ความคิดเห็น •

  • @2689742
    @2689742 2 ปีที่แล้ว +38

    കമന്ററി അടക്കം ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ യാത്ര..ഒരേ പൊളി.മാസ്സ് അവതരണം ബ്രോ.
    Subscribed.👍🏻

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว

      Thank youuu Bro 🥰🥰🥰

    • @2689742
      @2689742 2 ปีที่แล้ว +6

      @@unnirajagopalakrishnan കോഴിക്കോട് - തൃശൂർ റൂട്ടിൽ കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു..the most crazy fast root.

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +6

      മരിയ ചെയ്യണമെന്ന് ആഗ്രഹമുണ്ട്

    • @2689742
      @2689742 2 ปีที่แล้ว +2

      @@unnirajagopalakrishnan മിന്നൽ മരിയ..എല്ലാവരും പറയുന്നുണ്ട് ആ ബുസിനെക്കുറിച്ചു

    • @bastinpaul7573
      @bastinpaul7573 2 ปีที่แล้ว +4

      @@unnirajagopalakrishnan Mariya pattumenkil chey 🙏🏻👌🏻

  • @abdulrouf4071
    @abdulrouf4071 2 ปีที่แล้ว +93

    തൃശൂർ കോഴിക്കോട് റൂട്ടിലെ ഡ്രൈവർമാർ എല്ലാവരും പൊളിയാണ് ഈ തിരക്കിൽ കൃത്യസമയത്തു ഓടിയെത്താൻ നല്ല കഴിവും പരിചയ സമ്പത്തും വേണം

  • @travelmania7929
    @travelmania7929 2 ปีที่แล้ว +38

    തൃശൂർ പാലക്കാട്‌ ബസുകളെക്കൾ കാണാൻ ഭംഗി കോഴിക്കോട്, കണ്ണൂർ ഇരിട്ടി, പയ്യന്നൂർ ബസുകൾ ആണ് cabin ഒക്കെ അടിപൊളി ആണ്

  • @nithinjames7508
    @nithinjames7508 2 ปีที่แล้ว +67

    ഇങ്ങനെ സംസാരിച്ചു കൊണ്ടുള്ള വീഡിയോ ബോറടി ഒഴിവാക്കുന്നു പൊളി 💞

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +32

    ഇപ്പോഴും
    ഈ തിരക്കിന്റെ ഇടയിൽ കൂടി ഓടിക്കുന്ന മച്ചാനെ ഒരു ബിഗ് സലൂട്ട്

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +5

      നല്ലുഗ്രന്‍ ഡ്രൈവിംഗ്

  • @abhiramkrishna986
    @abhiramkrishna986 2 ปีที่แล้ว +49

    ലെയ്ലാൻന്റിന്റെ ഗർജനം ഒരു രക്ഷയും ഇല്ല 🔥🔥🔥❤
    അടിപൊളി ആയിട്ടുണ്ട് ഉണ്ണിയേട്ടാ ❤

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      ഇപ്പോൾ പുതിയ ലെയ്ലാൻഡ് കുറച്ചു സൈലന്റ് ആയി
      And thank you for the wonderful words

    • @vishnuk7513
      @vishnuk7513 2 ปีที่แล้ว +2

      🔥🔥🔥

  • @koppikoppi4824
    @koppikoppi4824 2 ปีที่แล้ว +45

    കോഴിക്കോട് തൃശ്ശൂര് കണ്ണൂര് ഇപ്പോഴും ഇതേ ഹോൺ ആണല്ലേ ..
    കോഴിക്കോട് പാലക്കാട് കോഴിക്കോട് മഞ്ചേരി എയർ ഹോൺ ആണല്ലോ ഇപ്പോഴും

    • @ajimonps8531
      @ajimonps8531 2 ปีที่แล้ว +1

      Adipoli ridaer speed driver.

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว +1

      Palakkad Tamilnadu buskaluda horn Anne pinne hairhorn eveda oru problems illa bro

    • @user-mz7jj9sv4t
      @user-mz7jj9sv4t 3 หลายเดือนก่อน

      😊kz

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 ปีที่แล้ว +35

    ശക്തൻ bus stand ❤❤❤തൃശൂർ

  • @ramshad_otp
    @ramshad_otp 2 ปีที่แล้ว +28

    Thrissur - Kozhikode 🔥🔥🔥

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +13

    സൂപ്പർ സൂപ്പർ ഡ്രൈവർ മച്ചാനെ ഒരു ബിഗ് സലൂട്ട്

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +38

    തോട്ടത്തിൽ സുൽത്താൻ വേറെ ലെവൽ ബസ്സാണ്

  • @vishnukkm9728
    @vishnukkm9728 2 ปีที่แล้ว +13

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു ❤🥰

  • @zencity5662
    @zencity5662 2 ปีที่แล้ว +17

    20 minutes 40 sec ntil parayunnund National highway aanennu, Thrissur- kuttipuram state highway aanu

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว +5

    പെർഫെക്ട് ഡ്രൈവിംഗ്👌 &വീഡിയോ ഷൂട്ടിംഗ് 👌

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +1

      Video മെൻഷൻ ചെയ്തതിന് നന്ദി

  • @AthulKAneesh
    @AthulKAneesh 2 ปีที่แล้ว +7

    🤩❤️ Kidu unniyetta.....

