അതെ മറിച്ചെന്തെങ്കിലും സംഭവിക്കും എന്നു കരുതാൻ ഭാരത ജനത അത്ര നിഷ്കളങ്കരല്ല....സീൽഡ് കവർ വലിയ വിലയുള്ള സാധനം ആരെയും കാണിക്കില്ല....രാജീവേട്ടൻ കൃത്യമായ പറഞ്ഞിട്ടുണ്ട്.. ഇതാണ് നിരീക്ഷണം 👌👏😘♥️♥️♥️♥️
ഇത് കേൾക്കുമ്പോൾ സങ്കടവും അമർഷവും തോന്നുന്നു.. അന്ന് ഇരകളായവർക്ക് ഈ വിധി കേൾക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ.. ഓർക്കുക വയ്യ.. മതി... എല്ലാം കാണുന്നവൻ എല്ലാം അറിയുന്നവൻ ഉണ്ടന്ന വിശ്വാസം അത് മാത്രമാണ് ആശ്രയം...
അവിടെവിടെയോ കുറച്ചു നിക്ഷ്പക്ഷ ജഡ്ജിമാരുണ്ട്. അതുകൊണ്ട് ഇടക്ക് കോടതി ആണെന്ന് തോന്നാനെൻങ്കിലും ചില വിധികൾ കേൾക്കാം. ബാക്കി ഒക്കെ വെറും ചടങ്ങുകൾ മാത്രം 🙏🏻😓
ഇന്ത്യ പേരിന് മാത്രം ജനാധിപത്യം ഉള്ള ഒരു രാഷ്ട്രം നീതിബോധമില്ലാത്ത ന്യായാധിപന്മാരും രാഷ്ട്രീയ നേതാക്കളും രാജ്യത്തെ നിയമത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്
അതേ നിങ്ങളുടെ തിരകഥക്ക് അനുസരിച്ച് വിധി വന്നാൽ കൊളളാം നല്ല കോടതി. ഇല്ലെങ്കിൽ പാഴ് എന്നു പറയാനുളള ഉളിപ്പില്ലായ്മക്ക് നമസ്കാരം രാജൃത്തെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അജ്മൽ കസബിനെ അവസാന നിമിഷം രക്ഷിക്കാൻ പഴുതുണ്ടോ എന്ന് ശ്രമിക്കാൻ രാത്രി രണ്ടു മണിക്കുപോലും കോടതി കൂടിയപ്പോൾ നല്ല പഷ്ട് എന്നു പറഞ്ഞവർ ഇപ്പോൾ ഇങ്ങനെ പറയുന്നു.
കമന്റ് സെക്ഷനിൽ 90 ശതമാനവും ഇരയാക്കപ്പെട്ട സമുദായക്കാർ മാത്രം - ബാക്കിയുള്ളവരുടെ മൗനത്തിൽത്തന്നെയുണ്ട് ഇതിനെല്ലാമുള്ള ഉത്തരം - കേരളം പോലും വളരെയേറെ മാറിയിരിക്കുന്നു🔥
കോടതി ഏറ്റെടുക്കുന്നത് പള്ളിയിൽ വല്ലതും ഉണ്ടെങ്കിൽ അത് പൊളിക്കാനും അവിടെ അമ്പലം പണിയാനും. RSS തീരുമാനിക്കും അത് കോടതി ചെയ്യും.അത് സുപ്രിം കോടതി ആയാലും ശരി.
പിശേപി താഴെ ഇറങ്ങിയിട്ട് സുപ്രീംകോടതി പോകാൻ നോക്കു.. അല്ലാതെ ജീവനിൽ പേടി ഉള്ള ഒരു ജഡ്ജിയും കലാപം അനേഷിക്കാൻ പറയില്ല 😁😁 ജസ്റ്റിസ് ലോയാ എല്ലാം മുന്നിൽ ഉണ്ടല്ലോ.
@@abbasmoidu2130 ആരു വിശ്വസിക്കുന്നു... ചെറുപ്പകാരിൽ ചങ്കൂറ്റം ഉള്ളവർ മുന്നോട്ടു വരട്ടെ... മിനിമം കോമൺ സെൻസ് ഉള്ള ആൾകാർ കൂടെ ഉണ്ടാവും... A singular idea, only one that everyone must beieve in... Not "old" one but brave new" one..
