പഠിക്കുമ്പോൾ ഇവനെ ഓടിച്ച് പഠിക്കണം 🚨 the best bike for bigginers traction 4

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 324

  • @g3darad991
    @g3darad991 11 วันที่ผ่านมา +60

    11 വർഷം മുൻമ്പ് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തരുവോ മാമ ന്ന് ഞാൻ ചോദിച്ചപ്പോ അങ്ങേര് എനിക്ക് bike ന്റെ കീ അങ്ങ് തന്ന്. ആരുടേയും സഹായം ഇല്ലാതെ 7ആം ക്ലാസ്സിൽ പഠിക്കുമ്പോ ഞാൻ ആ bike ഓടിക്കാൻ പഠിച്ചു. ഇത്രേം വർഷത്തിനിടയിൽ ഞാൻ 2,3 bike വേടിച്ചു ചിലത് ഓക്കേ sale ചെയ്ത്. But still ആ പഴയ passion pro ഇന്നും അവിടെ ഉണ്ട്. മാമന്റെ passion pro❤️

    • @Neyboi_Gaming
      @Neyboi_Gaming 5 วันที่ผ่านมา +2

      Same ente mamanum ithe pole thanne 7 il padikumbo odikan padichu.. Passion plus ❤️

  • @kiransivanandan7029
    @kiransivanandan7029 11 วันที่ผ่านมา +46

    Njan padichath 1-splendor,2-mt15,pinne rs 200 ❤❤

    • @prijeshs
      @prijeshs 11 วันที่ผ่านมา +1

      📈

  • @anishaji94
    @anishaji94 11 วันที่ผ่านมา +25

    Passion pro 💚

  • @Biker_kiddo_ktm
    @Biker_kiddo_ktm 11 วันที่ผ่านมา +17

    Splendoril padichavar like 🙂🔥

  • @aslamafsal1855
    @aslamafsal1855 8 วันที่ผ่านมา +3

    ഞാൻ ഗിയർ ഷിഫ്റ്റിങ്ങും അക്സൽറേഷനും ഒക്കെ മനസ്സിലാക്കിയത് ഗ്ലാമറിൽ ആണെങ്കിലും വണ്ടി ഓടിക്കാൻ പഠിച്ചത് Yamaha RX 100 ഇൽ തന്നെ ആണ്..ന്റെ ഫ്രണ്ടിന് യമഹ പ്രാന്ത് ആയിരുന്നു..ഒരു ദിവസം എനിക്ക് അവൻ അതിന്റെ ചാവി തന്നു..അന്നൊക്കെ വണ്ടി കണ്ട്രോൾ ആയി വന്ന സമയം..ഞാൻ വണ്ടി എടുത്തു ഹൈ വെയിൽ ആയിരുന്നു..ഫ്രണ്ടിൽ ഒരു കാർ ഉണ്ട്..ഞാൻ അപ്പോ അതിന്റെ പിന്നിൽ 4th ഗിയറിൽ പോവുകയായിരുന്നു.പിന്നിൽ ഇരുന്ന് ഇവൻ പറഞ്ഞു ഡാ ഓവർടെക് ചെയ്..ഞ്ഞാൻ ഒക്കെ എന്ന പറഞ്ഞ് സെയിം ഗിയറിൽ തന്നെ ആക്സിലറേഷൻ കൂട്ടി..അപ്പോൾ വണ്ടി ചെറുതായി ഒന്ന് സ്പീഡ് കൂടി..അവൻ അപ്പോൾ തന്നെ പറഞ്ഞു നീ ഗിയർ ഒരെണ്ണം ഡൗൺ ആക്കി കയറ്റാൻ പറഞ്ഞു..ഞാൻ അപ്പോൾ 4തിൽ നിന്ന് 3 ർഡിലേക്ക് ഇട്ട് അങ്ങ് എടുത്തു..ഒന്നും പറയാൻ ഇല്ല..വണ്ടി ജെറ്റ് പോലെ ഒരു പോക് അങ്ങ് പോയി വണ്ടി ആണേൽ ഫുൾ കണ്ട്രോളിലും..that feel..that experience made me Yamaha fan boy..ബുള്ളെറ്റ് ഒക്കെ മനസ്സിൽ കണ്ട് നടന്ന എന്റെ മാഭാവത്തെ അപ്പാടെ ഈ 100 cc ബൈക്ക് ഇല്ലാതാക്കി കളഞ്ഞു..അന്ന് ഞാൻ ഉറപ്പിച്ചു എടുക്കുവനേൽ Yamaha RX.അങ്ങനെ ഒരു 6 മാസത്തിന് ശേഷം ഒരു Yamaha 135 സ്വന്തമാകുകയും ചെയ്തു..10 yrs ആയി വണ്ടി സ്വന്തം ആകിയിട്ട്.ഞാൻ ഇപ്പോൾ ഖത്തറിൽ വർക്ക് ചെയുന്നു.Still my boy shining and resting in my Bedroom. ഇനി എന്തൊക്കെ വണ്ടി വാങ്ങിച്ചാലും അവനെ ഞാൻ കൊടുക്കില്ല. അങ്ങനെ ഒരു കണക്ഷൻ ആണ് അവനോട് ഉള്ളത് ❤

