JOLOCHIP EATING CHALLENGE | EATING SPICY JOLOCHIP WITH HOT TEA !!!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ''Something caught our attention a while ago,#lastchipchallenge. We at Hilltop Kitchen seeking adventure has brought you the world's hottest chip challenge. It all came down to show who had the strongest pallet... Was it worth it you tell me??"
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#jolochip

ความคิดเห็น • 1.8K

  • @josephsaji4113
    @josephsaji4113 3 ปีที่แล้ว +1611

    4 എണ്ണം കഴിച്ച Aneesh ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like💥💥🤩😄😄

  • @sh__in__as
    @sh__in__as 3 ปีที่แล้ว +333

    ലെ അനീഷ് അളിയൻ: കൊള്ളാം പൊളി സാനം ഇനി മുതൽ ചായക്ക് കടി ഇത് തിന്നാം.😄

    • @blueflower6817
      @blueflower6817 3 ปีที่แล้ว +2

      😁😁😂👍

    • @user-uq9pm9fc2v
      @user-uq9pm9fc2v 3 ปีที่แล้ว +2

      😂😂

    • @billycox2096
      @billycox2096 3 ปีที่แล้ว +5

      പോക്കറ്റ് കാലിയാകും myr😹❌️🙏

    • @adarshefx8062
      @adarshefx8062 3 ปีที่แล้ว +3

      Sheriya chips pole

    • @saiem7105
      @saiem7105 3 ปีที่แล้ว

      Comedy

  • @shadoxff3239
    @shadoxff3239 3 ปีที่แล้ว +1706

    4 എണ്ണം തിന്ന ചേട്ടൻ :മനുഷ്യൻ അല്ല പുള്ളേ 🤣🤣

    • @Azzix07
      @Azzix07 3 ปีที่แล้ว +7

      😂😂😂

    • @gauthamb.r.9965
      @gauthamb.r.9965 3 ปีที่แล้ว +13

      Ath മനുഷ്യനെ അല്ല 🔥🔥🔥🔥

    • @thanish8126
      @thanish8126 3 ปีที่แล้ว +12

      Nala bathroomil kaanam🤣🤣

    • @RashidRashid-dr3rg
      @RashidRashid-dr3rg 3 ปีที่แล้ว +2

      Challengill njan ഉണ്ട്

    • @sreelals7767
      @sreelals7767 3 ปีที่แล้ว +1

      😂

  • @Thankan456
    @Thankan456 3 ปีที่แล้ว +127

    മാസ്റ്റർപീസ് നേ സഞ്ജു ടെകിയെ RiP⚰️⚰️ ആക്കിയ അനീഷ് ചേട്ടൻ ഇന്നത്തെ ലൈക്ക്😍👍👍

  • @rajatsingh6518
    @rajatsingh6518 3 ปีที่แล้ว +552

    4 എണ്ണം കഴിച്ചു മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ അനീഷേട്ടനാണ് എന്റെ ലൈക്‌. #annanuyir

  • @satharsathu3187
    @satharsathu3187 3 ปีที่แล้ว +160

    ജോളോ ചിപ്സിന്റെ കൂടെ ഒരു ലോഡ് ഐസ്ക്രിം കഴിക്കുന്ന യൂടൂബ് ചാനൽ മുതലാളിമാരുടെ അണ്ണാക്കിലെക്ക് അനീഷ് ഏട്ടന്റ കിടിലം പ്രകടനം ,,, ഹിൽ ട്ടോപ്പ് മച്ചാൻമാർ കിടിലോസ്കി

  • @easycooking3156
    @easycooking3156 3 ปีที่แล้ว +308

    നാലെണ്ണം കഴിച്ച അനീഷ് ചേട്ടൻ ആണ് ഇന്നത്തെ സൂപ്പർ ഹീറോ...
    💯💯💯💯👍

  • @huntingofdracula8881
    @huntingofdracula8881 3 ปีที่แล้ว +186

    ലെ jolo ചിപ്പ് : എന്നെ 5പേർ ചേർന്നു പിഡിപ്പിച്ചു sir, അതിലിൽ അനീഷ് എന്നയാൾ അതിക്രൂരമായി 4 തവണ പീഡിപ്പിച്ചു.🤣🤣🤣

