കോതാമൂരിയും ചിരിപ്പിക്കുന്ന പനിയന്മാരും കോതാമൂരിയാട്ടം Kothamooriyattam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 3

  • @umeshbpm458
    @umeshbpm458 หลายเดือนก่อน +1

    കോദാംമൂരി പഴയ കാലം അതായത് 1968 കാലത്ത് വീട്ടിൽ ഒക്കെ വരുന്നത് കണ്ടിട്ടുണ്ട്
    ആ കാലം തന്നെ ആണ് കേളി പാത്രം എന്ന ചുകപ്പ് വസ്ത്ര ധാരിയും ( ഭഗവാൻ ശിവൻ ആണ് സഗൽപ്പം )
    വരാറുണ്ട്.
    മണി മുട്ടിയാണ് വരിക

  • @darsanaudayakumar2654
    @darsanaudayakumar2654 หลายเดือนก่อน +1

    Thank you for these videos.December il 20 th kazhnju kathivanoor veeran theyyam ethu temple il undakkunu ariyuvo?

    • @subinkumarpayyanur
      @subinkumarpayyanur  หลายเดือนก่อน

      ഡിസംബർ 27,28,29 - തെയ്യത്താംവളപ്പ് - സതീഷ് പെരുവണ്ണാൻ പറവൂർ
      ജനുവരി 3,4,5 - കുതിരുമ്മൽ, കുഞ്ഞിമംഗലം ( പ്രാർത്ഥന കളിയാട്ടം ) - വിനു പെരുവണ്ണാൻ കണ്ടോന്താർ
      ജനുവരി 10,11,12 - കൊവ്വൽ പള്ളിയറ, വെള്ളൂർ ( പ്രാർത്ഥന കളിയാട്ടം ) - വിനു പെരുവണ്ണാൻ കണ്ടോന്താർ
      ഫെബ്രുവരി 10,11,12 - ഓലച്ചേരി കതിവനൂർ വീരൻ ദേവസ്ഥാനം, തളാപ്പ്, കണ്ണൂർ - ഷാനു പെരുവണ്ണാൻ കോൾതുരുത്തി
      ഫെബ്രുവരി 14,15,16 - തെക്കാണ്ടത്തിൽ പള്ളിയറ, കണ്ടോത്ത്, പയ്യന്നൂർ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
      ഫെബ്രുവരി 21,22,23 - മമ്പലം പള്ളിയറ, പയ്യന്നൂർ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
      ഫെബ്രുവരി 23,24,25 - വെത്തിലോട്ട് പള്ളിയറ, പന്നിയൂർ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി
      മാർച്ച്‌ 14,15,16 - ഒതയോത്ത് കയ്യാലക്കകത്ത് മന്ദപ്പൻ ദേവസ്ഥാനം, കുറ്റ്യാട്ടൂർ - വിനു പെരുവണ്ണാൻ കണ്ടോന്താർ