വിവാഹം ഉടൻ | Sidharth Prabhu | Thattiyum Muttiyum | Kannan | Lets Talk | Channel Mlife

แชร์
ฝัง

ความคิดเห็น • 174

  • @dilmidavis4271
    @dilmidavis4271 2 ปีที่แล้ว +82

    പ്രതീഷ് അണ്ണൻ. സുസുവിലെ പ്രതീക്ഷണ്ണനെ കാണാൻ ആണ് ഗ്ലാമർ. സിദ്ധു അനു കോമ്പോ സൂപ്പർ. സുസുവിൽ ഇപ്പോ സിദ്ധുനെ കണ്ടാൽ അനുനേക്കാൾ പ്രായം കൂടുതൽ തോന്നും

  • @sindhusindhu9457
    @sindhusindhu9457 2 ปีที่แล้ว +48

    എനിക്ക് മീനാക്ഷി യെയും കണ്ണനെയും ഒത്തിരി. ഇഷ്ട്ടണേ തട്ടീം മുട്ടീം ഞാൻ കാണാറുണ്ട്. എല്ലാവരും സൂപ്പർ ആണ് നല്ല ഒറിജിനാലിറ്റി ഉണ്ട് മീനാക്ഷി യും ആദി യും.. ശരിക്കും copils ആണെന്ന്. തോന്നും അതുപോലെ.. വാസവ ദത്ത.. സഹദേവൻ. And. ഫാമിലി എല്ലാവരും. സൂപ്പർ. കമലഹസൻ അർജുൻ.. ഒന്നും. പറയാനില്ല പിന്നെ. മീനാക്ഷി യെ. ഒരുപാട് മിസ്സ്‌. ചെയുന്നു

    • @ikru_2023
      @ikru_2023 2 ปีที่แล้ว

      Padikaan midukiyaan 24 vayasil uk keri

    • @Adhil_official001
      @Adhil_official001 2 ปีที่แล้ว +2

      Aadhiyum meenakshiyum nalla combo aayirunnu💥..... But enth cheyyana

  • @starmastrendz5561
    @starmastrendz5561 3 ปีที่แล้ว +313

    പൃഥ്വിരാജിന്റെ വോയിസ് നോട് സാമ്യമുള്ള വോയ്‌സ് 👍

    • @afrozeworld1527
      @afrozeworld1527 2 ปีที่แล้ว +3

      😊😊😊

    • @lilyjoseph9038
      @lilyjoseph9038 2 ปีที่แล้ว +9

      കാണാൻ അതിസുന്ദരൻ.

    • @lilyjoseph9038
      @lilyjoseph9038 2 ปีที่แล้ว +7

      നല്ല സ്വഭാവം

    • @shaheedashaheeda5704
      @shaheedashaheeda5704 2 ปีที่แล้ว +8

      Voice similarity എനിക്കും തോന്നി

    • @linuthomas8143
      @linuthomas8143 2 ปีที่แล้ว +1

      Saryaaa

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว +6

    സസൂബിലെ പ്രതീഷ് അന്നെന് എനിക്കിഷ്ടം❤

  • @starmastrendz5561
    @starmastrendz5561 3 ปีที่แล้ว +300

    തട്ടീം മുട്ടീം ആരാധകർ ഉണ്ടെങ്കിൽ ഇവിടെ വരീൻ മക്കളേ😊😊😊👍😍

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 ปีที่แล้ว +9

      കണ്ണൻ മുത്താണ് ❤️

    • @afrozeworld1527
      @afrozeworld1527 2 ปีที่แล้ว +1

      ✌🏻✌🏻✌🏻

    • @bijithababu3198
      @bijithababu3198 2 ปีที่แล้ว +2

      Pinnalla

    • @kunjuveedvlog2878
      @kunjuveedvlog2878 2 ปีที่แล้ว +1

      ആരാധന തോന്നിയിട്ടില്ല, but വല്ലപ്പോഴും കാണാറുണ്ട് 😄

    • @jmathew3942
      @jmathew3942 2 ปีที่แล้ว

      Kunjilae mutal kanunna kutty

  • @AthiraAthi-hd7ly
    @AthiraAthi-hd7ly ปีที่แล้ว +1

    ചേട്ടന് anu ചേച്ചി നല്ല ജോഡി ആണ് ketto നിനക്ക് നിങ്ങളെ രണ്ട് പേരെയും ഒരുപാട് ഇഷ്ടം ആണ് ഞാൻ oru fan girl ആണ് love u❤️❤️❤️❤️