  • @rubinbabu590
    @rubinbabu590 3 ปีที่แล้ว +647

    ഫിറോസ് ഇക്ക : രതീഷെ ഇയാള് നമ്മക് തലവേദന ആഗും..😂🤣😂😂😂

    • @pesguys1144
      @pesguys1144 3 ปีที่แล้ว +7

      Nte mone ejathy

    • @rubinbabu590
      @rubinbabu590 3 ปีที่แล้ว +1

      @@pesguys1144 🤣

    • @wolverine3837
      @wolverine3837 3 ปีที่แล้ว +10

      avar podiyellam thattikalanju atha avarku onnu avanje

    • @ashmalashraf8775
      @ashmalashraf8775 3 ปีที่แล้ว +5

      Firozka.. Mmmmmmm Ratheeeshee poliyalle 😆😆😆

    • @rubinbabu590
      @rubinbabu590 3 ปีที่แล้ว

      @@wolverine3837 aavo

  • @sanjith1512
    @sanjith1512 3 ปีที่แล้ว +9

    നാലെണ്ണം കഴിച്ച് ചേട്ടൻ മനുഷ്യൻ തന്നെയാണ് 🔥🔥🔥🔥🔥🔥🔥

  • @shijinraj9449
    @shijinraj9449 3 ปีที่แล้ว +278

    അനീഷേട്ടൻ്റെ മുന്നിൽ ജോളോ ചിപ്പ് വരെ നാണിച്ചു പോയി.. ഇജ്ജാതി ഉഫ്🔥🔥🔥🔥

    • @hilltopkitchen
      @hilltopkitchen  3 ปีที่แล้ว +13

      🥰🔥

    • @shijinraj9449
      @shijinraj9449 3 ปีที่แล้ว +2

      @@hilltopkitchen അനീഷേട്ടൻ്റെ അവസ്ഥ എങ്ങനെ?😇😇

  • @bhagyalakshmi7825
    @bhagyalakshmi7825 3 ปีที่แล้ว +19

    *അനീഷ് ചേട്ടനെ കണ്ടാൽ ജിയോ ചേട്ടനെ പോലെയുണ്ട് 🙃*

  • @sh__4d350
    @sh__4d350 3 ปีที่แล้ว +720

    4 എണ്ണം കഴിച്ച അനീഷേട്ടനെ കാണുന്ന ലെ" മാസ്റ്റർപീസ് = _ഇത് ഇങ്ങനെ ഒന്നും അല്ലടാ_ 😂😂😂

    • @infopedia2462
      @infopedia2462 3 ปีที่แล้ว +30

      Master Piece Over acting

    • @Shameem_Arctic
      @Shameem_Arctic 3 ปีที่แล้ว +6

      @@infopedia2462 no bro ath first time medichathaanu..

    • @nidhineldhose7967
      @nidhineldhose7967 3 ปีที่แล้ว +4

      Master piece vana channnel

    • @arjunknrkalarickal107
      @arjunknrkalarickal107 3 ปีที่แล้ว +7

      ടീമേ രണ്ടും പ്രൊഡക്ഷനിൽ മാറ്റമുണ്ട് വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണം

    • @anumodthomas09
      @anumodthomas09 3 ปีที่แล้ว +4

      @@arjunknrkalarickal107 ath avaru paranjathale...

  • @anandss7061
    @anandss7061 3 ปีที่แล้ว +133

    ഡിസ്‌ലൈക്ക് അടിച്ചതെല്ലാം ജോളോ ചിപ്സ് കഴിച്ചു ഓവർ ഷോ കാണിച്ച മച്ചാൻസ് ആണെന്നാണ് തോന്നുന്നേ...😃😃😃😍😍😜😆

    • @billycox2096
      @billycox2096 3 ปีที่แล้ว +5

      Unboxing dude നെയ്‌സറി ഫുണ്ട myr😹❌️

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +445

    മച്ചാന്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെയുണ്ട്... ❤️❤️

  • @arunpmathew4445
    @arunpmathew4445 3 ปีที่แล้ว +12

    Masterpiece പിന്നെയും എയറിൽ.. 😂

  • @dipindileep1801
    @dipindileep1801 3 ปีที่แล้ว +465

    ചായയുടെ കൂടെ 800 രൂപയുടെ കടി കഴിക്കുന്ന ആദ്യ മനുഷ്യൻ നമിച്ചു പൊന്നേ

    • @dipindileep1801
      @dipindileep1801 3 ปีที่แล้ว +2

      @@thanveermohd7711 4×200 ennanu

    • @f4fentertainment280
      @f4fentertainment280 3 ปีที่แล้ว +3

      Athrakk okke veno?

