LIVE | പാർട്ടിയിൽ ഒത്തുതീർത്തോ ? | Kerala PSC Bribery Scam | CPM | PA Muhammed Riyas | N18 L

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Kerala PSC Bribery Scam LIVE : പി എസ് സി നിയമനത്തിന് സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർട്ടിയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി P Mohanan News18 നോട് . അങ്ങനെ ഒരറിവേ ഇല്ലെന്നും മാധ്യമങ്ങൾ സൃഷ്ടിയ്ക്കുന്ന കോലാഹലം ആണെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം . മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പിറകെ കൂടി വേട്ടയാടാൻ തുടങ്ങി നാളേറെയായെന്നും പി മോഹനൻ പറഞ്ഞു.
    The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
    #keralapscbriberyscam #cpm #mohammedriyas #pscmembershipcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 6

  • @gigi.9092
    @gigi.9092 26 วันที่ผ่านมา

    ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിഭീകരതകളിലൊന്നാണു കേരള PSC. അഴിമതി ഭീകരത. സഹസ്രകോടികൾക്കധീതമായ കൊടും ഭീകര PSCഅഴിമതിയുടെ ജാതിമതാധീത സമ്പന്നസ്വാർത്ഥതൽപരാഴിമതികളുടെ കിരാതസംഘമാണത്‌. PSC ആരംഭം തൊട്ടിതുവരെയുള്ള കാലയളവിലെ സമ്പൂർണ്ണവും സമഗ്രവും സത്യസന്ധവുമായന്വേഷണം നടത്തി ഇതുവരെയുള്ള അഴിമതിഭീകരരുടെ കൊള്ള മുതലും പിഴയും വസൂലാക്കിയ സമ്പത്തുമാത്രം ജനക്ഷേമകരമായുപയോഗിച്ചാൽ മലയാളികൾ മുഴുവനും കോടീശ്വരസമ്പന്നരാകും.

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 27 วันที่ผ่านมา +1

    കാലസ൪പ്പയോഗയന്ത്ര൦
    നൃൂ ഡൽഹി 2024 ജാതക൦

  • @thenomadmallu3386
    @thenomadmallu3386 27 วันที่ผ่านมา +2

    Mozhi aduthathuuu tantaaa daddy pottanaaa okaaa analooo gust ayee vilichaaa

  • @user-rp7tg7hn8v
    @user-rp7tg7hn8v 27 วันที่ผ่านมา +1

    ജീവൻ വേണോ ? കേസ് ? ജീവന് കൊതിയുള്ളവർ കീഴടങ്ങും

  • @GopalakrishnanGopalakris-ib1nw
    @GopalakrishnanGopalakris-ib1nw 24 วันที่ผ่านมา

    അദ്ദിച്ചന്ദക്ക് കിട്ടയ വിഷയ൦കൊള്ളാ൦
    നാണ൦കെട്ടവന്മാരെ ഇനിയു൦ തീർന്നില്ലെ
    നിങ്ങടെ നുണമാനിയ