Thakadhimitha - Aadivaa Kaatte | FULL VIDEO SONG | Balabhaskar | Sheela Mani | 720p HD

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 1.2K

  • @arunvarunan3093
    @arunvarunan3093 ปีที่แล้ว +318

    ഇതിന്റെ കമന്റ് ബോക്സിൽ ഉള്ളവരെ എല്ലാം ഒരുമിച്ചു കണ്ടു മുട്ടിയിരുന്നെങ്കിൽ ഒരു കാലഘട്ടം പുനർജനിച്ചേനെ....

  • @aryaprasob143
    @aryaprasob143 4 ปีที่แล้ว +695

    Only 90's kids can feel this song...... thank you very much

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @subheeshkurup2819
      @subheeshkurup2819 4 ปีที่แล้ว +6

      1996

    • @Akhil178
      @Akhil178 3 ปีที่แล้ว +2

      Ofcourse 1992

    • @sreejithtr5321
      @sreejithtr5321 3 ปีที่แล้ว +4

      1991

    • @NissiJacob
      @NissiJacob 3 ปีที่แล้ว +3

      True.1991

  • @minibijukumar2732
    @minibijukumar2732 5 ปีที่แล้ว +787

    എനിക്ക് ഇപ്പോൾ 24 വയസായി......ഈ പാട്ട് കേൾക്കുമ്പോൾ പുളകം കൊള്ളുന്നു.... ചെറുപ്പത്തിൽ സ്കൂൾ വിട്ട് വന്ന ഒരു ഫീൽ........ ദൈവമേ ആ കാലം എന്നിനി... 😪

    • @justiriser
      @justiriser  4 ปีที่แล้ว +4

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @jaisegeorge6766
      @jaisegeorge6766 3 ปีที่แล้ว +22

      Ipol enike 30..still now... Same feel

    • @harithefightlover4677
      @harithefightlover4677 3 ปีที่แล้ว +7

      @@jaisegeorge6766 enikku 28

    • @sruthyvibin5405
      @sruthyvibin5405 3 ปีที่แล้ว +4

      24...

    • @smerasajan1727
      @smerasajan1727 3 ปีที่แล้ว +2

      Sathyam🙁

  • @mobinsibichan4467
    @mobinsibichan4467 6 ปีที่แล้ว +676

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഒരു nostalgic feel ആണ്...ഈ പാട്ടിന്റെ വരിയേക്കാൾ ഇതിന്റെ music ഇഷ്ടമുള്ളവർ ആരൊക്കെ...

  • @sreevasattingal4531
    @sreevasattingal4531 4 ปีที่แล้ว +235

    ഈ പാട്ടിന്റെ ട്യൂൺ മാത്രം ഓർമ ഉണ്ടായിരുന്നു കുറേ വര്ഷങ്ങളായി സേർച്ച്‌ ചെയ്തു അവസാനം ഇപ്പഴാ കിട്ടിയേ... വളരെ സന്തോഷം ഉണ്ട്. ഒരു കാലത്തും മനസ്സിൽ നിന്നും മായാതെ നിന്ന ഒരു പാട്ട് തിരിച്ചു തന്നതിന് ഒരുപാട് നന്ദി...

  • @benoyprabakaran4326
    @benoyprabakaran4326 7 ปีที่แล้ว +568

    എത്ര പ്രവശ്യം സെർച്ച് ചെയ്തു നോക്കിയിട്ട് ഉണ്ടെന്ന് അറിയോ..!!!!
    ഇൗ പാട്ട് ഒന്നു കേൾക്കാൻ... 🎶🎶🎶🎵
    വളരെ നന്ദി ഉണ്ട് സഹോ..!!🙏🙏🙏👌👌

    • @justiriser
      @justiriser  7 ปีที่แล้ว +5

      BENOY PRABAKARAN bro 😍
      hq full audio song th-cam.com/video/l8tQ8ayl8RI/w-d-xo.html

    • @Aslan_of_Narnia
      @Aslan_of_Narnia 6 ปีที่แล้ว +12

      Correct.njanum kure kure nokki. Kuttikkalath orupad kettathalle. Pray for him😥

    • @haridasmc6569
      @haridasmc6569 6 ปีที่แล้ว +5

      Njaanum....😍😍😍

    • @neethuprasob1878
      @neethuprasob1878 6 ปีที่แล้ว +9

      Correct.. but kandaethiyappo e song oru novaay manasil kollunnu😔😔😔

    • @insanelyoptimistic5882
      @insanelyoptimistic5882 6 ปีที่แล้ว +7

      Sathyam bro... Njanum orupadu anwesicha song.. audio kitti but visuals kittiyilla

  • @salinishaji8352
    @salinishaji8352 2 ปีที่แล้ว +142

    ആ ആൺപിള്ളാരുടെയും പെൺപിള്ളരുടെയും ഡാൻസ് പണ്ട് കണ്ട അതെ അത്ഭുതത്തോടെ ഇന്നും കണ്ട് കൊണ്ട് ഇരിക്കുന്നു.പാടുന്ന ചേച്ചിയും🔥🔥.90ട kids💪💪💪

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +7

      ഇത് ഞങ്ങളുടെ സ്റ്റുഡന്റസ് ആയിരുന്നു... ഇപ്പോൾ എല്ലാപേരും കല്യാണം കഴിഞ്ഞു ♥️😂

    • @daksharaveendranath5868
      @daksharaveendranath5868 ปีที่แล้ว +1

      @@SantoshKumar-fr1yo master❤

    • @Knowledge_Wave813
      @Knowledge_Wave813 ปีที่แล้ว +1

      @@SantoshKumar-fr1yo Aa girls vere album, films undo?

