ഇന്ന് മുതൽ 786 തവണ ബിസ്മി പറഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് മഹാ സൗഭാഗ്യങ്ങൾ Bismillah | Arshad Badri

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 942

  • @malayil5668
    @malayil5668 27 วันที่ผ่านมา +44

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 27 วันที่ผ่านมา +29

    🕋🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @MuhammedadhilMuhammedadhil-l6q
    @MuhammedadhilMuhammedadhil-l6q 27 วันที่ผ่านมา +18

    ഉസ്താദേ കടങ്ങൾ എല്ലാം വീടി സമാദാനം സന്തോഷം ഉള്ള ജീവിതത്തിന് വേടി ദുഹാചെയ്യണം

  • @supersinan4391
    @supersinan4391 27 วันที่ผ่านมา +11

    ഉസ്താദ് എൻറെ മക്കൾക്ക് നിസ്കരിക്കാൻ തോന്നാനും ഖുർആൻ ഓതാൻ മനസ്സ് ഉണ്ടാവാനും ഞങ്ങളുടെ വീട്ടിൽ ബറകത്ത് ഉണ്ടാവാനും ദുഹാ ചെയ്യണം

  • @SeenathSeenath-d3q
    @SeenathSeenath-d3q 27 วันที่ผ่านมา +36

    എനിക്കും എന്റെ കുടുബത്തിനും ഉംറക് ഏത്രെയും പെട്ടന്ന് പോകാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @SeenathSeenath-d3q
    @SeenathSeenath-d3q 27 วันที่ผ่านมา +19

    ഉസ്താതെ ഞങ്ങളെ പലിശ കടത്തിൽ നിന്ന് രക്ഷ പെടുത്താൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @naseemanasinasi9938
    @naseemanasinasi9938 27 วันที่ผ่านมา +11

    ഉസ്താതെ ഫാത്തിഹ ഓതി വിഷമങ്ങൾ എല്ലാം അള്ളാഹു മാറ്റി തരട്ടെ ആമീൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @SafooraCk-t7t
    @SafooraCk-t7t 27 วันที่ผ่านมา +2

    ഞാൻ എല്ലാ നിസ്കാര ശേഷവും 21 ഫാത്തിഹ ഓതാറുണ്ട് ദുആ ചെയ്യണേ ഉസ്താദേ

  • @JameelaShaji-i5i
    @JameelaShaji-i5i 27 วันที่ผ่านมา +4

    ഇന്നത്തെ രാവിന്റെ ബറുക്കത്ത് കൊണ്ട് എന്റെ രണ്ട് മക്കൾക്കും ബുദ്ധി നൽകാനും നമസ്കരികാനുള്ള മനസ്സ് നൽകാനും മാതാപിതാക്കളുടെ വാക്കു കോൾക്കനും ദുആ ചെയ്യണം

  • @PerumpallyHouse
    @PerumpallyHouse 26 วันที่ผ่านมา +1

    എനിക്ക് പഠിപ്പ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @SeenathSeenath-d3q
    @SeenathSeenath-d3q 27 วันที่ผ่านมา +8

    ഉസ്താതെഎനിക്ക് ആരോഗ്യ മുള്ള ദിര്ഘയ്‌സ് തന്ന് അനുഗ്രഹിക്കണേ അള്ളാ 🤲ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

    • @SuharaKk-i5v
      @SuharaKk-i5v 27 วันที่ผ่านมา

      7:12 7:29 7:30 7:32

  • @BlueSparrow-k3t
    @BlueSparrow-k3t 27 วันที่ผ่านมา +57

    ഉസ്താദ് ഞാൻ ഓതി ഫാത്തിഹ നിയ്യത്ത് വച്ചിട്ടുണ്ട് പഠിച്ചത് ഒന്നും ഓർമയിൽ ഇരിക്കുന്നില്ല 😒😒വല്ലാത്ത വേതനയിൽ ആണ് നല്ലോണം പഠിച്ചു പോകുന്നുണ്ട് പക്ഷെ exaam എഴുതുന്ന സമയത്ത് കിട്ടുന്നില്ല 🤲🏻🤲🏻ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @sulaikharafeeq5316
    @sulaikharafeeq5316 26 วันที่ผ่านมา

    അസ്സലാമു അലൈകും ഉസ്താദ് ഞാൻ ഫാത്തിഹ ഓതി മനസ്സിൽ എല്ലാ പ്രയാസം മാറാൻ ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻🤲🏻❤️

  • @Bsm-ov9ce
    @Bsm-ov9ce 27 วันที่ผ่านมา +12

    അൽഹംദു ലില്ലാഹ് . അൽഹംദുലില്ലാ ഹ് . വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ..ഉസ്താതെ .ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ.

