ശൈശവ വിവാഹം; ആയിശാ ബീവിക്കും സീതാ ദേവിക്കും ആറ് വയസ്സ് | Ansari Zuhri Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 63

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 2 หลายเดือนก่อน +15

    യുക്തിവാദികൾ എന്ന് പറയരുത് കോമാളികൾ എന്ന് വിളിക്കണം

  • @shibinahamid7134
    @shibinahamid7134 2 หลายเดือนก่อน +6

    ഒരു മൂന്നു തലമുറ മുമ്പ് വിവാഹം കഴിഞ്ഞവരുടെ പ്രായം നോക്കിയാൽ അറിയാം 8, 9 വയസ്സാണെന്ന്. അപ്പോൾ 1500 വർഷം മുമ്പ് അതൊക്കെ സർവ്വ സാധാരണമാണ്

    • @-Nisr0
      @-Nisr0 2 หลายเดือนก่อน +1

      അന്നു അങ്ങനെ വിവാഹം കഴിക്കുന്നത് സർവ്വ സാധാരണം ആണ്,,, 56 വയസുള്ള നബി വിവാഹം കഴിച്ചത് മാതൃക ആണോ??
      അന്നത്തെ കാലത്തെ സാധാരണയായി നടക്കുന്ന കാര്യങ്ങൾ ആവർത്തിക്കാനാണോ ഇദ്ദേഹത്തിനെ അല്ലാഹ് കെട്ടും കെട്ടി ഇറക്കിവിട്ടത്?
      ഇനിയെങ്കിലും നന്നായി കൂടെ എന്ന് നിസ്കാരത്തിൽ അഞ്ചു നേരം അറബിയിൽ തന്നെ പുലമ്പുമല്ലോ?? 😁😁😁😁

  • @shamsudheenk9798
    @shamsudheenk9798 2 หลายเดือนก่อน +5

    യുക്തി വാദികൾ എന്ന് പറയരുത്... യുക്തി രഹിത വാദികൾ എന്നതാണ് ശരി...

  • @MunnasMunnasgulfos
    @MunnasMunnasgulfos 10 วันที่ผ่านมา

    Padachavan usthadinu aafiyathodu koodiyulla dheerkhayussu tharatte,Ameen
    Pala muslim panditharum islamine mattu vibhagakkar cheli vari eriyumbol kanathe pole irikkunnu ennullathanu sathyam

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 2 หลายเดือนก่อน +1

    نعم شكرآ

  • @സ്രാങ്ക്
    @സ്രാങ്ക് 2 หลายเดือนก่อน +1

    💯

  • @MohammedHussain-yi2kp
    @MohammedHussain-yi2kp 2 หลายเดือนก่อน +1

    🎉👍🏽👍🏽👍🏽👍🏽

  • @saljashajahan6133
    @saljashajahan6133 15 วันที่ผ่านมา +1

    മുസ്‌ലിംകളെ അവഹേളിക്കാൻ നമ്മുടെ സമുദായത്തിൽ തന്നെ ആളുകൽനടക്കുന്നു പോൾ സൊന്തം മതിത്തിലെ കര്യങ്ങൾ അറിയാത്ത ഹിന്ദു പറയുന്നത് അവരുടെ വിവരം ഇല്ലായ്മ

  • @youngtechbilu6764
    @youngtechbilu6764 2 หลายเดือนก่อน +1

    Ustad,palshe rasoolum Ayisha youm nalla age difference undallo

    • @personalprofile1939
      @personalprofile1939 2 หลายเดือนก่อน

      ആയിക്കോട്ടെ... അതിനെന്താ?

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 หลายเดือนก่อน

    1 Dasharatha 3 wives
    2 shri Krishna 16,108 kaamukimaar
    3 kunthi 100 children
    4 draupathi 5 husbands
    5 ramakrishna parama hamsa married 5 years old baby

  • @Chris-2102
    @Chris-2102 19 วันที่ผ่านมา +1

    സീതയെ വിവാഹം കഴിക്കുമ്പോൾ രാമന് വയസ്സ് 12, മുത്തച്ഛൻ്റെ പ്രായമായ 53 അല്ല😆

    • @MunnasMunnasgulfos
      @MunnasMunnasgulfos 10 วันที่ผ่านมา

      Ippo athayi inte prashnam,ninte kushttathinu marunnilla,puzhuthu chavale ninakku marunnullu