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +4

    കണ്ണ് ൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പോഴും നീ ചെറിയ കുട്ടിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് വലിയ കുട്ടിയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഈ കുട്ടിത്തം ആണ് എനിക്ക് ഏറെ ഇഷ്ടം നന്നായി വരും സിനിമയിൽ ഒക്കെ പോയാൽ ഇത്രയ്ക്ക് ആരാധകർ ഉണ്ടാവില്ല സീരിയലിലെ എന്നും കൂടെ ആളുകളുണ്ടാവും

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 ปีที่แล้ว +10

    സുസു കാണാൻ രസം ♥️

  • @sulaikhaskitchen3355
    @sulaikhaskitchen3355 2 ปีที่แล้ว +62

    സിദ്ധാർതിനു എല്ലാ നന്മകളും ആശംസിക്കുന്നു ❤

  • @aswathigayathri3120
    @aswathigayathri3120 ปีที่แล้ว +4

    കുഞ്ഞിലേ തൊട്ട് കാണുന്നു കണ്ണൻ. തട്ടീം മുട്ടീം 🥰

  • @binduct8975
    @binduct8975 ปีที่แล้ว +6

    മോനേ സുസുവിലെ അഭിനയം Super

  • @suprabhakb6305
    @suprabhakb6305 2 ปีที่แล้ว +21

    മല്ലികമ്മ സിദ്ധു combination supr

  • @subhavs1987
    @subhavs1987 2 ปีที่แล้ว +9

    ഭാവിയിലെ പ്രിത്വിരാജ് ആയി മാറട്ടെ. God bless u

  • @kaviammu5228
    @kaviammu5228 2 ปีที่แล้ว +7

    Meenuttiyetum kannaneyum orupaadishttaaa🥰🥰🥰🥰🥰

  • @john92206
    @john92206 ปีที่แล้ว +20

    Love your acting in surabhi.
    For a21year old your interview is really matured.
    Happy to hear that you love your family abundantly.
    Complete your degree successfully.
    God bless you.

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +26

    പ്രിത്വിരാജ് സൗണ്ട് 👍

  • @rojasunil232
    @rojasunil232 2 ปีที่แล้ว +24

    നല്ല സംസാരം ...... ഏറ്റവും വലിയ സന്തോഷം ഏതാന്ന് ചോദിച്ചപ്പൊ പറഞ്ഞതിഷ്ടായി ... എൻറഛനും അമ്മയും ഏറ്റവും സന്തോഷിച്ച ദിവസം ഞാനും സന്തോഷിക്കുന്നു. ഈ അഛനും അമ്മയും പുണ്യം ചെയ്തവരാണ്. ഒരു സംശയവും വേണ്ട മോൻ ഒരിക്കലും അഛനേയും അമ്മയേയും കൂടപ്പിറപ്പിനേയും തള്ളി പറയില്ല. വയസ്സ് ഇത്രയല്ലേ ആയുള്ളു പക്വതയുള്ള സംസാരം....... ദൈവാനുഗ്രഹം എന്നും മോന്റെ കൂടെ ഉണ്ടാവട്ടെ .....🙏🙏🙏🥰🥰🥰🥰

    • @jmathew3942
      @jmathew3942 2 ปีที่แล้ว +2

      So much matured

  • @Ushadevig1
    @Ushadevig1 ปีที่แล้ว +14

    ഈ വിനയം ഒരിക്കലും നഷ്ടപ്പെടുത്തരുത്

  • @jayamvkjayamvk9279
    @jayamvkjayamvk9279 2 ปีที่แล้ว +46

    Sidhardh... All the best... നന്നായി ജീവിക്കുക.. ആലോചന ശേഷി ഉള്ള കുട്ടി ആണ് നീ... വിദ്യാഭ്യാസം ആണ് ആദ്യം കംപ്ലീറ്റ് ചെയ്യേണ്ടത്... 👍👍👍👍

    • @afrozeworld1527
      @afrozeworld1527 2 ปีที่แล้ว

      😊😊😊

    • @jmathew3942
      @jmathew3942 2 ปีที่แล้ว +1

      Exactly, don’t jump into marriage yet

  • @Kulumaal
    @Kulumaal ปีที่แล้ว +23

    ഡാ.. നിൻ്റെ വോയ്സ് ആണ് പൊളി ❤❤❤

  • @bobbybabu1974
    @bobbybabu1974 2 ปีที่แล้ว +7

    well brought up a child...in a time where lkg kids talk about love life, he has a very clear and mature view..

