#corpuschristi

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #corpuschristi, #covid19
    എന്റെ സഹോ...✌️ഇന്ന് പരി. കുർബാനയുടെ തിരുനാൾ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ലടോ... ഈ കാഴ്ച കാണുന്ന നിനക്കും പരി. കുർബാനയുടെ ഈ തിരുന്നാൾ ദിനം മറക്കാൻ കഴിയില്ല ചങ്ങായി... ഈറോട്, ക്രിസ്തുജ്യോതി ഹോസ്പിറ്റലിൽ ഇന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയാണ്... Covid രോഗികളുടെ ഇടയിലൂടെ ppe കിറ്റ് ധരിച്ചു പുരോഹിതരും, ബഹുമാനപ്പെട്ട സിസ്റ്റേഴ്സും ചേർന്ന് നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണം... ശരിക്കും ഇതൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.. ഈ കൂട്ടത്തിൽ ഹൈന്ദവനും, മുസൽമാനും ഉണ്ടായിരുന്നു... ഇവരുടെ ഇടയിലൂടെ ദിവ്യകാരുണ്യം കടന്നുപോയപ്പോൾ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടൂടോ ഈശ്വരനെ ദർശിച്ച യഥാർത്ഥ വിശ്വാസികളേ... *✍️

ความคิดเห็น • 10