  • @rashifathottungal6670
    @rashifathottungal6670 27 วันที่ผ่านมา +10

    ഉസ്താതെ ഫാത്തിഹ ഓതി മനസിന്റെ പ്രയാസം മാറാൻ ദുഹാ ചെയ്യണെ 🤲🏼

  • @SeenathSeenath-d3q
    @SeenathSeenath-d3q 27 วันที่ผ่านมา +12

    ഉസ്താതെ കടങ്ങൾ കൊണ്ട് മരിപ്പിക്കല്ലേ അള്ളാ 🤲🤲🤲

  • @Noufal-cf3ub
    @Noufal-cf3ub 26 วันที่ผ่านมา +1

    Yante makalkk nalla deenee botham undavan duaa cheyyane

  • @ulluullu9204
    @ulluullu9204 27 วันที่ผ่านมา +9

    ഞാൻ എല്ലാ ദിവസവും രാവിലെയും വൈഗനേരവും 100 100 ഫാത്തിഹ ഓതാറുണ്ട്🤲🏻🤲🏻🤲🏻📿📿

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 27 วันที่ผ่านมา +1

    🌹 ഉസ്താതേ🌹 ഞാൻ റുക്കിയ തവനൂർ🌹 ഞാൻ ഇന്ന 7. ഫാത്തിഹ ഓതി🌹 അള്ളാ ഈ ഫാത് യുടെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ വെശമങ്ങളും നീ മാറ്റി കൊണ്ട🌹 അള്ളാ🤲🤲🤲🤲

  • @MuhammedFariz-r7t
    @MuhammedFariz-r7t 27 วันที่ผ่านมา +11

    ഉസ്താദ് ന്റെ ഫ്രണ്ടിന് ethreyum പെട്ടന്ന് നല്ലൊരു സാലിഹത്തായ പെണ്ണിനെ കിട്ടാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ

    • @adhiln7949
      @adhiln7949 26 วันที่ผ่านมา

      Aameen

  • @sajeenakm5120
    @sajeenakm5120 26 วันที่ผ่านมา +1

    അൽഹംദുലില്ലാ...
    ഏഴ് പ്രാവശ്യം ഫാത്തിഹ സൂറത്ത് ഞങ്ങൾ ഓതി
    ദുആ യിൽ ഉൾപ്പെടുത്തണേ

  • @salmam9579
    @salmam9579 27 วันที่ผ่านมา +5

    ആമീൻ
    അൽഹംദുലില്ലാഹ് ചുരുങ്ങിയ സമയം കൊണ്ടു ഒരുപാട് അറിവുകൾ നൽകുന്ന ക്ലസ്സ്
    ആ അറിവുകൾ അത് പോലെ ചെയ്യാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ
    ആമീൻ
    ഞാൻ ഫാത്തിഹ ഓതി ദുഹാ ചെയ്തു
    പടച്ചവൻ ദുഹാ സ്വീകരിക്കട്ടെ
    ഉസ്താദിനും കുടുംബത്തിനും അണിയറ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും
    ലോക മുസ്‌ലിംക്കൾക്കും അള്ളാഹു കാരുണ്യം കൊടുക്കട്ടെ
    ആയുസ്സ് ആരോഗ്യം ഒക്കെ കൊടുക്കട്ടെ
    ആമീൻ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 26 วันที่ผ่านมา

    എല്ലാ നിസ്കാര ശേഷം ഓ താറുണ്ട്. മരിക്കുന്നത് വരെ ഓതാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ജീവിതത്തിൽ ഹൈറും ബർകതും തരണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @homeyoutube544
    @homeyoutube544 27 วันที่ผ่านมา +5

    ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെഅടുത്തണേയ് ഉസ്താതേയ് ഒരുപാട് വിഷമത്തിൽ ആണ് 🤲