  • @black_shadow6961
    @black_shadow6961 10 วันที่ผ่านมา +11

    ഇതിൽ ഒന്നും പറയാത്ത ഒരു bike ഉണ്ട്, ഹീറോയും ഹോണ്ടയും രണ്ട് ആകുന്നതിന്റെ മുമ്പ് ഉള്ള hero honda glamour 🔥.. ഞാൻ അതിൽ ആണ് പഠിച്ചേ..അതിൽ നിന്ന് നേരെ ഞാൻ പോയത് 400cc dominar ലേക്ക് ആയിരുന്നു🔥

    • @Renneesh_Gp
      @Renneesh_Gp 6 วันที่ผ่านมา

      Hero honda solendor

  • @arjunashok8858
    @arjunashok8858 11 วันที่ผ่านมา +4

    1. scooty pep roadil balance cheyan um pinne athyavisham balancingum[eppozhum use cheyunnu]
    2. splendor bs6 athu 1 year use cheyithittu koduthu
    3. pulsar N160 [currently using]

    • @abin1773
      @abin1773 10 วันที่ผ่านมา

      How is n160

    • @arjunashok8858
      @arjunashok8858 10 วันที่ผ่านมา

      @abin1773 good milege around 50+ and also so refined engine from bajaj

  • @CRISTIANO_RONALDO_0717
    @CRISTIANO_RONALDO_0717 4 วันที่ผ่านมา +2

    എന്റെ 😌GOLDEN BIKE SPLENDOR ആണ് 🫶🏻😊

  • @arsynn
    @arsynn 10 วันที่ผ่านมา +10

    Passion Pro or Passion Plus le padichavar ivde indo??

    • @STALINSTUART
      @STALINSTUART 9 วันที่ผ่านมา

      S

    • @H4X.H4K4I
      @H4X.H4K4I 6 วันที่ผ่านมา

      ❤️‍🔥

    • @athul2532
      @athul2532 6 วันที่ผ่านมา

      🙋🏻‍♂️

  • @athul9879
    @athul9879 11 วันที่ผ่านมา +5

    Njan padichath.. passion pro...❤🎉

  • @DCtroll12
    @DCtroll12 3 วันที่ผ่านมา +2

    Passion plus first gent 20 years old 5 lacks+ km appante vandi 🫀🫀🫀🫀❤️‍🔥❤️‍🔥 stilll better than New one

  • @LGND-g4x
    @LGND-g4x 10 วันที่ผ่านมา +4

    Njan vandi odikan padichathu classic 350 aarnu eniku nala experience aarnu kitiyath but korach kazhinju power pora en thoni thudangi ipo triumph scrambler edukan waiting😇

  • @richparayil379
    @richparayil379 4 วันที่ผ่านมา +2

    Ente uppa classic 350 il vech padippichath( vandi off aayal cheeta parayum) 4 years ago.

  • @abhinands7795
    @abhinands7795 11 วันที่ผ่านมา +14

    ഒറ്റക്ക് പഠിച്ച ഞാൻ 😁

    • @ajmalaju312
      @ajmalaju312 9 วันที่ผ่านมา

      Same😄

  • @ajayjayakumar1258
    @ajayjayakumar1258 3 วันที่ผ่านมา

    Yamaha FZ. Ithrem light clutch, smooth gearbox, stall cheyyatha engine. Ente sister ne njan padippichath ente FZ il aanu. Orupad forgiving aanu aa vandi.