മുസ്‌ലീങ്ങൾക്ക് നീതി ലെഭിക്കരുതെന്ന് ഭരണകൂടേത്തെ പോലെ ജുഡീഷ്യറിയും ആഗ്രഹിക്കുന്നു. ഒരു കുടുംബത്തിന് മേൽ ബുൾഡോസർ രാജ് നടപ്പാക്കിയിട്ട് നിയമസംവിധാനങ്ങൾ കൈ കൊട്ടി ചിരിക്കുന്ന മനോഹരമായ ജനാതിപത്യം
Akramathinu eragathavarude veedu bulldozer kondupokilla muslimgal viralil annavunavar alla Up yil 20% anu appo maniyamayi jeevikkuna muslimgal undu Up yil adhu marakkarudhu kalabam nadathiyavarude mathrame poku
അനതികൃത നിർമ്മിതികൾ ഗവ.സ്ഥലത്ത്. സംഘടിത കയ്യേറ്റം ഇന്ന് ചോദ്യം ചെയ്യപ്പെട്ടു. അത്രയേയുള്ളു. ഇസ്ലാമിക രാജ്യങ്ങളിൽ ന്യൂനപക്ഷ ആനുകൂല്യം മൂലം ന്യൂനപക്ഷം ഇല്ലാതാകുന്നു. .. ഇന്റർനെറ്റ് യുഗത്തിൽ മതങ്ങളുടെ പൊള്ളത്തരം എല്ലാവരും അറിയുന്നുണ്ട്
ആയിരക്കണക്കിന് നിരപരാധികളെ...കൊടും ക്രൂരമായി കൊന്നു അതിൽ പൂർണ ഗർഭിണികൾ വരെ ഉണ്ടായിരുന്നു ഗുജറാത്ത് വംശീയത വളരെ അധികം വിജയമായി ആഘോഷിക്കുന്ന സംഘപരിവാർ ശക്തികൾ. നിരപരാധികൾക്ക് തീർച്ചയായും നീതി കിട്ടുക തന്നെ വേണം അതിന് ഇവിടെ വിവസ്ഥയുണ്ടോ ? അവിടെയാണ് പരലോകത്തിന് അനിവാര്യത ദൈവം നീതിമാനാണ് എല്ലാവർക്കും നീതി കിട്ടണം ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ... അക്രമികൾക്ക് നാശം സത്യത്തിൽ വരാനുള്ള ശിക്ഷയെക്കുറിച്ച് അവർ അറിഞ്ഞിരുന്നെങ്കിൽ!!
നൃറ്റാണ്ടുകളായിട്ട് ഇന്തൃയിലെ കോടിക്കണക്കിന് ജനങ്ങളെ കൊന്നു തളളിയവരാണ് ഇസ്ലാമിക് അധിനിവേശക്കാർ. അതിനും ഒരു തിരിച്ചടി ഉണ്ടാവും എന്നു കൂടി കൂട്ടിക്കോ. പക്ഷേ അത് കഴുത്തറത്തുകൊണ്ടല്ലാ അടിവേര് തന്നെ അറുത്തുകൊണ്ട് ആയിരിക്കും ആറാം നൂറ്റാണ്ടിലെ അറേബൃൻ ആട്ടിടയ സംസ്കാരം ഈ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്നത്. അത് തുടങ്ങിക്കഴിഞ്ഞു. ഇനി ചില്ലകൾ ഓരോന്ന് ഓരോന്നായി ഉണങ്ങിവീഴുന്നത് കാണാം
ഇതൊക്കെ ശരിയാണെങ്കിൽ കൂടി ഇനിയൊരു വലിയൊരു കലാപം നടന്നാൽ ഒരു കൂട്ടക്കൊല നടന്നാൽ ഒരു വംശഹത്യ നടന്നാൽ പോലും സാക്ഷി പോലും പറയാൻ ഒരാളെയും കിട്ടില്ല എന്ന് അടുത്തേക്കാണ് ആർ ബി ശ്രീകുമാർ സാറിനെയും ടീസ്ത സെതൽവാദ് ന്നെയും അറസ്റ്റ് ചെയ്തതിലൂടെ മാലോകരെ മോഡിയും സംഘവും ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ഇതാ അടുത്തെത്തിക്കഴിഞ്ഞു എന്നുള്ള തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇതെല്ലാം
എടാ കൃസങ്കി കർസേവകരെ കൊന്നത് സങ്കികൾ തന്നെയാണ് രണ്ടായിരം പേരെ കൊല്ലാൻ 50 പേരെ ട്രെയിനിൽ ഇട്ട് കൊന്നു.. നിന്നെ പോലെയുള്ള തന്തക്ക് പിറക്കത്തവന്മാരാണ് ഇ നാടിനു ആപത്തു..
2014 ന് ശേഷം സുപ്രിം കോടതിയിൽ നിന്ന് ആർഎസ്എസ് ന് അനുകൂലമായി വിധികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ , പ്രത്യേകിച്ചും ആർഎസ്എസ് മുസ്ലിംകൾക്ക് എതിരെ നടത്തിയ ആക്രമണത്തിൽ പ്രത്യേകിച്ചും സുപ്രീം കോടതി ആർഎസ്എസ് ന് ഗുണമുള്ള വിധി പറയുന്നു. കാരണം എന്തൊക്കെയാണ്?...
Time will judge the culprits that’s for sure. It’s only a matter of time. If the culprits think they are powerful and can escape it’s just a false belief. Highly powerful and cruel rulers have failed over time. Same is going to happen to Gujarat riots master planners
വേണ്ട, ഈ കോടതിയിൽ വിശ്വാസം ഇല്ലെങ്കിൽ സ്വന്തമായി കോടതി ഉണ്ടാക്കുക. കോയ തന്നെ ജഡ്ജി. പക്ഷേ ഇന്തൃക്ക് അകത്ത് ഇനി നടക്കില്ല. അറബികടലിൽ എങ്ങാനും സ്ഥലം കിട്ടുമോ എന്ന് നോക്ക്
ഈ കൂട്ടക്കുരുതി കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രയുമാണല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു ഭയപ്പാട്!
