ക്ഷമിക്കുന്നതിന് ഒരു പരിത് ഉണ്ട്. നിങ്ങളുടെ ഒക്കെ കളി കാണുമ്പോൾ നമുക്ക് ക്ഷമിക്കാൻ പറ്റുന്നില്ല. ഇനിയും ഇതിന് എതിരെ പ്രതികരിച്ചിട്ടില്ലെങ്കിൽ ഇത് ഇനിയും അവർത്തിക്കു.
*ചില സംശയങ്ങൾ*. 1. *മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്നതാണ് തീരുമാനം എന്ന് പറഞ്ഞിരിക്കുന്നു, പക്ഷേ ഈസ്റ്റ് ഗ്യാലറിയിൽ നമ്മൾ ഉണ്ടാവും* - ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. 2. *മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന് വേണ്ടി ടിക്കറ്റ് വിൽക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നോ*. 3. *മാനേജ്മെന്റിനോട് സഹകരിക്കില്ല* - മനോജ്മെന്റ് നമ്മളോട് എന്ത് കാര്യത്തിലാണ് സഹിച്ചിരുന്നത്. 4. *മാറ്റങ്ങൾ ഇല്ലാത്തോടത്തോളം പ്രതിഷേധ പരിപാടികൾ സ്വീകരിക്കും* - എന്തു മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. കളികൾ തോറ്റപ്പോൾ മഞ്ഞപ്പട സ്റ്റേറ്റ് കോർ കമ്മിറ്റിക്ക് ഉണ്ടായ വീണ്ടുവിചാരം ആണോ ഇത്??? ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരെ തൽക്കാലത്തേക്ക് പൊട്ടൻ ആക്കാനുള്ള മഞ്ഞപ്പടയുടെ നീക്കമാണോ എന്ന് സംശയിക്കുന്നു... മാനേജ്മെന്റ്മായി ചേർന്നുള്ള ഒരു താൽക്കാലിക കണ്ണിൽ പൊടിയിടൽ നാടകം.. മഞ്ഞപ്പടയെ KBFC മാനേജ്മെന്റ് ഇതുവരെ ഒരു ഔദ്യോഗിക ഫാൻ ഗ്രൂപ്പായി കണക്കാക്കിയിട്ടില്ല... പിന്നല്ലേ മഞ്ഞപ്പട പറയുന്നത് കേൾക്കുന്നത്. ആദ്യം മഞ്ഞപ്പട ബ്ലാസ്റ്റേഴ്സ് മാനേജ്മുമായി നടത്തുന്ന പൊറോട്ട് നാടകം നിർത്തണം. മാനേജ്മെന്റ് അടുത്ത് പോയി അവർ പറയുന്നത് കേട്ട് ( വലിയ പ്രോജക്ട് ആണ് പോലും ) തിരിച്ചുവരുന്ന ഒരു കാലം മാറാത്തടത്തോളം ഇവിടെ ഒന്നു നടക്കാൻ പോകുന്നില്ല. *നമ്മളൊക്കെ വെറും ആം ചെയർ വാരിയേഴ്സ് മാത്രമല്ലേ*
പൊരുതി തോറ്റാൽ അതു മനസ്സിലാക്കാം but മറ്റു ടീമുകൾ കളിക്കളത്തിൽ കാട്ടുന്നതിൻ്റെ ഒരു അംശം ആത്മാർത്ഥത പോലും കാണുന്നില്ല. പന്തു കാലിൽ കിട്ടിയാൽ അടിക്കാമെന്ന ഒരു ആറ്റിറ്റ്യൂടാണ് കാണുന്നത് അതും എങ്ങോട്ടെങ്കിലും. except Nova,Pepra.
