22ആം വയസിൽ 5 സെന്റ് സ്ഥലം അപ്പന് Youtube വരുമാനം കൊണ്ട് ഞെട്ടിച്ചു!!!

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 2.3K

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 ปีที่แล้ว +205

    vlogs Up On every 2 Days.. keep supporting
    Download CashKaro App and get RS 25 Signup Bonus Link and use my refer code KADAL25 : cashk.app.link/psV5cTPk8jb
    Big Bazaar Offer Page Link : cashkaro.com/deals/PPS57-big-bazaar-deal-card-100CB-11112021
    CashKaro is running an exclusive offer on BigBazaar where you get 100 Rs Cashback on a minimum order of Rs500, which you can transfer straight to your bank account!.
    CashKaro also offers Flat 8% cashback on all purchases on Ajio, up to 6% cashback on Myntra & minimum Rs. 50 rewards on your first purchase on Amazon! CashKaro has 1500+ websites like Amazon, Myntra, Ajio, Mamaearth & more, start using CashKaro and saving today!

    • @santhakumariammab1738
      @santhakumariammab1738 3 ปีที่แล้ว +4

      Super ponnu mone

    • @anjanasreejith123
      @anjanasreejith123 3 ปีที่แล้ว

      👍🏻

    • @sujathapn9440
      @sujathapn9440 3 ปีที่แล้ว

      Sopermachana
      Godblessyou

    • @jijikmathewmathew3038
      @jijikmathewmathew3038 3 ปีที่แล้ว +1

      God bless you all 🙂

    • @mohdsharafudheen2287
      @mohdsharafudheen2287 3 ปีที่แล้ว +1

      നിങ്ങളുടെ നാട്ടിൽ ടൂവീലർ ഓടിക്കുന്നവർക്ക് ഹെൽമറ്റ് നിർബ്ബന്ധമില്ലേ ?

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 ปีที่แล้ว +826

    വളർന്നു വരുന്ന നമ്മുടെ കുട്ടികളോട് ആണ്.. Save Money. Save parents അച്ഛനേം അമ്മേം പൊന്നു പോലെ അങ്ങിട്ടു നോക്കുക

    • @lekshmilechu9563
      @lekshmilechu9563 3 ปีที่แล้ว +6

      Superrr chettayiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🥰🥰🥰🥰🥰🥰😍😍😍😍😍

    • @sahasradeepalakshmi8703
      @sahasradeepalakshmi8703 3 ปีที่แล้ว +3

      God 🙌 u da....

    • @meerachacko2217
      @meerachacko2217 3 ปีที่แล้ว +3

      Super suggestion ❤❤❤❤❤❤❤❤❤❤

    • @sojisaji4446
      @sojisaji4446 3 ปีที่แล้ว +2

      God Bless You Brother 🥰🥰🥰😘😘

    • @anisworld9377
      @anisworld9377 3 ปีที่แล้ว +1

      ❤❤❤❤🙏

  • @ajmalkhan.b8
    @ajmalkhan.b8 3 ปีที่แล้ว +429

    ഈ പ്രായത്തിൽ തന്നെ അച്ഛൻനും അമ്മക്കും കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ആണ് ഈ മോൻ കൊടുത്തത്. അല്ലതെ മറ്റ് യൂട്യൂബർസിനെ പോലെ പണത്തിന്റെ മുകളിൽ കിടന്ന് കൊണ്ട് ആനന്ദിക്കുക അല്ലാ. പണത്തിന്റെ വില നല്ലത് പോലെ അറിയാവുന്നതാണ് നമ്മുടെ മച്ചാൻ. ❤️❤️❤️❤️💕

    • @omanabiju6850
      @omanabiju6850 3 ปีที่แล้ว +1

      വിഷ്ണു മോനെ നീ എന്റെ മോൻ ആണ് നിനക്ക് എല്ലാ നന്മകൾ ഉണ്ടാകട്ടെ. എന്റെ മോന്റെ പ്രായം ആണ് മോനും മോനെ എനിക്കും വീട് ഇല്ല ഞാനും വാടക വീട്ടിൽ ആണ് വീട് ഇല്ലാതെ വിഷമിക്കുന്ന ഏല്ലാവർക്കും വേണ്ടി മോനും അമ്മയും പ്രാർത്ഥിക്കണം.

  • @royvarghese70
    @royvarghese70 3 ปีที่แล้ว +136

    നല്ല സ്നേഹവും എളിമയുമുള്ള മകൻ... ഈ ചെറിയ പ്രായത്തിലെ വലിയ നേട്ടത്തിന് അഭിനന്ദനങ്ങൾ... വിടുപണി എത്രയും വേഗം പൂർത്തിയാവട്ടെയെന്നു ആശംസിക്കുന്നു 👍👍

  • @preethavijay1895
    @preethavijay1895 3 ปีที่แล้ว +188

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു.. മോനേ നീ മറ്റു കുട്ടികൾക്ക് മാതൃകയാണ് ഒപ്പം അച്ഛനും അമ്മയ്ക്കും അഭിമാനവും..എന്നും ഈ എളിമയും സ്നേഹവും നിലനിൽക്കട്ടെ ..അനുഗ്രഹവും നന്മയും എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു..♥️♥️

  • @umanair5624
    @umanair5624 3 ปีที่แล้ว +16

    ഇത് പോലെയുള്ള ഒരു മകനെ കിട്ടിയ ആ അച്ചനും അമ്മയും എത്ര ഭാഗ്യം ചെയ്തവരാണ് 😍😍

  • @Jamshi9633
    @Jamshi9633 3 ปีที่แล้ว +136

    അച്ഛനും അമ്മയും ഭാഗ്യമുള്ളവരാണ് ഇതുപോലെ ഒരു മകന് ജന്മം നൽകിയതിൽ .god bless you...