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +1

      @@Knowledge_Wave813 ഒരു കുട്ടി ഇപ്പോൾ. R. J, ചെയ്യുന്നു 👍... Deksha

    • @gopikasree966
      @gopikasree966 ปีที่แล้ว +1

      I remember the boy with long hair. Michael I think

  • @VISHNU...
    @VISHNU... 6 หลายเดือนก่อน +108

    ഇപ്പോ 31 എനിക്ക് വയസ്സ് ഉണ്ട് കിട്ടിക്കാലത്തു കേൾക്കുന്ന അതെ ഒരു ഫീലിംഗ്സ് ഇപ്പോഴും ഉണ്ട് 👑

    • @akashsasidharan1627
      @akashsasidharan1627 6 หลายเดือนก่อน +2

      ശരിയാ എനിക്ക് ഇപ്പോൾ 32ആയി

    • @Mr.Deejay...official
      @Mr.Deejay...official 6 หลายเดือนก่อน +3

      അന്ന് ടീവിയിൽ വരുമ്പോൾ❤❤❤

    • @sanoopsidharthan1700
      @sanoopsidharthan1700 6 หลายเดือนก่อน +2

      ഇനിക്ക് 32🥰

    • @id2801
      @id2801 5 หลายเดือนก่อน

      Enikum😂​@@akashsasidharan1627

  • @amalrameshjr.815
    @amalrameshjr.815 6 ปีที่แล้ว +285

    ഒരു നൊസ്റ്റാൾജിയ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.കുറേ കാലം TH-cam ൽ അന്വേഷിച്ചു . ഇന്ന് നോക്കിയപ്പോൾ കിട്ടി ,അപ്പോഴേക്കും ബാലഭാസ്കർ പോയി

    • @ultimatestar859
      @ultimatestar859 6 ปีที่แล้ว

      Sathyam

    • @ambikakoormal
      @ambikakoormal 6 ปีที่แล้ว

      Me too

    • @situationdemands
      @situationdemands 6 ปีที่แล้ว +3

      ee pattu ethra peraya swadeenichathalley......

    • @geethus8071
      @geethus8071 6 ปีที่แล้ว

      Satyam....

    • @mobinsibichan4467
      @mobinsibichan4467 6 ปีที่แล้ว +2

      Amal Ramesh ഇതേ അഭിപ്രായം പറയുവാൻ comment ബോക്സ് ഓപ്പൺ ചെയ്തപ്പോഴാണ് ഈ comment കണ്ടത്...

  • @josephgracer
    @josephgracer 4 ปีที่แล้ว +179

    Finally Found the song .
    I think I've been searching this song for over 15 years.

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @jayasankarchoorakuzhi4793
      @jayasankarchoorakuzhi4793 3 ปีที่แล้ว +3

      Fact man

    • @jerrinthottan9610
      @jerrinthottan9610 3 ปีที่แล้ว +5

      Even I searched for this song since the inception of youtube. Searched "Aadiva katte.".but returned no results. Finally cousin of mine told me to search "Thakathimiyha"

    • @anupamavp8113
      @anupamavp8113 3 ปีที่แล้ว +2

      Satyam... Othiri kashtappettu kandupidikkan... Kittiyappo nostu adichu repeated aayi kettondirikkunnu

    • @lalarona9134
      @lalarona9134 2 ปีที่แล้ว +1

      Oh my god , me too man ❤️

  • @vidyagopidas8988
    @vidyagopidas8988 6 ปีที่แล้ว +123

    ഈശ്വരാ എത്ര തവണ സെർച്ച് ചെയ്തു ഈ പാട്ട് ഒന്നു കേൾക്കാൻ.കൊച്ചു ക്ലാസ്സിൽ ഒക്കെ പഠിക്കുന്ന സമയം എന്നും ടീവിയിൽ വൈകിട്ട് ഇത് തന്നെ ആയിരുന്നു.ബാലഭാസ്കർ ആണ് സംഗീതം എന്നു അറിഞ്ഞിരുന്നു.😪🙏

    • @soorajchiyaan9395
      @soorajchiyaan9395 5 ปีที่แล้ว +1

      ഇതിന്റെ release date എപ്പോഴാണെന്ന് അറിയുമോ...

    • @justiriser
      @justiriser  5 ปีที่แล้ว +3

      @@soorajchiyaan9395 2000, as per wiki

  • @Rajrajeshkr
    @Rajrajeshkr 6 หลายเดือนก่อน +180

    2024 ജൂലൈ വന്നു കേൾക്കുന്നവർ ഇണ്ടോ 😢❤

  • @drarunaj
    @drarunaj ปีที่แล้ว +50

    Im 29 yrs old....പെട്ടെന്ന് 9 വയസ്സിൽ ഉള്ള ഓർമകളിൽ എത്തി..😅❤
    Thanks for uploading

    • @mgkilimanoor2056
      @mgkilimanoor2056 6 หลายเดือนก่อน +2

      Same...💯

    • @nikhilmv9206
      @nikhilmv9206 6 หลายเดือนก่อน

      Me too

    • @maneeshkp1
      @maneeshkp1 6 หลายเดือนก่อน

      Same 😅

    • @ramjinath007
      @ramjinath007 6 หลายเดือนก่อน

      Same same ❤

  • @anandanskrishna8641
    @anandanskrishna8641 5 ปีที่แล้ว +411

    പണ്ട് കിരൺ ചാനലിൽ ഇടുമ്പോൾ ..ക്രിക്കറ്റ് കളിക്കിടെ ഓടി വന്ന് കണ്ടിട്ട് പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഇന്നത്തെ ഒരു ഊള പാട്ടിനും കിട്ടീട്ടില്ല...

    • @nikhilsanthosh2102
      @nikhilsanthosh2102 4 ปีที่แล้ว +3

      Sathyammm

    • @Lekshmivipin_25
      @Lekshmivipin_25 4 ปีที่แล้ว +2

      😍😍😍sathyam pand kettathanu ee song😍😍🤗Nostuuuuu

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @niyasnazeer8773
      @niyasnazeer8773 4 ปีที่แล้ว +2

      Sathyam bro

    • @udithkrishna362
      @udithkrishna362 4 ปีที่แล้ว +2

      Njaanum search cheyyumbol. Pazhaya songs okke aane varuka

  • @archack5705
    @archack5705 2 ปีที่แล้ว +66

    Its raining....u are wraping ur school book covers....the smell of rain...the smell of new bags and umbrella u bought...this song playing in ur tv...our childhood used to be awesome ....no instagram no reels...no phones....i revist this song whenever i get depressed and realsise how happy i used to be...many nostalgic memories hidden within this banger...balabhaskar thankyou❤️

  • @KS96737
    @KS96737 ปีที่แล้ว +16

    Ipo 26 വയസ്സ് ayi പണ്ട്‌ ithonnu വരാൻ Dew Dropsil TV kk munnil സ്കൂളിൽ nn vann uniform മാറാതെ ribbon kettiya മുടിയും azhikkathe chorum kazhich oru irippund. ..Athoke oru kalam🥺🥺🥺❤❤❤