  • @ponnuponnuz6968
    @ponnuponnuz6968 2 ปีที่แล้ว +12

    Rajuvetan voice poli

  • @chinnammageorge7464
    @chinnammageorge7464 ปีที่แล้ว

    Happy b( day) sidharth. All best wishes for a colourful future. Love u son.

  • @AthiraAthi-hd7ly
    @AthiraAthi-hd7ly ปีที่แล้ว +1

    Rajuyettante voice aanu ❤️❤️❤️

  • @vinaychandran6340
    @vinaychandran6340 ปีที่แล้ว +4

    മോനെ പ്രതിക്ഷേ . ആ പാവം സുരഭി യെ കരയിപ്പിക്കരുത് , പൊട്ടത്തരം നിറഞ്ഞ പ്രതിഷ് കിടു

  • @shajimsamuel2891
    @shajimsamuel2891 2 ปีที่แล้ว +22

    പ്രതീഷണ്ണന്റെ സൗണ്ട് കറക്റ്റ് പൃഥ്വിരാജ് ചേട്ടൻറെ കൂടെ തന്നെ അനുകരിച്ചു നോക്കണേ ചിലപ്പോൾ സൂപ്പറായിട്ട് ക്ലിയർ പ്രതീഷ് എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്

  • @sherminasharmina6239
    @sherminasharmina6239 2 ปีที่แล้ว +5

    Sidharthin thire thadi cherunnilla abinayam nannavunnud su su kanarund👍👍 kure nalla rollukal kittate padithavum nallavannam pokatte👍👍

  • @neethuprasannan1395
    @neethuprasannan1395 ปีที่แล้ว +1

    Super voice❤

  • @sagarsurya8516
    @sagarsurya8516 3 ปีที่แล้ว +45

    🥰🥰

    • @raseenavly2985
      @raseenavly2985 3 ปีที่แล้ว +5

      Hyy

    • @nihal4426
      @nihal4426 3 ปีที่แล้ว +5

      കുട്ടികൾ എവിടാ 3 എണ്ണം 😂😂😂

    • @nihal4426
      @nihal4426 3 ปีที่แล้ว +3

      ഒന്ന് replay തരുമോ 🥰

    • @_Safna_S
      @_Safna_S 3 ปีที่แล้ว +3

      Hi

    • @ramshadn3693
      @ramshadn3693 3 ปีที่แล้ว +4

      Hi

  • @shajimsamuel2891
    @shajimsamuel2891 8 หลายเดือนก่อน

    Prethish anna ebideya❤❤❤❤❤

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +53

    എന്റെ സ്വന്തം നാട്ടുകാരൻ കണ്ണൻ കുട്ടൻ സിദ്ധാർഥ് ❤❤❤

  • @lillysubhash5887
    @lillysubhash5887 ปีที่แล้ว +1

    Acting super mone..su..su..kalakkan

  • @vijayapb8160
    @vijayapb8160 2 ปีที่แล้ว +5

    പ്രതീഷിനെയാണ് പരിചയം. കണ്ണനിൽ നിന്ന് പ്രതീക്ഷിലേക്കെത്തിയപ്പോൾ കുറേക്കൂടി സ്മാർട്ട്‌ ആയിട്ടുണ്ട്. പക്ഷെ അഭിനയത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. ഭാവങ്ങൾ. വിഷമം തോന്നരുത്.

  • @daivakaruna
    @daivakaruna 2 ปีที่แล้ว +8

    Good job on your acting!

