How to Make Banana Wine at Home | നല്ല ഒന്നാംതരം നാടൻ പൂവൻ പഴം വൈൻ!
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- This is video is about how to make banana wine with easy to get ingredients at home. You need very few ingredients which are easily available at home especially you have ripened banana in your backyards. Most of the bananas are very sweet and take well to fermentation. That's why you get delicious wine without adding too much ingredients. Here I explains all the ingredients in so details, reason to add to make wine, how it works and lastly measuring its gravity and alcohol content with alcohol tester. So follow my steps to make mouth watering banana wine and enjoy with your family and friends. Please comment below if you have any questions!
#walkingwithjimmy
#malayalam
#Bananawine
#wine
Here is the recipe for Poovan Pazham Wine
1. Small banana ( poovan pazham) - 2kg
2. Banana peel - 1kg of banana's skin
3. Sugar - 1 1/2 kg
4. Yeast - 1 1/2 tsp.
5. Boiled water- 3 liter
6. Brown sugar- 1/2 tsp
7. Wheat - 2 tsp.
8. Cloves - 5
Mam. Ur. Video is very simple & instreasting but. Kindly their Hindi version provide below side we will thankful to you 🙏🙏👌👌
What's the original Gravity? You did not measure OG
Chechi 2 kg sugarin pattya alav tharo
Watch my video
Yummy 🤤
Thank you 😊
Yeast illaathe undaakkaan pattille ?
Fermentation nadakan yeast venam
Recipe on the top comment.
Enjoy!!!
പഴത്തെലി എന്തിനാ ഇടുന്നത്?
4kg Banana wine undakkan {6Ltr water + 3kg Sugar} yeast ethra teaspoon edanam?
3 tsp. yeast venam
Recipe on the top comment.
Enjoy!!!
ഞാന്‍ ഉണ്ടാക്കി പക്ഷെ പുളിച്ച്പോയി ഞാന്‍ എടുത്ത് കളഞ്ഞൂവെള്ളമയം ഉണ്ടായിന്നിലൃ ടെയ്ലി ഇളക്കും പിന്നെ എന്താണ് അങ്ങനെ സംഭവിച്ചത് പഴം വൈനിന് പുളിപ്പ് ഉണ്ടാകുമോ
വൈനിൽ വെള്ളത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് അതു പുളിച്ചു പോകുന്നത്. ഉപയോഗിക്കുന്ന പാത്രവും ഇളക്കുന്ന കയ്യ്‌ലും എല്ലാം നന്നായി ഉണക്കണo.
Ith fridgil sookshikkano ??
Venda
Outside is fine
പച്ചവെള്ളം തൊടാതെ ഇട്ടാൽ ഒരു കുഴപ്പവും വരില്ല
Recipe on the top comment.
Enjoy!!!
Thank you 😁🙏🏻
@@prabhaparrot1043 You are welcome
Wine il sugar use chaythilal ethalum problem undo
Fermentation nadakilla
In wine you will not get more than 12% unless you add alcohol
Here is recipe for Pazham Wine
1 . പൂവൻപഴം - 2 k. g
2 . പഴത്തൊലി - 1 k . g പഴത്തിന്റെതൊലി
3 . പഞ്ചസാര - 1 1/ 2 k . g
4 . യീസ്റ്റ് - 1 1/ 2 tsp.
5 . തിളപ്പിച്ചാറിയ വെള്ളം - 3 liter
6 . ബ്രൗൺ ഷുഗർ - 1 / 2 tsp.
7 . ഗോതമ്പ് - 2 tsp.
8 . ഗ്രാമ്പു - 5 എണ്ണം
മട്ട് അടിയാൻ വെച്ച് അഞ്ചു ദിവസം കഴിഞ്ഞ് തുറന്നുനോക്കിയപ്പോൾ ഒരു വെളുത്ത പാട കണ്ടു. ഒന്ന് ടേസ്റ്റ് ചെയ്തപ്പോൾ ചെറിയ പുളിയും ഉണ്ട്. അത് എന്താണ്
വൈനിൽ വെള്ളത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് അതു പുളിച്ചു പോകുന്നത്
ഒരു 14 ദിവസം കൂടി നോക്കൂ
Brown Sugar എന്താണെന്ന് മനസിലായില്ല
നമ്മടെ നടൻ ഭാഷയിൽ പറഞ്ഞാ, നല്ല നാടൻ ശർക്കര പൊടിച്ചത് !!!!
Recipe on the top comment.
Enjoy!!!
@@WalkingwithJimmy അയ്യയ്യോ ചങ്ങാതീ അത് കലക്കി ട്ടാ ഗഡ്യേ. താങ്കളുടെ നാട് ഏതാ എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ.👍🏼😀
@@SabuXL എന്റെ നാടാണോ ?
പറഞ്ഞ പോലെ എല്ലാം ചെയ്‌തു പക്‌ഷേ 14 ആം ദിവസം പുളിച്ചു പോയി . മധുരവും ഉണ്ട് പുളിയും ഉണ്ട് . ഇനി അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ...?
വൈനിൽ വെള്ളത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് അതു പുളിച്ചു പോകുന്നത്
ഒരു 14 ദിവസം കൂടി നോക്കൂ
13% ൽ കൂടുതൽ ഒരിക്കലും വൈനിൽ ഉണ്ടാകില്ല 20% എന്നു പറഞ്ഞത് തെറ്റാണ്
വൈൻ നിർമ്മാണം സൂപ്പർ ആയി ഇനി touchings കൂടി വേണം😀
It’s ready
Come and join!!!
Thank you
Recipe on the top comment.
Enjoy!!!
പഴത്തൊലി എന്തു ചെയ്തു..
വീഡിയോ മുഴുവൻ കാണൂ. എന്നിട്ടും മനസ്സിലായില്ലെങ്കിൽ കമന്റ് ചെയൂ. പറഞ്ഞു തരാം...
@@WalkingwithJimmy ഇത് കഴിക്കുന്നത് നേർപ്പിച്ചോ അതോ അല്ലാതെയോ...