യൂ ട്യൂബിൽ കാക്കത്തൊള്ളായിരം ഉസ്താദ്മാർ ജിന്നിനെ പറ്റി ക്ലാസ്സ് എടുക്കും. പക്ഷെ, ഒരാളുടെ ശരീരത്തിൽ ഉള്ള ജിന്നിനെ എങ്ങനെ ഹാളിറാക്കാം അല്ലെങ്കിൽ ഒഴിവാക്കാം എന്ന് ചോദിച്ചാൽ അറിയില്ല. അതിൽ തന്നെ ബുക്ക് ചെയ്യാനും വിളിക്കാനും ഫോൺ നമ്പർ തരും പക്ഷെ പാവപ്പെട്ടവൻ വിളിച്ചാൽ ഫോൺ എടുക്കില്ല.
ഇതുപോലുള്ള വീഡിയോകൾ ദയവുചെയ്ത് ഉസ്താദുമാർ യൂട്യൂബിൽ ഇടാതിരിക്കുക ഇതൊക്കെ ഒരു റൂമിൽ ഇരുന്ന് ക്ലാസ്സ് കൊടുക്കുമ്പോൾ പറയേണ്ടതാണ് അല്ലാതെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയല്ലേ പറയേണ്ടതാണ്
സുഹൃത്തേ ലഅനതുള്ളാഹി അലൈഹി എന്നു ഒരു മനുഷ്യനെയും പറയരുത്. അല്ലാഹുവിൻ്റെ പേരിൽ ല അനത് പറയാൻ അനുവദിക്കപ്പെട്ടവരെ അല്ലെങ്കിൽ ലഅനത് ആരുടെ പേരിൽ ചൊല്ലണമെന്ന് നമ്മെ നബി (സ.അ) പറഞ്ഞവരെ മാത്രമേ അങ്ങനെ പറയാവൂ.
Title വേറെ...വിഷയം വേറെ ? മിട്ടായി തരാമെന്ന് പറഞ്ഞു കുട്ടികളെ അടുത്ത് വിളിച്ച് മിട്ടായി കൊടുത്തില്ലെങ്കിൽ ...നീ ഒരു കള്ളം ചെയ്തു എന്ന്. അതു പോലെയായിപോയി 😊
ഇസ്ലാമിനെ പറയപ്പിക്കാൻ തലയിൽ മുണ്ടിട്ടു തലേക്കെട്ട് ചെയ്തു വന്ന ഉസ്താദ്, താങ്കൾ ചെയ്തത് ശരിയാണോ..... തമ്പ് പറഞ്ഞത് വേറെ ഒന്നു , സംസാരിച്ചത് മറ്റൊന്നും. ഇത് ശരിയാണോ..... ആളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് ശരിയാണോ... ഇങ്ങനെ ചെയ്യുമ്പോൾ പടച്ചവനിൽ നിന്നുള്ള ശിക്ഷയും കൂടി ഓർക്കുക. ഇത് പൊരുത്തപ്പെട്ട് തരാനും സാധിക്കില്ല.
ജിന്നിനെ കിട്ടിയ ഒരുത്തന്റെ പേര് പറയാമോ......മനുഷ്യന് ഒരു ജിന്നും കിട്ടില്ല...... ചെറുപ്പത്തിൽ ഒരു പണിയും പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ കഥകൾ പറഞ്ഞ് നടക്കുന്നത്......ജിന്നിനെ എങ്ങനെ കിട്ടും എന്ന് പറഞ്ഞില്ല
വളരെ ഉപകാരപ്രദം, ☪️☪️☪️☪️
Aameen
Etharam vishyam samsasrikunavar vallare kuravane
യൂ ട്യൂബിൽ കാക്കത്തൊള്ളായിരം ഉസ്താദ്മാർ ജിന്നിനെ പറ്റി ക്ലാസ്സ് എടുക്കും. പക്ഷെ, ഒരാളുടെ ശരീരത്തിൽ ഉള്ള ജിന്നിനെ എങ്ങനെ ഹാളിറാക്കാം അല്ലെങ്കിൽ ഒഴിവാക്കാം എന്ന് ചോദിച്ചാൽ അറിയില്ല. അതിൽ തന്നെ ബുക്ക് ചെയ്യാനും വിളിക്കാനും ഫോൺ നമ്പർ തരും പക്ഷെ പാവപ്പെട്ടവൻ വിളിച്ചാൽ ഫോൺ എടുക്കില്ല.
Contact me
👍
Dhuayil ulpeduthane
❤❤❤
ഇതെല്ലാം മരപ്പൊട്ടൻ ആശയം
ഒരു ജിന്നും മനുഷ്യനെ സഹായിക്കും എന്നതിന് തെളിവില്ല
സുഹൃത്തേ സുലൈമാൻ നബി അ ന്റെ ചരിത്രം പഠിക്കൂ...
@alifmediantr7376
സുലൈമാൻ നബിയു ടേത് മുഅ്ജിസത്താണ് അത് എല്ലാ മനുഷ്യർക്കു ബാധകമല്ല
അടുത്ത കുണാപ്പൻ വന്നതാണ് 😅😅😅😅😅
നിങ്ങളുടെ പേരും തറവാടും രേഖപ്പെടുത്തിയാലും..😅
ഇതുപോലുള്ള വീഡിയോകൾ ദയവുചെയ്ത് ഉസ്താദുമാർ യൂട്യൂബിൽ ഇടാതിരിക്കുക ഇതൊക്കെ ഒരു റൂമിൽ ഇരുന്ന് ക്ലാസ്സ് കൊടുക്കുമ്പോൾ പറയേണ്ടതാണ് അല്ലാതെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്തെങ്കിലും വിവരക്കേട് വിളിച്ചു പറയല്ലേ പറയേണ്ടതാണ്
Nalladha thirichariyaan maanadhandam endhaan
ഖുർആൻ..