  • @shinilsaradhy7634
    @shinilsaradhy7634 2 ปีที่แล้ว +5

    ബ്രോ ഇത് പൊളിച്ചു സൂപ്പർ, സുജിത്ത് ബ്രോ ഡ്രൈവിംങ്ങ് പൊളിച്ചു സൂപ്പർ

  • @Muhammednihalnihal____
    @Muhammednihalnihal____ 2 ปีที่แล้ว +3

    അത് ശരിയാണ് തൃശൂരിലും പാലക്കാട് ബസ് എന്ന് പറഞ്ഞ് വേറെ ലെവലാ

  • @Rakshith467
    @Rakshith467 2 ปีที่แล้ว +14

    1:24 minutes super trip bro i like it very much🥰🥰🥰

  • @adithseena6502
    @adithseena6502 2 ปีที่แล้ว +7

    Leyland sound കിടുക്കി 🔥🔥🔥

  • @nimithnimzz698
    @nimithnimzz698 2 ปีที่แล้ว +4

    Thrissur kunnamkulam roadil 2010 muthal 2020 vare daily poyernnatha(by bike) . Last 1.5:yrs aayi accident patti vtil kedappilaan😔. Aa route kaanaapaadam aan. Ippo ee videoyiloode athokke onnude kandappo valare santhosham♥️.kunnamkulam new bus stand aadhyam aayaanu kaanunnath.. Kidu aayind

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      ഇനി ഒരിക്കൽ പോയി കുന്നംകുളം ബസ് സ്റ്റാൻഡിന്റെ വീഡിയോ ചെയ്യണം ...
      ഈ കഷ്ടപ്പാടിൽ നിന്നും മോചനം നേടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @agheshthomas7805
    @agheshthomas7805 2 ปีที่แล้ว +12

    Thrissur to Kozhikode route ലെ ഏതൊക്കെ stop ൽ ആണ് bus നിർത്തുന്നത്

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +9

      Thrissur Kozhikkode ഓടുന്ന പല വണ്ടികളും പഴയ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ആണ് . അതുകൊണ്ട് സമയം പാലിക്കാനായി സ്റ്റോപ്പുകൾ കുറച്ചു rto യിൽ നിന്നും എഴുതി വാങ്ങിയിട്ടുണ്ട് . അതുകൊണ്ട് കൃത്യമായ ഒരുത്തരം പറയാൻ സാധിക്കില്ല

  • @shajujoes7849
    @shajujoes7849 2 ปีที่แล้ว +3

    ഒരുപാട് m. K. K line bus വീഡിയോയിൽ നമ്മൾ കണ്ടു m. K. K. Power ആണ് ട്ടോ

  • @nelsonjoseph3929
    @nelsonjoseph3929 2 ปีที่แล้ว +15

    പ്രശസ്തമായ പെരുമ്പിലാവ് ജംഗ്ഷൻ 😄

  • @bibinkuttan584
    @bibinkuttan584 2 ปีที่แล้ว +3

    ആ ഡ്രൈവർ ചേട്ടൻ ഒരു single പ്രിയൻ ആണെന്ന് ഉറപ്പാ. 😎 മാരക single

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +9

    പൊളിച്ചു ❤❤❤❤❤💥💥💥💥💥💥💥

  • @abhijithab987
    @abhijithab987 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു സൂപ്പർ

  • @cartoons7876
    @cartoons7876 2 ปีที่แล้ว +6

    Limmited fans undaghil like taa

  • @monjathis1820
    @monjathis1820 2 ปีที่แล้ว +8

    രാജാവിന് എന്ത് ക്യു 😄😄👍🏻🤝

  • @razinshanavas1929
    @razinshanavas1929 2 ปีที่แล้ว +14

    TVM , kollam , Allapuzha, district ozhikke bakki ellam majority private buskkal alle

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      Yesss

    • @shiburajsp518
      @shiburajsp518 2 ปีที่แล้ว +1

      Yes

    • @ramshad_otp
      @ramshad_otp 2 ปีที่แล้ว +4

      Theerchayayum 💯

    • @singlefighter2808
      @singlefighter2808 2 ปีที่แล้ว +1

      ⚡️

    • @shaijushaiju7873
      @shaijushaiju7873 2 ปีที่แล้ว +1

      Tvm, klm,alp,pta,idkki...ividellaam KSRTC aanu kooduthal...kottayath private,KSRTC orupolund...ekm muthal aanu private kooduthal,KSRTC kurachum

