#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2024
  • #BBMS6UnCuts "ആ തോട്ടിൽ പോയ കണ്ടെന്റ് എടുത്ത് അശയിൽ ഇട്ടു ഉണക്കണം പ്ലീസ്.."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 1.6K

  • @user-nz4pl9vj5w
    @user-nz4pl9vj5w 3 หลายเดือนก่อน +2631

    Nora യുടെ enemy ആണ് ജാസ്മിൻ എങ്കിലും e കാര്യത്തിൽ ജാസ്മിന്റെ കൂടെ നില്കാൻ കാണിച്ച മനസ്സ് ഇഷ്ടപ്പെട്ടു...

    • @albymarkosethomas5175
      @albymarkosethomas5175 3 หลายเดือนก่อน +18

      Team player

    • @ancyshajanv8079
      @ancyshajanv8079 3 หลายเดือนก่อน +75

      Adyaytu nora samsarichapo appreciation. ..ithrym naal avlku venditu samsariche jasmine onnulla

    • @jithusukumaran447
      @jithusukumaran447 3 หลายเดือนก่อน

      purii

    • @muhammadjunaidk9080
      @muhammadjunaidk9080 3 หลายเดือนก่อน +11

      Screen face 😂

    • @krishnaanu390
      @krishnaanu390 3 หลายเดือนก่อน +22

      nale തിരിച്ച് കുത്തിക്കോളും നോറ 😂😂

  • @tvrashid
    @tvrashid 2 หลายเดือนก่อน +19

    ഇതൊക്കെ മറി കടന്നാണ് ജാസ്മിൻ ഇതുവരെ എത്തിയത്.
    ജാസ്മിൻ അന്നും ഇന്നും ഒരേ ഫയർ 🔥🔥

  • @ലിസ്സി83
    @ലിസ്സി83 3 หลายเดือนก่อน +592

    ഇത് full group aanallo
    സിബിൻ എല്ലാവരെയും പാട്ടിൽ ആക്കി.
    ഒരിക്കൽ പുള്ളി മറ്റുള്ളവർക്ക് നേരെ തിരിയും .....
    അന്നേരം കണ്ടാൽ മതി
    ഋഷി ഒക്കെ group il iruppundallo.
    Ansibayude വാൽ ആണെന്ന് ഒരിക്കൽ പറഞ്ഞത് ആണ് .....

    • @manikutty8341
      @manikutty8341 3 หลายเดือนก่อน +23

      Adhum oru kazhivaanu

    • @DramaWorld_Malayalam
      @DramaWorld_Malayalam 3 หลายเดือนก่อน +14

      Athe ath ayaalde kaziv.. enth kond gabrik pattunnilla house mates ne cherth pidikkaan.. chumma victim card irakkal.. karma is a boomerang athre ullu

    • @ലിസ്സി83
      @ലിസ്സി83 3 หลายเดือนก่อน +4

      @@manikutty8341 കഴിവാണെന്ന് സമ്മതിച്ചാൽ മതി 🙏.എല്ലാവരുടെയും ....😁

    • @picachu5953
      @picachu5953 3 หลายเดือนก่อน

      😅

    • @RajeenaAc-ps9yk
      @RajeenaAc-ps9yk 3 หลายเดือนก่อน

      yes correct

  • @truthwins4085
    @truthwins4085 3 หลายเดือนก่อน +628

    ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand
    Den Team ❤

    • @blessenjohn300
      @blessenjohn300 3 หลายเดือนก่อน +27

      PR spotted

    • @Criz755
      @Criz755 3 หลายเดือนก่อน +19

      ​@@blessenjohn300sathyam...kure idath inn iyalde comment innu muthal jasmin support enn..but kure naalu mumbe muthale iyalu jasmine veluppich comment idunnind...PR allathe pinne enthonn😂

    • @user-zy9yq1vi5p
      @user-zy9yq1vi5p 3 หลายเดือนก่อน +9

      e user jasmine nte PR aanalle. Ella videos nte adiyilum comment ondallo

    • @nishabiju824
      @nishabiju824 3 หลายเดือนก่อน +9

      Pr team 😂

    • @ardhramalu6502
      @ardhramalu6502 3 หลายเดือนก่อน +7

      Nanmamaram Den team 😂

  • @ShahalaShahala-fc1sw
    @ShahalaShahala-fc1sw 3 หลายเดือนก่อน +212

    എന്നും individual aayi നിൽക്കുന്ന NORA 🔥🔥🔥🔥🔥

    • @Shamileeehhhhh
      @Shamileeehhhhh 3 หลายเดือนก่อน +1

      Aa Nora aan ***** 😂😂😂.

  • @jeethu8032
    @jeethu8032 3 หลายเดือนก่อน +522

    സിബിനു നന്നായി സംസാരിക്കാൻ അറിയാം. എവിടെ ചെന്നാലും ഒരു leadership സ്ഥാനത്തേക്ക് നിക്കാൻ സിബിന് പറ്റും. അതുകൊണ്ടാണ് എല്ലാവരും അവൻ പറയുന്നത് കേൾക്കുന്നത്. ചിലപ്പോ കഴമ്പുള്ള കാര്യങ്ങൾ പറയും ചിലപ്പോ ഓവർ ആണ്. പക്ഷെ ജാസ്മിനോട് നാവ് കൊണ്ട് മുട്ടി നിക്കാൻ സിബിൻ ആണ് best

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน +14

      Sibin chali utter fake bakki Kure kuranganmarum

    • @dinkan9550
      @dinkan9550 3 หลายเดือนก่อน +7

      ആ ഇന്നലെ കണ്ടു രക്ഷേപ്പെടാൻ വേണ്ടി ജിന്റോയെ ഫ്ലയിങ് കിസ്സ് അടിക്കുന്നത്

    • @nezmi2180
      @nezmi2180 3 หลายเดือนก่อน +8

      എന്നിട്ട് സിബിനെ ചുരുട്ടി കൂട്ടുന്നു ജാസ്മിൻ 🔥

    • @prasadpitt8443
      @prasadpitt8443 3 หลายเดือนก่อน +12

      ​@@nezmi2180 മുല്ലപ്പൂ വല്ലാതെ അങ്ങു വാടി 😂😂😂

    • @dilluchiyaan6707
      @dilluchiyaan6707 3 หลายเดือนก่อน

      കോപ്പാണ് അവൻ കാരണം ജാസ്മിൻ കപ്പ്‌ എടുക്കും

  • @duahairin761
    @duahairin761 3 หลายเดือนก่อน +42

    Sibin nth over ahnu.... Smartness akam.... But over akarth.... Vivaramillaymayum ahangarom alangaramayi kond nadakua...jasmin nu haters ndenu Karthi ent kanichlaum audience support chyila.... Audience pottanmar ala ...

  • @dhilnafathima9431
    @dhilnafathima9431 3 หลายเดือนก่อน +197

    idhendha ellavarum sibinte vaal pidich poone.. ayyyeee🤣 idhaano individual game.. kashttam thanne🤣

  • @priyas51
    @priyas51 3 หลายเดือนก่อน +89

    Jasminem Gabrinem endhina ingane target cheyyunnathu??? avarodu cheriya oru ishtam okke thonnunnund ippol..specially Jasmine❤️❤️

  • @nakshathranakki144
    @nakshathranakki144 3 หลายเดือนก่อน +501

    Ee sibinte performance mass aay thoniyo 🙂 nnaa enik thonila .

    • @magicman3075
      @magicman3075 3 หลายเดือนก่อน +7

      Ok nakki 😂😂

    • @ammu8435
      @ammu8435 3 หลายเดือนก่อน +14

      ഓവർ ആയി തോന്നി

    • @nashidasherin61
      @nashidasherin61 3 หลายเดือนก่อน +7

      Overayi

    • @aishwarya5248
      @aishwarya5248 3 หลายเดือนก่อน +12

      Sibin bhayangara annoying aay mareet ind .
      Bakki players nu onnm oru abhiprayam illatha pole. Very irritating.

    • @shemiyusaf
      @shemiyusaf 3 หลายเดือนก่อน +4

      Over aan😬😬

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +107

    Jazmine ishtonnum alla...but oraale ingane nissaramakkaruth

    • @AmalS-rm7gb
      @AmalS-rm7gb 3 หลายเดือนก่อน

      Sibin bully🤢

    • @nishabiju824
      @nishabiju824 3 หลายเดือนก่อน +1

      Athu nee pr aayathukondu thonnunnathua😂

    • @VishnuVish-cp5ys
      @VishnuVish-cp5ys 3 หลายเดือนก่อน

      Jaffer enane സഹിക്കും 🤣🤣

  • @arunarunarun51
    @arunarunarun51 3 หลายเดือนก่อน +145

    Ayalkoottam Sibinum 16 adimakalum.