  • @vishnuramachandran5725
    @vishnuramachandran5725 9 หลายเดือนก่อน +86

    E commentsectionil ullavark oru WhatsApp grup thodangnam 😂

  • @arunanil
    @arunanil ปีที่แล้ว +18

    എന്റമ്മേ ഒടുക്കത്തെ നൊസ്റ്റാൾജിയ ഞാൻ എന്തോ 6-7 ഒക്കെ പഠിക്കുമ്പോ അമ്മയുടെ വീട്ടിൽ നിക്കാൻ പോവുമ്പോ ആണ് ഇത് കണ്ടേക്കണേ അപ്പൊ മുതൽ മനസ്സിൽ കൂടിയ പാട്ട് ആണ് ഇപ്പോൾ യൂട്യൂബിൽ ചുമ്മാ ജീവന ആൽബം കണ്ടപ്പോ കേറി വന്നേക്കുന്നു ഉഫ് ❤❤❤❤❤

  • @rfshanu9977
    @rfshanu9977 4 ปีที่แล้ว +115

    2020 ile.. ആസ്വാദകർ വന്ന് ലൈക് അടിച്ചേ... 💕

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @arunpvenugopal2301
      @arunpvenugopal2301 6 หลายเดือนก่อน

      2k24ilum ind🎶

  • @Vkeeey53
    @Vkeeey53 5 ปีที่แล้ว +69

    ബാലു ചേട്ടന്റെ ഓർമകൾക്ക് 1 വയസ്. നന്ദി ചേട്ടാ ഇതുപോലെ മനോഹര സംഗീതം ഞങ്ങള്ക്ക് നൽകിയതിന്.

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 ปีที่แล้ว +112

    പണ്ട് കേട്ടിട്ടുണ്ട് we ചാനലിൽ ഡ്യൂ ഡ്രോപ്സിൽ മിക്കപ്പഴും വരുവാരുന്നു അന്ന് ബാലുച്ചേട്ടനെ പറ്റി അറിയില്ലാരുന്നു... ഇന്നെല്ലാം അറിഞ്ഞപ്പോൾ ചേട്ടൻ പോയി 😥

  • @CreativeMonkEntertainments
    @CreativeMonkEntertainments 6 ปีที่แล้ว +168

    ഇതും ബാലു ചേട്ടൻ ആയിരുന്നോ..... ഇപ്പോഴാ ഇതൊക്കെ അറിയുന്നത്.... നൊസ്റ്റു song.... 😍

    • @CreativeMonkEntertainments
      @CreativeMonkEntertainments 6 ปีที่แล้ว +2

      @Ash kk സന്തോഷമോ...... ആ പാട്ട് ഇഷ്ടമാണ് ഒരുപാട്... അതാ അങ്ങനെ ഒരു സ്മൈലി കൊടുത്തത്... ബാലു ചേട്ടൻ പോയതിൽ ഏറെ ദുഖിച്ചിട്ടുണ്ട്. 2011 മുതൽ ഒരു ബാലു ചേട്ടൻ fan ആണ്... അകാലത്തിലെ ഈ വിയോഗം വിഷമം തന്നെയാണ്...

    • @cosmichuman287
      @cosmichuman287 3 ปีที่แล้ว

      Yes

  • @vishnuvs9895
    @vishnuvs9895 6 ปีที่แล้ว +160

    എത്ര വർഷമായി ഞാൻ ഈ പാട്ട് സെർച്ച്‌ ചെയ്യുകയാണ്.. കേട്ടപോൾ വല്ലാത്തൊരു nostalgic feel.. Thanku machane

    • @arundharmaraj465
      @arundharmaraj465 6 ปีที่แล้ว +2

      Vishnu Vs sathiyam

    • @justiriser
      @justiriser  6 ปีที่แล้ว

      Vishnu Vs Welcome 😊
      Like - Share - Subscribe

    • @wanderer_1957
      @wanderer_1957 5 ปีที่แล้ว

      സത്യം

    • @amjithamji258
      @amjithamji258 4 ปีที่แล้ว

      Njnum ipolanu kittiyath

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @vinnymaria1056
    @vinnymaria1056 3 ปีที่แล้ว +34

    It feels like I just found a treasure❤️❤️😭😭
    Sherikkum karachil varunnu
    Lifil orikalum veendum kelkaan pattum enn vivharikatha paatu aanu ith
    Most beautiful memory of my childhood❤️❤️❤️❤️

    • @arunr770
      @arunr770 ปีที่แล้ว

      Ente bro true words ❤😢

  • @sreeshma262
    @sreeshma262 3 ปีที่แล้ว +13

    ഹോ... അവസാനം ഈ song കണ്ടുപിടിച്ചു....😘😘😘😘😘 എവിടായിരുന്നു ഇത്രേം കാലം 😊😊

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว +23

    കാത്തിരിപ്പ് ആയിരുന്നു ആ പഴയ കാലത്തിന്റെ ഓർമ്മകൾ തരുന്ന പാട്ടിന് വേണ്ടി.. ഒരുപാട് സന്തോഷം കേട്ടപ്പോൾ... 😍

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @Abhi_Amigo25
    @Abhi_Amigo25 4 ปีที่แล้ว +21

    കേട്ടിരുന്ന നേരമെല്ലാം ഉള്ളിൽ പാട്ടിനൊപ്പം നൊസ്റ്റു നിറയുന്നു 😍✌️ പാട്ട് ഫുൾ ഇല്ലല്ലോ
    പാട്ടുകാരി ചേച്ചിയും പിള്ളേരും സൂപ്പർ
    Lyrics, Music nd Bgm Score OSM
    Missing Those Childhood Memories

  • @abhijithmu2542
    @abhijithmu2542 4 ปีที่แล้ว +24

    പണ്ട് 2004ൽ ആണെന്ന് തോന്നുന്നു മൂന്ന് തവണ കേട്ടു. അന്ന് ഏതു പാട്ടാണ് എന്ന്‌ അറിയില്ല ആരാ പാടിയെന്നും അറിയില്ല. ആരോടേലും ചോദിക്കാവെന്നു വെച്ചാൽ എങ്ങനെ ചോദിക്കണം എന്നും അറിയില്ല. 2004 മുതൽ 2011 വരെ ആളുകളോട് ചോദിച്ചു ചോദിച്ചു ഒരു പരുവം ആയി. 2011 മുതൽ ഇന്റർനെറ്റ്‌ ൽ തപ്പി അവസാനം ഇന്ന് കിട്ടി. അങ്ങനെ 16 വർഷത്തെ തപ്പലിനൊടുവിൽ ഈ പാട്ട് കിട്ടി 😍😍😍😍😍😍😍😍😍😍😍😍😍

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @shambhunvn4530
    @shambhunvn4530 5 ปีที่แล้ว +102

    ഈ പാട്ടു സെർച്ച് ചെയ്‌ത് എത്ര തവണ "ആടിവാ കാറ്റേ, പാടിവ കാറ്റേ" കേട്ടു എന്നറിയാവോ????