  • @SarathKumar-bm3cs
    @SarathKumar-bm3cs 2 ปีที่แล้ว +11

    Punalur ernakulam saranya(chenappadi rocket)cabin ride eduthal nannayirikkum 🙏

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +2

      എടുക്കണമെന്നുണ്ട്

    • @donpc5297
      @donpc5297 2 ปีที่แล้ว +1

      athokke nirthiyitt kure aayi

  • @edgergaming9316
    @edgergaming9316 2 ปีที่แล้ว +14

    കുന്നംകുളം നമ്മടെ നാട് 💥💕💕💓

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +5

      നല്ല അടിപൊളി ബസ് സ്റ്റാൻഡും

    • @edgergaming9316
      @edgergaming9316 2 ปีที่แล้ว +5

      @@unnirajagopalakrishnan 😁😁 ഇനി ഇതുപോലെ തൃശൂർ TO പെരിന്തൽമണ്ണ PRIVET ബസിന്റെ ഇടണം കട്ട സപ്പോർട്ട് 🌹 ഒട്ടും തന്നെ ബോറടിച്ചില്ല നല്ല അവതരണം.

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +2

      @@edgergaming9316 Thank you so much

  • @mr.sibspaintings7072
    @mr.sibspaintings7072 2 ปีที่แล้ว +4

    Kozhikode-vazhikkadavu റൂട്ടിൽ ഒരു video പ്രതീക്ഷിക്കുന്നു🤗❤️

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +1

      എനിക്കും ആഗ്രഹമുണ്ട് .. ഉടൻ ചെയ്യണം

  • @joytj1078
    @joytj1078 2 ปีที่แล้ว +5

    Super

  • @akshayjoy2142
    @akshayjoy2142 2 ปีที่แล้ว +2

    Chalakudy - valppara rootil service nadathunna cheenikkas businte oru video cheyyiumo

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว

      ആഗ്രഹമുണ്ട് . തീർച്ചയായും ശ്രമിക്കാം

  • @midhunpp7039
    @midhunpp7039 2 ปีที่แล้ว +2

    Yaathra bus♥️

  • @travelmania7929
    @travelmania7929 2 ปีที่แล้ว +3

    കോഴിക്കോട് പ്രൈവറ്റിന്റെ ഓവർ ടേക്ക് ചെയ്യാൻ അനുവദിക്കാതെ മുന്നിൽ പോയ നിലബൂർ fp ഡ്രൈവർ മാസ്സ് ആണ്

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +4

      പ്രൈവറ്റ് നല്ല പഴയ വണ്ടി ആരുന്നു

  • @basimsidan7161
    @basimsidan7161 2 ปีที่แล้ว +2

    അമ്പോ കിടു 👌

  • @appus3919
    @appus3919 10 หลายเดือนก่อน

    Eee vndide timing engneaaa..... Epla tsrnn edthe

  • @sebinantudevassy
    @sebinantudevassy 2 ปีที่แล้ว +3

    Kozhikode to thrissur

  • @ramlalkavattoor5012
    @ramlalkavattoor5012 2 ปีที่แล้ว +1

    Adipoli 👍👍👍

  • @koppikoppi4824
    @koppikoppi4824 2 ปีที่แล้ว +16

    കോഴിക്കോട് to പാലക്കാട് ഫുൾ ട്രിപ്പ് വീഡിയോ എടുക്കുമോ

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +5

      പ്ലാൻ ഉണ്ട്

    • @mamstudio7383
      @mamstudio7383 2 ปีที่แล้ว

      th-cam.com/video/pn-7yLyGDcg/w-d-xo.html

    • @mamstudio7383
      @mamstudio7383 2 ปีที่แล้ว +1

      Plz sopport

    • @cassettekada5076
      @cassettekada5076 2 ปีที่แล้ว

      Mannarkkad ഡിപ്പോ ksrtc പൊളിയാ kkd- Pkd TT

    • @ramshad_otp
      @ramshad_otp 2 ปีที่แล้ว +1

      SANA⚡️ഇതിഹാസ്⚡️CHOTHI 🔥🔥🔥

  • @aswinputhanveettil7958
    @aswinputhanveettil7958 2 ปีที่แล้ว +6

    ഞമ്മടെ കോട്ടക്കൽ 😍🔥

  • @sjsj1319
    @sjsj1319 2 ปีที่แล้ว +6

    ബ്രോ 27:55 മിനുട്ടിൽ ആ മുൻപിൽ നിർത്തിയ bus ഇല്ലേ . അത് limited stop ആണല്ലോ🙄 പട്ടാമ്പി to ഗുരുവായൂർ ആണ് റൂട്ട് ആകെ 32 km ഉളളൂ ദൂരം, എന്നിട്ടെങ്ങനെ limited stop ആയി ഈ bus. 🙄🙄🤷‍♀️. 50 km ന് മുകളിൽ trip ഓടാൻ ഉണ്ടെങ്കിൽ മാത്രമേ bus ന് permission ഉണ്ടാവുമല്ലോ limitted stop വെക്കാൻ 🙄🙄🤷‍♀️🤷‍♀️.. പ്ലീസ് explain 🙏🙏

