Ennomal Nidhiyalle Video Song | Kaaval | Ranjin Raj | Suresh Gopi | Goodwill Entertainments
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- Presenting Ennomal Nidhiyalle Video song From Kaaval Malayalam Movie Directed By Nithin Renji Panicker.
Song Name : Ennomal Nidhiyalle
Music : Ranjin Raj
Lyrics : BK Harinarayanan
Singer : Madhu Balakrishnan
Tabla, Dolak, Duffs, High percussions : Shruthi Raj
Flute : Nadhan
Sitar : Kishore
Composed, Arranged & produced : Ranjin Raj
Add. Programming : Antony George
Mix & Master : Balu Thankachan, 20DB Studios, Chennai
Recording engineers : Mani Rathnam @ Krimson Avenue studios, Chennai
Sai Prakash @ My Studio, Cochin
Recording Cordinator : KD Vincent
Written & Directed By : Nithin Renji Panicker
Producer : Joby George
Banner : Goodwill Entertainments
DOP : Nikhil S Praveen
Music : Ranjin Raj
Editor : Mansoor Muthutty
Art Director : Dileep Nath
Makeup : Pradeep Rangan
Costumes : Nisar Rahmath
Production Controller : Sanjay Padiyoor
Chief Associate Directors : Sanal V Devan, Syamanthak Pradeep
Dolby Atmos mix : Sapthaa Records
Stills : Mohan Surabhi
Designs : Oldmonks
Distribution : Goodwill
Kaaval FB Page : / kaavalofficial
#EnnomalNidhiyalleVideoSong #KaavalMovie #SureshGopi #RanjinRaj
♫ Listen in JioSaavn :avenir.to/Enno...
♫ Listen in Raaga : avenir.to/Enno...
♫ Listen in Wynk Music : avenir.to/Enno...
♫ Listen in Gaana:avenir.to/Enno...
♫ Listen in Spotify : avenir.to/Enno...
♫ Listen in Deezer : avenir.to/Enno...
♫ Listen in Shazam : avenir.to/Enno...
♫ Listen in Qobuz : avenir.to/Enno...
♫ Listen in Hungama Music : avenir.to/Enno...
♫ Listen in Joox : avenir.to/Enno...
♫ Listen in Resso : avenir.to/Enno...
♫ Listen in 7 Digital : avenir.to/Enno...
♫ Listen in TH-cam Music :avenir.to/Enno...
♫ Buy in Itunes : avenir.to/Enno...
Set Kinavayi Thonniyo As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12788915
BSNL ( North/West)- SMS TO 56700 BT 7520893
VI : Dial - 53712788915
AIRCEL SMS TO 53000 - DT 7520893
MTNL SMS To 56789 - PT 12788915
Set Poonkattinte As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12788919
BSNL ( North/West)- SMS TO 56700 BT 7520894
VI : Dial - 53712788919
AIRCEL SMS TO 53000 -DT 7520894
MTNL SMS To 56789 -PT 12788919
Set Ennomal Nidhiyalle As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 12788922
BSNL ( North/West)- SMS TO 56700 BT 7520892
VI : Dial - 53712788922
AIRCEL SMS TO 53000 - DT 7520892
MTNL SMS To 56789 -PT 12788922
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
വയറ് വേദന വന്ന് ഓരിയിടുന്നത് പോലെയുള്ള ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം സമ്മാനിച്ച കാവൽ ടീമിന് അഭിനന്ദനങ്ങൾ❤️❤️
Aa first prayogam kalakki! Well said annaa
~~
😆
eEweweé
🤩🤩
കാത്തിരിക്കുകയായിരുന്നു , ആ പഴയ സുരേഷേട്ടനെ ഇങ്ങനെ ഒന്ന് തിരിച്ച് കിട്ടാൻ 💞❤️
സിനിമ കണ്ടു , ഗംഭീരം 🔥
സുരേഷേട്ടനെ സ്നേഹിക്കുന്ന എല്ലാവരുടേയും പ്രതീക്ഷകൾക്ക് കാവലായി ഏട്ടൻ തിരികെയെത്തി❤️😘😘😘😘😀
@@heartthroab sed aayalo karachiloooli😂
@@heartthroab antha mone sed ayo
@@heartthroab മുറി യണ്ടി വെച്ച് സിനിമ കണ്ടതോടെ മുറിയണ്ടി ടീമിന് സിനിമ നോൺ ഹലാൽ ആയി 😂😂😂
@Saneesh ഇതാണോ നിങ്ങളുടെ സംസ്കാരം..കൊള്ളാം Improvement ഉണ്ട്..
@@heartthroab poda thayoli
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤️
മധു ബാലകൃഷ്ണന്റെ വോയിസ് എന്താ ക്ലാരിറ്റി 👌👌
നല്ല പാട്ടായിട്ടും ഈ പാട്ടൊക്കെ അർഹിച്ച അംഗീകാരം കിട്ടാതെ പോകും.
പാട്ടെന്നും പറഞ്ഞ് എന്തൊക്കെയോ കോലാഹലങ്ങൾ ഉണ്ടാക്കി വരുന്ന ചിലതൊക്കെ പൊക്കി പിടിച്ചു കുറേ എണ്ണങ്ങൾ പബ്ലിസിറ്റി കൊടുക്കും.
😆അതെ
Athe 💯😕igane Ulla paat onnum adikam aarum sradikaathe povum
Satyam bro
@@dee354 🤣🤣🤣 ഇത് ശാഖയല്ല
@@dee354 മനുഷ്യനാകണം മനസ്സ് മാറ്റണം ..
ദുഷിച്ച ചിന്തകൾ തുടച്ചു നീക്കണം ..
മനസ്സ് മലിന രഹിതമാക്കി മാറ്റണം.
...:.
