റ്‌ ആവും.

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว +1

      ഞാൻ തണുത്ത ശേഷമാണ് ഒഴിച്ചത്. ചൂടോടുകൂടി ഒഴിച്ചപ്പോൾ നന്നായിട്ടുണ്ടെങ്കിൽ അതും പരീക്ഷിക്കാം👍

    • @lakshmipadiyoor9958
      @lakshmipadiyoor9958 ปีที่แล้ว +1

      Yes ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട് ഇന്ന് കുട്ടിയുടെ സ്കൂളിൽ പലഹാരമേളയ്ക്ക് ഞാൻ ഇതാണ് ഉണ്ടാക്കി കൊടുത്തു വിട്ടത് നല്ല soft &super ആണെന്ന് എല്ലാരും പറഞ്ഞു

  • @benadictignatious2626
    @benadictignatious2626 ปีที่แล้ว +2

    റസ്റ്റ്‌ ചെയ്യണോ മാവ്

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      10 മിനിറ്റ് rest ചെയ്യാം

  • @narayanankutty5867
    @narayanankutty5867 ปีที่แล้ว +3

    Rava varuthathano?

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      ഞാൻ roasted റവയാണ് ഉപയോഗിച്ചത്👍

  • @vinurajesh4118
    @vinurajesh4118 ปีที่แล้ว +1

    വറുത്ത റവയാണോ ?

  • @aneykuriakose7430
    @aneykuriakose7430 ปีที่แล้ว +6

    എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ ഞാൻ മിക്കവാറും ഉണ്ടാക്കുമായിരുന്നു . പാല് ചേർക്കാറില്ല .

    • @vibesoftrivandrum12
      @vibesoftrivandrum12  ปีที่แล้ว

      ഒരു ദോഷവും ഇല്ലാത്ത നല്ല നാടൻ പലഹാരങ്ങൾ. പുതുതലമുറ ഇതൊക്കെ ശീലമാക്കി എങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.

    • @NiyasNiy
      @NiyasNiy ปีที่แล้ว +1

      🥲🥲🥲

    • @indirakc9097
      @indirakc9097 11 หลายเดือนก่อน

      00😊0
      pm​@@vibesoftrivandrum12