കൊച്ചിൻ ഹനീഫയുടെ ഭാര്യയുടെയും മക്കളുടെയും ഇപ്പോഴത്തെ അവസ്ഥ…! Cochin Haneefa l Family

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 'എന്റെ ഇക്ക പോയിട്ട് 13 വര്‍ഷം കഴിഞ്ഞു'..
    സ്വന്തമായൊരു വീടാണ് സ്വപ്നം...
    വാടക വീട്ടില്‍ കഴിഞ്ഞ് മടുത്തു...
    ആരും തിരിഞ്ഞ് നോക്കാറില്ല..
    #CochinHaneefa #Life #SalimAhmedGhoush #FasilaHaneefa #MarwaHaneefa #SafaHaneefa #Mammootty #Mohanlal #Dileep

ความคิดเห็น • 236

  • @ibrahimch9839
    @ibrahimch9839 ปีที่แล้ว +87

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
    ആയിരംപേർ വരും....
    കരയമ്പോൾ കൂടെ കരയാൻ നിൻ
    നിഴൽ മാത്രം വരും....
    (ആ പഴയ ഗാനം ഓർത്തു പോയി )

  • @harekrishna6497
    @harekrishna6497 ปีที่แล้ว +35

    സിനിമ സംഘടന ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് അല്ലേ ഏറ്റവും പ്രാധാന്യം നൽകേണ്ടതും, ഓടി എത്തേണ്ടതും, എന്തൊരു മനസ്സാക്ഷി ഇല്ലാത്ത സംഘടനാ പ്രവർത്തനം കഷ്ട്ടം 🙏

    • @swaliswalih8771
      @swaliswalih8771 ปีที่แล้ว

      Correct bro..... Ethelum avammarkk ath cheyth kodthude... Nisaramalle avarkkokke Eee thuka

  • @noushad48
    @noushad48 ปีที่แล้ว +25

    ഒപ്പം അഭിനയിച്ച
    മമ്മൂട്ടി വിചാരിച്ചാൽ നടക്കും ഈ പാവങ്ങളുടെ സ്വപ്നം 😢

  • @hrm939
    @hrm939 ปีที่แล้ว +46

    സങ്കടം നിറഞ്ഞ വാർത്ത തന്നെയാണ്.. സിനിമലോകം എന്തുകൊണ്ട് ഇവരുടെ സങ്കടം കാണുന്നില്ല.. എന്റെ ഒപ്പിനിയൻ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഓരോ ആർട്ടിസ്റ്റുകളുടെയും മക്കൾ ഇന്ന് സിനിമയിൽ അഭിനയിക്കുന്നു. എന്തുകൊണ്ട് അങ്ങനൊരു അവസരം ഈ കുഞ്ഞുങ്ങൾക്കും കൊടുത്തുകൂടെ.. ഹനീഫക്കയുടെ ഫാമിലി പ്രോബ്ലം സോൾവ് 🙏

    • @Pirana-1
      @Pirana-1 ปีที่แล้ว +5

      നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികളെയും നശിപ്പിക്കണോ, അവർ നല്ല വിദ്യാഭ്യാസവും ജോലിയും കുടുബജീവിതവുമായി മുന്നോട്ട് പോകട്ടെ

    • @afraparveen8675
      @afraparveen8675 ปีที่แล้ว +1

      ഹനീഫക്കയുടെ കഥ ഒരിക്കൽ സിനിമ ഫീച്ചറിൽ വായിച്ച ഓർമ എനിക്കുണ്ട് സ്വന്തം പിതാവിന്റെ മരണം ആ സമയം ആ ബോഡി കെട്ടിപിടിച്ചു ഇരുന്ന വെക്തി യാണ് ഹനീഫക്ക നല്ലൊരു കുടുംബത്തിൽ ജനിച്ചു വളർന്ന കുട്ടികളെ കൂടി ഇന്നത്തെ സിനിമ ലോകത്തു വലിച്ചു ഇടണോ അവര് നന്നായി പഠിച്ചു ഒരു നിലയിൽ വളരട്ടെ ദൈവം കൈവിടില്ല

    • @Pirana-1
      @Pirana-1 ปีที่แล้ว +1

      @@afraparveen8675 👍🏻

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +80

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾക്കും ഉണ്ടാവും ഒരു വീട് അതാണ് നിങ്ങളുടെ സ്വപ്നം ആ സ്വപ്നം പൂവണിയട്ടെ 🙏🙏🙏🙏

  • @abdullathifvatakkeparavath2868
    @abdullathifvatakkeparavath2868 ปีที่แล้ว +29

    സിനിമാ നടന്മാർക്കെല്ലാം കോടികൾ ആസ്തിയുണ്ട്. നമ്മെപ്പോലുള്ള സാധാരണക്കാരാണ് അവരെ ഈ നിലയിൽ എത്തിച്ചത്. അവരുടെ സഹപാഠിയെ അവർക്ക് സഹായിക്കാൻ കഴിയാതെ പോയാൽ അവർ രണ്ടും മൂന്നും കോടിയുടെ കാറിൽ പോകുന്നത് കാണുമ്പോൾ ലേശം ഉളുപ്പ് എന്ന് ആരും ചിന്തിച്ചു പോകും.😢

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +75

    സിനിമക്കാർ എല്ലാരും കൂടി ഒരുമിച്ചു ഒറ്റക്കെട്ടായി സർക്കാർ ന്റെ സഹായത്തോടെ ഒരു വീട് വച്ച് നൽകണം 🙏🙏🙏🙏കുഞ്ഞുങ്ങളുട വിദ്യാഭ്യാസം കൂടി ശ്രെദ്ദിക്കണം 🙏🙏🙏🙏