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +461

    നല്ല കുട്ടി, മക്കൾ ഇങ്ങനെ ആവണം, കഷ്ടപ്പാടറിഞ്ഞവർക്കേ ഉയരാൻ കഴിയൂ. പെട്ടെന്ന് വീടിൻ്റെ പാലുകാച്ചൽ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bobynisha1
      @bobynisha1 3 ปีที่แล้ว

      Daivam anugrahikkatte mone..

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +189

    എനിക്ക് സങ്കടം വന്നു കേട്ടോ ജീവിതത്തിന്റെ ഏറ്റവും വലിയ ഒരുകാര്യമാണ് ഒരു കുഞ്ഞുവീട് വളരെപ്പെട്ടെന്നു തന്നെ പണിയെല്ലാം പൂർത്തിയാവട്ടെ

  • @sheebaroishee2630
    @sheebaroishee2630 3 ปีที่แล้ว +54

    അഭിനന്ദനങ്ങൾ വിഷ്ണുകൊച്ചേ.. വളരെ സന്തോഷം.. ഇങ്ങനെ ആവണം ഓരോ മക്കളും.. അപ്പൻഅമ്മമാരുടെ.. അഭിമാനകണ്ണുനീർ വീഴാൻ ഇടവരണം.. 👌ഏറെ സ്നേഹം 👍💚

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว +70

    എൻടെ പോന്നു മോനെ നിന്റെ കഥകൾ കേട്ടിരുന്നപ്പോൾ കണ്ണ് നനഞ്ഞു
    മോണ്ടെ ആഗ്രഹം പോലെ ഒരു നല്ല കുഞ്ഞു വീട് ദൈവം തരട്ടെ ഒരു വീട് ഉണ്ടാകുന്നതിനുള്ള സന്തോഷം ആ വർത്തമാനം അവസാനിക്കുന്നത് വരെ കണ്ടു അച്ഛൻ very ഹാപ്പി ആണ് കെട്ടോ മാതാപിതാക്കന്മാരെ ഇത്കണ്ടു സ്നേഹിക്കുന്ന ഒരു മകനെ തന്ന ദൈവത്തെ സ്‌തുതിക്കുക 🙏🙏🙏വരും തലമുറക്കാൻ മാതൃക ആക്കേണ്ട ഒരു നിധി ആണ് നമ്മുടെ മച്ചാൻ കുഞ്ഞു 😍😍😍😍😍

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +52

    ഇത്രയും സ്നേഹ മുള്ള മകനെ കിട്ടിയതിൽ ഈ അമ്മയും അച്ഛനും അഭിമാനിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം മുഴുനീളെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sugathakumari3366
    @sugathakumari3366 3 ปีที่แล้ว +263

    എല്ലാ ആശംസകളും ഇത്ര നല്ല ഒരു മകനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് .എന്നും നന്മകൾ നേരുന്നു

  • @subinkksubinkk3984
    @subinkksubinkk3984 3 ปีที่แล้ว +160

    മച്ചാൻ പൊളിയാണ്... ഇപ്പോഴത്തെ യുവാക്കൾക്ക് ഒരു റോൾ മോഡലാണ് വിഷ്ണു... ഉയരങ്ങൾ കീഴടക്കാൻ ഇനിയും സാധിക്കട്ടെ... Wish you all the best... 👍.

    • @muzymuzin5008
      @muzymuzin5008 3 ปีที่แล้ว +1

      മാഷാ അല്ലാഹ് മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ മാതാപിതാക്കളേ സന്തോഷിപ്പിക്കുന്നതാണ് നിൻ്റെ ഉയർച്ച എന്ത് പറയെണം എന്ന് അറിയുന്നില്ല നല്ല ആഗ്രഹങ്ങൾ സാധിച്ച് തരട്ടെ

  • @rachelgeorge5584
    @rachelgeorge5584 3 ปีที่แล้ว

    ഇത്ര നല്ലൊരു മകനെ കിട്ടിയ ആ അച്ചനും അമ്മയും ഭാഗ്യം ചെയ്തവരാണ്.ഇത്രയും നല്ല അച്ഛനേയും അമ്മയേയും കിട്ടിയ മക്കളും ഭാഗ്യം ചെയ്തവർ തന്നെ.ഉടൻ തന്നെ വീടുപണി തുടങ്ങാനും വേഗം വീടുപണി കടം ഒന്നും വരാതെ തന്നെ തീർത്ത് സുഖമായി അതിൽ ഇതേ സന്തോഷത്തിലും സ്നേഹ ത്തിലൂം അനേകം വർഷങ്ങൾ ആയിരിക്കാനും ദൈവം ഇടയാക്കും.തീർച്ഛ.കാരണം മാതാപിതാക്കളെയും സഹോദരിയേയും ഇതുപോലെ കരുതുന്ന മോന് എന്നും നന്മ മാത്രമേ ദൈവം തരികയുള്ളു.God bless you.

