KERALA SINGLESHORT HALDI VIDEO 3 | Anjali - Sumesh| Sarath Sunthar| SS Creation| Maya Devagikku Song

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 394

  • @jayankarthikeyan8819
    @jayankarthikeyan8819 2 ปีที่แล้ว +455

    സംഭവം പൊളിച്ചു... ആ ഗ്ലാസ്‌ വച്ചു കളിച്ച ചേച്ചിയുടെ ഫാൻസ്‌ ഇവിടെ കാമോൺട്ര 😂😂😂😂😂. നൈസ് ഡാൻസ് 🥰🥰🥰.

    • @pradeepts7456
      @pradeepts7456 2 ปีที่แล้ว +2

      Superrr❤❤❤

    • @sahithyansahithyan8044
      @sahithyansahithyan8044 2 ปีที่แล้ว +2

      Njanunddu

    • @beucephalus4800
      @beucephalus4800 2 ปีที่แล้ว +16

      അത് അല്ലെ bride

    • @shijutp9296
      @shijutp9296 2 ปีที่แล้ว +1

      @@sahithyansahithyan8044 ithinte making video unfo bro

    • @sreejithgs8246
      @sreejithgs8246 ปีที่แล้ว

      ​@@beucephalus4800ഇത് കാണുന്ന പെങ്ങൾ replay

  • @reshmareshma5338
    @reshmareshma5338 2 ปีที่แล้ว +12

    Super performance . Single short വീഡിയോ ഇപ്പോൾ കുറെ kandu. എന്നാലും വെണ്ണക്കല്ലിൽ ആണ് ഒരുപാടൊരുപാട് ഇഷ്ടം.

  • @sreenageswaravidyalayam7161
    @sreenageswaravidyalayam7161 2 ปีที่แล้ว +47

    അനുഗ്രഹീത കലാകാരൻ ആണ് സമ്മതിച്ചു❤️ എല്ലാ വർക്കിനും ശരത് എടുക്കുന്ന റിസ്ക് നന്നായി അറിയാനുണ്ട്. ക്യാമറ ഒന്നും പറയാനില്ല ഡാൻസ് ചെയ്ത എല്ലാവരും ഒന്നിനൊന്ന് മെച്ചം ഡാൻസ് ചെയ്തതിൽ ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു നന്നായി ചെയ്തു. ശരതിനും ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. ❤️❤️❤️

  • @vinayanvijayan5818
    @vinayanvijayan5818 2 ปีที่แล้ว +3

    ആ താടി വച്ച ആള് സൂപ്പർ ഡാൻസ് ആണ് 👍👍

  • @travelboy547
    @travelboy547 2 ปีที่แล้ว +1

    ആ ചെറിയ കൊച്ചു സൂപ്പർ ഡാൻസ്, ആ കൊച്ചു ആണ് highlight

  • @advajithadoor6873
    @advajithadoor6873 2 ปีที่แล้ว +13

    *ചുവപ്പ് ഡ്രെസ്സ് ഇട്ട കുട്ടി പൊളിച്ചടുക്കി😍😍*

  • @sooryajithsoorya9490
    @sooryajithsoorya9490 2 ปีที่แล้ว +5

    എന്റെ പൊന്നോ ഒരേ പൊളി നിങ്ങൾ വേറെ ലെവൽ ആണ്...ആൾ ടീം സൂപ്പർ....ഡാൻസ് കോറോഗ്രാഫ്യ ഒക്കെ പൊളിച്ചു ട്ടോ....ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു....fb just ഒരു വീഡിയോ കണ്ട് പെട്ടന്ന് യൂട്യൂബ് വന്നു തപ്പി.... കണ്ടപ്പോൾ മനസു നിറഞ്ഞു.....well done...😘😘😘😘🔥🔥🔥🔥🔥💪💪🙌🙌🙌🎉🎉🎉