    • @Jezu9959
      @Jezu9959 3 หลายเดือนก่อน

      😂😂👍

    • @Jezu9959
      @Jezu9959 3 หลายเดือนก่อน

      😂😂👍👍

    • @sinan6429
      @sinan6429 3 หลายเดือนก่อน

      Cry...

    • @arunarunarun51
      @arunarunarun51 3 หลายเดือนก่อน +1

      @@sinan6429
      First you bark.

    • @AyishaHasna-hy1dg
      @AyishaHasna-hy1dg 3 หลายเดือนก่อน

      Correct

  • @reshmadaksha3691
    @reshmadaksha3691 3 หลายเดือนก่อน +196

    Sibin over show

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 3 หลายเดือนก่อน +5

      Enna ona villu kalichu nadaka.avan oru overum illa.sibin❤

    • @lleengmal
      @lleengmal 3 หลายเดือนก่อน +2

      Sibin🎉 arjun🎉 jinto🎉
      Real gamers❤

    • @AmalS-rm7gb
      @AmalS-rm7gb 3 หลายเดือนก่อน +1

      Sibin vesham🤢

    • @parvathyparu3397
      @parvathyparu3397 3 หลายเดือนก่อน

      Sibin real gamer aanu 👌👌👌not over show

  • @soniapgeorge483
    @soniapgeorge483 3 หลายเดือนก่อน +116

    E jasminum Nora yum gabrium out ayal content illa.

    • @narutofan_521
      @narutofan_521 3 หลายเดือนก่อน +5

      Sathiyam💯

    • @niyasiya1039
      @niyasiya1039 3 หลายเดือนก่อน +8

      ആര് പറഞ്ഞു ഇവർ ഉള്ളത് കൊണ്ട കച്ചറ content കിട്ടുന്നത് ഇവർ പോയി കഴിഞ്ഞാൽ stantard content കിട്ടും

    • @pakshitraychand3631
      @pakshitraychand3631 3 หลายเดือนก่อน +1

      ​@@niyasiya1039 Sibin also giving garbage content

    • @amal-iw8uq
      @amal-iw8uq 3 หลายเดือนก่อน

      കാമ content ആയിരിക്കും 😂

    • @niyasiya1039
      @niyasiya1039 3 หลายเดือนก่อน +1

      @@pakshitraychand3631 ന്തായാലും gabri, ജാസ്മി അവരെ അത്ര വരില്ല

  • @shafnaanshad
    @shafnaanshad 3 หลายเดือนก่อน +17

    Sibin rajav aakam enna moham aayit vannekan. Negative ayalkare onnude negative akamnn but iavn negative aakumbo avarod ishtam thonnunnu 😂

  • @nakshathranakki144
    @nakshathranakki144 3 หลายเดือนก่อน +268

    Sibin karanam jasmine parayunnath sheri anenu thonnunu😂 😂

    • @Swaaaaaaa
      @Swaaaaaaa 3 หลายเดือนก่อน +2

      Avar orumich ninnu, Jasmin, Gabri, Apsara, Arjun, Reshmin...Ivar orumich Jinto ye akramich, waste valicherinj, ath clean cheyyipichu, avane theri vilichu, ayale mandan, korangan ennoke vilich, kaliyaaki, chicken body aanu Jinto kk ennu paranjapola onum thante sympathy Njangal kandillaa...ennit ipo vannirikkunu, Ivar avane ottapeduthi ennum paranj, Jinto and Nora ye Food kazhikumbo vare apamaanichum, cheetha paranjum erunna aalukalk Maap illa, pariganana illa, sahathaapavum illa...

  • @rashmir7119
    @rashmir7119 3 หลายเดือนก่อน +145

    Evar allam oru group ayi game kalikkam engil pinna nthu kondu jasmin and gabrikku pattilla .sibin and group chaiyumbol super .jasmin and gabri same kariyam chaiyumbol cheap .

    • @Pachu_pachoose
      @Pachu_pachoose 3 หลายเดือนก่อน

      ഗ്രൂപ്പ്‌ കളിക്കുന്നതാണോ ചപ്രി കളുടെ പ്രശ്നം..വെള്ളപൂശി വെളുപ്പിക്കുവാണല്ലോ

    • @hkm1864
      @hkm1864 3 หลายเดือนก่อน +1

      Sathyam

    • @ajithma4812
      @ajithma4812 3 หลายเดือนก่อน +1

      Avr group alla..power team aann....but jas & gab angane allaa

    • @hkm1864
      @hkm1864 3 หลายเดือนก่อน +2

      @@ajithma4812 power team il ulladh sibin rishi janmoni saranya alle apo baaki ullavaro??? Ellaarum avde group aaytaan kalikyunnadh ipo except apsara
      Arjun resmin

    • @lasithaa9133
      @lasithaa9133 3 หลายเดือนก่อน

      Agane sibin cheyyan karanam enthanu. Avide group thudagiyathum valare moshamaya melo drama nadathiyathum aranu.appol koode undayavare donkey ayano avar kandathu

  • @abdullhaabdullha-ig4um
    @abdullhaabdullha-ig4um 3 หลายเดือนก่อน +41

    Jasmine win cheyyum aval nalloru gamer aanenn ellavarkum ariyam especially sibin ath pedichitan avale va onnu thurakkan polum sammadhikath 😂😂

    • @shehna.3696
      @shehna.3696 3 หลายเดือนก่อน

      athe atheee😂😂 athaanu oalde chekkn vara kalanjech poythe..😂

    • @-yb3vh
      @-yb3vh 3 หลายเดือนก่อน +1

      പർർർർർർ...... Nalla ഗെയിംറോ അവളോ ഇവിടെ ഇപ്പൊ നിലവിൽ ഏറ്റവും മോശം അവൾ ആണ് ടാസ്കിൽ വിജയിക്കോ ഇല്ല ബുന്ധി ഉണ്ടോ ഇല്ല വിവരം ഉണ്ടോ ഇല്ല ആകനെ ഉളളത് കൊണ കൊണ വായിലാക്കും പിന്നെ കെട്ടി പിടിത്തവും ഉമ്മ വെക്കലും gabri gabri പിടിക്കട പറച്ചിലും ലാസ്റ്റ് കരഞ്ഞു മെഴുകി കാൽ പിടിച്ചു മൂക്കള ഒളിപ്പിച്ചു കിടക്കലും ഇതിലെവിയാണ് നല്ല ഗെയിം ah പൂജ, ശ്രീതു hansib നോക്ക് ഇങ്ങനെ കെട്ടിപിടിച്ചാണോ ഗെയിം കളിക്കുന്നെ

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +1

      Yes 😅nalla pedi und
      Jaazz 🩷

    • @aar1008
      @aar1008 3 หลายเดือนก่อน +1

      Gabriye kettipidikunna game

    • @user-ii5bj6pm2d
      @user-ii5bj6pm2d 3 หลายเดือนก่อน

      Athe,athe Jasmin win cheyyum enn ariyunnath konda olk ethrakkum fans ulle.sibin nalla oru gamer ann.jasmin parayunna palathum thettaya ashayamannenkil sibin parayunna palathum sheriyaya ashayagghalanu.athu jasminu ethire avunnath kond olk ath pidikknilla.appo Jasmin thirich react cheyynu.react cheythotte kozhappalla pukshe parayunnathil valla points um undo? Jasmin enna condestend nn sibin enna condestend nte avishyam evde nd.sibin ne kond eniyum Jasmine adakkan pattum.but Jasmin can't coz sibin is right 😎

  • @snehashilpa2754
    @snehashilpa2754 3 หลายเดือนก่อน +381

    Jasmine ഇഷ്ടമല്ല എന്നാലും പറയുവാ, സിബിൻ ഈ കാണിക്കുന്നത് വൻ over ആണ്..പക്കാ ഗ്രൂപ്പിസം👎

    • @bilsonsamuel7357
      @bilsonsamuel7357 3 หลายเดือนก่อน +24

      enn jasmine fan

    • @preetha4856
      @preetha4856 3 หลายเดือนก่อน +9

      Pandu Rockye ithu pole provoke cheyyunnatho?