  • @archanaaravind8838
    @archanaaravind8838 3 ปีที่แล้ว +3

    ഇതുപോലൊരു മകനെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യമുള്ളവരാണ്.ഇനിയും എല്ലാവിധ ഭാഗ്യങ്ങളും ഉണ്ടാകട്ടെ

  • @Sooraj-ub9ue
    @Sooraj-ub9ue 3 ปีที่แล้ว +165

    എത്രയും പെട്ടെന്ന് പുതിയവീട്ടിൽ താമസം ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sumangalakr9706
    @sumangalakr9706 3 ปีที่แล้ว +55

    സന്ധ്യാമ്മേ ബാബു അച്ചാ വിഷ്ണുവിനെപ്പോലെ ഒരു മകൻ നിങ്ങളുടെ ഭാഗ്യമാണ്♥️♥️♥️♥️
    വീടുപണി എത്രയും പെട്ടെന്ന്പൂർത്തിയാവട്ടെ

  • @sobhamenon7017
    @sobhamenon7017 3 ปีที่แล้ว +98

    ഇത്ര നല്ല എളിമയുള്ള എന്റെ കുട്ടിയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ..ഉയരങ്ങളിൽ എത്തട്ടെ.. സ്വപ്നഭവനം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ. എല്ലാ നന്മകളും നേരുന്നു. പേളാച്ചിക്ക് സുഖം അല്ലേ

  • @vp-yb4hy
    @vp-yb4hy 3 ปีที่แล้ว +3

    കഷ്ട്ടപെടുന്നവരെ ജീവിതത്തിൽ വിജയിക്കു ❤ Congress bro

  • @subaidahaneefa8360
    @subaidahaneefa8360 3 ปีที่แล้ว +7

    ഇനിയും മോന് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിയ്ക്കട്ടെ. ഒന്നും വേണ്ട മോനെ അച്ചന്റേയും. അമ്മയുടേയും അനുഗ്രഹം മാത്രം മതി. അല്ലാഹു കൂടെ കാണും

  • @s.screations5686
    @s.screations5686 3 ปีที่แล้ว +44

    ഇങ്ങനത്തെ ഒരു മകനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യവാന്മാരാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sunitha.s.j.8526
    @sunitha.s.j.8526 3 ปีที่แล้ว +16

    അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് ഈ മകൻ. എത്രയും പെട്ടെന്നു വീട് പൂർത്തിയായി താമസം തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sheebathomas9376
    @sheebathomas9376 3 ปีที่แล้ว

    ഇത്രയും നല്ലൊരു മകന്‍റെ മാതാപിതാക്കള്‍ തീര്‍ച്ചയായും ദെെവാനുഗ്രഹംനിറഞ്ഞവരാണ്..ചെറുതല്ല നല്ലസൗകര്യമുള്ള വീടുതന്നെ വെക്കാന്‍ ദെെവം നിനക്ക് ഇടവരുത്തട്ടെ.

  • @AnoopActionVlogs
    @AnoopActionVlogs 3 ปีที่แล้ว +3

    ഇനി മച്ചാൻ വീട് വെക്കും അത് കഴിഞ്ഞു ബെൻസ് എടുക്കും എല്ലാം അനുഗ്രഹങ്ങളും ദൈവം തരട്ടെ 🌹❤

  • @jaimonraphel5321
    @jaimonraphel5321 3 ปีที่แล้ว +20

    മോന്റെ parents ഭാഗ്യം ചെയ്തവരാണ് കേട്ടോ. ദൈവം മോനെ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @shihabkadakkal4452
    @shihabkadakkal4452 3 ปีที่แล้ว +221

    വളരെ സന്തോഷം ഇനി എത്രയും പെട്ടെന്ന് മച്ചാനെ അതിലൊരു കൊച്ചുവീടും ഉണ്ടാക്കാനും കൂടെ ദൈവം അനുഗ്രഹിക്കട്ടെ

    • @geetharamachandran295
      @geetharamachandran295 3 ปีที่แล้ว +2

      Congrats 👍👍👍🌹

    • @meethasajeev7514
      @meethasajeev7514 3 ปีที่แล้ว +1

      മോന് നല്ലത് മാത്രം വരട്ടെ ഉണ്ണി വേഗം തന്നെ നല്ല വീട് പണിയൂ

  • @sreejayaedavalath8887
    @sreejayaedavalath8887 3 ปีที่แล้ว +65

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ തീർച്ചയായും ദൈവം നിൻറെ കൂടെ ഉണ്ടാവും കടം ഒന്നുമില്ലാതെ നീ വീടുപണി തീർക്കും

    • @sheejasha8481
      @sheejasha8481 3 ปีที่แล้ว

      ❤❤❤❤❤❤😍😍😍😍😍

  • @remababu6056
    @remababu6056 3 ปีที่แล้ว +42

    ഇത്ര ചെറിയ പ്രായത്തിലേ വളരെ പക്വതയോടെ പ്രവർത്തിക്കുകയും കുടുംബത്തെ പൊന്നുപോലെ സ്നേഹിക്കുകയും ചെയ്യുന്ന വിഷ്ണുവിനെ ദൈവം അനുഗ്രഹിക്കട്ടെ....ഇങ്ങനെയൊരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്....നിന്റെ വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ.... ആ സ്നേഹക്കൂടാരത്തിൽ, നിങ്ങൾ നാലു പേരും ഒരു സ്വർഗ്ഗം തീർക്കൂ മോനേ..
    എല്ലാവിധ ആശംസകളും നേരുന്നു...