  • @rajeshkannan2364
    @rajeshkannan2364 ปีที่แล้ว +4

    ഒറ്റ വാക്കിൽ പറഞ്ഞാൽ തിളച്ചു മറിഞ്ഞു..... ഒത്തൊരുമ ഉള്ള കുടുംബം.... എല്ലാ മക്കളുടെയും ഡാൻസ്, ക്യാമറ ബ്രോസ്.. എല്ലാം പൊളി
    Cmt from രാജേഷ് കണ്ണൻ പാറശ്ശാല (തിരുവനന്തപുരം )

  • @sreejiths9486
    @sreejiths9486 2 ปีที่แล้ว +2

    പച്ച കളർ ഡ്രസ് ഇട്ട കുട്ടി അടിപൊളി...നല്ലതായി കളിക്കുന്നു...

  • @Vishnu-jp1tn
    @Vishnu-jp1tn 2 ปีที่แล้ว +3

    malapoov vecha kutty polichu pacha

  • @sebinkocheriyil9460
    @sebinkocheriyil9460 2 ปีที่แล้ว +5

    4:53 to 5.00 എന്റമ്മോ ഇജ്ജാതി energetic പെർഫോമൻസ് ❤️❤️❤️❤️❤️🙄🙄🙄

  • @syamsundara.p1656
    @syamsundara.p1656 2 ปีที่แล้ว +8

    ഒന്നും പറയാനില്ല... പൊളിച്ചടുക്കി... 😍😍👌🏻
    Repeat mode ON... ❤️

  • @akshaysubramanian5510
    @akshaysubramanian5510 2 ปีที่แล้ว +22

    Orumaathry happiness tharunnaaaa crew... Ellam kondum song selection, choreo, direction, visual treat,sarath chettaaa polichuu

  • @jishnusathyan59
    @jishnusathyan59 ปีที่แล้ว

    ഈ വീഡിയോ ക്ക് ഒരു പ്രശ്നം ഉണ്ട് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും 👌

  • @lalkrishnapk6470
    @lalkrishnapk6470 2 ปีที่แล้ว +4

    അടിപൊളി 👌. ശരത് ചേട്ടോ choreography 💯🧡

  • @hippysunshine7319
    @hippysunshine7319 2 ปีที่แล้ว +1

    Who’s the bride ,the one wearing the red costume ? She’s nice 👌🏻

  • @Jamshadjbss
    @Jamshadjbss 2 ปีที่แล้ว +1

    എന്താ പറയ ഒരു രക്ഷല്ല സൂപ്പർ ക്രീറ്റിവിറ്റി എനർജി പറയണ്ടട 4.5O ടൈം എന്താ പവർ... ഡാൻസ് ആണെങ്കിലോ കിടിലോസ്‌കി ❤️❤️❤️❤️❤️❤️

  • @sandrarkumar242
    @sandrarkumar242 2 ปีที่แล้ว +70

    Came here after watching the making video in variety media.... Simply super🥳🥰❤️Entha timing.... Entha coordination... Entha choreo... 💕ശെടാ... എന്നാലും ഇത്രേം dancers ഒരു കുടുംബത്തിൽ എങ്ങനെ വന്നു???എല്ലാവരും പൊളിച്ചു.....

    • @faisalfaisalaswaq5818
      @faisalfaisalaswaq5818 2 ปีที่แล้ว

      👌👌👌👌

    • @akshayjoyal8557
      @akshayjoyal8557 2 ปีที่แล้ว +7

      🤣🤣 Majority dance crew members aan

    • @sandrarkumar242
      @sandrarkumar242 2 ปีที่แล้ว +2

      @@akshayjoyal8557 😪ആണല്ലേ... അപ്പോൾ വെറുതെ ആ കുടുംബത്തോട് കുശുമ്പ് തോന്നിയത് മിച്ചം 🥱

    • @veenarajesh4003
      @veenarajesh4003 2 ปีที่แล้ว +1

      കാശു കൊടുത്താൽ ഇവൻ മാനേജ്മെന്റ് ഇതല്ല... വേണേൽ ഷാരുഖ് ഖാനെ വരെ കൊണ്ട് വരും

    • @devajithb8524
      @devajithb8524 2 ปีที่แล้ว

      Making video kaanan Vella vazhiyundo

  • @krishnendu_akash
    @krishnendu_akash 2 ปีที่แล้ว +1

    Kidu... Oru raksha illa. Ellarkum kalakki. Appu chetta you are so talented.