അച്ഛനെ സ്നേഹിക്കുന്ന, ഒരാൾക്കും കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല🔥🔥Miss u Acha 😘😘❤️😘
😢
Miss appaa and sister 😰😰
സത്യം. Miss u pappa ❤
Achante sneham kittaathavarkkum☺️
സത്യം
കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിനു നല്ല പാട്ട് നൽകിയതിന് ഒരുപാട് നന്ദി 😊
Ranjin raj❤
ഈ പാട്ട് തീയറ്ററിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു നന്നായി ഫീൽ ചെയ്തു എനിക്ക് ഇപ്പൊ അടുത്ത് ഇറങ്ങിയ സിനിമകളിൽ വച്ചു കേട്ട പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടം ഈ പാട്ടാണ് ❤
Mee too
Sarikkum☺
Yes
How's the movie, is it suitable to watch with kids
Same🥰
കുറെ നാളുകൾക്കു ശേഷം നല്ലൊരു ഗാനം കേട്ടു.... വാത്സല്യവും സ്നേഹവും ഒരുപോലെ നിറഞ്ഞുനിക്കുന്ന ഒരു ഗാനം... ❤❤❤
Sathyam
സത്യം
😍👍
@@syamlalsb7161 😍
@@theavial7499 😍
ഉറപ്പിച്ചു പറയാം എന്റെ പഴയ action hero തിരിച്ചു വന്നു 😍😍😍💪
Bore padam.., suresh gopi.. Only performed well
No..padam atrak porato
@@anzimk1620 പുള്ളിടെ performance കൊള്ളാം bro
@@thaslimmubarak2306 nalla padam aanu, kaanathe adichu vidalle monuse
ആക്ഷൻ ഹീറോ തിരിച്ചു വന്നു. ശരിയാണ്. സുരേഷ് ഗോപി അഭിനയിച്ചതു കൊണ്ട് കുറച്ച് കാശ് വീഴും.
സംവിധാനം പോര .... ഒത്തിരി പിഴവുകളുണ്ട്. അല്ലായിരുന്നെങ്കിൽ സുഡാപ്പികളല്ല, ഏവൻ വിചാരിച്ചാലും സുരേഷ് ഗോപി ചിത്രത്തെ തകർക്കാൻ പറ്റില്ല ,
എങ്കിലും കുടുംബ സമേതം കാണാൻ കൊള്ളാവുന്ന ഒരു ആവറേജ് പടം . മോശമല്ല.
സിനിമയിലും ജീവിതത്തിലും നല്ല ഒരു അച്ഛൻ നാടിനും ഇവിടുത്തെ നിരാലംബർക്കും നിർദ്ധനർക്കും നല്ല അച്ചനായി തുടരാനുള്ള ഭാഗ്യം ദൈവം എന്ന സത്യവും സ്നേഹവും കൂടെ ഉണ്ടാകട്ടെ നന്ദി നമസ്ക്കാരം 💐🙏🙏🙏🙏🙏🙏
ഒരു നടനിലും കാണാൻ സാധിക്കാത്ത കണ്ണ് നനയ്ക്കുന്ന അഭിനയം 🙏🏻 സുരേഷ് ഗോപി sir🌹.. ♥️
അന്ന്,പൂമുത്തോളേ.... ഇന്നു,എന്നോമൽ നിധിയല്ലേ.... Renjin Raj 👌🏻👌🏻👌🏻👌🏻
👍
Sathyam❤️
ഇപ്പൊൾ മാളികപ്പുറം.. നങ്ങേലി പൂവേ 👌
രഞ്ജിൻ രാജ്.. മധു ബാലകൃഷ്ണൻ....ജാഡ ഇല്ലാത്ത കഴിവുള്ള രണ്ടുപേരുടെ കൂടിച്ചേരൽ.. അതാണ് ഈ പാട്ടിന്റെ സൗന്ദര്യം 🤗♥️🤗
സുരേഷ് ഗോപി യിൽ നിന്നും മലയാള സിനിമയ്ക്ക് ഇനിയും നല്ല ചിത്രങ്ങൾ ഉണ്ടാകട്ടെ...അദ്ദേഹം കളിയാട്ടം പോലെയുള്ള ചിത്രങ്ങളിൽ അഭിനയിക്കുക.. കാവൽ പോലെ ഉള്ള ചിത്രങ്ങളും കൂടെ വേണം..അദ്ദേഹത്തിന് എല്ലാ ആശംസകളും...
കളിയാട്ടം പോലത്തെ സിനിമകൾ അഭിനയിച്ചാൽ കുറെ awards കിട്ടും ആയിരിക്കും, പക്ഷേ പടം ചിലപ്പോ ഫ്ലോപ്പ് ആകും, കാരണം audience ഇന്ന് SG യുടെ മാസ്സ് ആണ് വേണ്ടേ
എന്തായാലും പാപ്പാൻ, ഒറ്റകൊമ്പൻ, ലേലം 2 ഒക്കെ വരുകെ അല്ലെ
Waiting🔥🔥🔥
കൊറേ നാളുകൾക്കു ശേഷം നല്ലൊരു സിനിമ...യും നല്ലൊരു അടിപൊളി പാട്ടും.... സുരേഷേട്ടൻ അദ്ദേഹം... എവിടെയും പോയിട്ടില്ല.. മലയാളത്തിൽ മൂന്നു സൂപ്പർസ്റ്റാറുകളിൽ ഒരാൾ......
മലയാള സിനിമയിലെ ഒട്ടുമിക്ക മ്യൂസിക് ഡയറക്ടർസും, ഗന്ധർവ്വൻ അടക്കം..... തള്ളിക്കളഞ്ഞ ഒരു സിംഗർ ആണ് ഇത്..
പക്ഷെ,എനിക്കിത് മാലാഖയാണ്.....
