ഇയ്യാളുടെ സഭയോടുള്ള അനുസരണവും, 💋ബഹുമാനവും കണ്ടോ ഇവൻ്റെ കൂടെ നിൽക്കുന്നവനൊക്കെ പെട്ടുപോകാൻ സാധ്യതയുണ്ട്. പോലീസ് സഭയുടേതല്ല സഭയെ ഭരിക്കുന്നതുപോലേ ഷൈജൂ പോപ്പ് പോലീസിനേ നിയമം പഠിപ്പിക്കാതിരിക്കുതാണ് തടിക്കു നല്ലത്.
ഈ പാർട്ടിയിലെ സ്‌പോക് പേർസണെ അങ്ങ് മാറ്റി നിർത്തിയാൽ എറണാകുളത്തെ പകുതി പ്രശനങ്ങൾ തീരും. എല്ലാ വിധ തെമ്മാടിത്തരം കാണിച്ചിട്ടും എല്ലാവരെയും പുന്ന്യവാളൻമാരായി അവതരിപ്പിക്കുന്നത് എങ്ങനെ? തെറ്റ് ചെയ്തവർ ആരെണേലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പോലീസിനെ ആക്രമിച്ചവനെ കർശനമായി ശിക്ഷിക്കണം.
സിറോ-മലബാർ സഭക്ക് ഒരുച്ചക്കും ഇല്ല - അങ്കമാലി - എർണകുളം ഭാഗകാർക്ക് ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല അവർ ചെയ്യത കുറ്റം അവർ തന്നെ അനുഭവിക്കട്ടെ പോലീസ് കേസ് മായി മുന്നോട്ട് പോകട്ടെ ആദ്യം വൈദികർ മെത്രാനെ അനുസരിച്ച് ജീവിക്കട്ടെ
What a pitiable situation repeatedly given by the Synod of Bishops to behave in such an arogant manner by these headstrong proudy ones to rule over the Synod! How long this drama will continue. Too delayed for stern penal actions by the Synod and if the Synod is still afraid of bold actions, let them surrender the Syro Malabar Church to these dissidents without further damaging the Church please.
ലോസ് ഏഞ്ചലസിൽ സിനിമാനടി പറഞ്ഞതും ഇതു തന്നെ , ഞങ്ങൾക്കു ദൈവം വേണ്ടായെന്ന് , പിന്നീടു സംഭവിച്ചത് നമുക്കറിയാമല്ലോ. അതുപോലെ വിമതരും പറയുന്നു, ഞങ്ങൾക്കാരെയും വേണ്ടെന്ന് ' വരാനിരിക്കുന്നത് നമുക്കു കാണാം
പുറകിൽ കാണുന്ന ഗേറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിന്റെ CCTV ദൃശ്യങ്ങൾ ആദ്യം പുറത്ത് വിടണം. മുൻവാതിൽ അതിക്രമിച്ചു കടന്നതിന്റെ ദൃശ്യം തുടങ്ങി വരട്ടെ.
Jail is not a big thing. Even Jesus was imprisoned. We are proud of our EKAM fathers that they are not going to jail for the reasons the following went to jail: Franco, Robin, Onamkulam, etc. Finally, Kallancherry also will end up in jail in connection with land scan. And so is Joshy.
