ഒയാസിസ് വന്നതോ സര്‍ക്കാര്‍ ക്ഷണിച്ചതോ? ചീട്ടുകൊട്ടാരം പൊളിഞ്ഞോ ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Counter Point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 58

  • @ittoopkannath6747
    @ittoopkannath6747 5 วันที่ผ่านมา +7

    അരുൺ കുമാറും അനിൽ കുമറുമൊക്കെ ഉള്ള ചർച്ച കേൾക്കുന്നതുപോലും നാണക്കേടാണ്

  • @bmaikkara5860
    @bmaikkara5860 5 วันที่ผ่านมา +22

    പ്ലീസ് .. ആരെങ്കിലും എന്റെ ഒരു സംശയം ഒന്ന് തീർത്തു തരുമോ...?
    അരുൺകുമാർ സഖാവ് സി പി എം നേതാവാണോ.. അതോ ഓയാസിസ് മദ്യ കമ്പനിയുടെ മാനേജറോ..? ഇതിൽ ഏതാ.. ഒരു പിടിയും കിട്ടുന്നില്ല...?
    😞😞

    • @055578196
      @055578196 5 วันที่ผ่านมา

      Offcourse .... Oasis agent

  • @HaneefaO-c8n
    @HaneefaO-c8n 5 วันที่ผ่านมา +9

    നാൻപറയാം നാൻപറയാം എന്ന്പറയുന്നുവെന്നല്ലാ തെ ശരിക്കുള്ളമറുപടി യില്ല

  • @nazarrahiman5639
    @nazarrahiman5639 5 วันที่ผ่านมา +13

    അരുൺ പോയി തേങ്ങ ഉടച്ചു പോത്തിനെ രക്ഷപെടുത്തുക 😂😂

  • @shajihameed2347
    @shajihameed2347 5 วันที่ผ่านมา +8

    Arun സകാവ് ചത്തു Shani ini കൊല്ലണ്ട പാവം വിട്ടേക്ക് 😀😀😀😀😀😀

    • @055578196
      @055578196 5 วันที่ผ่านมา

      Kittiyo ...? Illla Arun chettayi chodichu vangi 😂

  • @FacetoFaceMedia
    @FacetoFaceMedia 5 วันที่ผ่านมา +13

    കേട്ട് മടുത്തു നിന്റെ ഒക്കെ അഴിമതി, വോട്ടിൽ കാണിച്ചു തരാം 👍

  • @jrdewa1233
    @jrdewa1233 5 วันที่ผ่านมา +14

    അരുൺ ഒരു ചർച്ചയിൽ എങ്കിലും താങ്കൾ സത്യം പറയൂ

  • @bijo2290
    @bijo2290 5 วันที่ผ่านมา +7

    വ്യാജ വക്കീൽ അരുൺ... നിനക്ക് പറ്റിയ പണി... ക്ലീൻ ഷേവ് ചെയ്ത്, ചുമന്ന ഷർട്ടും, തൊപ്പിയും വെച്ച് ലെഫ്റ്റ് റൈറ്റ് അടിച്ച സല്യൂട്ടും ചെയ്ത നടക്കുന്നതാ.... മെഴുകി ഐറിൽ കയറുന്നതിലും എത്രയോ ഭേദം 🤣🤣🤣🤣🤣🤣

  • @sunilkamalakshan5464
    @sunilkamalakshan5464 5 วันที่ผ่านมา +9

    അരുൺ കുമാറേ..വീട്ടിലെത്തി നല്ല ചൂടുവെളളതിൽ ഒന്നുകുളിയ്ക്..ക്ഷീണം മാറട്ടെ..

  • @firozsalim6672
    @firozsalim6672 5 วันที่ผ่านมา +8

    ആ ഷെറിൻ എത്ര കൊല്ലം എത്ര മാസം എത്ര ആഴ്ച എത്ര ദിവസം എത്ര മണിക്കൂർ ജയിലിൽ കിടന്നു എന്ന് കിറുകൃത്യമായി പറയണ കണ്ടിരുന്നല്ലോടാ കമ്മീ.. ഇതിന്റെ ഡേറ്റ് മാത്രം അവനു അറിയില്ല..