Aaaa time eppozhanennu onnu nerathe parayamo..athakumbol aaa time yil mathram expectation vachal mathiyallo allathe ella seasonilum expectation vachu disappointed akandallo
നിങ്ങൾക്ക് ക്ഷമിചിരിക്കാം കോടികൾ സാലറി കിട്ടും, നമ്മളൊക്കെ കൂലിപ്പണി ചെയ്ത ഒരു ദിവസത്തെ കൂലിയ കളിയ്ക്കും വണ്ടി കൂലിയ്ക്കും വേണ്ടി കളയുന്നത് 😢.... കപ്പ് പോട്ടെ അറ്റ്ലീസ്റ്റ് മര്യാദക്കൊന്നു കളിച്ചൂടെ? കുറച്ചു എക്സ്പീരിയൻസ്ഡ് പ്ലയേഴ്‌സിനെ എടുത്തൂടെ? പിന്നെ ക്ഷമയുടെ കാര്യം ആ ക്ഷമ ഉണ്ടയത് കൊണ്ടല്ലേ ഞങ്ങളൊക്കെ 10 വർഷമായി കപ്പ് ഇല്ലാഞ്ഞിട്ടും ഈ ക്ലബ്ബിന്റെ പുറക്കെ വരുന്നത്.... 10 വർഷം മുൻപ് നിങ്ങള്ക്ക് 10 വയസേ ഉള്ളൂ മക്കളെ 😅
ഇങ്ങനെ ചിന്തിക്കാനാണെങ്കിൽ, റൊണാൾഡോക്ക് ഒരു വേൾഡ് കപ്പും കിട്ടിയിട്ടില്ല അതുകൊണ്ട് നമ്മളും കപ്പ് ഒന്നും മോഹിക്കരുത് കിട്ടുവാണേൽ കിട്ടട്ടെ എന്നും ചിന്തിക്കാമല്ലോ 😐
ക്ഷമ വേണം സമയം എടുക്കും 🤭😂😂 😇 സൂപ്പർ 👍 എൻജോയ് enjami 🥳👍 മെസ്സി ക്ലബ് കപ്പ് കുറെ എടുത്തിട്ടുണ്ട്. 🤔 വേൾഡ് കപ്പ് ആണോ? Isl കപ്പ്? കപ്പ് ഇല്ലേലും വേണ്ട 4 ആം സ്ഥാനം എങ്കിലും വേണ്ടേ? അല്ലേൽ 5 ആം സ്ഥാനം. 🤔🤔 അതും ഇന്ത്യ യിലെ പോലെ ഉള്ള ലീഗിൽ... Laliga പോലെ ആണെങ്കിൽ 😇പിന്നേം ഈ capsule വിശ്വസിക്കാൻ പറ്റും ഇത് അതാണോ? 😇
അത് ആരാധകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം...അപ്പോഴേ മനസ്സിലാവൂ...individual..errors ...individual errors individual errors.. എന്ന് എപ്പോഴും പറയാതെ...ഇനി എന്നാണ് തിരുത്താൻ പോകുന്നത് ????????????????
മഞ്ഞപ്പടയോട് ക്ഷമ വേണം എന്ന് പറയരുത്. ഭൂമിയോളം താഴ്ന്നു കൊടുത്തിട്ടും ചവിട്ടി താക്കാൻ നോക്കിയിട്ടും ക്ഷമിച്ചു നിൽക്കുന്നു. എന്നിട്ടും ഈ ക്ലബ്ബും മാനേജ്മെന്റും തരുന്നത് നിരാശ. ഒരുമാതിരി vantha sutta satha repeat..
മറ്റ് ടീമുകൾ അവരുടെ ടീമിനെ എല്ലാ വർഷവും അപ്ഡേറ്റ് ചെയ്യുകയാണ്. നമ്മൾ എല്ലാ വർഷവും ടീമിനെ degarade ചെയ്യുന്നു. അത്രേ ഉള്ളൂ. വേറെ വലിയ ഉപദേശം ഒന്നും വേണ്ട.
അതിന് ആരും കപ്പടിക്കാത്തതിന്റെ പേരിൽ ക്ഷമ കാണിക്കാതിരുന്നിട്ടില്ല... കപ്പടിക്കുന്നതിന് ആരാധകർ ആഗ്രഹിക്കുന്നതിന്റെ ഒരു പകുതി എങ്കിലും ഈ ഊള മാനേജ്മെന്റ് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്‌താൽ മതി.. എന്നാൽ അവർ അതല്ല ഉദ്ദേശിക്കുന്നത്... അവർ അവരുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്... അത് കൊണ്ട് തന്നെ ആരാധകർ അവരുടെ കാര്യത്തിൽ ആണ് ക്ഷമ കാണിക്കാത്തത് 🙌🙌
10 വർഷം ക്ഷമിച്ചു പിന്നെ ഇനിയും ക്ഷമിക്കാം പക്ഷെ നിങ്ങൾ നല്ല കളി കളിച്ച് കാണാൻ ഒരു മോഹം.