Your are wrong , Old leadership supporters please co operate with new leadership ., please don’t add further fuel into ERNAKULAM issues ,, Already it’s burning .. OLD LEADERSHIP BEHIND ALL ISSUES
ഇയാളെ ബിഷപ്പ് മാരുടെ കയ്യിൽ നിന്ന് പൈസ മേടിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം എന്തെന്ന് ഈ പറയുന്ന ആൾക്ക് അറിയുകയില്ല അരമനയിൽ ഉണ്ടായത് എന്താണെന്ന് വീഡിയോ വരെ ഇട്ടതാണ് അന്നിട്ട് ഈ മനുഷ്യൻ കണ്ടില്ല എന്ന് പറയുന്നത് വളരെ മോശമാണ് നിർത്തി പോടാ നിന്റെ സുവിശേഷം
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. കർത്താവിന്റെ തിരുസഭയെ മറ്റുള്ളവർക്ക് മുൻപിൽ ആക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ച അതിവിമതരും, വിമതരും. ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു കുർബാന മതിയെന്ന് മാർപ്പാപ്പ തീരുമാനിച്ചാൽ ഇവർ അംഗീകരിക്കുമോ? അപ്പോൾ പ്രാദേശിക വാദവും പൊക്കിപ്പിടിച്ചുകൊണ്ട് വഴക്കുണ്ടാക്കും. ചുരുക്കത്തിൽ അധികാരം തലയ്ക്കുപിടിച്ചവരുടെ അഹങ്കാരവും, വിവരക്കേടുകളും. അവസാനം തമ്പുരാൻ തന്നെ തീരുമാനിക്കും ഇവരുടെ കാര്യം 🙏
എറണാകുളം അങ്കമാലി : രൂപതയിൽ പുറത്തുനിന്നു അല്ലാതെ . രൂപതയിൽ ഉള്ള ആളെ തന്നെ മെത്രാനും . മേജർ ആർച്ച്ബിഷപ്പും ആക്കുക ബാക്കി രൂപതകളിൽ .അവിടെയുള്ളവരെ തന്നെയുല്ല നിയമിക്കുന്നത്
Thonnivasikale own up cheyyenda kaaryam ella aadyam ee thadikarane pidichu akathu edanam. Evan aara Avante nilapadu aarku venam . Avan avante pani nadathate
എറണാകുളം - അങ്കമാലി പ്രദേശത്തെ ജനങ്ങൾ നല്ല പോലെ വിയർത്ത് അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാണ് മിസ്റ്റർ 🤠 ഈ നൂറ്റാണ്ടിൽ സഭയും മെത്രാനുമില്ലെങ്കിൽ ആകാശം ഇടിഞ്ഞു മെന്ന് Ekm കാര് ഭയപ്പെടുന്നില്ല. ഇത്രയും കാലം എറണാകു ളത്ത് മെത്രാൻ ഇല്ലാഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. നിങ്ങൾ പറയുന്നതുപോലെ രൂപതയുടെ ഭൂമികട്ട് വിറ്റ് പകുതി പണം കീശയിൽ ഇട്ട് പൂട്ടടിക്കുന്ന വല്യപിതാവിൻ്റെ നാട്ട്കാരല്ല ഞങ്ങൾ ........ ജയില് ഞങ്ങൾ ക്ക് പുത്തിരിയല്ല......... 😮😮 പിന്നെ ഇങ്ങനെയൊരു സിനഡ് പിതാക്കന്മാരെ ഞങ്ങൾക്കും ആവശ്യമില്ല.......❤❤ ഞങ്ങളുടെ മണ്ണിൽ ഇനി കഴിയാമെന്നും വിചാരിക്കേണ്ട .... സഭ പിളരും സുറിയാനിസഭ 8 കഷണമാണ് കേരളത്തിൽ ....... എന്താ അതിനുകാരണം ... സുറിയാനിമെത്രാന്മാരുടെ .. തണ്ട്... 9 മത്തെ സുറിയാനി സഭയെ പ്രതീക്ഷിക്കാം ......😂😂😅😅😮 കേരളകോൺഗ്രസ് പോലെ A to Z...... സുറിയൻ💪🤟💥
അനുസരിക്കാൻ പറ്റാത്തവർ പുറത്ത് പോകട്ടെ.
ഒരു കരുണയും ആവശ്യം ഇല്ല..
പുറത്ത് പോവുക.
നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുക
പുറത്തു പോവുക എന്നു പറഞ്ഞാൽ അവർ പുറത്തു പോവുകയില്ല.. ആലഞ്ചേരിയെ പുറത്താക്കിയ പോലെ പുറത്താക്കാൻ പറയൂ..
ആലഞ്ചേരി, താഴത്ത്,പുത്തൂർ, അതിനു മുമ്പും പുറത്താക്കിയവരുടെ പട്ടിക നീളുന്നു.