    • @jayaprakashkk1717
      @jayaprakashkk1717 ปีที่แล้ว +5

      വളരേ ശെരിയായ ഒരു അഭിപ്രായം തീർച്ചയായും ഇത് എല്ലാവരും ചേർന്ന് നടപ്പാക്കാൻ സഹായിക്ക് ണം

    • @raoofk1709
      @raoofk1709 ปีที่แล้ว +2

      അവർ ഒന്നിച്ചു നിൽക്കുമെന്ക്കിൽ സർക്കാരിനോട് പോവാൻ പറയാം. അവർക്ക് അത് എത്രയോ നിസാരം

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 ปีที่แล้ว +2

      കോടികൾ പ്രതിഫലം വാങ്ങുന്ന നമ്മുടെ സൂപ്പർ സ്റ്റാറുകൾ ഒന്ന് വിചാരിച്ചാൽ അവർക്ക് വീട് മാത്രമല്ല ജീവിതാ ഉപാധി യും കണ്ടെത്താൻ കഴിയും..

    • @abdulsalisalih948
      @abdulsalisalih948 ปีที่แล้ว

      അത് കിട്ടിയത് തന്നെ

    • @anuanuz3959
      @anuanuz3959 ปีที่แล้ว

      അത് സിനിമയിൽ അദ്ദേഹത്തോട് ഒപ്പം അഭിനയിച്ച സ്റ്റാർ നടന്മാർക് അദ്ദേഹം മരിച്ച ഉടനെ തന്നെ ചെയ്യാവുന്നത്തെ ഉണ്ടായിരുന്നുള്ളു കൊട്ടാരം ഒന്നും അല്ലെങ്കിലും ഒരു ചെറിയ വീട് വെച്ചു കൊടുക്കാൻ അവർ വിചാരിച്ചാൽ പറ്റും പക്ഷെ അത് വിചാരിക്കാത്തത് കൊണ്ടാണ് അവർ ഇന്നും ആ വാടക വീട്ടിൽ കഴിയേണ്ടി വന്നത്, അവർക്ക് കിട്ടുന്ന പണം അവർക്ക് കോടികൾ മുടക്കി വീട് വെക്കാനും, മറ്റും ഉള്ളതാ അല്ലാതെ സഹതാരങ്ങളുടെ കഷ്ടപ്പാട് കണ്ട് സഹായിക്കാനുള്ളതല്ല, marഇച്ചു കഴിഞ്ഞാൽ ചിലപ്പോൾ കാണാൻ പോകും, അപ്പോൾ മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ അവർ അങ്ങനെ ആയിരുന്നു, ഇങ്ങനെ ആയിരുന്നുഎന്ന് കുറെ ഡയലോഗ് അടിക്കും അവിടെ കഴിഞ്ഞു.

  • @onlookerhedgehog9083
    @onlookerhedgehog9083 ปีที่แล้ว +22

    Haneefkka ശുദ്ധനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവർ ആ കുടുംബത്തെ സഹായിക്കുവാൻ മുന്നോട്ടു വരണം

    • @Pirana-1
      @Pirana-1 ปีที่แล้ว +2

      സിനിമ എന്നത് കാപട്യത്തിന്റെയും ആരാജകത്വത്തിന്റെയും ലോകം കൂടിയാണ് കുടുംബം അവരുടെ പാടും നോക്കി സ്വന്തം നാട്ടിൽ തന്നെ അന്തസ്സായി ജീവിക്കുന്നതാണ് നല്ലത്

  • @abdulazeez5833
    @abdulazeez5833 ปีที่แล้ว +33

    മമ്മൂട്ടിയെ കഥ എഴുതി ഹിറ്റാക്കിയ തിരകഥാകൃത്താണ്

    • @noushad48
      @noushad48 ปีที่แล้ว

      തിരിഞ്ഞുനോക്കുന്നില്ലല്ലോ എന്നിട്ടും

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว +89

    ദിലീപ് മനുഷ്യ സ്നേഹിയാണ്,

    • @Pirana-1
      @Pirana-1 ปีที่แล้ว +4

      പൾസർ സുനിയും ❤

    • @rajeshpanicker5658
      @rajeshpanicker5658 ปีที่แล้ว +1

      @@Pirana-1 👌👌😀

    • @priyawarrier3160
      @priyawarrier3160 ปีที่แล้ว +2

      @@Pirana-1 😄😄👍🏻

    • @AZMI490
      @AZMI490 ปีที่แล้ว +1

      ​@@Pirana-1 😏

    • @AZMI490
      @AZMI490 ปีที่แล้ว +1

      ❤️❤️

  • @marykutty2191
    @marykutty2191 ปีที่แล้ว +85

    Dileep nalla മനസ്സിൽ ഉടമ ❤️❤️❤️❤️

    • @VimalaVimalagp
      @VimalaVimalagp ปีที่แล้ว +1

      😂 as.
      9

    • @majeed3797
      @majeed3797 ปีที่แล้ว

      ദിലീപ് ഒക്കെ പര നാറി ആണ്

    • @Fushion__nutrition
      @Fushion__nutrition ปีที่แล้ว

      Yenitt viid undakikodutho

    • @Pirana-1
      @Pirana-1 ปีที่แล้ว +3

      പൾസർ സുനിയും 😍

    • @fahadqatarfahadtalal3874
      @fahadqatarfahadtalal3874 ปีที่แล้ว +1

      Dileepinteaa.nottam.nigalk.manasilyilla...pennugaleaaa.vasheekarikunna.kaaariyathil..No1..Dileep😮

  • @majeed3797
    @majeed3797 ปีที่แล้ว +11

    താരസംഘടനയുടെ അഭിമാനങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് അമ്മ എന്ന സംഘടനയെക്കുറിച്ചും കേട്ടിട്ടുണ്ട്👍 ഇതൊക്കെയാണ് അല്ലേ നിങ്ങളുടെ താര സംഘടനയുടെ അഭിമാനങ്ങൾ