    • @billycox2096
      @billycox2096 3 ปีที่แล้ว

      @@f4fentertainment280 200 one പീസ്

    • @f4fentertainment280
      @f4fentertainment280 3 ปีที่แล้ว

      @@billycox2096 Ath athrakk expensive ayittulla karyam ano ?

    • @vysakhs9219
      @vysakhs9219 2 ปีที่แล้ว

      @@f4fentertainment280 athe

  • @Qatardiaries1
    @Qatardiaries1 3 ปีที่แล้ว +31

    ബാക്കി ഇനി ട്രോളൻമാർ നോക്കിക്കോളും .അനിഷ് ഏട്ടൻ ഇനി വേറെ ലെവൽ😂

  • @ajithpradeep5627
    @ajithpradeep5627 3 ปีที่แล้ว +10

    ജോളോ ചിപ്പിന് ഇരുവുണ്ടോ എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി....
    ബാക്കി ഒള്ള വീഡിയോസ് മുഴുവനും ഓവർ ഫീലിംഗ് ആണ്.
    അനീഷ്‌ ചേട്ടൻ കി ജയ്.......😜😘😘😘

  • @kingsman045
    @kingsman045 3 ปีที่แล้ว +31

    ലെ ജോളോ ചിപ്പ് : "ഡേയ് ഡേയ് നാണം കെടുത്താതെടേയ്...
    എരിവ് ഉണ്ടെന്നെങ്കിലും ഒന്ന് അഭിനയിക്കടേയ്😂😂😂"

  • @santhu5800
    @santhu5800 3 ปีที่แล้ว +206

    ലേ ജോളോ ചിപ്പ്... അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😄😄😄😄😄അനിഷേട്ടൻ മാസ്സ് 💪

  • @OFFICIAL-in9wr
    @OFFICIAL-in9wr 3 ปีที่แล้ว +5

    ഒരു ജോളോചിപ്പ് തിന്നു തണുത്ത വെള്ളവും, ഐസ്ക്രീം കഴിച്ച ചാടി തുള്ളിയ ബാക്കി ഒള്ള യൂട്യൂബ്ഴ്സ് അല്ല ഹീറോ. Jolochip inte oppam cooduchaya kazhicha ivaranu ente hero🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥❤️