    • @alexyash790
      @alexyash790 3 หลายเดือนก่อน +2

      സിബിൻ bully🤢🤢🤢

    • @shamsiyashanavas
      @shamsiyashanavas 3 หลายเดือนก่อน +5

      ഇപ്പോസ bb kanan thonunnath🥰🥰

    • @preetha4856
      @preetha4856 3 หลายเดือนก่อน +14

      ജബ്രികളുടെ കുല്സിതം മാത്രം മതിയ്യോ? ഇപ്പോഴാണ് fun ആയതു bb 😂😂😂

  • @kalyani8428
    @kalyani8428 3 หลายเดือนก่อน +80

    sibin ayalkkoottam president aano🤣

  • @shahanamanzoor
    @shahanamanzoor 3 หลายเดือนก่อน +107

    ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ സിബിൻ ഒക്കെ ആരെ വെച്ച് കളിക്കുമായിരുന്നു. അവന്റെ വിചാരം ജാസ്മിൻ എതിരെ തിരിഞ്ഞാൽ അവനെ പ്രേക്ഷകർ bgm itte പൊക്കിയിട്ടുണ്ടാവും എന്ന് ആണ്. 😡

    • @ayshuworld1064
      @ayshuworld1064 3 หลายเดือนก่อน +4

      bgm ittu pokkiyittundalloo 😂 . mole jasmine kure perk ishttalla . appo avlak inghane tjirich kittumbo nalla manasukam kittunnund palarkum. ath aval cheyth koottiya karyaghal kondan . alland verthe arkum arodum verupp varoola. jasmin utter frod an. avalude u tube channelile samsaravum ithum thammil chantayil samsarikkune vetyasam nd . real lifil ere kure ee charector an kanikkunne. angne orale ishttapedan buddimuttund. but bb yil content vnm . athond ivale ee aduthonnum paranj vidilla . ath namukum sibinum wildcardsinum ariya

    • @Absu357
      @Absu357 3 หลายเดือนก่อน +1

      പിന്നെ . അയ്നാണല്ലോ ആ തള്ള അതിൽ 👻 അപ്പോ ഐനു അനിസാറുച്ച് കളിക്കും 😂

    • @roseplanet2202
      @roseplanet2202 3 หลายเดือนก่อน +2

      Idikuallo 😂

    • @user-ii5bj6pm2d
      @user-ii5bj6pm2d 3 หลายเดือนก่อน

      Content nn vendi mathramanu Jasmine avde nillkunathu.allathe Olde opinion ellam sheriyaya kond onnumaalla

  • @maluambily
    @maluambily 3 หลายเดือนก่อน +32

    ജാസ്മിൻ &ഗബ്രി ഈ ബിഗ് ബോസ്സിൽ നിന്നും പോയാൽ അവിടെ ഉള്ളവർ ന്തു ചെയ്യും അവർക്കുള്ള കോൺടെന്റ് പോകുമല്ലോ. ഇപ്പൊ അവരെ ആണല്ലോ സിബിൻ ഒക്കെ പൊക്കി പിടിച്ചോണ്ട് നിക്കുന്നെ

  • @SuperNains
    @SuperNains 3 หลายเดือนก่อน +29

    Sibin and other contestants are literally bullying jabri..atleast give respect to their mental health and humanity..you can argue against points and ideologies but literally bullying without any reason and attacking with the help of a group is not fit for a winner!! Jasmine❤

  • @Hachuchalu
    @Hachuchalu 3 หลายเดือนก่อน +121

    Sherikum ipozha jasminod ishtam thonnune ivaroke oru teem avare vere thanne nirthne kannumbo

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +6

      Yes 17 vs 2 🔥
      ഇനി മുതൽ full support Jazz 🩵Gabri 💙

    • @priyas51
      @priyas51 3 หลายเดือนก่อน +1

      sathyam❤️❤️

  • @jamsheerjamshu4947
    @jamsheerjamshu4947 3 หลายเดือนก่อน +689

    സിബിന്റെ വാല് തൂങ്ങി നടക്കുന്ന കൊറേ എണ്ണം.. ക്യാപ്റ്റന് ഒരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത ഒരു സാനം

    • @Daksha__alluzzz
      @Daksha__alluzzz 3 หลายเดือนก่อน +16

      Correct...jinto mattullavar parayanath mathram aanuuu cheyyunnath

    • @dramalchandran9411
      @dramalchandran9411 3 หลายเดือนก่อน +17

      Sathym. Ellanavum avnde thazhe poyi irikunat kandile

    • @sanusanu7864
      @sanusanu7864 3 หลายเดือนก่อน +4

      @@dramalchandran9411 pineyha jabriyudekezhe irikkanoavante. Keezhe irikan aval oruthyille

    • @idk-cj2bd
      @idk-cj2bd 3 หลายเดือนก่อน +16

      Sibin correct karyama cheyune athin support cheyuka thane cheyum...

    • @user-dc8rs3mj1j
      @user-dc8rs3mj1j 3 หลายเดือนก่อน

      Really

  • @abdurasheed-zz5yg
    @abdurasheed-zz5yg 3 หลายเดือนก่อน +143

    ഇപ്പൊ 12 പേരും ഒരുമിച്ചല്ലേ കളിക്കുന്നെ.. ഇതിന് ആർക്കും ഒന്നും പറയാൻ ഇല്ലേ 😂🫴🏻

    • @rishanarish3373
      @rishanarish3373 3 หลายเดือนก่อน +2

      Jabrikal randalundallo

    • @reenat8573
      @reenat8573 3 หลายเดือนก่อน +1

      അവൾക്കു edu pora

    • @trailersnow1703
      @trailersnow1703 3 หลายเดือนก่อน +1

      hai മുല്ലപ്പൂ

    • @shinukaliyattamukku
      @shinukaliyattamukku 3 หลายเดือนก่อน

      .......... ഫാൻസ്‌ വന്നേ 😭😭

    • @binisharibinbinisha755
      @binisharibinbinisha755 3 หลายเดือนก่อน

      Avalku mattullavarodonnum samsarikanishtamalla

  • @e2d3family50
    @e2d3family50 3 หลายเดือนก่อน +179

    Sibin kurach over Anu. Jasmine mathram target cheythal jasminu vote koodum.

    • @saruga1711
      @saruga1711 3 หลายเดือนก่อน +4

      Correct ✅

    • @hannamol2004
      @hannamol2004 3 หลายเดือนก่อน +11

      💯 orikkalum jaminu vote kodukatha njan sibinte group Kali kandu Jasmin vote cheythu.

    • @lachuzzzlachu9762
      @lachuzzzlachu9762 3 หลายเดือนก่อน +1

      വോട്ട് ചെയ്യാൻ ജാസ്മിന് നോമിനേഷനിൽ ഉണ്ടോ

    • @Swaaaaaaa
      @Swaaaaaaa 3 หลายเดือนก่อน +1

      Avar orumich ninnu, Jasmin, Gabri, Apsara, Arjun, Reshmin...Ivar orumich Jinto ye akramich, waste valicherinj, ath clean cheyyipichu, avane theri vilichu, ayale mandan, korangan ennoke vilich, kaliyaaki, chicken body aanu Jinto kk ennu paranjapola onum thante sympathy Njangal kandillaa...ennit ipo vannirikkunu, Ivar avane ottapeduthi ennum paranj, Jinto and Nora ye Food kazhikumbo vare apamaanichum, cheetha paranjum erunna aalukalk Maap illa, pariganana illa, sahathaapavum illa...

    • @hafeezayas7021
      @hafeezayas7021 3 หลายเดือนก่อน

      bruh sibin is a good and mind gamer avanu ariyaam eppo kodukkanam eppo kodukkanda enn .
      sibinvannppozhaanu bigg boss kanaan thudanghiyath appozhaanu oruolam ondaayath. Sibin varunnathinu munne ee episode il kanikuunaa pole ellarum inghane Happy aayi irikkunnath kandittundo. Illaa . Thats why most of the people love sibin
      𝙎𝙄𝘽𝙄𝙉💛💛🔥🔥🔥🔥

  • @sachuparathuvayalil
    @sachuparathuvayalil 3 หลายเดือนก่อน +147

    Gabri jasmine team aanae baki ulavar kalikunathu team ayitalae especially sibin ellarem manipulate cheythalae kalikunnae angotum ingotum kuttam parayan enthu rights i feel genuinely bad for these two who stand against almost full house. Jinto and janmani okae perfect in big boss house ,nice game.