    • @snehagil4171
      @snehagil4171 5 ปีที่แล้ว

      🤣👌

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @munaveermaether4431
      @munaveermaether4431 4 ปีที่แล้ว

      Njanum innan kitteeth

    • @benhur007
      @benhur007 3 ปีที่แล้ว

      😂😂

    • @reshmaresh3364
      @reshmaresh3364 ปีที่แล้ว

      🤣🤣😂😂😂😂

  • @dayamuraleedharan7214
    @dayamuraleedharan7214 6 ปีที่แล้ว +60

    Nostalgic memories... Njn entho lkg padikkana time kettirunna songaa.. kure search cheythitt ipola kittiye... Missing those innocent days.. love this song so much

    • @justiriser
      @justiriser  6 ปีที่แล้ว

      daya muralidharan like share subscribe 😊

    • @shravanas1017
      @shravanas1017 5 ปีที่แล้ว +1

      Me too,good old days ....

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @JobyMavelikara
    @JobyMavelikara 6 ปีที่แล้ว +41

    ആടി വാ കാറ്റേ..🎶
    നൊസ്റ്റാൾജിയ ലെവൽ അറ്റ്‌ ദി പീക്ക്‌‌.. 😓
    വയലിനിലെ ആ മായാജാലക്കാരൻ ഓമ്മകളിലെന്നും ജീവിക്കും.. ഇത്തരം നല്ല ഗാനങ്ങൾ കേൾക്കുമ്പോൾ ഊണ്ടാവുന്ന മധുരമായ ഓർമ്മകൾ പോലെ.. #Balabhaskar 🎻

  • @V4Vloggers
    @V4Vloggers 6 หลายเดือนก่อน +49

    Reel കണ്ടു വന്ന ആരേലും ഉണ്ടോ ഇവിടെ 😍

    • @ramjinath007
      @ramjinath007 6 หลายเดือนก่อน +1

      Njannn😊

  • @akashmk3575
    @akashmk3575 3 ปีที่แล้ว +7

    പ്രവാസ ജീവിതത്തിനിടയിൽ പെട്ടെന്ന് 10-15 കൊല്ലം മുന്നേ സ്‌കൂളിൽ പോകുമ്പോൾ കേട്ട ഒരു പാട്ട്, അതിന്റെ കുറച്ചു starting lyrics ഉം പിള്ളേരുടെ അടിപൊളി steps ഉം ഒരു മാരുതി 800 ഉം മാത്രം ഓർമ്മ ഉണ്ട്. അങ്ങനെ തപ്പി പിടിച്ച് എത്തിയതാ ഇവിടെ.
    ബാലഭാസ്കറിന്റെ ആണ് ഈ പാട്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്. ❤️

  • @sreejith3724
    @sreejith3724 2 ปีที่แล้ว +9

    ഒരുപാട് തവണ search ചെയ്‌ത് നോക്കി. ട്യൂണും കുറച്ചു visuals ഉം മാത്രം ഓര്മയുണ്ടായിരുന്നുള്ളൂ.. എവിടെ കിട്ടാൻ.. അവസാനം ഇന്ന് Humble media എന്ന ചാനൽ ലെ ഒരു വീഡിയോ കണ്ടപ്പോൾ ആണ് ഈ പാട്ട് യാദൃശ്ചികമായി കാണുന്നത്😍😍

  • @blairshock396
    @blairshock396 4 ปีที่แล้ว +9

    Cable ചാനൽ വന്ന കാലം. കൊറേ ഓർമ്മകൾ ഉണ്ട് ഈ പാട്ടിൽ. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ രാവിലെ breakfast കഴിക്കുമ്പോൾ ഈ പാട്ടു കേൾക്കും. Shyoo nostu എന്നൊക്കെ പറഞ്ഞാൽ ഇതാ. കട്ട nostu ❤️ താങ്ക് യു ഫോർ uploading.

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @Lekshmivipin_25
    @Lekshmivipin_25 4 ปีที่แล้ว +30

    ഈ പാട്ട് ഞാൻ download ചെയ്തിട്ടില്ല കാരണം അത് ഈ യൂട്യൂബിൽ cmnts vayichond kelkuna സുഖം കിട്ടൂല അതോണ്ട് എന്നും വന്നു കണ്ടു കേട്ട് pokum😍😍😍😍😍😍😍nostuuuuu

    • @justiriser
      @justiriser  4 ปีที่แล้ว

      haha 😍

    • @Lekshmivipin_25
      @Lekshmivipin_25 4 ปีที่แล้ว

      @@justiriser 😍😍😍

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @pawsandclaws92
    @pawsandclaws92 2 ปีที่แล้ว +32

    ഇതിലെ ആ രണ്ട് പെൺകുട്ടികൾ ആയിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ക്രഷ് 😌. അന്ന് എനിക്കും ആ പ്രായം തന്നെ ആയിരുന്നു. ആ അതൊക്ക ഒരു കാലം!

    • @ashiqueea2294
      @ashiqueea2294 2 ปีที่แล้ว +2

      Sathyam

    • @minnusplanet8604
      @minnusplanet8604 ปีที่แล้ว +3

      😄😄അതിലെ ഒരു പെൺകുട്ടി ഇപ്പോൾ കല്യാണം കഴിഞ്ഞു.. ദക്ഷാ രവീന്ദ്രനാഥ്‌ എന്നാണ് പേര്.celebrity interview-sum cheyunund ippo

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +15

      ആ കുട്ടികൾ (അന്ന് )ഞങ്ങളുടെ സ്റ്റുഡന്റസ് ആയിരുന്നു... മേഘ &മാളു. മാളു ദക്ഷ എന്ന പേരിൽ R. J, D. J.ജോലി എല്ലാം ചെയ്യുന്നു... മേഘ ദുബായ് സെറ്റിൽ ആയി...2പേരുടെ മാത്രം അല്ല അതിലെ എല്ലാ കുട്ടികളുടെയും കല്യാണം കഴിഞ്ഞു.... ഞങ്ങൾ ആണ് ഈ പാട്ട് choriographi ചെയ്തത് ❤❤👍

    • @dikubhai
      @dikubhai ปีที่แล้ว +1

      @@SantoshKumar-fr1yo 😍 and i found our khambaqt ishq lady after long 23 years 🤩

    • @niniscorner3313
      @niniscorner3313 ปีที่แล้ว

      Ithile chettante name ariyumo red shirt, ippo evideyanavo..