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +170

    _ലെ ഫിറോസ് ഇക്ക :രതീഷേ ഇവന്മാരെ ഇനിയും വളരാൻ അനുവദിച്ചുകൂടാ💙💚💜🤭🤭_

  • @sreeraj607
    @sreeraj607 3 ปีที่แล้ว +10

    അനീഷ് ചേട്ടൻ Extreme Man
    നമിച്ചു അണ്ണാ 🙏

  • @nuhmanmuhammad6451
    @nuhmanmuhammad6451 3 ปีที่แล้ว +179

    ലെ : ഫിറോസ്ക്കാ ലക്ഷ്മണ ഇവർ നമ്മക് ഒരു ഭീഷണി ആണ് 😃😃😃

    • @NewGenTechVlogs
      @NewGenTechVlogs 3 ปีที่แล้ว +1

      🤣😂😅

    • @rahulravi590
      @rahulravi590 3 ปีที่แล้ว +1

      😁😁

    • @malluboy4446
      @malluboy4446 3 ปีที่แล้ว +8

      ലക്ഷ്മണൻ അല്ല രതീഷ്

    • @blueflower6817
      @blueflower6817 3 ปีที่แล้ว +1

      Ratheesh

    • @vishnuvenugopal-
      @vishnuvenugopal- 3 ปีที่แล้ว +2

      രതീഷേ പോയി കയ്യിന്നു പോയി

  • @ebullljetfansarmy1584
    @ebullljetfansarmy1584 3 ปีที่แล้ว +59

    4 എണ്ണം തിന്ന അനീഷ് ഏട്ടൻ ഇരിക്കട്ടെ ഇന്നത്തെ like👍👌❤

  • @krishnakumar-jc1tp
    @krishnakumar-jc1tp 3 ปีที่แล้ว +115

    Jolo chip marichu😂😂😂Aneeshettan konnu😜😜😜

    • @manavalan_from_dubai
      @manavalan_from_dubai 3 ปีที่แล้ว +4

      ✔️

    • @messi__magician4039
      @messi__magician4039 3 ปีที่แล้ว +2

      നേരെത്തെ രതീഷും ഫിറോസിക്കയും കൊന്നിട്ടുണ്ട് 😅

    • @edwindissa6692
      @edwindissa6692 3 ปีที่แล้ว

      @@messi__magician4039 illa podi ellam thatty kalanjitta ikka kayichath🤣

  • @satusviedoandentertainment9930
    @satusviedoandentertainment9930 3 ปีที่แล้ว +7

    ഇരിക്കട്ടെ അനീഷേട്ടൻ ഞങ്ങളുടെ വക ഒരു കുതിരപ്പവൻ മലയാളികളുടെ അഭിമാനമായി മുതൽ മുതൽ മലയാളി പൊളി അല്ലേടാ

  • @bennycheriyan3497
    @bennycheriyan3497 3 ปีที่แล้ว +64

    അനീഷ് ചേട്ടൻ ജിയോമച്ചാനെ പോലെ ഉണ്ടല്ലോ. ഡ്യൂപ് ഏതാ ഒർജിനൽ ഏതാ . കൺഫ്യൂഷൻ ആയല്ലോ ഇപ്പൊ 🤔😄😄😄

  • @cr7.siraju996
    @cr7.siraju996 3 ปีที่แล้ว +10

    Udayipp master piece
    Avarude thumbnail vare udayipp aan

  • @abhijiththampi9262
    @abhijiththampi9262 3 ปีที่แล้ว +139

    ചൂട് ചായയും ജോളോ ചിപ്സും ആഹാ അന്തസ്......🤩

  • @vishnuv4699
    @vishnuv4699 3 ปีที่แล้ว +27

    4 എണ്ണം തിന്ന ചേട്ടൻ മാസ്സ് അല്ല മരണമാസ്സാണ് ♥♥record

  • @sharon7396
    @sharon7396 3 ปีที่แล้ว +132

    ലെ jolo chip : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടെ....🤕

  • @tastewith_uss
    @tastewith_uss 3 ปีที่แล้ว +14

    ട്രോളന്മാർ എല്ലാവരും ഓടി ഇങ്ങു വരും ഇപ്പോൾ😂😂🔥🔥

  • @ajithtm5029
    @ajithtm5029 3 ปีที่แล้ว +186

    "എന്തൊരു തേപ്പ്". ബാക്കി യൂട്യൂബ് ക്കാരെ തേച്ച് ഒട്ടിച്ച്

  • @shameerpareekutty3161
    @shameerpareekutty3161 3 ปีที่แล้ว +14

    ഫിറോസിക്ക:- ലക്ഷ്മണാ
    ലക്ഷ്മണൻ :- മസാല എടുക്കട്ടെ മൊതലാളി
    ഫിറോസിക്ക :- വേണ്ട, തോക്കെടുക്ക്

  • @arunallungal93
    @arunallungal93 3 ปีที่แล้ว +57

    jolo Chip ഹിൽ ടോപ്പ് മച്ചാൻ മാരുടെ മുന്നിൽ തല താഴ്ത്തി😆

  • @aswinraj8436
    @aswinraj8436 3 ปีที่แล้ว +12

    ഡിം ഡിം അനീഷേട്ടൻ അടിക്കുന്നു jolo ചിപ്പ് no 4

  • @athulckaroor6977
    @athulckaroor6977 3 ปีที่แล้ว +99

    ഫിറോസ് ഇക്കന്റെ രതീഷ് ഏട്ടൻ 😄😄😄
    സെബിൻ ചേട്ടന്റെ അനീഷ് ഏട്ടൻ 😃😃😃
    രണ്ടാളും പൊളി