Madhu balakrishnan addict😘😘🥰😘😘
എന്തിനാ അദ്ദേഹത്തെ മാറ്റി നിർത്തുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചിലപ്പോൾ മറ്റുള്ളവരുടെ ഈഗോ ആയിരിക്കാം...
ഒരുപാട് നാളുകൾക്ക് ശേഷം വളരെ നല്ലൊരു പാട്ട് നമ്മുക്കായി, അതും എന്റെ പ്രിയപ്പെട്ട സുരേഷേട്ടന്റെ പടത്തിൽ നിന്നൊരു പാട്ട് 🥰🥰🥰
Yes
Sheriyaa...
👍👍👍👍🥰🥰🥰
same pitch chetta enthanennariyilla adheham ennu paranjal eppazum oru harama
Ettan istham
തീയേറ്ററിൽ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി...
അതെ Feel ആണ് ഇപ്പോൾ കണ്ണടച്ച് ഇത് കേൾക്കുമ്പോൾ 🥰👌🏻👌🏻❤️
th-cam.com/video/642JT2T0ARY/w-d-xo.html🤣😜
Me too
Supper movie and supper song orikalum marakilaaaaaa
true after reading ur comment i closed my eyes for a sec,goosebumps
ഇന്ന് കണ്ട് മൂവി... ഒന്നും പറയാനില്ല. സുരേഷ് ഗോപി 😍😍😍😍കണ്ണ് നിറഞ്ഞു
🥰🥰
th-cam.com/video/642JT2T0ARY/w-d-xo.html🤣😜
Exactly..njanum karanju ,such a lovely song composed nicely
ഇമോഷണൽ scenes ഇൽ കണ്ണു നിറപ്പിച്ചു💫
മാസ്സ് scenes ഇൽ പെരുവിരളിൽ നിന്നും രോമാഞ്ചം 💥🔥
എല്ലാം കൊണ്ടും ഒരു സൂപ്പർ പടം♥️
എന്നോമൽ നിധിയല്ലേ....🎶🎶🤩
സുരേഷ് ഗോപിയുടെ മകളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ ഈ പാട്ടു ഓർമ്മ വന്നു ഇങ്ങു പോന്നു ❤❤
ഈ പാട്ടിൽ ഇങ്ങേർക്ക് അഭിനയിക്കേണ്ട ആവശ്യം ഇല്യ.. കാരണം. ഈ മനുഷ്യൻ അങ്ങനെ ആണ്.... മനുഷ്യൻ ആയി മാത്രം നിലകൊള്ളുന്ന കലാകാരൻ.. ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😍
ജോസഫ് മൂവിയിലെ പാട്ടുകൾ ക്കു ശേഷം മനസ്സിനു സങ്കടവും സന്തോഷവും ഒരുമിച്ചു തന്ന അടിപൊളി പാട്ട് 👌👌👌
Randu moviesum same music director anu...Ranjin raj
@@sr4449 poomikavathukkal song ente hus marriaginumumbe first padiya pattane nalla singer ane
മ v യ്ക എന്ന ഒരു തോന്നൽ മാത്രം മതി എന്ന നിലയിൽ ഞാൻ
@@sr4449ong writer same ആണ് 😁. Bk harinarayanan
Joseph is just 🔥
അഭിനയം... സിനിമ പാർട്ടി അല്ല അങ്ങനെ മനസിലാക്കി... സിനിമ കാണുക... ആസ്വദിക്കുക അത് ചെയ്താൽ മതി 😍🙏🏽
Yes
തളിപ്പറമ്പ പോയി ടിക്കറ്റ് ഇല്ല, house ഫുൾ, കണ്ണൂർ സവിതയിൽ 8.30 ഷോ, 7 മണിക്ക് ഫുൾ ആയി, തലശ്ശേരി ഫുൾ, കൂത്തുപറമ്പ് housefull 🔥🔥ഫാമിലി ഏറ്റെടുത്തു 🔥കാവൽ
Sg യോട് വീട്ടമ്മമാർക് ഒരു ആരാധന ഉണ്ട് അവർക്കു അത്രയും ഇഷ്ടമാണ് ആഹ് മനുഷ്യനെ. ഇപ്പോഴും കാണും teatril എത്താൻ പറ്റാത്ത ഒത്തിരി കുടുംബങ്ങൾ
ഡൽഹി ഹൌസ് ഫുൾ ആയിരുന്നു
എല്ലാം type audience ഇന്നും കണ്ട് രസിക്കാൻ പറ്റുന്ന ക്ലാസ് പടം🔥💥
Espacially നമ്മുടെ കുട്ടികൾ ക്രിമിനൽ ആയ കുറുപ്പ് ഇന്നേ കണ്ട് രോമാഞ്ചം അടിക്കുന്നതിനെ കാളും കാവൽ പോലത്തെ സിനിമകൾ കണ്ട് നല്ല പൗരന്മാർ ആയി മാറണം 💫💫🔥
എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്
ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ
എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്
കിനാവായ് തോന്നിയോ
നിലാവിൻ കൂട്ടിലെ
ദിനങ്ങൾ പാതിരാവുകൾ മായുമ്പോഴും
തനിച്ചേ വാടുമീ മനസ്സിൻ ചില്ലയിൽ
തുടുക്കും ചായമേകിയോ ഇന്നാദ്യമായ്
പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ വന്നിടാം
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ
നിന്നിടാം
അരുതേ...
കനവേ...
ഇനി മായരുതേ...
എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ കാവലായ്
ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ...