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +2

      ഒന്നുകിൽ ഉച്ചക്കലത്തെ കട്ട് ട്രിപ്പ് ആവാം അല്ലെങ്കിൽ ബ്ലൂ കളർ ബസിനു പകരമായി tp ഓടുന്നത് ആവാം

    • @ramshad_otp
      @ramshad_otp 2 ปีที่แล้ว +3

      @@unnirajagopalakrishnan അല്ല, പട്ടാമ്പി - ഗുരുവായൂർ കുറേ ബസ് ലിമിറ്റഡ് സ്റ്റോപ്പ്‌ ആണ്, പാലക്കാട്‌ - ഗുരുവായൂർ കുറേ ഉണ്ട്, പാലക്കാട്‌ - പട്ടാമ്പി ബുസ്കൾടെ കണക്ഷൻ വണ്ടികൾ ആയത്കൊണ്ടാവും.....

  • @jasneerjasni520
    @jasneerjasni520 2 ปีที่แล้ว +3

    കോഴിക്കോട്-തൃശൂർ എല്ലാ ബസ്സുകളും വളാഞ്ചേരി ടച്ചു ചെയ്തിട്ടാണോ പോവുക

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +1

      അതെ .. covid മുൻപ് ഒരു ksrtc ഉണ്ടായിരുന്നു . അത് തിരുർ ചമ്രവട്ടം പൊന്നാനി ഗുരുവായൂർ വഴി ആയിരുന്നു ഓടിയിരുന്നത് . ആ സർവീസ് ഇപ്പോൾ ഇല്ല .

  • @ramlalkavattoor5012
    @ramlalkavattoor5012 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 🙏🙏

  • @dangerzonefftm
    @dangerzonefftm 2 ปีที่แล้ว +1

    Horn🔥

  • @amal_chandran_6024
    @amal_chandran_6024 2 ปีที่แล้ว +3

    പറവൂർ പാലക്കാട്‌ milan. Busil oru video cheyyamo

  • @rahulmurali1439
    @rahulmurali1439 2 ปีที่แล้ว +6

    മ്മടെ ഹോളിമരിയ (മിന്നൽമരിയ )പറ്റുകേച്ചാൽ ഒരു thsr-kkd ട്രിപ് നോക്കാമോ 😊

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +4

      ജനുവരിയിൽ ഒന്ന് ചെയ്യണമെന്നുണ്ട് ...

  • @peekeycreation5368
    @peekeycreation5368 2 ปีที่แล้ว +2

    അടിപൊളി

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 2 ปีที่แล้ว +1

    Happy journey

  • @ershadkk2311
    @ershadkk2311 2 ปีที่แล้ว +1

    Good.dr

  • @godsgrace000
    @godsgrace000 2 ปีที่แล้ว +2

    Hello bro thrissur le ninnum kozhikode nu private bus ethu stand le ninnanu start cheyyunnathu, thrissur to kozhikkode privately bus service eppozhum undo athupole ethram time edukkum thrissur to kozhikkode
    Please onnu replay tharamo

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +2

      ശക്തൻ സ്റ്റാൻഡിൽ നിന്നും സ്റ്റാർട്ടിങ് .. രാവിലെ 5 മുതൽ രാത്രി 8 വരെ തുടർച്ചയായി ബസുണ്ട് .. 24 മണിക്കൂറും ksrtc ബസ് സ്റ്റാൻഡിൽ നിന്നും കോഴിക്കോടിന് ബസുണ്ട് .. പ്രൈവറ്റ് ബസ് 3 മണിക്കൂർ 10 മിനിറ്റ് എടുക്കും . ksrtc പകൽ 4 മണിക്കൂറും രാത്രിയിൽ 3 മണിക്കൂറും എടുക്കും ...

    • @godsgrace000
      @godsgrace000 2 ปีที่แล้ว +1

      @@unnirajagopalakrishnan
      Thank you

  • @aslamkattil6914
    @aslamkattil6914 2 ปีที่แล้ว +1

    എജ്ജാതി 💥

  • @tharikulfavas6142
    @tharikulfavas6142 2 ปีที่แล้ว +4

    Polichu...

  • @abdul870
    @abdul870 2 ปีที่แล้ว +3

    My favorite route bro..
    ഇതേ റൂട്ടിലെ പഴയ കാല ബസ്സുകളുടെ കളക്ഷൻ കയ്യിൽ ഉണ്ടോ????? ചുമ്മാ ഒന്ന് നൊ സ്റ്റു അടിക്കാൻ....

