Keranirakaladum dance

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 14

  • @Ayishuuuuuuuuuu
    @Ayishuuuuuuuuuu ปีที่แล้ว

    Super 💝✨️

  • @shalinidileep7429
    @shalinidileep7429 4 ปีที่แล้ว +1

    സൂപ്പർ

  • @shajubhavan
    @shajubhavan ปีที่แล้ว

    Well presented 👍👍👍👍

  • @lovetolove5763
    @lovetolove5763 3 ปีที่แล้ว

    Ithu.. Nanayiiitto. Poli.. Sanam

  • @sreekanthnisari
    @sreekanthnisari 7 ปีที่แล้ว +4

    തന്തന താന്തിനത്താന താനെന്തിനത്താനോ (2)
    കേര നിരകളാടും ഒരു ഹരിത ചാരു തീരം
    പുഴയോരം കള മേളം കവിത പാടും തീരം
    കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
    ഇടഞ്ഞാറിൻ ഇലയാടും കുളിരിലാവും നാട്
    നിറപൊലിയേകാമെൻ അരിയ നേരിനാൽ
    പുതുവിള നേരുന്നരിയ നാടിതാ
    പാടാം . കുട്ടനാടിന്നീണം (കേരനിരകളാടും )
    തെയ് തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം (2)
    തെയ് തെയ് തെയ് തിത്തെയ് താരാ തിന്ന തരികിട തിന്ന തരികിട തരികിട
    കണ്ണോടു തരിയുഴും മണ്ണുതിരും മണമോ
    പെണ്ണിന് വിയർപ്പാലെ മധുമണമോ
    ഞാറ്റോല പച്ച വല പൊന്നും തെളി കൊലുസു
    പെണ്ണിവൾ കളമാറ്റും കളമൊഴിയാൾ
    കൊറ്റികൾ പകൽ നീളെ കിനാ കാണും
    ഒത്തിടും അനുരാഗ കരൾ പോലെ
    മണ്ണിനുമിവൾ പോലെ മനം തുടിക്കും
    പാടാം . കുട്ടനാടിന്നീണം (കേരനിരകളാടും )
    പൊന്നാര്യൻ കതിരിടും സ്വർണ്ണ മണി നിറമോ
    കണ്ണിനു കണിയാകും നിറപറയോ
    പെണ്ണാളു കൊയ്തു വരും കറ്റനിറപൊലിയാൽ
    നെല്ലറ നിറയേണം മനസ്സു പോലെ
    ഉത്സവ തുടിതാള കൊടിയേറ്റം
    മത്സര കളിവള്ള തിരയോട്ടം
    പെണ്ണിന് മനമാകേ തളിരാട്ടം
    പാടാം . കുട്ടനാടിന്നീണം (കേരനിരകളാടും )
    തെയ് തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം (2)

  • @anithaprakashan6473
    @anithaprakashan6473 2 ปีที่แล้ว

    2021 l kannuvarundoo😃😃😃😄😄😄😄😄😄

  • @sunithabinoy5757
    @sunithabinoy5757 6 ปีที่แล้ว +2

    njangle ithu dancinnayi select cheythe

  • @hasnan3611
    @hasnan3611 3 ปีที่แล้ว

    Super song

  • @aravinddawnsd815
    @aravinddawnsd815 4 ปีที่แล้ว

    Good ithu evideyanu

  • @user-tc2wx1tz6g
    @user-tc2wx1tz6g 10 หลายเดือนก่อน

    Enikkippo 10 vayasa

  • @meenanandhini4059
    @meenanandhini4059 6 ปีที่แล้ว +2

    super