    • @navazacchu8023
      @navazacchu8023 3 หลายเดือนก่อน

      Ende pinne jasmin gabriyude visyam maat karchale varnu 😂😂😂😂

    • @Swaaaaaaa
      @Swaaaaaaa 3 หลายเดือนก่อน +1

      Avar orumich ninnu, Jasmin, Gabri, Apsara, Arjun, Reshmin...Ivar orumich Jinto ye akramich, waste valicherinj, ath clean cheyyipichu, avane theri vilichu, ayale mandan, korangan ennoke vilich, kaliyaaki, chicken body aanu Jinto kk ennu paranjapola onum thante sympathy Njangal kandillaa...ennit ipo vannirikkunu, Ivar avane ottapeduthi ennum paranj, Jinto and Nora ye Food kazhikumbo vare apamaanichum, cheetha paranjum erunna aalukalk Maap illa, pariganana illa, sahathaapavum illa...

    • @Anaghajeev
      @Anaghajeev 3 หลายเดือนก่อน

      ഇതാണ് ഗെയിം... ഇപ്പഴാണ് ബിഗ്ഗ് ബോസ്സ് ഹൌസ് ആയത്... അത് വരെ റിസോർട് ആയിരുന്നു

  • @arunarunarun51
    @arunarunarun51 3 หลายเดือนก่อน +41

    Room lock aakkiyath Human right violation aanu.
    Case edukkavunna crime thannanu.

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +6

      Jabri’ye enthu cheythalum support kittum enna darana aayi

    • @arunarunarun51
      @arunarunarun51 3 หลายเดือนก่อน +2

      ​@@truthwins4085
      Already courtil case file cheythu,
      So it's repeated offence aanu.
      Clear violation.

    • @PaachuKAhukm
      @PaachuKAhukm 3 หลายเดือนก่อน

      Palladich ilakkunatho

    • @arunarunarun51
      @arunarunarun51 3 หลายเดือนก่อน

      ​@@PaachuKAhukm
      Athu Nobel prizenu poyittund.
      Kittumbol patrathil varum.

    • @PaachuKAhukm
      @PaachuKAhukm 3 หลายเดือนก่อน

      @@arunarunarun51 apo ithnum oru 10 rs trophy kodth vidaam

  • @snehashilpa2754
    @snehashilpa2754 3 หลายเดือนก่อน +122

    ഇതൊക്കെ പക്കാ bullying ആണ്..this should not be promoted.. എന്തൊക്കെ ആയാലും jasmine ഇതുവരെ ആരെയും bully ചെയ്തിട്ടില്ല..

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +25

      17 vs 2 🔥
      ഇനി മുതൽ full support Jazz 🩵Gabri 💙

    • @rayofhope9793
      @rayofhope9793 3 หลายเดือนก่อน +3

      ​@@truthwins4085അതെ❤

    • @collectingems
      @collectingems 3 หลายเดือนก่อน +6

      ​@@truthwins4085എന്നിട്ട് നിനക്ക് എന്ത് കിട്ടും! 😂

    • @Geethajali598
      @Geethajali598 3 หลายเดือนก่อน +6

      നോറയോട് നീ തീർന്ന് നീ തീർന്ന് എന്നു പറഞ്ഞതോ? Jinto യെ എന്തൊക്കെ പറഞ്ഞിരിക്കുന്നു😏

    • @ashmitha5048
      @ashmitha5048 3 หลายเดือนก่อน +1

      Illa... Jasmine onnum cheythittilla...... Avl chayayil mookkala matre ittittullu... 😂😂🥴🤮

  • @ayshathnafinihala3994
    @ayshathnafinihala3994 3 หลายเดือนก่อน +45

    Yes..jasmin parayunnathilm kaaryamund...

  • @ansia9076
    @ansia9076 3 หลายเดือนก่อน +45

    സിബിൻ വരുന്നതിനു മുൻപ് ഇതിൽ ഫുൾ ജബ്രി പേ കൂത്തു മാത്രമേ കാണയുള്ളരിന്നു 😄

    • @purpleaishh5347
      @purpleaishh5347 3 หลายเดือนก่อน +2

      ഇപ്പോഴോ???? അവരെ വച്ചു തന്നെയാടാ ബിഗ്ഗ്‌ബോസ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്...... ജാസ്മിൻ ഗബ്രി ഒറ്റക്ക് കളിച്ചിരുന്നേൽ ഉറപ്പായിട്ടും ജാസ്മിൻ തന്നെയാണ് വിന്നർ ആകുക..... അവളുടെ ഭാഗ്യകേടും സ്വയം വരുത്തി വച്ച പ്രശ്നം കൊണ്ടും ഒരു നെഗറ്റീവ് contested ആയി മാറി കഴിഞ്ഞു... എന്നാൽ പോലും ജാസ്മിൻ power contestent തന്നെയാടോ.... ജാസ്മിൻ gabri ഇവരുടെ കാര്യം പറഞ്ഞു കൊണ്ട് മറ്റു contested contend ഉണ്ടാക്കുന്നു അത്ര തന്നെ

    • @praseeja3446
      @praseeja3446 3 หลายเดือนก่อน

      True

    • @torque__zayin
      @torque__zayin 3 หลายเดือนก่อน

      ​@@purpleaishh5347pari

    • @sonygeorge9153
      @sonygeorge9153 3 หลายเดือนก่อน

      Appol കഴിഞ്ഞ ആഴ്ചത്തെ ക്യാപ്റ്റൻ മറ്റുള്ളവർ പറയുന്നത് ഒന്നും കേട്ട് അല്ലേ പ്രവർത്തിച്ചത് താങ്കൾ അത് കണ്ടില്ലേ

  • @Carlover_hyper
    @Carlover_hyper 3 หลายเดือนก่อน +119

    സ്വയം പ്രഖ്യാപിത സിബിൻ മഹാ രായാവും സ്വന്തമായി അഭിപ്രായം പോലുമില്ലാത്ത 11അടിമ വാഴകളും കൂടി രണ്ടു പേരെ ആക്രമിച്ചു കൊണ്ടിരിക്കുന്നു വളരെ മോശം ഗെയിം 🤮

    • @user-rr9tp3is1j
      @user-rr9tp3is1j 3 หลายเดือนก่อน +2

      Athe

    • @shahadshazz2807
      @shahadshazz2807 3 หลายเดือนก่อน

      Ithin munne eee rand perude koprayangal Mattullavare akramikkunna tharathil aayirunnu...

    • @muhammedhaji9799
      @muhammedhaji9799 3 หลายเดือนก่อน +4

      ജാഫർ ഇക്ക ഹായ്

    • @AyishaHasna-hy1dg
      @AyishaHasna-hy1dg 3 หลายเดือนก่อน

      Correct

    • @VishnuVish-cp5ys
      @VishnuVish-cp5ys 3 หลายเดือนก่อน +1

      😂😂​@@muhammedhaji9799

  • @harisveettilayilharis.v8099
    @harisveettilayilharis.v8099 3 หลายเดือนก่อน +148

    Sibin over acting😏😏😏

    • @ashikaman6710
      @ashikaman6710 3 หลายเดือนก่อน +4

      Ooooo niii paranjj nallathaa

    • @AnathuSunil
      @AnathuSunil 3 หลายเดือนก่อน +8

      Jasmin fan 😂 karachil varunondo potte

    • @user-hb3hv6qw3d
      @user-hb3hv6qw3d 3 หลายเดือนก่อน +1

      ഊബിരി kollam😆😆

    • @DramaWorld_Malayalam
      @DramaWorld_Malayalam 3 หลายเดือนก่อน +4

      Sibin and team innu polichadakki

    • @AmalS-rm7gb
      @AmalS-rm7gb 3 หลายเดือนก่อน +1

      Bully🤢

  • @jamsheerjamshu4947
    @jamsheerjamshu4947 3 หลายเดือนก่อน +508

    ഇവർക്ക് ജാസ്മിനേം ഗബ്രിയേയും ഇഷ്ടമില്ലേനും.. ന്നാ ഫുൾ സംസാരം ജാസ്മിനും ഗബ്രിയുടെയും സ്നേഹവും 🤣🤣🤣കോൺടെന്റ് ദാരിദ്ര്യം അല്ലാതെന്ത് 🤭🤭🤭

    • @ammucs9802
      @ammucs9802 3 หลายเดือนก่อน +20

      അതുകൊണ്ട് ഒന്നും അല്ല.. അവർ കാണിച്ചു കൂട്ടിയതിനു ഒക്കെ തിരിച്ചു കൊടുക്കണം.. ഇപ്പോ നാറി വെളുത്തില്ലേ... എന്തൊക്കെ ആയിരുന്നു നാടകം.. 😇😆😆