  • @_fouz.__2002
    @_fouz.__2002 2 หลายเดือนก่อน

    Enthokke molla ee parayunne aaru vayassilokke aarenkilum vivaham kazhikkumo

    • @user-zr3xg6zm5g
      @user-zr3xg6zm5g 2 หลายเดือนก่อน +2

      Edo potta idvare paranjad onnum Manassil aaille? Maramanda

    • @unaisnazar580
      @unaisnazar580 2 หลายเดือนก่อน +1

      Ponnu suhrtte.. Nigal vedio chevikonddalle keette.. Nigal nigalude. Appantte aappuantte wife age matram onnum nokkiyaal tanne. Ithinulla marupadi kittum vedio polum kaanendda

  • @shoukathalishamsu5457
    @shoukathalishamsu5457 2 หลายเดือนก่อน

    പ്രവാചകന്റെ മകൾ ഫാത്തിമക്ക് വിവാഹാലോചന നടത്തുമ്പോൾ 17 വയസ്സ് എന്നാണ് ബുഖാരിയിൽ രേഖപ്പെടുത്തപ്പെട്ടത് അപ്പോൾ നബി പറഞ്ഞത് അവൾ കുട്ടിയാണ് ഇപ്പോൾ വിവാഹമില്ല എന്നാണ് അങ്ങനെയാണെങ്കിൽ ആയിഷ കുട്ടിയല്ലേ. കുട്ടികളോട് അതിരറ്റ വാത്സല്യമുള്ള പ്രവാചകൻ 53 വയസ്സുള്ളപ്പോൾ ആറു വയസ്സുള്ള ആയിഷയെ കല്യാണം കഴിച്ചു എന്നു പറഞ്ഞ ബുഖാരിയെ വേണം ആദ്യം അടിക്കാൻ. ഖുർആൻ ശൈശവ വിവാഹം അനുകൂലിക്കാൻ വന്ന ഗ്രന്ഥമല്ല ഗോത്ര ആചാരങ്ങളെ നിലനിർത്താൻ വന്ന ഗ്രന്ഥവുമല്ല
    പ്രവാചകന്റെ പേരിൽ ഇത്രയ്ക്കും അറുവർഷം കാര്യങ്ങൾ എഴുതിവെച്ചത് പ്രവാചകന്റെ കാലഘട്ടത്തിനുശേഷം 300 വർഷങ്ങൾക്ക് ശേഷം വന്ന ഈ ഗ്രന്ഥങ്ങൾ ആണ്. ഇത് സ്ഥലത്ത് ബുഖാരി പറയുന്നു ഒമ്പത് വയസ്സ് ഒരു സ്ഥലത്ത് പറയുന്നു ചന്ദ്രൻപിള്ള സമയത്ത് ഞാൻ ഒരു യുവതിയാണ് എന്ന് ആയിഷ പറഞ്ഞതായിചന്ദ്രൻ പിളരുന്നത് ഹിജ്റ അഞ്ചുവർഷം മുന്നണം.അബൂബക്കറിന്റെ എല്ലാ മക്കളും ജാഹിലിയ കാലത്ത് തന്നെ ജീവിച്ചിരിപ്പുണ്ട് എന്നും ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഈ വിഷയത്തിൽ ബുഖാരിക്ക് തന്നെ യാതൊരു തീര്‍ച്ചയുമില്ല
    ഒരു പെൺകുട്ടിയുടെ വിവാഹപ്രായത്തെ കുറിച്ച് ഖുർആൻ സൂചന നൽകുന്നുണ്ട് പ്രായപൂർത്തി ഒരു മാനദണ്ഡമല്ല അവളിൽ വിവേകവും വകതിരിവും കാണുന്ന പക്ഷം അവളെ വിവാഹം കഴിച്ച് അയക്കുക അതും അവളുടെ സമ്മതത്തോടെ. ആറു വയസ്സുള്ള പാവ കളിച്ച് നടക്കുന്ന കുട്ടിയോട് എന്തു സമ്മതം വാങ്ങിക്കാനാണ്
    ഇതെല്ലാം പ്രവാചകന്റെ പേരിൽ കെട്ടിച്ചമച്ചപുരം കെട്ടുകഥകൾ മാത്രമാണ് അതുപോലെതന്നെ ശ്രീരാമന്റെയും വിഷയത്തിൽ ഇതുതന്നെയായിരിക്കാം സംഭവിച്ചേക്കുന്നത്