സകലതും ഫാഷിസത്തിന്റെ സമഗ്രാധിപത്യത്തിലായിപ്പോയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്. മഹാകവിയുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം... "ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ... പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ...? "
ഗുജറാത്തിലും ഇത് തന്നെയാണ് സംഭവിച്ചത് ട്രെയിനിൽ യാത്രചെയ്തിരുന്ന ഹിന്ദു സ്വാമിമാരെ ഒരുകുട്ടം മുസ്ലിം കലാപകാരികൾ ചുട്ടെരിച്ചുകൊന്നതിന് ഗുജറാത്തികൾ പകരം ചെയ്തു. അതിപ്പോൾ ഹരിയാനായിലും ആവർത്തിച്ചു.
അധികാരം കൈയ്യിലിരിക്കുമ്പോൾ അത് വിട്ട് കളയാൻ ഒരു രാഷ്ട്രീയ നേതാവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല.കാരണം അധികാരം ഒരു ഹരമാണ് ഒരിക്കൽ കിട്ടിയാൽ ജീവിതകാലം മുഴുവൻ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രത്യേക വികാരം . ആ അധികാരത്തിന് വേണ്ടി എന്ത് രാഷ്ട്രീയ പേക്കൂത്തുകളും ചെയ്യാൻ ഒരു രാഷ്ട്രീയക്കാരും മടിക്കില്ല , അതിൽ മത വർഗീയതയും കൂടി ചേർന്നാൽ വലിയ ഒരു രാഷ്ട്രീയ ആയുധമാകും. അങ്ങനെ ഒരു രഷ്ട്രീയ മൃഗീയ ആയുധമാണ് ഗുജറാത്ത് കലാപത്തിലൂടെ പ്രയാഗിച്ചത്.
ഇപ്പോൾ അടുത്ത് നടന്നത് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ റാഫേൽ പോലുള്ള അഴിമതി ആരോപണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ നമ്മുടെ രാജ്യത്തെ 40 ൽ അധികം സൈനികർ നിഷ്ടുരമായി കൊല്ലപ്പെട്ടു പുൽവാമാ അക്രമം അതിന്റെ പിറകിൽ പ്രവർത്തിച്ചവർ തന്നെ ആണ് 20 കൊല്ലം മുമ്പുള്ള ഗുജറാത്ത് കലാപത്തിനും ചുക്കാൻ പിടിച്ചത് കോടതിയിൽ നീതി കിട്ടിയില്ലെങ്കിലും ദൈവത്തിന്റെ അടുക്കൽ നീതി കിട്ടും ഒരു നാൾ
നട്ടെല്ലുള്ള ചാനൽ ആയ മീഡിയ വണ്ണിനും, നിഷാദ്, അജിംസ്, രാജീവ് ഏട്ടൻ എന്നിവർക്കും ആയിരമായിരം അഭിവാദ്യങ്ങൾ,👏👏👏👌👌👍👍👍
അതെ മറിച്ചെന്തെങ്കിലും സംഭവിക്കും എന്നു കരുതാൻ ഭാരത ജനത അത്ര നിഷ്കളങ്കരല്ല....സീൽഡ് കവർ വലിയ വിലയുള്ള സാധനം ആരെയും കാണിക്കില്ല....രാജീവേട്ടൻ കൃത്യമായ പറഞ്ഞിട്ടുണ്ട്.. ഇതാണ് നിരീക്ഷണം 👌👏😘♥️♥️♥️♥️
ഇത് നിനക്ക് സ്വന്തമായി സങ്കൽപിക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലേ...
സ്പൂണോ, കുപ്പി പാലോ... ആർക്കറിയാം...
രാഷ്ട്ര പിതാവിനെ ചെറുതായിട്ട് വെടി വെച്ച് കൊന്നവർക്ക് ഇത് വല്ലിയ സംഭവം ആണോ 😂😂😂
അന്ന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് കോൺഗ്രസിന് ഈ ഗതി വരില്ലായി രുന്നു |
@@favorite2523അധികാരം വിട്ടു താഴെ ആയാൽ വളി നിൽക്കില്ല!
@@neuronz1236 ഇത് ഒന്നും വംശഹത്യ അല്ല 5, 6 ജീഹാദികൾ പോയതിന് വല്ല്യ സംഭവം അല്ല
സഞ്ജീവ് ഭട് സർ ശ്രീകുമാർ സർ എന്നീ ജന്മങ്ങൾ എന്നും ലോകം ഓർക്കും അവർ ഇനിയും ജനിക്കും
ഒട്ടും ഭയമില്ലാതെവർ 🙏🙏
They are really frauds.... it's proved....karanju theerkkatte.....
ഇത് കേൾക്കുമ്പോൾ സങ്കടവും അമർഷവും തോന്നുന്നു..
അന്ന് ഇരകളായവർക്ക് ഈ വിധി കേൾക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ..
ഓർക്കുക വയ്യ..
മതി...
എല്ലാം കാണുന്നവൻ എല്ലാം അറിയുന്നവൻ ഉണ്ടന്ന വിശ്വാസം അത് മാത്രമാണ് ആശ്രയം...