  • @hameedabdulhameed8065
    @hameedabdulhameed8065 3 ปีที่แล้ว

    വിഷ്ണു നീ ഒരു നല്ല മനുഷ്യനാണ് നിനക്ക് നല്ലദെ വരൂ.... മതാ പിതാ ക്കളുടെ അനുഗ്രം തന്നെ യാണ് വലിയ സമ്പാദ്യം അത് മോന് വീണ്ടുവോളം ഉണ്ട്.... വീടും മറ്റു പല ഐശ്വര്യങ്ങളും താനേ വന്ന് ചേർന്നോളും... All the best 👌👌

  • @jamshiyaharis4174
    @jamshiyaharis4174 3 ปีที่แล้ว +32

    നീയാ മച്ചാനെ ഇന്നത്തെ തലമുറയ്ക്കുള്ള 💪inspiration ✌എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം പൂവണിയട്ടെ 😍😍😍😍😊😊😊

  • @nimmyabey3816
    @nimmyabey3816 3 ปีที่แล้ว +36

    അച്ഛനും അമ്മക്കും ഇതിൽ കൂടുതൽ എന്ത് സന്തോഷം കിട്ടാനാണ് all the best വിഷ്ണു 👌👍

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว +6

    വിഷ്‌ണുവിന് ഒരു വീട് ഞാനും ആഗ്രഹിച്ചതാണ്. അതു മോൻ സാധിച്ചെടുത്തല്ലോ...... സ്വയം പ്രെയഗ്നത്തിലൂടെ. I am proud of you. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🙌🙌

  • @midhunms9994
    @midhunms9994 3 ปีที่แล้ว

    വിഷ്ണുവേ.......നീ ...,സൂപ്പർ ആടാ.......നല്ലത് വരട്ടെ.......ഭഗവാൻ മഹാദേവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @achamarajan4209
    @achamarajan4209 3 ปีที่แล้ว +3

    പാവം കുട്ടി എത്ര നല്ല ഉദ്ദേശം മനസ്സ് ശുദ്ധ മാ ഇ ജീവിച്ചാൽ adhyaanavu ഉണ്ടങ്ങിൽ മോനെ നിൻ്റെ കൂടെ ദൈവം ഉണ്ടാകും

  • @SiluTalksSalha
    @SiluTalksSalha 3 ปีที่แล้ว +207

    Super bro😍😍👍🏻

  • @sheelakp7148
    @sheelakp7148 3 ปีที่แล้ว +15

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ..
    കടൽമച്ചാനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @swapna4248
    @swapna4248 3 ปีที่แล้ว +47

    ഇപ്പോഴത്തെ ആൺകുട്ടികൾ കണ്ടു പഠിക്കേണ്ട വ്യക്തിയാണ് കടൽ മച്ചാൻ ജീവിതത്തിൽ ഇനിയും ഉയരങ്ങൾ നേടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @omanatomy5917
    @omanatomy5917 3 ปีที่แล้ว +3

    God bless you mone
    വീട് വേഗം പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മാതാപിതാക്കളുടെ സൗഭാഗ്യം ആണ് കുഞ്ഞേ നീ.

  • @sreelekhadinesh8303
    @sreelekhadinesh8303 3 ปีที่แล้ว +10

    ഒത്തിരി ഒത്തിരി സന്തോഷം മോനെ.ദൈവം എന്നും മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏😘

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 ปีที่แล้ว +5

    അധികം കടം ഉണ്ടാക്കരുത് മോനെ ! വീട് മിതമായ സൗകര്യമുള്ളത് മതി. ഇനിയും മോൻ നന്നായി വരും. 24ാം തിയ്യതി ഞങ്ങളൊക്കെ മോന്റെ കൂടെ മനസ്സുകൊണ്ട് ഉണ്ടാവും ട്ടൊ !