  • @AMARNATH-k4r
    @AMARNATH-k4r 9 วันที่ผ่านมา +1

    ഞാൻ പഠിച്ചത് എൻ്റെ അച്ഛൻ്റെ platina 100 ill ആണ്, എൻ്റെ ഗുരു എൻ്റെ അച്ഛൻ തന്നെ ആണ് 🥹💎

  • @bangalipromax
    @bangalipromax 3 วันที่ผ่านมา +1

    5th classil pulser odich padicha njan 220⚡

  • @NOTHINGGAMER27
    @NOTHINGGAMER27 วันที่ผ่านมา

    Njan padichath royal enfield standard bullet
    Gear 1 N 2 3 4😊

  • @MOTO_BOY
    @MOTO_BOY 11 วันที่ผ่านมา +29

    ഞാൻ ബൈക്ക് പഠിച്ചത് 12ാം വയസിൽ KAWASAKI BOXER 100 മോഡലിൽ ആണ്.. 💀📈

    • @ilixymx
      @ilixymx 11 วันที่ผ่านมา +5

      💀💀🙏

    • @MOTO_BOY
      @MOTO_BOY 11 วันที่ผ่านมา +1

      @@ilixymx 😌📈

    • @elonmusk3005
      @elonmusk3005 11 วันที่ผ่านมา +5

      10 year old ct100😌

    • @ars44official
      @ars44official 10 วันที่ผ่านมา +3

      Satham thanne 😦🙄

    • @DhanunjaySajeev
      @DhanunjaySajeev 8 วันที่ผ่านมา +1

      10th standard Honda unicorn 🦄😃

  • @elonmusk3005
    @elonmusk3005 11 วันที่ผ่านมา +6

    3:51 fz ഓടിച്ചപ്പോൾ അതിൻ്റെ പവർ കണ്ട് പേടിച്ച ഒരു കാലം ഉണ്ടായിരുന്നു😅

  • @glennmicheal5446
    @glennmicheal5446 11 วันที่ผ่านมา +2

    Ippo manassilayi oru car pranthan aayirunna njn engane oru bike pranthanaayi ennu. Njn odikkan padichathu RX100 and 135il aanu. Aa vandi okke throttle vitta off aavum(not talking about stalling). Clutch management with throttle orumichu padikkan patti. Athum friendsinte vandikal. Pinne car odichu padichathum ingane oru friend avanu odichu padikkan vendi 10,000 roopa koduthu vangiya oru 800il. The contradiction is that aa RX100innu pinne njn nere odikkanathu oru Ducati monster 821. Athum koodi aaye pinne pakka bike pranthan unlocked 🙂

  • @Jishnuhh-qw7uy
    @Jishnuhh-qw7uy 11 วันที่ผ่านมา +5

    Passion pro il പഠിച്ചു❤

  • @Kallmewhite
    @Kallmewhite 10 วันที่ผ่านมา

    1: Passion pro(nalla beginner friendly aan)
    2: Pulsar 220f

  • @AbhinavPA-mc7zo
    @AbhinavPA-mc7zo 3 วันที่ผ่านมา +1

    Palsur 150 2011 model ❤

  • @glennmicheal5446
    @glennmicheal5446 11 วันที่ผ่านมา +1

    Best bike to learn driving 2 wheelers RX100 or RX135

  • @MNK1998
    @MNK1998 11 วันที่ผ่านมา +1

    Honda highness cb350 or honda cb350 RS or honda cb350 which is best for long rides 🤔

  • @hipstermind
    @hipstermind 2 วันที่ผ่านมา

    Yamaha crux ondeiii❤ padikan nalla bike anu ❤❤

  • @Anandu_ofc
    @Anandu_ofc 10 วันที่ผ่านมา

    Aadhyam cycle padichu😊
    High school vechu activa odikkaan padichu😊
    Pinne Gear ulla bike odichu padichathu Classic 350 🗿
    Testinu kondu poyathu Pulsar 150😊
    Aadhyam NS200 eduthu, College motham athil aayirunnu🗿
    Pinne joli kittiyappol Classic 350 reborn vaangi, speed onnum venda kurachu responsible aavaan vendi🤓
    Neighbour kayyil ulla Tiger 900 Rally angane oru bike athaanu odichathil kooduthal power, Vila okke ulla bike

  • @ken-adams
    @ken-adams 9 วันที่ผ่านมา

    Tvs victor , ct -100 , splendor , cd-100 , rx100 and rd350 were the ones i learnt to ride on !

