ഞാൻ ഒറ്റക്കായി guys 😔Village life style malayalam vlog/haifa kitchen

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 150

  • @haifakitchenmalappuram
    @haifakitchenmalappuram  ปีที่แล้ว +1

    ഈ പാലപ്പത്തിന് റെസിപ്പി ആവശ്യമുള്ളവർക്ക് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്❤❤
    th-cam.com/video/aQeFhqP2YkI/w-d-xo.htmlsi=uEo29JhewuNvDoIf

  • @nidhaninu1401
    @nidhaninu1401 ปีที่แล้ว +2

    Shaikkah kk oru hi parayoo adutha videoyil

  • @umerfaruk2207
    @umerfaruk2207 ปีที่แล้ว +2

    നല്ലമഴ ചാറ്റൽ, പകൃതി ഭംഗി നല്ല ഭംഗി വിഡിയോ കാണാൻ

  • @shabna7046
    @shabna7046 ปีที่แล้ว +3

    Vere veed arkanu

  • @nizarchavara3012
    @nizarchavara3012 ปีที่แล้ว +4

    എന്റെ വാപ്പിക്ക്‌ ന്യൂമോണിയ ആയി
    വെൻറ്റിലേറ്ററിലാണ് 😭😭ദുആ ചെയ്യ
    ണെ

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr ปีที่แล้ว +2

    Palappathinte reciepi vidondi

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      പാലപ്പത്തിന്റെ റെസിപ്പി കമൻറ് ബോക്സിൽ പിൻ ചെയ്തു വെച്ചിട്ടുണ്ട്👍❤

  • @adilm5365
    @adilm5365 ปีที่แล้ว +1

    Madurai kudipoyal pottum

  • @mehfaztastevlogs381
    @mehfaztastevlogs381 ปีที่แล้ว +1

    വീടിന്റെ ചുറ്റുപാടും കാണാൻ നല്ല രസമുണ്ട് നിങ്ങള്ക്ക് പുരയിടം ഒരുപാട് ഉണ്ടല്ലേ

  • @mariyanisam5247
    @mariyanisam5247 ปีที่แล้ว +1

    Kuyyappathil banana cherthirunno?

  • @myworld7977
    @myworld7977 ปีที่แล้ว +2

    മഴയത്ത് കഴിക്കാൻ പറ്റിയത്

  • @feelgoodtime9059
    @feelgoodtime9059 ปีที่แล้ว +2

    മഴ കണ്ട് വീഡിയോ കാണുന്നു ഞാൻ വീഡിയോയുടെ തുടക്കത്തിൽ നല്ല മഴ കണ്ടല്ലോ

  • @BindhuKK-df5nm
    @BindhuKK-df5nm ปีที่แล้ว +2

    Super അടിപൊളി മഴ

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว +3

    മാഷാ അല്ലാഹ്.അടിപൊളി വീഡിയോ.❤❤😊😊

  • @SurumeesTimePass
    @SurumeesTimePass ปีที่แล้ว +3

    ഒരു മണിക്കാണ് ഈ വീഡിയോ കാണുന്നത് നട്ടപ്പാതിര 🤩 പാലപ്പം ഇതേപോലെ ഒന്ന് ചെയ്തു നോക്കണം ഇൻഷാ അള്ളാ

  • @sajeelavaliyakath4586
    @sajeelavaliyakath4586 ปีที่แล้ว +2

    ഇന്നലത്തെ video ക്ക് Cmnt ന് reply കൊടുക്കുന്നത് കണ്ടില്ല എന്ത് പറ്റി

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      തിരക്കായിരുന്നു ഇപ്പോൾ കൊടുത്തുകൊണ്ട് നിൽക്കുന്നു❤👍

  • @AdhilAmeen-o9m
    @AdhilAmeen-o9m ปีที่แล้ว +2

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 ปีที่แล้ว +2

    Video സൂപ്പർ ഞാൻ ഉരളക്കിഴജ് ചേർക്കും 🥰

  • @SheebaMathew-qg7ch
    @SheebaMathew-qg7ch 8 หลายเดือนก่อน +1

    Need to be a bit more precise - especially for any beginners to cooking, thanks thou’. God bless!

