എനിക്ക് താമര വലിയ ഇഷ്ടമായതുകൊണ്ട് ഞാൻ നീതുവിന്റെ കൈയിൽ നിന്ന് രണ്ടു പ്രാവശ്യമായി നാലു ട്യൂബ്റ് വാങ്ങി ഞാൻ ട്യൂബർ പൈസക്ക് വാങ്ങിയപ്പോൾ എല്ലാവരും എന്നെ കുറ്റം പറഞ്ഞായിരുന്നു ഞാൻ പിന്നീട് ആ താമരയുടെ ട്യൂബ്റ് ഞാൻ നീതുവിന് തന്നെ കൊടുത്തു അതിൽ നിന്ന് എനിക്ക് പൈസ കിട്ടി അപ്പോൾ എന്നെ കളിയാക്കിയവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല ഞാൻ ഇപ്പോൾ നീതുവിന്റെ കൈയിൽ നിന്ന് 10 ട്യൂബർ കൂടി വാങ്ങി എന്റെ കൈയിൽ ഇപ്പോൾ 15 വെറൈറ്റിസ് ഉണ്ട് എന്റെ താമരയോട് ഉള്ള ഇഷ്ടവും ആ ഇഷ്ടം നടത്താനുള്ള പൈസയും നീതുവിന്റെ ചാനൽ കൊണ്ട് കിട്ടുന്നു
ഞാനും വാങ്ങി കുറച്ചു ട്യൂബർ ആദ്യം വാങ്ങിയതിൽ നിറയെ ഇലകൾ ആയി സ്റ്റാൻഡിങ് ലീഫും വന്നു ഓരോ ഇലകൾ വരുമ്പോഴും എനിക്ക് പൂവിയിരിയുന്ന സന്തോഷമാണിപ്പോൾ ഇനി പൂവ് കൂടി വിരിഞ്ഞാൽ പറയാനില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് താമര ❤️❤️❤️
Neethu കാര്യങ്ങൾ പറഞ്ഞു bore അടിപ്പിക്കാറില്ല. ആവശ്യമുള്ള കാര്യം മാത്രം പറയാറുള്ളൂ. അത് കൊണ്ട് tubers ഇപ്പോൾ വാങ്ങുന്നില്ലെങ്കിലും വീഡിയോ കാണാൻ തോന്നും.ഞാൻ കഴിഞ്ഞ ദിവസം tubers sale ന് കൊടുത്തിരുന്നു. വാങ്ങാറും ഉണ്ട്.
എനിക്ക് താമര വലിയ ഇഷ്ടമായതുകൊണ്ട് ഞാൻ നീതുവിന്റെ കൈയിൽ നിന്ന് രണ്ടു പ്രാവശ്യമായി നാലു ട്യൂബ്റ് വാങ്ങി ഞാൻ ട്യൂബർ പൈസക്ക് വാങ്ങിയപ്പോൾ എല്ലാവരും എന്നെ കുറ്റം പറഞ്ഞായിരുന്നു
ഞാൻ പിന്നീട് ആ താമരയുടെ ട്യൂബ്റ് ഞാൻ നീതുവിന് തന്നെ കൊടുത്തു അതിൽ നിന്ന് എനിക്ക് പൈസ കിട്ടി അപ്പോൾ എന്നെ കളിയാക്കിയവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല ഞാൻ ഇപ്പോൾ നീതുവിന്റെ കൈയിൽ നിന്ന് 10 ട്യൂബർ കൂടി വാങ്ങി എന്റെ കൈയിൽ ഇപ്പോൾ 15 വെറൈറ്റിസ് ഉണ്ട്
എന്റെ താമരയോട് ഉള്ള ഇഷ്ടവും
ആ ഇഷ്ടം നടത്താനുള്ള പൈസയും നീതുവിന്റെ ചാനൽ കൊണ്ട് കിട്ടുന്നു
ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു യൂട്യൂബർ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@NeethuMadhusworld ❤️❤️❤️