  • @jaijin
    @jaijin 5 วันที่ผ่านมา +1

    Honda shine

  • @AbhiJith-t6q
    @AbhiJith-t6q 11 วันที่ผ่านมา +1

    bro xpulse obd 2 review cheyy

  • @Track0_46
    @Track0_46 11 วันที่ผ่านมา +1

    Passion pro🔥♥️

  • @ajmalaju312
    @ajmalaju312 9 วันที่ผ่านมา +1

    Njan frist odich പഠിച്ചത് honda dream ഓടിച്ചു തെളിഞ്ഞ passion pro 😍

  • @vidhuv27
    @vidhuv27 10 วันที่ผ่านมา +1

    2:52 same Tvs victor gl ❤️

    • @BLIND-White
      @BLIND-White 4 วันที่ผ่านมา

      Njan glx 125🙌

  • @afsalms7912
    @afsalms7912 8 วันที่ผ่านมา

    suzuki max 100 annu padichathu, a timil cousinte veetil rx100 um ayirunu. njangal 2 perum ithu 2 mari mari annu odichirune. Njangal perum vandi pranthanmarayi. Ente kayil ippo oru rx100 undu 1988 model. Athine sound, power, pukayude manam ellam super.

  • @iarjuna
    @iarjuna 9 วันที่ผ่านมา +1

    Bro as a college student oru used dominar 250 edukunnath good choice ahno

  • @B2W-ERROR
    @B2W-ERROR 11 วันที่ผ่านมา +1

    Njan padicheth splendor bs3 ill ann... Valare beginner friendly ann. Vandi kayil sugamayitt nilkkum veliya weight illa vandikk.. Pinne aa vandiyill cheriya cheriya mistake undayallum veliya expensive alla parts okke pinne parts eppzhum available ann 🤍🖐🏼

  • @ManeshManesh-i9n
    @ManeshManesh-i9n 7 วันที่ผ่านมา

    Passion pro🖤👍

  • @muhammadashik8138
    @muhammadashik8138 9 วันที่ผ่านมา

    ഞാൻ അധ്യം പഠിച്ചത് പൾസർ 180.പിന്നെ 220f എടുത്തു.ഇപ്പോൾ മൈലേജിന് വേണ്ടി ഒരു ct 110x കൂടെ ഒണ്ട്. പിന്നെ എൻറെ ഒരു അനുഭവം കൂടി ഞാൻ പറയാം. അതായത് 220യിൽ നിന്നും 110സിസി എൻജിനിലേക്ക് വന്നപ്പോൾ ഗിയർ ചേഞ്ചിങ് വളരെ വേഗത്തിൽ ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ വണ്ടി ഗിയർ ഡൗൺ ചെയ്യാൻ വേണ്ടി പമ്മും.പിന്നെ അങ്ങ് റെഡി ആകും.

  • @flybae9399
    @flybae9399 11 วันที่ผ่านมา +1

    Splendor / Ns 200 / Duke 390 🎉

  • @Ananthu-ql4hw
    @Ananthu-ql4hw 10 วันที่ผ่านมา +1

    Aadhyam aait odich padicha bike ns 200 😌
    Adhyam okke kurach chattom , idich nikkal okke ondairunn 2 days kond full set aai

  • @_govind_.
    @_govind_. 8 วันที่ผ่านมา +1

    Glamour ❤

  • @Nufaisyusuf
    @Nufaisyusuf 11 วันที่ผ่านมา +3

    Glamour nne padiche Pinne rx 😮‍💨
    Pinne anghanne maximum 500cc vare ulla bike super bike odikanam yenne inde 🤤

    • @vaisakhpj7612
      @vaisakhpj7612 11 วันที่ผ่านมา

      Glamor, rx100, discover 125 padichu swanthamai vangiyath fz15 the legend

    • @ajin7111
      @ajin7111 10 วันที่ผ่านมา +1

      same glamour

  • @akshayak8732
    @akshayak8732 8 วันที่ผ่านมา

    Bro TVS Ronin oru review cheyyaamo ... Plzzzzz 😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Adwaith-e7y
    @Adwaith-e7y 11 วันที่ผ่านมา +3