  • @sajinap5265
    @sajinap5265 ปีที่แล้ว +53

    മരിച്ചാൽ എല്ലാവരും കരയൂ പഷേ ആരു സഹായിക്കൂല എല്ലാം നടൻമാരു വിചാരിച്ചാൽ ഇവർക്ക് ഒരു വിട് എടുക്കാൻ കഴിയൂ

  • @sreekalasuku5970
    @sreekalasuku5970 ปีที่แล้ว +24

    മോഹൻലാൽ, മമ്മൂട്ടി ഇവരുടെ എണ്ണമറ്റ വീടുകൾ യൂട്യൂബിൽ വൈറലാകുന്നു ചെറിയൊരു വീട് അവർക്ക് വാങ്ങികൊടുത്തുകൂടെ

  • @shabeerali708
    @shabeerali708 ปีที่แล้ว +55

    ഇത്തരം അവസ്ഥയിൽ സുരേഷ് ഗോപിയെ വിശ്വാസമുണ്ട് ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണ്

    • @ratheesh8100
      @ratheesh8100 ปีที่แล้ว +8

      തീർച്ചയായും.
      താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ അദ്ദേഹത്തിന് പരിമിതമായ വരുമാനം മാത്രം ആണ് ഇപ്പോൾ.
      (സിനിമ കുറവാണ്. മറ്റു സൂപ്പർ സ്റ്റാറുകൾ കണ്ണിൽ ചോരയില്ലാതെ നിർമാതാക്കുളിൽ നിന്നും വാങ്ങുന്ന പോലെ ഇദ്ദേഹം വാങ്ങില്ല)
      ഒരു പാട് സാധാരണക്കാരെ സഹായിക്കുന്ന വ്യക്തി ആണ്. വ്യക്തിപരമായി അറിയാം. അതാണ് ഇത്രപറഞ്ഞത്.

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว

      പരമാവധി പണം സംഘികൾ പിഴിഞ്ഞെടുത്തു

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 8 หลายเดือนก่อน

      ആ നായിന്റെ മോൻ പെണ്ണ് pidiyanan aanu

  • @thetru4659
    @thetru4659 ปีที่แล้ว +1

    കൊച്ചിൻ ഹനീഫ ആരോഗ്യത്തോടെ ജോലി ചെയ്ത് സമ്പാദിക്കുന്ന സമയത്ത് ഒരു ദീർഘ വീക്ഷണം ഇല്ലാതെ മുന്നോട്ട് പോയതിന്റെ അനന്തര ഫലമാണ് ഈ കുടുംബം ഇപ്പോൾ അനുഭവിക്കുന്നത്.
    ഇതോടപ്പം എന്റെ കുടുംബത്തിലെ ഒരു വിഷയവും പ്രേക്ഷകരെ അറിയിക്കാൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരി ഭർത്താവ് നാല്പത്തഞ്ച് കൊല്ലം ദുബായ് പോലീസിൽ ജോലി ചെയ്തു. ദൈവം കനിഞ്ഞ് കൊടുത്ത ജോലി ആയിരുന്നു അത്. നല്ല ശംബളം. ഒരു കരുതലും ഇല്ലാതെ കിട്ടിയ ശംബളം ദൂർത്തടിച്ച് തീർത്തു.
    ഇപ്പോൾ ആ ജോലിയിൽ നിന്നും വിരമിച്ച് വട്ട പൂജ്യത്തിൽ നാട്ടിൽ ഉണ്ട്. അവസരങ്ങൾ എപ്പോഴും കിട്ടുക ഇല്ല. അത് എല്ലാവരും മനസ്സിലാക്കുക.

  • @KunhammedQtr-kv5us
    @KunhammedQtr-kv5us ปีที่แล้ว +19

    എല്ലാ വലിയവൻ.മാരും .മമ്മുട്ടിയും.മോൻലാലും.koodikel. ചിലവാക്കി കളിക്കുമ്പോൾ.സഹപ്രവര്തങക്കെന്റെ..മക്കൾക്.ഇരുനേരത്തെ.ആഹാരെത്തിന്നെങ്കിലും.വക. അവര്ര്ക്.കൊടുത്തയ്ക്കൂടേ

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Avar mathramano...Lamborghini thallayude monum vangunnallo kodikal ..avanu pattille

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +7

    സ്വന്തം കുട്ടികളെ.. കുടുംബത്തെ പോലും ശരിക് കാണാൻ പറ്റാതെ എത്രയോ കാലം സിനിമയിൽ ഉണ്ടായിടും ഒരു വീട് പോലും വെക്കാൻ കഴിഞ്ഞില്ല എന്ന് കേൾക്കുമ്പോൾ സങ്കടം തന്നെ...🤔😔

  • @hakeemcp7261
    @hakeemcp7261 ปีที่แล้ว +9

    മമ്മുക്ക pls help them

  • @sainamolsaina4442
    @sainamolsaina4442 ปีที่แล้ว +30

    ദിലീപോ, മമ്മൂട്ടിയോ,,, മോഹൻലാലോ,,,, ആരുവിചാരിച്ചാലും ഒരു കൊച്ചുവീടും സ്ഥലവും ഒരുക്കി കൊടുക്കാവുന്നതേയുള്ളൂ,,,

  • @josephbaiju-mn5ny
    @josephbaiju-mn5ny ปีที่แล้ว +7

    ദിലീപേട്ടൻ സൂപ്പർ

  • @Manupakada3703
    @Manupakada3703 ปีที่แล้ว +9

    Dileep and kalabhavan manni ❤❤❤

  • @mansoormansoor7370
    @mansoormansoor7370 ปีที่แล้ว +21

    എത്ര കാലം സിനിമയിൽ ഉണ്ടായിരുന്നു 🤔 ഒന്നും സമ്പാദിച്ചില്ല
    ചില പ്രവാസി കളും ഇത് പോലെ തന്നെ 🤲🤲🤲🤲

