മാന്യമായി പെരുമാറിയത് കൊണ്ട് ഒരുത്തനും നന്നാകാൻ പോകുന്നില്ല. കള്ളന്മാരും കഞ്ചാവ് വിൽക്കുന്നവനും എത്ര പ്രാവശ്യം ജയിലിൽ അടച്ചു എന്നിട്ട് വീണ്ടും മോഷ്ടിക്കാൻ പോകുന്നു പിന്നെ ജയിൽ വാസം കൊണ്ട് എന്ത് കാര്യം ജനങ്ങളുടെ നികുതി പണം കൊണ്ട് അവർക്ക് നല്ല ഭക്ഷണവും നല്ല പാർപ്പിട സൗകര്യവും കിട്ടി അത്ര തന്നെ മൂന്നാമുറ തിരിച്ചു കൊണ്ട് വന്നാലേ കുറ്റവാളികൾ നന്നാകൂ
സഹോദര ചേപ്പാ നോക്കി ഒന്ന് കൊടുത്താൽ തിരുമെങ്കിൽ സഹോദരൻ എത്ര പേരുടെ ചേപ്പാ നോക്കി അടികൊടുക്കും 100ഓ 1000ഓ 100000മോ അടിയല്ല വേണ്ടത് പെനാലിറ്റി കട്ടയക്കണം കോറന്റിൻ ലങ്കിക്കുന്നവർക്കു 75000രൂപ പിഴ കൊടുക്കണം അസുഗം മാറിയതിനു ശേഷം 3മാസം തടവിനുള്ള കേസ് ചാർജ് ചെയ്യണം (ഈ 75000അടയ്ക്കാൻ ഇല്ലെങ്കിൽ അവന്റ വീടോ സ്ഥലമോ സർക്കാർ തന്നെ ഏറ്റെടുത്തു ബാങ്കിൽ പണയം വച്ച് 75000വസൂലാക്കണം
Covid കാലത്ത് എല്ലാ സുഖ സൗകര്യങ്ങളും മാറ്റി വെച്ച് സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കുന്ന ആര്യോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും ഒരു ബിഗ് സല്യൂട്ട്.
ഇങ്ങനെ ഉള്ളവന്മാരെ തല്ലി കൊല്ലണം. ആ സാറിന് സമ്മതിക്കണം.ഇത് കണ്ടിട്ട് എനിക്ക് തല്ലികൊല്ലാനാ തോന്നുന്നേ.എന്തു ശാന്തമായി ആണ് സാർ സംസാരിക്കുന്നത്.bigg salute sir
എന്തു ചെയ്യാം - എൻ്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല മറ്റുള്ളവരുടെ രണ്ടു കണ്ണും പോകട്ടെയെന്ന് വിചാരിയ്ക്കുന്ന അല്പന്മാരായ ചില ആളുകൾ ഉണ്ട്. അതിനൊരു ഉദാഹരണമാണ് ഇത്.
ഇത് പോലുള്ള പോലീസുകാര് ഓരോ സ്റ്റേഷനിലും ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില് കേരളത്തില് വക്കീലന്മാര്ക്ക് പണി കുറഞ്ഞേനെ ഓരോ വാക്കുകളും വിലപ്പെട്ടത് Big salute sir 💪
ചെലോലോട് പറഞ്ഞാൽ മനസ്സിലാവും ചെലോലോട് പറഞ്ഞാൽ മനസ്സിലാവൂല . ചെ ലോൽക്ക് രണ്ടെണ്ണം പൊട്ടിച്ചാലേ മനസ്സിലാവുകയുള്ളൂ . പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്മനേരുന്നു .
ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ......ഇത് പോലെ എല്ലാവരെയും ശിക്ഷിക്കണം....രാഷ്ട്രീയ പാർട്ടികൾക്ക് മൊത്തം ബാധകം ആണ്.....പോലീസുകാരൻ സംസാരിക്കേണ്ട രീതി ഹെൽത്ത് കാരൻ സംസാരിച്ചു...അവന്റെ വിചാരം അയാള് ആണ് പോലീസ് എന്ന്........ഏതായാലും ആ പോലീസ് ഓഫീസർക്ക് എന്റെ ഒരു ബിഗ് സലൂട്...ഇങ്ങനെ ആവണം പോലീസ്....