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +1

      എന്റെയും ഇഷ്ട റൂട്ട് ...
      പഴയ ബസുകളുടെ photos എല്ലാം ഫേസ്ബുക്കിൽ ബസ് കേരള (bus Kerala ) എന്നൊരു ഗ്രൂപ്പ് ഉണ്ട് .. അതിൽ ഫോട്ടോസ് ധാരാളമുണ്ട്

  • @ExtremeSpotter
    @ExtremeSpotter 2 ปีที่แล้ว +3

    Unni etta 1.08 fav spot

  • @Hillsriders-uc1be
    @Hillsriders-uc1be 2 ปีที่แล้ว +1

    Bro polichu

  • @anwarmuzris4123
    @anwarmuzris4123 2 ปีที่แล้ว +3

    Kodungallur.. thrizsur... kuttipuram...
    Rootile..... Sajana bus (wafa ( oldname..... cheyu plse

  • @_Adithyan_VP
    @_Adithyan_VP 2 ปีที่แล้ว +1

    Thottathil & Blue diamond my school bus 😚

  • @nimisha9934
    @nimisha9934 2 ปีที่แล้ว +4

    Chettoi walayar bus inte idhepolathe video idumo

    • @rameezraz2981
      @rameezraz2981 2 ปีที่แล้ว

      വാളയാർ ഒന്നേ മൂക്കൽ ആണ് 😂😂😂 അങ്ങോട്ട് പോകുമ്പോൾ ഹാപ്പി ഡേ കടന്ന് പോകും... ഇങ്ങോട്ട് വരുമ്പോൾ അഞ്ജന കടന്ന് പോകും 🤭🤭

  • @Hello-kt2rh
    @Hello-kt2rh 2 ปีที่แล้ว +1

    😍👍

  • @aravind7841
    @aravind7841 2 ปีที่แล้ว +3

    Thrissur red livery colour palakad sana livery atha rasam

  • @buswheelsindia
    @buswheelsindia 2 ปีที่แล้ว +1

    Nice

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan 2 ปีที่แล้ว +13

    5 Gear BS 2
    KL-08 AP 7978
    വെണ്ണിലാവ്
    പഴയ എക്സിക്യൂട്ടീവ്

  • @user-qz3fn4zy3g
    @user-qz3fn4zy3g 10 หลายเดือนก่อน

    Omg I could see my town Edappal

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    👍👍👍

  • @ramesht452
    @ramesht452 2 ปีที่แล้ว +3

    കോഴിക്കോട്.തൃശൂർ.കണ്ണൂർ. ബസ്സ്.സൂപ്പർ

  • @bibinmathew7613
    @bibinmathew7613 ปีที่แล้ว +2

    Kozhikode poya oru feel

    • @unnirajagopalakrishnan
      @unnirajagopalakrishnan ปีที่แล้ว

      ❤️❤️❤️.. എന്റെ അധ്വാനം പാഴായില്ല.. Thank you for your kind words

  • @sineeshpj4061
    @sineeshpj4061 2 ปีที่แล้ว +1

    😍😍😍

  • @lazaailyas7086
    @lazaailyas7086 2 ปีที่แล้ว +1

    👍👍

  • @anwarmuzris4123
    @anwarmuzris4123 2 ปีที่แล้ว +1

    Unnichettaaa kidu aantto

  • @forever2789
    @forever2789 2 ปีที่แล้ว +2

    ❤❤

  • @ajitvarghese4513
    @ajitvarghese4513 2 ปีที่แล้ว +2

    Resam enthanu vecha KSRTC standil ninnum irangunna busne vattam vechu nirthy... Aale kety eduth oodii... Enit 4.5hr KSRTC edukkum ennoru thallum...ennaal ellaa vandykalum angane alla... Privatnte koode oodiyethuna vandykal und ...munpil allenkilum thott purakil... Ath mathyallo...pazhaya vandy vechu oru 3 stop koode oodyal private othukky KSRTCye kety vidunna kure vandykal njan kanditund...Nilambur FP oru sample aanu koottukara...pinne blockil keri pokunath depends... Privatnu muthalaliyod paranja mathy...KSRTC aarenkilum oru photo eduthitta marupadi parayanam...apo factors orupaad und... Vimarshikumbo thattukal parasparam nokanamallo..!!!