  • @sajeeva4704
    @sajeeva4704 ปีที่แล้ว +71

    മമ്മൂട്ടി മനസ്സുവച്ചാൽ ഇവർക്ക് ഒരു വീട് ആവൂലെ

    • @club-cb6cp
      @club-cb6cp ปีที่แล้ว +1

      മമ്മൂട്ടി മാത്രം അല്ലാലോ സിനിമയിൽ ഉള്ളത് ബാക്കി ഉള്ളവർക്കും മനസു വെച്ചാൽ നടക്കാവുന്ന case ഒളു...

    • @club-cb6cp
      @club-cb6cp ปีที่แล้ว +3

      അമ്മ എന്ന സകടന മതിലോ ഇവരെ രക്ഷ പെടുത്താൻ ആരും തിരിഞ്ഞു നോക്കാത്തത് ആണ്

    • @mubashirm4924
      @mubashirm4924 ปีที่แล้ว

      ​@@club-cb6cpft ft😊

    • @mohammedsageer8182
      @mohammedsageer8182 ปีที่แล้ว

      ധാരാളം....

    • @mohammedrafeeq8401
      @mohammedrafeeq8401 ปีที่แล้ว +1

      മമ്മുട്ടി മനസ് വെക്കും അവന്റെ സ്വന്തം കാര്യമാണെങ്കി

  • @satharzahmi4156
    @satharzahmi4156 ปีที่แล้ว +24

    ഹനീഫക്ക എത്രയുംകാലം ഉണ്ടാക്കിയപണം എവിടെപ്പോയി ?

    • @necchu2026
      @necchu2026 ปีที่แล้ว +3

      Appo thanne thirthtt unda karithi vech kanula

    • @aparnaappu7965
      @aparnaappu7965 ปีที่แล้ว +1

      @@necchu2026y pop aA

  • @husainhusain232
    @husainhusain232 ปีที่แล้ว +5

    മലയാളികൾ
    സിനിമ -ഫീൽഡിൽ ഉള്ളവർ
    ഈ വിവരം അറിയുന്നില്ല
    നാണമില്ലേ

  • @Salmanperunthallur
    @Salmanperunthallur ปีที่แล้ว +1

    ദിലീപേട്ടൻ നല്ല മനുഷ്യ നാണ് 👏👏👏ആയിരം വട്ടം അല്ല പതിനായിരം ലക്ഷം പത്ത് ലക്ഷം
    കോടി തത്കാലം അത് മതി

  • @mohammedrafeeq8401
    @mohammedrafeeq8401 ปีที่แล้ว +3

    സ്നേഹവും നന്ദിയും സഹജീവിയോടുള്ള കരുണയും തൊട്ട് തീണ്ടാത്ത ഒരേ ഒരു വർഗ്ഗം അത് സിനിമാക്കാരാണ് ഒരു നടൻ 10000 രുപ എടുത്താൽ മതി എത്ര പെട്ടെന്ന് വിടാവും

  • @abdullaptkptk3216
    @abdullaptkptk3216 ปีที่แล้ว +4

    മമ്മൂട്ടിക്കും മോഹൻലാലിനും സഹായിച്ചുകൂടെ

    • @shamsuknd922
      @shamsuknd922 ปีที่แล้ว +1

      Athentha...Lamborghini thallayude mon undalloo...avanu pattille

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 ปีที่แล้ว +5

    പടച്ചോനെ ഇത്രയും ആയിട്ട് ഒരു വീട് ഇല്ല എന്ന് പറയുന്നത് തന്നെ വലിയ വേദന തന്നെ ആണ് padachon എത്രയും വേഗം ഒരു വീട് ഉണ്ടാവാന്‍ padachon അനുഗ്രഹിക്കട്ടെ ദിലീപ് എന്ന ആ sahodharanu അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @vijeshkk931
    @vijeshkk931 ปีที่แล้ว +3

    Dhileepettan the legend acter.... Proud of Dhileepettan..

  • @rishad6060
    @rishad6060 ปีที่แล้ว +2

    പാവം 😢

  • @latheefibrahim9662
    @latheefibrahim9662 ปีที่แล้ว +1

    ഉന്നതയിൽ ഉള്ള എല്ലാ നടന്മാരും
    സഹരിച്ചി കൈ കോർക്കുക ആ കുടുംബത്തെ സംരക്ഷിക്കുക കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുക ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @RR-gr3yz
    @RR-gr3yz ปีที่แล้ว +2

    നാലൊരു നടനായിരുന്നു
    🙏

  • @sachulvzz7197
    @sachulvzz7197 ปีที่แล้ว +2

    ദിലീപ് ഏട്ടൻ ❤❤❤❤❤

  • @AshirMaviladam
    @AshirMaviladam ปีที่แล้ว +2

    എവിടെയും സഹായത്തിനു മുന്നിൽ ദിലീപ് തന്നെ യാണ്.. അറിയാതെയും അറിഞ്ഞും സഹായിക്കുന്ന വ്യക്തി 🥰