  • @Riyadh.vlogs3301
    @Riyadh.vlogs3301 ปีที่แล้ว +2

    Suuuperrrrrrrrrrr❤❤❤👍👍👍👍

  • @ajwadchannel7252
    @ajwadchannel7252 ปีที่แล้ว +2

    Vellapam detailed vedeo discrptionil idumo

  • @Raniya...rani...
    @Raniya...rani... ปีที่แล้ว

    നെയ്യ് ഞാൻ ഉണ്ടാക്കാറുണ്ട്... പാലപ്പം പോളി...kadala കറിം

  • @gamingwithbosco6789
    @gamingwithbosco6789 ปีที่แล้ว +2

    Video ushar👍👍

  • @neenumonu8005
    @neenumonu8005 ปีที่แล้ว +2

    Ithaaa unniyappa chatti enginaanu mayakkiyath njanum puthiya chatti vaangiknu

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ഞാൻ കഞ്ഞിവെള്ളം ഒഴിച്ച് നല്ലോണം തിളപ്പിച്ച് എടുത്തു എന്നിട്ട് ലിക്വിഡ് ഉപയോഗിച്ച് നല്ലോണം തേച്ചു കഴുകി എടുത്തു❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      പിന്നെ ഓയിൽ തേച്ച് ചൂടാക്കി എടുക്കണം
      അപ്പോ മയങ്ങിക്കോളും❤👍
      നീനു മോനു സുഖമായിരിക്കുന്നോ❤❤

    • @neenumonu8005
      @neenumonu8005 ปีที่แล้ว

      Alhamdhulillah sugaanu avide ellarkum sugalle

  • @thasnisudheer6168
    @thasnisudheer6168 ปีที่แล้ว +3

    Unniyappam kollam
    Neychorum beefum Adipoli ❤❤

  • @shabna7046
    @shabna7046 ปีที่แล้ว +2

    Vellayappathil yeast koottarundo

  • @raihanathk3407
    @raihanathk3407 ปีที่แล้ว +2

    എന്താ tumbna matti pidichu

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ഒന്നുമില്ല അത് മാറ്റാൻ തോന്നി👍❤

  • @Naushadali-gz4xb
    @Naushadali-gz4xb ปีที่แล้ว +2

    Paaluppum recipe yad vidioyilane

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ലിങ്ക് കമൻറ് ബോക്സിൽ പിൻ ചെയ്തു വച്ചിട്ടുണ്ട് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്👍❤

  • @sajeelavaliyakath4586
    @sajeelavaliyakath4586 ปีที่แล้ว +2

    ഇവടെ നിപ്പ വൈറസ് കാരണം കുട്ടികൾക്ക് സ്കൂളൊക്കെ അവധിയാണ് ഞങ്ങളെ ഇവടെ കണ്ടെയ്മെൻ്റ് സോണാ😢

    • @sajeelavaliyakath4586
      @sajeelavaliyakath4586 ปีที่แล้ว +1

      ക്ലാസ്സൊക്കെ onliniI ആണ്

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ആണോ ഇവിടെ മക്കൾക്ക് ക്ലാസ് ഒക്കെയുണ്ട് ഇന്നലെ എനിക്ക് കമ്പ്യൂട്ടർ ക്ലാസ്സ് ഉണ്ടായിരുന്നു ഇന്ന്+2 തുല്യത ക്ലാസ് ആകെക്കൂടെ തിരക്കായിരുന്നു അതാ കമന്റിന് ഒക്കെ റിപ്ലൈ തരാൻ വൈകിയത്🙏❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      Aa❤👍