Thawakkalthu alallah
അന്നത്തെ കോൺഗ്രസ്സിൻ്റെ മൃതു ഹിന്ദുത്വം അത് ഇന്ന് അവരുടെ വംശനാസത്തിന് കാരണമായി
അന്വേഷിച്ചാലും തെളിയാൻ പോന്നില്ല. ഇന്ത്യയിലുള്ള ഏതു അന്വേഷണ ഏജൻസി അന്വേഷിച്ചാലും ഇപ്പോൾ തെളിയാൻ പോകുന്നില്ല അതാണ് ഇന്നത്തെ നീതിപീഠത്തിന് അവസ്ഥ
Saudiyil niinu agency ye irakku ikka
@@Hari-im9ok endinu saudi mone...maranam ennadu ella mithyadeeda mayadan..adu ennikkum ningalkum ee sambavangalku irayayavarum iraakiyavarkum badakaman, idelam aa daivathinte kodathiyil vicharana cheyyapedum. Nmk kathirunn kanam!
2004 മുതൽ 2014 വരെ ഇങ്ങനെ തന്നെ ആയിരുന്നോ
sure
@@Hari-im9ok സൗദിയിൽ നിൻറെ അച്ഛൻ ഉണ്ടോ?!
Rajeev sir this is courage 🔥
അവിടെവിടെയോ കുറച്ചു നിക്ഷ്പക്ഷ ജഡ്ജിമാരുണ്ട്. അതുകൊണ്ട് ഇടക്ക് കോടതി ആണെന്ന് തോന്നാനെൻങ്കിലും ചില വിധികൾ കേൾക്കാം. ബാക്കി ഒക്കെ വെറും ചടങ്ങുകൾ മാത്രം 🙏🏻😓
ഇന്ത്യ പേരിന് മാത്രം ജനാധിപത്യം ഉള്ള ഒരു രാഷ്ട്രം നീതിബോധമില്ലാത്ത ന്യായാധിപന്മാരും രാഷ്ട്രീയ നേതാക്കളും രാജ്യത്തെ നിയമത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്
അതേ നമുക്ക് അങ്ങ് ഖത്തറിൽ പോയാലോ
അതേ നിങ്ങളുടെ തിരകഥക്ക് അനുസരിച്ച് വിധി വന്നാൽ കൊളളാം നല്ല കോടതി. ഇല്ലെങ്കിൽ പാഴ് എന്നു പറയാനുളള ഉളിപ്പില്ലായ്മക്ക് നമസ്കാരം
രാജൃത്തെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അജ്മൽ കസബിനെ അവസാന നിമിഷം രക്ഷിക്കാൻ പഴുതുണ്ടോ എന്ന് ശ്രമിക്കാൻ രാത്രി രണ്ടു മണിക്കുപോലും കോടതി കൂടിയപ്പോൾ നല്ല പഷ്ട് എന്നു പറഞ്ഞവർ ഇപ്പോൾ ഇങ്ങനെ പറയുന്നു.
Sathyam
ഇതിൽകലാപത്തിൽ കൊന്നവരെ ദൈവം തീർച്ചയായും കൊടുക്കേണ്ട സമയം കൊടുക്കും കാത്തിരിക്കൂ സുപ്രിം കോടതിക്കും മുകളിൽ ദൈവം ഉണ്ട് 😔
അതെ കോയ ട്രെയിനിൽ ചുട്ടുകൊന്നവർ അനുഭവിക്കുന്നു.
@@devdev4742
Apdiya sir
@@devdev4742 trainil ബിജെപി ക്കാരെ കൊന്നു തള്ളിയത്
Bjp ക്കാര്‍ തന്നെ..... അതൊന്നും ആയില്ല, അല്ലേ?!!!
@@rasiyahameed7056 ലേശം ഉളുപ്പ്?
നിന്റ ദൈവത്തെയും ചാക്കിട്ട് പിടിക്കും ഞങ്ങളുടെ മൊട്ട ഭായ്
കോടതിയിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മറിച്ചൊരു വിധി വന്നാൽ അതാണ് അത്ഭുതം
എടാ ഭയങ്കരാ. ബുദ്ധികൂടിയവരൊക്കെ പണ്ട് അമേരിക്കയിൽ എന്നൊരു ചൊല്ലുണ്ട് നീ ഉടനെ അമേരിക്കാക്ക് പറക്കണം
ജയ് rss
അനുഭവിക്കാതെ ഒറ്റൊന്നും മരിക്കില്ല..
പാവങ്ങൾക്കു രക്ഷ യില്ല
കോടതിയും ഇനി ഇല്ല 🙏🙏🙏
കമന്റ് സെക്ഷനിൽ 90 ശതമാനവും ഇരയാക്കപ്പെട്ട സമുദായക്കാർ മാത്രം - ബാക്കിയുള്ളവരുടെ മൗനത്തിൽത്തന്നെയുണ്ട് ഇതിനെല്ലാമുള്ള ഉത്തരം - കേരളം പോലും വളരെയേറെ മാറിയിരിക്കുന്നു🔥
ഇവിടെ വന്നു 4 comment ഇട്ടെന്ന് വെച്ച് ഒന്നും സംഭവിക്കില്ല ബ്രോ കാരണം ഭാരതം ഇന്ന് ഒരു കൂട്ടം കൊലയാളികളുടെ കൈയിൽ ആണ്
ജമാ അത്തെ ഇസ്ലാമി ചാനൽ ബാക്കി സമുദായക്കാർ കാണനം എന്നു തനിക് എങ്ങനെ ശാഠ്യം പിടിക്കാൻ പറ്റും.