Ellathineyum pidichu Akathu Edanam
വിമതരെ എത്രയും വേഗം പുറത്താക്കുക
Pls എത്രയും പെട്ടെന്ന് എറണാകുളം രൂപതാ പുറത്ത് പോകണമെന്നു തോന്നുന്നു
നാണം ഇല്ലാത്ത വർഗ്ഗങ്ങൾ.
പുറത്ത് പോകൂ സഹോദര
Ellavareyum pidichu akathu Edanam
ദയവ് ചെയ്ത് ആ താടി പിശാചിനെ പുറത്താകക്കുക.
അല്ലെങ്കിൽ അവൻ കാല് തല്ലിയൊടിക്കും
Ellathineyum pidichu Akathu Edanam
ആ നിൽക്കുന്നവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ പന്നി കൂട്ടത്തിലേക്ക് കയറിയ സാത്താൻ്റെ പ്രതിരൂപങ്ങൾ
ഈ ഷൈജു ആന്റണി ആണോ എറണാകുളം അതിരൂപതയുടെ ഔദ്യോഗിക വക്താവ്?
ഡെവിൾസ് അഡ്വക്കേറ്റ് 😅
ഇവനെ ഒരു കാരണവശാലും ownup ചെയ്യാൻ പാടില്ല എന്നതാണ് എൻറെ ഒരു അഭിപ്രായം
പടിയടച്ചു പിണ്ഡം വയ്ക്കു
ഇയ്യാളുടെ സഭയോടുള്ള അനുസരണവും, 💋ബഹുമാനവും കണ്ടോ ഇവൻ്റെ കൂടെ നിൽക്കുന്നവനൊക്കെ പെട്ടുപോകാൻ സാധ്യതയുണ്ട്. പോലീസ് സഭയുടേതല്ല സഭയെ ഭരിക്കുന്നതുപോലേ ഷൈജൂ പോപ്പ് പോലീസിനേ നിയമം പഠിപ്പിക്കാതിരിക്കുതാണ് തടിക്കു നല്ലത്.
ഷൈജുവിൻ്റെ ചെപ്പകുറ്റിക്ക് പോലീസ് ഒന്ന് കൊടുത്തിരുന്നെങ്കിൽ...... ക്രിമിനൽ വിമതർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം
Very good, Congratulations 👏.
Ellathineyum pidichu Akathu Edanam
സഭയെ കെണിയിൽ പെടുത്താൻ വിമതർ തന്ത്രം മെനയുന്നതിൽ വീഴാതിരിക്കുക...!
പാപ ഹേതു ആയ കൈ മുറിച്ചു മാറ്റണം,ഇല്ലങ്കിൽ ശരീരം മുഴുവൻ അതു നശിപ്പിക്കും
ഈമനുഷ്യൻ സഭയെതകർക്കാൻ ഇറങ്ങിയിരിക്കുകയാണോ ഷൈജു എന്താണ്തന്റെ ഉദ്ദേശം
ഇവനാരാ...നാണമില്ലാത്തവ൯. ഇവനെ കേൾക്കേണ്ട ആവശൃമുണ്ടോ? ഇവ൯ സഭയുടെ ആരാ ?
ഈ പാർട്ടിയിലെ സ്‌പോക് പേർസണെ അങ്ങ് മാറ്റി നിർത്തിയാൽ എറണാകുളത്തെ പകുതി പ്രശനങ്ങൾ തീരും. എല്ലാ വിധ തെമ്മാടിത്തരം കാണിച്ചിട്ടും എല്ലാവരെയും പുന്ന്യവാളൻമാരായി അവതരിപ്പിക്കുന്നത് എങ്ങനെ? തെറ്റ് ചെയ്തവർ ആരെണേലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പോലീസിനെ ആക്രമിച്ചവനെ കർശനമായി ശിക്ഷിക്കണം.