മോഹം തീർക്കാൻ അടുത്ത മത്സരം ഇണ്ട് 😭😶🌫️
Mohun bagan.
Annakil tharum..
No fear..🤣👍@@URCRISTIANO00070
Kore kallam ayyii egane oke adutha kali adutha season puthiya player ennoke paranh irkn maduthu sherikum 🫠
Nee nokiko .. adutha season Aiman and Azharne Mohan Bagan and Mumbai thukum 😂
Kalichu thottaal pootennu vekkum
ക്ഷമക്ക് ഒരു പരിധി ഉണ്ട്
വേറെ ഉള്ള ആരാധകർ ആണെങ്കിൽ ഇപ്പൊ കളി കാണാനൊന്നും ആളുണ്ടാകില്ല ഇത് കേരളത്തിലെ പിള്ളേർ ആയത് കൊണ്ടാണ് ക്ഷമിച്ചു നിക്കുന്നത്
ക്ഷമ ചോതിച്ചിട്ട് എന്ത്കാര്യം ജയമോ തോൽവിയോ അല്ല ഈ ടീമിനെ ഇത്ര മാത്രം സ്നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി നല്ല പ്രകടനമെങ്കിലും കാഴ്ച്ച വെക്കാമല്ലോ🙏
ഇനിയും ഒരു 10 വർഷതെക് നമ്മുക്ക് ഷെമികാം 😊😊😊
ഞങ്ങളോട് തന്നെ പറയണം.. ക്ഷമിക്കണം എന്ന്.. 10വർഷം ആയി ഞങ്ങൾ ക്ഷമിച്ചു കൊണ്ടിരിക്കുന്നു
11🥺
എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് ദാസാ പക്ഷെ ടിക്കറ്റ് ഫ്രീയായി കൊടുക്ക് ഒരു കുഴപ്പവുമില്ല വെയ്റ്റ് ചെയ്യാം
ചാകുന്നതിന് മുമ്പ് ഒരു 🏆
Kittula , pakshe snacks , goli soda we will provide
നമ്മൾ ഇങ്ങനെ കളിച്ച പിന്നെ ക്ഷമ മാത്രം ഇണ്ടാകും 😮😮
ക്ഷമിക്കുന്നതിന് ഒരു പരിത് ഉണ്ട്. നിങ്ങളുടെ ഒക്കെ കളി കാണുമ്പോൾ നമുക്ക് ക്ഷമിക്കാൻ പറ്റുന്നില്ല. ഇനിയും ഇതിന് എതിരെ പ്രതികരിച്ചിട്ടില്ലെങ്കിൽ ഇത് ഇനിയും അവർത്തിക്കു.
oru Kalam nammakkum verum💛🥺
*ചില സംശയങ്ങൾ*.
1. *മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്നതാണ് തീരുമാനം എന്ന് പറഞ്ഞിരിക്കുന്നു, പക്ഷേ ഈസ്റ്റ് ഗ്യാലറിയിൽ നമ്മൾ ഉണ്ടാവും* - ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
2. *മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന് വേണ്ടി ടിക്കറ്റ് വിൽക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നോ*.
3. *മാനേജ്മെന്റിനോട് സഹകരിക്കില്ല* - മനോജ്മെന്റ് നമ്മളോട് എന്ത് കാര്യത്തിലാണ് സഹിച്ചിരുന്നത്.
4. *മാറ്റങ്ങൾ ഇല്ലാത്തോടത്തോളം പ്രതിഷേധ പരിപാടികൾ സ്വീകരിക്കും* - എന്തു മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്.
കളികൾ തോറ്റപ്പോൾ മഞ്ഞപ്പട സ്റ്റേറ്റ് കോർ കമ്മിറ്റിക്ക് ഉണ്ടായ വീണ്ടുവിചാരം ആണോ ഇത്???
ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരെ തൽക്കാലത്തേക്ക് പൊട്ടൻ ആക്കാനുള്ള മഞ്ഞപ്പടയുടെ നീക്കമാണോ എന്ന് സംശയിക്കുന്നു... മാനേജ്മെന്റ്മായി ചേർന്നുള്ള ഒരു താൽക്കാലിക കണ്ണിൽ പൊടിയിടൽ നാടകം..
മഞ്ഞപ്പടയെ KBFC മാനേജ്മെന്റ് ഇതുവരെ ഒരു ഔദ്യോഗിക ഫാൻ ഗ്രൂപ്പായി കണക്കാക്കിയിട്ടില്ല... പിന്നല്ലേ മഞ്ഞപ്പട പറയുന്നത് കേൾക്കുന്നത്.
ആദ്യം മഞ്ഞപ്പട ബ്ലാസ്റ്റേഴ്സ് മാനേജ്മുമായി നടത്തുന്ന പൊറോട്ട് നാടകം നിർത്തണം. മാനേജ്മെന്റ് അടുത്ത് പോയി അവർ പറയുന്നത് കേട്ട് ( വലിയ പ്രോജക്ട് ആണ് പോലും ) തിരിച്ചുവരുന്ന ഒരു കാലം മാറാത്തടത്തോളം ഇവിടെ ഒന്നു നടക്കാൻ പോകുന്നില്ല.
*നമ്മളൊക്കെ വെറും ആം ചെയർ വാരിയേഴ്സ് മാത്രമല്ലേ*
അതെ ബ്രോ ..എനിക്കും അങ്ങനെയാണ് തോന്നുന്നത് .. എല്ലാംനമ്മുടെ കണ്ണിൽ പൊടിയിടാനുള്ള പൊറോട്ട നാടകം മാത്രം 😢😢😢
കാശ് വാങ്ങി നക്കുന്നുണ്ടാകും……
Kb kbfc kbfc💛💛
💛💛
10 വർഷം ഷെമിച്ചു ഇനി ക്ഷമ ഇല്ല ഇനി പ്രേതിഷേദം മാത്രം ഒരു വിട്ടു വീഴ്ചയും ഇല്ല
Ethraaa kaalamayi shemikkknn
Iniyum ethraa kalaam😢
Ithreyum kalam pinne shemich thanne allayirno ninne brothers 🙂🙂🙂🙂🙂🙂👍👍👍👍👍🟡🟡🟡🟡🟡🟡💛💛💛💛
മുല്ലപ്പെരിയാർ പൊട്ടും പൊട്ടും എന്ന് പറയാറില്ലേ..ഒരിക്കൽ പൊട്ടും എന്നറിയാം എന്നാണെന്ന് അറിയില്ല .. അതെപോലയാണ് BLASTERS കപ്പ് അടിക്കുന്ന കാര്യം🥴🥴
💯☹️
❤😂😢😅 പത്ത് വർഷമായിട്ട് ക്ഷമിക്കുന്നു ഇനിയും എത്ര കാലം ക്ഷമിക്കണം
Kbfc💛💛💛💛
😂😂😂
മോഹൻ ബഗാനും ആയിട്ടുള്ള മത്സരത്തിൽ വിജയിച്ചാൽ അവിടുന്ന് ഒരു ചരിത്രം സൃഷ്ടിക്കാം 💛🙌 അല്ലെങ്കിൽ ഈ ചതുപ്പിൽ താഴം 🙂
Athumatram vijaychal poraa... Avdunn pinne fully consistent aaytt kalikkanam... Stahre defencively alamb aan.. So stahre pulleede reethi marann oru pure sitback counter kalippikkan thayyaravanam... Front l kalikkunna attackers thammil nalla combination play kal kananam... Clean sheet edth nalla kali kalich seasonlekk thirich varanam.... Ithokke verum nadakkatha swapnangal matram
💯
Athe athe adutha varsham vara wait chyanam nntt adutha kollam parayam ethra kollam wait chyanon😅
ഇത് ഞങ്ങളും മേനേജ്മെന്റും തമ്മിൽ ഉള്ള പ്രശ്നമാണ് നിങ്ങൾ അതിലിടപെടേണ്ട 😂
We playing gd football❤
Ellathinu time thannu njagalk vendathu njangalk kittanam
RIP Kerala blasters 🤧
💛
No കരുണ... ട്രോഫി മാത്രം ❤
പറച്ചിൽ ഒന്ന് performance വേറെ ഒന്ന് 🥲
ക്ഷമയുടെ അങ്ങേ അറ്റം ആയി 🙄
Nxt match tholkate appom patience ethrendu enn ningalku ennu njangalku manasillavum
ഇനിയും എത്ര കൊല്ലം ക്ഷമിക്കേണ്ടിവരുമെന്നാവോ ? 😞😞😞
Patience kills our dreams bro
അതിന് ഇത് world cup ഒന്നും അല്ലല്ലോ പിടിച്ചാൽ കിട്ടാത്ത team ഒന്നും isl ൽ ഇല്ല
🙏🙏🙏
10 year kazhinju eni oru 10 year kudi wait cheyu appo 20 year avum 😂
Ethrayunum paranja wait aakuna 😂
World cup 4 yr koodumbol alle isl every year ondello+ durand cup,shield,supercup ithil etelum adikan kbfcku kazhinjo?