    2013 hero passion xpro to cbr 650r.....oru onn onnara padutham aarnn😂
    But oru commuter bike ayath kond kore padikkan aakum .....abs ellathe controlled emergency braking.....slipper clutch ellathakond rear wheel lock aakathe clutch balace chyth rev match downshift cheyyan padich....but cornering , counter steer , lean cheyyan friendinte v3 use chyth.....ethra okke skillum self controlum onde 650r odikkan valare eluppanu

    • @flybae9399
      @flybae9399 11 วันที่ผ่านมา

      Uvva under 10 lakhinte Cbr 650 r olla nee aano ivide vannirunnu comment ittu mezhukunne 😂thallubo payye thalludey CBR 650 r 😂 splendoril 650r sticker ottich kaanm alle 😂🤣

    • @Adwaith-e7y
      @Adwaith-e7y 11 วันที่ผ่านมา

      @flybae9399 bro njn englandil registered nurse aan....thallande karym onnula....venonn vecha passion proilum padikkam athoond comment ittenne oll....ithonnum vishwadikkanda....keralathil aprilia sr150 ofich nere 650r edtha oru pulli njngde grupil ond...

  • @vipinsir9314
    @vipinsir9314 10 วันที่ผ่านมา +1

    Njn padicha vandi hero glamour ❤

  • @muhammedafrah777
    @muhammedafrah777 8 วันที่ผ่านมา +1

    Shine❤

  • @JK-qu4kz
    @JK-qu4kz 11 วันที่ผ่านมา +4

    Njan padichath Passion Pro 🗿

  • @masterrockgaming1803
    @masterrockgaming1803 4 วันที่ผ่านมา +1

    TVS Victor🥺

  • @akhilskumar2002
    @akhilskumar2002 7 วันที่ผ่านมา +1

    Najan ct100

  • @mz_captor9459
    @mz_captor9459 9 วันที่ผ่านมา

    First ottak odichath splendor friendinte pine achante aduth old bullet und vere vandi onum ilathath kond ath ottak eduth padich orikalum marakila aa hard clutchum width koodiya foot pegsum ellam ann bullet odikumbo enik gymil poya feel aarunu kai ellam pain ayirikum angane 1year before licence edth ithuvare bulletil aarunu karakkam ipo collegel povan oru passion pro kitti long povan patulengilum local ottathine ithepoluru bike ithmathram enna feel aane 70adth mileagum. Pakshe orikalum oru passion pro kayyil varumenn vijarichila oru power ulla vandi edukanam ennayirunu plan apozhethek achan oru passion pro oppich thann thalkalathek ipo ith kondnadakkunu ini power ulla bike kude edkanam

  • @VyshnavMuthu-x3m
    @VyshnavMuthu-x3m 11 วันที่ผ่านมา +1

    Njan padichath Splendor ane🔥

  • @BRUTALMAKERY
    @BRUTALMAKERY 10 วันที่ผ่านมา +1

    Najan padichath : BAJAJ DISCOVER 100 CC 😊

  • @THAKKUDUKannur
    @THAKKUDUKannur 11 วันที่ผ่านมา +1

    ബ്രോ r15 v2 വീഡിയോ ചെയ്യവോ ഇപ്പോൾ ഒരുപാട് പേര് എടുക്കുന്നുണ്ട്

  • @miidhu7
    @miidhu7 10 วันที่ผ่านมา

    passion pro, splendor 2ilum padichu🙂❤️!

  • @YadhavBinu-p6p
    @YadhavBinu-p6p 10 วันที่ผ่านมา

    Bro daily use in vagikan pattiya kuracg bikes parayo mileage aan main ❤

  • @lights__out9427
    @lights__out9427 11 วันที่ผ่านมา

    🔥SPLENDOR, XPULS, V3

  • @Ronyzzzzz
    @Ronyzzzzz 5 วันที่ผ่านมา

    From Glamour 😌😌😌😌

  • @saidev8598
    @saidev8598 10 วันที่ผ่านมา +1

    2014 fazer❤

  • @anandhu1662
    @anandhu1662 14 ชั่วโมงที่ผ่านมา

    Njan vandi odikan padichathu platina 110 ill aa pinne 220 ct110,ns200&160
    Dominar ,fz ,v3 epol eallam odikum