വിമതൻ മാരെ നയിക്കുന്നത് സാത്താന്മാരാണ്... ഇത് ഒരിടത്തും എത്തുകയില്ല.. എത്തിക്കുകയുമില്ല... ഇവരെ എന്നെന്നേക്കുമായി ഉപേക്ഷിക്കുക....
ഇവന്റെ ഓരോ വാക്കും ഒന്ന് ശ്രെദ്ധിക്കണേ അവന്റെ.......
പണ്ടൊരു കുശിനിക്കാരൻ
പറഞ്ഞായിരുന്നു,
അച്ചന് സൗകര്യമുണ്ടെങ്കിൽ
എൻ്റെ കൂടെ നിന്നാൽ
മതിയെന്ന് !
ഇതു കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്.🙏
സീറോ മലബാർ സഭയിലെ കാര്യങ്ങൾ ഷൈജു ആന്റണി പറയുന്നതു പോലെ അധികാരികൾ എന്ന് പറയപ്പെടുന്നവർ ചെയ്തു കൊള്ളണം.
ഈ നാരദൻ പുറത്തു പോകട്ടെ😊
മകളെ കെട്ടിച്ച സ്‌ഥലത്തു ചെന്നു കുർബാന മാറ്റാൻപറ നിനക്കു ധൈര്യം ഉണ്ടെങ്കിൽ
നീ എവിടുത്തെ വൈദികൻ ആണ്.ഞങ്ങൾ എന്നു പറയാൻ.പോകുന്നു എന്ന് പറഞ്ഞിട്ടു വേറെ സഭക്കാർ എടുത്തില്ലേ.പുകഞ്ഞ കൊള്ളി പുറത്തു
അയ്യോ ചേട്ടാ പോകല്ലെ ''അയ്യോ ചേട്ടാ പോകല്ലെ
@@marykuttymathew2890 പോയിട്ടു വേണ്ടേ
വൈദികരെന്തിനാ ആവശ്യമില്ലാത്തത്തിനു പോയത്?
Nanamkettavan
ചർച്ചയല്ല വേണ്ടത്. അവർ നിരുപാധികം വിധേയപെടട്ടെ.
താൻ ഈ സഭയുടെ ഭാഗമാകേണ്ടാ. താൻ സഭ വിട്ടുപോടോ. ബാക്കിയുള്ളവരെങ്കിലും സമാധാനത്തോടെ കഴിയട്ടെ. താൻ പറഞ്ഞത് ഇപ്പ തന്നെ നടത്തി തരും. കാത്തിരുന്നോ
എല്ലാമങ്ങ് അനുവദിച്ചു കൊടുത്തേരെ വാഴപ്പിണ്ടി മെത്രാന്മാരേ......
ചർച്ച അരുതെന്ന പറഞ്ഞത് ധിക്കരിച്ചപ്പോൾ ഓർക്കണമായിരുന്നു.
കടുംവെട്ടിനു തയ്യാറുണ്ടോ?
ഇവനെ പഠിപ്പിക്കാൻ അവിടെ ആരും ഇല്ലേ? ഇത്രക്ക് അഹങ്കാരിയായ ഒരു സൃഷ്ടി.
Very good. They have spoiled 3 precious years
സിറോ-മലബാർ സഭക്ക് ഒരുച്ചക്കും ഇല്ല - അങ്കമാലി - എർണകുളം ഭാഗകാർക്ക് ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല അവർ ചെയ്യത കുറ്റം അവർ തന്നെ അനുഭവിക്കട്ടെ പോലീസ് കേസ് മായി മുന്നോട്ട് പോകട്ടെ ആദ്യം വൈദികർ മെത്രാനെ അനുസരിച്ച് ജീവിക്കട്ടെ
ക്രിസ്തു Sabayouda അന്ധകൻ താടി പിശാസ്
Kerala police 🙏👍
അന്ന് പാമ്പ്ലാനി പിതാവ് ഇല്ലാതെ ചർച്ചയ്ക്ക് വരില്ല എന്ന് പറഞ്ഞവൻ... ആ ചർച്ചയിൽ പങ്കെടുത്തു അന്ന് 😂.