  • @saiantonysibi
    @saiantonysibi 2 ปีที่แล้ว +39

    This was a great performance by all ; energy level was outstanding 👏👏the girl in red dhawani was awesome ;she has the quality of a heroine - she nailed it ❤️

  • @abhinraj57
    @abhinraj57 2 ปีที่แล้ว +1

    3:49 പുറകിൽ ആ കൊച്ച് പോകുന്നത് കണ്ടോ kidu👌 work

  • @ansih8502
    @ansih8502 2 ปีที่แล้ว +2

    Song selection okke pwoli dance Oru rakshayumilla 🥰😍

  • @HellBoy-e3d
    @HellBoy-e3d ปีที่แล้ว

    Kidddu making... Oru rakshem illatha camera work... Pwoli❤❤❤chumma theee theee🔥🔥🔥

  • @sreeragek8198
    @sreeragek8198 2 ปีที่แล้ว +32

    Energy level❤️❤️❤️ Mood item.... Hats of to all one behind this...😍😍

  • @KrishnakumarMS-ni6lb
    @KrishnakumarMS-ni6lb 2 ปีที่แล้ว

    Instayil ee video kandattanu. Evidekk vannath 😁❣️

  • @mr_mash9295
    @mr_mash9295 2 ปีที่แล้ว

    കിണ്ണൻ കാച്ചി ഐറ്റം... ഞാൻ ഇത് ഇരുന്ന ഇരുപ്പിൽ നാല് വട്ടം കണ്ടു... Awesome work

  • @jayankarthikeyan8819
    @jayankarthikeyan8819 2 ปีที่แล้ว +1

    മക്കളെ next പഞ്ചാബി ഹൗസ് song ചെയ്യൂ...

  • @vaisakhvalsan7849
    @vaisakhvalsan7849 2 ปีที่แล้ว +3

    ഒറ്റപേര് ശരത് സുന്ദർ 🔥💖

  • @myworld7277
    @myworld7277 2 ปีที่แล้ว +17

    Soooper 🥰🥰
    Effort എടുത്ത എല്ലാർക്കും അഭിനന്ദനങ്ങൾ 🎉🎉🎉

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +1

    സൂപ്പർ ആണല്ലോ

  • @noorulhuda5093
    @noorulhuda5093 2 ปีที่แล้ว +1

    Ethinte making video elle ...upload it plz
    We r waiting

  • @abuthahir1984
    @abuthahir1984 2 ปีที่แล้ว

    Eghane oru vudeo ith vare kandattilla pwoli....

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว

    Super Excellent performance All are good dancers

  • @110nitinprasenan6
    @110nitinprasenan6 2 ปีที่แล้ว +2

    Glass vekkathe kalicha chechiym nyc aahn🔥🔥😂

  • @mana1453
    @mana1453 2 ปีที่แล้ว +3

    Nigal pwolikkuvanallo.. Teamseeee✨️✨️✨️✨️✨️✨️✨️......✨️✨️✨️kalakki....... ❤❤❤❤❤❤❤❤❤❤

  • @vipinvipinchandran5264
    @vipinvipinchandran5264 2 ปีที่แล้ว

    Chuvappu dress itta kutty polichu sooper

  • @JOHNCENA-pr8hs
    @JOHNCENA-pr8hs 2 ปีที่แล้ว

    Ellarum Thakarthu 👏👏👏👏👏Adipolyyy 👌👌👌👌👌 Cameraman oru Vazhi aayikkaanoolloo 🔥🔥🔥🔥🔥

  • @s...hhhhhh......a6933
    @s...hhhhhh......a6933 2 ปีที่แล้ว +1

    Super work Sarth..... Pinne njngade Jithuttanem, Kunjanem,....(D7 crew) okke kandathil bayankara santhosham....