    • @jabirmullungal1254
      @jabirmullungal1254 ปีที่แล้ว

      കൂടെ പൾസർ സുനി യും

    • @sanilkumarms007
      @sanilkumarms007 ปีที่แล้ว

      ​@@jabirmullungal1254poda thayoli

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +1

    കോടി കണക്കിന് ഉള്ള മോഹൻ ലാൽ മമ്മൂട്ടി ഒരു വീട് ഉണ്ടാക്കി കൊടുക്ക്‌ പ്ലീസ് 😭

  • @Teslinmary582
    @Teslinmary582 ปีที่แล้ว +3

    Kochine khaneefaye ayirunnu eniku ettavum ishtam undayirunna nadan🙏😭

  • @armaanannu8674
    @armaanannu8674 5 หลายเดือนก่อน

    ഈ സിനിമ കാർ മറ്റുള്ളവരെ സഹായിക്കൽ വളരെയധികം കുറവാണ് ഈ സിനിമ മേഖലയിൽ ഉള്ളവരെ പോലും എത്ര പേര് പ്രയാസം ബുദ്ധിമുട്ടും നരക ജീവിതം മായി കാണുന്നത് ജനങ്ങൾ തരുന്ന പൈസ അല്ലേ കുറച്ചൊക്കെ സഹായം ചെയ്തു കൂടെ

  • @sahirwaynadwaynad852
    @sahirwaynadwaynad852 ปีที่แล้ว +10

    എത്രയോ സിനിമയിൽ അഭിനയിച്ചു ഒരു വീട് വെക്കാൻ കഴിഞ്ഞില്ലേ കുറ്റപ്പെടുത്തുന്നല്ല
    ഒരു കഴിവും ഇല്ലാത്ത എത്രയോ പേര് വീട് വെച്ചിട്ടുണ്ട്
    ഇനിയെങ്കിലും സിനിമ സങ്കടനക്കാർക്ക് സഹായിക്കാൻ കഴിയട്ടെ 🤲🏻🤲🏻

    • @lakshmi5229
      @lakshmi5229 ปีที่แล้ว +1

      അത് അറിഞ്ഞില്ലേഅദ്ദേഹം വലിയ ഒരു വീട് വെച്ചത് ആണ് സഹോദരങ്ങൾ എല്ലാം കൂടി താമസിച്ചു കൊണ്ട് പക്ഷെ അദ്ദേഹം മരിച്ചു കഴിഞ്ഞു ഭാര്യയ്ക്ക് മാറി കൊടുക്കേണ്ടി വന്നു

    • @sahirwaynadwaynad852
      @sahirwaynadwaynad852 ปีที่แล้ว

      @@lakshmi5229 അറിയില്ല

    • @shameershamon3439
      @shameershamon3439 ปีที่แล้ว

      അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സ്വത്തുക്കൾ എഴുതിയില്ലെന്നാ അറിവ്..
      പെട്ടെന്ന് പോകുമെന്ന് ആരും കരുതിയില്ല..
      പോയതൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ...

    • @vandanapp4945
      @vandanapp4945 ปีที่แล้ว

      ​@@shameershamon3439 achante property ke makkalk ale ... Avakasham

  • @manafmk3194
    @manafmk3194 ปีที่แล้ว +3

    ഇതൊക്കെ കേട്ടിട്ടും അനങ്ങാപാറയായി അമ്മ, എന്ന ഒരു സംഘടന ഇവിടെ ഉണ്ടല്ലോ അല്ലേ? കഷ്ട്ടം

  • @abduljaleel9082
    @abduljaleel9082 ปีที่แล้ว +13

    അനിഫ സാറിന്റെ മക്കൾ ക്ക്‌ മനുക്കഅറിഞ്ഞൽ വിട് ഉണ്ട് കികൊടുക്കു സിനിമക്കാർ ഒന്നും ചെയ്യില്ല ദിലീപ് സാർ ഒഴികെ

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    ദിലീപ് ബിഗ് സല്യൂട്ട്

  • @jijoantony1830
    @jijoantony1830 ปีที่แล้ว +3

    ദൈവം കൂടെ ഉണ്ട് മക്കളെ, എല്ലാം ശെരി ആകും, ഒരു പക്ഷെ നിങ്ങൾ100, വർഷം കഴിഞ്ഞു ലോകം വിട്ട് പോയാലും നിങ്ങളുടെവാപ്പച്ചി ഈ ദുനിയാവിൽ എന്നുംഎല്ലാവരെയും ചിരിപ്പിച്ചു ജീവിക്കും. അത് പോരെ മക്കളെ.

  • @ShobaShobana-h2b
    @ShobaShobana-h2b ปีที่แล้ว +1

    Deelip eattanbesttanu❤❤❤❤

  • @Rashid-sm4zu
    @Rashid-sm4zu 11 หลายเดือนก่อน

    സിനിമയിൽ നന്മ ഉള്ളയാൾ 🥰🥰🥰🥰🥰🥰🥰🥰

  • @p.s.johnson7326
    @p.s.johnson7326 ปีที่แล้ว +2

    ആരെങ്കിലും മരിച്ചാൽ മാത്രമേ അവരെ ഓർക്കൂ .ജീവിച്ചിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇവരെ ആരും സഹായിക്കാത്തത് .സംഘടനകൾ എല്ലാം അർഹിക്കുന്നവരെ സഹായിക്കാനാകണം ,അല്ലാതെ കുറെയാളുകൾക്ക് നേതാവ് കളിയ്ക്കാൻ ആകരുത് .

  • @hariharanchalaparambath5016
    @hariharanchalaparambath5016 ปีที่แล้ว +2

    It's good that at least actor dilip is there to help them in their any needs. It's shame and unfortunate that our film industry is dissuaded from helping this family out. Like minded people, please come forward and help their dream come true by building a home for them.