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ അഭിമാനം, ആ ഒരു വാക്കുകൾ നിനക്ക് ഭക്ഷണവും മരുന്നും എല്ലാം നമ്മൾ തരും, നിന്നെ നമ്മൾ സംരക്ഷിക്കും, നമിച്ചിരിക്കുന്നു
ഇങ്ങനെ ആയിരിക്കണം ഉദ്യോഗസ്ഥർ.. വളരെ മാന്യമായി പെരുമാറി കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തു.
മാന്യമായി പെരുമാറിയത് കൊണ്ട് ഒരുത്തനും നന്നാകാൻ പോകുന്നില്ല. കള്ളന്മാരും കഞ്ചാവ് വിൽക്കുന്നവനും എത്ര പ്രാവശ്യം ജയിലിൽ അടച്ചു എന്നിട്ട് വീണ്ടും മോഷ്ടിക്കാൻ പോകുന്നു പിന്നെ ജയിൽ വാസം കൊണ്ട് എന്ത് കാര്യം ജനങ്ങളുടെ നികുതി പണം കൊണ്ട് അവർക്ക് നല്ല ഭക്ഷണവും നല്ല പാർപ്പിട സൗകര്യവും കിട്ടി അത്ര തന്നെ മൂന്നാമുറ തിരിച്ചു കൊണ്ട് വന്നാലേ കുറ്റവാളികൾ നന്നാകൂ
@@shoonakki1257 moonam mura alle vendath.. kuttakrithyangal thakkathaaya shikshakodukaan ulla niyamangal aanu vendath
We respects you KERALA POLICE AND HEALTH DEPARTMENT.......
BIGG SALUTES 😘💖💕💕💕💖💖
👍👍😊
Yes true
പോലീസ് ഈ പോലീസുകാരൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ഇങ്ങനെയാവണം പോലീസുദ്യോഗസ്ഥർ
കാര്യങ്ങൾ വളരെ സൗമ്യമായ രീതിയിൽ മനസ്സിലാക്കി കൊടുത്ത സാറിന് ബിഗ് സല്യൂട്ട്
Karyangal manasilakki kodukkuvan avan cheriya kunjan onnum allalo.... Verum thendi
@@vinayanp6475 🤣tru...
@Eshan Rafeek 🤓🤝💞
ഇത്രേ നല്ല പോലീസ് കാരനെ ജീവിതത്തിൽ കണ്ടട്ടില്ല. ബിഗ് സല്യൂട്ട് സർ.
Camera kaanumbol nalla pilla chamayunna policekaarum undu
@@sebinalex2833 💯
ആ പൊലീസ് സാർ സൂപ്പർ ഒപ്പം ഉള്ളവരും സൂപ്പർ നല്ല മനസ്സ് ഉള്ള സാർ മാർക്ക് നന്ദി നന്ദി
Good job 👌വളരെ മാന്യമായ പെരുമാറ്റം പോലീസ് &ഹെൽത്ത് 💯
Sir nghalanu tharam salute sir
പോലീസ് കിടു. Helth ഇൻസ്പെക്ടർ അടിപൊളി. 😍🥰🥰🥰🎸🎸🎸🎸🎸🎸🎸🤩🤩🤩
Very good inspector should be like that...
അവസാനം പറഞ്ഞു.. നല്ലകുട്ടിയായി ഇവിടെ ഇരിക്കണം.. നിനക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടുവന്ന് തരും...അതു പൊളിച്ചു.. 👌👌
സാർമാരുടെ പേരു് അറില്ല എങ്കിലും സാർ നിങ്ങൾക്ക് സ്നേഹത്തിൻ്റെ ഭാഷയിൽ മനസ്സിൽ തട്ടി ഒരു ബിഗ്ഗ് സല്യുട്ട് സല്യൂട്ട് സാർ
ഇതാണ് നമ്മുടെ കേരള പോലീസും ആരോഗ്യപ്രവർത്തകരും. എത്രെ ഭംഗി യായി കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. Big salute sir മാരെ 💪
Thanks🥳
എല്ലാരും ഇതുപോലെ ആയിരിക്കണം എന്നില്ല ഇതുപോലെ കുറച്ചു പോലീസ്കാർ ഉണ്ടായാൽ മാത്രം മതി കേരളത്തിലെ പകുതി പ്രേശ്നവും മാറി കിട്ടും
Ellaavarum idhupole Alla...