    • @abhijith5684
      @abhijith5684 2 ปีที่แล้ว +1

      Bro പറഞ്ഞത് ഒരു point ആണ്. പ്രൈവറ്റ് ബ്ലോക്കിലൂടെ പോകുന്ന പോലെ ksrtc പോകുമ്പോൾ അത് എല്ലാവരും വീഡിയോ എടുത്ത് ഷെയർ ചെയ്യും. പ്രൈവറ്റ് ബസിന്റെ വീഡിയോ ഷൂട്ട് ചെയ്യാറില്ല എന്ന് ഞാൻ പറയുന്നില്ല. KSRTC ഡ്രൈവർമാരിൽ ഭൂരിഭാഗം പേരും ആദ്യം പ്രൈവറ്റ് ബസ് ഡ്രൈവർമാരായിരുന്നല്ലോ. അവർക്കറിയാം പ്രൈവറ്റ് വണ്ടി ഓടിക്കുമ്പോളുള്ള കഷ്ടപ്പാട്. ഇനി ടൈമിങ്ങിനെ കുറിച്ച് പറയാനാണെങ്കിൽ ഒരു ഉദാഹരണം ഞാൻ പറയാം, ഒരു തവണ ചങ്കുവെട്ടിയിൽ നിന്നും കുന്നംകുളത്തേക്ക് ഞാൻ Thrissur-Kannur 'Krishnaa' bus ൽ കേറി. അപ്പോഴാണ് ഒരു ksrtc പ്രൈവറ്റിന്റെ പിന്നിൽ വന്നു നിർത്തുന്നത്. ആദ്യം പ്രൈവറ്റ് തന്നെ എടുത്തു. നല്ല സ്പീഡിൽ തന്നെയായിരുന്നു പോയത്. എടപ്പാൾ ബ്ലോക്ക് ഒക്കെ കഴിഞ്ഞ് ഞാൻ കുന്നംകുളത്ത് ഇറങ്ങിയപ്പോൾ ചങ്കുവെട്ടിയിൽ വെച്ച് കണ്ട KSRTC ഇതിന്റെ പിന്നിൽ നിർത്തി ആളെ കേറ്റുന്നു. തൃശൂർ - കോഴിക്കോട് റൂട്ടിൽ പല തവണ യാത്ര ചെയ്തതിന്റെ അനുഭവത്തിൽ private and ksrtc തമ്മിൽ 10 minutes വ്യത്യാസമേ തോന്നിയിട്ടൊള്ളൂ. Super fast ൽ കേറിയപ്പോളൊക്കെ അത് പ്രൈവറ്റിനേക്കാൾ മുമ്പ് ലക്ഷ്യത്തിലെത്തിയിട്ടുണ്ട്.

    • @ajitvarghese4513
      @ajitvarghese4513 2 ปีที่แล้ว +2

      @@abhijith5684 apo enth manasilakam..avark oodi pidikkan ariyanjitallaa... Private companyil joli cheyunna efficiencyum risk edukkalum govt companyil undavilla... Pinne enganokke nadakku ennullath oru sathyamalle... Athippo eethu fieldil aayalum ath prakadamayirikum...pinne orupaad perk engane paranju nadakkam... Videos post cheyam ....issues trigger cheyam... Enthinere nammal vare samsarichukondirikunu

    • @abhijith5684
      @abhijith5684 2 ปีที่แล้ว +1

      @@ajitvarghese4513 സത്യമാണ്. ചില ഡ്രൈവർമാർ എന്തിനാണ് ഇത്ര പതുക്കെ ഓടിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതു പോലെ തന്നെ ഒരു സുഹൃത്ത് പറഞ്ഞതാണ് ഒരിക്കൽ അദ്ദേഹം KSRTC യിൽ വരുന്ന സമയം, നല്ല സ്പീഡിലായിരുന്നത്രേ വണ്ടി. അവസാനം യാത്രക്കാർ ഡ്രൈവറോട് ദേഷ്യപ്പെട്ട് വേഗത കുറച്ചെന്ന്. സുഹൃത്താണെങ്കിൽ നല്ല thrill ൽ അതിലിരിക്കുകയായിരുന്നത്രേ. ആൾക്കാർ ദേഷ്യപ്പെട്ടതോടെ വണ്ടി വേഗത കുറക്കുകയും പുള്ളിയുടെ thrill പോവുകയും ചെയ്തെന്ന് പറഞ്ഞു.

    • @ajitvarghese4513
      @ajitvarghese4513 2 ปีที่แล้ว +1

      @@abhijith5684 angane parayunna aal mikkavarum privatnte aalayirikum...pand kozhikode routil engane oru sambavam undayi... Pvtnte oppam poyathanu... Adheham pocketil watsup live location ittirikanu.. 3 dhivasam ith thudarkatha aayappo aanu ith pidichath... Athupole bike/car vech block cheyth slow aakal...angane enthellam... Manyamaya support top levelil ninnum kittyale avark oppam oodanulla shremam enkilum nadathu... Pakshe KSRTC Pvt bus aayi compete cheyth oodithudanghya Pvtkaar thanne kali thudanghum...aa driver aa schedulil ninnum maatum..allenkil busnte rpm cut cheyth pickup kurakkum...angane enthellam!!!!