  • @shajimsamuel2891
    @shajimsamuel2891 2 ปีที่แล้ว +5

    എങ്കിലേ കൊച്ചിലെ ഞാൻ കണ്ടിട്ടുണ്ട് തട്ടീം മുട്ടയിലുടെ ഇഷ്ടപ്പെട്ടെര് നാടനാണ് എനിക്ക് പേര് ഒന്നും അറിയത്തില്ലായിരുന്നു ഞാൻ പള്ളിയിലാണ് വർക്ക് ചെയ്യുന്നത് അതുകൊണ്ട് വല്ലപ്പോഴും ഒക്കെ പോകുമ്പോൾ വീട്ടിൽ പോകുമ്പോൾ കാണും പിന്നീട് കുറെ കാലം ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു എൻറെ മനസ്സിൽ എപ്പോഴും കിടക്കുന്നതിനു മുഖമാണ് മറക്കാതിരുന്നത് നല്ല പേഴ്സണാലിറ്റി ഉള്ള ആളാണ് പിന്നെ നല്ല ചിരിയാണ് പിന്നെ പല്ല് നല്ല രസമാണ് പിന്നെ ജാഡ ഇല്ലാതെ ഭയങ്കര സിമ്പിൾ സെറ്റ് ആയിട്ടാണ് സംസാരിക്കുന്നത് പിന്നീട് ഞാൻ കാണുന്നത് ഒരു പരിപാടിയിലാണ് സു സു അതിനകത്താണ് ഞാൻ പിന്നെ പ്രതീക്ഷിതൻ ഉള്ള പേരാണ് എനിക്കിഷ്ടപ്പെട്ട എനിക്ക് വിളിക്കാൻ ഒരുപാട് ഇഷ്ടം അതിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. അങ്ങനെ ഞാൻ എന്നും അത് കാണും പ്രതിഷേധം സൂപ്പർ അഭിന ആണ്

  • @asmabiap2223
    @asmabiap2223 2 ปีที่แล้ว +1

    Enikku ee kuttiye nalla ishttamanu

  • @chinnammageorge7464
    @chinnammageorge7464 ปีที่แล้ว

    When you r getting married? May God bless you with a pleasant married life. Love u lots mone.

  • @kochusallu4504
    @kochusallu4504 ปีที่แล้ว +2

    Malapurath വരാരുണ്ടോ

  • @Psychosaudi
    @Psychosaudi 2 ปีที่แล้ว +19

    Kannan poliyanu❤️❤️❤️

  • @thankammasasidharan6999
    @thankammasasidharan6999 ปีที่แล้ว +1

    Kottayathe evideyane veed

  • @anilamathew1859
    @anilamathew1859 2 ปีที่แล้ว +10

    നല്ല മോൻ ആണ് സൂപ്പർ സൗണ്ട്.

  • @HMP754
    @HMP754 ปีที่แล้ว +1

    Abhi weds Mahi manimala resort

  • @shabeea1216
    @shabeea1216 3 ปีที่แล้ว +18

    Kannan fans

  • @sujamundaplackal5170
    @sujamundaplackal5170 2 ปีที่แล้ว +7

    കോട്ടയം എവിടെ

  • @reenakwt136
    @reenakwt136 2 ปีที่แล้ว +31

    ആഹാ കോട്ടയം കാരൻ അത് പൊളിച്ചു 🌹🌹🌹🌹🌹

    • @logingiriram
      @logingiriram ปีที่แล้ว

      GOD BLESS YOU AND YOUR FAMILY

    • @thezohan51
      @thezohan51 ปีที่แล้ว

      @@logingiriram What 😂

  • @aj-fn7xk
    @aj-fn7xk 3 ปีที่แล้ว +7

    ❤️❤️ sid

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว +1

    Prethishannen poliyane

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว +4

    എനിക്ക് പ്രതീക്ഷ അണ്ണൻ എന്ന് വിളിക്കുന്നതാണ് ഇഷ്ടം

  • @akshaivlogs
    @akshaivlogs 3 ปีที่แล้ว +15

    Avale ennekaalum nannayitt abhinayikkum ennu paranjit aanu njagal avide kayariyathe athe
    polichee 😂