  • @haridasmc6569
    @haridasmc6569 6 ปีที่แล้ว +62

    Thank you Bala for give me great childhood .....Rest in Peace 😥

  • @anusreenarayanan5983
    @anusreenarayanan5983 6 ปีที่แล้ว +38

    പണ്ടൊക്കെ സന്തോഷത്തിന് വേണ്ടി ഈ പാട്ട് തേടി പിടിച്ച് കേൾക്കാറുണ്ട്. ഇപ്പൊ കേക്കുമ്പോ നെഞ്ചില് ഒരു വല്ലാത്ത ഇടിപ്പാ😑

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @bijeshrv4184
    @bijeshrv4184 6 ปีที่แล้ว +103

    കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്,my favourate song,ബാലുച്ചേട്ടന്റെ music ആണെന്ന് അറിയില്ലാരുന്നു

    • @sarannair4998
      @sarannair4998 5 ปีที่แล้ว

      Old Memories Nostalgic Song ...can't back those lovely DayZ

  • @sidharthes
    @sidharthes 4 ปีที่แล้ว +26

    The original New Gen music of Kerala ♥️ Balabhaskar ♥️😓

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @MrUseless909
    @MrUseless909 6 ปีที่แล้ว +8

    യൂട്യൂബിൽ ഇത് തപ്പാൻ ഇനി ഇടം ബാക്കിയില്ല. Brings a happy childhood memmories. Thanks for uploading.

  • @sreejithsimonvlogzz576
    @sreejithsimonvlogzz576 3 ปีที่แล้ว +18

    ഏഷ്യാനെറ്റിൽ ഈ പാട്ടും ശ്യാമ സുന്ദര കേൾക്കുമ്പോ എന്റെ മോനെ♥️😍

  • @shahalmohamed5247
    @shahalmohamed5247 7 ปีที่แล้ว +81

    Ohhhh my god.... ith upload cheithark. 100 thanks .....

    • @AaliyaAzeem
      @AaliyaAzeem 7 ปีที่แล้ว +1

      true..

    • @justiriser
      @justiriser  7 ปีที่แล้ว +2

      Welcome 😊
      Like - Share - Subscribe

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 6 ปีที่แล้ว

      Sathyam

    • @aswathyleenababy6987
      @aswathyleenababy6987 6 ปีที่แล้ว

      Adarsh S thanks for uploading

    • @tintumolk4583
      @tintumolk4583 6 ปีที่แล้ว

      എന്റെയും അനിയത്തിയുടെ യും കുട്ടികാലം ഓർമ വരും

  • @kumarprajil3478
    @kumarprajil3478 6 ปีที่แล้ว +130

    എന്റെ കുട്ടിക്കാലത്ത് എപ്പോൾ ടിവിയിൽ ഈ പാട്ട് വന്നാലും കേൾക്കും

  • @sreekanth9408
    @sreekanth9408 5 หลายเดือนก่อน +4

    എനിക്കിപ്പോ 28 വയസ്സായി ഇത് കേൾക്കുമ്പോൾ ഹെവി നൊസ്റ്റ് ആ പഴയ സ്കൂൾ കാലഘട്ടം ഓർമ്മ വരുന്നു... സ്കൂൾ വിട്ട് വീട്ടിൽ വന്നിട്ട് ടിവി ഓൺ ചെയ്യുമ്പോൾ ഡ്യൂ ഡ്രോപ്സിൽ വരുന്ന പാട്ട് 😌✨90s and early 2K Kids ന് മനസ്സിലാക്കും

  • @sid1334
    @sid1334 3 ปีที่แล้ว +19

    പണ്ട് എപ്പഴും കേട്ടിരുന്ന പാട്ടായിരുന്നു..... തേടിപ്പിടിച്ചു ഇവിടെ എത്തിയപ്പഴാ ഇത് ബാലഭാസ്കറിന്റെ പാട്ട് ആയിരുന്നു എന്ന് അറിഞ്ഞത്😶

  • @celinajohney7112
    @celinajohney7112 6 ปีที่แล้ว +30

    RIP legend....such a great loss to the whole music world.The innumerable contributions that you have made in music field will let you live in the minds of people forever💐💐

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +8

    പണ്ടത്തെ ആ നൊസ്റ്റു യുഗം....🔥🤩😍ബാലു ചേട്ടൻ... ഷീലാ മണി ചേച്ചി 😍

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @princelalu9970
    @princelalu9970 6 ปีที่แล้ว +26

    ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ പാടി നടന്ന പാട്ട്,, കുറെ നാളായി തപ്പി തപ്പി നടന്നു,, ഇപ്പോൾ കിട്ടി,, അയ്യോ ഇതു നമ്മുടെ ബാലഭാസ്കർ ചേട്ടന്റെ ആയിരുന്നോ എന്റെ കൃഷ്ണാ, പാട്ട് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും,, ബാലേട്ടന്റെ ഓർമ്മകൾ കരയിപ്പിക്കുന്നു 😢😢😢😢

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @mobinsibichan4467
    @mobinsibichan4467 6 ปีที่แล้ว +104

    ഈ പാട്ടറിയാം പക്ഷെ ആരുടെയാണ് പാട്ടിന്റെ പേരും മറന്നുപോയത് കാരണം കാണാൻ കഴിഞ്ഞില്ല എന്റെ ചെറുപ്രായത്തിൽ tv യിൽ ഇത് വരുമ്പോൾ ഓടിവന്ന് ഇത് കാണുമായിരുന്നു ഞാൻ ...ഇപ്പോൾ അമൽ പറഞ്ഞത് പോലെ youtube മുൻപ് ഒരു വട്ടം കുറച്ച് കണ്ടെങ്കിലും അത് ബാലഭാസ്കർ ന്റേതാണെന്ന് മനസ്സിലാക്കിയപ്പോഴേക്കും മനസ്സ് നിറഞ്ഞിരുന്ന ആ സുഹൃത്ത് മണ്മറഞ്ഞിരുന്നു...

    • @whatever-bk1yy
      @whatever-bk1yy 5 ปีที่แล้ว +2

      Same experience

    • @wanderer_1957
      @wanderer_1957 5 ปีที่แล้ว +1

      സത്യം

    • @princelalu9970
      @princelalu9970 5 ปีที่แล้ว

      Same experience 😍😍🤩🤩😘👌

    • @sruthygkrishnan3996
      @sruthygkrishnan3996 5 ปีที่แล้ว +1

      Njnum ipo anu ariyunath

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @rasif3408
    @rasif3408 2 ปีที่แล้ว +2

    ഉറങ്ങാൻ കിടന്നപ്പോൾ ഈ പാട്ടിൻ്റെ tune ഓർമ വന്നു സെർച്ച് ചെയ്ത് എത്തിയതആണ്... വല്ലാത്തൊരു nostu ഫീൽ ആണ് ട്ടോ!! 🔥💕

  • @varunv8838
    @varunv8838 6 ปีที่แล้ว +29

    Ithilum nostalgia tharunna oru pattu enikkilla..