    • @abhijith5684
      @abhijith5684 2 ปีที่แล้ว +1

      @@ajitvarghese4513 Aaranu live location ittath, ksrtc yile yathrakkarano

  • @jishishaji7141
    @jishishaji7141 2 ปีที่แล้ว +3

    ഡ്രൈവർ ചേട്ടന് ഒരു നമസ്കാരം 🙏

  • @musputh
    @musputh 2 ปีที่แล้ว +1

    Thank yo👍

  • @anwarmuzris4123
    @anwarmuzris4123 2 ปีที่แล้ว +3

    Thrissur. To kozhikode. Ethra KM
    Time ethravenam limited

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +4

      123 kms. മൂന്ന് മണിക്കൂർ പതിനഞ്ച് മിനുട്ടെടുക്കും

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 ปีที่แล้ว +3

    Kunnamkulam Bus stand
    Super

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +1

      ഒന്ന് പോയി വീഡിയോ ചെയ്യണം

  • @christosanthosh3612
    @christosanthosh3612 2 ปีที่แล้ว +2

    Poli

  • @godsgrace000
    @godsgrace000 ปีที่แล้ว +1

    Helo eppole thrissur to kozhikkode private bus ethra manikkur edukkum vallo road paniyum nadakkunnundo
    Onnu parayamo
    Thrissur ksrtc stand nte vazhiyil ninnal kozhikkode nu private bus kittumo

    • @unnirajagopalakrishnan
      @unnirajagopalakrishnan ปีที่แล้ว

      മൂന്നേകാൽ മണിക്കൂർ എടുക്കും.. റോഡ് പണി നടക്കുന്നുണ്ട് എന്നാലും പ്രൈവറ്റ് അധികം ലേറ്റ് ആകാറില്ല. തൃശൂർ ksrtc ബസ് സ്റ്റാൻഡിന്റെ മുൻപിൽ നിന്നാൽ കോഴിക്കോട് പ്രൈവറ്റ് കിട്ടും

    • @godsgrace000
      @godsgrace000 ปีที่แล้ว +1

      Sunday private bus ellam thrissur to kozhikkode service ullathalle

    • @unnirajagopalakrishnan
      @unnirajagopalakrishnan ปีที่แล้ว

      @@godsgrace000 എല്ലാം ഓടാറില്ല.. 75 ശതമാനം വണ്ടികളും ഓടും

  • @anuvimalanuvimal120
    @anuvimalanuvimal120 ปีที่แล้ว +1

    Hai..
    Kozhikode to thrissur sunday evening- il bus eppolza ullath?.

    • @unnirajagopalakrishnan
      @unnirajagopalakrishnan ปีที่แล้ว

      Ksrtc എപ്പോഴും ഉണ്ട്.. Sunday പ്രൈവറ്റ് കുറവാണ്

  • @shabeerkk5794
    @shabeerkk5794 2 ปีที่แล้ว +1

    Super an

  • @manaf6507
    @manaf6507 2 ปีที่แล้ว +1

    ❤️👍

  • @privatebuslovers007
    @privatebuslovers007 10 หลายเดือนก่อน

    ഹോൺ.......❤

  • @muhammedyasin8113
    @muhammedyasin8113 2 ปีที่แล้ว +1

    💞💞 Driver polli

  • @Suhail-9775
    @Suhail-9775 7 หลายเดือนก่อน

    ലിവ ഓപ്പോസിറ്റ് സൈഡ് ഓക്കേ,
    ഈ ബസ് പോയതൊക്കെ കറക്റ്റ് സൈഡ് ആർണല്ലോ അത് മതി 😂❤

  • @jinto3388
    @jinto3388 2 ปีที่แล้ว +3

    കാസർഗോഡ് തൃശ്ശൂർ ipmpiral ബസ് ഓടിക്കുന്നെ എന്റെ bro ah ee kashtpad kanumbol 😔 pavam

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      ആ വണ്ടിയും നിർത്തിപ്പോയി അല്ലേ ??? എനിക്ക് ഒത്തിരി ഇഷ്ടമുള്ള ബസായിരുന്നു

    • @jinto3388
      @jinto3388 2 ปีที่แล้ว +2

      @@unnirajagopalakrishnan ipm payyanur kozhikod odunund ah vandi odane verund nmde mwth🥰

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว

      ചാനലിൽ കോഴിക്കോട് സ്റ്റാൻഡിലേക്ക് imperial കയറിവരുന്ന വീഡിയോ ഉണ്ട്

  • @abcd2999
    @abcd2999 2 ปีที่แล้ว +4

    നല്ല വീഡിയോ പക്ഷെ പറഞ്ഞതിൽ ഒരു തെറ്റുണ്ട് തൃശൂർ നിന്ന് കാലിക്കറ്റ് പോകുമ്പോൾ കുറ്റിപ്പുറം പാലം മുതൽ മാത്രമാണ് NH തുടങ്ങുന്നത് തൃശൂർ to കുറ്റിപ്പുറം NH അല്ല അത് കൊണ്ടാണ് മോശം റോഡ്