ശരീര ഭാഷ പലതും വിളിച്ചു പറയുന്നുണ്ട് ട്ടോ 😂😂
ഇവന്മാരോട് പോയി പണിനോക്കാൻ പറ
Good analysis
നടുവൊടിഞ്ജതിനെ മടിയിൽ വച്ചാൽ 😂😭ഷൈജു തിരുടൻ 😅
താടി ആണ് പ്രശ്‌നമുണ്ടക്കുന്നത്.
സിനഡിലെ 12കാരെ ഒഴിവാക്കിയാൽ പ്രശ്നം തീരും
What a pitiable situation repeatedly given by the Synod of Bishops to behave in such an arogant manner by these headstrong proudy ones to rule over the Synod! How long this drama will continue. Too delayed for stern penal actions by the Synod and if the Synod is still afraid of bold actions, let them surrender the Syro Malabar Church to these dissidents without further damaging the Church please.
നിങ്ങളുടെ വഴിക്കു പോകു
ഷൈജു ആന്റണി നാടു വിടുക
Slowly coming in track as there is no other option or way for priests fighting.
How can fighting people and fighting priests control Catholic Church.
കുറെ നാളായല്ലോ നീ പോകുന്നു എന്ന് പറയുന്നത്
VIMATAH Pishachukal..... Enthoru chandam.... Adyam ee thadikkaranu 2 ennam kodukkanam.
All vimatha non obedient servant priest has to go out by themselves, or they will be sacked by synod
മേഖലാ സമ്മേളനവും ഏരിയാ സമ്മേളനവും ഇതെന്ത രാഷ്ടിയ പാർട്ടിയേ സംസ്ഥാനസമ്മേളനം എന്നാണ് പറഞ്ഞേ സൈപ്പു അന്ത്രണിയേ
നിങ്ങൾ സഭയുടെ ഭാഗമാണെന്ന് ഞങ്ങൾ സഭായോടൊപ്പം നിൽക്കുന്നവർ കരുതുന്നില്ല. മലർപൊടിക്കാരെന്റെ സ്വപ്നം.
Shyjupapa's orders to SYRO-MALABAR CHURCH.
ഇവൻ മാരോട് പോയി പണി നോക്കാൻ പറ
Devil speech
വയ്ക്കൊലിലിൽ ചക്കവെട്ടിയപോലെ 🤣🤣🤣🤣
എത്ര ദയനീയാവസ്ഥ... ഇനി ഈ അച്ചന്മാർ പറയുന്നത്...... കഷ്ടം
Itharadey ee thaadi ?
Do justice toSaba ,to Almighty
ഇതേതാ പൊങ്ങാൻ
ലോസ് ഏഞ്ചലസിൽ സിനിമാനടി പറഞ്ഞതും ഇതു തന്നെ , ഞങ്ങൾക്കു ദൈവം വേണ്ടായെന്ന് , പിന്നീടു സംഭവിച്ചത് നമുക്കറിയാമല്ലോ. അതുപോലെ വിമതരും പറയുന്നു, ഞങ്ങൾക്കാരെയും വേണ്ടെന്ന് ' വരാനിരിക്കുന്നത് നമുക്കു കാണാം
Very shame.not thinking for youngesters
ഷൈജുഈഅച്ചൻമാരെകൂട്ടിമറ്റൊരുസസനിലപാടെടുത്തു നീങ്ങളുടെവഴീക്ക് ഒന്ന്പോയികിട്ടിയമതീ ഞങ്ങൾക്ക്.
Almayare enthinu discussion ne vilikkanam.evare sabhayil ninnu purathakkanam
Mr.shyju antony you got only two chanel in very pathetic condition
രണ്ട് ചാനലിലെ വന്നൊള്ളൂ എങ്കിലും നെൽസൺ ചേട്ടൻ കണ്ടുവല്ലോ അതുമതി
Shaiju Antony, Chette Thaankalude chanthikku chaattavaaru nalla adi kondaal theerunna prasnameyullu. 😮😮😢😢
ഇവനാണ് വിമതന്മാരുടെ മാർപാപ്പ
Congratulations God bless you all praying for you
Yes ,we are praying for you,to suspend from the church.
