പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടരുന്നു l PM Modi Wayanad

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി.
    #wayanad #wayanadlandslide #kerala #pmmodi #narendramodi #modi #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #MM003 #ME002

ความคิดเห็น •