    • @user-dc8rs3mj1j
      @user-dc8rs3mj1j 3 หลายเดือนก่อน +2

      Vere arekilum anthekilum cheyande

    • @game.on_
      @game.on_ 3 หลายเดือนก่อน +3

      കരഞ്ഞോ 😢😢

    • @gopika7628
      @gopika7628 3 หลายเดือนก่อน

      ​​​​​@@ammucs9802avar naariyalm pinneyum avar keri..ippzhm avarenne content..avare side akkan ivar vere enthelm target cheyanam..allenke verellor content ndakkam..ippzhm avarkelle screenspace ondakkikodkne..ithpo athinullil llavarde discussion polm koodthal jasmin gabri..kandondrknnavark madkklle

    • @sinop_gaming
      @sinop_gaming 3 หลายเดือนก่อน +2

      ninnod poi kuninjirikkan paranjjal ninak deshyam varumo?😂

  • @himas2002
    @himas2002 3 หลายเดือนก่อน +173

    എടാ കോഴി സിബിനേ
    ഇന്ന് den lock ചെയ്ത പോലെ nest& tunnel lock ചെയ്യാൻ നിങ്ങളുടെ പവർ ടീമിന് പറ്റുവോ?? എന്നാൽ നിങ്ങൾ നല്ല പവർ ടീം മാസ് ആണേന്ന് പറയാം

    • @farshad_abu
      @farshad_abu 3 หลายเดือนก่อน +35

      ജബ്രി ഫാൻസ്‌ സ്പോട്ടഡ്

    • @JaidenStark.
      @JaidenStark. 3 หลายเดือนก่อน +13

      Jabri fan 😂😂😂

    • @agnidevan007
      @agnidevan007 3 หลายเดือนก่อน

      ​@Jk-lg7do വളി ആരേലും വിടുന്ന കണ്ടാൽ ഓടി പോയി manappikk കേട്ടോ പന്നി

    • @reenapaulson6924
      @reenapaulson6924 3 หลายเดือนก่อน +4

      Jabri കോഴി ഡൻന്നി അല്ലേ???

    • @-yb3vh
      @-yb3vh 3 หลายเดือนก่อน

      ബിഗ്‌ബോസ് ഹൗസ് തന്നെ പൂട്ടണം എന്നാലേ ശെരി ആവു അല്ലേൽ 19 മാറി 20 തികഞ്ഞു ഇറങ്ങേണ്ടി വരും 😂😂😂

  • @a___isha4550
    @a___isha4550 3 หลายเดือนก่อน +273

    ഈ പോക്ക് പോവാണെങ്കിൽ ഉറപ്പായിട്ടും സിബിൻ ജാസ്മിൻ പോസിറ്റീവ് ആക്കും നോക്കിക്കോ 😂😂😂

    • @nishabiju824
      @nishabiju824 3 หลายเดือนก่อน +15

      Vannallo 😂😂

    • @RohitSharma37888
      @RohitSharma37888 3 หลายเดือนก่อน +17

      Jabri fans😂😂

    • @a___isha4550
      @a___isha4550 3 หลายเดือนก่อน +2

      @@nishabiju824 ആര്

    • @a___isha4550
      @a___isha4550 3 หลายเดือนก่อน +3

      @@RohitSharma37888 എന്റെ പൊന്നോ ഇത്രയും ബോറൻമാർ ഈ കേരളത്തിൽ മാത്രമേ ഉണ്ടാവുള്ളൂ ഒരു അഭിപ്രായം പറഞ്ഞാൽ അപ്പൊ ഒരാളുടെ ഫാൻസ്‌ ആക്കി മാറ്റും🤣🤣🤣

    • @SandraMaryJoseph
      @SandraMaryJoseph 3 หลายเดือนก่อน +1

      Illa😂

  • @s0l0_boy98
    @s0l0_boy98 3 หลายเดือนก่อน +5

    ഇവൾ എന്തൊരു ടീം കളി ആയിരുന്നു ഇവൾക്ക് ഇഷ്ടം ഉള്ളവരെയൊക്കെ പവർ ടീമിൽ കയറ്റി... കിടന്നു മെഴുകാതെ വയ്യാങ്കിൽ ഇട്ടിട്ടു പോ, 💯

  • @sharbinashoukath6299
    @sharbinashoukath6299 3 หลายเดือนก่อน +116

    Sibin kurachu over ane😏😏

    • @thanuajith214
      @thanuajith214 3 หลายเดือนก่อน +6

      Ivde ingane nikkaan pattu.. Nthonnadey... Sibin❤

    • @moideenmoideen
      @moideenmoideen 3 หลายเดือนก่อน +6

      കൊറച്ചി ഓവർ അയാലേ ആളുകൾ ശ്രേദ്ധിക്കു

    • @shafnaanshad
      @shafnaanshad 3 หลายเดือนก่อน

      Kurachalla bayakara over aan sibin

    • @rishanarish3373
      @rishanarish3373 3 หลายเดือนก่อน

      Sibin❤️

  • @shafikabdulla6624
    @shafikabdulla6624 3 หลายเดือนก่อน +1

    സിബിൻ ❤️‍🔥❤️‍🔥

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 3 หลายเดือนก่อน +229

    ഈ പോക്ക് പോവുകയാണെങ്കിൽ ഉറപ്പായും ജാസ്മിൻ കപ്പ് അടിക്കും ❤❤❤ captan jinto എല്ല സിബിൻ അടിമ യാ ഇപ്പൊൾ ജിൻ്റോ

    • @user-to3bc9gh6o
      @user-to3bc9gh6o 3 หลายเดือนก่อน +6

      Nyayathinoppam jinto

    • @maheshr3444
      @maheshr3444 3 หลายเดือนก่อน +7

      Jinto dash waste

    • @sreelalcs1698
      @sreelalcs1698 3 หลายเดือนก่อน +8

      കൊപ്പടിക്കും...

    • @NoonuNoonu-qv3ye
      @NoonuNoonu-qv3ye 3 หลายเดือนก่อน

      സത്യം

    • @prasoonpradeepprasoon6197
      @prasoonpradeepprasoon6197 3 หลายเดือนก่อน

      Mm അവളു മൂക്കള വീഴ്ത്തിയ കപ്പാരിക്കും. പന്നത്തരം കാണിച്ചു വെളുപ്പിച്ചു നടക്കുന്നവരെ സപ്പോർട്ട് ചെയ്തു വരണേൽ ഈ അണ്ണൻ ജബ്രി ആർമി മെമ്പർ ആ ചുമ്മാ തുമ്മി എറിഞ്ഞുകളയും എല്ലാരും സൂക്ഷിക്കുക.

  • @aneeshairshad4027
    @aneeshairshad4027 3 หลายเดือนก่อน +184

    Jasmin nalla bold aanu... Itrem harrasment undayittum athu bold aayi thanne nilkunnu... My full vote for jasmin

    • @sonyraj4370
      @sonyraj4370 3 หลายเดือนก่อน +11

      കടിയും നാക്കലും free 😂😂😂

    • @ashmitha5048
      @ashmitha5048 3 หลายเดือนก่อน +12

      Ahh bst... Innu bold aayit nikkum... Ennit.. Nxt day full dramayum+ karachilum and avlde bakki paekkoothum🥴😏😏😏

    • @ethniqxdreamer4449
      @ethniqxdreamer4449 3 หลายเดือนก่อน +1

      e harassment kitti aval highlight aavaan bodhapoorvam planned aayitt cheyyumbo engane thalarum? Bold aayitt kaanaalo

    • @ajmals2354
      @ajmals2354 3 หลายเดือนก่อน +2

      Athaan ulup elann parayane 😂

    • @narutofan_521
      @narutofan_521 3 หลายเดือนก่อน

      Full vote for Jasmine❤❤

  • @noufeerjahannoufi-el1xo
    @noufeerjahannoufi-el1xo 3 หลายเดือนก่อน +102

    🤑സിബിൻ അരോചകം

  • @lamiyavlogs8483
    @lamiyavlogs8483 3 หลายเดือนก่อน +122

    ഇയാളെ വിചാരം എന്നെ സംഭവമാണെന്ന്😅 നന്മ മരം കണ്ടാലും മതി ഇയാൾക്ക് ഒരു എല്ല് കൂടുതലാണ് 😅 പുറത്തിറങ്ങുമ്പോഴേക്കും അത് പൊയ്ക്കോളും