  • @salahudeena928
    @salahudeena928 ปีที่แล้ว +1

    God may help them

  • @indianfurniture683
    @indianfurniture683 ปีที่แล้ว +2

    ഇക്ക അദ്ധോനിച്ച ക്യാഷ് എവിടെ പോയി

  • @rasheedmoidu6771
    @rasheedmoidu6771 ปีที่แล้ว +3

    ഹനീഫ്ക്ക സിനിമയിൽ നിന്നും ഉണ്ടാക്കിയ സമ്പത്ത് ഇവർക്ക് കൊടുക്കാതെ കുടുംബക്കാർ മുക്കിയത് വളരെ മോശം

  • @seljashine235
    @seljashine235 ปีที่แล้ว +5

    Dileep sir❤ nanmayulla oru cinimakkaranengilum undallo

  • @aaliyaayub1962
    @aaliyaayub1962 ปีที่แล้ว

    വിശ്വസിക്കാൻ പ്രയാസം ഇത്രയും നീണ്ട കാലം സിനിമ യിൽ അഭിനയിക്കുകയും സൂപ്പർ ഹിറ്റ്‌ സിനിമയുടെ സംവിധായകാനുമൊക്കയായ ഹനീഫക്കയുടെ കുടുംബം വാടക വീട്ടിൽ കഷ്ടപെടുക യാണോ 😢 അമ്മ പോലെയുള്ള സംഘ ടന പിന്നെ എന്തിനാണ്? മമ്മൂട്ടി യും മോഹൻലാലും മുൻ കൈ എടുത്തു ഇവർക്ക് ഒരു വീട് കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള ചിലവുകൾ അമ്മ സംഘടന ഏറ്റെടുത്തു ആ കലാകാരനോട് നീതി പുലർത്തണമെന്ന് വിനയപൂർവം ഓർമിപ്പിക്കുന്നു 🙏
    മോഹൻലാൽ

  • @maree-8822
    @maree-8822 ปีที่แล้ว

    മലയാളത്തിൽ സൂപ്പർ നടൻമാർ പലരും ഏറ്റവും വില കൂടിയ വാഹനം ഡെലിവറി എടുക്കുന്ന തിരക്കിലാണ്... സഹപ്രവർത്തകന്റെ കുടുംബത്തിന്റെ കഷ്ടപാട് കാണാൻ സമയമില്ല....

  • @Mani-ud9gt
    @Mani-ud9gt ปีที่แล้ว +1

    Ithu pole kalabhavan mani chettante oru vedio cheyyo

  • @PM_-CREATION_
    @PM_-CREATION_ ปีที่แล้ว +7

    ചില നടന്മാരുടെ കാറിന്റെ ഡോർ അതിന്റെ കാശ് മതി ഒരു വീട് ഉണ്ടാക്കാൻ

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Lamborghini thallayude mon ...😂

  • @letsrock1972
    @letsrock1972 ปีที่แล้ว

    ഒരു പാട് ഇഷ്ടമാണ്.
    അപ്പോൾ അത്രയും നാൾ ഉണ്ടാക്കിയ പണം .

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +5

    കെയ്ക്ക് . അല്ല വേണ്ടിയദ് വീട് ആണ് എന്ന് പറ ദിലീബിനോട്

  • @malleenadhnk7214
    @malleenadhnk7214 ปีที่แล้ว +1

    മരണം വരെ സിനിമയിൽ വിശ്രമമില്ലാതെ അഭിനയിച്ച നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ.. എന്നിട്ടും സ്വന്തമായി വീട് വെക്കാൻ സാധിച്ചില്ലെന്നോ? ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത സലിംകുമാർ, മംമൂക്കോയയൊക്കെ കൊട്ടാരം പോലുള്ള വീടുകൾ ആണ് വച്ചിട്ടുള്ളത്..... തമിഴ് സിനിമകളിൽ പോലും അഭിനയിക്കുന്ന നടനാണ് കൊച്ചിൻ ഹനീഫ... അപ്പോൾ കുട്ടിയ പൈസയൊക്കെ.. എന്ത് ചെയ്തു... ചുമ്മാതെ മറ്റുള്ളവരെ എന്തിന് കുറ്റപ്പെടുത്തണം..

  • @Sumayya-c1l
    @Sumayya-c1l 3 หลายเดือนก่อน

    ഇത്രയും വലിയ നടന്നായിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വീടില്ല എന്ന് പറഞ്ഞാൽ അത് സിനിമക്കാരുടെ പ്രശ്നം കൊണ്ട് തന്നെ ആണ്,

  • @syedatco1758
    @syedatco1758 ปีที่แล้ว +7

    മമ്മൂട്ടി ഇവർക്കു ഒരു വീട് വെച്ച് നൽകുക നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ പുണ്യം ചെയ്യുക നാളെ എന്ന് വെക്കരുതു

    • @Ak_724
      @Ak_724 ปีที่แล้ว

      Mammoty mathtamano cinefield ullath Whole Amma association are responsible 🙏

  • @chargercabil1891
    @chargercabil1891 ปีที่แล้ว +1

    ചാര്ട്ടി പ്രവർത്തകർക്ക് വിവരം അറിയിക്കണം

  • @kebiranakottil6131
    @kebiranakottil6131 ปีที่แล้ว

    പാവപെട്ടവർ മാത്രമായുള്ള ഈ ഞങ്ങളുടെ മഹല്ലിൽ എല്ലാവരും കൂടി എത്ര കാര്യങ്ങൾ ചെയ്തു കൊടുത്തിരിക്കുന്നു 1ലക്ഷം വീതം ഈ പറയപെടുന്ന നടീ നടൻമാർ എടുത്താൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ വെറുതെയല്ല ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങുന്നത്

  • @raphaelshibu1928
    @raphaelshibu1928 ปีที่แล้ว +2

    ഇത്രയും കാലം ഫ്രീയായ് അഭിനയ്ച്ചു

  • @mohammedpattanath2414
    @mohammedpattanath2414 ปีที่แล้ว +8

    അദ്ദേഹം ജീവിച്ച പ്പോൾ എന്തുകൊണ്ട് വീട് വെച്ചില്ല

    • @arar5283
      @arar5283 ปีที่แล้ว

      Adheham veedu vachathu pithaavinte bhooiyilaanu... pithavirikke marichathinaal sahodarangal veedum bhoomiyum kayyeri ... athu thanne kaaryam.

