മുത്തശ്ശി ആദ്യമായ് കാത് കുത്തി പുതിയ സ്വർണ്ണ കമ്മലും വാങ്ങി 🙏😍🧿

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 35

  • @sreevidyahariharan2764
    @sreevidyahariharan2764 8 วันที่ผ่านมา +1

    ❤❤Muthassi... Nannayittund tto🙏🏼🙏🏼🥰kammal 👌🏻Ammu, Malu, chechi❤️❤️

  • @CreativeJay
    @CreativeJay 6 วันที่ผ่านมา

    ഹായ് മുത്തശ്ശി കാതുകുത്തി സുന്ദരി ആയല്ലോ. ❤ കൊള്ളാം ട്ടോ. കമ്മൽ നല്ല ഭംഗി ഉണ്ട്. പ്രസീദ ആന്റി സാരി ഉടുക്കുമ്പോൾ ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് ട്ടോ. മാളൂട്ടിക്ക് ചുമ ആയോ. മഴ ഒക്കെ അല്ലേ അതാവും. സാരല്ലാട്ടോ മാളു❤. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ അമ്മുചേച്ചി❤

  • @shanthik2060
    @shanthik2060 8 วันที่ผ่านมา +1

    Nalla video ammus
    Kunjava eppozha varika.maluvinu kunjavaye kananjitt kuzhappamonnumille 🥲

  • @sreelathap6239
    @sreelathap6239 8 วันที่ผ่านมา +1

    മുത്തശ്ശി കമ്മൽ സൂപ്പർ 👌🏻👌🏻❤️

  • @User-g8r7y
    @User-g8r7y 8 วันที่ผ่านมา +1

    Pazhaya hole um puthiyathum kalakramena onnakillae ?

  • @rajiraghu8472
    @rajiraghu8472 8 วันที่ผ่านมา

    അമ്മൂന്റെ മുത്തശ്ശി സുന്ദരി യായി ♥️, പണ്ട് കാരമുള്ളുകൊണ്ടാണ് കാത്തുകുത്തുക.

  • @anjaliwarrier6346
    @anjaliwarrier6346 8 วันที่ผ่านมา

    Muthassi sundari aavan povalo 🥰

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 8 วันที่ผ่านมา +4

    കാത് മുമ്പ് കുത്തിയത് തുന്നി ചെറുതാക്കാൻ പറ്റും.

  • @lathakrishnan4998
    @lathakrishnan4998 8 วันที่ผ่านมา

    Assalayittundu ketto ❤❤❤

  • @sreelathap6239
    @sreelathap6239 8 วันที่ผ่านมา

    ഹായ് മുത്തശ്ശി. അമ്മു. മാളു. ❤️❤️❤️❤️❤️

  • @rasmikiran3161
    @rasmikiran3161 7 วันที่ผ่านมา +1

    Ayyo prasetha chechi aaa pink chappal vagiyo? Adhu idubo nalla suka njanum vagiyadha..pakshe kurachu nadakkuno aa heal ingane chappathi mavu kuzhayanapole aangottum ingottum pokum.kalinte uppukuti nalla pain aanu..

    • @kidilam_muthassi
      @kidilam_muthassi  7 วันที่ผ่านมา

      ആ മോളേ പിങ്ക് ചെരുപ്പ് വാങ്ങി. അയ്യോ മോൾ പറഞ്ഞ പോലെ വേദന ഉണ്ടാവും ലേ. പറ്റില്ലെങ്കിൽ വേറെ വാങ്ങാം ഇനി 🥰❤️

    • @rasmikiran3161
      @rasmikiran3161 6 วันที่ผ่านมา

  • @lakshmikuttynair8818
    @lakshmikuttynair8818 8 วันที่ผ่านมา

    Sundarimuthassi ❤❤❤❤

  • @thulasithulasi4763
    @thulasithulasi4763 8 วันที่ผ่านมา

    Hai🙏👍

  • @thulasithulasi4763
    @thulasithulasi4763 8 วันที่ผ่านมา

    Oru. Hai. Ettu. Thannolu

  • @dineshpai6885
    @dineshpai6885 8 วันที่ผ่านมา

    Nice Video Super 👌👍🙏😊❤❤❤❤

  • @lekshmisarath1052
    @lekshmisarath1052 8 วันที่ผ่านมา +2

    മുത്തശ്ശി കുത്തിയപ്പോ മാളു ചെവി അടച്ചോണ്ട് വന്നു നോക്കി 😅 അമ്മുനു ക്ഷീണം വന്നപ്പോ കൊട്ടുവായി ഇട്ടപോ എനിക്കും കൊട്ടുവായി വന്നു ആരെങ്കിലും കൊട്ടുവാ ഇടുമ്പോ എനിക്കും അത് പോലെ ആണ് ആർകെങ്കിലും ഇത് പോലെ വരുമോ 😅

  • @shainysasikumar1364
    @shainysasikumar1364 8 วันที่ผ่านมา

    മുത്തശ്ശി ❤❤❤❤

  • @sudhac5507
    @sudhac5507 8 วันที่ผ่านมา

    Super video ammu

  • @MalikaJayaprakash
    @MalikaJayaprakash 8 วันที่ผ่านมา

    Super❤

  • @sudhavarrier6978
    @sudhavarrier6978 8 วันที่ผ่านมา

    Super

  • @subbaraovenkateshkumar8783
    @subbaraovenkateshkumar8783 8 วันที่ผ่านมา

    Madam I paid for dried chillies 2 pacetrs but not received so far.i am from coimbatore

    • @kidilam_muthassi
      @kidilam_muthassi  8 วันที่ผ่านมา

      ആർക്കു ഓർഡർ കൊടുത്തു എന്ന് എനിക്ക് മനസിലാവുന്നില്ല

  • @rohiniradhan6265
    @rohiniradhan6265 7 วันที่ผ่านมา +1

    മാളുവിന് ഒന്നും വാങ്ങിയില്ലേ

    • @kidilam_muthassi
      @kidilam_muthassi  7 วันที่ผ่านมา

      മാളുവിന് ചെരുപ്പ് വാങ്ങിലോ 🥰

  • @jacindajoseph5699
    @jacindajoseph5699 8 วันที่ผ่านมา

    Koorka thala nulli parambil nadoo..

  • @sikhask9464
    @sikhask9464 3 วันที่ผ่านมา

    Kadil randu kuth

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 วันที่ผ่านมา +1

    Pazhaya hole avidathanne elle🤔athu thunnan pattum

  • @leelammashaji4626
    @leelammashaji4626 8 วันที่ผ่านมา

    ഇപ്പോഴാണോ കാർ നേരത്തെ കാത്തു കുത്തിയിട്ടില്ല

  • @shobhanashobha5611
    @shobhanashobha5611 7 วันที่ผ่านมา

    ആദ്യം കുത്തിയത് തുന്നി ചെറുതാക്കാൻ പറ്റും, ഇത് ആദ്യത്തെ ഓട്ട കാണില്ലേ

    • @kidilam_muthassi
      @kidilam_muthassi  7 วันที่ผ่านมา

      അത് തുന്നിയാൽ കുറേ ദിവസത്തേക്ക് അങ്ങനെ ഉണ്ടാവില്ലേ അതാ

  • @gouribabu552
    @gouribabu552 8 วันที่ผ่านมา

    മുത്തശ്ശി ❤️❤️❤️

  • @HafsathHafsa-r1j
    @HafsathHafsa-r1j 8 วันที่ผ่านมา

    Super ❤❤❤👍👍👍

  • @jyothis-gn4qb
    @jyothis-gn4qb 8 วันที่ผ่านมา

    Super ❤❤