  • @mullappomullappoo6040
    @mullappomullappoo6040 2 ปีที่แล้ว

    Fb യിൽ വെറൈറ്റി മീഡിയ യിൽ നിങ്ങളുടെ വീഡിയോ s കാണാറുണ്ട്

  • @plantlover.
    @plantlover. ปีที่แล้ว +1

    Ivarkokke oru familyano

  • @chipz8419
    @chipz8419 2 ปีที่แล้ว +1

    Oru rekshayilla kidu work... Super guyss👍👍👍👏👏👏

  • @mr.scientist7205
    @mr.scientist7205 2 ปีที่แล้ว +1

    Varunna vazhyi car l erunni dance steps padicha avrku oru all the best 😌

  • @jeshnajayan9876
    @jeshnajayan9876 2 ปีที่แล้ว

    Ethra thavana kandennu enikk ariyilla.aa movie le ee song video ingane kanan thoniyittilla . energy...oru rakshayilla...hats off the whole team...

  • @hrg0897
    @hrg0897 2 ปีที่แล้ว +1

    Abhijeet bhai 😍😍😍 luv from Madhya Pradesh

  • @WayanadanVloger
    @WayanadanVloger 2 ปีที่แล้ว +3

    രോമാഞ്ചം ❤

  • @reshmiskumar9924
    @reshmiskumar9924 2 ปีที่แล้ว +1

    Good Dance&Good Steps
    Ellavarum Nannae kalichu😊☺😍😘❤

  • @nijithanil7180
    @nijithanil7180 2 ปีที่แล้ว +1

    Ellam kollam set powlii...... Pakshe oru preshnam undallo.. Aaa thadii vachavan onn chiricha entha🤨

  • @midhunreji3685
    @midhunreji3685 2 ปีที่แล้ว +3

    Superb...kidilan choreo❤️❤️❤️
    Superb direction❤️❤️❤️

  • @sreelakshmimr6913
    @sreelakshmimr6913 2 ปีที่แล้ว

    Super aayittundu tto.polichu

  • @arundas371
    @arundas371 2 ปีที่แล้ว

    Video edutha chetanu hats off

  • @anjanas8207
    @anjanas8207 2 ปีที่แล้ว

    Etra kandittum maty aavunilla atrakum addictd aay poy ee video. Ee videok itrem bhangy aaky cheyta ellarkum hatsoff. 20 tavana il koodutal aay ennitum maty aavunilla. Whole team and the families who supported to make this video beautiful 😍 tq so muchh

  • @navaminakshathra171
    @navaminakshathra171 2 ปีที่แล้ว +1

    Poli poli poli poli💯💯💯💯💯💯💯

  • @sreethusree395
    @sreethusree395 2 ปีที่แล้ว +1

    ഒരുപാട് തവണ കണ്ടു. Great team work

  • @Devzsudhii
    @Devzsudhii 2 ปีที่แล้ว

    Dance adipwoli👏🏻👏🏻അതിലേറെ camera man ഉം 👏🏻👏🏻👍🏻

  • @anoopvs9123
    @anoopvs9123 2 ปีที่แล้ว +9

    Such a huge talent in this guy ... bcz he done a great wrk . its a goosebump moment when i whatch this video starting to end. only one time i see this kind of video in movie in lijo jose pallisserys work. but this crew making history again and again. who worked for this video behind they desrve a big salute...👏👏👏👏👏🙏🙏🙏👍👍👍👍👍👌👌👌

  • @vipinp5998
    @vipinp5998 2 ปีที่แล้ว +1

    Pwoli onnum parayanilla 👌👌👌👌

  • @hariadhvi5364
    @hariadhvi5364 ปีที่แล้ว +1

    Actually, I don't know the creators, but....onnum parayanilla...also appearance in this video...what an amazing video. Ethu veruthe paranjathalla any way hope you all make more. Good song selection.