  • @middleclassfoodies
    @middleclassfoodies 6 ปีที่แล้ว +67

    Ee pattu first kettathu innum orkunnu..annu kunjarunna kondu channel ethannu nokiyilla.. pinne epo tv vechalum ellaa channel um matti nokki ee pattu varaan nokki irikum.. avasaanam ee pattu onnude kettapol ulla santhosham 😁

  • @HARIHARAN-tz1nf
    @HARIHARAN-tz1nf ปีที่แล้ว +6

    Mist dew drops...il ee songs kelkumbol ulla aa feel.... Nost ❤❤❤❤ that old days ❤❤❤❤

  • @garlics7754
    @garlics7754 2 ปีที่แล้ว +7

    *Dhinukuthakitathaku* *Thakadhimitha*
    *Dhin* *Dhin* *Thakuthiku* *Thakadhimitha*
    *Dhinuku* *Thaku* *Thaku* *Thakadhimithaane* *Aha..*
    *Dhinukuthakitathaku* *Thakadhimitha*
    *Dhin* *Dhin* *Thakuthiku* *Thakadhimitha*
    *Dhinuku* *Thakitathaku* *Thakadhimithaane* *Aha..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Dhinukuthakitathaku* *Thakadhimitha*
    *Dhin* *Dhin* *Thakuthiku* *Thakadhimitha*
    *Dhinuku* *Thakitathaku* *Thakadhimithaane* *Aha..*
    *Poomazha* *Peythidum* *Ulliloorum* *Thaalathil*
    *Raagathil* *Melathil* *Njanum* *Konji* *Koodatte..*
    *Kaayaampoovum* *Paimbaalinavum* *Karumaadi* *Pillerum*
    *Karyam* *Chollum* *Puzhayum* *Karayum*
    *Ini* *Enthinu* *Paayaaram..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Dhinukuthakitathaku* *Thakadhimitha*
    *Dhinu* *Thaku* *Thaku* *Thakadhimitha* *Dhinukuthakitathaku* *Thakadhimithaane* *Aha..*
    *Kaivala* *Minnidum* *Chundiloorum* *Naalathil*
    *Gaanathil* *Bhaavathil* *Njanum* *Mooli* *Paadatte..*
    *Vaadamalaril* *Mizhineer* *Ithalil* *Paayunnu* *Swapnangal*
    *Kaanaaninavil* *Vidarum* *Chiriyil* *Kaatinumenullaasam..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Dhinukuthakitathaku* *Thakadhimitha*
    *Dhin* *Dhin* *Thakuthiku* *Thakadhimitha*
    *Dhinuku* *Thaku* *Thaku* *Thakadhimithaane* *Aha..*
    *Dhinukuthakitathaku* *Thakadhimitha*
    *Dhin* *Dhin* *Thakuthiku* *Thakadhimitha*
    *Dhinuku* *Thakitathaku* *Thakadhimithaane* *Aha..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    *Aadivaa* *Kaatee* *Kooduvaan* *Neram* *Neeyum* *Enn* *Eenam* *Paadumo..*
    You're welcome 😉

  • @nithinansarisworld7862
    @nithinansarisworld7862 ปีที่แล้ว +2

    Beautiful Music and one of my favorite Music Albumn. Balabhaskar Ettan Miss u. Singer Sheela Mani Voice is Beautiful to hear. Search this Albumn in You Tube for a while. Thank You for Uploading this Albumn. 90's Kids Proud and I'm a Part of 1993 Born. Balabhaskar Ettan Miss ur Talent.

  • @daffodils3186
    @daffodils3186 3 ปีที่แล้ว +4

    Omg ... I can't believe I finally found the song....... Brings back a lot of memmoires .... Tvil ee patu varumbo odi varumarnu. . pinne othiri thappi ipozha kituna..

  • @eattraveleat8010
    @eattraveleat8010 ปีที่แล้ว +5

    10 വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് കേൾക്കുന്നത് 🥰 എന്തൊരു feel 😍 പഴയ കാലത്തിലേക്ക് പോയ പോലെ

  • @QuietSilenceNow
    @QuietSilenceNow 6 ปีที่แล้ว +28

    Damn! I used to keep searching this song every now and then. Had heard this 15 years back in TV. Finally someone uploaded it.
    Childhood days

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +2

    ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ട്. മനസ്സിൽ നൊസ്റ്റാൾജിയ പൊഴിയുന്നു. ഒരു കാലത്തു യുവത്വം ഹൃദയത്തിൽ കൊണ്ടുനടന്നൊരു പാട്ട്. ആ കാലഘട്ടത്തിലെ മധുരമുള്ള ഓർമ്മകൾ മനസിലേക്ക് കയറി വരുന്നു. കുട്ടികാലത്തു വൈകുന്നേര സമയങ്ങളിൽ ടീവിയിൽ എത്ര തവണ കേട്ട പാട്ടാണ്.. അന്നുതൊട്ടേ ഈ പാട്ടുകാരിയുടെ ശബ്ദം മനസ്സിൽ കയറിപറ്റിയിരുന്നു.. ഈ പാട്ടിന്റെ ചിത്രീകരണവും വേറെ ലെവൽ തന്നെ.നല്ല സൂപ്പർ വരികൾ.. ബാലഭാസ്കറിന്റെ സംഗീതം.. ഷീലാമണി അടിപൊളിയായി പാടി.. ഇന്ന് വീണ്ടും കേൾക്കുമ്പോൾ നൊസ്റ്റു അലയടിക്കുന്നു. എവർഗ്രീൻ !

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @sheelamani62
      @sheelamani62 4 ปีที่แล้ว

      Thank you 🙏

  • @anniesajeev8333
    @anniesajeev8333 4 ปีที่แล้ว +9

    Pilleruuu polichuuu😍😍

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +1

      ഞങ്ങളുടെ കുട്ടികൾ ആയിരുന്നു.... Footloosers, T. V. M. ❤❤

  • @abdulfawazpt3816
    @abdulfawazpt3816 5 ปีที่แล้ว +19

    Pand ee paat kettal evdunnelm oodivann nokkumaarnu.. Endha ee paattil ullath enn ariyilla.. Nostalgia aano.. Atho aa choreography aano.. Singer nte voice aano.. Ariyilla.. Kure search cheythu kandappo.. Oru nimisham .. Aa timelek poyille ellavrm..