    • @lemarkexyz2931
      @lemarkexyz2931 3 หลายเดือนก่อน +6

      "kandalum mathi".. Ithil ninnum pr bro de nilavaram manassilayi

    • @collectingems
      @collectingems 3 หลายเดือนก่อน

      ​@lemarkexyz2931 😂🔥

  • @alfiyaalfi1723
    @alfiyaalfi1723 3 หลายเดือนก่อน +96

    Sibin over acting

    • @Pachu_pachoose
      @Pachu_pachoose 3 หลายเดือนก่อน +1

      അയാള് വന്നേൽ പിന്നെ യാണ് ബിഗ്‌ബോസ് എന്റെർറ്റൈൻ ആയതു. ഇനി അയാള് പോയി കഴിഞ്ഞാൽ വീണ്ടും ചപ്രിടെ പ്രണയവിലാസം കാണാൻ വയ്യ 🙏🏼🙏🏼🙏🏼🙏🏼

  • @sojasr7490
    @sojasr7490 3 หลายเดือนก่อน +54

    Ithil Jasmine nte side ilaanu 🙌

  • @Greatest.0f.All.Time.
    @Greatest.0f.All.Time. 3 หลายเดือนก่อน +298

    Sibin full thug aanallo😅😂

    • @user-po7di5dw3h
      @user-po7di5dw3h 3 หลายเดือนก่อน +13

      But korach over ah

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +12

      Sibin chechi kuthithiripp 😂

    • @LinogeorgeLinogeorge-yw2bm
      @LinogeorgeLinogeorge-yw2bm 3 หลายเดือนก่อน +1

      😂😂😂

    • @alexyash790
      @alexyash790 3 หลายเดือนก่อน +7

      Bully🤢🤢🤢

    • @yakshypages
      @yakshypages 3 หลายเดือนก่อน +8

      Ayyeee🤮🤮🤮 thug aa raayaav teamsinu thug aay thonum

  • @crystal1008
    @crystal1008 3 หลายเดือนก่อน +560

    Innale full karanju nadannn ജാസ്മിനും ഗബ്രിയേലും ഇന്ന് ഇത്രേം പെട്ടന്നു ഓക്കേ ayo?

    • @Krish78905
      @Krish78905 3 หลายเดือนก่อน +55

      Veed alla chath irikn eppozhm

    • @geethavn7111
      @geethavn7111 3 หลายเดือนก่อน +58

      അത് വെറും അഭിനയമായിരുന്നു. ശല്യങ്ങൾ.

    • @krishnaanu390
      @krishnaanu390 3 หลายเดือนก่อน +27

      psychologist energy drink kodth😂😂

    • @chakkuzraguz5603
      @chakkuzraguz5603 3 หลายเดือนก่อน +23

      Entha epozhum sad ayirikano

    • @idk-cj2bd
      @idk-cj2bd 3 หลายเดือนก่อน

      Appole manasilayille randum utter fake um charectarless um annen.

  • @maheshr3444
    @maheshr3444 3 หลายเดือนก่อน +72

    Jasmine and den team is good baki ulla dashukal ellam vrethiketta kalikal

  • @rashmir7119
    @rashmir7119 3 หลายเดือนก่อน +21

    Eth aanu cornering ennu parayunne

    • @truthwins4085
      @truthwins4085 3 หลายเดือนก่อน +2

      Ottapeduthal

  • @Ramz3
    @Ramz3 3 หลายเดือนก่อน +59

    Sibin vannapo ellarum avante koode ann jasmine vedhanipikuka enna udhesham ullu sibin. Ayalde over confidans kanikunne

    • @nishabiju824
      @nishabiju824 3 หลายเดือนก่อน

      Innale kidannu mongiya Jasmine innu kandille aval evideyanu vedanichathu😂😂😂

  • @hamuzvlog7856
    @hamuzvlog7856 3 หลายเดือนก่อน +68

    അവൾക് ഗ്രൂപ്പിൽ കാലുക്കാമെങ്കി എല്ലാർക്കും same sinin👍😊

  • @user-ks9bx2zw9n
    @user-ks9bx2zw9n 3 หลายเดือนก่อน +58

    Why should Gabri say sorry for Jasmine? I thought everyone wanted them to say separately.

    • @techydude5992
      @techydude5992 3 หลายเดือนก่อน

      Enkil pinne seperate aavu ithippo seperate aavathum illa eanna avlkk vendi sorry prythum illa athenth myru😂😂

  • @AparnaMalus
    @AparnaMalus 3 หลายเดือนก่อน +48

    Sibin entha engane Jasmine alavude avstha ale Paranjath sibin entha engane kashttam big boss poyi poyi epo kannam ennupolum ellah sibin avante power them kanichukuttunnath kandtt oru vilavaram ellatha big boss ee kazhinja 5big boss adipoli ayirunnu eth mathram Enthaenganr

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf 3 หลายเดือนก่อน +8

    Itrem Maravazha captian vere ondayitilla😂😂😂. Jasmine gabri bandham proove cheyan nadakunna power teamum...jabri illarunnel ivarkaaru content kodthene..tengayil aaru vellam niraykum bigboss😂😂

  • @Ayisha115
    @Ayisha115 3 หลายเดือนก่อน +158

    Sibinte vicharam jasmine edhire ninna purath nalla support ayirikkumnnan 🤮

    • @thanuajith214
      @thanuajith214 3 หลายเดือนก่อน +24

      Pinne jasminte pavada pidich nadakkano😂

    • @albymarkosethomas5175
      @albymarkosethomas5175 3 หลายเดือนก่อน +5

      Avalku ethiru nilkaanam

    • @Krish78905
      @Krish78905 3 หลายเดือนก่อน +1

      Kittnnm ondello kure support jabri haters❌now be like Sibin fans✅😅ithane sherikm nadakm

    • @idk-cj2bd
      @idk-cj2bd 3 หลายเดือนก่อน

      Po Jasmin paavada thoongi . Aah charector illathavale okke nno nink iztam kazttam thanne

    • @alexyash790
      @alexyash790 3 หลายเดือนก่อน +1

      ഇപ്പോ ആൾകാർ നല്ല ചീത്ത വിളിക്കുന്നുണ്ട് ജനം തിരിച്ചറിയും bully sibin🤢🤢

  • @harshaunni.c6792
    @harshaunni.c6792 3 หลายเดือนก่อน +8

    4:10 ഈ പറയുന്നതിനെ അല്ലെ cornering എന്ന് പറയുന്നത്?

  • @aryarajeev8704
    @aryarajeev8704 3 หลายเดือนก่อน +142

    Jasmin Gabri ennla episode koodi shoka nadakam avasanipichu😂

    • @ലിസ്സി83
      @ലിസ്സി83 3 หลายเดือนก่อน +14

      എപ്പോഴും ശോകം അടിച്ചു ഇരിക്കാൻ പറ്റുമോ ?
      ഉയിർത്ത് എഴുന്നേൽക്കാൻ പറ്റുമ്പോൾ എഴുന്നേൽക്കാൻ

    • @Biggbossmalayalamseason6clips
      @Biggbossmalayalamseason6clips 3 หลายเดือนก่อน

      ​@@ലിസ്സി83ezhunettapol pandathekatti pinnathe aaii

    • @purpleaishh5347
      @purpleaishh5347 3 หลายเดือนก่อน

      അവർ മനുഷ്യനാടോ

  • @petlover1429
    @petlover1429 3 หลายเดือนก่อน +1

    Sibin 🔥

  • @arshak.s5548
    @arshak.s5548 3 หลายเดือนก่อน +4

    സിബിന്റെ മുഖം ലാലേട്ടൻ വീഡിയോ സഹിതം മറ്റു കുടുംബങ്ങൾക്ക് കാണിച്ചു കൊടുക്കണം. ഗ്രൂപ്പ്‌ കളിക്കുന്ന സിബിൻ ഭയങ്കര over ആണ്.