കോടതി ഏറ്റെടുക്കുന്നത് പള്ളിയിൽ വല്ലതും ഉണ്ടെങ്കിൽ അത് പൊളിക്കാനും അവിടെ അമ്പലം പണിയാനും. RSS തീരുമാനിക്കും അത് കോടതി ചെയ്യും.അത് സുപ്രിം കോടതി ആയാലും ശരി.
അവർ എല്ലാം തകർത്തു കൊണ്ടിരിക്കുന്നു! തനി വംശീയത ! ഹിറ്റ്ലർ ! ഗീബൽസ് ! ജുഡീഷ്യറി ! അടിമകൾ ! ഉടമകൾക്ക് വേണ്ടി മുട്ടിലിഴയുന്നവർ ....
Rajeev sir well said
പിശേപി താഴെ ഇറങ്ങിയിട്ട് സുപ്രീംകോടതി പോകാൻ നോക്കു.. അല്ലാതെ ജീവനിൽ പേടി ഉള്ള ഒരു ജഡ്ജിയും കലാപം അനേഷിക്കാൻ പറയില്ല 😁😁
ജസ്റ്റിസ് ലോയാ എല്ലാം മുന്നിൽ ഉണ്ടല്ലോ.
പിന്നെങ്ങിനെയാണ് നിയമ സംവിധാനത്തിൽ നാം വിശ്വസിക്കുക
@@abbasmoidu2130 ആരു വിശ്വസിക്കുന്നു...
ചെറുപ്പകാരിൽ ചങ്കൂറ്റം ഉള്ളവർ മുന്നോട്ടു വരട്ടെ...
മിനിമം കോമൺ സെൻസ് ഉള്ള ആൾകാർ കൂടെ ഉണ്ടാവും...
A singular idea, only one that everyone must beieve in...
Not "old" one but brave new" one..
@@Marketwatchmalayalam ഹിറ്റ്ലർ വരെ വീണു പിന്നെയാ പൂജ്യഎപ്പി
😂😂
@@fasilct9595 so many lives become miserable...
So is in india... Many live become misreable because of bjp...
Look at the overall living standards
മുസ്‌ലീങ്ങൾക്ക് നീതി ലെഭിക്കരുതെന്ന് ഭരണകൂടേത്തെ പോലെ ജുഡീഷ്യറിയും ആഗ്രഹിക്കുന്നു. ഒരു കുടുംബത്തിന് മേൽ ബുൾഡോസർ രാജ് നടപ്പാക്കിയിട്ട് നിയമസംവിധാനങ്ങൾ കൈ കൊട്ടി ചിരിക്കുന്ന മനോഹരമായ ജനാതിപത്യം
മുസ്ലീങ്ങളെ ആരും തൊടില്ല.. ഉറപ്പ് തരുന്നു.. അതിനുള്ള പണി വരുന്നുണ്ട്..
Akramathinu eragathavarude veedu bulldozer kondupokilla muslimgal viralil annavunavar alla Up yil 20% anu appo maniyamayi jeevikkuna muslimgal undu Up yil adhu marakkarudhu kalabam nadathiyavarude mathrame poku
❓❓❓👍👍💯
അനതികൃത നിർമ്മിതികൾ ഗവ.സ്ഥലത്ത്. സംഘടിത കയ്യേറ്റം ഇന്ന് ചോദ്യം ചെയ്യപ്പെട്ടു. അത്രയേയുള്ളു. ഇസ്ലാമിക രാജ്യങ്ങളിൽ ന്യൂനപക്ഷ ആനുകൂല്യം മൂലം ന്യൂനപക്ഷം ഇല്ലാതാകുന്നു. .. ഇന്റർനെറ്റ് യുഗത്തിൽ മതങ്ങളുടെ പൊള്ളത്തരം എല്ലാവരും അറിയുന്നുണ്ട്
ഈ ടീമിന് ആവശ്യത്തിലധികം നീതിയും ജനാധിപത്യ അവകാശങ്ങളും ലഭിക്കുന്നത് രാജ്യത്തിനപകടം വരുത്തും..
ആയിരക്കണക്കിന് നിരപരാധികളെ...കൊടും ക്രൂരമായി കൊന്നു അതിൽ പൂർണ ഗർഭിണികൾ വരെ ഉണ്ടായിരുന്നു ഗുജറാത്ത് വംശീയത വളരെ അധികം വിജയമായി ആഘോഷിക്കുന്ന സംഘപരിവാർ ശക്തികൾ. നിരപരാധികൾക്ക് തീർച്ചയായും നീതി കിട്ടുക തന്നെ വേണം അതിന് ഇവിടെ വിവസ്ഥയുണ്ടോ ? അവിടെയാണ് പരലോകത്തിന് അനിവാര്യത ദൈവം നീതിമാനാണ് എല്ലാവർക്കും നീതി കിട്ടണം ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ... അക്രമികൾക്ക് നാശം സത്യത്തിൽ വരാനുള്ള ശിക്ഷയെക്കുറിച്ച് അവർ അറിഞ്ഞിരുന്നെങ്കിൽ!!