  • @smijaajayaghosh9167
    @smijaajayaghosh9167 3 ปีที่แล้ว +57

    ഈ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായി. മോൻ ഇത്ര ചെറുപ്പത്തിലേ കഷ്ടപ്പെട്ട് അച്ഛനും അമ്മക്കും പെങ്ങൾക്കും വേണ്ടി അധ്വാനിച്ചു ഓരോ ഓരോ കാര്യങ്ങൾ ചെയുന്ന കാണുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഇപ്പോൾ സ്ഥലം വാങ്ങി. എത്രയും പെട്ടെന്ന് വീടു പണി കഴിഞ്ഞു താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. All the best 👍🙏🙏

    • @lathakr2016
      @lathakr2016 3 ปีที่แล้ว +2

      എന്ത് വിനയത്തോടെയ വിഷ്ണു എല്ലാം അവതരിപ്പിച്ചത്. മിടുക്കനാ മോനെ നീ

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 ปีที่แล้ว +46

    എല്ലാവിധ അനുഗ്രഹങ്ങളും ജീവിതത്തിൽ ഇനിയും ഉണ്ടാവട്ടെ ❤❤❤❤❤

  • @sumeshvelayudhan1631
    @sumeshvelayudhan1631 3 ปีที่แล้ว

    അമ്പലങ്ങളിലോ പള്ളികളിലോ പോകുന്നതല്ല ...കൺകണ്ട ദൈവങ്ങൾ ആയ അച്ഛനേയും അമ്മയേയും സന്തോഷിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം..😍😍😍😍

  • @theerthar8148
    @theerthar8148 3 ปีที่แล้ว +1

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ridewithmebylijuvarghese
    @ridewithmebylijuvarghese 3 ปีที่แล้ว +23

    വിഷ്ണുബ്രോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എത്രയും പെട്ടന് ഒരു നല്ല വീട് വക്കാൻ ഇടയാകട്ടെ, ബ്രോയേ കണ്ട നാൾമുതൽ ഉള്ള പ്രാർത്ഥന ആണ് കഷ്ടപ്പെട്ടതിനു ദൈവം ഫലം തരും(വിഷ്‌ണു ബ്രോയുടെ ഫാമിലിയും നല്ല നല്ല സപ്പോർട്ട് ആണ് ബാവുച്ചൻ സന്ധ്യമാ പേൾ അനിയത്തിയും )ഒരുപാട് കഷ്ടപ്പെട്ടിടുണ്ടാന്ന് ബാവുച്ഛന്റെ വാക്കുകളിൽ എപ്പോളും കേൾക്കാം..♥️♥️♥️

  • @reshmisaju5013
    @reshmisaju5013 3 ปีที่แล้ว +87

    കേട്ടപ്പോൾ ഒത്തിരി സന്തോഷം... ഇനി. അധികം താമസിക്കാതെ.. കൊച്ചു വീടും കൂടി വെച്ചു.. സന്തോഷം ആയി ജീവിക്കു മച്ചു 😍😍😍😍💖💖💖💖💖💖💖

  • @radhaap5924
    @radhaap5924 3 ปีที่แล้ว +7

    മച്ചാൻ നല്ലൊരു മോനാണ് ദൈവം ആയുസ്സു ആരോഗ്യവും തരട്ടെ നല്ലൊരു വീടും വെയ്കാൻ പറ്റട്ടെ

  • @sheebavinod8671
    @sheebavinod8671 3 ปีที่แล้ว +7

    ഒരുപാട് സങ്കടം വന്നു മോനെ ദൈവം നിന്നെ ഇനിയും അനുഗ്രഹിക്കട്ടെ

  • @thajufasihanuponnani8395
    @thajufasihanuponnani8395 3 ปีที่แล้ว +1

    ഞാൻ എന്റെ ഈ കമ്മെന്റ് എഴുതുന്നത് വരെ 360ഡിസ്‌ലൈക് ഈ വീഡിയോക്ക്‌ കിട്ടിയിട്ടുണ്ട്. എന്ത്കൊണ്ടാണ് അവർ ഡിസ്‌ലൈക് അടിച്ചത് ഒരു പിടിത്തവും കിട്ടുന്നില്ല. അവരോട് എനിക്ക് ഒന്നേ പറയാനൊള്ളൂ അദ്ദ്വാനത്തിന്റെ വില നിങ്ങൾക്കൊന്നും അറിയത്തില്ലടോ. മച്ചാനെ ഇനിയും നിങ്ങളെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️🥰🥰🥰🥰🥰🥰താജു. ജിദ്ദ സൗദി അറേബ്യ 🥰🥰

    • @sreejageorge4959
      @sreejageorge4959 3 ปีที่แล้ว

      ക്യാഷ് ധൂർത് അടിച്ചു കളയുന്ന ആളുകൾ ആവും ഡിസ്‌ലൈക് അടിച്ചത്

    • @thajufasihanuponnani8395
      @thajufasihanuponnani8395 3 ปีที่แล้ว

      @@sreejageorge4959 Yes

  • @lovepeacesmile7030
    @lovepeacesmile7030 3 ปีที่แล้ว +32

    മാതാപിതാക്കളും മക്കളും ഒരുമിച്ചു നിന്ന് പരസ്പരം സ്നേഹിച്ചും, സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു മുന്നോട്ട് പോകുകയും പരസ്പരം താങ്ങായി നിൽക്കാൻ ഉള്ള മനസായിരുന്നു നിങ്ങളുടെ വിജയത്തിനുള്ള കാരണം. എല്ലാ മക്കളും മാതാപിതാക്കളും ഇങ്ങനെയാണേൽ ജീവിതത്തിൽ വിജയം തന്നെയുണ്ടാകും