  • @ShaluVarghese
    @ShaluVarghese 2 ปีที่แล้ว

    Adipoliiii oru raksha illa.. elarum thakarthuu.. videoman superrr

  • @akhilc8047
    @akhilc8047 2 ปีที่แล้ว +5

    Sarath & nabin..awesome work 🙌

  • @Irshadkarayil
    @Irshadkarayil ปีที่แล้ว +1

    Ijjathi ❤❤

  • @pinkiprasad5706
    @pinkiprasad5706 2 ปีที่แล้ว

    Aa cheriya kuttye orupadu ishttam ayi 🥰😘

  • @ankithakrishnamoorthy9942
    @ankithakrishnamoorthy9942 2 ปีที่แล้ว +10

    Amazing work yet again by Sharath sir and team! 🔥🔥😍

  • @Arnold_kurian
    @Arnold_kurian 2 ปีที่แล้ว

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @anindian4786
    @anindian4786 2 ปีที่แล้ว +3

    വെണ്ണക്കല്ലില്‍ ഹല്‍ദി ടീം ... 💘

  • @lipykrishna4122
    @lipykrishna4122 2 ปีที่แล้ว +2

    Adipoli

  • @akhilbaby5206
    @akhilbaby5206 2 ปีที่แล้ว +1

    Choreography 👌👌😯😍😍

  • @gopukrishna610
    @gopukrishna610 2 ปีที่แล้ว +1

    Pwwli👌👌👌👌 but clr elltha pole edakkuu😔

  • @shihabshihab4314
    @shihabshihab4314 ปีที่แล้ว +5

    റെഡ് കളർ ഡ്രസ്സ് കുട്ടിയെ ആരെങ്കിലും ശ്രദ്ധിച്ചവർ ഉണ്ടോ???👍👍👍

  • @athi_2
    @athi_2 2 ปีที่แล้ว +1

    A lit video 🔥🔥 great effort and hats off

  • @unni9020
    @unni9020 2 ปีที่แล้ว +1

    എൻ്റെ പൊന്നു ❤️❤️❤️

  • @sajeevkr3263
    @sajeevkr3263 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ,

  • @anindian4786
    @anindian4786 2 ปีที่แล้ว +1

    ശരത്ത് ... 💘👌

  • @vishnujawilson6288
    @vishnujawilson6288 2 ปีที่แล้ว +50

    Adipoliii adipoliii.🙌🙌.. It was a visual treat congratulations to the crew behind the workkk .......... Specialy sarath chetta 🔥🔥

  • @sreemoltk2975
    @sreemoltk2975 2 ปีที่แล้ว

    Polichu. Adaaaar

  • @aparnamanoj_apz
    @aparnamanoj_apz 2 ปีที่แล้ว +2

    Ufff.... Adipwoli ♥loved it💯

  • @timelinemedia5828
    @timelinemedia5828 4 หลายเดือนก่อน

    editing super

  • @arunjanany9547
    @arunjanany9547 2 ปีที่แล้ว +1

    Great❤️🔥 Again Sarath Sunthar & Team❤️🔥👏👏👏

  • @nidhindichu3833
    @nidhindichu3833 2 ปีที่แล้ว

    Adipoliyeeee

  • @aswathysanthosh9909
    @aswathysanthosh9909 2 ปีที่แล้ว +2

    Adipoli😍
    Ellarum powlichallo 🔥

  • @hippysunshine7319
    @hippysunshine7319 2 ปีที่แล้ว

    Woowwww....Nice♥️♥️👌🏻👌🏻👌🏻👌🏻👌🏻energy level,coordination,camera,direction,costumes ...everything 👌🏻👌🏻👍🏻👍🏻