  • @trixin760
    @trixin760 3 หลายเดือนก่อน +185

    Jasmine പറഞ്ഞുവിട് അവൾക് വീട്ടിൽ പോണം എന്ന് പറഞ്ഞ് ഭയങ്കര drama ആരുന്നല്ലോ ഗബ്രിയേയും രണ്ടിനേം ഇറക്കി വിട് 😂😂🙄🙄

    • @Krish78905
      @Krish78905 3 หลายเดือนก่อน +10

      Enik pttilla enik ponm prnje janmoni avde ondello apo atho🤣🤣

    • @trixin760
      @trixin760 3 หลายเดือนก่อน

      @@Krish78905 എല്ലാത്തിനേം ഇറക്കി വിട്ടിട്ട് show നിർത്തട്ടെ 😂😂😂🤌🏻

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 3 หลายเดือนก่อน +10

      Enna pinne adyam janmony um noremokke potte avaru paranju kazhinjalle ival paranje.😂😂

    • @trixin760
      @trixin760 3 หลายเดือนก่อน

      എല്ലാത്തിനേം പറഞ്ഞ് വിടട്ടെ എന്നിട്ട് പരുപാടി നിർത്തട്ടെ 😂🥴

    • @chakkuzraguz5603
      @chakkuzraguz5603 3 หลายเดือนก่อน +3

      Atheyam jinto ayine paraju vidu

  • @Krish78905
    @Krish78905 3 หลายเดือนก่อน +47

    Jasmine abhishek J yod statement prnjirunnuu Captain chythe mistake parathi kodthpo court enne puthiye niyamam kond vrm appo nadappakm enn but Gabri parnje statement nu appo tnne sorry prynm enn.. Ath avl prnjth fair ayi thonnii
    Enn jabri fan😁ithrkm rply vrn poknne

    • @milnazvlogshorts
      @milnazvlogshorts 3 หลายเดือนก่อน +1

      Yesss yesss you're very correct

  • @fahimkabir1774
    @fahimkabir1774 3 หลายเดือนก่อน +127

    സിബിൻ ഇത്രയും വെറുപ്പിച്ച കണ്ടെസ്റ്റെന്റ് 🐼

    • @AmalS-rm7gb
      @AmalS-rm7gb 3 หลายเดือนก่อน +1

      Satym🤢

  • @krupamary6650
    @krupamary6650 3 หลายเดือนก่อน +10

    Sibin is just fire an crct bb material ❤️‍🔥

  • @sabastianvi1689
    @sabastianvi1689 3 หลายเดือนก่อน +66

    പവർ ടീം വളരെ ബോർ

    • @josmiksgiby
      @josmiksgiby 3 หลายเดือนก่อน

      Sss

    • @adhicr7204
      @adhicr7204 3 หลายเดือนก่อน

      Jasmin fan aahno😂😂

  • @bindur5548
    @bindur5548 3 หลายเดือนก่อน +1

    Sibin👌🏻👌🏻

  • @Lima3578user
    @Lima3578user 3 หลายเดือนก่อน +18

    Sibin ‘women card’ statement was disrespectful just like how he kissed Shreetu hand without her consent. Since other contestants have no content to offer their target and content is Jasmin Gabri

    • @Bhavvyah584
      @Bhavvyah584 3 หลายเดือนก่อน +3

      Sreethude handil allaa kisss cheythath mahnn jasminum gabriyum ennghane ahnenn kanikkannn vendittt demo kanikkachathanuuu ath sibinte kayyil thanneyaaanu kisss cheytheeee sreethunteee kaayyil pidichuu ennn mathrammm sreeethu justt oru funinnanuu ath kazhinjj enne vechh drama kalikkanuu sir ennn lalettanoddd paranjathhh😊

    • @nehalae.p2546
      @nehalae.p2546 3 หลายเดือนก่อน +1

      He kiss own hand

    • @ReshmiPS-vn6hw
      @ReshmiPS-vn6hw 3 หลายเดือนก่อน

      Onnu podo ayal ayade kayyil thanneya kiss cheythe

  • @panamtharaautofamily
    @panamtharaautofamily 3 หลายเดือนก่อน +3

    Nora വിഷയത്തിൽ സായി തെറിവിളിച്ചു നന്ദന കേട്ടു അതു Sibinodu Sai തന്നെ അത് പറഞ്ഞു. സിബിൻ ആരോടും പറയണ്ട പറഞ്ഞു.വാഴ ഗബ്രി പറഞ്ഞതിന് മാത്രം സിബിന് പ്രശ്നം ഉണ്ട് what a man .Jabri Haters ഞങ്ങളെ കുപ്പിയിലാക്കാൻ തെറ്റിൻ്റെ കൂടെ ചേർന്നാൽ പറ്റില്ല സിബിൻ . ന്യായം ആരുടെ ഭാഗത്താണോ അവരുടെ കൂടെ നിൽക്കും Sai and Gabriയും കുറ്റക്കാർ ആണ്.

  • @anusasi1500
    @anusasi1500 3 หลายเดือนก่อน +15

    യൂട്യൂബെർന്നു കന്റന്റ് ഓടണമെങ്കിൽ ജാസ്മിൻ ഗബ്രി,,,,,ബിഗ്ഗ് ബോസ്സ് ഷൈൻ ചെയ്യാൻ മറ്റു കന്റെസ്റ്റാന്റന് വേണം ജാസ്മിൻ ഗബ്രി......സിബിൻ ഓവർ

  • @spiltterspalakullam8134
    @spiltterspalakullam8134 3 หลายเดือนก่อน +2

    സിബിൻ പൊളി ആണ് 😂😂😂

  • @Cornerrrrr
    @Cornerrrrr 3 หลายเดือนก่อน +1

    സിബിൻ fire 🔥🔥🔥🔥

  • @saleesworld982
    @saleesworld982 3 หลายเดือนก่อน +13

    എന്തിനാ സിബിൻ എല്ലാവരെയും ചേർത്തുനിർത്തി, ആ പിള്ളേരെ ഒറ്റപ്പെടുത്തുന്നത്... അൺ ഫെയർ ഗെയിം

  • @Pachu_pachoose
    @Pachu_pachoose 3 หลายเดือนก่อน +162

    ചപ്രി ഫാൻസ്‌ കിടന്നു മെഴുകുവാണലല്ലോ...ആരാധകരേ ശാന്തരാകുവിൻ സിബിൻ വന്നത് കൊണ്ട് നിങ്ങൾക്ക് കാണാനുള്ളതൊന്നും ചപ്രികൾ കാണിക്കാതിരിക്കില്ല.12 മണിക്ക് ശേഷം ലൈവ് കണ്ടാൽ മതി....

    • @techydude5992
      @techydude5992 3 หลายเดือนก่อน +19

      Sthym ee myrukalkk ippzh, evidunna itra fans😂

    • @Geethajali598
      @Geethajali598 3 หลายเดือนก่อน +18

      ​@@techydude5992ഇന്ന് കുറെ ഇറങ്ങിയിട്ടുണ്ട് ബംഗാളികളെ പോലെ. Sibin over ആയി ഇപ്പോ ജാസ്മിൻ ഫാനായി എന്നു പറഞ്ഞ്🥴

    • @Justice746
      @Justice746 3 หลายเดือนก่อน +1

      🤣🤣

    • @sajeerbabu4327
      @sajeerbabu4327 3 หลายเดือนก่อน +11

      സിബിൻ എന്ത് പറി കാണിച്ചു അയിന് അവിടെ

    • @Cornerrrrr
      @Cornerrrrr 3 หลายเดือนก่อน +2

      Athu powolichu😅

  • @saruga1711
    @saruga1711 3 หลายเดือนก่อน +3

    Gabri liveil paranja oru statement is very correct 12 perde king ayit ann ipo sibin nadakune enn yes sheri ann sibin ipo nala nariya kali ann kalikune baki ollor pottamar porgey thugi nadakun ipo Jasmine gabri alla team ipo sibin and the 12 ann ith onum arum onnum avade parayan ille avoo 😂 Jasmine gabri ipo on ayi they are saying the correct point 🔥

