അമൂല്യമായ നിരവധി മാപ്പിള ഇസ്ലാമിക ഗാനങ്ങൾ വീണ്ടും തിരിച്ചുകൊണ്ടുവന്ന അടിപൊളി റിയാലിറ്റി ഷോ ആയിരുന്നു പതിനാലാം രാവ്. 💚 മീഡിയവൺ ഈ പ്രോഗ്രാം തിരിച്ചു കൊണ്ടുവരണമെന്നഭിപ്രായമുള്ളവർ ലൈക്കടി.
പിറവിയാൽ "വെറും" നീഗ്രോ എന്ന കവിയുടെ പ്രയോഗം തെറ്റായിപ്പോയി എന്ന് പറയാതെ വയ്യ. വളരെ നല്ല പാട്ടിൽ ഇത് ഒരു കല്ലുകടിയാണ്. റസൂലുല്ലാഹ് (സ) മനുഷ്യരെ ഒന്നായികാണുമ്പോൾ രചയിതാവ് അവിടം കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു . # കുട്ടിയുടെ ആലാപനം വളരെ മനോഹരം.
സുഹൃത്തേ... കവി പി.ടി. അബുൾ റഹിമാൻ സാഹിബ് എഴുതിയ ധാരാളം പാട്ട്കൾ ചെറു പ്രായത്തിൽ കേട്ട് വളർന്ന ആൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ബിലാൽ ആര് എന്ന് ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്നത് നീഗ്രോ , അല്ലങ്കിൽ കറുത്ത വർഗ്ഗത്തിലുള്ളവർ എന്നാണ് അത് വെറു തിരിച്ചറിവ് മനസിലാകാൻ കവികൾ പൊതുവെ കറുത്തവർഗ്ഗം, അടിമകൾ, ഗോത്രം ഇത്തരം പദങ്ങൾ ഇസ്ലാമിക ദർശനം വളരെ ശ്രദ്ധയോടെ പിടച്ച് എഴുതുന്ന ആളാണ് അദ്ദേഹം തെറ്റ് പറ്റില്ല എന്ന് എനിക് ഉറപ്പില്ല എന്നാലും ജീവിച്ചിരിക്കുമ്പോൾ ഒരു ചെറിയ വിമർശനം പോലും പി.ടിയെ കുറിച്ച് ഞങ്ങളാരും കേട്ടില്ല വലിയ മഹാകവികളുടെ അക്ഷര തെറ്റ് ഇടുത്ത് പറയാൻ ഇദ്ദേഹം ആരാണ് .? ഞങ്ങൾക്ക് പ്രയാസമുണ്ടാക്കും, ക്ഷമിക്കണം ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല ഉണ്ടങ്കിൽ നേരിട്ട് ചോദിക്കാമായിരുന്നു .....
അമൂല്യമായ നിരവധി മാപ്പിള ഇസ്ലാമിക ഗാനങ്ങൾ വീണ്ടും തിരിച്ചുകൊണ്ടുവന്ന അടിപൊളി റിയാലിറ്റി ഷോ ആയിരുന്നു പതിനാലാം രാവ്. 💚
മീഡിയവൺ ഈ പ്രോഗ്രാം തിരിച്ചു കൊണ്ടുവരണമെന്നഭിപ്രായമുള്ളവർ ലൈക്കടി.
ബാദുഷ തകർത്തു പാടി. അഭിനന്ദനങ്ങൾ!!!
അകക്കണ്ണിൽ ശതലക്ഷം
ശ്ലഥബിംബം തെളിയുമ്പോൾ....
എന്നു പാടണം മോനേ...
വിസ്മൃതിയിലാണ്ടു പോയ ഒരു പിടി ഗാനങ്ങൾ തിരിച്ചു നൽകിയ പതിനാലാം രാവ് റിയാലിറ്റി ഷോ 😍😍
പിറവിയാൽ "വെറും" നീഗ്രോ എന്ന കവിയുടെ പ്രയോഗം തെറ്റായിപ്പോയി എന്ന് പറയാതെ വയ്യ.