  • @sijin_jb
    @sijin_jb 3 ปีที่แล้ว +2

    Inganan jolo chip kazhikkendath... allathe odich odich athile podiyum kalanjalla thinnendath.. ningl pwoli😍😍😍😍

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +192

    jolo chips തിന്ന് തീ തുപ്പിയ sanju techy എന്ന dragon കുഞ്ഞിനെ ഈ അവസരത്തിൽ സ്മരിക്കുന്നു 😁😂🤣😆

  • @diyajithu1014
    @diyajithu1014 2 ปีที่แล้ว

    adipoooowliiiiiii jolo chips thottuu thoppiiii ettuuu ....... machaanmar erikkanokkk oru kulukkom illa jolo chips videos kazhikkana mattu youtuber oke onnu kandu like adikku 💥💥🤩😄😄HILTOP MACHAANZZZZ POWWLII😍😍😍

  • @nihal.n8985
    @nihal.n8985 3 ปีที่แล้ว +104

    ഇത് ഉബൈദ് ഇക്ക നിർബന്ധമായിട്ടും ട്രോളണം 🤪

  • @ITZMETENZO
    @ITZMETENZO 3 ปีที่แล้ว +4

    ജോലോ ചിപ്പിൽ ഏറ്റവും വെറൈറ്റി ആയി പ്പോയി 😍😍😍അല്ലെ 💥💥

  • @stchanal6152
    @stchanal6152 3 ปีที่แล้ว +46

    പൊളി മച്ചാന്മാരെ. പലരും കഴിക്കുന്നത്‌ കണ്ടിട്ടുണ്ട്. എന്തൊക്കെയാ കാട്ടി കൂട്ടുന്നത്. ഇപ്പോൾ മനസിലായി ജോലോ ചിപ്പിന്റെ അവസ്ഥ. വെറുതെ പൈസ ഉണ്ടാക്കാൻ ഓരോരോ കമ്പനികൾ ഈരാഗംകുന്നത്.

  • @karthikbabu3594
    @karthikbabu3594 3 ปีที่แล้ว +1

    Moonu ennooom kazhich onnudi thaadaa ennu paranja aneeshettanaanu entha hero💥💥💥💥💥💪🏻

  • @Nandhutty629
    @Nandhutty629 3 ปีที่แล้ว +28

    സമ്പവം കലക്കി
    ചിലര് ഇതുകഴിച്ചിട്ടു കാണിച്ച സീൻ എന്റമ്മോ 🙏🙏🙏
    എന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @user-ov8gs3co9y
    @user-ov8gs3co9y 3 ปีที่แล้ว

    🦋machan pollichu master pizz eduthu video kandapo vishvasichathelam ee video kandapo mari polli video bro kude ulla gadighalum pollichu🔛

  • @mugi3001
    @mugi3001 3 ปีที่แล้ว +12

    ഉള്ളതിൽ ലോലൻ ഞാൻ തന്നെ ആണ്. 😃😃😃😃hiltop kitchen

  • @LIFE_-IS_-FOOTBALL__-
    @LIFE_-IS_-FOOTBALL__- 2 ปีที่แล้ว +1

    4 ennam kayicha chettan flower allada fire ada🔥

  • @shijinraj9449
    @shijinraj9449 3 ปีที่แล้ว +35

    അനീഷേട്ടൻ: "ചായ തീർന്നല്ലോ!, അടുത്ത ചായ വരട്ടെ, അടുത്ത ചിപ്സ് വരട്ടെ!", "സൂപ്പർ സാധനം, ഒരെണ്ണം കൂടി കഴിക്കാം!"😛😛

  • @worldofjoe
    @worldofjoe 3 ปีที่แล้ว +2

    അനീഷ് ചേട്ടൻ ആണ് ഇന്നത്തെ സൂപ്പർ ഹീറോ😍😍👍😍👍

  • @blizzard4914
    @blizzard4914 3 ปีที่แล้ว +130

    ഇതിൽ ആ കാക്കി ഷർട് ഇട്ട ആളെ കാണാൻ ജിയോ ചേട്ടന്റെ പോലെ ഉണ്ട് 💖

  • @thajufasihanuponnani8395
    @thajufasihanuponnani8395 3 ปีที่แล้ว +1

    എല്ലാവരും പൊളിച്ചടുക്കി ഒരു രക്ഷയില്ല പൊളി. 4ണ്ണം തിന്ന അനീഷേട്ടൻ മരണമാസാണ്. രണ്ടണ്ണം കഴിച്ച ചേട്ടൻ കൊലമാസ് 👍👍👌👌👌Thaju ജിദ്ദ KSA🥰🥰🥰