  • @abdullahqatar3021
    @abdullahqatar3021 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🌹ഉസ്താദ് 🌹7ഫാത്തിഹയും 786ബിസ്മിയും ചൊല്ലി ഹലാലായ muraathukal ആസിലാകുവാൻ ദുആ ചെയ്യണേ 🤲😭

  • @kadeejabikp2363
    @kadeejabikp2363 27 วันที่ผ่านมา +3

    ഉസ്താദേ ഞാൻ ഓതിയിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂട്ടിച്ചേർക്കണേ🤲🤲

  • @pathubavachi6318
    @pathubavachi6318 26 วันที่ผ่านมา

    ഞാൻ ഫാത്തിഹയും 786പ്രാവിശ്യം ബിസ്മില്ലഹി റഹ്മാനിറഹീം ദുആയിൽ എന്നെയും ഉൾപെടുത്തുക ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 🎉🎉🎉🎉🎉🎉👍👍👍👍👍👍🤲🤲🤲🤲❤️

  • @hamzakutteeri4775
    @hamzakutteeri4775 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ജീവിതത്തിൽ എല്ലാ കാരുണ്യവും തന്ന് നാളെ പരലോകത്തും നിന്റെ കാരുണ്യം നിലനിർത്തി തരണേ

  • @HajirashanavasHajira
    @HajirashanavasHajira 27 วันที่ผ่านมา +2

    സൂറത്തുൽ ഫാത്തിഹ ഓതി കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 27 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് 🕋🤲അനുദിനം കൂടുതൽ അറിവുകൾ വിശ്വാസികളിൽ എത്തിക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @scandalchannel5509
    @scandalchannel5509 27 วันที่ผ่านมา +8

    ഉസ്താദ് അൽഹംദുലില്ലാഹ് എനിക്ക് 3ആൺ മക്കളാണ് 1മത്തെ മോൻ 24വയസ് അവൻ അൽഹംദുലില്ലാഹ് സൗദിയിൽ ആണ് 1വർഷം കഴിഞ്ഞു ഒരു ഉംറ കഴിഞ്ഞറജബ്ൽ ചെയ്തുഇനി ഈ റജബ് ൽ അടുത്ത ആഴ്ച പോവുന്നുണ്ട് എല്ലാവഴികളും എളുപ്പമാവാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @manuarshu9268
    @manuarshu9268 27 วันที่ผ่านมา +8

    ഭർത്താവിന്റെ ജോലിയിൽ barkath ഉണ്ടാവാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @SuharaKm-g4g
    @SuharaKm-g4g 18 วันที่ผ่านมา

    ഉസ്താദിൻറെ മുറകളും ഉദ്ദേശങ്ങളും അല്ലാഹു പൂർത്തീകരിച്ചത് തരട്ടേ ആമീൻ

  • @SeenathSeenath-d3q
    @SeenathSeenath-d3q 27 วันที่ผ่านมา +21

    ഉസ്താതെ എന്റെ മക്കൾ സ്വാലിഹായ മക്കളാവനും അഞ്ചു വക്കത് നമസ്കരിക്കുവാനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @Haseena-fk9gt
    @Haseena-fk9gt 27 วันที่ผ่านมา +1

    ഞാൻ രാവിലെ 15 ഫാത്തിഹ വൈകുന്നേരം 15 ഫാത്തിഹ എന്നും ഓതാറുണ്ട് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @rahamathh452
    @rahamathh452 27 วันที่ผ่านมา +3

    ദുആ ചെയ്യണേ ഉപ്പാക് ആരോഗ്യം ആഫിയത്തു ദീർഘായുസ്സ് ബർക്കത്തു ഉണ്ടവൻ എല്ലാം ബുദ്ധിമുട്ടുകൾ മാറാൻ കട വിട്ടാൻ ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @kunjutykalappan551
    @kunjutykalappan551 27 วันที่ผ่านมา

    ഫാത്തിഹ ഓ തി ഉസ്താദ് ദുഹാ ചെയ്യന്നം

  • @SatharKareem
    @SatharKareem 27 วันที่ผ่านมา +4

    😢മക്കൾ ഫോണിൽ കളികൂടുതലാണ് അതിൽ നിന്ന് പിന്തിരിയാനും നന്നായി പഠിച്ചു വിജയിക്കാനും പ്രാർത്ഥിക്കണേ ഉസ്താതെ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rqvideos6547
    @rqvideos6547 27 วันที่ผ่านมา

    അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ

  • @faisalperingodan3800
    @faisalperingodan3800 27 วันที่ผ่านมา +4

    അൽഹംദുലില്ലാഹ. ഉസ്താദേ ഞാൻ 7 വട്ടം ഓതി ഫാത്തിഹ 🤲🏻

  • @lailarafi7067
    @lailarafi7067 27 วันที่ผ่านมา +1

    ഉസ്താദ് ക്ലാസ് തുടങ്ങിയ അന്നേരം തന്നെ ഞാൻ ഏഴു പ്രാവശ്യം ഫാത്തിഹ ഓതി ഒരു മോൾക്ക് ഒരു ഒരു കുട്ടിയെ കിട്ടാനും സ്വാലിഹായ ഒരു ഇണയെ കിട്ടാൻ മനസ്സിൽ നിയ്യത്ത് വെച്ച് ഞാൻ ഓതി ഉസ്താദ്

  • @DialClub
    @DialClub 27 วันที่ผ่านมา +5

    ഉസ്താദേഞാൽ 7 ഫാത്തിഹ ഓതിയിട്ടുട്ടുണ്ട ഉസ്താദ്ഭു ആ ചെയ്യണം

  • @آمينبنتزيد
    @آمينبنتزيد 27 วันที่ผ่านมา +41

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഹൃദ്യമായ ക്ലാസ്സ് നല്ല നസീഹത്ത് ദുആയുഠ അൽഹംദുലില്ലാഹ് കേൾക്കുന്നവരുടെ മനസ്സിന് സമാധാനം ഇരുലോക വിജയങ്ങളുടെ കൂട്ടത്തിൽ ഉസ്താദിനെയും അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲🤲

    • @usmane2420
      @usmane2420 27 วันที่ผ่านมา +1

      Ameen

    • @HamzaHamza-pf7vv
      @HamzaHamza-pf7vv 27 วันที่ผ่านมา

      ഞാനോർത്തി ഉസ്താദ് എന്റെ മുറാദുകൾ ഹാസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണം

    • @s....n5725
      @s....n5725 27 วันที่ผ่านมา

      ആമീൻ

  • @subaidav.a9653
    @subaidav.a9653 27 วันที่ผ่านมา +2

    ❤ എനിക്ക് ഉറക്ക് പോകാൻ ദുആ ചെയ്യണേ 7:14

  • @MinnuSidu
    @MinnuSidu 27 วันที่ผ่านมา +7

    ഞാൻ ഓതി ദുആ യിൽ എല്ലാവരും ഉൾപെടുത്തണേ 🤲🤲

  • @JameelaSalam-do1sm
    @JameelaSalam-do1sm 27 วันที่ผ่านมา +3

    ആമീൻ🤲🕋

  • @rasheedasalam4909
    @rasheedasalam4909 27 วันที่ผ่านมา

    ഇൻഷാ അള്ളാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അള്ളാഹുവേ നീസ്വീകരിക്കണേ....🤲🏻ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @SubaidaP-yl2dk
    @SubaidaP-yl2dk 27 วันที่ผ่านมา +5

    മകന് ഹൈറായ ഇണയെ കിട്ടാൻ ദുഅ ച്ചെയാണെ ഉസ്താദ്

  • @Ayisha-p2g
    @Ayisha-p2g 27 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഇപ്പോൾത്തന്നെ എൻ്റെ family ൽ ഷെയർ ചെയ്തു ഞാൻ ദിവസവും 12 ഫാത്തിഹ ഓതൽ ഉണ്ട് 🤲🏻🤲🏻🤲🏻 ഹജ്ജ് ചെയ്യാനും ഉംറ ചെയ്യാനും ദുആ ചെയ്യണേ 🤲🏻😭

  • @Farisa845
    @Farisa845 26 วันที่ผ่านมา

    ഉസ്താദേ.. ഞാൻ ഓതിയിട്ടുണ്ട് 🤲🤲🤲.. ഒരുപാട് കടം ഉണ്ട് എന്നെയും ദുആ യിൽ ഉൾപ്പെടെത്തണെ