😍😍😍😍😍
മധു ബാലകൃഷ്ണൻ ❤️👌
ഈ കാലത്ത് വളരെ അണ്ടർ റേറ്റഡ് ആയി തോന്നിയ പാട്ടുകാരൻ
ആദ്യ തവണ കേട്ടപ്പോഴേ മനം കവർന്ന പാട്ട്
എന്താ പറയുക.... വല്ലാത്തൊരു ഫീൽ ആണ് കേൾക്കാൻ... എത്രകേട്ടാലും മതിവരില്ല എനിക്ക്... തിയേറ്ററിൽ visual ഉൾപ്പെടെ കണ്ടപ്പോൾ ഉണ്ടായ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
നന്ദി Ranjin Raj Hari Narayanan BK Madhu Balakrishnan ❤️❤️❤️❤️
"എന്നോമൽ നിധിയല്ലേ"
th-cam.com/video/642JT2T0ARY/w-d-xo.html🤣😜
Average അല്ല നല്ലൊരു പടം ആണ് കാവൽ, but കുറ്റം പറയാൻ വേണ്ടി മാത്രം ചിലർ ഉണ്ടല്ലോ എല്ലായിടതും.
Familyക്ക് ധൈര്യമായി കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം
Lal fans aayirikkum kuttam parayunne avark lalinte padavallathe vere ethu eramgiyalum ishtapedilla . Kurup erangunnenu munne degrade thodangiya teams aa
@@myvlogs2605 മണ്ണുണ്ണി ഫാൻസ്
@@myvlogs2605 lal fans parayilla. League fans
@@myvlogs2605 നീ മമ്മുണ്ണി ഫാൻ ആയോണ്ട് നിനക്ക് അങ്ങനെ തോന്നും
@@shankarank2732 enthinu padam fdfs njanum poi kandu. Athu mammookka fan aayondalla . Nalla cinima aarude aanelum njan kaanum. Lucifer fdfs kandu pulimurukan. But ithu serikkum orangipoi ollath paranjal mammokka fan aanennu parayum . Paranjitt karyamilla
ആഹാ...ഏറെ നാളുകൾക്കു ശേഷം ഒരു മനോഹര ഗാനം കേൾക്കാൻ പറ്റിയല്ലോ..😍👏👏👍
മധു ബാലകൃഷ്ണൻ നന്നായി പാടി.
Very good voice 🙏👏👏
💞👍💞
സത്യം... ❤👍❤
👍♥️
❤️❤️❤️❤️
Underated singer😔
2024 il കേൾക്കുന്നവർ ഇവിടെ come on💓
മഴ ഇല്ലാതെ കിടന്നിരുന്ന മരുഭൂമിയിൽ നല്ലൊരു കുളിരുള്ള മഴ പെയ്ത പോലെ തോന്നി ഈ പാട്ട് കേട്ടപ്പോൾ "ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഇതാ ഒരു 916 പരിശുദ്ധിയുള്ള പാട്ട്..🎵👌❤️.
Ee പടം മുതൽ ലാഭത്തിന്റെ 10 ശതമാനം ക്യാൻസർ രോഗികൾക്ക് കൊടുക്കാൻ തീരുമാനമെടുത്തു അവർക്കു ഒരു
കാവലായി ജോബി സർ കുറെ കാലത്തിനു ശേഷം ഒരു നല്ല ഫാമിലി മൂവി കണ്ടു
ഉള്ളതാണോ ബ്രോ? ആര് പറഞ്ഞ്
@@proudindian8359 അതെ ബ്രോ ജോബി സർ തന്നെ പറന്നതാണ് ആദ്യം മമ്മുട്ടിയുടെ പടം മുതൽ ആണ് തീരുമാനിച്ചത് പിന്നെ ഈ പടത്തിന്റെ ടൈറ്റിലും ഈ പടം ബാക്ക് അപ്പ് പറഞ്ഞു പിറ്റേദിവസം ലോക്ക് ഡൌൺ ആവുകയും ചെയ്തപ്പോൾ സുരേഷേട്ടന് 50 ലക്ഷം ജോബി സർ അയച്ചു കൊടുത്ത പൈസ തിരിച്ചു അയച്ചു കൊടുത്തു സുരേഷേട്ടൻ പറഞ്ഞു വെത്രെ ഈ പൈസ ഇപ്പോ താങ്കൾക്ക് ആണ് ആവശ്യം എനിക്കു ഇതെല്ലാം മാറിയിട്ട് മതി എന്നു അ കാരണം കൂടി കൊണ്ടാണ് ജോബി സർ മമ്മുട്ടിയുടെ പടത്തിനു കാത്തു നിൽക്കാതെ കാവൽ മുതൽ തുടങ്ങിയത്
@@mohammedrashiq4886 എങ്കിൽ അയാളൊരു ദൈവമാണ് 😍😍😍
Nalla kariyam😍😍😍
@@nithinsundar5586 athee
ഈ പാട്ടിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ❤️🥰💓💞
ഒരച്ഛൻ്റെ കരുതലും കാവലും നിറഞ്ഞ പാട്ട്... സുരേഷേട്ടൻ റിയൽ ലൈഫിൽ ഒരു പാട് കുട്ടികൾക്ക് നൽകുന്ന കാവൽ പാട്ടിലും അനുഭവപ്പെടുന്നു.
മധുവേട്ടൻ്റെ ശബ്ദം🎵🎶🎤
രജിൻ രാജിൻ്റെ സംഗീതം🎼🎹
പിന്നെ പാട്ടിൽ ജീവിച്ച് കാണിച്ച സുരേഷേട്ടനും♥️💖 റേച്ചൽ ഡേവിഡും❤️
എത്ര പ്രാവശ്യം കേട്ടൂ എന്നറിയില്ല....
ഈശ്വരൻ കാവൽ ആകട്ടെ
ഈ കൊറോണ കാലത്തു മനസുമുരടിച്ചു കഴിഞ്ഞകാലം രെഞ്ജിസാറിന്റ സിനിമയും സുരേഷ് സാറിന്റെ വരവും മാസിനു വലിയ സന്തോഷം
സംരക്ഷണത്തിന്റെ അവസാനവാക് "അച്ഛൻ ".
