വിശക്കുന്ന ജലത്തിന്റെ പരാക്രമവും, മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സർവ്വനാശവും - ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 18

  • @GalacticDigambaran
    @GalacticDigambaran 2 หลายเดือนก่อน +7

    Its really heart shacking to watch this doc, I have been through depressed state of mind since the time it started 30July💔

  • @melvincyril
    @melvincyril 2 หลายเดือนก่อน +4

    ഇതില് ശാസ്ത്രീയ വിവരണം നടത്തുന്നവര് പറയുന്ന കാര്യങ്ങള് കൊച്ചുകുട്ടികൾക്കും അറിയുന്നതാണ്. മഴ കൂടും .. മണ്ണ് വെള്ളം കുടിക്കും .. ഗ്രാവിറ്റി കൊണ്ട് താഴോട്ട് വരും..
    വികസിത രാജ്യങ്ങളില് ഒക്കെ landslide മുൻകൂട്ടി അറിയാനുള്ള മികച്ച സംവിധാനങ്ങള് ഉണ്ട്. അങ്ങനെയുള്ള സംവിധാനങ്ങള് പ്രയോജനപ്പെടുത്തി ഇനിയെങ്കിലും മനുഷ്യജീവനുകള് എങ്ങനെ രക്ഷിക്കാം എന്നു ആരും മിണ്ടുന്നില്ല . പുത്തു മല സംഭവിച്ചതിന് ശേഷം അതിനു വെറും രണ്ടു കിലോമീറ്റര് ചുറ്റളവില് ഇത്രേയും വലിയ ദുരന്തം സംഭവിച്ചതിന് സരകാർ ശമ്പളം പറ്റി ഇതുപോലെ ചാനല് ഇല് വന്നിരുന്നു ശാസ്ത്രം വിളമ്പുന്ന സകല ബുദ്ധി ജീവീകളക്കും പങ്കുണ്ട്. ഞാന് ഒരു വയനാട്ടുകാരൻ ആണ്. ഇനിയും ഇതുപോലുള്ള ദുരന്തങ്ങള് ഉണ്ടാകും. ജലത്തിന്റെ ദാഹം ന്നു പറഞ്ഞു ഓരോരുത്തര് വരും!!!!

  • @samudhay5431
    @samudhay5431 2 หลายเดือนก่อน +3

    Today pettimudi 4 th anniversary but still 4 person missing
    Really 😢😭😭😭😭😭😭

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +2

    കാലൻ മലമുകളിൽ കാലുറപ്പിച്ചു നിൽക്കുന്നു. താഴ് വാരത്തിലേക്കു ഓരോ മഴക്കാലത്തും പാറക്കൂട്ടങ്ങൾ,വെള്ളത്തോടൊപ്പം തള്ളിവിടുന്നു. ഇതു കൂടി വരികയെ ഉള്ളൂ

  • @JayalekshmiB-u4k
    @JayalekshmiB-u4k 2 หลายเดือนก่อน +2

    ഈച്ചിത്രം kandal അറിയാം ഭൂമി യുടെ ഹ്രേതയം പൊട്ടിവരികയാണെന്നു ബൂമിക് സഹികവുന്നതിനപ്പുറമായി പിന്നെ ഇങ്ങനെ പൊട്ടതിരിക്കുന്നതെങ്ങിനെയാണ് ബുമിടെവിക്കുംജീവനൊണ്ടെന്നു ഓർക്കുക

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน +3

    ജലത്തിന്റെ ദാഹം മണ്ണാം കട്ട

  • @asmaparvinparvin9151
    @asmaparvinparvin9151 หลายเดือนก่อน

    😢😢😢allah

  • @pjrajan1585
    @pjrajan1585 2 หลายเดือนก่อน +3

    Kalam markathathu onum ela

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน

    😢😢

  • @skak81
    @skak81 2 หลายเดือนก่อน

    no change nature

  • @syamkumar3960
    @syamkumar3960 2 หลายเดือนก่อน +1

    🙏😢😥🙏😭

  • @renjithramanan8818
    @renjithramanan8818 2 หลายเดือนก่อน +1

    😢

  • @jibinmjohn8444
    @jibinmjohn8444 2 หลายเดือนก่อน +2

    ഒരുപക്ഷെ മൂന്നാറിൽ ഉണ്ടായതുപോലെ ഇവിടെയും മണ്ണും മരവും അടിഞ്ഞു ഡാം ഉണ്ടായിക്കാണും.

  • @regielizabethjoseph5065
    @regielizabethjoseph5065 2 หลายเดือนก่อน

    App0l Mulla periyaro ...
    ??Athu pottikazhiyumbol .....enganae Analysing nadathan polum alu kanilla oppum kelkkanum ..
    😮😮😮😢

  • @sanadca5584
    @sanadca5584 2 หลายเดือนก่อน +1

    💐😣

  • @MejomonGeorge
    @MejomonGeorge 2 หลายเดือนก่อน

    ക്യാപ്റ്റൻ പിണറായി ഉണ്ടാകും

  • @sayyulife7845
    @sayyulife7845 2 หลายเดือนก่อน

    😢😢