  • @nihal.n8985
    @nihal.n8985 3 ปีที่แล้ว +57

    ആംബുലൻസ് വിളിക്കട്ടെ
    വേണ്ട ഞാൻ എന്റെ ബൈക്കും കൊണ്ട വന്നത് ആഹ😂😂

  • @jijovarghese7409
    @jijovarghese7409 3 ปีที่แล้ว

    Ithinappuram jollo chip challenge cheyan ini aarumilla!!! Baaki ulla youtubers na nilam parishaakiya prakadanam😍😍😍.. Oru rekshem illa pulleee😋😋 heavy & deadly😎😎💥💥💥

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +16

    ആദ്യായിട്ടാ നാലെണ്ണവും പൊട്ടാതെ അങ്ങനെ തന്നെ എടുത്തു കാണുന്നേ..🔥🔥

  • @zatozgaming2189
    @zatozgaming2189 3 ปีที่แล้ว +2

    Le nammal::: eth entha dragonte kunjooo🤣
    Annesh ettan poli 💯💯Mass

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +65

    ജോലോ ചിപ്പിന്റെ മൊയലാളി ഇപ്പോൾ കോടീശ്വരൻ ആയിട്ടുണ്ടാകും ലേ 😁❤️

    • @hilltopkitchen
      @hilltopkitchen  3 ปีที่แล้ว +5

      😜🥰🔥

    • @rajinrajin3250
      @rajinrajin3250 3 ปีที่แล้ว +5

      Chance illa. 200 rupa koduth TH-cam vlogers matrame vedikan chance ullu... Sadharanakar vedikan chance kuravanu🙄

    • @rskabhiramyt9786
      @rskabhiramyt9786 3 ปีที่แล้ว +1

      @@rajinrajin3250 alla aalkaar kore vaangal nd avar try cheyyum
      TH-camrs 5 or 6 vaangum nammal 1 vaangum

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@rskabhiramyt9786 athe😁💯

  • @geetha221
    @geetha221 2 ปีที่แล้ว +1

    Ha ha ha...I laughed a lot..
    Beautiful

  • @jithinr1729
    @jithinr1729 3 ปีที่แล้ว +167

    അനീഷേട്ടനെ കാണുമ്പോ ജിയോ മച്ചാനെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ??

    • @anonymous-pg2rk
      @anonymous-pg2rk 3 ปีที่แล้ว +3

      Ahh ninak mathram ane 🤣🤣

    • @shahalcm355
      @shahalcm355 3 ปีที่แล้ว +2

      Ninakk maathram aanenn thonunnu😄

    • @warrior8000
      @warrior8000 3 ปีที่แล้ว +3

      🤩

    • @warrior8000
      @warrior8000 3 ปีที่แล้ว +4

      Thadi ullathu kondanu

    • @gils2827
      @gils2827 3 ปีที่แล้ว +3

      Askhar Ali ..asif alide brother

  • @aslamsalim1024
    @aslamsalim1024 3 ปีที่แล้ว +2

    Uff ഇജ്ജാതി 🔥🔥🔥ആ ചേട്ടൻ ഒരു 👍, എല്ലാവരും പ്വോളിച്ചു, jolo chip ചത്തു ഇവർ എല്ലാരും കൂടി അതിനെ കൊന്നു firosikka teams നു ശേഷം, 😁😍❤️❤️ഇത്‍ trending ഇൽ വരണം 💥💥💥🔥🔥🔥