ഷൈജു എന്ന നികൃഷ്ട ജീവിയാണ് എറണാകുളത്തെ സകല പ്രശ്നങ്ങൾക്കും കാരണം ഇവനെയാണ് ആദിയൻ കൈകാര്യം ചെയ്യേണ്ടത്
പുറകിൽ കാണുന്ന ഗേറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിന്റെ CCTV ദൃശ്യങ്ങൾ ആദ്യം പുറത്ത് വിടണം. മുൻവാതിൽ അതിക്രമിച്ചു കടന്നതിന്റെ ദൃശ്യം തുടങ്ങി വരട്ടെ.
ഇവനാണ് പ്രശ്നക്കാരൻ എന്നു തോന്നുന്നു.
Jail is not a big thing. Even Jesus was imprisoned. We are proud of our EKAM fathers that they are not going to jail for the reasons the following went to jail: Franco, Robin, Onamkulam, etc. Finally, Kallancherry also will end up in jail in connection with land scan. And so is Joshy.
21 ഗുണ്ടകൾക്കെ എതിരെ കടുത്ത നടപടികൾ എടുക്കുക! അല്ലെങ്കിൽ സഭ ഒരു രാഷ്ട്രീയ പാർട്ടി പോലെ ആകും. ആർക്കും എന്തും ചൈയ്യാൻ സാധിക്കും എന്ന്.
Pamplani will release
ninte vazikku pokuka
Kanam?
Your are wrong ,
Old leadership supporters please co operate with new leadership ., please don’t add further fuel into ERNAKULAM issues ,,
Already it’s burning ..
OLD LEADERSHIP BEHIND ALL ISSUES
does he have a child?he will get gifts from his children
Go:inda chamiyude kootathil biriyani kazhichu jeevikanam
Devil Shyju
First obey Vatican or OUT
ഇവൻ ആരാണ് ഇതൊക്കെ കൽപ്പിക്കാൻ അന്തിക്രിസതുവോ. സാത്താൻ
"പഞ്ഞിക്കെട്ടിലിട്ട് ചക്ക വെട്ടിയതുപോലൊരു സഭ" ആരോ പറയുന്നതു കേട്ടു. തികച്ചും വാസ്തവം 😮
ഇയാളെ ബിഷപ്പ് മാരുടെ കയ്യിൽ നിന്ന് പൈസ മേടിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം എന്തെന്ന് ഈ പറയുന്ന ആൾക്ക് അറിയുകയില്ല അരമനയിൽ ഉണ്ടായത് എന്താണെന്ന് വീഡിയോ വരെ ഇട്ടതാണ് അന്നിട്ട് ഈ മനുഷ്യൻ കണ്ടില്ല എന്ന് പറയുന്നത് വളരെ മോശമാണ് നിർത്തി പോടാ നിന്റെ സുവിശേഷം
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. കർത്താവിന്റെ തിരുസഭയെ മറ്റുള്ളവർക്ക് മുൻപിൽ ആക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ച അതിവിമതരും, വിമതരും. ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു കുർബാന മതിയെന്ന് മാർപ്പാപ്പ തീരുമാനിച്ചാൽ ഇവർ അംഗീകരിക്കുമോ? അപ്പോൾ പ്രാദേശിക വാദവും പൊക്കിപ്പിടിച്ചുകൊണ്ട് വഴക്കുണ്ടാക്കും. ചുരുക്കത്തിൽ അധികാരം തലയ്ക്കുപിടിച്ചവരുടെ അഹങ്കാരവും, വിവരക്കേടുകളും. അവസാനം തമ്പുരാൻ തന്നെ തീരുമാനിക്കും ഇവരുടെ കാര്യം 🙏
U can go
✝️✝️✝️
പോയ പണം മേശപ്പുറത്ത് വെക്കട.