അതെ. അച്ഛന്റെ സ്നേഹവും പരിചരണവും എല്ലാമുണ്ട് ഈ പാട്ടിൽ.❤❤❤
not a single word is understandable for me.....but this tune and voice i can feel........this song is become my fav..
suresh gopi..acting superb..
love from assam.
ഇന്നലെ സിനിമ കണ്ടു. ഒരു രക്ഷയും ഇല്ല. പല തവണ കരഞ്ഞു പോയി. അടിപൊളി പടം. ഇതു കൊള്ളില്ല എന്നു പറഞ്ഞു നടക്കുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ മാത്രം
Satyam
Super song super star sg
th-cam.com/video/k4LJrFNNB7o/w-d-xo.html
Sathyam
കൊള്ളാമോ ഞാൻ ഇത് വരെ കണ്ടില്ല
നല്ല ഒരു കുടുംബ ചിത്രം😘 ..കോവിട് കാലത്തു തിയേറ്റർ വ്യവസായത്തിനു കാവലായി ഇനിയും കുറെ ദിവസം തുടരട്ടെ..🥰
Supper Star Action king SG is back.... 💥💥💥💥
Aiwaa Filim polich
തമ്പാൻ """ഹോ 💥🔥🔥
ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട..
ഈ ചിത്രം തിയെറ്ററിൽ പോയി കാണാത്തവർക്ക് ഒരു നല്ല Entertainer ആണ് നഷ്ടമാകുന്നത്.❤️💜💘❤️💜. ഇതിലെ ഗാനം കണ്ടപ്പോൾ ലേലത്തിലെ ഗാനം ഒർമ്മ വന്നു. Super Song..
Frist songs Anno bro. 🙌. 🥺🎶.
Cinema full enik Lelam orma vannu
Mass+ Emotional Thriller🔥♥️
സിനിമ തുടങ്ങുമ്പോൾ ഉള്ള സാദൃശ്യം ശ്രദിച്ചില്ലേ
th-cam.com/video/k4LJrFNNB7o/w-d-xo.html
കണ്ണ് നിറയാതെ ഈ സോങ് തിയറ്ററിൽ കാണാൻ കഴിയില്ല. 🥰ഇഷ്ടം SG നല്ലൊരു കുടുബ ചിത്രം
He is a great artist with a great potential..... He can portrait many such characters. We have to support such artist. No bindly going before Mega stars movies. A beautiful movie with lots of human values.... All the best wishes and prayers to the entire team... Sangeetha Radhakrshnan Muscat 🙏😊👍👍💐💐🌹🌹
👍
കിലുകിൽ പമ്പരം ..... പോലെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ... ഗാനം ....
@ Ranjin bro 😍😘😘😘😘
00:47 ,enikkm angne thonni
കിലുകിൽ പമ്പരം. പാട്ടിന്റെ ട്യൂൺ തന്നെയാണ്..
@madhu balakrishnan
വാത്സല്യം തുളുമ്പുന്ന ഗാനം.... നന്മ മനുഷ്യനും, നന്മയുള്ള വരികളും ആലാപനവും ചേർന്നപ്പോൾ അതിഗംഭീരം ....
Ever green song
സുരേഷേട്ടൻ തിരിച്ചു വന്നതിന്റെ.... സിഗ്നൽ ആണ് കാവൽ.....
വരാൻ പോകുന്നത് ഹൈ വോൾടേജ് മൂവീസ്....
ഒറ്റകൊമ്പൻ 🔥
Pappan🔥
SG 251🔥
S.g 251 Anu ottakomban 🔥
@@gangadharachuthaprabhu6154 SG 250..ഒറ്റകൊമ്പൻ 🔥
കട്ട വെയ്റ്റിംഗ്
സുരേഷേട്ടൻ്റെ മുഖത്ത് ഏത് സിനിമ എടുത്താലും ഒരുച്ഛൻ്റെ വാത്സല്യമാണ്. ആ വ്യക്തിത്വം നിറഞ്ഞ ആ മുഖം കാണാൻ മലയാളികൾ എന്നും കാത്തിരിക്കും... അത് എത്ര നടൻമാർ വന്നാലും മാറ്റാൻ കഴിയില്ല ... അത്രയ്ക്കിഷ്ടമാണ് സുരേഷേട്ടനെ: ദൈവം എന്നും ആ മനുഷ്യൻ്റെ കൂടെ ഉണ്ടാകട്ടെ: ആര്യ രാജേഷ്, പാല
സുരേഷ് ഗോപി ഇതിൽ തമ്പാൻ എന്ന കഥാപാത്രം ഉൾകൊള്ളാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല
കാരണം അത് പുള്ളിടെ real life ആയിട്ട് ഒരുപാട് സാമ്യം ഉള്ള character ആണ് ♥️🔥
മാസ്സ്+ ഇമോഷണൽ FAM Entertainer 🔥🤩
ലേലം and വഴുന്നോർ പൊല്ലാതെ പടംകളുടെ കൂടെ വെക്കാൻ പറ്റിയ ഐറ്റം 💥
എന്താ sound.. He is most underrated singer in mollywood
Politics Karanam pala songs pullikk kitathe pokunnu.. but no one can stop him ... amazing singer Madhu chetan
@@sujithmusic എന്ത് politics?
@@jeevanmathew5267 ഏതു മേഖലയിലും internal political എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ട്.... അതു മനസിലാക്കാൻ കുറച്ചു സെൻസ് ആണ് വേണ്ടത്..... 👍
സിനിമയും പാട്ടും ഒരുപോലെ ഇഷ്ട്ടായി 💝💝💝
എന്തൊരു ഫീൽ ആണ്.. തിയ്യേറ്ററിൽ നിന്ന് കേൾക്കുമ്പോ വേറെ ലെവൽ ആണ് മധു ബാലകൃഷ്ന്റെ ശബ്ദം..