ന്യായമായ പ്രതികരണം ഉദ്യോഗസ്ഥർക്ക് ബിഗ് salute
ചെപ്പ നോക്കി 2എണ്ണം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു 😡😡😡
അടിച്ച ആളും quarentine കിടക്കേണ്ടി വരും 😅
Faine 10000 adapikanam
ചവിട്ടി കൂട്ടാടാ
സഹോദര ചേപ്പാ നോക്കി ഒന്ന് കൊടുത്താൽ തിരുമെങ്കിൽ സഹോദരൻ എത്ര പേരുടെ ചേപ്പാ നോക്കി അടികൊടുക്കും 100ഓ 1000ഓ 100000മോ അടിയല്ല വേണ്ടത് പെനാലിറ്റി കട്ടയക്കണം കോറന്റിൻ ലങ്കിക്കുന്നവർക്കു 75000രൂപ പിഴ കൊടുക്കണം അസുഗം മാറിയതിനു ശേഷം 3മാസം തടവിനുള്ള കേസ് ചാർജ് ചെയ്യണം (ഈ 75000അടയ്ക്കാൻ ഇല്ലെങ്കിൽ അവന്റ വീടോ സ്ഥലമോ സർക്കാർ തന്നെ ഏറ്റെടുത്തു ബാങ്കിൽ പണയം വച്ച് 75000വസൂലാക്കണം
ഈ പോലയടി മക്കള് യോടൊന്നും paraju കരായമില്ല
ഈ പോലീസ് സംസാരിക്കുന്നത് എത്ര മഹത്തായ സംഭാഷണം താങ്കൾ പോലീസ് തന്നെ യാണോ
തൃത്താല SI ആണു
ഫിലിപ്പ് സർ അല്ലെ
@@sanasiha6725 അല്ല ഷമീർ സർ
He is a teacher
Shameer sir thrithala police station
Covid കാലത്ത് എല്ലാ സുഖ സൗകര്യങ്ങളും മാറ്റി വെച്ച് സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കുന്ന ആര്യോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും ഒരു ബിഗ് സല്യൂട്ട്.
Sir. Ningalk Oru biggSalute💪👍👏
ഇതാണ്ട പോലീസ്, അല്ലാണ്ട് ചുമ്മാ മെക്കിട്കേറി ഒച്ചയുണ്ടാക്കി അലമ്പാക്കുന്ന കുറേപ്പേരുണ്ട് അവർക്ക് ഒരു മാതൃക ആവട്ടെ ഈ പോലീസുകാരൻ
Sameer sir big salute
പോലീസ് പറഞ്ഞവാക്കിൽ ഏറ്റവും അഭിമാനം തോന്നിയ ഒരു വാക് 6:03 👌👌👍👍👍
നല്ല പോലെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഒരു ബിഗ് സല്യൂട്ട് sir
Sir, ന് ഒരു ബിഗ് സല്യൂട്ട്....
ഇതായിരിക്കണം പോലീസ് ബിഗ് സല്യൂട്ട് 🌹🌹🌹👍👍👍👍
ചില ആലിങ്ങനെയാ സാറെ
എത്ര പറഞ്ഞാലും റെഡിയാവൂല
എത്ര കിട്ടിയാലൂം റെഡിയാവൂലാ
കൊറോണ വന്നാലും റെഡിയാവൂല.
നന്മനിറഞ്ഞ പോലീസ്, മറ്റുള്ളവർക്കും മാതൃക ആകട്ടെ
Big salute to kerala police and health department
ഈ പോലിസ് സീരിയസ് ആയി പറഞ്ഞത് ആണെങ്കിൽ സൂപ്പർ ആയിരിക്കുന്നു
A brave officer with calibre and character... Salute Sir.. 👍💌
KERALA police department ♥️♥️♥️♥️
Full love and support ❤️💞❣️
ഇതുപോലുള്ള സർമാർക്കു കൊടുക്കണം സല്യൂട്ട്
പ്രവാസികളെ കുറ്റം പറയാൻ എല്ലാവർക്കും നൂറ് നാവാണ് നാട്ട്കാരെ നിങ്ങൾ എന്താ ഇങ്ങനെ
അതെ
സത്യം..