  • @PTSp-o5l
    @PTSp-o5l 2 หลายเดือนก่อน +1

    Raman 12 seetha 6.... ഇത് എക്കാലത്തേക്കും ഉള്ള മാതൃക അല്ല
    Muhamad 55 ayisha6... ഇത് എക്കാലത്തേക്കും ഉള്ള മാതൃക ഉസ്താദ് എവിടെയാണ് ചോദ്യം ചെയ്യുന്നത്

    • @ibrahimp5255
      @ibrahimp5255 2 หลายเดือนก่อน +3

      6 വയസ്സിൽ കല്യാണം ഉറപ്പിച്ചിട്ട് ഉള്ളൂ വിവാഹം ഋതുമതി ആയതിനുശേഷം

    • @ibrahimp5255
      @ibrahimp5255 2 หลายเดือนก่อน +3

      ഒരു ഇസ്ലാമിക രേഖയിലും ഇതല്ലാതെ ഇല്ല

    • @-Nisr0
      @-Nisr0 2 หลายเดือนก่อน

      ​@@ibrahimp5255
      6 വയസിൽ കല്യാണം ഉറപ്പിച്ചു!! സുഖിക്കാനുള്ള കൂലി അയമഹർ കൊടുത്തിട്ട്!! 9 വയസിൽ വീട്ടിലേക്ക് കൊണ്ടു വന്നു!!
      എന്തുകൊണ്ട് അത്രയും കാലം നീണ്ട് പോയി?
      എന്താണ് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകാത്തത് എന്ന് അമ്മായി അപ്പനും, കളികൂട്ടുകാരനും, സഹബിയുമായ അബുബക്കർ മരുമകൻ ആയ മുത്തിനോട് ചോദിച്ചപ്പോ പറഞ്ഞ മറുപടി എന്തായിരുന്നു എന്ന് അറിയോ?
      സധക്ക (ഗിഫ്റ്റ് ) ഒന്നും കിട്ടിയില്ല,, അതുകൊണ്ട് ആണ് കൊണ്ടുപോകാൻ വൈകുന്നത് എന്നാണ് പറഞ്ഞത്!!
      എങ്ങനെയുണ്ട്!! സുഖിക്കാനുള്ള കൂലി കൊടുക്കുകയും, സ്റ്ഗ്രീധനത്തിന്റെ പേരിൽ ഗിഫ്റ്റ് ചോദിച്ചു വാങ്ങുകയും ചെയ്ത മഹാൻ ആണ് മുത്ത്!!!😁😁😁❤❤🎉🎉

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      ​​@@ibrahimp5255എന്നാലും 9 വയസ്സ്.... അപ്പോഴേക്കും നബിക്കും വയസ്സ് അവിടെ നിൽക്കുകയല്ല കൂടി 😂😂

    • @alameen4766
      @alameen4766 2 หลายเดือนก่อน

      🧠🧠🧠🧠🧠🧠🧠🧠🧠🧠യുക്തി നിരീശ്വര കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ചിന്തകർ 50 വർഷത്തിന് മുന്നേ വിവാഹമോ, ലിവിങ് ടുകെതറോ നടത്തിയ പ്രായം എത്ര?1,2,3,4,5,6,7,8,9,10,11,12.? 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠ഈ വയസിനു അകത്തല്ലേ ഈ പറഞ്ഞ പരിപാടി നടത്തിയത്.അല്ലെങ്കിൽ നിങ്ങൾ താമസിച്ച രാജ്യത്തെ വൈവാഹിക പ്രായം പ്രസിദ്ധപെടുത്തണം?