    • @sajeelavaliyakath4586
      @sajeelavaliyakath4586 ปีที่แล้ว

      @@haifakitchenmalappuram ❤️❤️❤️🤝

  • @monai3759
    @monai3759 ปีที่แล้ว +3

    വളരെ ശുദ്ധമായ പശുവിൻ നെയ്യ് ഒരു രക്ഷയുമില്ല ഞങ്ങൾക്ക് നേരത്തെ വീട്ടിൽ പശുവളർത്തൽ ഉണ്ടായിരുന്നു അത് കൊണ്ട് നെയ്യ്, പാല്, തൈര്, വെണ്ണ, മോര് എല്ലാത്തിന്റെയും ഗുണവും മണവും രുചിയും എല്ലാം നല്ലത് പോലെ അറിയാം.. വീഡിയോയും വിശേഷങ്ങളും ഫുഡ് ഐറ്റംസും കുക്കിംഗും അവതരണവും എന്നത്തേയും പോലെ അടിപൊളി ആയിട്ടുണ്ട് കേട്ടോ പെങ്ങളേ 💛💛💛😊😊. ഞാൻ എൻ്റെ അമ്മയുടെ തറവാട്ടിൽ ആണ് താമസിക്കുന്നത്. എൻ്റെ അമ്മയുടെ അച്ഛൻ പശുവിനെ കറന്ന് പാല് എടുത്ത് തരും എനിക്കും തരും ചെറിയ ചൂടും മധുരവുമുള്ള പാൽ കുടിക്കാൻ. എൻ്റെ അമ്മയുടെ അമ്മ ആണ് തൈര്,വെണ്ണ, നെയ്യ്, മോര് ഒക്കെ തയ്യാറാക്കി എടുക്കുന്നത്.

  • @suharaonath8179
    @suharaonath8179 ปีที่แล้ว +2

    Appathinte resipi idumo

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ലിങ്ക് കമൻറ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്👍❤

  • @arifameenkk3762
    @arifameenkk3762 ปีที่แล้ว +2

    Hi

  • @saifu3839
    @saifu3839 ปีที่แล้ว +3

    അടിപൊളി നെയ്‌ച്ചോറു ബീഫും അടിപൊളി മഴയും ❤️❤️❤️

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      Mm
      നല്ല മഴയാ ഇവിടെ അവിടെ മഴയുണ്ടോ👍❤

    • @saifu3839
      @saifu3839 ปีที่แล้ว

      @@haifakitchenmalappuram ഇവിടെയും നല്ല മഴയാ

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +3

    നിറയെ മാവ് ഒഴിക്കരുത് അതാണ് ഇങ്ങനെ ആവണേ

  • @lulumol8022
    @lulumol8022 ปีที่แล้ว +3

    നുൽപുട്ട് വെള്ളപ്പം ഒക്കെ ഉണ്ടോ കാറ്ററിംഗ് ൽ

  • @Anuminu-ft9il
    @Anuminu-ft9il ปีที่แล้ว +3

    ❤ഇവിടെയും നല്ല മഴ

  • @fannakt2560
    @fannakt2560 ปีที่แล้ว +2

    Ennalathe comentinn marupade kandilla.njanayirunnu first like first coment😂

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      Thank you mole
      കുറച്ച് ബിസിയായിരുന്നു അത് റിപ്ലൈ തരാൻ വൈകിയത് സോറി🙏❤👍

  • @ayinahilafrahtripleasiblin1778
    @ayinahilafrahtripleasiblin1778 ปีที่แล้ว +3

    Nice 👍

  • @girijapk2395
    @girijapk2395 11 หลายเดือนก่อน +1

    Haifa Face onnu kanichoode

  • @maisafathima9904
    @maisafathima9904 ปีที่แล้ว +3

    ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക്‌ ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...

  • @dhanishpanoli2224
    @dhanishpanoli2224 ปีที่แล้ว +3

    Supper.unniyappam entethum ingane thenneya
    Enthann areela

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      ആണോ അപ്പോൾ എനിക്ക് കൂട്ടുണ്ടല്ലേ❤👍

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +5

    പാലപ്പവും കടല കറിയും സൂപ്പർ 👍

  • @umerfaruk2207
    @umerfaruk2207 ปีที่แล้ว +2

    നല്ല ബീഫ്, നിങ്ങളുടെനാട്ടിൽ എന്താ റൈറ്റ് ബീഫിന്

  • @Safeena234
    @Safeena234 ปีที่แล้ว +2

    Adipoli

  • @chandralekhat6408
    @chandralekhat6408 ปีที่แล้ว +2

    Soadapodi koodiyalum, overayi mavu pongiyalum, mavintekootu orupadu ayavayalum unniyappom inganeyakum