  • @nivyabalan6844
    @nivyabalan6844 3 หลายเดือนก่อน +79

    സിബിൻ വന്നപ്പോൾ ആണ് ബിഗ്ഗ് ബോസ്സ് ഒന്ന് ഉഷാർ ആയത് ശെരിക്കും ഇങ്ങനെ വേണം ☺️

    • @fariscr5779
      @fariscr5779 3 หลายเดือนก่อน +1

      Andi 😊 ejathi vanam verum vayithalam

    • @AyishaHasna-hy1dg
      @AyishaHasna-hy1dg 3 หลายเดือนก่อน

      Kuntham abide ellarum avante vaalaattikal

    • @PraveenSindhu-ku1nt
      @PraveenSindhu-ku1nt 29 วันที่ผ่านมา

      സിബിൻ 🔥🔥🔥🔥❤

  • @aishuaizu4
    @aishuaizu4 3 หลายเดือนก่อน +25

    സത്യത്തിൽ ജബ്രി കളെല്ലേ ഈ show മുന്നോട്ടു കൊണ്ടുപോകുന്നത് 😂

  • @keerthanaanil6552
    @keerthanaanil6552 3 หลายเดือนก่อน +32

    Jasmine ❤

  • @Anjuanjitha45
    @Anjuanjitha45 3 หลายเดือนก่อน +2

    😂sibin poli 😂

  • @athirarc3348
    @athirarc3348 3 หลายเดือนก่อน +2

    Sibin super

  • @Asieasi
    @Asieasi 3 หลายเดือนก่อน +115

    Sibin kolllamm..bb material thannee🔥🔥

    • @alexyash790
      @alexyash790 3 หลายเดือนก่อน +7

      Bully🤢🤢🤢

    • @chachuhyzi
      @chachuhyzi 3 หลายเดือนก่อน +3

      Over acting

    • @MuhammedIjaz-jx7bh
      @MuhammedIjaz-jx7bh 3 หลายเดือนก่อน

      1:24

  • @mmanamikatv5250
    @mmanamikatv5250 3 หลายเดือนก่อน +3

    0.30 jintoo😂🤣🤣🤣🤣

  • @nimilwilson123
    @nimilwilson123 3 หลายเดือนก่อน +1

    0:28 😂😂😂jintappan 🤣🤣🤣🤣

  • @naazfathima4588
    @naazfathima4588 3 หลายเดือนก่อน +2

    Jasminod ndhum cheyam ennan ellavarude vijaram .elavarum kootam koodi akramilkunnu..janmoninte karyathil ingne cheyyan arenkilum kazhiyumoo.. janmoni ndh cheythalum kozhappamilla

  • @user-pf4dz5kl2n
    @user-pf4dz5kl2n 3 หลายเดือนก่อน +25

    Sibine ishttamillattavar like adi

  • @pakshitraychand3631
    @pakshitraychand3631 3 หลายเดือนก่อน +31

    Jasmine Nora far far better than bully sibin . But malayalis used to support toxic male contestant in all seasons so obviously Sibin will be title winner of BB 6

    • @JaidenStark.
      @JaidenStark. 3 หลายเดือนก่อน +1

      Mallus hate drama bro 😂

    • @pakshitraychand3631
      @pakshitraychand3631 3 หลายเดือนก่อน +6

      ​@@JaidenStark. Mallus love toxic

    • @Himynameis755
      @Himynameis755 3 หลายเดือนก่อน +4

      @@JaidenStark. athukond aayrkum patti show Robin ithra fans 😂

    • @saraths3373
      @saraths3373 3 หลายเดือนก่อน

      Game show aanu alland kazhap show alla

    • @user-ks9bx2zw9n
      @user-ks9bx2zw9n 3 หลายเดือนก่อน +4

      ​@@Himynameis755Robin was a good player. He didn't play like Sibin. He didn't do group play like Sibin. Individual player ayirunu.

  • @azzimcreations4967
    @azzimcreations4967 3 หลายเดือนก่อน +2

    Jinto പറഞ്ഞത് crct

  • @megz6576
    @megz6576 3 หลายเดือนก่อน +1

    Ethoru game ane different personality ullavarane evide
    Oru divasathe performance kond areyum vila eruthan avila
    Nannayi kalikunavarum kalikathavarum und

  • @user-dc8rs3mj1j
    @user-dc8rs3mj1j 3 หลายเดือนก่อน +49

    Jasmin ❤

  • @NISHASWORLD419
    @NISHASWORLD419 3 หลายเดือนก่อน +8

    കമെന്റ് ബോക്സ്‌ ഫുൾ ജബ്രികളുടെ രോദനം ആണല്ലോ 😂😂😂

    • @arunarunarun51
      @arunarunarun51 3 หลายเดือนก่อน +7

      Ayalkkoottam Sibin fansinte thoori mezhukalum und.

    • @Hippy999
      @Hippy999 3 หลายเดือนก่อน +1

      അയൽക്കൂട്ടം ബുള്ളി സിബിൻ ഫാൻ ആണോ താൻ..😂

  • @mango5906
    @mango5906 3 หลายเดือนก่อน +1

    Power ടീമിനെ നേരെ നിന്ന് ചീത്ത വിളിച്ചാൽ അവർ എന്തിനാണ് ശിക്ഷിക്കാൻ കോടതിയും സാക്ഷിയും കൊണ്ടുവരേണ്ടത്?? പുറത്ത് നിന്നുള്ള 2 പേര് തമ്മിലുള്ള വിഷയത്തിനാണ് കോടതിയും സാക്ഷിയും വേണ്ടത്... പവർ ടീം അംഗങ്ങളെ അവരുടെ നേരെ നിന്നും ചീത്ത വിളിച്ചാൽ കുറ്റകാരൻ ആരെന്നു തെളിഞ്ഞു പിന്നെ കോടതിയുടെ ആവിശ്യം ഇല്ല.. ഇവളിതു എന്ത് തേങ്ങയ പറയുന്നത്

  • @MohamedAlfazmohamed94
    @MohamedAlfazmohamed94 3 หลายเดือนก่อน +2

    Sibin super😊

  • @alwaysg5960
    @alwaysg5960 3 หลายเดือนก่อน +45

    Jas, Gabri, Apsara, Resmin, Arjun, Nora>>>>>>>>>>Sibin and his slaves😂

    • @dramalchandran9411
      @dramalchandran9411 3 หลายเดือนก่อน

      😂😂

    • @idk-cj2bd
      @idk-cj2bd 3 หลายเดือนก่อน

      Onnu poda athrem toxic ayit olla vaanagale aano ninak iztam . Jasmin and gabri nnu onnum orru charector um illa orru nilapad um illa enthino thilakunna sambar pole . Eppolum swayam justify cheyan nokkuna rand vazhakal, vakki ollavar nallath paranj thannalum accept cheyan pattathavar, jasmin okke ahangari aahn resmin anel athin koot nokkinum. Innale vare vitl povanam enn paranj ninna vaanagal vann show kanikunnu . Gabri okke anel enna myra kanikune muthavare respect cheyan olla kazhiv polumilla charectarless vaanam.

  • @explorethelife7726
    @explorethelife7726 3 หลายเดือนก่อน +2

    Sibin super ❤❤

  • @oknoarchitecture825
    @oknoarchitecture825 3 หลายเดือนก่อน +2

    Sibin poli

  • @babu5705
    @babu5705 3 หลายเดือนก่อน +2

    Sibin👍🏻👍🏻👍🏻👍🏻

  • @Ur_fav_kiddooo
    @Ur_fav_kiddooo 3 หลายเดือนก่อน +14

    Jasmine ഇവിടെ പൊരുതി തന്നെ ജയിക്കും she is strong player

    • @safa6074
      @safa6074 3 หลายเดือนก่อน +2

      Gabri poyal😂😂😂😂

    • @Lalu-ts5tm
      @Lalu-ts5tm 3 หลายเดือนก่อน +1

      Gapri chettaaaaaaaaaa😂

  • @Appunoonu
    @Appunoonu 3 หลายเดือนก่อน +40

    Sibin vannadh kond jasmine ishtaayi❤

    • @sidddharth7848
      @sidddharth7848 3 หลายเดือนก่อน

      PR teams spotted. Nice aayi velupikkan nokka alle😂

    • @Appunoonu
      @Appunoonu 3 หลายเดือนก่อน

      @@sidddharth7848 ayyo pr alla jasmin haters aanu pr

  • @shajanavincent7224
    @shajanavincent7224 3 หลายเดือนก่อน +2

    Sibin is bullying them very badly, mentally harass cheyunath oru game nde bagam anennu thonunilla, very bad attitude from sibin,

  • @NithyaVasudevan-rv1lt
    @NithyaVasudevan-rv1lt 3 หลายเดือนก่อน +1

    Ari annan vaaza😂😂

  • @BBB12798
    @BBB12798 3 หลายเดือนก่อน +12

    പറിയണ്ണൻ അരി എണ്ണി തീർന്നെങ്കിൽ ഇങ്ങ് പോരേ. ഫാര്യ ഇവിടെ ഒറ്റക്കിരുന്നു മെഴുകുവാണേ 🤣🤣🤣🤣🤣🤣

    • @user-vs3vm7ku8w
      @user-vs3vm7ku8w 3 หลายเดือนก่อน +2

      ഫ്രണ്ട് ഉണ്ടട അവളുടെ കൂടെ 🤭