കാനോൻ നിയമം വടക്കഞ്ചേരി, പ്രാങ്കോ ഇവർക്ക് ബാധകമല്ലെ
@Shajichacko. Here is the Cannon Law expert. Please listen to him if you wish to hear Crap.
Mallenne kidnne thuppugayane
Ayyo pokalle
Ayyayyo pokalle
എറണാകുളം അങ്കമാലി : രൂപതയിൽ പുറത്തുനിന്നു അല്ലാതെ . രൂപതയിൽ ഉള്ള ആളെ തന്നെ മെത്രാനും . മേജർ ആർച്ച്ബിഷപ്പും ആക്കുക ബാക്കി രൂപതകളിൽ .അവിടെയുള്ളവരെ തന്നെയുല്ല നിയമിക്കുന്നത്
എന്തിനാ കുറക്കുന്നത്
പോപ്പും കൂടി എറണാകുളത്തുകാരൻ
തന്നെ ആകട്ടെ !
ഈ അടിപിടി കൂടുന്നവരുടെ ഇടയിൽ നിന്നോ?
@Josephjk8255. Yes I agree 100%. This will enable us to have our way to involve in corruption. No audit, no checks and balance.
Thonnivasikale own up cheyyenda kaaryam ella aadyam ee thadikarane pidichu akathu edanam. Evan aara Avante nilapadu aarku venam . Avan avante pani nadathate
ഇവനേതു ഭൂതമാ ?
❤❤❤
Alanjeri marikodutho evdae pidich purthakiyathan
Sunil mathew I 2 I news
Ningleke nanamille
എറണാകുളം - അങ്കമാലി പ്രദേശത്തെ ജനങ്ങൾ നല്ല പോലെ വിയർത്ത് അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളാണ് മിസ്റ്റർ 🤠 ഈ നൂറ്റാണ്ടിൽ സഭയും മെത്രാനുമില്ലെങ്കിൽ ആകാശം ഇടിഞ്ഞു മെന്ന് Ekm കാര് ഭയപ്പെടുന്നില്ല. ഇത്രയും കാലം എറണാകു ളത്ത് മെത്രാൻ ഇല്ലാഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
നിങ്ങൾ പറയുന്നതുപോലെ രൂപതയുടെ ഭൂമികട്ട് വിറ്റ് പകുതി പണം കീശയിൽ ഇട്ട് പൂട്ടടിക്കുന്ന വല്യപിതാവിൻ്റെ നാട്ട്കാരല്ല ഞങ്ങൾ ........ ജയില് ഞങ്ങൾ ക്ക് പുത്തിരിയല്ല......... 😮😮 പിന്നെ ഇങ്ങനെയൊരു സിനഡ് പിതാക്കന്മാരെ ഞങ്ങൾക്കും ആവശ്യമില്ല.......❤❤ ഞങ്ങളുടെ മണ്ണിൽ ഇനി കഴിയാമെന്നും വിചാരിക്കേണ്ട .... സഭ പിളരും സുറിയാനിസഭ 8 കഷണമാണ് കേരളത്തിൽ ....... എന്താ അതിനുകാരണം ... സുറിയാനിമെത്രാന്മാരുടെ .. തണ്ട്... 9 മത്തെ സുറിയാനി സഭയെ പ്രതീക്ഷിക്കാം ......😂😂😅😅😮 കേരളകോൺഗ്രസ് പോലെ A to Z...... സുറിയൻ💪🤟💥
Yu
Onnu podaaa?????
ഒരു ചർച്ചക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കുന്ന രീതി... വിമതരുടെ മാത്രം തന്ത്രമാണ്... വട്ടോളി തലകുത്തി പനിയെ പറ്റിയും ഒരു ചർച്ച അത്യാവശ്യം ആണ്.... 🙏🙏🙏
ഷൈജുവും മുണ്ടാടനും പുറത്തുപോകുക ,. സഭയോടൊത്തു പോകുന്നവർ മതി .
അലവലാതികളെക്കുറിച്ചു എന്ത് അപലപിക്കാനാ.......😂😂😂😂😂😂