  • @pscarcraze...3808
    @pscarcraze...3808 2 ปีที่แล้ว +3

    Nice voice

  • @shibinarinaschinnus
    @shibinarinaschinnus ปีที่แล้ว +2

    Susuil predheeshine kaanumpol edakkokke eduthu kinattil idan thonnum ennalum ishtamaanu kannane

  • @BasheerBasheer-b6u
    @BasheerBasheer-b6u 5 หลายเดือนก่อน

    Susu vile pratheesh annane orupadishtamanu

  • @shajimsamuel2891
    @shajimsamuel2891 2 ปีที่แล้ว +11

    Prethish Anna ethreyum glamr undo

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว

    Love you Anna

  • @sanhashana761
    @sanhashana761 ปีที่แล้ว

    Suppar

  • @vincentpj1381
    @vincentpj1381 2 ปีที่แล้ว +3

    V good

  • @ranjinik2939
    @ranjinik2939 ปีที่แล้ว +2

    8.39..ഇപ്പോഴും Sidharth , കുട്ടി തന്നെ

  • @ecstaticworld4530
    @ecstaticworld4530 ปีที่แล้ว +2

    Nigal 2 പേരും അടി പോളി

  • @Kalipaanl
    @Kalipaanl ปีที่แล้ว +2

    ഇപ്പോൾ thattem mutteem എവിടെ നിർത്തിയോ

  • @mariammasamuel8392
    @mariammasamuel8392 ปีที่แล้ว +1

    You are super

  • @mollyjerald1278
    @mollyjerald1278 2 ปีที่แล้ว +6

    Nammude veettile kutty enna feeling aanu mone kanumbol

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว

    Achachen കൊട്ടെയം അനി ഞാൻ achachente ഒരു അറഡേജൻ അനേ❤❤❤❤❤

  • @rajuvarma5338
    @rajuvarma5338 2 ปีที่แล้ว +2

    കൊള്ളാം..

  • @AnuRoseEmmatty
    @AnuRoseEmmatty ปีที่แล้ว +1

  • @devubhuvi7711
    @devubhuvi7711 2 ปีที่แล้ว +3

    Enikku oruppadd esttama kannanne

  • @reneena_official
    @reneena_official 2 ปีที่แล้ว +3

    Sarjano khalidnte okke face cut 🙂💥

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +1

    Cheriya prayam thotte kaanaan thudangiyathaa, enth maattamaan vannirikkunath...

  • @Adhil_official001
    @Adhil_official001 2 ปีที่แล้ว +11

    Aa thaadi eduth kalanja look maarum🔥🔥

  • @vincentpj1381
    @vincentpj1381 2 ปีที่แล้ว +1

    Hi Jim

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว +1

    കണണ.മീനാക്ഷി സൃതഥഠ.സഹേദരീണുഎനനുഇനനുണ്അറയിനനുതു🙏🙏🙏😀😀😀🦜🦜🦜

  • @reemarasheed2592
    @reemarasheed2592 2 ปีที่แล้ว +8

    Appo 11 vayassil aano 8th std padche🙂

  • @vvshyj9699
    @vvshyj9699 2 ปีที่แล้ว +5

    Super acting..... 👍

    • @padmajasoman697
      @padmajasoman697 2 ปีที่แล้ว

      Kanna ee vinyam ennum koode venam. Ethra valiya nilayilayalum oru nalla manushyanayirikkukka. God bless you..

  • @karthikasbsb4815
    @karthikasbsb4815 ปีที่แล้ว

    Enikku orupaadu ishttamaanu bro yeee

  • @Jo-lm8qr
    @Jo-lm8qr 2 ปีที่แล้ว +3

    Thatteem mutteem ipo TH-cam full episode upload cheyunilla ath mathrame ullu oru parathi...🥰🥰🥰🥰🥰❤️

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +1

    Only 21!!!not looks so. U r so handsome. Sus favorite

  • @nayana506
    @nayana506 2 ปีที่แล้ว +3

    ❤️❣️

  • @bindukanthi8100
    @bindukanthi8100 2 ปีที่แล้ว +1

    Kottayam💪

  • @adithyankm708
    @adithyankm708 3 ปีที่แล้ว +4

    🤩

  • @chineeslove5182
    @chineeslove5182 ปีที่แล้ว +1

    143 muthe

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 ปีที่แล้ว +1

    കണ്ണൻ കുട്ടാ....