അതെ
Paid😂😂
Panatenumeleparutmparakilla
ഇങ്ങനെ ഉള്ളവന്മാരെ തല്ലി കൊല്ലണം. ആ സാറിന് സമ്മതിക്കണം.ഇത് കണ്ടിട്ട് എനിക്ക് തല്ലികൊല്ലാനാ തോന്നുന്നേ.എന്തു ശാന്തമായി ആണ് സാർ സംസാരിക്കുന്നത്.bigg salute sir
ബിഗ് സെല്യൂട്ട് പോലീസ് and ഹെൽത്ത് ഇൻസ്പെക്ടർ
ആ പോലീസുകാരനെ ഇഷ്ട്ടായി 👍
പ്രവാസികൾ ആയിരുന്നു പ്രശ്നക്കാർ എന്ന് പറഞ്ഞവർ ഇപ്പോൾ കാണുന്നില്ലേ ഇപ്പോഴും നാട്ടുകാർ ക് നേരം വെളുത്തിട്ടില്ല കഷ്ടം
ആഹാ ക്ലൈമാക്സ് ടോപ്... super പോലീസ്.....
സത്യം പോലീസ് ഉം ആരോഗ്യ പ്രവർത്തവരും 🙏🙏
നമ്മൾ എന്നും ഉണ്ട് കുടുംബത്തോട് ഒപ്പം വീട്ടിൽ കിടന്നു ഉറങ്ങുന്നു .. അവരോ 🤦♂️👏👏
God bless all of you sir😘😘 great officers your so proud of you doing great job
പൊലീസിന് എന്റെ ഒരു big സലുഡ്
👌👌👌👌👌👌👌
Nalla sir😍👌
അങ്ങനെ കുറെ ആളുകൾ ഉണ്ട് എനിക്ക് കിട്ടി മറ്റുളവർക്കും കിട്ടട്ടെ എന്ന് കരുതുന്ന കുരുതം കെട്ട. ജാതികൾ. 😠😠😠😠
അവന്റെ നിക്കറും ഇട്ടുകൊണ്ട് നിൽപ്പ് കണ്ടിലെ.... കൊടുക്ക് സാറെ ഒരെണ്ണം 😏😏😏
ആ പോലീസ്കാരന്റെ ഭാഷ, അത് ഉപയോഗിക്കുന്ന രീതി മുഴുവൻ പോലീസ്കാർക്ക് മാത്രം അല്ല, അതിലുപരി സർക്കാർ ഉദ്യോഗസ്ഥന്മാർ മാതൃക ആക്കേണ്ട താണ് __
നാട്ടുകാരുടെ നേരെ കുറച്ച് സ്നേഹമൊക്കെ വേണം
Teal professionals...congrats pice department and Health.
ന്റെ പോലീസ്കാര ഇങ്ങൾ മസ്സാണ് ഇതാണ്ട പോലീസ് 😎😍
ഇത് നമ്മുടെ ഷമീർ sir 😍😍😍
ഇദ്ദേഹം ഏതു സ്റ്റേഷനിൽ ആണ്
പോലീസ് ഓഫീസർ 👍👍👍
അടിപൊളി സൂപ്പർ വാക്കുകൾ ഇല്ല
നല്ല ഉദ്യോഗസ്ഥർ 👍❤️
ആരോഗ്യപ്രവർത്തകർക്കും പോലീസിനും അലച്ചിൽ തന്നെയാ...പാവങ്ങൾ...അവർക്കും കുടുംബോം കുട്ടികളും ഉള്ളവർ അല്ലെ...
ഇൻസ്പെക്ടർ സർ,,താക്യൂ വെരി മച്ച്.. ഇങ്ങനെയാവണം ഉദ്യോഗസ്ഥൻ,, പിന്നെ അവന് അവന്റെ കുടുംബത്തോട് ഇത്തിരി സ്നേഹം ഉണ്ടായിരുന്നെങ്കിൾ ഇത് ചെയ്യില്ലായിരുന്നു
സല്യൂട്ട് ഉദ്യോഗസ്ഥർക്ക്, പ്രത്യേകിച്ച് ആ SI ക്ക്
ഫൈനൽ ആയി പറഞ്ഞ കാര്യങ്ങൾ ശെരിക്കും സൂപ്പർ... !!👌👍👏👏👏👏
നല്ല കുട്ടി യാകട്ടെ
Adipoli police karan 🥰🥰🥰🥰
എന്തു ചെയ്യാം - എൻ്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല മറ്റുള്ളവരുടെ രണ്ടു കണ്ണും പോകട്ടെയെന്ന് വിചാരിയ്ക്കുന്ന അല്പന്മാരായ ചില ആളുകൾ ഉണ്ട്. അതിനൊരു ഉദാഹരണമാണ് ഇത്.
ബിഗ് സല്യൂട്ട്.