നൃറ്റാണ്ടുകളായിട്ട് ഇന്തൃയിലെ കോടിക്കണക്കിന് ജനങ്ങളെ കൊന്നു തളളിയവരാണ് ഇസ്ലാമിക് അധിനിവേശക്കാർ. അതിനും ഒരു തിരിച്ചടി ഉണ്ടാവും എന്നു കൂടി കൂട്ടിക്കോ. പക്ഷേ അത് കഴുത്തറത്തുകൊണ്ടല്ലാ അടിവേര് തന്നെ അറുത്തുകൊണ്ട് ആയിരിക്കും ആറാം നൂറ്റാണ്ടിലെ അറേബൃൻ ആട്ടിടയ സംസ്കാരം ഈ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടുന്നത്. അത് തുടങ്ങിക്കഴിഞ്ഞു.
ഇനി ചില്ലകൾ ഓരോന്ന് ഓരോന്നായി ഉണങ്ങിവീഴുന്നത് കാണാം
ജനാധിപത്യ. ഇന്ത്യ മറിച്ച് പോയിരിക്കുന്നു.
ഇതാണ് നമ്മുടെ കോട തീ.....ഇനി ദൈവം ശിക്ഷിക്കട്ടെ... പിന്നെന്താ ചെയ്യാ...
വീണ്ടും രാജീവേട്ടെൻ....🙏🙏🌹🌹👏👏
എന്തൊകൊ ചെയ്താലും ഇതിനെല്ലാം നീതി ലബിക്കുന്ന ഒരു ദിവസം വരും അന്ന് കാണാം🤲
ശരി കാക്ക
Pumeen
Ada poshkara janmam verda nishfala makkikalayaroda ninakke ormmayondo avo pandonda makkala oropade kashtathakal anobavichavarane dostanaya dorodanan pangaliya vasthrashabam vara nadathi vanavasam kalpicho deerganal vanathilayironno annal A samayathe Evar barikomannom noottavara nashippikomanno pandonda nonapasha maya makkal adikarathil varomanno vigaricho krishna argonanode paranga pola karmmannavadikarastha MA falasho kadagana😄😄😄😄😄
അന്ന് ഈ കലാപകാരികൾ ഉണ്ടാകുമോ
Oomfiko🤣🤣
രാജീവേട്ടൻ 😘
Rajeev. You are great.. You are one who is real media person...
എല്ലാത്തിനും മുകളിൽ എല്ലാം കണ്ടും കേട്ടും മറ്റൊരു നീതിമാനായ സുപ്രീം കോടതി ഉണ്ട്.ഇനി അവിടെ യാണ് ഹർജി കൊടുക്കേണ്ട ത്.
കോൺഗ്രസിന്റെ നേതാവിനെ കൊന്നിട്ടുപോലും അവർക്കും ഒരു ബാത്യതയുമില്ല 😎അവർ കൈ മലർത്തി
ചില സിനിമ കളിൽപലതും കാണുമ്പോൾ അത്ഭുതത്തോടെ ഇങ്ങനെ യൊക്കെ സംഭവിക്കുമോ എന്ന് തോന്നാറുണ്ട് പക്ഷെ അതൊന്നും ഒന്നുമല്ല എന്ന് മനസ്സിലായി 😉
ചരിത്രം ഈ കേസ് reopen ചെയ്യും...
നീതി... അത് എവിടെയോ ഇരുന്നു കരയുന്നു ☺️
Thanks for discussion this subject
Courage 💪🏻❤️🔥
Owner/ king of the day of judgement
Will come before the real judge
എല്ലാത്തിനും ഒരു സമയമുണ്ട്
അതിനു ശേഷവും 10 വർഷത്തിലധികം upa കേന്ദ്രം ഭരിച്ചു.ഒന്നും ചെയ്തില്ല.
കാര്യങ്ങൾ ഇത്രയും വ്യക്തവും നിശ്പക്ഷമായും ചർച്ച ചെയ്യുന്ന ചാനൽസ് വളരെ വിരളമാണ് , വിരളിലെണ്ണാവുന്ന എണ്ണമേ ഇന്ത്യയിൽ ഉള്ളൂ...
മാറാട് കലാപം...!! മറക്കില്ലൊരിക്കലും പൊറുക്കില്ലൊരിക്കലും😡
Gujarath.kalapam.marakkam.porukkam.ok.happeyayille.
നീതി എപ്പോഴും സീൽട് കവറിനകത്താണ്
ഇതൊക്കെ ശരിയാണെങ്കിൽ കൂടി ഇനിയൊരു വലിയൊരു കലാപം നടന്നാൽ ഒരു കൂട്ടക്കൊല നടന്നാൽ ഒരു വംശഹത്യ നടന്നാൽ പോലും സാക്ഷി പോലും പറയാൻ ഒരാളെയും കിട്ടില്ല എന്ന് അടുത്തേക്കാണ് ആർ ബി ശ്രീകുമാർ സാറിനെയും ടീസ്ത സെതൽവാദ് ന്നെയും അറസ്റ്റ് ചെയ്തതിലൂടെ മാലോകരെ മോഡിയും സംഘവും ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ഇതാ അടുത്തെത്തിക്കഴിഞ്ഞു എന്നുള്ള തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇതെല്ലാം
"Sealed Cover"...the most mysterious cover....🤣🤣🤣
ദൈവിക നീതി ഇവർ പ്രതീക്ഷിക്കുന്നു
പടച്ചോൻ്റ കോടതി വരാനുണ്ട്.. അവിടെ കാണാം..