  • @priyaraj5670
    @priyaraj5670 3 ปีที่แล้ว +36

    അച്ഛന്റേം അമ്മയുടേം ഏറ്റവും വല്യ സ്വത്തു നീ തന്നെ യാണ് മോനെ..പുതിയ ജനറേഷൻ നു നീ ഒരു inspiration ആണ്.. എല്ലാവിധ നന്മ കളും ഉണ്ടാകട്ടെ.. എത്രേം വേഗം വീടുപണി പൂർത്തിയാക്കി സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏
    ആദ്യം നല്ലൊരു കിടപ്പാടം ആണ് വേണ്ടത് എന്ന മോന്റെ നല്ല ചിന്തക്ക് ഒരു സല്യൂട്ട്. 👍കുറച്ചു വരുമാനം കിട്ടി തുടങ്ങിയാൽ ലക്ഷങ്ങൾ വില യുള്ള വണ്ടികളും മറ്റും വാങ്ങി ഷോ കാണിക്കുന്ന മറ്റുള്ള യൂട്യൂബ്ർസ് നെ പോലെ ആയില്ലലോ നല്ലത്. 👌

  • @lekhanair5748
    @lekhanair5748 3 ปีที่แล้ว +14

    ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ മോനെ, മാതാപിതാക്കളെ ഒരിക്കലും സങ്കടപ്പെടുത്തരുതേ

  • @sunilkk9459
    @sunilkk9459 3 ปีที่แล้ว +9

    മച്ചാനെ ഒത്തിരി സന്തോഷം മച്ചാൻ ഒരു വീട് പണിതു കാണാൻ ഒത്തിരി ആഗ്രഹം ആയിരുന്നു അത് നടക്കുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം എത്രയും പെട്ടെന്ന് പണി തീരാൻ വേണ്ടി പ്രാത്ഥിക്കുന്നു 🙏🙏🙏🙏

  • @subha9864
    @subha9864 2 ปีที่แล้ว

    മിടുക്കൻ മോന് ഒരുപാട് ഭാഗ്യങ്ങൾ ഉണ്ടാവട്ടെ ആ അച്ചനും അ മ്മയും ഭാഗ്യുള്ളവരാണ് യിങ്ങനെ ഒരുപാട് നല്ല മനസ് ഉള്ള ഒരു മകനെ കിട്ടിയില്ലേ എ ന്നും ഭഗവാന്റെ അ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ മോന്റെ വാക്കുകൾ കേട്ടപ്പോൾ എ ന്റെ കണ്ണു കൾ നിറഞ്ഞു പോയി

  • @fathimashefeek3996
    @fathimashefeek3996 3 ปีที่แล้ว +15

    വിഷ്ണുവിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. പ്രാർഥനകൾ

  • @rosemarysarads7190
    @rosemarysarads7190 3 ปีที่แล้ว +14

    അൽഹംദുലില്ലാ മോനെ പോലെഒരു മോനെ കിട്ടിയ അച്ഛനുമമ്മയും ഭാഗ്യമുള്ളവരാണ് മോൻറെ ആഗ്രഹം എല്ലാം സാധിച്ചു തരട്ടെ ആമീൻ

    • @syamasree4969
      @syamasree4969 3 ปีที่แล้ว +1

      𝐼 𝓁𝒾𝓀𝑒 𝓊 𝒷𝒾𝒸𝒽𝓊

  • @sandhyaanilkumar856
    @sandhyaanilkumar856 3 ปีที่แล้ว +62

    ആശംസകൾ, എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ 👍🙏🙏🙏🙏

    • @imeightzairah8016
      @imeightzairah8016 3 ปีที่แล้ว

      Hearty congratulations young brother…
      May God bless you throughout your journey…

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 ปีที่แล้ว +10

    കണ്ണും മനസ്സും നിറഞ്ഞു നേരത്തെ മഴയും കാറ്റും വന്നപ്പോ ഒരു വീഡിയോ ഇട്ടിരുന്നല്ലോ അന്നുമുതൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ടാരുന്നു . God bless you chakkare❤

  • @ragnar6670
    @ragnar6670 3 ปีที่แล้ว +1

    ചേട്ടന്റെ നാട്ടുകാരൻ ആകാൻ പറ്റിയതിൽ അഭിനമാനം ആണ് ഇനിയും ഉയർച്ചയിലെത്താൻ പ്രാർത്ഥിക്കുന്നു

  • @anjanasreejith123
    @anjanasreejith123 3 ปีที่แล้ว +12

    അച്ഛന്റെ പ്രാർത്ഥനയുടെ ഫലം ആണ് ഇങ്ങനെ ഉയരങ്ങളിൽ എത്താൻ കഴിയുന്നത്. 👍🏻നന്നായി ഇരിക്കട്ടെ

  • @lijigireesh4428
    @lijigireesh4428 3 ปีที่แล้ว +4

    നിന്നെ പ്പോലൊരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാർ ആണ് 😍😍😍

  • @reena3813
    @reena3813 3 ปีที่แล้ว +8

    Bro എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.