  • @SafeedhaAshkar
    @SafeedhaAshkar 27 วันที่ผ่านมา +3

    ഏഴ് വട്ടം ഫാത്തിഹ ഓതിയിട്ടുണ്ട് ഉസ്താദ് ഞങ്ങളുടെ മക്കൾ ഞങ്ങൾക്കും ദീനിനും ഉപകരിക്കുന്ന മക്കളാക്കാൻ ദുആ ചെയ്യണം

  • @SahinaMp-rs7uy
    @SahinaMp-rs7uy 27 วันที่ผ่านมา

    Ella. Visanmangalum. Marihyrilum. Barkathilumavan. Duhavasiyyathucheyyunu. Usthade🤲🤲🤲

  • @jasminnizar6670
    @jasminnizar6670 27 วันที่ผ่านมา +3

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 27 วันที่ผ่านมา +3

    🕋🕋🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋🕋

  • @aminaasmvjlghuojxghraf3992
    @aminaasmvjlghuojxghraf3992 27 วันที่ผ่านมา +2

    ഞാൻ ഫാത്തിഹ 7 എണ്ണം ഓതി ഉസ്താദിന് റബ്ബ് ആയുസും ആരോഗ്യവും നൽകട്ടെ

  • @NizaRahim-e2h
    @NizaRahim-e2h 27 วันที่ผ่านมา +4

    ഉസ്താദേ ഞാൻ സുബഹിക്ക് ശേഷം 7ഫാതിഹ ഓതി യിട്ടുണ്ട് അല്ലാഹു എന്റെ എല്ലാം മുറാദ് കളും ഹാസിലാക്കാൻ ദുആ ചെയ്യണേ

  • @Izzah_akbar
    @Izzah_akbar 27 วันที่ผ่านมา +1

    ഞാൻ ഉസ്താദിന്റെ ക്ലാസ്സ് കേട്ട് കൊണ്ടിരിക്കുമ്പോഴാണ് ഓതിയത് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഭർത്താവ് രണ്ടാം കല്യാണം കഴിച്ചതാണ് ഭർത്താവിന് മക്കളെ പറ്റിയോ എന്നെപ്പറ്റിയോ ഒരു ചിന്തയുമില്ല എന്റെ മോന് 12 വയസ്സായ മോന് പീടികയിൽ നിന്നിട്ടാണ് ഞങ്ങളുടെ ചിലവ് കഴിഞ്ഞുപോകുന്നത് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @Izzah_akbar
      @Izzah_akbar 26 วันที่ผ่านมา

      മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്ത് anchachavadi എന്ന സ്ഥലം

  • @Haseena-b5j
    @Haseena-b5j 27 วันที่ผ่านมา +3

    Njan oothi ഉസ്താദ്‌, ഒരുപാട്‌ കടങ്ങളും bharthavinu അസുഖവും ഒക്കെയായി ആകെ prayasathilanu പ്രത്യേകം ദുആ cheyyaneee ഉസ്താദ്‌

  • @amj_x-u6w
    @amj_x-u6w 27 วันที่ผ่านมา +1

    ഉസ്താദേ ഞാൻ ഫാത്തിഹ ഓതി മനസ്സിലുള്ള മുറാദുകൾ അല്ലാഹു ആമീൻ യാ റബ്ബൽ ആലമീൻ സിലാക്കി തരട്ടെ

  • @malayil5668
    @malayil5668 27 วันที่ผ่านมา +8

    എന്റെ എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RafeekaTaj
    @RafeekaTaj 27 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്.. ദുവ. Chaya. Usthada. 🤲🏻🤲🏻🤲🏻

  • @MuhammadNihad-f3z
    @MuhammadNihad-f3z 27 วันที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്...
    ഇന്ന് ഉംറകായി പോവുകയാണ് 🤲🤲

  • @KtsaKtsa-n8b
    @KtsaKtsa-n8b 27 วันที่ผ่านมา

    നോമ്പ് ഉണ്ട് 7 ഫാത്തിഹ ഓതി ബിസ്മി 786 ചൊല്ലി കടങ്ങൾ പെട്ടെന്ന് വീടാനും ഹലാലായ മുറാദുകൾ ഹാസിലാവാനും ദുആ ചെയ്യണെ

