Guruvayoor Vaazhum...Lord Krishna Malayalam Song

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Guruvayoor Vaazhum...Lord Krishna Malayalam Song

ความคิดเห็น • 318

  • @prasanthpurushothaman9401
    @prasanthpurushothaman9401 9 วันที่ผ่านมา

    ഇന്ന് രാവിലെ തിരുവമ്പാടി അമ്പലത്തിൽ ഈ പാട്ടുകെട്ടപ്പോൾമനസ്സ് ഭക്തിയിൽ ആറാടി ഒപ്പം ഗായകർക്കും നന്ദി

  • @seemasunil7079
    @seemasunil7079 2 ปีที่แล้ว +32

    കേൾക്കാൻ എന്താ സുഖം മധുച്ചേട്ടാ..
    ശബ്ദം...അടിപൊളി...

  • @k.msreedharan4062
    @k.msreedharan4062 ปีที่แล้ว +16

    ഒരു പാട് വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ ഗുരുവായൂരിൽ പോയപ്പോൾ പടിഞ്ഞാറെ നടയിലെ ഒരു കടയിൽ നിന്നാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. അന്ന് സി ഡി യൊന്നും ഇല്ലാത്ത കാലം. സാധാ കേസറ്റിൽ ടേപ്പ്റെക്കോർഡിലായിരുന്നു പാട്ടു വെച്ചിരുന്നത്. അവിടെ തന്നെ നിന്ന് പൂർണ്ണമായും കേട്ടു. പിന്നീട് പല കടകളിലും കല്യാണ വീടുകളിലുമൊക്കെ ഈ പാട്ടുണ്ടോ എന്ന് അന്വേഷിച്ചു നടന്നെങ്കിലും എവിടെയും കാണാൻ കഴിഞ്ഞില്ല. യാദൃശ്ചികമായി കഴിഞ്ഞ വർഷം യു ട്യൂബിൽ നിന്ന് കണ്ണിൽ പെടുകയായിരുന്നു.

  • @pvijayalakshmi3020
    @pvijayalakshmi3020 3 ปีที่แล้ว +52

    അടുത്ത കാലത്തൊന്നും ഇത്രയും ഭംഗി യുള്ള പാട്ട് കേട്ടിട്ടില്ല.ലയിച്ചിരുന്നു പോകും.

    • @vaishakhv6112
      @vaishakhv6112 2 ปีที่แล้ว +3

      💙💙

    • @sheejaashok7081
      @sheejaashok7081 ปีที่แล้ว +2

      ❤❤❤

    • @asokkumar6610
      @asokkumar6610 10 หลายเดือนก่อน

      ❤❤❤​@@vaishakhv6112

    • @Indiradevi-zt6fk
      @Indiradevi-zt6fk 9 หลายเดือนก่อน +2

      ​@@vaishakhv6112താങ്ക് യു വെരി much

  • @babygirija7783
    @babygirija7783 3 ปีที่แล้ว +34

    കേട്ടാലും കേട്ടാലും മതിയാകില്ല എന്റെ കൃഷ്ണാ

  • @pvijayalakshmi3020
    @pvijayalakshmi3020 3 ปีที่แล้ว +45

    ഗുരുവായൂരപ്പൻ കൂടെ ഉണ്ടെന്ന് തോന്നും ഈ പാട്ട് കേട്ടാൽ.

  • @shijilavettath773
    @shijilavettath773 2 วันที่ผ่านมา

    Ennu ante veedinte aduthulle ambalathil bakthi ganamelakku paadiye song orupaad eshttai. Veetti athiyappo youtubil thappi kandu pidichu kettu krishna guruvayoorappa antha oru feel kannu niranju🙏🙏

  • @ushasanal7007
    @ushasanal7007 11 หลายเดือนก่อน +17

    എന്തൊരു feel ഉള്ള song,, ഹരേ കൃഷ്ണ 🙏🙏

  • @kamalanarayanan8589
    @kamalanarayanan8589 11 หลายเดือนก่อน +3

    Mani varna kanna sree krishna... Urangandallo krishna rathrimuzhuvan ee ganam kettondu irunnolam.. ❤️❤️❤️ valare nannaittundu 🙏🏼🙏🏼🙏🏼

  • @radhakrishnann9096
    @radhakrishnann9096 3 วันที่ผ่านมา

    മധു ചേട്ടൻ ❣️ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @devikrishnap.s6559
    @devikrishnap.s6559 2 ปีที่แล้ว +16