  • @ponnoozsvlog4703
    @ponnoozsvlog4703 ปีที่แล้ว +2

    Aniyathi ningaludey koodeyaanoo nilkkal?0

  • @eshanmp923
    @eshanmp923 ปีที่แล้ว +2

    Mashaallah adipoli

  • @sakunthalabalan270
    @sakunthalabalan270 ปีที่แล้ว +2

    Thee kuduthal aayal ingine undavum Super❤❤

  • @shedin_mohd9340
    @shedin_mohd9340 ปีที่แล้ว +2

    Ipo yedu ചാനല്‍ നോക്കിയാലും സൗന്ദര്യ കാണിച്ച് reach കൂടുക yenadanu അതിനിടയില്‍ ninte ചാനല്‍ വ്യത്യസ്ഥമായി thoni വളരെ നന്നായിട്ടുണ്ട് വീഡിയോ കാണാന്‍ idepole munot പോവുക വിജയം ഉറപ്പാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      അൽഹംദുലില്ലാ നിങ്ങളെ കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം
      ഇതുപോലുള്ള കമന്റാണ് എൻറെ എനർജി ഒരുപാട് സന്തോഷം ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤👍

  • @mubashira748mubashira7
    @mubashira748mubashira7 ปีที่แล้ว +2

    പാലപ്പം ത്തിന്റെ റെസിപ്പി ഒന്നും പറയോ. അതുപോലെ തെന്നെ നുൽ പുട്ടും ന്റെ യും റെസിപ്പി kaniko.

  • @Shazuhyrinworld
    @Shazuhyrinworld ปีที่แล้ว +2

    നന്നായിട്ടുണ്ട് support❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh ปีที่แล้ว +2

    Super video ❤❤

  • @shedin_mohd9340
    @shedin_mohd9340 ปีที่แล้ว +3

    Nice video

  • @jasminagafoor1385
    @jasminagafoor1385 ปีที่แล้ว +2

    Super video

  • @Malu-py8vi
    @Malu-py8vi ปีที่แล้ว +2

    Hi❤❤❤❤

  • @jubinajubi9950
    @jubinajubi9950 ปีที่แล้ว +3

    Super 👍👍👍

  • @safiyanalakath8560
    @safiyanalakath8560 ปีที่แล้ว +2

    ഞാൻ ആദ്യം ലെെക്ക് കൊടുത്തിട്ടേ വീഡിയോ കാണുന്നത്, സുഖം, അല്ലേ, വീടു, പണി, തുടങ്ങി യോ

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      സന്തോഷം
      ബെൽറ്റ് വാർപ്പ് കഴിഞ്ഞു തറയിൽ മണ്ണ് ഇട്ടിട്ടുണ്ട് മണ്ണൊന്ന് ഉറച്ചിട്ടാണ് ബാക്കി പണി തുടങ്ങുന്നത്❤👍

  • @Naushad-pk2go
    @Naushad-pk2go ปีที่แล้ว +2

    Vedio👌

  • @suneersuni8716
    @suneersuni8716 ปีที่แล้ว +2

    Maasha allah

  • @shebeeskitchentips007
    @shebeeskitchentips007 ปีที่แล้ว +2

    ❤😊😊😊

  • @aiswaryavijianil8736
    @aiswaryavijianil8736 ปีที่แล้ว +2

    aniyathikutty nalla makala. ethrayila padiykkunne.

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      സ്പെഷ്യൽ സ്കൂളിലാണ് ചേച്ചി പഠിക്കുന്നത് അവിടെ എത്ര ക്ലാസ്സിൽ ഒന്നുമില്ല❤👍

  • @sukumaranmukalel8917
    @sukumaranmukalel8917 ปีที่แล้ว +2

    Super😍😍

  • @abdulshukkoor1684
    @abdulshukkoor1684 ปีที่แล้ว +2

    ❤❤

  • @maisafathima9904
    @maisafathima9904 ปีที่แล้ว +2

    മാഷാ അല്ലാഹ് സൂപ്പർ ❤

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      Thank you❤🌹

    • @hafeefhafi6000
      @hafeefhafi6000 ปีที่แล้ว

      @@haifakitchenmalappuram aqaqwqaaaaaaaaawqqaaaaaaawaaaaaaaaaaqaaaaaaaaaaaaaaaqawaawqqaawaaaqaaaaqa1
      Þ