Aa police officerine oru big salute
*ചിലത് റെഡിയാകും, ചിലത് റെഡിയാവൂല...*
*അത്തരത്തിൽ റെഡിയാവാത്ത ഒരു മോയന്താണ് ഇവൻ....*
*ഇവനെ പോലെ ഉള്ളവരെകൊണ്ട് കൊയപ്പം മൊത്തം സമൂഹത്തിനും....*
😆😆😆😆 സത്യം
Police and health workers are on the right side...he should live in qurantine for 14 days...
Salute you sir
പൊളിച്ചു
Engane ullavanmare okke pidichu compulsory covid dutykku edanam next two months
kerala ppl r soo lucky you have police officer like him.... sooo polite and helpfull big salute
ഒരാഴ്ചത്തേക്ക് കൊറോണാ വാർഡിൽ ക്ലീനിംഗ് ജോലിക്ക് വിടണം
സൂപ്പർ Sir
ബിഗ് സല്യൂട്ട് സാർ
sir valare nalla reedhiyil paranju manasilaki koduthu
പോലീസ് സാർ സൂപ്പർ
Sir ur presentation is super a big salute
യെസ്.... നല്ല പോലീസ്... സല്യൂട്ട്
പോത്തുപോലെ വളർന്നിട്ടും തരിക്ക് അന്തം ഇല്ലാതെ ആയിപോയല്ലോ 😡🤬
ഇത് പോലുള്ള
പോലീസുകാര്
ഓരോ സ്റ്റേഷനിലും
ഒരാളെങ്കിലും
ഉണ്ടായിരുന്നെങ്കില്
കേരളത്തില്
വക്കീലന്മാര്ക്ക്
പണി കുറഞ്ഞേനെ
ഓരോ വാക്കുകളും
വിലപ്പെട്ടത്
Big salute sir 💪
Good. സാർ
6:24 ഈ പറഞ്ഞത് എല്ലാ പോലീസുകാരനും എല്ലാ വിഷയത്തിലും ബോധം ഉണ്ടേൽ 😢😢
സൂപ്പർ ഉദ്യോഗസ്ഥർ
ഇദാവണണമെടാ പൊലീസ്👍👍
മാന്യമായ പെരുമാറ്റം ഇങ്ങനെ ആകണം ഉദ്യോഗസ്ഥർ 😍
Well said sir
ഇതാണു പോലീസ് 👍👍💯💯💯
ബിഗ് സല്യൂട് സർ
Sir big salute
salute sakhakalkku
Big salute sir
Ithanu police big salute😍
ചെലോലോട് പറഞ്ഞാൽ മനസ്സിലാവും ചെലോലോട് പറഞ്ഞാൽ മനസ്സിലാവൂല . ചെ ലോൽക്ക് രണ്ടെണ്ണം പൊട്ടിച്ചാലേ മനസ്സിലാവുകയുള്ളൂ . പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്മനേരുന്നു .
ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ......ഇത് പോലെ എല്ലാവരെയും ശിക്ഷിക്കണം....രാഷ്ട്രീയ പാർട്ടികൾക്ക് മൊത്തം ബാധകം ആണ്.....പോലീസുകാരൻ സംസാരിക്കേണ്ട രീതി ഹെൽത്ത് കാരൻ സംസാരിച്ചു...അവന്റെ വിചാരം അയാള് ആണ് പോലീസ് എന്ന്........ഏതായാലും ആ പോലീസ് ഓഫീസർക്ക് എന്റെ ഒരു ബിഗ് സലൂട്...ഇങ്ങനെ ആവണം പോലീസ്....
Mask vechadhukondu angodum ingodum maripoyadhayirikkum
Aa police kaaranum health officersinum oru big salute.... ningal super aane thanks officer's
The officer said the matter in a respectable way
Polite talking... hats off
Sir ന് ബിഗ് സല്യൂട്ട്
Sir u r great....
Nice investigation and poli encounter
Salute .
Sir സല്യൂട് sir
Salute
Police sir big salute....
Big salute police and health members
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ അഭിമാനം, ആ ഒരു വാക്കുകൾ നിനക്ക് ഭക്ഷണവും മരുന്നും എല്ലാം നമ്മൾ തരും, നിന്നെ നമ്മൾ സംരക്ഷിക്കും, നമിച്ചിരിക്കുന്നു
Big salute to AIRPORT STAFFS, DOCTORS, POLICE.
*IVANEYOKKE EDTH JAIL QUARANTINIL IDANAM*
😠😠
നല്ല പോലീസുകാരൻ