Fifa World Cup
Vere isl vere shemikunadini oru parudi ind bro💔😭
ക്ഷമക്ക് പരിധി ഒന്നും ഇല്ലേ
അസറുംഐമനുംഅല്ല ഇത് പറയേണ്ടത് മാനേജ്മെൻ്റ് ആണ്
ക്ഷമിക്കാൻ ഇനിയും ജന്മം ബാക്കി 😄😄
പൊരുതി തോറ്റാൽ അതു മനസ്സിലാക്കാം but മറ്റു ടീമുകൾ കളിക്കളത്തിൽ കാട്ടുന്നതിൻ്റെ ഒരു അംശം ആത്മാർത്ഥത പോലും കാണുന്നില്ല. പന്തു കാലിൽ കിട്ടിയാൽ അടിക്കാമെന്ന ഒരു ആറ്റിറ്റ്യൂടാണ് കാണുന്നത് അതും എങ്ങോട്ടെങ്കിലും. except Nova,Pepra.
ഇനി സമയം ഒന്നുമില്ല. എങ്ങനെ കയറാൻ നോക്കണം 👍🥹
എന്തോന്ന് ക്ഷമ....... ക്ഷമയോടെ കാത്തിരുന്ന് കാത്തിരുന്ന് അവസാന മത്സരം ജയിക്കുന്നത് കാണാനല്ല താൻ പര്യം. ടീമിന്ന് കില്ലിംഗ് ഇൻസ്റ്റങ്റ്റ് എവിടെയോ നഷ്ടപെട്ടിരിക്കുന്നു.
Aaaa time eppozhanennu onnu nerathe parayamo..athakumbol aaa time yil mathram expectation vachal mathiyallo allathe ella seasonilum expectation vachu disappointed akandallo
ഞങ്ങൾക്കുവേണ്ടിയത് കപ്പല്ല നല്ല കളിയാണ്
നിങ്ങൾക്ക് ക്ഷമിചിരിക്കാം കോടികൾ സാലറി കിട്ടും, നമ്മളൊക്കെ കൂലിപ്പണി ചെയ്ത ഒരു ദിവസത്തെ കൂലിയ കളിയ്ക്കും വണ്ടി കൂലിയ്ക്കും വേണ്ടി കളയുന്നത് 😢....
കപ്പ് പോട്ടെ അറ്റ്ലീസ്റ്റ് മര്യാദക്കൊന്നു കളിച്ചൂടെ? കുറച്ചു എക്സ്പീരിയൻസ്ഡ് പ്ലയേഴ്‌സിനെ എടുത്തൂടെ?
പിന്നെ ക്ഷമയുടെ കാര്യം ആ ക്ഷമ ഉണ്ടയത് കൊണ്ടല്ലേ ഞങ്ങളൊക്കെ 10 വർഷമായി കപ്പ് ഇല്ലാഞ്ഞിട്ടും ഈ ക്ലബ്ബിന്റെ പുറക്കെ വരുന്നത്....