    ഞാൻ കട്ടതിൽ വച്ച് വളരെ ഏറെ മനോഹമായ ബത്തി ഗാന മാണഇത്

    • @keralamalapurrm7577
      @keralamalapurrm7577 10 หลายเดือนก่อน +1

      ഭക്തി ഗാനം 😄

  • @krishnakripa8889
    @krishnakripa8889 10 หลายเดือนก่อน +3

    എന്റെ കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @mayarani9693
    @mayarani9693 5 ปีที่แล้ว +26

    എന്തു രസമാ ഇതു കേൾക്കാൻ ..ഉണ്ണിയുടെ അടുത്തു നമ്മളെ കൊണ്ടുപോകും

  • @athulyabaiju9804
    @athulyabaiju9804 ปีที่แล้ว +11

    കാൽ ചിലമ്പുകൾ ചൊല്ലും വേദങ്ങൾ കേൾക്കുവാൻ ഭാഗ്യമേകണം കാറൊളി വർണ്ണാ പാദപത്മങ്ങൾ കാണുവാൻ വരം നൽകണം 😌🙏

  • @radhaparokod7682
    @radhaparokod7682 11 หลายเดือนก่อน +6

    നല്ല feel ഉള്ള പാട്ട്

  • @sumapoomaram8875
    @sumapoomaram8875 11 หลายเดือนก่อน +4

    വളരെ മനോഹരം... 👌🙏🏼

  • @ushasathyan25
    @ushasathyan25 หลายเดือนก่อน

    O my god,njan othiri theydi kitty ❤🙏

  • @prakashbabutv
    @prakashbabutv 8 หลายเดือนก่อน +5

    ഉള്ളിലെ കൃഷ്ണനെ ഉണർത്തുന്ന ഭക്തിഗാനം

  • @kunj0081
    @kunj0081 11 หลายเดือนก่อน +7

    എന്റെ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @manjur7561
    @manjur7561 11 วันที่ผ่านมา

    ഓം നാരായണ 🙏🙏🙏

  • @ShobhaVNair-c6k
    @ShobhaVNair-c6k 11 หลายเดือนก่อน +4

    Krishna Guruvayoorappa Sharanam

  • @BinduBindu-pc7xu
    @BinduBindu-pc7xu 11 หลายเดือนก่อน +4

    Mathivarilla athrakettalum .madhuram manoharam ee gaanam 🙏🙏🙏

  • @parvathyv8149
    @parvathyv8149 3 ปีที่แล้ว +31

    Guruvayoor Vazhum Radha Vallabha
    Karunavaride Mukilvarna
    Muraharamadhu Muralimadhava
    Manivarna Kanna Sreekrishna (Guruvayoor)
    Manatharil Ennum Maduramay Ninte
    Manivenuganam Nirayenem
    Anivakacharthil Theliyum Kanthiyil
    Kanivolum Mukham Kanenam (Guruvayoor)
    Karathalirkooppi Thozhumennil Ninte
    Thirunamam Vettom Pakarenem
    Orunalumenne Vediyathe maru
    Karakanan Vazhi Kattenem (Guruvayoor)
    Nirayum bhakthiyil Poothumennile
    Niravil Koovalappoovukal
    Neelakarvarna Ninne Shobhathan
    Neelima Poondunilkenem (Guruvayoor)
    Modiyil Ennum Koonthalil Ente
    Manasam Peeliyakanam
    Marile Vanamaliyiloru
    Mathala Malarakanam (Guruvayoor)
    Pallavadhara Chumbanamelkkum
    Pullin Thanday Theeranam
    Vallabha Ninte Ragamay
    Alathalluvan Enikkavanam (Guruvayoor)
    Kalchilambukal Chollum Vedagal
    Kelkkuvan Bhagyamekanam
    Karolivarna Padapathmagal
    Kanuvan Varam Nalkanam..(Guruvayoor)

    • @surendrankr2382
      @surendrankr2382 2 ปีที่แล้ว +5

      ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌺🌺
      മധു ബാലകൃഷ്ണൻ്റെ മധുരമായ ആലാപനം. കോടി പ്രണാമം🙏👌🌺👍❤️

    • @sbkachkach1542
      @sbkachkach1542 ปีที่แล้ว

      Good work

    • @sheejaashok7081
      @sheejaashok7081 ปีที่แล้ว

      ❤❤❤❤❤❤

    • @gokulthiruvangalathnelliyo355
      @gokulthiruvangalathnelliyo355 10 หลายเดือนก่อน