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +34

    ഇപ്പൊ 22 വയസുള്ള നീയാണോ 30 കഴിഞ്ഞ അനുവിന്റെ കൂടെ കലിയണം കഴിഞ്ഞു താമസിക്കുന്ന 🤣🤣🤣🤣

  • @aashooss2612
    @aashooss2612 2 ปีที่แล้ว +18

    അനു പോളിയാണ് ... Anunne kettiyaal super aaayirikkum👍🏾👍🏾😍😍😍🥰

    • @_Beautiful_nature303
      @_Beautiful_nature303 2 ปีที่แล้ว

      Ethu അനൂ

    • @aashooss2612
      @aashooss2612 2 ปีที่แล้ว +3

      @@_Beautiful_nature303 സുരഭിയും സുഹാസിനിയും എന്ന് പറയുന്ന പ്രോഗ്രാമില്ലേ.... സുരഭി ( അനു )

    • @_Beautiful_nature303
      @_Beautiful_nature303 2 ปีที่แล้ว +1

      @@aashooss2612 അറിയില്ല കാണാറില്ല 😊

    • @irfanpp5377
      @irfanpp5377 2 ปีที่แล้ว +2

      Ennal onn kand nokk

    • @josh5370
      @josh5370 2 ปีที่แล้ว +2

      4. 5.vayas kuduthalund anunu

  • @anshidsongs2822
    @anshidsongs2822 ปีที่แล้ว +1

    21 vayyasso kandal athilere thonnum

  • @rajeevca4763
    @rajeevca4763 ปีที่แล้ว +1

    Same prithvi voice

  • @thressiajulietk.j8285
    @thressiajulietk.j8285 ปีที่แล้ว +2

    Pratheesh kannan (Siddharth)fully open minded aanu

  • @soniyas2630
    @soniyas2630 2 ปีที่แล้ว +1

    Meenakshi evda

  • @vincentpj1381
    @vincentpj1381 2 ปีที่แล้ว +1

    Hi

  • @anithar2812
    @anithar2812 2 ปีที่แล้ว +2

    All the best 👍👌🙏

  • @reneena_official
    @reneena_official 2 ปีที่แล้ว +6

    21 vayassollu😱

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 ปีที่แล้ว +3

    God made you perfectly,why do you these young generation attract to tattoos.

  • @binukkurian4849
    @binukkurian4849 ปีที่แล้ว

    He sounds like Prithviraj

  • @santhoshkichu1139
    @santhoshkichu1139 ปีที่แล้ว +1

    ee nneyano siriail nadi anuvinte hasfentayi avineyikkunne ye anuvinu 30 vaise mukalil prayam und

  • @MrBeanTime
    @MrBeanTime ปีที่แล้ว +1

    അച്ഛനേം അറിയാം അമ്മേനേം അറിയാം ചേച്ചിനേം അറിയാം കണ്ണനെയും അറിയാം 😂 മീനാക്ഷി ഇപ്പോഴത്തെ പെണ്ണിനെ ഇഷ്ടമല്ല ചേച്ചിയോട് വരണം എന്നു പറയണം

  • @anilamathew1859
    @anilamathew1859 2 ปีที่แล้ว +4

    മോന്റെ അമ്മയുടെ പേര് അനില എന്റെ പേരും അനില. ഇഷ്ടപ്പെട്ടു

  • @shibyannajoseph
    @shibyannajoseph 2 ปีที่แล้ว +8

    എവിടെയോ ഒരു പ്രിത്വിരാജ് 😑😑😑

  • @ramshadn3693
    @ramshadn3693 3 ปีที่แล้ว +4

    👍👍

  • @hadhiburhan5342
    @hadhiburhan5342 ปีที่แล้ว +4

    കണ്ടാൽ 21 ആണെന്ന് തോന്നൂല. അതിലാരെ തോന്നും

  • @pshitha4622
    @pshitha4622 2 ปีที่แล้ว +3

    21വയസ്സ് ഉള്ളോ

  • @vincentpj1381
    @vincentpj1381 2 ปีที่แล้ว +1

    Up

  • @vincentpj1381
    @vincentpj1381 2 ปีที่แล้ว +1

    But