എന്റെ അനുഭവം ഇത് തന്നെ യാണ് ഒരുവർഷം ആയി തുടങ്ങിയിട്ട് ഇപ്പൊ എനിക്ക് എല്ലാ തെറ്റുകളും മാറ്റി വെച്ച് അല്ലാഹുവിലേക് അടുക്കുന്ന ചിന്ത മാത്രം ഒള്ളു അള്ളാഹു ശീകരിക്കട്ടെ 🤲🤲
ഒരു വർഷം ആയി തഹജ്ജുദ് പതിവാക്കണം എന്ന ആഗ്രഹമായി അലാറം വെച്ച് കിടക്കുന്നു..സാധിക്കുന്നില്ല😢😢 അഥവാ ഒരു ദിവസം തഹജ്ജുദ് കിട്ടിയാൽ പിറ്റേന്ന് സുബ്ഹി പോലും ഖളാ ആണ്.. വല്ലാത്ത ഉറക്കം, ക്ഷീണം കൊണ്ട് ബുദ്ധിമുട്ടുന്നു.. എനിക്കറിയാം, തഹജ്ജുദ് കൊണ്ട് എൻ്റെ പ്രശ്നങ്ങളെല്ലാം മാറും..ഇൻ ശാ അല്ലാഹ്.. പക്ഷെ, അതിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല..☹️ സുബ്ഹി പോലും കിട്ടുന്നില്ല ... ആ സമയം അലാറം അടിയുന്നത് പോലും അറിയാത്ത വിധം ഉറങ്ങി പോവുന്നു..ഈ കമൻ്റ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ..🤲
@@mubeenamubeena8282 ഓതാറുണ്ട് ചിലപ്പോൾ.. പക്ഷെ എണീക്കാൻ തടസ്സം ആണ്.. ആ സമയം കുട്ടി എണീറ്റാൽ കുട്ടിക്ക് പാൽകൊടുത്ത് തനിയെ മയങ്ങി പോവും.. പിന്നെ ഞെട്ടി എണീക്കുന്നത് സുബ്ഹി ഖളാ ആയിട്ടാണ്..😐 എണീറ്റ ഉടനെ ഖളാ വീട്ടും.. എനിക്ക് സിഹ്ർ ബാധിച്ചിരുന്നു.. ഒരുപാട് പരിഹാരങ്ങൾ ഒക്കെ ചെയ്തതാണ്..മുഴുവനായും ബാത്വിൽ ആയോ എന്ന് അറിയില്ല..അതു കൊണ്ട് ആയിരിക്കുമോ എനിക്ക് തഹജ്ജുദ് പതിവാക്കാൻ കഴിയാത്തത് 😑 എന്നും രാവിലെ നിരാശയോട് കൂടിയാണ് ഉണരുന്നത് 🥲
സത്യം.. എന്റെയും അവസ്ഥ അതാണ്... എനിക്ക് ഏറെ മോഹം ഉണ്ട്.. പക്ഷെ 4.00 alarm കേട്ടാൽ അത് off ആക്കി പിന്നെയും കിടക്കാൻ തോന്നും... അപ്പൊ വിചാരിക്കും സുബഹി ന് എഴുന്നേൽക്കാം എന്ന്.. പക്ഷെ അപ്പോഴേക്കും ഉറങ്ങിപ്പോകും 🥹
ഞാനും ഇത് പോലെ പെട്ടെന്ന് ഒരു ദിവസം തുടങ്ങിയതാ .വല്ലാത്ത ഫീൽ ആണ് നിസ്കരിക്കുമ്പോൾ ഒരു ഫ്രഷ്‌നെസ് കിട്ടുക.ആ സമയത്ത് നിസ്കരിക്കാനില്ലാത്തപ്പോൾ ശരിക്കും സങ്കടം തന്നെ. ഞാൻ ദുആ ചെയ്ത് കിടക്കും റബ്ബേ തഹജ്ജുദ് എന്നിലേക്കെതിക്കണേ എന്ന് അത്ഭുതം പറയാലോ അലാറം വെച്ച അടിച്ചു ഓഫ് ആക്കിയാലും തഹജ്ജുദ് നഷ്ട്ടപെടാറില്ലെർന്നു 😊. ഒന്നു രണ്ടു ദിവസം നഷ്ട്ടമായപ്പോഴും സങ്കടം ആയിരുന്നു.