  • @rishad6060
    @rishad6060 ปีที่แล้ว

    കാശുള്ള എത്ര നടി നടന്മാർ ഉണ്ട്... ആ കുടുംബത്തെ സഹായിക്കാൻ നിങ്ങൾക്ക് ഒന്ന് ശ്രമിച്ചൂടെ..

  • @She_riiyyyyyyyy
    @She_riiyyyyyyyy ปีที่แล้ว +1

    ജീവിച്ചിരിക്കുമ്പോൾ പണമുണ്ടോ കൂടെ ആളുകൾ ഉണ്ടാവും അത് കുടുംബം കൂട്ടുകാർ നാട്ടുകാർ മറ്റ് എല്ലാവരും ഇന്ന് ആരും തന്നെ ഇല്ല അനീഫ്ക്കയേ സ്നേഹിക്കുവർ സഹപ്രവത്തകർ കൂട്ടുകാർ എല്ലാവരും കൂടി ഒരു
    നൂറു രൂപ വീതം എടുത്താൽ ആ കുടുംബത്തിന് ഒരു വീടാവും 3:27

  • @mashoodmohammed
    @mashoodmohammed ปีที่แล้ว

    Mammotty mohanlal.. Ithukelkunnille..?
    Yousafalisir..kekunnille?

  • @jaisalk3490
    @jaisalk3490 ปีที่แล้ว

    പയിസ കൂടിയാൽ ആർക്കും ആരെയും കാണില്ല ഒച്ച ദിവസം മതി സിനിമ താരങ്ങൾക് സഹിക്കാൻ കണ്ണ് ചോര ഇല്ലാത്തവൻ മാർ

  • @budha8437
    @budha8437 ปีที่แล้ว +1

    അമ്മ എന്ന സംഘടന ????

  • @maximusmani10
    @maximusmani10 ปีที่แล้ว +1

    നേരോ എന്ന അറിയില്ല ഒരിക്കൽ ഒരുതമിഴ്നാട്ടുകാരൻ അണ്ണൻ പറഞ്ഞ ഒരു വിവരം ഹനിഫ യെ ഏറെ സേനഹിച്ചിരിന്ന ഒരു തമിഴ് മന്ത്രി ഒരിക്കൽ ഹനിഫയെ മദ്രാസിലെക്ക് ക്ഷണിച്ചതും അദ്ദേഹത്തെ കാണാൻ ചെന്ന ഹനീഫക്ക് അതിനു കഴിയാതെ നിരാശനായി മടങ്ങേണ്ടി വന്നതും എന്നാൽ അടിയന്തിരമായി കേബിനറ്റ് ചേർന്നതിനാൽ തമ്മിൽ കാണാൻ സാധിക്കത്ത് മന്ത്രിയെ വലിയ വിഷമത്തിലാക്കിയതും ആ സങ്കടം മാറ്റാൻ അദ്ദേഹം നേരിട്ട് ഹനിഫായുടെ വീട് സന്ദർശിക്കുകയും അദ്ദേത്തിന് ഒരു വലിയ സമ്മാനം നൽകുകയും അത് ഹനിഫ ബോധപൂർവ്വം നിരസിക്കുകയും പിന്നീട് അദ്ദേഹം ആ സമ്മാനം വാത്തുരത്തി എന്ന പ്രദേശ ത്തെ തമിഴ്നാട്ടുകാർക്ക് വീധിച്ചു കോടുത്തതായും ഓർക്കുന്നു. വലിയ ദുരഭിമാനിയായി ആണ് ഹനിഫ എന്നാ ആ അണ്ണൻ സങ്കടത്തോടെ പറഞ്ഞത്. ആ മനുഷ്യൻ പറഞ്ഞത് ശരിയങ്കിൽ അത്തരം ശീലമുള്ള മനുഷ്യർ രക്ഷപ്പെടുക സ്വൽപ്പം പാടാ.....

    • @dolphin7780
      @dolphin7780 ปีที่แล้ว +1

      കരുണാനിധി ആണത്

    • @maximusmani10
      @maximusmani10 ปีที่แล้ว

      @@dolphin7780 ഒരു പക്ഷേ ആ മനുഷ്യൻ ഭാവിയിലുള്ള ദുരിത ജീവിതത്തിനുള്ള പരിഹാരമായി വന്നതായിരിക്കാം. ദൈവം നമ്മുടെ ജീവിതത്തിൽ ഏത് രീതിയിൽ എപ്പോൾ ആരിലൂടെ ഇടപ്പെടും എന്നു പറയാൻ പറ്റില്ല. എളിമ ഇല്ല എങ്കിൽ എല്ലാം വെറുതെയാകും. മഹാനടനായ മമ്മുട്ടിയെ കുറ്റം പറയണ്ടേ എന്തു സഹായവും ചെയ്യാൻ 100 മനസുള്ള വെക്തിയാണ് അദ്ദേഹം .