Correct 💯
വളരെ മനോഹരമായ പാട്ട് ...❤️ഇതിലെ ഓരോ വരികളും വളരെ ഹൃദയസ്പർശിയായ താണ്മധു ബാലകൃഷ്ണൻ ആലാപനം ഇതിലെ മ്യൂസികുംവളരെ സുന്ദരം ..❤️❤️❤️😍😍🥰🥰🌹
കാലങ്ങൾക്ക് ശേഷം വളരെ മനോഹരമായ ഒരു പാട്ട് കേട്ടു, ഒറ്റ കേൾവിയിൽ തന്നെ ഹൃദയം കവരുന്ന മനോഹര സംഗീതവും വരികളും, ranjin raj, BK harinarayanan, Madhu balakrishnan team composed a Beautiful evergreen song 😍💐
എന്നും ഈശ്വരനെ പോലെ ആരാധിക്കുന്ന ഒരേ ഒരു നടനസിഹം 🥰🥰🥰🥰🥰
🙏👍👍👍💯💯💯🙏
സുരേഷ് ഗോപി സാറിന് ഇതാ ചേരുന്നത്. അഭിനയം. എത്ര വർഷമാ നമുക്ക് അദ്ദേഹത്തെ മിസ്സ് ചെയ്തത്. തിരിച്ചു വന്നതിൽ അതിയായ സന്തോഷം സർ.
Enniyum ith pollate oru mass + Emotional movie cheyyanam
Lelam 2, Ottakomban waiting 👏
കാവൽ സിനിമയെ എതിർക്കുന്നവർ. അതായത് സിനിമയെ കുറിച്ചു മോശമായി വാ തോരാതെ പറയുന്നവർ ഒന്നോർക്കുക. നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നത് കാരണം ഞങ്ങൾ അങ്ങേരെ കൂടുതൽ അങ്ങു സ്നേഹിക്കുക ആണ് .. support suresh gopi .🥰❣️❣️❣️
Correct aane bro, enk suraeshttanae kanumbo ntho oru feel🥰🥰
👍👏
💯 സത്യം.ഇവര് ഇങ്ങനെ എതിർക്കുമ്പോൾ നമ്മൾ സുരേഷേട്ടന് കാവലും കരുതലുമായി ഉണ്ടാകും
@@fxxxvsfxvss2912 ശരിയാട്ടോ
@@navaneethgovind3453 ഉറപ്പായിട്ടും ....അത്ര ഇഷ്ടം പുള്ളിയെ
എത്രയോ വർഷം ത്തിന് ശേഷം. ഹൃദയത്തിൽ തൊട്ട പാട്ട്.. 👌👍
Who here is watching this beautiful song in 2024. 😀
Hey we are not watching its a music iam hearing it do yo know!!!!
Me.. 😊
Me😊
ഈ പാട്ട് കേൾക്കുബോൾ എന്തോ കണ്ണ് നിറയുന്നു 😢😢സുരേഷേട്ടന്റ ഗഭീരമായ തിരിച്ചു വരവ് 💪💪💪🤗🤗🤗🤗🤗🥰🥰🥰🥰🥰
എന്റേം കണ്ണ് നിറഞ്ഞു
Yes
th-cam.com/video/k4LJrFNNB7o/w-d-xo.html
സത്യം എത്ര വട്ടം കേട്ടെന്ന് എനിക്ക് അറിയില്ല ലയിച്ചു ഇരുന്നു പോയി അത്ര മനോഹരം 🌹🌹🌹🌹🌹♥️♥️♥️♥️♥️😘😘😘😘
സൂപ്പർ മൂവി 👌👌👌🔥🔥
ഈ ഗാനം എത്ര തവണ കേട്ടു എന്ന് അറിയില്ല. കേട്ടപ്പോൾ മുതൽ മനസ്സിലേക്ക് എപ്പോഴും ഈ ഗാനം കടന്നുവരുന്നു. ❤️❤️ അതിമനോഹരം. 👌 അതുപോലെ സുരേഷേട്ടന്റെ അഭിനയം 👌😍 ചില സീനുകളിലെ അദ്ദേഹത്തിന്റെ expressions കാണുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി.. ❤️❤️❤️SG 😍
Same🥰
Sathyam
Njan ippo ethra vattam kettu ennu enikariyilla. nammalum oru kaaval kaaranaanu swantham kudumbathinte
👍
സുരേഷേട്ടൻ എജ്ജാതി അഭിനയം ❤️❤️ എന്താ ഒരു ഫീൽ ♥️♥️ തമ്പാൻ
mm
ബ്രോ എന്തോ ഉണ്ട്
SG ❤
അതെ അളിയാ 😍😍
SG❤️
നല്ല ഫീൽ ഉള്ള song 🙏🙏🙏മധു ചേട്ടന്റെ ശബ്ദവും സുരേഷേട്ടന്റെ അഭിനയവും... കണ്ടാലും കേട്ടാലും മതിയാവനില്ല 👌👌👌
ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് ഈ പാട്ട് കാണുന്നത്. ഒരുപാട് ഇഷ്ട്ടായി... എന്റെ അച്ഛൻ എന്ന വിട്ട് പോയിട്ട് 3years ആയി... ഈ പാട്ട് എന്റെ സങ്കടം കണ്ടിട്ട് അച്ഛൻ എനിക്ക് വേണ്ടി പാടി തന്നത് പോലെ തോന്നി 😞
Sagadam venda ok akum
പുള്ളിടെ പടം കണ്ടിട്ട് കമ്പു കൊണ്ട് തോക് ഉണ്ടാക്കി എളിയിൽ വച്ചു നടന്നൊരു കാലം ഉണ്ടാരുന്നു എനിക്ക്. 😄 👍🏻
😃😍
Pullide action film brother inte aduthirunn kanditt othiri edi kittiyittund enick.😢😢😢ennu ah brother ennodoppamilla
എന്നോമൽ നിധിയല്ലേ 💖💖മധു ചേട്ടൻ റിട്ടേൺ 👌👌🎊
കുഞ്ഞു നാൾ മുതലേ ഒരു സിനിമ നടനോടെ ആരാധന തോന്നിയിട്ടൊള്ളു സുരേഷ് ഗോപി sir. വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം 🥰
Adheham nalloru manushyanum koodi aavumpo ishtathinte alavu koodikond irikkum ennum..