  • @achoos2656
    @achoos2656 3 ปีที่แล้ว +1

    നീ മുത്താണ് നിന്റെ മാതാപിതാക്കൾ ഭാഗ്യവാൻമാർ ഇന്നത്തെ തലമുറ മോനെ കണ്ട് പഠിക്കട്ടെ എന്റെ മക്കൾ ഉൾപ്പെടെ

  • @_______aswinvimalkumar____7199
    @_______aswinvimalkumar____7199 3 ปีที่แล้ว +31

    ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ് ഞങ്ങൾക്കും ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥന വേണം മച്ചാനെ കടം ഇല്ലാതെ വീട് പണിയാൻ കഴിയും എല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏

  • @jaimonjaimonr6294
    @jaimonjaimonr6294 3 ปีที่แล้ว +6

    Great മോനെ... വേഗം തന്നെ നല്ല ഒരു വീട് വെക്കാൻ ദൈവം സഹായിക്കട്ടെ

  • @sajikr5817
    @sajikr5817 3 ปีที่แล้ว +15

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..
    പൂക്കോട്ട് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.. Congrats 🎊🎊🎊

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 ปีที่แล้ว +29

    കടൽ മച്ചാന്റെ വീഡിയോസ് ഒക്കെ കണ്ടാൽ skip ചെയ്യാനേ തോന്നുന്നുല..! ❤❤❤❤🔥

  • @smilecreations7956
    @smilecreations7956 3 ปีที่แล้ว +2

    കണ്ണു നിറച്ച ല്ലൊ. സന്തോഷം കൊണ്ട് .god bless you mone

  • @jayaramdathan1930
    @jayaramdathan1930 3 ปีที่แล้ว +6

    കടൽ മച്ചാൻ. അച്ഛനും അമ്മയ്ക്കും ആശംസകൾ അഭിനന്ദനങ്ങൾ

  • @radhasoman5984
    @radhasoman5984 3 ปีที่แล้ว +5

    മോനെ എല്ലാവിധ നന്മകളും നേരുന്നു

  • @thankamaniganesh9505
    @thankamaniganesh9505 3 ปีที่แล้ว +5

    നല്ല മോൻ. എല്ലാവരും ആഗ്രഹിക്കുന്നു. ഇതേ പോലെ ഉള്ള മകനെ കിട്ടാൻ. ഇനിയും ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💕💕

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +15

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോനെ ❤️❤️🙏

  • @thestoryteller1058
    @thestoryteller1058 3 ปีที่แล้ว +12

    കഠിന പ്രയത്നത്തിന് ഫലം ഉണ്ടാവുമെന്ന് വിഷ്ണു തെളിയിച്ചിരിക്കുകയാണ്. ഇനിയും മുന്നോട്ട് തന്നെ പോവുക.

  • @sarithaabhilash4457
    @sarithaabhilash4457 3 ปีที่แล้ว

    നിന്നെ പോലെ ഒരു മകൻ വേണം .....ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കണം....പ്രാർത്ഥന കുടത് ഒന്നും നടക്കില്ല......

  • @manianitha5499
    @manianitha5499 3 ปีที่แล้ว +8

    ഒരുപാട് സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @rocknroll9876
    @rocknroll9876 3 ปีที่แล้ว +13

    ബാബുഅച്ചാ നിങ്ങ മുൻജന്മപുണ്യം ചെയ്തിരിക്കുന്നു🙏🙏🙏 ഇങ്ങനെ ഒരു മോനെ ദൈവം തന്നത് അതിൻറെ ഏറ്റവും വലിയ തെളിവല്ലേ... 😍😍😍 സന്ധ്യാമ്മേ നിങ്ങളും 😘😘😘

  • @minirnair9596
    @minirnair9596 3 ปีที่แล้ว +9

    എല്ലാം ഭംഗിയായി നടക്കട്ടെ ഈശ്വരൻ എന്നും കൂടെ ഉണ്ടാകും 🙏

  • @ajithkumarv401
    @ajithkumarv401 3 ปีที่แล้ว +1

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ബ്രോ 🙏

  • @blessonjohn4943
    @blessonjohn4943 2 ปีที่แล้ว +1

    എന്റെ നാട്ടുകാരൻ എന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നു ഞാൻ അപ്രതീക്ഷിതമായി ആണ് ഈ ചാനൽ കണ്ടത് ഒരു വീഡിയോ കണ്ടു അപ്പോൾ തന്നെ സുബ്ക്രൈബ് ചെയ്തു 👍👍👍

  • @sajayvlogz7396
    @sajayvlogz7396 3 ปีที่แล้ว +18

    കടൽ മച്ചാനേ നിങ്ങൾ ഇനിയും ഉയരങ്ങൽ കീഴടക്കും ഉറപ്പു
    ദൈവം അനുഗ്രഹിക്കട്ടെ

  • @jayalekshmi7167
    @jayalekshmi7167 3 ปีที่แล้ว +4

    വളരെ സന്തോഷം God bless you മോനെ 🙏🏻

  • @rejithadinesh5491
    @rejithadinesh5491 3 ปีที่แล้ว +9

    Machna poli ഇപ്പോഴത്തെ യുവകൾക്കു ഒരു മാതൃക ആയി തീരാൻ സാധിക്കട്ടെ എത്രയും പെട്ടന്ന് ഒരു സൂപ്പർ വീട് വയ്ക്കാൻ സാധിക്കട്ടെ ദൈവo അനുഗ്രഹിക്കട്ടെ ❤❤❤❤🥰🥰🥰

  • @saleeshkitu3218
    @saleeshkitu3218 2 ปีที่แล้ว

    മച്ചാൻ പൊളിയാ 👌👌👌. ഇനിയും വലിയ ഉയരങ്ങളിൽ എത്തും, ദൈവം അനുഗ്രെഹിക്കട്ടെ, മച്ചാന്റെ ഈ ഒരു വീഡിയോ എനിക്കും മുന്നോട്ടുള്ള ജീവിതത്തിൽ യൂസ്ഫുൾ ആയിരിക്കും, ❤️❤️

  • @renganathanpk6607
    @renganathanpk6607 3 ปีที่แล้ว +1

    നീ മിടുക്കനാണെടാ മോനേ. നന്നായി വരും. ദൈവം അനുഗ്രഹിക്കട്ടെ.