10 വർഷം മുൻപ് നിങ്ങള്ക്ക് 10 വയസേ ഉള്ളൂ മക്കളെ 😅
🥺💯
ഇങ്ങനെ ചിന്തിക്കാനാണെങ്കിൽ,
റൊണാൾഡോക്ക് ഒരു വേൾഡ് കപ്പും കിട്ടിയിട്ടില്ല അതുകൊണ്ട് നമ്മളും കപ്പ് ഒന്നും മോഹിക്കരുത് കിട്ടുവാണേൽ കിട്ടട്ടെ
എന്നും ചിന്തിക്കാമല്ലോ 😐
🎉
10 വർഷം ക്ഷമിച്ചില്ലേ, ഇനിയും ഒരു വർഷം കൂടെ ക്ഷമിക്കണോ🙂
Sorry Bro😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം ശരിയാവും
10/11കൊല്ലമായില്ലേ.... ഇപ്പോഴും അതിന്റെ സമയമായില്ലേ ദാസാ
Nannai kalichu nokkunath anengil nammal shamikum allathe individual mistakes mosham signing okke mattanam
Managementinn theri keett maduthond . Namale sandharakkan Aimen and azharinne erakiyath ann😂
ഒരു ദശാബ്ദം ക്ഷമിച്ചു... ഇനി വയ്യ
Dialogue ale ollu ethra vare kshemikannam ennum kude parayu
ക്ഷമ വേണം സമയം എടുക്കും 🤭😂😂 😇 സൂപ്പർ 👍 എൻജോയ് enjami 🥳👍 മെസ്സി ക്ലബ് കപ്പ് കുറെ എടുത്തിട്ടുണ്ട്. 🤔 വേൾഡ് കപ്പ് ആണോ? Isl കപ്പ്? കപ്പ് ഇല്ലേലും വേണ്ട 4 ആം സ്ഥാനം എങ്കിലും വേണ്ടേ? അല്ലേൽ 5 ആം സ്ഥാനം. 🤔🤔 അതും ഇന്ത്യ യിലെ പോലെ ഉള്ള ലീഗിൽ... Laliga പോലെ ആണെങ്കിൽ 😇പിന്നേം ഈ capsule വിശ്വസിക്കാൻ പറ്റും ഇത് അതാണോ? 😇
Ronaldo will buy our club
He will not because the management will ask lot of money
അത് ആരാധകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം...അപ്പോഴേ മനസ്സിലാവൂ...individual..errors ...individual errors individual errors.. എന്ന് എപ്പോഴും പറയാതെ...ഇനി എന്നാണ് തിരുത്താൻ പോകുന്നത് ????????????????
ഭൂമിയോളം ക്ഷമിച്ചു ഇനി താഴെ പാതാളത്തിലെ ഉള്ളൂ അത് കഴിഞ്ഞാൽ പിന്നെ എങ്ങോട്ട് പോകാനാ
11 varsham shemichu ninnu😢😢
മഞ്ഞപ്പടയോട് ക്ഷമ വേണം എന്ന് പറയരുത്. ഭൂമിയോളം താഴ്ന്നു കൊടുത്തിട്ടും ചവിട്ടി താക്കാൻ നോക്കിയിട്ടും ക്ഷമിച്ചു നിൽക്കുന്നു. എന്നിട്ടും ഈ ക്ലബ്ബും മാനേജ്മെന്റും തരുന്നത് നിരാശ. ഒരുമാതിരി vantha sutta satha repeat..
മറ്റ് ടീമുകൾ അവരുടെ ടീമിനെ എല്ലാ വർഷവും അപ്ഡേറ്റ് ചെയ്യുകയാണ്. നമ്മൾ എല്ലാ വർഷവും ടീമിനെ degarade ചെയ്യുന്നു. അത്രേ ഉള്ളൂ. വേറെ വലിയ ഉപദേശം ഒന്നും വേണ്ട.