  • @chirag3278
    @chirag3278 9 วันที่ผ่านมา

    Splendor❤️💙

  • @amalap4082
    @amalap4082 11 วันที่ผ่านมา +1

    Njan Padicha Bike Honda Twister ippozhum Use cheyyunnu

  • @mikuyt390
    @mikuyt390 วันที่ผ่านมา

    Bro njan next year bs3 wdukano atho 2027 bs6 edukkano bs3 or bs6 better I need to buy edukum broye ullu choikan

  • @sainulabideenpf1352
    @sainulabideenpf1352 11 วันที่ผ่านมา +1

    Passion plus🤍✨

  • @blazekidop5399
    @blazekidop5399 10 วันที่ผ่านมา +1

    Njan odich padichath discover 125 il❤‍🔥 aanu kai thelinjath classic 350 il ❤😂

  • @TOPTECHY8
    @TOPTECHY8 9 วันที่ผ่านมา

    njan padichathu honda dazler, pulsar 220 , 220 ippolum ende kail und 🔥🔥kai thelinju varunna timeil thazhe ittittum und u turn eduthapo

  • @abinsabu7671
    @abinsabu7671 10 วันที่ผ่านมา

    Useful vidio for me tnx

  • @VivekVishnu-on7iv
    @VivekVishnu-on7iv 11 วันที่ผ่านมา

    Passion pro 😁🙌🏻

  • @sreelalvnaiir
    @sreelalvnaiir 4 วันที่ผ่านมา

    Njan lord splendoril aanu aadyamaaittu ottaku oodichathu, yamaha cruxil thudagi ippol swanthamaayittu xtreme 125 r undu

  • @MechanicalBlood
    @MechanicalBlood 9 วันที่ผ่านมา

    HeroHonda Passion plus🎉🎉

  • @hkj6010
    @hkj6010 11 วันที่ผ่านมา

    Njn padichath xpulseill an also same color 😌

  • @ANANDHU.0077
    @ANANDHU.0077 10 วันที่ผ่านมา

    Passion pro ❤️‍🔥

  • @muzicthestuff4718
    @muzicthestuff4718 10 วันที่ผ่านมา

    Passion pro & Rx100 🙌🏻

  • @ft.krishna_
    @ft.krishna_ 10 วันที่ผ่านมา

    First discover125, passion pro,dominar 400, eppo but sccoter aan main vandi

  • @sarathsajeev81
    @sarathsajeev81 11 วันที่ผ่านมา

    Njn adhyamayi bike odikan padichathu Tvs raider il annu.Njn adhyam ayi വാങ്ങിയ വണ്ടിയും athu arunnu veetil dio undarunnu athu odichu പരിജയം matrame eniku undarunnolu... Bike venem ennu ആഗ്രഹത്തോടെ njn poyi edutha vandi.. താക്കോൽ കൈമാറി vandi first ettu eduthapol thanne vandi edichu നിന്നു njn ക്ലച്ച് വിടുന്നു vandi nikkunu agagne kore neram ayapol showroom karu annal ningal kalikku njngal പോകുന്നു ennu paranju poyi njn avude ninnu ഉരുകി.. 🥴😁 aggane ori വിധത്തിൽ first ettu എടുത്തു... Oru വിധത്തിൽ vtl vandi എത്തിച്ചു.. Eniku first ettu vandi edukan arunnu bhudhimuttu.. Bakki ellam nice ayittu njn set akum... Agagbr aggane pala vattam edichu നിന്നും.... Clg junction il vechu ഒരുകി നാറി... Agagne oru പട്ടിടെ സഹായം പോലും ellathe njn vandi sherikum odikan പഠിച്ചു.... Eppam pro annu... 😎😁

  • @rahul-in8vb
    @rahul-in8vb 11 วันที่ผ่านมา

    Njan padichath herohonda glamour ❤

  • @vbalabhaskar3992
    @vbalabhaskar3992 11 วันที่ผ่านมา +1

    Classic 350 ill padichu 🙌🏻

  • @smenaglimglim
    @smenaglimglim 20 ชั่วโมงที่ผ่านมา

    Njan driving padikan vendi oru ybx vagi kurach padichappo cb300r eduth cb300r ofikan easy anu

  • @ashinjoseph2175
    @ashinjoseph2175 10 วันที่ผ่านมา

    Fz16 ❤️‍🔥✌🏼

  • @muhammedaliakbar7754
    @muhammedaliakbar7754 11 วันที่ผ่านมา

    ഞാൻ പഠിച്ചത് പ്ലസറിലാണ് . പിന്നീട് ഓടിച്ചത് Fz ആണ് . Fz ൽ നിന്നാണ് ഞാൻ ആദ്യമായിട്ട് വീണത്, പിന്നീട് ഓടിച്ചത് ഡിസ്കവറാണ്.