  • @anumon1417
    @anumon1417 3 ปีที่แล้ว +18

    ചൂട് ചായയും ജോളോ ചിപ്പും കിടിലൻ കോമ്പിനേഷൻ 😁❤️

  • @jeswinthomas7919
    @jeswinthomas7919 3 ปีที่แล้ว +17

    Shawarma video kande vannavar undo ividr

  • @michaelvg8497
    @michaelvg8497 3 ปีที่แล้ว +7

    Sanju techy iye ee avasarathil smarikkunnu..Avanu valla seriayilum pokkooddee

  • @kirananchal9117
    @kirananchal9117 3 ปีที่แล้ว +42

    4എണ്ണം കഴിച്ച ചേട്ടന് കൊറോണ ആണ് എന്ന് തോന്നുന്നു എരിവ് ഒന്നും അറിയുന്നില്ല 🤣🤣🤣

    • @kichu6610
      @kichu6610 3 ปีที่แล้ว +3

      😝😝😝😝😝

    • @rono362
      @rono362 2 ปีที่แล้ว

      😂

  • @jibinthomas9981
    @jibinthomas9981 3 ปีที่แล้ว +76

    ഉടായിപ്പന്റെ ആശാന്മാരെ പൊളിച്ചടുക്കി ഹിൽടോപ്പ് മച്ചാൻമാർ 🔥

  • @mscreations7918
    @mscreations7918 3 ปีที่แล้ว +7

    Ferosiska:enik pattiya ethitali thane😂

  • @akashb3575
    @akashb3575 3 ปีที่แล้ว +83

    കല്ലാണ വിട്ടിൽ പോയി മിക് സച്ചറും ചായയും കഴിച്ചപ്പോലെ 😅

  • @abhiramiabhi9794
    @abhiramiabhi9794 11 หลายเดือนก่อน

    അനീഷട്ടനേ കണ്ടപോൾ ജിയോ മച്ചാനെ ഓർമ വന്നു ഒരു ചെറിയ കട്ട് ond ❤😊

  • @INinnerpeace147
    @INinnerpeace147 3 ปีที่แล้ว +41

    അനീഷ് ചേട്ടൻ ✌️✌️✌️✌️ ഇരിക്കട്ടെ ഒരു കുതിരപ്പവൻ..!!

  • @felixyt5127
    @felixyt5127 3 ปีที่แล้ว

    പൊളി 🔥🔥🔥

  • @ser5989
    @ser5989 3 ปีที่แล้ว +113

    മാസ്റ്റർപിസിന്റ കാര്യം ആലോചിക്കുമ്പോഴാ എനിക്ക് വിഷമം 🤭🥴🤣🤣

  • @Sparrow176
    @Sparrow176 3 ปีที่แล้ว +10

    4 എണ്ണം കഴിച്ച ചേട്ടൻ പൊളി 🙆‍♂️🙆‍♀️

  • @shyamjith5981
    @shyamjith5981 3 ปีที่แล้ว +36

    ഇതുകണ്ട് ജോളോ ചിപ്പിനു നാണം വന്നുകാണും 😂🤣😂

  • @cutandtake..9032
    @cutandtake..9032 3 ปีที่แล้ว

    Aneesh chettan puliyanu kto.. adipoli aniyan kazichappol ulla expressonum.. super

  • @Alone_walker.
    @Alone_walker. 3 ปีที่แล้ว +25

    അനീശ്ശേട്ടൻ മാസ്സ് ഡാ 👏👏
    മലയാളി പൊളിയല്ലേ 🤟🤟
    ചൂട് ചായയും ☕️ ജോളോ ചിപ്പും 😆
    (ജോളോ ചിപ്പ് കമ്പനി😵)

  • @adilahammad4
    @adilahammad4 3 ปีที่แล้ว +10

    ഇനി ഫുഡ് ചലഞ്ച് വെക്കുമ്പോൾ ഇവരെയും കൂടി ഉൾപ്പെടുത്തണം
    💖

  • @umarulfarooque3226
    @umarulfarooque3226 3 ปีที่แล้ว +55

    4ജോളോചിപ്പ് അടുപ്പിച്ച് കഴിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അനീഷേട്ടാ....നമിച്ചു

  • @sajithasokan2492
    @sajithasokan2492 3 ปีที่แล้ว +2

    ഫിറോസ് ഇക്ക...
    കൊള്ളാം ഞമ്മക്ക് പറ്റിയ എതിരാളി ( അനീഷ് മുളക് lover )

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +13

    വന്നല്ലോ ഇബടെയും 💕
    ഹായ്ഷ് ചൂട് ചായയുടെ കൂടെ കടി
    കാന്താരി ചിപ്സ് ജോളോ 💥
    💚