എന്റെ അനുഭവം ഇത് തന്നെ യാണ് ഒരുവർഷം ആയി തുടങ്ങിയിട്ട് ഇപ്പൊ എനിക്ക് എല്ലാ തെറ്റുകളും മാറ്റി വെച്ച് അല്ലാഹുവിലേക് അടുക്കുന്ന ചിന്ത മാത്രം ഒള്ളു അള്ളാഹു ശീകരിക്കട്ടെ 🤲🤲
ആമീൻ
ആമീൻ
ആമീൻ 🤲🤲
ഒരു വർഷം ആയി തഹജ്ജുദ് പതിവാക്കണം എന്ന ആഗ്രഹമായി അലാറം വെച്ച് കിടക്കുന്നു..സാധിക്കുന്നില്ല😢😢 അഥവാ ഒരു ദിവസം തഹജ്ജുദ് കിട്ടിയാൽ പിറ്റേന്ന് സുബ്ഹി പോലും ഖളാ ആണ്.. വല്ലാത്ത ഉറക്കം, ക്ഷീണം കൊണ്ട് ബുദ്ധിമുട്ടുന്നു.. എനിക്കറിയാം, തഹജ്ജുദ് കൊണ്ട് എൻ്റെ പ്രശ്നങ്ങളെല്ലാം മാറും..ഇൻ ശാ അല്ലാഹ്.. പക്ഷെ, അതിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല..☹️ സുബ്ഹി പോലും കിട്ടുന്നില്ല ... ആ സമയം അലാറം അടിയുന്നത് പോലും അറിയാത്ത വിധം ഉറങ്ങി പോവുന്നു..ഈ കമൻ്റ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ..🤲
Niyyath undenkl eneecha polthnne niskrocha pole aanu njnm ingyanu alrm vkkm eneekn vallpoyun patuun
Subhikk thott mumb eneettaal urakkam varilla angane chaidunokku enikkum inganeyaanu undaayad ippol ok alhumdulillah
നിങ്ങൾ കിടക്കാൻ നേരം സൂറത്തുൽ കഹ്‌ഫിലെ അവസാനത്തെ 2 ആയത് തഹജ്ജുദ്ൻ എണീക്കണം എന്നെ നിയ്യത്തിൽ ഓതുക. ഇന്ഷാ അല്ലാഹ്. ആ രണ്ട് aayathukalk prathyekadayund
@@mubeenamubeena8282 ഓതാറുണ്ട് ചിലപ്പോൾ.. പക്ഷെ എണീക്കാൻ തടസ്സം ആണ്.. ആ സമയം കുട്ടി എണീറ്റാൽ കുട്ടിക്ക് പാൽകൊടുത്ത് തനിയെ മയങ്ങി പോവും.. പിന്നെ ഞെട്ടി എണീക്കുന്നത് സുബ്ഹി ഖളാ ആയിട്ടാണ്..😐 എണീറ്റ ഉടനെ ഖളാ വീട്ടും..
എനിക്ക് സിഹ്ർ ബാധിച്ചിരുന്നു.. ഒരുപാട് പരിഹാരങ്ങൾ ഒക്കെ ചെയ്തതാണ്..മുഴുവനായും ബാത്വിൽ ആയോ എന്ന് അറിയില്ല..അതു കൊണ്ട് ആയിരിക്കുമോ എനിക്ക് തഹജ്ജുദ് പതിവാക്കാൻ കഴിയാത്തത് 😑 എന്നും രാവിലെ നിരാശയോട് കൂടിയാണ് ഉണരുന്നത് 🥲
സത്യം.. എന്റെയും അവസ്ഥ അതാണ്... എനിക്ക് ഏറെ മോഹം ഉണ്ട്.. പക്ഷെ 4.00 alarm കേട്ടാൽ അത് off ആക്കി പിന്നെയും കിടക്കാൻ തോന്നും... അപ്പൊ വിചാരിക്കും സുബഹി ന് എഴുന്നേൽക്കാം എന്ന്.. പക്ഷെ അപ്പോഴേക്കും ഉറങ്ങിപ്പോകും 🥹
എനിക്കും നല്ല അനുഭവങ്ങൾ ഉണ്ടാവുന്നുണ്ട് തജ്ജുദ് കൊണ്ട് ഇൻഷാ അല്ലാഹ് അത് നിലനിറത്താനുള്ള കഴിവുണ്ടാവട്ടെ
Alhamdullillah 👍
ഞാൻ നിസ്കരിക്കാറുണ്ട്.. നല്ലൊരു ഫീൽ ആണ്
Enikum thahhjudh kitalund adhikadivasvaum 🩷🩷🥹 Thahjudh kitya orodaysum baynagar energetic and freshness aan rabb ellarkum nilanirthitheratee🥹🩷
Masha allah...