  • @jayaprakashkk1717
    @jayaprakashkk1717 ปีที่แล้ว +2

    സിനിമ ക്കാരും എല്ലാവരും,sahrudayaru m sahayyjikkanam

  • @ashonroy5292
    @ashonroy5292 ปีที่แล้ว

    Tharangale ormippikkanno??
    Avarude vivaham padipp.
    daivam nallathuvarutthatte

  • @raoofk1709
    @raoofk1709 ปีที่แล้ว

    മമ്മുട്ടി സഹായിച്ചില്ലെന്നു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല

  • @MohammedShareef-o6i
    @MohammedShareef-o6i 10 หลายเดือนก่อน

    മമ്മൂട്ടിയും മോഹൻലാലും വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു

  • @Nuna--123--
    @Nuna--123-- ปีที่แล้ว

    🙋

  • @ubaidubaid837
    @ubaidubaid837 ปีที่แล้ว

    Mammuty'epo*undooavoo

  • @sathyarajraj6476
    @sathyarajraj6476 ปีที่แล้ว +2

    സ്വന്തം സഹപാഠിയെ സഹായിക്കാത്ത മലയാള സിനിമാ നടൻ മാ രൊട് പുച്ചം മാത്രം

  • @rafeeqraz163
    @rafeeqraz163 ปีที่แล้ว

    Mammottiyokke evide😮

  • @abdulrazaq2671
    @abdulrazaq2671 ปีที่แล้ว +2

    മാമു കോയ മരിച്ട്ടു പോലും തിരിഞി നോ കാതവര്‍

  • @latheefpallam9124
    @latheefpallam9124 11 หลายเดือนก่อน

    Deleeb❤

  • @saleemnv4481
    @saleemnv4481 ปีที่แล้ว

    ഗണേഷ് കുമാർ വിചാരിച്ചാൽ എളുപ്പത്തിൽ നടക്കും ..🌷🙏

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว +1

    ഇവന്മാർ ഒന്നും ചെയ്യില്ല 😢 കോടികൾ ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലല്ലേ 😅 വീണുപോയാൽ ഒരു ചവുട്ടും കൊടുക്കും 🤣 അപൂർവം ചിലർ ചെയ്യും 😍

  • @Sulaikha-vi2vz
    @Sulaikha-vi2vz ปีที่แล้ว

    Amma evide ?

  • @finaltruthjustice9857
    @finaltruthjustice9857 ปีที่แล้ว

    ഹനീഫ ഇക്കയുടെ കുടുംബത്തിന് ഒരു വീട് വച്ചു കൊടുക്കാൻ ഒരേയൊരു സൂപ്പർ താരം കരുതിയാൽ മതി. ആയിരക്കണക്കിന് കോടികൾ ഉണ്ടല്ലോ. പക്ഷെ, ചെയ്യില്ല. ഇത്രയേറെ സിനിമകളിൽ അഭിനയിച്ച ഹനീഫക്ക എങ്ങനെ കുടുംബത്തിനായി ഒരു വീട് വക്കാൻ പറഞ്ഞയപ്പെട്ടു എന്ന് ഞാൻ അതിശയിക്കുന്നു.

  • @sgtpbvr6143
    @sgtpbvr6143 ปีที่แล้ว

    എങ്ങിനെയാണ് നിങ്ങളെ സഹായിക്കുക

  • @ashabh5639
    @ashabh5639 ปีที่แล้ว +2

    Ammaum,appan7m okke undaittu orupakaravumille

  • @sadanandantv9591
    @sadanandantv9591 ปีที่แล้ว

    Filim fieldilullavar kandillennu nadikkaruthe

  • @pavampennu2154
    @pavampennu2154 ปีที่แล้ว

    സിനിമയിൽ നിന്ന് കിട്ടിയ paisa. എല്ലാം എവിടെ?.

  • @vshivdas5287
    @vshivdas5287 ปีที่แล้ว

    Every humanbeing in their last only required 6 ft mud and 5 kg gas and 200 ml ghee .

  • @karthikAneeshYouTubechanel
    @karthikAneeshYouTubechanel ปีที่แล้ว

    Vishyosikan pattunnilla ethrayum cinimayil abinayichitte oru veede ella ennu kelkkumpol

  • @bijumathai5758
    @bijumathai5758 ปีที่แล้ว +2

    ഇത് കാണുന്ന ഹനീഫ യുടെ വാലായി നടന്നിരുന്ന മമ്മുട്ടി യായ ഞാൻ ☹️

  • @shifazsaidarakath5396
    @shifazsaidarakath5396 ปีที่แล้ว

    😘

  • @shazz-uo6iu
    @shazz-uo6iu ปีที่แล้ว +1

    പണം ഉള്ളവർക്കു tax അടക്കണം പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഒരു 3ലക്ഷം ആകെയുള്ള സ്വത്ത്‌ ബാങ്കിൽ ഇട്ടു എന്റെ wido പെൻഷൻ ബാങ്കിൽ നിന്നും വലിച്ചു കഷ്ടം അതുപോലെ യല്ലെ

  • @rajeev165
    @rajeev165 ปีที่แล้ว

    ഇതു വരെ അഭിനയിച്ചതിൽ ഒന്നും കിട്ടിയില്ല ഈ പണം എന്തു ചെയ്തു

  • @vandanapp4945
    @vandanapp4945 ปีที่แล้ว

    Etrayum cinema l abhinayichitt veed undakan patiyille

  • @riyas3881
    @riyas3881 ปีที่แล้ว

    മമ്മൂട്ടി സഹായിച്ചില്ലേ 😰

  • @akbarshaakbarsha712
    @akbarshaakbarsha712 ปีที่แล้ว

    Mr,
    Dileepinu
    Entevaka
    oru
    Bisalute

  • @ramlavp7970
    @ramlavp7970 ปีที่แล้ว +1

    Mamoottik mammottide kayyilulla paisa mammottide aavashyaghalkkalle ivarkk veeduvekkanullathallallo

  • @shibujoseph9085
    @shibujoseph9085 ปีที่แล้ว +1

    പ്രേം നസീറിന്റെ കാലം മുതൽ ഇയാൾ സിനിമയിലുണ്ട് . ഇത്രയും നാൾ ഉണ്ടാക്കിയതൊക്കെ എന്നാ ആവി ആയി പോയോ ?