  • @jagan.k9211
    @jagan.k9211 3 ปีที่แล้ว +4

    Anish chettan big fan 🔥🔥🔥😍

  • @malluboy4446
    @malluboy4446 3 ปีที่แล้ว +6

    Aneeshettan
    Lite of Ratheesh in village food channel
    Enthayalum video polichuu💥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +1

    17:50 *ഒരു* *കുഴപ്പവും* *ഇല്ല* *ബൈക്കു* *ഓടിച്ചു* *ഞാൻ* *പോകും* ... *അനീഷ്* *ഏട്ടൻ* *മാസ്സ്* 💥💥

  • @pesguys1144
    @pesguys1144 3 ปีที่แล้ว +10

    Hero of the match : Aneesh bro ✌

  • @muhammedshahanas2056
    @muhammedshahanas2056 3 ปีที่แล้ว +2

    Mass adaaa❤

  • @josephsaji4113
    @josephsaji4113 3 ปีที่แล้ว +14

    4 jolochip ennu title koduk മച്ചാനെ💥🤩

  • @rajak8828
    @rajak8828 2 ปีที่แล้ว

    Chatta first time 2 kalucha.. Veara leaval... Form :tamil nadu.. Raja🤩

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +114

    ഇതെല്ലാം കഴിഞ്ഞു കക്കൂസിന്ന് ഇറങ്ങുന്ന ഒരു വരവുണ്ട് സിവനേ... 😬😬😬🤣🤣

    • @user-zv8nw8nf5g
      @user-zv8nw8nf5g 3 ปีที่แล้ว +19

      തീ വളി വിടും തീ വളി😅🤣

    • @luttappi9485
      @luttappi9485 3 ปีที่แล้ว +1

      😄😄

  • @deepumurali56
    @deepumurali56 3 ปีที่แล้ว +16

    അടിപൊളി....ഇതിനാണോ ചിലവാഴകൾ... നിലത്തുകിടന്നു ഉരുളുന്നെ😂😂😂😂

  • @akashcp3413
    @akashcp3413 3 ปีที่แล้ว +14

    അനീഷേട്ടൻ full power🔥🔥🔥

  • @GKV07
    @GKV07 3 ปีที่แล้ว +1

    Aneesh ettan-Nala mudal chayakk kadi aayi😎😎

  • @binuthomas4068
    @binuthomas4068 3 ปีที่แล้ว +54

    ആരും പേടിക്കണ്ട അനീഷ്‌ ചേട്ടൻ ഒന്നുമില്ല എന്റെ പൊന്നോ നമിച്ചു 🙏🙏🙏 4 ചിപ്സ് കൊള്ളാം കൊള്ളാം

  • @losseryt4200
    @losseryt4200 3 ปีที่แล้ว

    അനീഷ് etttan ithokeee enth😅😅😅😅 njann puttupolee bike odich povumm nttee mwoneee vishyamm 💥💥

  • @kunhammadom5606
    @kunhammadom5606 3 ปีที่แล้ว +10

    അതിൽ ഉള്ള പൊടി ആരും കഴിച്ചില്ല നിങ്ങൾ മാത്രം കഴിച്ചത് പൊളി😥😁

  • @abhijitha7044
    @abhijitha7044 3 ปีที่แล้ว +2

    4 jolochip kazhicha chettananu ente hero 🔥🔥

  • @tastyfamilybydevikrishna2231
    @tastyfamilybydevikrishna2231 3 ปีที่แล้ว +12

    Hilltop❤

  • @jasir2039
    @jasir2039 3 ปีที่แล้ว +1

    Guinness record kodukkanam aneeshettan 💪💪😍

  • @maheshmaghu9005
    @maheshmaghu9005 3 ปีที่แล้ว +10

    Jolo chip aneeshetan..🔥🔥🔥

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 ปีที่แล้ว +3

    അനീഷേട്ടനെ ബ്രേക്ക് ചെയ്യുന്നോര്ക്കു. നല്ലൊരു സമ്മാനം. ഞാൻ കൊടുക്കും... ബ്രോ ഒരു സമ്മാനം കൊടുക്കാൻ ഞാൻറെഡി.. chalange. ഏറ്റെടുക്കാൻ ആരേലും ഉണ്ടോ