  • @shaljasaigal4097
    @shaljasaigal4097 3 ปีที่แล้ว +5

    മോന് എല്ലാവിധ അനുഗ്രവും ആശംസിക്കുന്നു. കടബാധ്യത ഇല്ലാതെ എല്ലാ ആഗ്രഹങ്ങളും നടക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യം നേരുന്നു🙏🤗

  • @nisharajeev7916
    @nisharajeev7916 3 ปีที่แล้ว +7

    അഭിനന്ദനങ്ങൾ, വിഷ്ണു, ദൈവം അനുഗ്രഹിക്കട്ടെ,. മുൻപോട്ടുള്ള കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു.

  • @suseelagauri5211
    @suseelagauri5211 3 ปีที่แล้ว +24

    മോനെ, നിന്നെയും നിന്റെ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @saneeshiasanil3211
    @saneeshiasanil3211 3 ปีที่แล้ว +2

    🙏🙏👌👌👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതു ഒരു തുടക്കം ആക്കട്ടെ.

  • @aryaavi9128
    @aryaavi9128 3 ปีที่แล้ว +3

    നന്നായി വരും.. പ്രാത്ഥന ഉണ്ടാകും

  • @roykurientk2707
    @roykurientk2707 3 ปีที่แล้ว +48

    ഉദാത്ത മാതൃകയായി കടൽ മച്ചാൻ. അച്ഛനും അമ്മയ്ക്കും സന്തോഷം നൽകുന്ന പ്രവൃത്തി. അഭിമാന നിമിഷത്തിൽ ആശംസകൾ അഭിനന്ദനങ്ങൾ

  • @fishing146
    @fishing146 3 ปีที่แล้ว +10

    ബ്രോ ഇനിയും വിജയത്തിലേക്ക് വരട്ടെ 👍

  • @crazeeHub
    @crazeeHub 3 ปีที่แล้ว +7

    എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകട്ടെ ❤️❤️♥️

  • @Leenashan
    @Leenashan 3 ปีที่แล้ว

    ഞാൻ കൂടുതൽ കാണുന്ന ഒരു ചാനൽ ആണ് ഇതു. ഒത്തിരി ഇഷ്ടമാ എല്ലാരേം. ചെയ്ത കഷ്ടപ്പാടിന് ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ. എന്തായാലും എല്ലാരേം കാണാൻ ഞാനും വരുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 3 ปีที่แล้ว +21

    സൂപ്പർ ബ്രോ എന്റെയും വലിയൊരു സ്വപ്നമാണ് എന്റെ അച്ഛനും അമ്മയ്ക്കും സ്വന്തമായി ഒരു വീട് ഉണ്ടായി കാണുക എന്നത്.30 വർഷങ്ങളായി ഞങ്ങൾ വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ല.. എന്നിട്ടും ഞങ്ങൾ രണ്ട് പെൺമക്കളെ പൊന്നുപോലെ വളർത്തി കല്യാണം കഴിച്ചുവിട്ടു. എന്നെങ്കിലും എനിക്കും എന്റെ മാതാപിതാക്കളെ ഇതുപോലെ സന്തോഷിപ്പിക്കാൻ കഴിയുമായിരിക്കും 😐

  • @അന്നഅലീന
    @അന്നഅലീന 3 ปีที่แล้ว +8

    എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️🙏🙏

  • @sigikreji7609
    @sigikreji7609 3 ปีที่แล้ว +4

    കുറെ പേരുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് 🙏🙏🙏🙏ധൈര്യം ആയിട്ടു മുന്നോട്ടു പോകു, ദൈവം കൂടെ ഉണ്ട്..

  • @devikadevika4479
    @devikadevika4479 3 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടനെ👍👍👍👍👍👍

  • @jubileesagi4080
    @jubileesagi4080 3 ปีที่แล้ว

    സന്ധ്യാമേ ...ഇത്രയും സന്തോഷത്തോടെ പ്രമാണം തന്നപ്പോൾ ആ സന്തോഷത്തിനു പകരം ഒരു ഉമ്മയെങ്കിലും കൊടുത്തു കൂടായിരുന്നോ .....എന്തിനാ ഇത്ര നിസാരമാക്കി കളഞ്ഞത് ....

  • @sumeshg3110
    @sumeshg3110 3 ปีที่แล้ว +5

    മച്ചാനെ ദൈവം എന്നും കൂട്ടത്തിൽ കാണും 🙏🙏🙏