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @sbslm1
    @sbslm1 6 ปีที่แล้ว +10

    One of the frst Malayalam album song

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @deepaksuresh5637
    @deepaksuresh5637 ปีที่แล้ว +1

    വരികൾ ഓർമ്മയില്ലാത്തതു കൊണ്ട് സേർച്ച് ചെയ്യാൻ സാധിച്ചില്ല.സ്കൂൾ വിട്ടു വരുമ്പോൾ കേൾക്കാൻ കൊതിച്ച പാട്ട്.90സ് പോലെ ഇത്രയും നൊസ്റ്റാൾജിയ നിറഞ്ഞു നിൽക്കുന്ന ഒരു കാലം ഉണ്ടാകില്ല.ഒറ്റ പാട്ട് എന്നെ ൨പതിറ്റാണ്ടു പിറകിലോട്ടു നടത്തി.

  • @prayashislittleworld8040
    @prayashislittleworld8040 ปีที่แล้ว +5

    Orupad anweshich nadanitum kitatha song. Ipo instagramil kandapo odivannatha😊

  • @JJFunFamily
    @JJFunFamily 6 หลายเดือนก่อน +5

    Aaa timil engane oru song.
    Hooo endoru sandhosharunnu kelkkumpo..aa pilleru dance kalikkumpo koode dance kalikkan thonnittond..endo vallatha oru positive um happiness um parayan pattanillla...
    Orupad orupad ormakal thirich kiti..

  • @abhionwheels
    @abhionwheels 6 ปีที่แล้ว +29

    Thank you!!! after 3 years of search found it.

    • @justiriser
      @justiriser  6 ปีที่แล้ว

      Welcome
      Like • Share • Subscribe

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @DP-369
    @DP-369 6 ปีที่แล้ว +2

    seriously...എത്രയോ തവണ Google-ും TH-cam-ും search ചെയ്തതാ... childhood memories lies in this song... 😘😘😘😘😘thank you sooooo much

  • @jayzhere4577
    @jayzhere4577 6 หลายเดือนก่อน +4

    ഈ പാട്ടു ടീവിയിൽ വരുമ്പോൾ ഓടി പോയി കണ്ടിരുന്ന 90കളിലെ ആ കാലം ❤😢

  • @kvlentertainment253
    @kvlentertainment253 2 ปีที่แล้ว +2

    ഒടുക്കത്തെ നൊസ്റ്റ് അടിച്ച് ഈ പാട്ട് കിട്ടാൻ കൊറേ അലഞ്ഞു you ട്യൂബിൽ.
    ഇപ്പൊ ഒരു സുഹൃത്ത് വഴി കണ്ട് പിടിക്കാൻ പറ്റി.
    രണ്ടാം ക്ലാസിൽ കണ്ടത
    ഇപ്പൊ 2022 ൽ അത് കാണാൻ പറ്റിയതും കൊറേ ഓർമകൾ വരുന്നു 🥰

  • @ARJUN44.0
    @ARJUN44.0 4 ปีที่แล้ว +10

    Nostalgic .....നൊസ്റ്റു അടിച്ച് 😘🔥🔥🔥🔥 കുട്ടിക്കാലം മിന്നി മറഞ്ഞ പോലെ..Great Upload Broh 👏

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @geethu1817
    @geethu1817 4 หลายเดือนก่อน +2

    Njan ee paattu kandupidikkan orupadu nokki last Instagram oru reel kandittanu vannathu, nostalgia vannu😊❤

  • @saisiva109
    @saisiva109 6 ปีที่แล้ว +27

    RIP great violinist Kerala ever produced

  • @Maneesh_pn
    @Maneesh_pn 4 ปีที่แล้ว +2

    ഓരോ തവണ കേൾക്കുമ്പോഴും കൂട്ടികാലത്തേക്ക് കൊണ്ട് പോവുന്ന ഈ സോങ് അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു, 2 പതിറ്റാണ്ട്കൾക്ക് ശേഷവും. Thank you so much.🥰🥰🥰🥰🥰❤️❤️❤️❤️❤️ miss u balu chetta😢😢😢😢😢😢

  • @deepakmt92
    @deepakmt92 6 ปีที่แล้ว +9

    #90skids (1985 - 1995)
    I was searching for this song for years. I saw it and heard it last when I was a kid. I used to see it always in TV. I couldn't remember the lyrics to search for this song. Finally found it now in November 2018!
    Thank you for bringing back the nostalgia!
    😍😍😍😍

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

    • @deepakmt92
      @deepakmt92 2 ปีที่แล้ว

      Still loving it in October 2022 ❤️

    • @deepakmt92
      @deepakmt92 ปีที่แล้ว +1

      February 2023, after hearing it again in Instagram 😍😍 Happy to see a lot of commen😄from similar 90s kids.!

  • @ajiraraj967
    @ajiraraj967 6 ปีที่แล้ว +32

    ഇതും ബാലു ചേട്ടന്റെ പട്ടരുന്നോ, അറിയിലല്ലാരുന്ന്

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +4

    RIP Balabhaskar 😕💔
    ഞാൻ ജനിക്കുന്നതിനും ഏതാണ്ട് 1 year before (2000) ഇറങ്ങിയ song ആണ് ...പക്ഷെ എന്റെ ഓർമ വച്ച കാലം മുതൽ ഇത്‌ കാണാറുണ്ട് ... ❤️ That background dancers boys and 2 girls ...💥👌🏼

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +2

      അത് footloosers (t. V. M) ലെ കുട്ടികൾ ആയിരുന്നു... ഞങ്ങൾ ആണ് ഈ സോങ് choriographi ചെയ്തത്... മേഘ &മാളു (ദക്ഷ )ആണ് ആ പെൺകുട്ടികൾ ❤️

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +2

      @@SantoshKumar-fr1yo aano avrkokke ipol etra age und?? 30+ kanumalle

    • @SantoshKumar-fr1yo
      @SantoshKumar-fr1yo ปีที่แล้ว +1

      @@nithyakrishna5565 യെസ്...

  • @parvathysunilkumar1265
    @parvathysunilkumar1265 2 ปีที่แล้ว +1

    Nj ethra tym ee oru songinu vendi search chythitund...annu internet onulla. Jukeboxil vilich idumayrnu..pinne pinne athum illathai...10 yrs... 🥺🥺🥺🥺 i still remember oru onam day noon kairali tv vechappi anu frst ayt ee song kelkne😍😍😍😍😍🥺🥺🥺🥺🥺nostalgia 🥰🥰🥰🥰only 90 kida can feel this song😇....

