Ather നടത്തുന്നത് പകൽ കൊള്ളയാണ് ചാർജറിന് മാത്രം 19,000 രൂപ മറ്റു സ്പെയറുകൾക്കും ഒക്കെ വൻ വിലയാണ് ഈടാക്കുന്നത്.. പെട്രോൾ വണ്ടിയെക്കാൾ അധിക തുക മുടക്കി ഇത് വാങ്ങിയാലോ റീസെയിൽ വാല്യൂ ഇല്ല ബാറ്ററിക്ക് വണ്ടിയുടെ പകുതി വില ചാർജ് തീർന്നാൽ വഴിയിൽ കുത്തിയിട്ട് കാത്തിരിക്കേണ്ട അവസ്ഥ.. ഇനി ഓട്ടം കഴിഞ്ഞ് ചാർജ് തീർന്നു വീട്ടിലെത്തിയാലോ ആക്സിഡന്റ് കേസ് അല്ലെങ്കിൽ മരണം അറിയിപ്പ് അപ്പോൾ പിന്നെ പെട്രോൾ വണ്ടി കൂടി വീട്ടിൽ കരുതണം എന്ന് വരുന്നു അങ്ങനെയെങ്കിൽ പിന്നെ ഒന്നര ലക്ഷം മുടക്കി ഈ സാധനം വാങ്ങുന്നതിന്റെ വല്ല ആവശ്യവും ഉണ്ടോ.. റിലയബിൾ ആയിട്ടുള്ള ബ്രാൻഡഡ് കമ്പനികൾ വരുമ്പോൾ നോക്കാം ഹോണ്ട പത്തുവർഷം വാറണ്ടിയുള്ള ബാറ്ററിയുമായിട്ടാണ് വരുന്നത് അപ്പോൾ പിന്നെ ഇതുപോലുള്ള ചവറുകളോട് താല്പര്യമില്ല😂😂
@@selinfrancispf7248 എട ചങ്ങാതി നിങ്ങടെ സർവ്വിസ് വളരെ മോഷം വണ്ടിയുടെ പെർഫോമൻസ് തീരെ പോര സസ്പെൻഷൻ വളരെ മോഷം ഇത്രയും വില കൊടുത്ത് വങ്ങാനുള്ള ഒരു മുതലാണോ ഇത് ഒരാളും ഈ വണ്ടി വാങ്ങി പൊവ്വരുത് അത്രയും മോഷം

Honda vanno🤔
Very good information dear brooo excellent wonderful video shoot keep it up God bless you & your Team
Monitor App Full Option Use Yearly Cost?
Ather apex❤🎉🎉🎉
ഹാൻഡിൽ ഫോർക്ക് വരുന്നത് ഇരുമ്പിൽ ആണോ
20000 km aano nalla ottam ethavando
Janangalk vaangan pattunna price koduk vaangum😄
Quality venael panam kodukkanam man
@@deepudileepkumar6230 appo battery k aly price 😂
@@deepudileepkumar6230 quality urapp varuthiya brandokke kathalum pottalum okke kaanunundo bro😃
Ola allavanmarum chadi kayyari edukuM ATHINKALL NALLATHU KALIPATTOM VANGGUNATHU PRICE NOOKALLU BUILD QUALITY VENDATHU ATHILL ATHER puli
Ather ev singam vere oru ev varilla athinte power stability pakka sports edition
സൌണ്ട് ആണ് സിൻ
Dashboard oru look ella ether
i AN USING 450X MORE THAN 22000KM NO ISSUE
good
Iam also
Nice
Thanks
Head light pakaram kayyil oru torch. Karuthanam😂😂😂😂😂 head light. 😂😂😂😂😂😂😂😂😂😂😂 Radhal naanichu pokum
Over priced
ഒരു കാരണവശാലും വാങ്ങി പോവ്വരുത്
Y. Give reason
കാരണംകൂടി പറയ്
@@selinfrancispf7248 എട ചങ്ങാതി നിങ്ങടെ സർവ്വിസ് വളരെ മോഷം വണ്ടിയുടെ പെർഫോമൻസ് തീരെ പോര സസ്പെൻഷൻ വളരെ മോഷം ഇത്രയും വില കൊടുത്ത് വങ്ങാനുള്ള ഒരു മുതലാണോ ഇത് ഒരാളും ഈ വണ്ടി വാങ്ങി പൊവ്വരുത് അത്രയും മോഷം
വാങ്ങയത് @@arjunrj6978