Yes...justice will be Prevailed!!!
ഏത് പാച്ഛന്റെ കോടതി 😂😂
Rana Ayyub " Gujarat Files" ഈ കേസിനെ കുറിച്ച് വിവരങ്ങൾ ഉള്ള പുസ്തകം. വായിക്കേണ്ട പുസ്തകം 👍
അതിൽ നിരപരാധികളായ കർസേവകരെ ചുട്ടു കൊന്ന കാര്യമൊക്കെയുണ്ടല്ലോ? അല്ലേ..
2002Gujarat files1990 kashmiri files
എടാ കൃസങ്കി കർസേവകരെ കൊന്നത് സങ്കികൾ തന്നെയാണ് രണ്ടായിരം പേരെ കൊല്ലാൻ 50 പേരെ ട്രെയിനിൽ ഇട്ട് കൊന്നു.. നിന്നെ പോലെയുള്ള തന്തക്ക് പിറക്കത്തവന്മാരാണ് ഇ നാടിനു ആപത്തു..
@@lintojacob1984 കള്ള വെടിക്ക് ഉണ്ടായ യേശുവിന്റെ തന്ത യെ കുറിച്ച് ഉള്ള അന്വേഷണം ഉണ്ട്... കൃ സങ്കി
ദൈവത്തിനു വിട്ടു കൊടുക്കാം അവൻ നീതി മാനാണ്.
ജനങ്ങൾ വിചാരിക്കണം നീതി പുലരാൻ
അറിവിന്റെ നിറകുടം രാജീവേട്ടൻ..........
ജിഹാദികളുടെ തോഴൻ 😂
2014 ന് ശേഷം സുപ്രിം കോടതിയിൽ നിന്ന് ആർഎസ്എസ് ന് അനുകൂലമായി വിധികൾ മാത്രമേ ഉണ്ടാകുന്നുള്ളൂ , പ്രത്യേകിച്ചും ആർഎസ്എസ് മുസ്ലിംകൾക്ക് എതിരെ നടത്തിയ ആക്രമണത്തിൽ പ്രത്യേകിച്ചും സുപ്രീം കോടതി ആർഎസ്എസ് ന് ഗുണമുള്ള വിധി പറയുന്നു. കാരണം എന്തൊക്കെയാണ്?...
Time will judge the culprits that’s for sure. It’s only a matter of time. If the culprits think they are powerful and can escape it’s just a false belief. Highly powerful and cruel rulers have failed over time. Same is going to happen to Gujarat riots master planners
ഒരക്രമകാരിയും അനുഭവിക്കാതെ പോയിട്ടില്ല,
God bless
സത്യം ഒരു നാൾ പുറത്തു വരൂക തന്നെ ചയ്യും
ഗുജറാത്ത് ഓർമ്മയില്ലേ. Rs Sമുദ്രാവാക്യം കേട്ടിട്ടില്ലേ. വംശഹത്യ നടന്നതിന് ഇതിലും വലിയ തെളിവു് വേണം
കാലം പകരം വീട്ടാതെ പോകില്ല
ഗോ ഡ്ര -> ഗുജറാത്ത് -> ? -> ? തുടരണോ?
ഇനിയും ഈ നീതി പീഡത്തെ വിശ്വസിച്ചു മുന്നോട്ടു പോകണോ എന്നത് ആണ് ചോദ്യം
മുന്നോട്ടു പോകാതെ എന്തു ചെയ്യാനാണ് പരിപാടി🤔
വേണ്ട, ഈ കോടതിയിൽ വിശ്വാസം ഇല്ലെങ്കിൽ സ്വന്തമായി കോടതി ഉണ്ടാക്കുക. കോയ തന്നെ ജഡ്ജി. പക്ഷേ ഇന്തൃക്ക് അകത്ത് ഇനി നടക്കില്ല. അറബികടലിൽ എങ്ങാനും സ്ഥലം കിട്ടുമോ എന്ന് നോക്ക്
@@lintojacob1984 ,പുറകോട്ടു പോകാമല്ലോ.
ആറാം നൂറ്റാണ്ടിലെ അറബിക് കോടതിയിൽ പോയി പരാതി കൊടുക്കാം
മുന്നോട്ടു പോകണ്ട 2 കയ്യിലും ബോംബ് പിടിച്ചു വലിച്ചെറിഞ്ഞാൽ മതി അറിയാവുന്ന പണി വൃത്തിയായി ചെയ്യുക
പാകിസ്ഥാൻ കോടതിയിൽ poda
ദൈവം ശിക്ഷിക്കട്ടെ. അത് ചെറിയ ശിക്ഷയാവില്ല തീർച്ച
ആവർത്തിക്കപ്പെടാതിരിക്കാൻ മുൻകരുതൽ എടുക്കുക നിഷ്കളങ്കളാവാതിരിക്കുക
അതികം നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരില്ല! അഗോള കാലവസ്ഥ ഒരു തീരുമാനമാക്കും!