ഞാൻ വാങ്ങിയ ട്യൂബ്റുകളും വളർന്നു അതിൽനിന്നും കിട്ടിയ ട്യൂബ്റുകൾ കൊടുത്തു വേറെ താമരയുടെ ട്യൂബർ പിന്നെ വേടിച്ചു ഒത്തിരി സന്തോഷം ❤❤❤❤❤❤
ഞാനും വാങ്ങി കുറച്ചു ട്യൂബർ ആദ്യം വാങ്ങിയതിൽ നിറയെ ഇലകൾ ആയി സ്റ്റാൻഡിങ് ലീഫും വന്നു ഓരോ ഇലകൾ വരുമ്പോഴും എനിക്ക് പൂവിയിരിയുന്ന സന്തോഷമാണിപ്പോൾ ഇനി പൂവ് കൂടി വിരിഞ്ഞാൽ പറയാനില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് താമര ❤️❤️❤️
Super collection 👌👌👌👌
❤❤❤❤❤❤
🥰🥰🥰
👍🪷🪷🪷
Super👍🏻❤️👍🏻
Super❤️🥰🥰
താമരയുടെ വിവരങ്ങൾ പറഞ്ഞു തരുന്നു
സൂപ്പർ
Tubers 👍🏻👍🏻
❤️
Super
Ellavarkum vangan kazhiyunna vila
Very nice 😍
എല്ലാം നല്ല സൂപ്പർ ട്യൂബര്സ് വിലയും എല്ലാവർക്കും വാങ്ങാൻ കഴിയുന്നത്ര കുറവും🎉🎉🎉🎉🎉
Super nalla vilakuravund ❤️❤️
super
Nalla tubers Anu Neethu vinte. Kayyil.njan ellam vangiyad neethunte kayyil ninna.
Supertubers Super❤❤❤❤
Super 👍🎉❤❤
Super plants❤❤❤❤❤
അടിപൊളി ട്യൂബർ ❤️
Good 👍
ഞാൻ രണ്ടു തവണ tubers വാങ്ങി. സൂപ്പർ. Wishlist ൽ ഉള്ള രണ്ടെണ്ണത്തിനായി waiting
എല്ലാം തന്നെ ഫ്രഷ് tuber aanu
ഞാൻ നീതുവിന്റെ കയ്യിൽ നിന്നും ഒരുപാട് tubers വാങ്ങിയിട്ടുണ്ട്. എന്റെ tubers സെയിൽ ചെയ്തു തന്നിട്ടും ഉണ്ട്
You always motivate others with your experiences and you always sell good tubers.
Super🎉🎉🎉🎉
Wow.. Super💞💞💖💞💞
Hi
Super❤
❤
ഞാൻ ഒരിക്കൽ വാങ്ങിയിരുന്നു സൂപ്പർ
Neethu കാര്യങ്ങൾ പറഞ്ഞു bore അടിപ്പിക്കാറില്ല. ആവശ്യമുള്ള കാര്യം മാത്രം പറയാറുള്ളൂ. അത് കൊണ്ട് tubers ഇപ്പോൾ വാങ്ങുന്നില്ലെങ്കിലും വീഡിയോ കാണാൻ തോന്നും.ഞാൻ കഴിഞ്ഞ ദിവസം tubers sale ന് കൊടുത്തിരുന്നു. വാങ്ങാറും ഉണ്ട്.
@@lincysoban8466 🥰🙏🏻
നീതുന്റെ ട്യൂബ്റുകളെല്ലാം വളരെ വില കുറവാണു 👌❤
Vaidoorya tuber undo
Innu enikkum virinju pink cloud
Ellam nala varieties vangannam ennu und pakshe kazhinj azhachil aanu vangiyath paisa illa😒
Yellowpeyoni. Semitropical alle?
No aara paranje it's pakka tropical one
Lotus വീട്ടിലുണ്ട് ഇതുവരെ പൂ കയ്ച്ചില്ല
Repot ചെയ്യൂ
❤❤❤❤❤
Super❤️❤️❤️❤️
Super
Super ❤❤❤