Job thyjichu
Ys enikkum .cherruppam muthal my favourite actor.ennenkilum nerittu kaananam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Varane avashyamundu athil thanne thirichu vannallo. Pappan kandaarunno, kidu aayirunnu. SG annane kurichu parayan ee space pora
SG❤❤❤❤❤
കാവൽ ഇന്നലെ കണ്ടു.. അടിപൊളി മൂവി ആണ് 👌🏻 സുരേഷ് ഗോപി as തമ്പാൻ കിടിലൻ 🔥👌🏻
ഇനി ഒറ്റകൊമ്പൻ ന്റെ വരവാണ്.....
All time blockbuster hit.. ഇന്നു വീണ്ടും കണ്ടു തിയേറ്ററിൽ വീണ്ടും സ്ത്രീകളുടെ കൂട്ടം കണ്ടതിൽ സന്തോഷം 🙏🏼😌 മലയാള സിനിമയുടെ തിരിച്ചു വരവ്. SG ❤️
ഈ പാട്ടു കാണാൻ ഒന്നുകൂടി പടം കാണാൻ തോന്നുന്നു. ഫീൽ ♥️
തമ്പാൻ ♥️സുരേഷേട്ടൻ -Grand comeback of our superstar ❤️
ഉം. സുഹിച്ചു
എന്നെ പോലെ സുരേഷ് ഗോപി addicted ആയവർ ഉണ്ടോ🥰🥰🥰🔥🔥🔥💪💪💪
SG uyir
Ys njaan 🥰🥰
Yesssssss
Yesssssssssssssss
ഇനി ഒരു സുരേഷ് ഗോപി മൂവീയും miss ചെയ്യില്ല 🥰
😍✨️🔥
എന്നോമൽ നിധിയല്ലേ .....മലയാള സിനിമക്ക് കിട്ടിയ രണ്ട് നിധികൾ ആണ് സുരേഷ് ഗോപി സാറും ,Dr.മധു ബാലകൃഷ്ണൻ സാറും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഇന്നാണ് പടം കണ്ടത്. ഒരു രക്ഷയും ഇല്ല. നല്ല സൂപ്പർ ഫാമിലി മാസ് പടം. ഒരു വൃത്തികേടും ഇല്ല. കണ്ടിരിക്കാൻ നല്ല സിനിമ. കസബയുടെ ദോഷം നിഥിനെ വിട്ടു പോയി... congrats.
Really loved this movie....Suresh Gopi Sir...orupadu eshttamm...lots of love and prayers 🙏❤
Dr.Madhu Balakrishnan sir deserves a state award for this song ....❤️❤️
th-cam.com/video/642JT2T0ARY/w-d-xo.html🤣😜
ഈ ഗാനം പരിഗണ്ക്കുക പോലും ഇല്ല. അതിനാണ് വാൽ നക്കികളെ മാത്രം നിയമികുന്നത്. കമാലുദ്ധീൻ അല്ലെ തലപ്പത്ത്?
ആഗ്രഹിക്കുന്നു
th-cam.com/video/k4LJrFNNB7o/w-d-xo.html
Madhu Balakrishnan , a singer to whom the industry didn't give the recognition he deserves . Such a heart touching song beautifully sung and composed .
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുമ്പോൾ ഉള്ള SG യുടെ എക്സ്പ്രഷൻ എന്തൊരു ഒറിജിനാലിറ്റി ആണ് 👌👌
Sathyam bro ithonnum aarum parayunnilla
എന്നോമൽ നിധിയല്ലേ കണ്പീലി നനയല്ലേ എന്നാലും അരികിലായി കാവലായ് മനോഹരമായ ഗാനം 😍😍😍😍
പാട്ട് ഒരുപാട് ഇഷ്ടമായി
ജോസഫ് സിനിമക്ക് ശേഷം നല്ലൊരു സ്നേഹം കൊണ്ട് മനസ്സ് നിറക്കുന്ന ഗാനം. സുരേഷ് ഏട്ടൻ്റെ ഒരു അച്ഛൻ്റെ വാത്സല്യം അരങ്ങിലും വരികളിലും ആലപാനത്തിലും.💞
സൂപ്പർ movie 👌🏻🔥.... Songs എല്ലാം 👌🏻👌🏻
കുട്ടി single ആണോ
Yes
Super visuals.... Sureshettan 💞❤️❣️
Thirike kitty aa pazhaya sureshettane , prekshakar kanan aagrahicha sureshettane.. . 😍
കിടു പാട്ടാണ് ❤️
ഫീൽ ഒരു രക്ഷയുമില്ല
കാവൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.
2 തവണ കാവൽ കണ്ടു,ഒന്നൂടെ കാണും ❤️
പിന്നെ അല്ല 🔥💪
@@hashim9669 കോതമംഗലം
When ever i hear this song, my eyes fill with tears...Few months back, unexpectedly my appa hospitalized and apart from me for months after surgery.. I don't know how much i miss him. That time i hear this song repeat mode.. Still i can't hear this song withour a deep breath ❤️❤️ thank you team kaval for this beautiful piece
മനസ്സിനെ സ്പർശിക്കുന്ന സിനിമ... അതാണ് കാവൽ. കഥക് അനുസരിച്ച് എഴുതപ്പെട്ട ഹൃദയസ്പശിയായ ഗാനങ്ങളും കൂടി ചേരുമ്പോൾ സിനിമ ഒരു നൊമ്പര ഫീൽ തരുന്നുണ്ട്.