  • @meenukbalan3836
    @meenukbalan3836 2 ปีที่แล้ว +1

    Super super super😍😍😍😍😍

  • @nithyamr029
    @nithyamr029 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️❤️ superb video Dears....and the efforts by the whole crew 👌👌👌👌👌👌👌👌

  • @vishnuprakash2211
    @vishnuprakash2211 2 ปีที่แล้ว

    വെണ്ണകല്ലിൽ haldi വീഡിയോയിലെ അതെ ഫാമിലി ആണോ ഇത് 🤔🤔 💥💥👌👌👌👌 എന്നാ ഒരു എനർജി ആണ് എല്ലാർക്കും വാക്കുകൾ ഇല്ല ❤️❤️❤️

  • @shijithtvshijithtv640
    @shijithtvshijithtv640 2 ปีที่แล้ว

    Woooooowwwwww🔥🔥🔥🔥🔥🔥 kidu👌🏻👌🏻👌🏻👌🏻

  • @athiraka3921
    @athiraka3921 2 ปีที่แล้ว +2

    Super performance....😊😊👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌congrtzzzz sarath & team..

    • @avanthikack9905
      @avanthikack9905 2 ปีที่แล้ว

      😊😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @devikashyju3152
    @devikashyju3152 2 ปีที่แล้ว +1

    Adipoli✨️

  • @HellBoy-e3d
    @HellBoy-e3d ปีที่แล้ว

    Energy level... Ufff.... Ente mrg nu ithupole akanam

  • @arjun.vmodoly9768
    @arjun.vmodoly9768 2 ปีที่แล้ว

    അടിപൊളി ... ഒരു കിടിലൻ വിഷ്വൽ ട്രീറ്റ്... Haldi മാത്രമേ ഇങ്ങനെ ചെയ്തുള്ളൂ അതോ ഇനിപ്പോ marriage nte vedios എങ്ങന veriaty creativity ഉണ്ടാകുമോ.... ☺️🥰

  • @jyothishbk3202
    @jyothishbk3202 2 ปีที่แล้ว +1

    Wow super work bro ❤️❤️

  • @gokulkk7384
    @gokulkk7384 ปีที่แล้ว

    Polichutta kidilam❤️

  • @anishnair8738
    @anishnair8738 2 ปีที่แล้ว

    പിള്ളേര്‌ ഒരെ pwoli😍 പിന്നെ song selection.. പിന്നെ ശരത് മച്ചാൻ 😍👍👌

  • @rajilttr
    @rajilttr 2 ปีที่แล้ว +2

    Excellent Choreography ❤️....need improvement in colour currection and lighting

  • @hariprasad9195
    @hariprasad9195 2 ปีที่แล้ว +1

    Polichu🥰🥰🥰🥰🥰🥰

  • @BACKPACKERSHIVA
    @BACKPACKERSHIVA 2 ปีที่แล้ว

    Oru rakshayullaa bro powliiii. 👍👍👍👍👍❤❤❤❤❤❤

  • @raveenamenon6239
    @raveenamenon6239 2 ปีที่แล้ว +6

    Amazing work , beautifully rendered by everyone …

  • @dumanigozzzfishing3318
    @dumanigozzzfishing3318 2 ปีที่แล้ว

    Onnum parayanilla polichuuu👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️

  • @abhilashpp8174
    @abhilashpp8174 2 ปีที่แล้ว

    Good work sarath

  • @brightsign7408
    @brightsign7408 2 ปีที่แล้ว

    Kidu

  • @ahalyaks4616
    @ahalyaks4616 2 ปีที่แล้ว +1

    Powliiii

  • @viveksubramanian4744
    @viveksubramanian4744 2 ปีที่แล้ว +2

    Kidu work.... 🕺🏽💃🏽🔥