      🙏🙏🙏

    • @sudhamani3590
      @sudhamani3590 8 หลายเดือนก่อน +1

      ❤❤very very Thanks 🙏🙏🙏 nokki chollumpo vegam padikkamallo

  • @asokkumar6610
    @asokkumar6610 ปีที่แล้ว +3

    Ente Ponnu Guruvaayurappa Avidunnu njangale Anugrahikkename

  • @ajayvijayan5694
    @ajayvijayan5694 5 หลายเดือนก่อน

    എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. 🙏🙏

  • @JayakumaryTK
    @JayakumaryTK 10 หลายเดือนก่อน +1

    എന്റെ കൃഷ്ണാ 🙏❤

  • @pushpajoshy2157
    @pushpajoshy2157 ปีที่แล้ว +8

    ഭഗവാനേ കൂടെ ഉണ്ടാകണേ 🙏കാക്കണേ 🙏മോളെയും മകളെയും കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🙏🙏❤

  • @simishaji8942
    @simishaji8942 หลายเดือนก่อน

    Beautiful ,Superb Feel,sweetest,excellent, fantastic, marvelous, devotional voice, meaningful lines,superb music, heart touching music, wonderful, No words for this song
    Wish you all the best Madhu sir🎉🎉🎉🎉🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @subeeshkumar5009
    @subeeshkumar5009 4 หลายเดือนก่อน +1

    2006 മുതൽ ഞാൻ കേൾക്കുന്നു ഈ പാട്ട് 👍👍👍

  • @prasannanair550
    @prasannanair550 11 หลายเดือนก่อน +1

    Krishna ente unni kanna enthoru nalla pattu 🙏🏻🙏🏻

  • @bindumenon5208
    @bindumenon5208 หลายเดือนก่อน

    So soothing. Blessed indeed.

  • @RaghuNadhanan
    @RaghuNadhanan 2 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പൻ. 🙏🙏🙏❤️

  • @swarnammohandass4481
    @swarnammohandass4481 3 หลายเดือนก่อน

    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !

  • @rajendrakumarthiruvothkott9692
    @rajendrakumarthiruvothkott9692 ปีที่แล้ว +2

    പാട്ട് കേൾ്കുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു. വിഷമങ്ങൾ മറക്കുന്നു.❤❤❤❤❤❤❤❤❤

  • @athulyabaiju9804
    @athulyabaiju9804 ปีที่แล้ว +7

    എത്ര കേട്ടിട്ടും മതിവരുന്നില്ല ന്റെ കൃഷ്ണ 🥺🤍🤍🙏🙏🌹🌹

  • @SatheeshKumar-bf9ez
    @SatheeshKumar-bf9ez 10 หลายเดือนก่อน

    എന്റെ ഇഷ്ട ഗായകൻ... മധു ബാലകൃഷ്ണൻ.🙏

  • @sushikunju2988
    @sushikunju2988 4 หลายเดือนก่อน

    കീർത്തി ഏറും ഗുരുവായൂർ വാഴും

  • @SushisHealthyKitchen
    @SushisHealthyKitchen 11 หลายเดือนก่อน +10

    Aha entha bhangi kelkan.. Beautiful voice and song🙏🙏itrayum nalla pattu eeyide ketittilla. 2024 il kelkunavar like tharu

  • @sajeevm.s1265
    @sajeevm.s1265 10 หลายเดือนก่อน +1

    അറിയാതെ ലയിച്ചു ചേർന്നു പോകും, ഭഗവാനിൽ .....

  • @swarnammohandass4481
    @swarnammohandass4481 9 วันที่ผ่านมา

    🕉! NAMOH NARAYANAYA !