Masha allahh ❤
Njn 2yr aayi mudagade nskrikkunnu.rablawwal 12 nn njn 3 mnki petttannn anitadaan.kannil theere urakam illathad pole.ann mudal kazakitilla.alhamdullh.adhoru vallatha feel aan.allhu ishtpetvark matram kitunna avasaram
Inshallah ❤
👍🏻👍🏻
Satyam annu thahajjud it's miracle
3 manikk eneekkan njan othiri aayii shremikkunnu
Inn mutual start cheyyan nokkanam
Dua cheyyanam
Inspiration ❤
mashaAllah 🤲
Aameen
Corect
🤲
എനിക്
Thanks...
ഞാനും രണ്ട് വർഷമായി മുടങ്ങാതെ നിസ്കരിക്കുന്നു രാജാബിൽ തുടങ്ങിയതാണ് എന്റെ പടച്ചോൻ ഞാൻ എപ്പോ വിളിച്ചാലും ഉത്തരം നൽകും ❤️❤️❤️❤️
എന്നേ ദുആ ഇൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു
@Aesy0rui inshaallah
Ingale duayil ulpeduthanam oru karyam hairayi kittan orupad agrahiknd dua cheyi🙏🙏🥲
Quran 6:70
Nigal thegajud niskarikunna roopam paranju tharumo
ഞാനും ഇത് പോലെ പെട്ടെന്ന് ഒരു ദിവസം തുടങ്ങിയതാ .വല്ലാത്ത ഫീൽ ആണ് നിസ്കരിക്കുമ്പോൾ ഒരു ഫ്രഷ്‌നെസ് കിട്ടുക.ആ സമയത്ത് നിസ്കരിക്കാനില്ലാത്തപ്പോൾ ശരിക്കും സങ്കടം തന്നെ. ഞാൻ ദുആ ചെയ്ത് കിടക്കും റബ്ബേ തഹജ്ജുദ് എന്നിലേക്കെതിക്കണേ എന്ന് അത്ഭുതം പറയാലോ അലാറം വെച്ച അടിച്ചു ഓഫ് ആക്കിയാലും തഹജ്ജുദ് നഷ്ട്ടപെടാറില്ലെർന്നു 😊. ഒന്നു രണ്ടു ദിവസം നഷ്ട്ടമായപ്പോഴും സങ്കടം ആയിരുന്നു.
മാഷാഅല്ലാഹ് 🤲
Inkum nalla agrahand but eneekan thonnulla
Namukk orumichu oru time vechu eneettaalooo
പറ ഞാൻ ready
Njanum ready
Njan inn muthal thudanghi
Inn Enik thahajjud kitty 🤝
Ottakk time kandethan pattnilyye
Yes
Appo nammukk oru oorjjam kittum
Hiiii
Oru തഹജുദ് routine upload cheyumo... Time and everything
th-cam.com/video/Wx1rfcK7nmQ/w-d-xo.html
Eppol ആണ് എഴുന്നേൽക്കുന്നത്
Subah niskarathinde munne ezhunnelkanam
Sathiyaman
3.45 ന് എണിക്കു ഫ്രഷ് ആയി 4 മണിക്ക് നിസ്‌ക്കരിക്കാം
എത്ര മണി
??