#SnehakkoottuPromo

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #SnehakkoottuPromo മൂന്ന് വ്യത്യസ്ത അമ്മമനസ്സുകളുടെ കഥയുമായി സ്നേഹക്കൂട്ട്
    Snehakkoottu || August 05 Onwards || Mon to Sat at 6:30 PM || Asianet
    #Snehakkoottu #PrimetimeSerials #AsianetSerials #Asianet

ความคิดเห็น • 31

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 หลายเดือนก่อน +86

    രാജലക്ഷ്മിയുടെ മകൻ മദ്യപാനിയാവും, അല്ലെങ്കിൽ മനോരോഗി : കുറേ നാളുകൾക്ക് ശേഷം സീമ ചേച്ചിയെ കണ്ടതിൽ ഒരു പാട് സന്തോഷം

    • @Proud_Malayalee
      @Proud_Malayalee 2 หลายเดือนก่อน +2

      @@SanthoshKumar-ti8qoOrappaayittum negative aan.. kaaranam ithile hero krishna kumar nair aan.... heroine Mariya shiljiyum... heroyum heroinum onnikkanamenki Rihaan negative aaye pattu...

  • @AfnaN-ji1zd
    @AfnaN-ji1zd 2 หลายเดือนก่อน +18

    Hero villain and heroin's 👏🏻👏🏻👏🏻

  • @FathimaShahana-q1w
    @FathimaShahana-q1w 2 หลายเดือนก่อน +9

    റിഹാൻ ❤❤

  • @DzA_1994
    @DzA_1994 2 หลายเดือนก่อน +15

    ദേവി ചന്ദന ചേച്ചി ഇതിലും നെഗറ്റീവ് റോൾ ആണ് ലോ
    സൂര്യ ടിവി zee അടുത്ത ഏഷ്യാനെറ്റ് 😂 .
    Zee കോമഡി ടച്ച് ഉള്ള നെഗറ്റീവ് ആണ് .

  • @abhilashanilkumar4212
    @abhilashanilkumar4212 2 หลายเดือนก่อน +7

    കുന്ദ്രനും സുന്ദരിയും 😂

  • @foodieworold7405
    @foodieworold7405 2 หลายเดือนก่อน +18

    ഇത് സൂര്യ tv യിലെ ഹൃദയം സീരിയലിലെ വിശാൽ ആണല്ലോ. കൂൾ ബേബി കൂൾ ഇവടെയും എത്തിയോ 🤣

  • @NichuNichzz
    @NichuNichzz 2 หลายเดือนก่อน +15

    Suriya tv motham undallo sundari 😂 indharan anjali

  • @anjuvr5185
    @anjuvr5185 หลายเดือนก่อน

    സുന്ദരിയും മല്ലിക അമ്മയും

  • @Proud_Malayalee
    @Proud_Malayalee 2 หลายเดือนก่อน +10

    Maria shilji and seema g nair as mom and daughter again

    • @AminathGaswa
      @AminathGaswa 2 หลายเดือนก่อน +2

      Njan athu sredhichathe ill 😅

  • @cheppooscheppu
    @cheppooscheppu 2 หลายเดือนก่อน +17

    റിഹാന്റെ കഥാപാത്രം നെഗറ്റീവ് റോൾ ആക്കല്ലേ

    • @Proud_Malayalee
      @Proud_Malayalee 2 หลายเดือนก่อน

      Orappaayittum negative aan.. kaaranam ithile hero krishna kumar nair aan.... heroine Mariya shiljiyum... heroyum heroinum onnikkanamenki Rihaan negative aaye pattu...

    • @cheppooscheppu
      @cheppooscheppu 2 หลายเดือนก่อน +6

      നെഗറ്റീവ് ആക്കേണ്ട കാര്യം ഒന്നുമില്ല വേറെ ഒരുപാട് നായികമാർ ഉണ്ടല്ലോ അവരെ ആരെയെങ്കിലും നായിക ആക്കിയാൽ പോരെ റിഹാന്റെ എന്നും സമ്മതം സെക്കൻഡ് ഹീറോയിൻ ഇതിൽ ഉണ്ട് അതിലെ ആദ്യത്തെ നായകൻ ആണ് റിഹാൻ അപ്പൊ അവരെ ഇവിടെയും ജോഡി ആക്കാം 😊😊

    • @Proud_Malayalee
      @Proud_Malayalee 2 หลายเดือนก่อน +1

      @@cheppooscheppu പക്ഷേ ഇതിൽ നായികയും നായകനും ഒന്നിക്കാൻ റിഹാൻ/മിഥുൻ നെഗറ്റീവ് ആയെ തീരൂ... പിന്നീട് ചെലപ്പോ നല്ലവൻ ആവാം...

    • @cheppooscheppu
      @cheppooscheppu 2 หลายเดือนก่อน +3

      @@Proud_Malayalee നായികയും നായകനും ഒന്നിക്കുകയോ ഒന്നിക്കാതിരിക്കുകയോ ചെയ്യട്ടെ റിഹാൻ പോസറ്റീവ് കാരക്റ്റർ ആയാൽ മതി എനിക്ക് അത്രേ ഉള്ളു

    • @indhu7679
      @indhu7679 2 หลายเดือนก่อน +1

      ഞാനും ആദ്യം മിഥുൻ ജാനകി ഇതിലും ഹീറോ ഹീറോയിൻ എന്നാ വിചാരിച്ക.. മിഥുൻ നെഗറ്റീവ് എന്ന് കരുതിയില്ല. നെഗറ്റീവ് വേണ്ടായിരുന്നു

  • @sreenithimeghu7255
    @sreenithimeghu7255 2 หลายเดือนก่อน +8

    സുന്ദരി സീരിയലിലെ ഈ അമ്മയും മോളും കണ്ടു മടുത്തു വെറുപ്പിക്കൽ അഭിനയം ഇവരും ഇതിലുള്ളത് കൊണ്ട് ഞാൻ ഈ സീരിയൽ കാണില്ല ..... വേറെ വല്ല കഥാപാത്രം ആയിരുന്നെങ്കിൽ കണ്ടേനെ

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 2 หลายเดือนก่อน +4

    Ithu *HITLER* Movie's inte Copy aanu😂

  • @MuhsinaMoosa-bm9oh
    @MuhsinaMoosa-bm9oh 2 หลายเดือนก่อน

    MUHSINA

  • @lekshmis4748
    @lekshmis4748 2 หลายเดือนก่อน +1

    Eath tamil/bengali serialinte copy aa👀

    • @manishsuresh4996
      @manishsuresh4996 2 หลายเดือนก่อน

      Original

    • @sreevedha-xv1to
      @sreevedha-xv1to 2 หลายเดือนก่อน

      Etu serialenta remakeaa

    • @manishsuresh4996
      @manishsuresh4996 2 หลายเดือนก่อน

      @@sreevedha-xv1to original story

    • @amalraj-u3h
      @amalraj-u3h 2 หลายเดือนก่อน

      bengali suddan remake​@@manishsuresh4996

    • @amalraj-u3h
      @amalraj-u3h 2 หลายเดือนก่อน

      ​@@manishsuresh4996suddan remake star jelsha

  • @amalraj-u3h
    @amalraj-u3h 2 หลายเดือนก่อน +1

    seema ji naor original voice apt alla