  • @bindujabindu9504
    @bindujabindu9504 10 หลายเดือนก่อน +1

    ഇത്രേം ഭംഗിയായി പാടാൻ ആശംസകൾ നല്ല പാട്ട് 💞🌹

  • @vineethakumarikunnath2014
    @vineethakumarikunnath2014 ปีที่แล้ว +2

    Super song❤ Krishna guruvayoorappa saranam

  • @rajaniharidas963
    @rajaniharidas963 8 หลายเดือนก่อน +2

    എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻🙏🏻

  • @asokkumar6610
    @asokkumar6610 ปีที่แล้ว +1

    Ente Ponnu Guruvaayoorappa Bhagavaane ente saashtanga namaskaaram

  • @gopalakrishnanhariharan8449
    @gopalakrishnanhariharan8449 22 วันที่ผ่านมา

    Awesome ❤

  • @SureshKumar-sg5kz
    @SureshKumar-sg5kz 2 ปีที่แล้ว +2

    Bhagavane Ethra time ithu kettu ennariyillaa ...Madhu Balakrishnan 🙏🏼🙏🏼🙏🏼🙏🏼

  • @MayaDevi-vo4pp
    @MayaDevi-vo4pp ปีที่แล้ว +1

    Athrakettalum mathiya illa nte bhagavane e song.amaizing❤

  • @halithavk3449
    @halithavk3449 5 หลายเดือนก่อน +1

    കൃഷ്ണാ രക്ഷിക്കണേ രക്ഷിക്കണേ ഭഗവാനേ 🙏🙏🙏🙏

  • @AbclkjM
    @AbclkjM 4 หลายเดือนก่อน +1

    Guruvayoopansongmalayalam.😢😢😢❤❤❤

  • @sharmilamk1568
    @sharmilamk1568 10 หลายเดือนก่อน +2

    ദേവഗായകൻ തന്നെ🙏🙏🙏🙏🙏🥰🥰🥰🥰

  • @RKMenon1279
    @RKMenon1279 5 หลายเดือนก่อน

    ❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤

  • @sbkachkach1542
    @sbkachkach1542 4 ปีที่แล้ว +12

    Thank you Krishna, after 10 years again I'm getting chance to enjoy the song, love you kanna, love you

  • @mohandash1071
    @mohandash1071 9 หลายเดือนก่อน +1

    ഹരേ കൃഷ്ണ ❤❤❤🙏🙏🙏❤❤❤

  • @achindamodaran763
    @achindamodaran763 6 หลายเดือนก่อน

    Ohm namo bhagavathe vasudevaya

  • @anjanasuresh4648
    @anjanasuresh4648 9 หลายเดือนก่อน +1

    Hare Krishna guruvayurappa rekshikane baghavane

  • @gopalakrishnanhariharan8449
    @gopalakrishnanhariharan8449 3 ปีที่แล้ว +4

    Absolute amazing hearing after so many years

  • @sulhilchaplion8447
    @sulhilchaplion8447 8 หลายเดือนก่อน

    Athrayum feeling ulla devotional song.sarinum family kkum sarvaaiswaryanglaum undavum.

  • @hemam9951
    @hemam9951 4 ปีที่แล้ว +4

    My favourite devotional song Madhu chettaa ningal poliyanu

  • @krishnankuttynair2580
    @krishnankuttynair2580 6 หลายเดือนก่อน

    നീലകാർവർണ്ണാ നിൻ മെയ് ശോഭ 🙏🙏🙏

  • @evpnambiar7719
    @evpnambiar7719 ปีที่แล้ว +2

    Super song, Sweet voice & excellent presentation. God bless you.❤️

  • @sijinit.k139
    @sijinit.k139 9 หลายเดือนก่อน +2

    എൻ്റെ ഇഷ്ടഗാനം

  • @ramachandranmullappalli6989
    @ramachandranmullappalli6989 10 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @anjanasuresh4648
    @anjanasuresh4648 10 หลายเดือนก่อน

    Hare Krishna baghavane rekshikane baghvane

  • @umasasi9606
    @umasasi9606 ปีที่แล้ว +2

    Good song madhu sir voice മധുരകരം

  • @krishnakumari_ck
    @krishnakumari_ck ปีที่แล้ว

    Idakku parassiam illathe koode chollan sadhichu. Very nice.

  • @asokkumar6610
    @asokkumar6610 ปีที่แล้ว

    Guruvaayoorappa Bhagavaane ente asuukhangal Matti thannu ennodu Karuna kaattename

  • @pushpajoshy2157
    @pushpajoshy2157 3 ปีที่แล้ว +19

    എന്തുരസാണ് കേക്കാൻ. വീണ്ടും കേൾക്കാൻ തോന്നും

  • @anjanasuresh4648
    @anjanasuresh4648 11 หลายเดือนก่อน

    Hare Krishna baghavane rekshikane baghavane

  • @BreenaBabu
    @BreenaBabu 4 หลายเดือนก่อน

    കൃഷ്ണ guruvayurappa

  • @sobhakumarisarada7964
    @sobhakumarisarada7964 9 หลายเดือนก่อน +1

    ഹരേ കൃഷ്ണാ.......

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +13

    പരീക്ഷണങ്ങൾ ധാരാളം ഇട്ടുതരും. അതിലൊന്നും മനസ് പതറാതെ കൃഷ്ണനെ മുറുകെ മനസിലർപ്പിച്ചാൽ നമുക്ക് കൈത്താങ്ങായി ഭഗവാൻ കൂടെ ഉണ്ടാവും എപ്പോഴും, എവിടെയും 🙏🏻🙏🏻🙏🏻🙏🏻

    • @kamalanarayanan8589
      @kamalanarayanan8589 6 หลายเดือนก่อน

      Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼

    • @RamaKrishnan-mf8bp
      @RamaKrishnan-mf8bp 2 หลายเดือนก่อน

      That's Correct.more than 100. Percent.