വളരെ നല്ല പാട്ടിൽ ഇത് ഒരു കല്ലുകടിയാണ്. റസൂലുല്ലാഹ് (സ) മനുഷ്യരെ ഒന്നായികാണുമ്പോൾ രചയിതാവ് അവിടം കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു . # കുട്ടിയുടെ ആലാപനം വളരെ മനോഹരം.
സുഹൃത്തേ...
കവി പി.ടി. അബുൾ റഹിമാൻ സാഹിബ് എഴുതിയ ധാരാളം പാട്ട്കൾ ചെറു പ്രായത്തിൽ കേട്ട് വളർന്ന ആൾ എന്ന നിലയിൽ
എനിക്ക് പറയാനുള്ളത്
ബിലാൽ ആര് എന്ന് ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്നത് നീഗ്രോ , അല്ലങ്കിൽ കറുത്ത വർഗ്ഗത്തിലുള്ളവർ എന്നാണ് അത് വെറു തിരിച്ചറിവ് മനസിലാകാൻ
കവികൾ പൊതുവെ കറുത്തവർഗ്ഗം, അടിമകൾ, ഗോത്രം ഇത്തരം പദങ്ങൾ ഇസ്ലാമിക ദർശനം വളരെ ശ്രദ്ധയോടെ പിടച്ച് എഴുതുന്ന ആളാണ് അദ്ദേഹം തെറ്റ് പറ്റില്ല എന്ന് എനിക് ഉറപ്പില്ല
എന്നാലും ജീവിച്ചിരിക്കുമ്പോൾ ഒരു ചെറിയ വിമർശനം പോലും പി.ടിയെ കുറിച്ച് ഞങ്ങളാരും കേട്ടില്ല വലിയ മഹാകവികളുടെ അക്ഷര തെറ്റ് ഇടുത്ത് പറയാൻ ഇദ്ദേഹം ആരാണ് .? ഞങ്ങൾക്ക്
പ്രയാസമുണ്ടാക്കും, ക്ഷമിക്കണം
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല
ഉണ്ടങ്കിൽ നേരിട്ട് ചോദിക്കാമായിരുന്നു .....
no one can sing this beautiful song better than this blessed boy
ഈ പെർഫോമൻസ് അന്ന് എന്റെ കണ്ണു നനച്ചിരുന്നു ഇന്നുo ആ നനവ് മാറിയിട്ടില്ല. 😳
Nhan badshante e song കണ്ടതിൽ പിന്നെ ഒരു ദിവസം പോലും nhan കേൾക്കാതെ kidannittilla
Thudachaal pore
Athenthaaa maaraathe... Oravayindoo
😂😂ur really funny👌
Korch thee idatte
0:38 'ഞാൻ ഗന്ധർവ്വൻ ' എന്ന സിനിമ ഓർമ്മ വരുന്നു
Correct 👍🏻
Onnum parayanilla moneaaa baduu😍 kidukkiiii👌
ബാദുഷ 👌
badu excellent performance
my favorite song..
Masha Allah.. 👍👍
amazing singing beauty ful voice
നാല്പത് അൻലൈക്‌കൾ കണ്ണ് തട്ടാതിരിക്കാൻ എന്ന് വിശ്വസിക്കാം ആശംസിക്കാം
Supper song mr badsha
ഇത്രയും മനോഹരമായ സോങ് എന്തെ വൈറൽ ആവാതെ പോയത്
Some songs are silent killers ❤️👌they stay inhearts, but dont go viral😊
mashallah badhu supper
valare nannayittundu
❤❤🙏മോനെ
സൂപ്പർ
Wonderful kid ❤️ I wish I had a Son Like this🎉
Masha allhhh ☺😙
അടിപൊളി
SUPER SONG MMA
BADU MABROOK MABROOK
gyy
.
2023❤
Best Performance
MAASHA ALLHA
❤❤
mashallah.beutifull song
വെരി ഗുഡ്
☺️☺️☺️☺️☺️☺️
Masha Allah🌹🌹
പൊളിച്ചു
waaaaw
Polichu
polichu masha allah
masha Allah
so nice
Super
super
Old is gold
Whoo
Verygood
Hashim
kollaaaaaaaaam
nice
സൂപ്പർ
MAASHA ALLHA
Polichu
Super
mashaAllah