@@niya143 സുഹൃത്തേ കളിക്കുന്നത് കുട്ടികൾ ആണ് എന്നാൽ പ്രൊഫഷണൽ ആയ സംവിധായകരുടെ ശിക്ഷണത്തിൽ വരുന്നവർ ആണ് അധികവും... Specially നാടകം, dance items etc..... Athanu ഉദേശിച്ചത്.... ഇവിടെ കളിച്ചവരും പഠിപ്പിച്ചവരും സ്റ്റുഡന്റസ് ആണ്...
കഥക്ക് കാലികപ്രസക്തി ഇല്ല എന്നതൊഴിച്ചാൽ മറ്റെല്ലാം സൂപ്പർ.👌 ഇക്കാലത്ത് തോട്ടികളുമില്ല കൂലി കൊടുക്കാത്ത സവർണ്ണനുമില്ല. കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നെങ്കിൽ ഈ കഥമതിയായിരീന്നു. കാലികപ്രസക്തി യില്ലാത്തൊരു തീട്ടകഥയായിപോയി.😂
രോമാഞ്ചം 🎉🎉🎉🎉🎉🎉❤❤❤❤ വർഷങ്ങൾക്ക് ശേഷം ഇത് നിങ്ങൾക്ക് ഒരു ഓർമ ആയിരിക്കും. നിങ്ങളുടെ കുട്ടികളെ കാണിക്കാം😊😊😊😊
... കുട്ടികളുടെ സംവിധാനത്തിൽ കൂട്ടായ്മയിൽ വന്ന നാടകം.... കളിച്ചവരും പഠിപ്പിച്ചവരും വിദ്യാർഥികൾ ആണ്........ Team work
പിന്നെ കലോത്സവത്തിന് കുട്ടികൾ തന്നെയല്ലേ കളിക്കുക 🤭
@@niya143 സുഹൃത്തേ കളിക്കുന്നത് കുട്ടികൾ ആണ് എന്നാൽ പ്രൊഫഷണൽ ആയ സംവിധായകരുടെ ശിക്ഷണത്തിൽ വരുന്നവർ ആണ് അധികവും... Specially നാടകം, dance items etc..... Athanu ഉദേശിച്ചത്.... ഇവിടെ കളിച്ചവരും പഠിപ്പിച്ചവരും സ്റ്റുഡന്റസ് ആണ്...
@@jwalathefighter9813 👍👍👍
സൂപ്പർ അഭിനയം പറയാൻ വാക്കുകൾ ഇല്ല അത്രക്കും.....
.. നല്ലത്
33 വയസുണ്ട് എനിക്ക് ആദ്യമായിട്ടാണ് ഒരു നാടകം തീരുന്നതുവരെ കണ്ടത്. Hatsoff all participate, good effort also good result
എത്ര നാളത്തെ effort ആയിരിക്കും വെറുതെ ഒന്ന് കാണാൻ തുറന്നു നോക്കിയതാ പിടിച്ചു ഇരുത്തി കളഞ്ഞു 👌👌👌
നാളയുടെ താരങ്ങൾ 👌👌👌🙏🙏🙏❤️🥰❤️❤️❤️
Ardra's outstanding performance
ഒരുപാട് ഇഷ്ട്ടം aayi
This looks like a professional drama 😮❤
കഥക്ക് കാലികപ്രസക്തി ഇല്ല എന്നതൊഴിച്ചാൽ മറ്റെല്ലാം സൂപ്പർ.👌
ഇക്കാലത്ത് തോട്ടികളുമില്ല കൂലി കൊടുക്കാത്ത സവർണ്ണനുമില്ല.
കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നെങ്കിൽ ഈ കഥമതിയായിരീന്നു. കാലികപ്രസക്തി യില്ലാത്തൊരു തീട്ടകഥയായിപോയി.😂
കൊച്ചു ആന്റ് ടീം ❤
Super
The director 🔥🔥
Congrts❤
സൂപ്പർ നാടകം കുറച്ചേ കണ്ടിട്ട് ഉള്ളു
Nice.. good performance 👍
Directed by shaharbin ( kochu) 🥰🥰🥰my neighbour💞
😂😂😂😂😂 അതെ അതെ
Ethu school
അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
ഇത് സംവിധാനം ചെയ്ത ആളിന്റെ name എന്താണ്. ഇത് ഏതു സ്കൂൾ ആണ്
നന്നായിട്ടുണ്ട്..
ഇനിയും കെടാത്ത കനൽ പോലെ നാടകം ❤❤❤
Chorukk💥🔥
❤❤❤ full drama nte link undooo
Super super ❤❤❤
കരയിപ്പിച്ചു കളഞ്ഞല്ലോ
Great
Uffff...💥💥💥
ഞാൻ സ്കൂൾ നാടകം കളിച്ചിട്ടുണ്ടോ...
കുറെ വര്ഷങ്ങള്ക്കു ശേഷം നാടകം കണ്ടത്
സൂപ്പർ
Super. Congratulations to all the actors.🎉
❤❤❤❤ super🎉🎉
My God wat a playyyyyy
Kochu eattante naadakam 🔥❤️
🤣🤣🤣🤣🤣
Super ❤
Pidichi iruthi kalanji❤
Acting makkale❤❤❤ ath pole thanne power
Congrajulation
🌹🌹🌹🌹🌹🌹👌👌👌👌👌🙏
ഇന്നത്തെ നാടകത്തിൽ എനിക്ക് ഇഷപ്പെട്ടത് റുക്കു എന്ന കഥ)പാത്രത്തെ അവതരിപ്പിച്ച നാടകം ആയിരുന്നു. അവർ ഏത് സ്കൂളിൽ നിന്ന് ഉള്ളവർ ആയിരുന്നു
Peringode
❤❤❤
Suuuuper
Kadirur ❤❤
👏🏼
ഏത് place ആണ് കിട്ടിയത്?
Kannur
❤
ഇത് ഒന്നാം സ്ഥാനം ലഭിച്ച നാടകമാണോ? ഏത് നാടകത്തിനാണ് ഒന്നാം സ്ഥാനം. ഈ നാടകത്തിന്റെ പേരെന്താണ്? ഏത് സ്‌കൂളാണ്?
Kadirur
Kannur..kadirur
@@Devuzzhh-e7v wow.... Really i am proud of my kannur Thanks Dear
GVHSS KADIRUR school
'ചൊരുക്ക് '
കാണികൾ മികച്ച നാടകം എന്ന് അഭിപ്രായപ്പെട്ടിട്ടും 3 judges il ഒരാൾ മാർക്ക് കുറച്ചതിന്റെ പേരിൽ B gread🥲💔
School name pls?
Katheroor kannur
Power😂
കാലത്തിനു മുൻപ് vakkukal varan padilla
അനിരുദ്ധ സീൻ
Ew dramayoudea name endhaa?
ചൊരുക്കുകൾ
സൂപ്പർ
❤
💜
❤