സൂപ്പർ സിനിമ
സൂപ്പർ പാട്ട്
സൂപ്പർ അഭിനയം
സുരേഷേട്ടൻ സൂപ്പർ
Ummaaa ❤️❤️❤️❤️😀😀🤟👍🤟 sugandhi
Mm
കിടു മൂവി.....
നല്ല പാട്ട്........
Action KING is Back
സുരേഷേട്ടനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏട്ടന്റെ തട്ട് താന്ന് തന്നെ ഇരിക്കും💪💪.ഏട്ടൻ ഇഷ്ടം 🥰🥰🥰
Suresh gopide athrem thalayeduppu Olla arum kerala film industry illa..big chettan..💯
സംശയം ഇല്ല ഇപ്പോഴും ഫാമിലി സപ്പോർട്ട് കിട്ടുന്നത് കാവൽ തന്നെ ❤️ വീണ്ടും കണ്ടു theatre almost full working day evening show
ഹോ ഈ പാട്ടും പടവും bjm ഉം.. തിയേറ്ററിൽ തന്ന ഫീൽ...പറഞ്ഞറിയിക്കാൻ പറ്റില്ല.. ഒരു 15 വർഷം പിറകോട്ടു കൊണ്ടുപോയി... 🔥🔥🔥🔥🔥🔥🔥
BGM ഒരു രക്ഷേം ഇല്ല !
സുരേഷ് ഏട്ടാ നിങ്ങളെ വീണ്ടും സ്ക്രീനിൽ കണ്ടപ്പോൾ രോമാഞ്ചം
മധു ഏട്ടൻ്റെ സ്വര മാധുരി കൂടി ആയപ്പോൾ എന്നാ പറയാനാ ന്നേ....
വല്ലാത്തൊരു ഫീൽ💓💓💓💓💓❤️❤️❤️❤️💓❤️❤️💓💓❤️💓💓
ഇന്നലെ ഫിലിം കണ്ടു 👌👌💐സൂപ്പർ ആണ് സുരേഷ് ഗോപിയുടെ തമ്പാൻ 💐 അങ്ങേയറ്റം" കാവൽ "ആയിരുന്നു. ആന്റണിയുടെ മക്കൾക്കും❤ കണ്ടിരുന്നവർക്കും❤❤ കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ.. നമ്മുടെ രഞ്ജി പണിക്കർ തിളങ്ങി 💐💐പിന്നെ മക്കൾ 👌👌എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐
ഞാൻ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്ന ഒരു മനുഷൃൻ, ഒരു ആക്ടർ വേറെ ഇല്ല🙏🏼❤️
തൊണ്ണൂറിന്റ കാലങ്ങളിൽ കേട്ട ഒരു ഫീലിംഗ്. ഇങ്ങനെയാണ് വേണ്ടത്. മധുചേട്ടൻ സൂപ്പർ ആയിട്ട് പാടി . സലാം സംഗീത സംവിധായകന് . വരികൾ എഴുതിയ ഹരിയേട്ടന്❤️
Bk യുടെ വരികള്, ranjin ന്റെ സംഗീതം, മധു ചേട്ടന്റെ ആലാപനം... വേറെ എന്ത് വേണം... Addicted 😍💥👌
തീയറ്ററിൽ ഫസ്റ്റ് കേട്ടിട്ട് യൂട്യൂബിൽ കേട്ട എത്ര പേരുണ്ട്.. സുരേഷേട്ടൻ 🥰🥰
സുരേഷേട്ടാ... സന്തോഷംകൊണ്ട് ഹൃദയം നുറുങ്ങുന്ന ഒരു സുഖമുള്ള നൊമ്പരം...
🙏🙏🙏🥰🌹
😘😘😘😘😘
മധു ചേട്ടന്റെ വോയ്സ് അല്ലേ💯 പൊളിക്കും.'' അല്ല.. പൊളിച്ചു..🤗😍
സുരേഷേട്ടനെയും മധു ബാലകൃഷ്ണനെയും മലയാള സിനിമയ്ക്ക് തിരിച്ച് കിട്ടി സൂപ്പർ മുവി❤️❤️❤️👍
ജീപ്പിൽ കൊണ്ട് വിടാൻ ഇവനാര് കമ്മീഷണറോ ❣️എന്ന് പറയുമ്പോഴുള്ള കമ്മീഷണർ സിനിമയിലെ ബിജിഎം എന്റെ അമ്മോ
എന്ത് പാർട്ടി എന്ത് മതം എന്ത് ജാതി,
അന്നും ഇന്നും എന്നും സുരേഷേട്ടാ.... ❤️
❤️
💖
നല്ല ഫീൽഗുഡ് സോങ് 🔥, താങ്ക് യു ടീം കാവൽ
കുറെ നാളുകൾക്കു ശേഷം അർത്ഥവത്തായ ഒരു പാട്ടു കേട്ടു ഇപ്പോഴത്തെ പാട്ടുകളിൽ ആദ്യ ഉപയോഗിച്ചതായും തന്നെ പിന്നെയും പിന്നെയും ഉപയോഗിച്ച് കൊറേ ഇൻസ്ട്രുമെൻസ് സൗണ്ടും ചേർത്ത് വൃത്തികേടാകും ഇത് കൊള്ളാം അടിപൊളി പാട്ട്. 👍👍👍
*മഴയില്ലാതെ കിടന്നിരുന്ന വരണ്ട മരുഭൂമിയിൽ നല്ല മഴ പെയ്ത പോലെയായി ഈ പാട്ട് തിയേറ്ററിൽ കണ്ടപ്പോൾ✨🎉💢🤩❤️*