  • @RabiyaManjammatil
    @RabiyaManjammatil 27 วันที่ผ่านมา

    ഉസ്താദെ ഞാനും 7 ഫാതിഹ ഓതി ഉസ്താദ് ദുഹാ ചെയ്യണം മകന്റെ വിവാഹം പെട്ടെന്ന് ശരിയായി കിട്ടാൻ ദുഹാ ചെയ്യണം

  • @FaseelaRamlath
    @FaseelaRamlath 27 วันที่ผ่านมา +1

    Al hamdulillah Al hamdulillah 🤲🤲🤲🤲🤲 Njhanghalk kooduthal kooduthal Arivukal paranju tharunna usthaathinu Aaafiyathodulla deerghaayus tharatte Aaameen Aaameen ya rubbal Alameen 🤲

  • @Sajitha.p.s
    @Sajitha.p.s 27 วันที่ผ่านมา

    ഫാത്തിഹ 7പ്രാവശ്യം ഞാൻ ഓതി ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

  • @BushraBushra-d3r
    @BushraBushra-d3r 27 วันที่ผ่านมา

    ദുഹായിൽ ഉൾപെടുത്തണം ഉസ്താദ് 🤲♥️🥰

  • @jasmifarhana1081
    @jasmifarhana1081 27 วันที่ผ่านมา +1

    Alhamthlila അൽഹംദുലില്ലാഹ് ഉസ്താതെ എൻ്റെ മക്കൾക്ക് പരീക്ഷയിൽ നല്ലത് പോലെ പഠിക്കുവാനും നല്ല മാർക്ക് കിട്ടുവാനും പരീക്ഷ എഴുതി പാസാകാൻ ദുആ ചെയ്യണെ ഉസ്താതെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @yahabeebee1361
    @yahabeebee1361 27 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ്‌.. അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ 🤲.. അൽഹംദുലില്ലാഹ്.. ഫാത്തിഹ ഓതി.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rfak4783
    @rfak4783 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ ഫാത്തിഹാ ഓതി ദുആ ചെയ്ത്❤ അള്ളാഹുവേ എന്റെ ദുആ നീ സ്വീകരികണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🕋🤲🏻🌹🤲🏻

  • @NasmathmusthafaNasma
    @NasmathmusthafaNasma 27 วันที่ผ่านมา +1

    ഓതി ഉസ്താദ് എന്റെ ഭർത്തവിന്റ കടങ്ങൾ തീരാൻ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം

  • @Aysha-t5u
    @Aysha-t5u 27 วันที่ผ่านมา +1

    🕋❤️അൽഹംദുലില്ലാഹ്🤲 പരിശുദ്ധവും പരിപാവനവുമായ ഈ മാസത്തിൽ അള്ളാഹുവേ 🤲🤲 🤲നിനക്ക് വേണ്ടി ധാരാളം ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋

    • @Aysha-t5u
      @Aysha-t5u 27 วันที่ผ่านมา

      ആമീൻ 🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 27 วันที่ผ่านมา

    Usthadum duayil ulpeduthane Aameen yaranbal Aalameen 🤲🤲🤲🌺

  • @fathimayusuf4285
    @fathimayusuf4285 26 วันที่ผ่านมา +1

  • @fa_ro_oq_8937
    @fa_ro_oq_8937 27 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🏼🤲🏼🤲🏼

  • @sajanasunil2873
    @sajanasunil2873 27 วันที่ผ่านมา +1

    ഏഴു പ്രാവശ്യം ഫാത്തിയിട്ടുണ്ട് ഉസ്താദ് 😭🤲🤲🤲🤲🤲🤲🤲

  • @FathimaFathima-jb9nf
    @FathimaFathima-jb9nf 27 วันที่ผ่านมา

    7 - ഫാക്കിഹ ഓതി ഉസ്താദേ
    ദുആയിൽ ഉൾപ്പെട്ടുത്തണേ

  • @khairunnisam3921
    @khairunnisam3921 27 วันที่ผ่านมา +1

    ഉസ്താദ എന്റെ മകന് നല്ല സാലറി ഉള്ള . ചോലി കിട്ടാൻ ദുആ ചെയ്യണം

  • @آمينبنتزيد
    @آمينبنتزيد 27 วันที่ผ่านมา +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه في عملك وعلمك وجهدك يا استاذ الكرام 🤲🤲🤲🤲🤲🤲