  • @sujadivakar5417
    @sujadivakar5417 5 วันที่ผ่านมา +4

    V D 💐💐💐

  • @prasannamenon3646
    @prasannamenon3646 5 วันที่ผ่านมา +5

    ഇത്രയും കട്ടു മുടിച്ചിട്ടും മതിയായി എന്നു പറയുന്നില്ല.
    ഇവന്മാർക്ക് ഇതൊരു ലഹരി ആണെന്ന് തോന്നുന്നു അല്ലാതെ ഈ കോടിയെല്ലാം കൂടി ചാകുമ്പോൾ കൊണ്ടുപോകുവാൻ പറ്റത്തില്ലല്ലോ?

  • @harikrishnank.s7388
    @harikrishnank.s7388 5 วันที่ผ่านมา +3

    ചെരുപ്പിന് യോജിക്കുന്ന വിധത്തിൽ കാല് മുറിച്ചു

  • @shafeequeshfeeq5932
    @shafeequeshfeeq5932 5 วันที่ผ่านมา +4

    അരുൺ പെട്ടു

  • @shajishaji3771
    @shajishaji3771 5 วันที่ผ่านมา +2

    കോടിക്കണക്കിനെ രൂപ ഓയാസിസ് കമ്പനിയിൽനിന്നും വർഷങ്ങൾക്കുമുമ്പ് ഇടതുപക്ഷം കൈപ്പട്ടിയിട്ടുണ്ട്. ഈ പരിപാടിനടന്നില്ലങ്കിൽ കൈപ്പറ്റിയപണം തിരികെനൽകണം. ആ പണം ചില വായിലുംപോയി.

  • @RaviK-hm1rj
    @RaviK-hm1rj 5 วันที่ผ่านมา +1

    നെല്ലി ഉൽപ്പാദിപ്പിച്ച് ഇതുവരെ പൈസ കൊടുത്തിട്ട് ഏതെങ്കിലും സാഹചര്യങ്ങൾ പൈസ കൊടുത്തത് ഉണ്ടോ സജി ചെറിയാൻ പറഞ്ഞു തരേണ്ട തമിഴ്നാട്ടിലെ ഐതിഹ്യം ഉള്ളടത്തോളം കാലം ഇല്ല എന്നാണ് സജി ചെറിയാൻ പറഞ്ഞത് ഫസ്റ്റ് നെല്ലിൻറെ പൈസ കൊടുക്കാതെ നെല്ല് മേടിച്ചത്

  • @sureshvaishnavam7895
    @sureshvaishnavam7895 5 วันที่ผ่านมา +7

    ഉരുളുന്നു 🤣🤣🤣🤣

  • @bijuvk5797
    @bijuvk5797 5 วันที่ผ่านมา +2

    My likes is only for Shany.......

  • @prakashbabu7220
    @prakashbabu7220 5 วันที่ผ่านมา

    പ്രസ്തുത വ്യവസായ ശാല മുല്ലപ്പെരിയാർ ഡാമിനടുത്താണെങ്കിൽ വെള്ളത്തിനൊരിക്കലും ക്ഷാമം ഉണ്ടായിരിക്കില്ല, ഈ വിഷയം ഗവർമെന്റ് പ്രതിപക്ഷ അംഗങ്ങളും ഒത്തുചേർന്ന് ഒരു പ്രശ്നപരിഹാരം ഉണ്ടാക്കുക

  • @avarankuttu
    @avarankuttu 5 วันที่ผ่านมา

    ചോദ്യത്തിന്നു ഉത്തരം പറയൂ സഖാവേ, ഷാനി ദയവുണ്ടായി മറ്റു പ്രതിനിധിയോട് ചോദിക്കു

  • @yoosufmunna7276
    @yoosufmunna7276 5 วันที่ผ่านมา

    അരുൺ കുമാറിന്റെ വീട്ടിൽ ആരുമില്ലേ.. അവർ ഓക്കേ ഇവനെ എങ്ങനാ സഹിക്കുന്നത്... ശെരിക്കും ഒരു ചാവേർ തന്നെ

  • @sriharipallikkara7784
    @sriharipallikkara7784 5 วันที่ผ่านมา

    മദ്യം റേഷൻ കടവഴി കൊടുക്കാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു എന്നാൽ എല്ലാവർക്കും ഫിറ്റിയിനാടക്കാം ബോധമില്ലാതെ