  • @salzarsalz6294
    @salzarsalz6294 ปีที่แล้ว +2

    Kannur Kozhikode sagara busil our video cheyyamo

    • @unnirajagopalakrishnan
      @unnirajagopalakrishnan ปีที่แล้ว +1

      തീർച്ചയായും ശ്രമിക്കാം

  • @aravind7841
    @aravind7841 2 ปีที่แล้ว +4

    Ith thrissur thriprayar kutipuram valancheri kotakal changuvety ramanatukara agane ale

  • @shiburajsp518
    @shiburajsp518 2 ปีที่แล้ว +7

    Bro
    Thrisur-kozhikode
    Running time ethra eduthu
    Ea tripil

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +5

      മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട്

    • @shiburajsp518
      @shiburajsp518 2 ปีที่แล้ว +4

      @@unnirajagopalakrishnan
      Bro
      Passengers athyavasyam undayirunnille busil

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      ഉണ്ടാരുന്നു .... അത്യാവശ്യം ആളുണ്ടാരുന്നു

    • @rameezraz2981
      @rameezraz2981 2 ปีที่แล้ว

      @@unnirajagopalakrishnan 3:10 🤘

  • @Prajeesh-jt9mv
    @Prajeesh-jt9mv 2 ปีที่แล้ว +1

    സൂപ്പർ ❤🌹🌹🌹

  • @travelwithfoode2656
    @travelwithfoode2656 2 ปีที่แล้ว +2

    Thrissur to Kozhikode private busm KSRTC ഒരേ രുട്ടിൽ ആണോ ഒടുന്നത്

  • @indian5921
    @indian5921 2 ปีที่แล้ว +2

    👍👍👍👍👍👍👍👍👍

  • @gairikmukherjee9576
    @gairikmukherjee9576 2 ปีที่แล้ว +2

    what is the difference between pink bus and blue bus ?

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +5

      Pink bus- long distance limited stop bus.
      Blue bus- ordinary short distance bus.
      Green bus- City bus.

    • @mr.sibspaintings7072
      @mr.sibspaintings7072 2 ปีที่แล้ว +2

      @@unnirajagopalakrishnan Blue colour busine angane completely short distance odunna bus ആണെന്ന് പറയാൻ പറ്റില്ല.
      Example:- 1)tirur-vazhikkadavu-maruthakkadavu route il full blue colour buses aan.90km und distance.
      2) tirur-kottakkal-perinthalmanna-ottappalam(os)
      ....

  • @pradeepu9067
    @pradeepu9067 2 ปีที่แล้ว +3

    ബസിൽ seating/standing ഉണ്ടായിരുന്നോ..??എത്ര trip എടുക്കുന്നുണ്ട്..??

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      Kunnamkulam മുതൽ യൂണിവേഴ്സിറ്റി വരെ സ്റ്റാൻഡിങ് ആളുണ്ടാരുന്നു. ഒരു തൃശൂർ കോഴിക്കോടും തിരിച്ചും മാത്രം

    • @pradeepu9067
      @pradeepu9067 2 ปีที่แล้ว +1

      @@unnirajagopalakrishnan Thank you.,

    • @crazywheelz6734
      @crazywheelz6734 2 ปีที่แล้ว

      4 chal

  • @nkumar4573
    @nkumar4573 2 ปีที่แล้ว +5

    Kerla private bus front seat reserved for ladies na?? Gents allowed ah ?

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +7

      Gents are allowed. I took permission from the ladies who were sitting with me. And they were happy to allow me to take video from the front seat.

  • @mohamednabeel3388
    @mohamednabeel3388 2 ปีที่แล้ว +4

    Kannur to kozhkd cabin cheyyumoo

  • @rimal9098
    @rimal9098 23 วันที่ผ่านมา +1

    ഈ വീഡിയോ തൃശൂർ സ്റ്റാൻഡിൽ വച്ച് എടുക്കുമ്പോൾ സമയം എത്ര ആയിക്കാണും?.

  • @anwarmuzris4123
    @anwarmuzris4123 2 ปีที่แล้ว +1

    My fav Bus sajana wafa

  • @mohammedmansoor2318
    @mohammedmansoor2318 2 ปีที่แล้ว +3

    Ithoke gulfil irunnu kanumbol oru manasugam

    • @unnirajagopalakrishnan
      @unnirajagopalakrishnan 2 ปีที่แล้ว +3

      നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവാക്കി ഇതൊക്കെ കാണുന്നതാണ് എന്റെ സന്തോഷം