  • @sruthivasudev8428
    @sruthivasudev8428 6 ปีที่แล้ว +4

    Album songs il idhehathinte songs nu entho speciality thonniyittund...Kelkumthorum veendum veendum kelkan thonnum.onninumallathe,Nilamazha,Ninakkai songs oke ethra kettalum mathiyavilla...Nostalgia feel cheyum.

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @HEMANTHVASUDEVAN-lg5ny
    @HEMANTHVASUDEVAN-lg5ny 10 หลายเดือนก่อน

    Ee song veendum 2024 il kelkkunna oru 90s kid....❤❤❤

  • @DenisyDanielFranklin
    @DenisyDanielFranklin 6 ปีที่แล้ว +5

    Such a lovely song you have gifted us... RIP Balabhaskar...😥

  • @NissiJacob
    @NissiJacob 3 ปีที่แล้ว +4

    Loved it when I heard it for the first time in my school days. Music is superb. Its great loss for the Malayalam music industry not having the amazing talented musician - Bhalabaskar😥. It would be great if someone could recreate this song once again!

  • @bibinpaul93
    @bibinpaul93 ปีที่แล้ว +5

    2001 കാലം സൂര്യ ടീവി ഈ സോങ് ❤

  • @udithkrishna362
    @udithkrishna362 4 ปีที่แล้ว +2

    ഫ്രാങ്കോയുടെ ചെമ്പകമേ ആൽബവും ബാലുചേട്ടന്റെ ഈ ആൽബവും എല്ലാം എന്റെ ചെറുപ്പത്തിലെ മനോഹരഗാനങ്ങൾ ആയിരുന്നു❤️🥀🌠💥😍

    • @justiriser
      @justiriser  4 ปีที่แล้ว +1

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @shejeenaakbar5144
    @shejeenaakbar5144 6 ปีที่แล้ว +7

    Njan kure search chaithathaa ee video.but kitteeela.thank u for uploading 😍.ithente kuttikkalathe favorite song aanu

  • @harishsnair5844
    @harishsnair5844 5 ปีที่แล้ว +1

    എന്നും മലയാളത്തിന്റെ ഒരു തീരാ നഷ്ടം തന്നെ ആണ് ബാലഭാസ്കർ. പണ്ട് ദൂരദർശനിൽ ഈ പാട്ട് കേൾക്കുന്നത് ഇപ്പോഴും മനസ്സിൽ ഉണ്ട്.. എത്ര പെട്ടന്ന് ആണ് കാലം കടന്നു പോയത്...

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @akhilmylakkadu
    @akhilmylakkadu 6 ปีที่แล้ว +10

    പ്രിയപ്പെട്ട ബാലഭാസ്കറും ഭാര്യയും സുഹൃത്തും എത്രയും പെട്ടന്ന് പൂർവ്വാരോഗ്യത്തിലേക്ക് തിരികെ എത്തട്ടെ.. ദമ്പതികൾക്ക് ദൈവം മറ്റൊരു കൺമണിയെ കനിഞ്ഞു നൽകട്ടെ..!

    • @sreedevvm821
      @sreedevvm821 6 ปีที่แล้ว

      he is no more

    • @razwamolimran2960
      @razwamolimran2960 6 ปีที่แล้ว

      Prarthana daivam kettilla.. 😥😥

    • @akhilmylakkadu
      @akhilmylakkadu 6 ปีที่แล้ว

      Razwamol Imran chilappol daivam ithupolulla kroorathakalum kaanikkum 😥

    • @priya371
      @priya371 6 ปีที่แล้ว

      Balu poyi...:(

  • @shamveelanas3739
    @shamveelanas3739 6 ปีที่แล้ว +1

    Omg... Nostu .... Ith baluchettan padiyathaanenn ippozhaanu ariyunnath... pand eppozhm jukeboxil kekkarulla pattanu.... RIP.. Baluchettan😥

  • @niyah8664
    @niyah8664 ปีที่แล้ว +5

    This directly took me to my good old childhood days❤ tysmm for this amazing song❤ we missed a true legend bala sir..😔💔..
    Tysm for uploading this here! I don’t even know how i forgot this song for these many years..

  • @thinkwithjr4186
    @thinkwithjr4186 ปีที่แล้ว +3

    Uff Ejjathi Nostalgia 😇😇😇

  • @thomastittus8140
    @thomastittus8140 ปีที่แล้ว +4

    As an early 2k kid too it sends me to the nost🥹😍😉😍😍😍😍😍😘

  • @rose292
    @rose292 5 ปีที่แล้ว +2

    Superrrrrrrr.nostu song.ethra naal search chaithuuuuu ipola kittyeee

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @abhiroopts5946
    @abhiroopts5946 5 ปีที่แล้ว +3

    Ee paattinta vedio kandappo sherikkum nostalgia kitti . Endho oru vallatha feelingum . Pinne nammude balu chettante aanenn arinjappo endho pole

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @fotokapture
    @fotokapture 4 ปีที่แล้ว +6

    *ചെറുപ്പത്തിൽ ഇതിന്റെ കട്ട ഫാനായിരുന്നു*
    മിസ്സിംഗ് ബാലു ചേട്ടൻ

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @neethisbabu8966
    @neethisbabu8966 4 ปีที่แล้ว +6

    രാവിലെ സ്കൂളിൽ പോവാൻ എണീക്കുമ്പോ tvil മിക്കപ്പോഴും ഈ പാട്ട് കേക്കാറുണ്ട്... 😓😓

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @sreejajs5417
    @sreejajs5417 6 ปีที่แล้ว +8

    Ende ponoo etra vattom serch chyta song a tnx to upload .. those two beautiful girls ... Spr nth engrgy a kuttikalk kidu ... Balu we miss you .... Rest in peace 😖🙁

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +3

    ബാല്യകാലസ്മരണകൾ... 😍❤

  • @anithababu7103
    @anithababu7103 6 ปีที่แล้ว +2

    Nice song...pade Kure pravsham e song kaditud.... Dew drops paripadiyil epizum varumarn...Balu cettente song anenn ariyilaarn miss u Balu chetta

    • @justiriser
      @justiriser  4 ปีที่แล้ว

      Like - Share - Subscribe
      Join my Telegram Channel 👇
      t.me/justiriser_mediaworks

  • @meee2023
    @meee2023 6 ปีที่แล้ว +10

    ഓർമ്മകൾ കുട്ടിക്കാലത്തേയും ബാലഭാസ്കർ ഉം 😢😢