  • @shynianand7010
    @shynianand7010 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    കണ്ണാ.........
    പൊന്നുണ്ണി കണ്ണാ...........
    ഗുരുവായൂരപ്പാ............ 🙏🙏🙏🙏🙏❤️❤️

  • @sivarajan.ksivarajan.k5769
    @sivarajan.ksivarajan.k5769 2 ปีที่แล้ว +2

    Om namo bhagavathe vasudevaya nama

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 10 หลายเดือนก่อน

    Hare Rama Rama Hare Hare Hare Krishna Krishna Krishna Hare Hare Krishna sree Guruvayurappa Saranam Saranam Saranam Saranam Saranam Saranam Saranam Saranam Saranam

  • @Chakki-or2yj
    @Chakki-or2yj ปีที่แล้ว +1

    Krishna Guruvayoorappa

  • @manjur7561
    @manjur7561 11 วันที่ผ่านมา

    👍👍👍🌹🙏

  • @gokulkrishan6719
    @gokulkrishan6719 ปีที่แล้ว +3

    Super song 🥰🥰🥰🥰🥰💐💐💐💐💐💕💕💕💕💕👍👍👍👍👍

  • @sobhaprasad4247
    @sobhaprasad4247 8 หลายเดือนก่อน

    Ente krishnaa...

  • @thekingmaker3212
    @thekingmaker3212 10 หลายเดือนก่อน

    ❤️❤️❤️

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm 10 หลายเดือนก่อน

    ഹരേ കൃഷ്ണ ❤️

  • @salinisibu9197
    @salinisibu9197 ปีที่แล้ว

    എന്റെ കണ്ണാ.. വളരെ മനോഹരം 🙏🙏

  • @anjanasuresh4648
    @anjanasuresh4648 11 หลายเดือนก่อน

    Vishnu baghavane rekshikane baghavane

  • @aryanandana5088
    @aryanandana5088 3 ปีที่แล้ว +5

    This song is just amazing. Plz send the lyrics in English.

  • @ambikabadri504
    @ambikabadri504 11 หลายเดือนก่อน +1

    കണ്ണ🙏

  • @girijadas7964
    @girijadas7964 9 หลายเดือนก่อน

    Hare krishna🙏🙏🙏❤

  • @vasanthisasidharan6178
    @vasanthisasidharan6178 10 หลายเดือนก่อน

    🙏🙏👏

  • @lekhaanu9376
    @lekhaanu9376 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏼

  • @balakrishnanair4969
    @balakrishnanair4969 4 ปีที่แล้ว +1

    Very heart touching devotional song thank you madhuri balakrishna.god bless you. Expecting more.balakrishnan mumbai

  • @Savithrib-p2x
    @Savithrib-p2x ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🌹 മനോഹരം 🙏🙏🌹❤️

  • @geethanair1949
    @geethanair1949 11 หลายเดือนก่อน

    കണ്ണാ ❣️❣️❣️

  • @saraswathic8027
    @saraswathic8027 ปีที่แล้ว

    This song was so so sweet sir. Tq for singing such a song. Tq

  • @vineethakumarikunnath2014
    @vineethakumarikunnath2014 ปีที่แล้ว +1

    Krishna guruvayoorappa saranam kanna 🙏🙏🙏🙏

  • @prasannanair550
    @prasannanair550 11 หลายเดือนก่อน

    Krishna bhgavane 🙏🏻🙏🏻

  • @kunjikunji8310
    @kunjikunji8310 2 ปีที่แล้ว +1

    സൂപ്പർ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😍😍😍😍😍😍

  • @ushamuraly6404
    @ushamuraly6404 10 หลายเดือนก่อน

    ഓം നമോ നാരായണായ നമോ

  • @asokkumar6610
    @asokkumar6610 ปีที่แล้ว

    Guruvaayurappa Bhagavaane njangale anugrahiķkename

  • @sbkachkach1542
    @sbkachkach1542 4 ปีที่แล้ว +1

    Hare Krishna hare Krishna
    Krishna Krishna hare hare
    Hare Rama hare Rama
    Rama Rama hare hare

  • @ajayankumaran1388
    @ajayankumaran1388 3 ปีที่แล้ว +3

    Wonderful devotional song

  • @nishashaji3924
    @nishashaji3924 2 ปีที่แล้ว +4

    super

  • @malabadarinath591
    @malabadarinath591 3 ปีที่แล้ว +2

    Namaskarams to Sri Madhu Bala Krishna 🙏🙏.. Excellent singing