  • @Nasarkulapulli
    @Nasarkulapulli 4 วันที่ผ่านมา

    അരുൺ കുമാർ 🔥🚩🚩🔥🔥🚩🔥🚩🔥🚩🚩🔥🚩🔥🚩🔥🔥🚩🔥🚩🔥🚩🚩🔥

  • @sreekumar1384
    @sreekumar1384 5 วันที่ผ่านมา

    എത്ര അപേക്ഷകൾ വന്നു ? 🤣 ഒര് കമ്പനി മാത്രം അപേക്ഷിക്കുന്നു 😄

  • @josekj35
    @josekj35 5 วันที่ผ่านมา

    അരുൺ ഓസിസ് കമ്പനിയുടെ ആൾ ആണ് അല്ലെ.... പാലക്കാട് കോള കമ്പനി പൊട്ടിച്ച സിപിഎം വെള്ളം oottunmu എന്ന് പറഞ്ഞു ഇവർ വെള്ളം ഊറ്റില്ലേ

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 5 วันที่ผ่านมา

    ബാബു രഘു ചന്ദ്ര ബാൽ എവിടെ 😉

  • @shamonka2157
    @shamonka2157 5 วันที่ผ่านมา

    F🎉🎉 27:40

  • @rizakhriza1077
    @rizakhriza1077 5 วันที่ผ่านมา +2

    Chumanna kallamalley Arunkumat parayunnath😂😂😂

  • @susaiandrews8337
    @susaiandrews8337 5 วันที่ผ่านมา +2

    Pottaaa- Arunkumareee 😃😃😃😃

  • @JamesAugustine-g5z
    @JamesAugustine-g5z 5 วันที่ผ่านมา

    😊😊

  • @AneenaSi
    @AneenaSi 5 วันที่ผ่านมา

    വ്യവസായങ്ങൾ തുടങ്ങുമ്പോൾ ചെറിയ ബുദ്ധിമുട്ട് നമ്മുടെ നാട്ടിൽ ഉണ്ടാവും. ഇങ്ങനെ എല്ലാം നോക്കിയാല്‍ ഒരു വികസനവും നമ്മുടെ നാട്ടിൽ വരില്ല. ഒന്നും ഇല്ലെങ്കിൽ സതീശൻ നാളെ നീ ചിലപ്പോൾ മുഖ്യമന്ത്രിയായ നിനക്കും നാട്ടിലെ വികസനം കൊണ്ടുവരേണ്ട 😂

  • @KunhikkannanCp
    @KunhikkannanCp 5 วันที่ผ่านมา

    AnydifferentIndianandVidesam

  • @JayakumarK-es4hz
    @JayakumarK-es4hz 5 วันที่ผ่านมา

    ഇവന്റെ തെലിപ്പ് നിർത്താൻ ഷാനി ക്ക് എന്താണ് വേണ്ടത്

  • @NoushadAliOravungal
    @NoushadAliOravungal 5 วันที่ผ่านมา

    അരുൺ നിങ്ങൾക്ക് നാണം ഉണ്ടോ എങ്കിൽ നുന്ന പറയരുത്

  • @بوتناق
    @بوتناق 5 วันที่ผ่านมา

    തേയൽ കുമാർ 🤣

  • @subramanian6067
    @subramanian6067 5 วันที่ผ่านมา

    🤔🤔🤔🤔🤔 👍👌❤️❤️❤️🎊🎊🎊

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 5 วันที่ผ่านมา

    Vent
    Vazhu
    Kova
    Br
    Kol
    Mut

  • @shahulaliyar
    @shahulaliyar 5 วันที่ผ่านมา

    മനോരമയുടെ ചീട്ടു കൊട്ടാരം പൊളിഞ്ഞു.

    • @055578196
      @055578196 5 วันที่ผ่านมา

      Athy manora Chanel ah kottaram ..Tagarthu 😅

  • @AneenaSi
    @AneenaSi 5 วันที่ผ่านมา

    ചാമക്കാലയുടെ സംസാരം സംസ്കാരം തീരെ ഇല്ലാതെയാണ്. അരുൺ കുമാർ എത്ര മാന്യമായി സംസാരിച്ചത്

  • @anuragashok7176
    @anuragashok7176 5 วันที่ผ่านมา

    Arun❤

  • @kirmaniji9912
    @kirmaniji9912 5 วันที่ผ่านมา

    നുണ പറയുന്നത് ഷണ്ണി പ്രഭാകരന്റെ അമ്മൂമ്മ.

    • @atheeqrahman4164
      @atheeqrahman4164 5 วันที่ผ่านมา +3

      Capsule from AKG center.

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 5 วันที่ผ่านมา

      കമ്മികളുടെ സംസ്കാരം അടിമകൾ കാണിക്കുന്നുണ്ട്. Comment boxil