അധിക സ്ഥലത്തും മീറ്റർ ഇടുന്നില്ല ഓട്ടോക്കാരൻ അത് നിങ്ങൾ ഷൂട്ട് ചെയ്യണം കാരണം പറയുന്നത് തിരിച്ചു വരുമ്പോഴും മീറ്ററിലേക്ക് കാണിക്കുന്ന വാടക തരേണ്ടി വരും അവരുടെ ന്യായം
വൈദ്യുതി ചാർജ് കൂട്ടുന്ന ഒരു മുട്ടൻ പണി കൊടുക്കണം സ്പെയർപാർട്സും ഇല്ല ടയറിന്റെ വില എന്നുവേണ്ട സകല സ്പെയർപാർട്സുകൾക്കും ഭയങ്കര വിലയാണ് ഞങ്ങൾക്കും ജീവിക്കണ്ടേ
ഈ നല്ല നടപടിയെ
ഞങ്ങൾ സ്വാഗതം ചെയ്യുന്നു
ശക്തമായ നടപടി വേണം
കോവിഡ് വന്നപ്പോൾ ഓട്ടോക്കാർ ഒന്ന് ഒതുങ്ങിയത് ആയിരുന്നു ഇപ്പോൾ വീണ്ടും അഹങ്കാരം തുടങ്ങി.
Very good decision 👍👍👍
ഇതിനു ഒക്കെ നല്ല സാമർത്ഥ്യം ഉണ്ട് മന്ത്രി മാര് കോടികൾ മുകുണു അതൊന്നും പിടിക്കാൻ സാധിക്കുന്നില്ല
അഞ്ച് പോലും ബസ്സ് ടിക്കറ്റ് ഉള്ളപ്പോൾ ഔട്ടോയിക് എന്തുകൊണ്ട് ടിക്കറ്റ് നടപ്പാക്കിക്കൂടാ
Good point❤
നിവൃത്തിഉണ്ടെങ്കിൽ ഓട്ടോകാരെവിളിക്കാരുതെ. ഇവർതോന്നുംപോലെയാണ് ചാർജ്ഈടാക്കുന്നത്. പലപ്പോഴും കൊടുക്കെണ്ടിവന്നിട്ടുണ്ട്. ഇവരുടെവായിൽനിന്നും അനാവശ്യ സംസാരവുംകേൾക്കെണ്ടിവരും. സൗകര്യമുണ്ടങ്കിൽകയറിയാൽമതിഎന്നാണ്പറയുന്നത്. ഇതിനു നീയമംഒന്നില്ലെ.
അപ്പോൾ നമ്മുടെ നാട്ടിൽ ഇതിനൊക്കെ നിയമം ഉണ്ടല്ലേ. ഇതെന്താണ് കോടികൾ അഴിമതി നടത്തിയ C M ന്റെ മകളുടെ കാര്യത്തിൽ നടക്കാത്തത്
5 രൂപായും 10 രൂപായും അധികം പേടിച്ച് ഓട്ടോ കാര് കോടിശ്വരൻമാരായി
അധിക സ്ഥലത്തും മീറ്റർ ഇടുന്നില്ല ഓട്ടോക്കാരൻ അത് നിങ്ങൾ ഷൂട്ട് ചെയ്യണം കാരണം പറയുന്നത് തിരിച്ചു വരുമ്പോഴും മീറ്ററിലേക്ക് കാണിക്കുന്ന വാടക തരേണ്ടി വരും അവരുടെ ന്യായം
കേമമായിപ്പോയി, ഇക്കാണുന്ന സഹകരണ ബാങ്ക് മുഴുവൻ കൊള്ളയടിച്ച രാഷ്ട്രീയ നേതാക്കൾ എല്ലാവരും ജയിലിൽ!
ഇപ്പോൾ എല്ലാം മനസ്സിലായീ സർർർർർർ.....😂😂😂😂😂
കോട്ടയത്ത് റിട്ടേൺ ഉൾപ്പെടെ ആണ് ഓട്ടോ ചാർജ് മേടിക്കുന്നത്, അത് അവസാനിപ്പിക്കണം
വൈദ്യുതി ചാർജ് കൂട്ടുന്ന ഒരു മുട്ടൻ പണി കൊടുക്കണം സ്പെയർപാർട്സും ഇല്ല ടയറിന്റെ വില എന്നുവേണ്ട സകല സ്പെയർപാർട്സുകൾക്കും ഭയങ്കര വിലയാണ് ഞങ്ങൾക്കും ജീവിക്കണ്ടേ
മീറ്റർ നിയമവകുപ്പിനെ കാണിക്കാൻ വേണ്ടി മാത്രം വെച്ച് ഓട്ടക്കാരൻ ഉണ്ട് ഓണാക്കാൻ പറഞ്ഞാൽ പല ന്യായങ്ങളും ആണ് പറയുന്നത്
ട്രാഫിക് ബ്ലോക്കിൽ ഇന്ത്യയിൽ അഞ്ചാംമത് സ്ഥാനം എറണാകുളത്തിന്. സംശയമുള്ളവർക്ക് ഇന്നത്തെ മാതൃഭൂമി പത്രം നോക്കാം.
പ്രിയപ്പെട്ടവരെ നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് ഓട്ടോറിക്ഷ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ നിങ്ങൾ മനസ്സിലാകുന്നില്ലല്ലോ
Adipoli....4000 pora ennaanu ente abhiprayam....
Almost all the auto drivers charge to moch from passengers
Licence dismiss cheyanam
Compared to other states, Kerala except cochin city, all auto drivers are gentlemens this is my experience
Autoyil Meter Vekkanam Ellayidathum
Ivanmaar kaaranam mattullavarkku samaadhaanam aayitt vandi odich pokaanum pattunnilla...nadannu pokunnavarkkum ikkoottare kondu upadravam. ...😡😡😡
Good job
Almost all the autos will not put the meter and more charges are asking.
പാവങ്ങൾ മണിക്കൂർ കണകിന് കാത്തു കിടന്നിട്ടാണ് ഓട്ടം കിട്ടുന്നത്😢
Enthinu???vallavante nenchatth kondu kettaanaano ottam kittunnath???ottam illyaathe standil kidannaal mattullavarkku (bike, scooter)swasthaayilt rouadil vaahanam odikkaam....evde autorickshaw undo...avde apakadam urappu....nasicha vaahanam. ..maryaada illyaattha driving...maryaada illyaattha perumaattam.. thonnumbozhikke tthonnunnidatthekku thiriyum.indicator um idilla....😡😡😡😡
Auto riksha cycle riksha conductor driver thotti panikaran thudangi ella fhustan mateyim vedi vechu kolluka yani ithilum nallathe
MAPPARAKALKKUM BATHAKAM
തിരുവനന്തപുരം സിറ്റിയിൽ തമ്പാനൂർ നിന്ന് ഹോമിയോ മെഡിക്കൽ കോളേജിലേക്ക് 100 രൂപയാണ് ഓട്ടോ വാങ്ങുന്നത്, മീറ്റർ പ്രവർത്തിക്കില്ല.