  • @fannakt2560
    @fannakt2560 ปีที่แล้ว +2

    Hai❤❤❤❤❤

  • @FC_20
    @FC_20 ปีที่แล้ว +2

    ❤❤❤

  • @sakeenak5431
    @sakeenak5431 ปีที่แล้ว +2

    പൊതിർച്ച കൂടിയാൽ പൊട്ടിപോകും 😂

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 ปีที่แล้ว +3

    നെയ്ച്ചോറും ബീഫും സൂപ്പർ

  • @shereefalatheef6818
    @shereefalatheef6818 ปีที่แล้ว +2

    റസി ഒന്നിനും ഒരു മൂടും ഇല്ല വീഡിയോ ഓൺ ചെയ്യും ബട്ട്‌ മുഴുവനും കാണില്ല മനഃപൂർവം അല്ല മനസ് അങ്ങോട്ട്‌ ഒന്നിലും ഉറച്ചു നിൽക്കുന്നില്ല 🤲🤲❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว +1

      സാരല്ല ഇത്ത എല്ലാം വിധിയല്ലേ മനസ്സ് വിഷമിപ്പിക്കരുത് എന്തെങ്കിലും അസുഖം വരും മനസ്സമാധാനവും ഉണ്ടാവില്ല
      നമുക്ക് പടച്ചോനോട് പ്രാർത്ഥിക്കാം❤👍

    • @sajeelavaliyakath4586
      @sajeelavaliyakath4586 ปีที่แล้ว

      എന്താണ് പ്രശ്നം. തഹ്ജുദ് നിസ്കരിച്ച് അള്ളാഹുവിനോട് മനസ്സറിഞ്ഞ് ദുആ ചെയ്യ് എല്ലാ ബുദ്ധിമുട്ടും മാറിക്കിട്ടും 🤲 മനസ്സിൽ ഒന്നും കൊടുക്കരുത് എല്ലാം അള്ളാഹുവിൻ്റെ തീരുമാനം ആണെന്ന് കരുതി സമാധാനിക്ക എല്ലാ ബുദ്ധിമുട്ടുകളും അള്ള എത്രയും പെട്ടന്ന് മാറ്റി തരട്ടെ ആമീൻ🤲

    • @raziasherief9403
      @raziasherief9403 ปีที่แล้ว

      ആമീൻ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 ปีที่แล้ว +2

    വീഡിയോ അടിപൊളി 👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 ปีที่แล้ว +2

    ഹായ്

  • @hasishanu5394
    @hasishanu5394 ปีที่แล้ว +2

    Hai Rasee

  • @Babunisha-k1b
    @Babunisha-k1b ปีที่แล้ว +2

    Hai

  • @KzN-z4p
    @KzN-z4p ปีที่แล้ว +4

    കുയ്യിൽ നിറച്ച് മാവ് പാരരുത്

  • @dhanish1525
    @dhanish1525 ปีที่แล้ว +2

    വീഡിയോ super 👍🏻😍. പാലപ്പം റെസിപ്പി കാണിക്കാമോ

    • @haifakitchenmalappuram
      @haifakitchenmalappuram  ปีที่แล้ว

      പാലപ്പം റെസിപ്പി ഒരുപാട് വീഡിയോയിൽ കാണിച്ചിട്ടുണ്ട്
      th-cam.com/video/aQeFhqP2YkI/w-d-xo.htmlsi=qtere3FIEC9VJkJM
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിലുണ്ട്❤👍

  • @jeenabeegom9034
    @jeenabeegom9034 ปีที่แล้ว +2

    Supper
    Erumpichattiyil
    Chuttal
    Nallatha
    Unniyappachattiu
    Yilayathikondane
    Pottiyoliknnaath

  • @arifabisru551VLOG
    @arifabisru551VLOG ปีที่แล้ว +2

    Sharkara yerittan❤

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +2

    നെയ്ചെറുംബീഫുംസൂപ്പർ

  • @vrindawilson9744
    @vrindawilson9744 ปีที่แล้ว +2

  • @muhammeddiyan3456
    @muhammeddiyan3456 ปีที่แล้ว +2

    Super

  • @mariyanisam5247
    @mariyanisam5247 ปีที่แล้ว +2

    👍👍❤️