വീഡിയോയും കാര്യങ്ങളും കണ്ടു. മാറ്റങ്ങളും കാര്യങ്ങളും മുഴുവനായി പറയാമായിരുന്നു. പ്രധാനമായും ഫ്രണ്ട് സൈഡിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും, സ്റ്റിയറിംഗ് വീലിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും, സീറ്റുകളിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും പറഞ്ഞു. അതോടൊപ്പം ചില സംശയങ്ങളും കാര്യങ്ങളും കൂടി വന്നത് ചോദിക്കട്ടെ. എം ഐ ഡി യിൽ മൂന്ന് സീറ്റ് ബെൽറ്റ് സിംബലുകളും കാര്യങ്ങളും കാണുന്നുണ്ടല്ലോ, പിന്നിലെ സീറ്റുകൾക്കും സീറ്റ് ബെൽറ്റും കാര്യങ്ങളും നിര്ബന്ധമാക്കിയോ? ആർ വി എമ്മും കാര്യങ്ങളും ഓട്ടോ ഡിം ആക്കി എന്നത് ശരിയാണോ? ഓട്ടോ സ്റ്റാർട്ടും സ്റ്റോപ്പും കാര്യങ്ങളും ഏതു മോഡലുകളിലാണ് ലഭിക്കുന്നത് ? അല്ലെങ്കിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ വേറിയന്റിൽ ഈ ഫീച്ചറും കാര്യങ്ങളും ലഭ്യമാണോ? മൊബൈൽ ചാർജിങ് പോർട് ടൈപ് സി ആക്കിയത് പുരോഗമനം ആണെങ്കിലും പലർക്കും അതിനായി പ്രത്യേകം കേബിളുകളും കാര്യങ്ങളും വാങ്ങേണ്ടിവരും എന്നൊരു കുഞ്ഞു പ്രശ്നം കണ്ടു. എന്തായാലും വീഡിയോയും കാര്യങ്ങളും നന്നായി. സ്ഥാനത്തും അസ്ഥാനത്തും കാര്യങ്ങൾ എന്നുപറയുമ്പോൾ ഉണ്ടാകുന്ന ഒരു കല്ലുകടി ഉണ്ടല്ലോ ഒഴിവാക്കാൻ ശ്രമിക്കുക.ഇത് ഒരു സജഷൻ ആയി എടുക്കുക. ഭാവുകങ്ങൾ.
Njn sadharana video like cheyyunnathallaa but ntho ethinde presentationsum samsaravum angu ishtayii good job bro ❤ 😊
Thanx a lot machane 🫶
Bro 2023 nexon nok ee vandite pissak kuduthal strong and features und base model thanne sunroof und
3 cylinder alle
Rear seat under thigh support engane und?
Average
പൊളി സാനം
വീഡിയോയും കാര്യങ്ങളും കണ്ടു. മാറ്റങ്ങളും കാര്യങ്ങളും മുഴുവനായി പറയാമായിരുന്നു. പ്രധാനമായും ഫ്രണ്ട് സൈഡിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും, സ്റ്റിയറിംഗ് വീലിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും, സീറ്റുകളിൽ വന്നിരിക്കുന്ന മാറ്റങ്ങളും കാര്യങ്ങളും പറഞ്ഞു. അതോടൊപ്പം ചില സംശയങ്ങളും കാര്യങ്ങളും കൂടി വന്നത് ചോദിക്കട്ടെ.
എം ഐ ഡി യിൽ മൂന്ന് സീറ്റ് ബെൽറ്റ് സിംബലുകളും കാര്യങ്ങളും കാണുന്നുണ്ടല്ലോ, പിന്നിലെ സീറ്റുകൾക്കും സീറ്റ് ബെൽറ്റും കാര്യങ്ങളും നിര്ബന്ധമാക്കിയോ?
ആർ വി എമ്മും കാര്യങ്ങളും ഓട്ടോ ഡിം ആക്കി എന്നത് ശരിയാണോ?
ഓട്ടോ സ്റ്റാർട്ടും സ്റ്റോപ്പും കാര്യങ്ങളും ഏതു മോഡലുകളിലാണ് ലഭിക്കുന്നത് ? അല്ലെങ്കിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ വേറിയന്റിൽ ഈ ഫീച്ചറും കാര്യങ്ങളും ലഭ്യമാണോ?
മൊബൈൽ ചാർജിങ് പോർട് ടൈപ് സി ആക്കിയത് പുരോഗമനം ആണെങ്കിലും പലർക്കും അതിനായി പ്രത്യേകം കേബിളുകളും കാര്യങ്ങളും വാങ്ങേണ്ടിവരും എന്നൊരു കുഞ്ഞു പ്രശ്നം കണ്ടു.
എന്തായാലും വീഡിയോയും കാര്യങ്ങളും നന്നായി.
സ്ഥാനത്തും അസ്ഥാനത്തും കാര്യങ്ങൾ എന്നുപറയുമ്പോൾ ഉണ്ടാകുന്ന ഒരു കല്ലുകടി ഉണ്ടല്ലോ ഒഴിവാക്കാൻ ശ്രമിക്കുക.ഇത് ഒരു സജഷൻ ആയി എടുക്കുക.
ഭാവുകങ്ങൾ.
Fog lamp ellete ethil.
Headlight il include ahnu.. Separate fog lamp venda
Vandiyude onroad price onnu parayamo bro
12.05
Nalla avatharanam inni cheyumbo vandiyude price ull peduthanam.... Pinne magna vanna athum video Cheyanam
Set aakam 🔥
മൈലേജ് എത്ര ?
അത് പറയാതിരിക്കാൻ കാരണം ?
Rate?
12.3 Onroad
❤️👍🏻1st
മൈലേജ്?
Enik kittunnath 50,60km speedil 15,mailege 100,110km speedil 9,10mailege
@@ashiq553 vandi nallathanu but no mileage
നിങ്ങൾ
On road price
അവരോട് ചോദിക്കണ്ട ഗൂഗിളിൽ ഉണ്ട് കററ്റ് അറിയാം
valla meen vikkan poyikkode chengaayi....sokam🤮
പോ നായെ
Suzuki fronx
Or
Nexon✅️