അതിന് ആരും കപ്പടിക്കാത്തതിന്റെ പേരിൽ ക്ഷമ കാണിക്കാതിരുന്നിട്ടില്ല... കപ്പടിക്കുന്നതിന് ആരാധകർ ആഗ്രഹിക്കുന്നതിന്റെ ഒരു പകുതി എങ്കിലും ഈ ഊള മാനേജ്മെന്റ് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്‌താൽ മതി.. എന്നാൽ അവർ അതല്ല ഉദ്ദേശിക്കുന്നത്... അവർ അവരുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്... അത് കൊണ്ട് തന്നെ ആരാധകർ അവരുടെ കാര്യത്തിൽ ആണ് ക്ഷമ കാണിക്കാത്തത് 🙌🙌
Aimen, Azhar എവിടെ കഴിഞ്ഞ രണ്ട് കളിയിലും കണ്ടില്ല any updates
ആ time എപ്പോഴ മുക്കിൻ പഞ്ഞി വെക്കുമ്പളാന്നോ😂
10 വർഷമായി shemikunnu
മൂന്ന് ഫൈനലുകളിൽ നിർഭാഗ്യം കൊണ്ട് കപ്പ് നഷ്ടപ്പെട്ടതെങ്കിലും, ഈ സീസണിൽ ഇവിടെ വരെ എത്തിയത് ഭാഗ്യംകൊണ്ടുമാത്രം... 😄
Chaagunna vare kshamikkanno
Nigale nalla kali kalikku egill result verrum chumma below avg team vechitt nth kariyam?
മെസ്സി കളിച്ചത് ഒരേ ടീമിന് ( അർജൻ്റീന) വേണ്ടിയായിരുന്നു. ഇതിവിടെ സൂപ്പർ താരങ്ങളുടെ ISL Gateway ആയിരിക്കുകയാണ് ബ്ലാസ്ട്ടേഴ്‌സ്..😢
ട്രെയിനിങ് നടക്കുന്നുണ്ട് പക്ഷെ കാര്യം ഒന്നും ഇല്ല
Nalla kalikalichal ardakark cup kittunnatu vare kathirikkam. Kali moshamanu. 💯. So resultum moshamanu. Attackers ok. But diffenting side.😢
എത്ര കാലം ക്ഷമിക്കണം. അപ്പോൾ കപ്പ് കിട്ടാൻ ചാൻസ് ഇല്ല
World cup 4 varsham kudumbol an ullathu allathe oroo varshavum ila
10 kollamayi kshamikukayanu...
ഇവർ ഇവിടെ കളിക്കാൻ കാണുന്നില്ലാലോ.... ഉണ്ടെകിൽ ഒരു സ്പീഡ് മൂവ് മെന്റ് ഉണ്ടായേനെ
ക്ഷമ നല്ല ഫാൻസിന്റെ ഭാഗമാണ് 😊
ഞാൻ ഇനിയും ക്ഷമിക്കാൻ തെയ്യാറാണ്
But
.............?????????? 🤔🙏🏻🙏🏻🙏🏻
Aimenum azharum ipo evdeya last kurach matchesl avar illarnallo?...... Reason ariyavunnavar plz reply🥲
11 year ayii
Wc nadakkunth 4 year koodumbol ane
ith continues ayii illeee
Enniiii ethraa kallam
ഒരു ആഗ്രഹത്തിന് വേണ്ടി 10 വർഷം കാത്ത് നിൽ ന്നു ഇനി കാത്തിരിക്കണോ
💛🫶🤲
Inim shemichal nadakkilla orikalum
Ee parayunna argentina full world cupilum nalla kali annu kalikyunath pakshe namude avastha athala
Athe 11 varsham alle aayoll 😂😂 iniyum wait cheyam
Cup kanditt onnu kannu adakkan pattuvooo ..
Nangalk vendath Kali ah nu alletge cup on um nokenda. A thy am Kalil. Maryatheak. Mess I kalian Alla WC adichath.
Athe athe , enim oru 50 kollam kaath ninnalum cupp poyit Kappa polum kitula 😂😂
Ethra kollam kshamikkanam adhoode para 🥴🥴
Inni entha shama Kanikan
ഉള്ള കളിക്കരോ കോച്ച് ഇവർ അല്ല കാരണം നല്ല ഗോൾ കീപ്പർ ഡിഫൻസ് കണ്ടത്തേണ്ടത് മാനേജ് മെൻ്റ് ആണ്
വെയിറ്റ് ചെയ്യാൻ തല്ക്കാലം സൗകര്യമില്ല
First
കപ്പ് adikan ഒന്നും പറഞ്ഞില്ലല്ലോ മറിയതക് ഒന്ന് kalichukoode 😐😐
Athinu messi kku international mathrame illanjittullu ivide onnum ilallo
Dialuge adikan ella playersume kannaka kaliyila kopa kanikuna
Aiman അടുത്ത കളിയിൽ kalikomo