  • @rahulcravindran
    @rahulcravindran 9 วันที่ผ่านมา

    Fz and xplus 200❤

  • @Stranger-x7r
    @Stranger-x7r 10 วันที่ผ่านมา

    Njan പഠിച്ചത് Hero Honda Passion Plus 😍🔥

  • @kripalsatheesh9928
    @kripalsatheesh9928 9 วันที่ผ่านมา

    Beginners hunter പറ്റുമോ

  • @yazinnasar6060
    @yazinnasar6060 9 วันที่ผ่านมา +2

    Unicorn
    In 2hr clutch plate maarendi vannu ,test nte thalennu aarnnu
    Vere issue illarnnu

  • @DAMODARJI907
    @DAMODARJI907 9 วันที่ผ่านมา

    Bro oru rx edukk ❤

  • @resmirk1011
    @resmirk1011 11 วันที่ผ่านมา +2

  • @___dark__shifter_-1901
    @___dark__shifter_-1901 10 วันที่ผ่านมา

    Super splendor padanam

  • @Mr.Motorhead46
    @Mr.Motorhead46 11 วันที่ผ่านมา +25

    Splendor aanu the best beginner bike for us indians for sure. CD100il odich padichavar 📈🗿
    Njn personally first odichath CD100 aanu. Sherikkum odich padichath Splendoril aan😁

    • @midhunps2620
      @midhunps2620 10 วันที่ผ่านมา +1

      CD100SS

    • @shadowspeaks.6652
      @shadowspeaks.6652 10 วันที่ผ่านมา +1

      Traffic or തിരക്കുള്ള റോഡിൽ ഓടിക്കാൻ ഉള്ള കുറച്ചു ടിപ്സ് പറയോ ബ്രോ please

    • @vasuannanyt5167
      @vasuannanyt5167 9 วันที่ผ่านมา

      ​​@@shadowspeaks.6652 enthu tip parayan ann odichu set akkiyal mathi paramavathi therak ulla salathu odikathe normal salath odikuka pinne kayattatil oke odikuka pinne allam set ayikolum. Padichu set ayitt porathek irakiyal mathi illagil nattukar horn adichu nashipikum avarum egane padichatha ennu orkathe ayirikum dialogue adiok

  • @prasanth2878
    @prasanth2878 11 วันที่ผ่านมา

    Camera eatha bro.

  • @TIGGER__46
    @TIGGER__46 9 วันที่ผ่านมา +1

    Crux le anu padiche bro

  • @vishnusasi6272
    @vishnusasi6272 10 วันที่ผ่านมา

    Bajaj caliber💫💥

  • @pifaris1562
    @pifaris1562 9 วันที่ผ่านมา +1

    Pulsar Fans ille?🎉

  • @Jesko_pubgV8
    @Jesko_pubgV8 11 วันที่ผ่านมา +3

    First - Bajaj CT 100
    Second - RC 390 😂

  • @yadhukrishnan9391
    @yadhukrishnan9391 11 วันที่ผ่านมา

    Bro rev matchine patti onnn detail ayi chymo

  • @adarshanil017
    @adarshanil017 10 วันที่ผ่านมา

    Rx 135 ♥[Father's Bike Still using ]

  • @ARYAN-gl8xn
    @ARYAN-gl8xn 9 วันที่ผ่านมา

    Njan padikkumbol vinilla iniyayirikkum vizhan pokunnath 😅 ennepole arengilum undengil like adikkane.....

  • @se__jackpot
    @se__jackpot 2 วันที่ผ่านมา

    Swantham ayt splendor vaangi athil padich ippo kyl oru 200 cc ind

  • @anandhakrishnanps4932
    @anandhakrishnanps4932 11 วันที่ผ่านมา +1

    Bro ayoor evida vidu

  • @unniqten
    @unniqten 11 วันที่ผ่านมา

    Njn padichath achante splendor+❤

  • @AbhiJith-be7hg
    @AbhiJith-be7hg 11 วันที่ผ่านมา

    Njan adhiyam odichath splendor ann serikku padichath passion pro ann randum seen vandi ann padikkan😊