പുന്നമട മുതൽ അഷ്ടമുടി കായൽ വരെ പിടിച്ചടക്കി പള്ളാത്തുരുത്തി | CBL Kollam 2023 Highlights

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 18

  • @deepplusyou3318
    @deepplusyou3318 10 หลายเดือนก่อน +18

    പിബിസി. ❤. കഴിഞ്ഞ 4 തവണ 4 വ്യത്യസ്ത വള്ളങ്ങളിൽ നെഹ്‌റു ട്രോഫിയും 3 തവണ cbl ഉം നേടിയ പിബിസി മാത്രമേ ഉള്ളൂ. വേറെ ഒരു ക്ലബ്ബും ഇല്ല ഇപ്പോൾ പിബിസി യെ വെല്ലാൻ ഒരു ബോട്ട് ക്ലബ്‌ ഇല്ല എന്നുള്ളതാണ് സത്യം.വെൽ ഡൺ പിബിസി. ഇനിയും ഇതുപോലെ വിജയങ്ങൾ കൂട്ടിനുണ്ടാകട്ടെ.

    • @salessales6287
      @salessales6287 10 หลายเดือนก่อน

      അടുത്ത വർഷം നിരണമാ PBC തുഴയുന്നെ.
      കപ്പടിക്കുമോ കോപ്പടിക്കുമോ എന്നു കണ്ടറിയാം.

    • @abhinrbs2038
      @abhinrbs2038 10 หลายเดือนก่อน

      ​@@salessales6287niranam chundan PBC aanu thuzhayunne engil cup niranathinu aayirikkum

    • @venumrithyunjayan3407
      @venumrithyunjayan3407 10 หลายเดือนก่อน

      @@salessales6287 എന്ന് നിന്നോട് ആരാ പറഞ്ഞ

    • @deepplusyou3318
      @deepplusyou3318 10 หลายเดือนก่อน

      @@salessales6287 😄

    • @muhammedaslam6576
      @muhammedaslam6576 10 หลายเดือนก่อน

      ​@@salessales6287adutha varsham pbc niranam aanen thannod araa parane ee maasam nadakunna nirettupuram vallam kalik aan niranam yeduthath chumma ariyaathe kedann konakaathe

  • @jeffyvarghese201
    @jeffyvarghese201 10 หลายเดือนก่อน +3

    Pbc punnamada ഭാവിയുടെ വാഗ്ദ്ധാനങ്ങളാണ് .

  • @salessales6287
    @salessales6287 10 หลายเดือนก่อน +2

    അടുത്ത വർഷം നിരണം തുഴയുന്നതോടെ പള്ളാത്തുരുത്തിയുടെ അഹങ്കാരം മാറിക്കിട്ടും.

    • @venumrithyunjayan3407
      @venumrithyunjayan3407 10 หลายเดือนก่อน

      പള്ളാതുരുത്തി കാര് എവിടെ ആണ് അഹങ്കാരം കാണിച്ച 😮

    • @josephkoshy9027
      @josephkoshy9027 10 หลายเดือนก่อน

      Next year probably Vallakali ചുണ്ടൻ

    • @satheeshkumarps281
      @satheeshkumarps281 10 หลายเดือนก่อน

      ​@@josephkoshy9027vallakali chundano 😂 melpadam ano ne ഉദ്ദേശിച്ചത് 😂

    • @deepplusyou3318
      @deepplusyou3318 10 หลายเดือนก่อน +1

      അടുത്ത തവണ നിരണം ആണെങ്കിൽ വെറുതെ തുഴഞ്ഞു മെനകെടേണ്ട 😄

    • @jeringeorge5887
      @jeringeorge5887 10 หลายเดือนก่อน

      @@deepplusyou3318 puthiya vallam paniyuva avaru