കബർ കച്ചവടവും ജിന്ന് കച്ചവടവും കൊള്ളാം മൊയി ലി.
പോടാമുനാഫീഖേ ലഹന തുള്ളാഹി അലൈകും യാ ജാഹിൽ
പോടാ
സുഹൃത്തേ ലഅനതുള്ളാഹി അലൈഹി എന്നു ഒരു മനുഷ്യനെയും പറയരുത്. അല്ലാഹുവിൻ്റെ പേരിൽ ല അനത് പറയാൻ അനുവദിക്കപ്പെട്ടവരെ അല്ലെങ്കിൽ ലഅനത് ആരുടെ പേരിൽ ചൊല്ലണമെന്ന് നമ്മെ നബി (സ.അ) പറഞ്ഞവരെ മാത്രമേ അങ്ങനെ പറയാവൂ.
Dr jamaludden ഒരു ജിന്ന് ഉണ്ടായിരുന്നു അത്രേ അദ്ദേഹത്തെ അമേരിക്കയിലുള്ള മരുന്ന് എത്തിച്ച് കൊടുത്തു വത്രെ 😢😢😢😢😢😢😢😢😢😢
Nee enthinado thullunnath. @@highlightchannel2986
Title വേറെ...വിഷയം വേറെ ?
മിട്ടായി തരാമെന്ന് പറഞ്ഞു കുട്ടികളെ അടുത്ത് വിളിച്ച് മിട്ടായി കൊടുത്തില്ലെങ്കിൽ ...നീ ഒരു കള്ളം ചെയ്തു എന്ന്.
അതു പോലെയായിപോയി 😊
Husthea? Shasam is mahuth hundo illea mannushanik hutharam para husthadea
ഇസ്ലാമിനെ പറയപ്പിക്കാൻ തലയിൽ മുണ്ടിട്ടു തലേക്കെട്ട് ചെയ്തു വന്ന ഉസ്താദ്, താങ്കൾ ചെയ്തത് ശരിയാണോ..... തമ്പ് പറഞ്ഞത് വേറെ ഒന്നു , സംസാരിച്ചത് മറ്റൊന്നും. ഇത് ശരിയാണോ..... ആളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് ശരിയാണോ... ഇങ്ങനെ ചെയ്യുമ്പോൾ പടച്ചവനിൽ നിന്നുള്ള ശിക്ഷയും കൂടി ഓർക്കുക. ഇത് പൊരുത്തപ്പെട്ട് തരാനും സാധിക്കില്ല.
പിന്നെ ഇങ്ങനെ ഉള്ളവർ അല്ലാഹുവിനെ ഭയപ്പെട്ട് കാര്യങ്ങൾ ചെയ്താൽ ദുനിയാവിൽ ലാഭം കിട്ടണ്ടേ
ഒരു ജോഡി ജിന്നുകളെ കിട്ടുമോ
Ningalu paranjath ellam shariyaan coment chayethavark ithu onnum ariyilla
❤ustad❤
😅😅😅🎉🎉🎉
ഇതെന്ത് Vedio .. വെറുതെ reah കിട്ടാൻ ഒരു title
എനിക്ക് ഒരു ജിന്നതി യേ കിട്ടി യാ മതി സംയോഗ ചെയ്യാൻ
പടച്ച.തമ്പുരാനേ.മാദ്.മുസലിയർനോ.ഇമാൻ
ശൈത്താനേ കിട്ടുമോ 😛
വന്നോളും 😂
രണ്ട് എണ്ണം.മാണ്ടീനു.എന്തവില.,😄😄😄😄😄
NB ഇത് വില്കപ്പെടുന്നതല്ല..
മനുഷ്യനേക്കാള്‍ ശക്തിയും കഴിവും ജിന്നിനു തന്നെയാണ് മനുഷ്യന്‍ പത്തുകൊല്ലം കൊണ്ട് ചെയ്യാനാവുന്നത് ജിന്നിന് നിമിഷം മതി
ക്യാഷ് ഉണ്ടാക്കാൻ എന്ത് ക്കെ പറയുന്നത്
ക്യാഷ് ഉണ്ടാക്കാൻ മാന്യമായ വഴികൾ ഉണ്ടെടോ...
ഇത് ക്യാഷ് രഹിത പരിപാടികൾ ആണ്
തൻ്റെ കാപ്ഷൻ തന്നെ വലിയ ചതി എല്ലേ?
എന്തായാലും താങ്കൾ ചതിയിൽ പെട്ടിട്ടില്ല
Vere pani onnu ille veno ndha ith youtube udaip
Kachavadam
ജിന്നിനെ കിട്ടിയ ഒരുത്തന്റെ പേര് പറയാമോ......മനുഷ്യന് ഒരു ജിന്നും കിട്ടില്ല...... ചെറുപ്പത്തിൽ ഒരു പണിയും പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ കഥകൾ പറഞ്ഞ് നടക്കുന്നത്......ജിന്നിനെ എങ്ങനെ കിട്ടും എന്ന് പറഞ്ഞില്ല
സുലൈമാൻ നബി
@AbdulRahim-md2yb നബിമാർക്ക് എന്തെല്ലാം അത്ഭുതങ്ങൾ.... ഇവിടെ ചോദ്യം സാധാരണ മനുഷ്യർക്ക് എങ്ങനെ കിട്ടും എന്നാണ്
Ppdaa mudi sunnee......
റസൂലുള്ള ഹി (സ )പറയാത്തതാ യകാര്യങ്ങളാണ് പറയുന്നത് .😅
റസൂലുള്ള പറഞ്ഞ എല്ലാം നീ കേട്ടിട്ടുണ്ടോ?