ഓർമയല്ലേ ഗുജറാത് എന്ന മുദ്രവാക്യം കേട്ടാൽ പോരെ അതിലുണ്ട് എല്ലാം
അന്നെത്തെ വീഡിയോ സ്റ്റോക്ക് ഉണ്ടോ?
രക്തകൊതിയൻ നരേദ്രമോഡി
ഈ കൂട്ടക്കുരുതി കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രയുമാണല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു ഭയപ്പാട്!
സകലതും ഫാഷിസത്തിന്റെ സമഗ്രാധിപത്യത്തിലായിപ്പോയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്. മഹാകവിയുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം... "ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ... പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ...? "
Backbone 🔥🔥🔥
നീതി പുലരും ഒരു നാൾ
കോപ്പ് പുലരും 😂
The God is the Greatest of all, let's be patient.
ഇന്നത്തെ ഇന്ത്യയിൽ നീതി മരിച്ചു .....
കോടതി ഉറക്കത്തിൽ ആണ്
2004 മുതൽ 2014 വരെയും ഉറക്കത്തിൽ തന്നെ ആയിരുന്നോ
കാലം ഒന്നിനും മറുപടി നല്‍കും
എത്ര കാലം എടുക്കും
ഗുജറാത്തിലും ഇത് തന്നെയാണ് സംഭവിച്ചത് ട്രെയിനിൽ യാത്രചെയ്തിരുന്ന ഹിന്ദു സ്വാമിമാരെ ഒരുകുട്ടം മുസ്ലിം കലാപകാരികൾ ചുട്ടെരിച്ചുകൊന്നതിന് ഗുജറാത്തികൾ പകരം ചെയ്തു. അതിപ്പോൾ ഹരിയാനായിലും ആവർത്തിച്ചു.
This is a correct
Eni needhi vendi Eni namuk Cortum illa enna sangadam നമ്മൾ Sammadhiche madhiyavoo 😭
This truth can't see at any channels
Enthu kashttam anu..
1921 ലെ മലബാർ കലാപം എന്ന പേരിൽ നടന്ന മാപ്പിള ലഹളയിൽ നടന്ന ഹിന്ദു വംശഹത്യയോടു കൂടിയാണ് മലബാർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറിയത്.
Malabar. Ippozhum Hindu majority area anu..
Allahuvinda courtunde needi pularum urappaane kaannaam
അന്ന് കേന്ദ്ര സർക്കാരിന് അന്വേഷിച്ചു കൂടായിരുന്നോ
കോൺഗ്രസ് 🤣🤣🤣
Ithanu innathe INDIA
Sdpi, ഉം PFI യും ഇപ്പോഴും ഭട്ടിനെ ഓർമ്മപ്പെടുത്തുന്നു.
പോലീസിനെ കുറ്റ പ്പെടുതിയിട്ട് കാര്യമില്ല കാരണം പോലീസിന് അനുസരിക്കുക മാത്രമേ വഴിയുള്ളൂ?...
സൗണ്ട് ശരിയാക്കൂ
ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ
Increase number of topics
kalam onninum kanakk parayathe kadannu poyittilla
അധികാരം കൈയ്യിലിരിക്കുമ്പോൾ അത് വിട്ട് കളയാൻ ഒരു രാഷ്ട്രീയ നേതാവും രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവില്ല.കാരണം അധികാരം ഒരു ഹരമാണ് ഒരിക്കൽ കിട്ടിയാൽ ജീവിതകാലം മുഴുവൻ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രത്യേക വികാരം . ആ അധികാരത്തിന് വേണ്ടി എന്ത് രാഷ്ട്രീയ പേക്കൂത്തുകളും ചെയ്യാൻ ഒരു രാഷ്ട്രീയക്കാരും മടിക്കില്ല , അതിൽ മത വർഗീയതയും കൂടി ചേർന്നാൽ വലിയ ഒരു രാഷ്ട്രീയ ആയുധമാകും. അങ്ങനെ ഒരു രഷ്ട്രീയ മൃഗീയ ആയുധമാണ് ഗുജറാത്ത് കലാപത്തിലൂടെ പ്രയാഗിച്ചത്.
Sealed cover എന്ന് പറഞ്ഞാൽ, dont question the govt.
Afganistan national channel.... really truly
Konnavanum kollichavanum maranatinte vedana rujikum 👍🏻
👌👌👍👍🙏🙏
Rajiv super. Ksryam. Manasilaki. Samsarikunnu
ഹാ .....ഹ...ഹ....ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
രാജുവേട്ടൻ
ജില്ലാ പോലീസ് മേധാവിയുടെ റാങ്ക് ഏത് അറിയുന്നവർ ആരെങ്കിലും ?????
ഫാസിസം തകരും, അതാണ് ചരിത്രം...
Yes will end but only if all religions end specificlly one bad reputed from middle East.....
ഇവിടെ ഞാൻ സ്വരാജ് പറഞ്ഞത് ഓർക്കുന്നു 😭😭
ഏത് ജഡ്ജിക്കാണ് ജീവനിൽ കൊതിയില്ലാത്തത്
Sealed cover note the point 😂
Waiting for the god's verdict
എല്ലാത്തിനും മറുപടി പറയേണ്ട ഒരു ദിവസം വരും.... 👍
Paapam cheythavar narakikkuka thanne cheyyum.. ad oru raajyathinte thalappathethiyavanaayalum