  • @muhammadanasek69
    @muhammadanasek69 16 วันที่ผ่านมา

    യുക്തി വാദികളല്ല വെളിവ് നഹി വാദികൾ 😂

  • @makkarmm165
    @makkarmm165 2 หลายเดือนก่อน +1

    ഭർത്താക്കന്മാരുടെ വയസ്സ് കൂടി പറ........ഒന്നുകിൽ ആ ഹദീസ് തെറ്റാണ് ( ഇത് വിവരിക്കുന്ന ) അല്ലെങ്കിൽ ആ സംഭവം ശുദ്ധ തെറ്റ്‌........ ന്യായികരിച്ചു് ന്യായികരിച്ചു് വയർ പൊട്ടും... ഇത് ന്യായികരിക്കാൻ രാമനെ മാതൃക ആക്കേണ്ടി വന്നു......

    • @saudatk3616
      @saudatk3616 2 หลายเดือนก่อน +6

      ലോകമുസ്ലിംമിങ്ങളുടെ മനസ്സിൽനിറഞ്ഞു നിൽക്കുന്ന ങ്ങളുടെ പ്രവാചകനെ ആരെയും വെച്ച് മാതൃകയാക്കെണ്ടകാരണം ഞങ്ങളുടെപ്രവാചകനെ കവച്ചുവെയ്ക്കാൻ ലോകത്ത് ആരും ഇല്ല. ഒന്നാംമൻ തന്നെയാണ്. പിന്നെ ആകാലഘട്ടത്തിൽ വിവാഹങ്ങൾ അങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയാം പിന്നെ ആയിഷ വിവിയുടെ മാതാപിതാക്കൾക്ക് പ്രവാചകന്റെ പ്രായവും ഒന്നുംപ്രശ്നമല്ല അവർക്ക് എല്ലാംകൊണ്ടും അവർക്ക് ഇഷ്ടമുള്ളത് കൊണ്ട് അവർ അവരുടെമകളെവിവഹം കഴിച്ചു കൊടുത്തു അതിനു ശേഷം ആയിഷ വിവി പ്രവാചകന്റെ കൂടെ ജീവിച്ചുകൊണ്ട് ഇരിക്കുന്നു എന്നിട്ടും ആയിഷ വിവികും ഒരു പ്രശ്നവുംഇല്ല. പ്രശ്നമുഴുവനും നിങ്ങൾക്ക് ആണ് അല്ലെ അത് ഇസ്ലാം വിരോധമാണ് എന്ന് നങ്ങൾക്ക് നല്ലത് പോലെ അറിയാം അതിന് മരുന്ന് ഇല്ല കാരണം നിങ്ങളുടെ മനസ്സ് നന്നാവുക അല്ലാതെ മരുന്ന് ഇല്ല

    • @makkarmm165
      @makkarmm165 2 หลายเดือนก่อน +1

      @@saudatk3616 മാതൃക ആണെന്ന് പറയാതിരുന്നാൽ മാത്രം മതി.... സ്വാഹാബാക്കളിൽ അങ്ങനെ ഒരു സംഭവം കാണാനില്ല

    • @personalprofile1939
      @personalprofile1939 2 หลายเดือนก่อน

      ​@@makkarmm165 മുഹമ്മദ് നബി എല്ലാ മനുഷ്യർക്കും മാതൃക തന്നെയാണ്...

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      @@personalprofile1939 അതേ...ഈ കല്യാണം വളരെ മാതൃക ആണ് 😄

    • @MS-ol5kz
      @MS-ol5kz 2 หลายเดือนก่อน

      ​@@personalprofile1939 എന്നിട്ട് എന്തിനു നിങ്ങൾ ബാല വിവാഹം നിർത്തി അടിമത്തം നിർത്തി 57 മുസ്ലിം രാജ്യത്തും ഇല്ലല്ലോ നല്ല കാര്യങ്ങൾ അള്ളാഹു അനുവദിച്ച കാര്യങ്ങൾ ഹറാം ആക്കുന്നത് ഖുർആൻ വിലക്കിയിട്ടില്ലേ

  • @alimanu579
    @alimanu579 2 หลายเดือนก่อน

    ആയിശ ബീവിയുടെ വിവാഹസമയത്തെ പ്രായം 6എന്നത് തെറ്റാണ് എന്നും ശക്തമായ അഭിപ്രായം ഉണ്ട്

  • @user-sx1et7en4b
    @user-sx1et7en4b 2 หลายเดือนก่อน +2

    ആയിഷക്ക് 9 വയസ്സാണ് allade ആറു വയസ്സല്ല