  • @rushdaap4709
    @rushdaap4709 26 วันที่ผ่านมา

    ഉസ്താദേ7 ഫാത്തിഹ ഓതി രോഗം മാറാൻ ദുഅയിൽ ഉൾപ്പെടുത്തണം

  • @nafihnafih3065
    @nafihnafih3065 27 วันที่ผ่านมา

    ഉസ്താദ് പറഞ്ഞപോലെ ഞാൻ 15 പ്രാവശ്യം ഓതി എനിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട് ഞാൻ ഓമനിലാണ്. ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @FousinHaris-c9s
    @FousinHaris-c9s 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ വീഡിയോ എന്നും കാണാറുണ്ട്. പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കടങ്ങൾ വീടാനും, കിട്ടാനുള്ള cash കിട്ടാനും, ഉംറക്ക് പോകാനും ദുആ വസിയതോടെ 🤲🤲🤲

  • @FathimaRiyas-f9z
    @FathimaRiyas-f9z 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഞാന് രാവിലെ തന്നെ 7 ഫാത്തിയ ഉസ്താദ് പറഞ്ഞത് അനുസരിച്ചു ഓതി ഇപ്പോൾ ളുഹറിന്റെ ശേഷം അസർ ആകുന്ന വരെ 786 ബിസ്മില്ലാഹി റഹ്മാനി റഹീം എന്നും ഓതി മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല എല്ലാം കബൂലാക്കട്ടെ സാലിയായ അമലായി സ്വീകരിക്കുമാറാകട്ടെ നമ്മുടെ ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക യാ അർഹമു റാഹിമീൻ

    • @jasminasidhiqe6995
      @jasminasidhiqe6995 27 วันที่ผ่านมา +1

      എന്റെ മോൾക് മക്കൾ ഉണ്ടാവാൻ ദുആ cheyyane

    • @FathimaRiyas-f9z
      @FathimaRiyas-f9z 26 วันที่ผ่านมา

      ഇൻശാഅല്ലാഹ്‌ 🤲🤲🤲

    • @FathimaRiyas-f9z
      @FathimaRiyas-f9z 26 วันที่ผ่านมา

      ഇൻഷാ അള്ളാ ഞാൻ ഇരുപതാം തീയതി ഉംറക്ക് പോവുകയാണ് നല്ല രീതിയിൽ അവിടെ എത്താൻ ഞാൻ മോൾക്ക് കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യാം

  • @lailarafi7067
    @lailarafi7067 27 วันที่ผ่านมา +1

    ഉസ്താദ് പറഞ്ഞതുപോലെ 78 6 പ്രാവശ്യം ബിസ്മില്ലാഹി റഹ്മാനി റഹീം ബിസ്മില്ലാഹിറഹ്മാനിറഹീം ഞാൻ പറഞ്ഞ ഉസ്താദ് അതും കൂടെ ഒപ്പന ഞാൻ അറിയിക്കുന്നു

  • @sheebasharif
    @sheebasharif 26 วันที่ผ่านมา

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ നിസ്കാരം ഇല്ല ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰

  • @SuharaHameed-u7m
    @SuharaHameed-u7m 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ ഏഴു ഫാത്തിഹ ഞങ്ങളുടെ ആവശ്യങ്ങൾ നിയ്യത്ത് ചെയ്ത് ഓതിയിട്ടുണ്ട് അള്ളാഹു കബൂൽ ചെയ്ത് തരട്ടെ ആമീൻ ഉസ്താദ ദുആകളിൽ ഉൾപ്പെടുത്തണ

  • @azanp
    @azanp 27 วันที่ผ่านมา

    Alhamdulillahi alhamdulillah alhamdulillah i Rabbil ആല മീൻ ❤,,🤲🏻🤲🤲🏻

  • @jasmifarhana1081
    @jasmifarhana1081 27 วันที่ผ่านมา

    അസ്സലാമു അലൈക്കും ഉസ്താതെ എൻ്റെ ഇക്കാക്ക് ശരീര സുഖം കിട്ടാനും അസുഖങ്ങൾ മാറാനും കടങ്ങൾ വീട്ടിക്കിട്ടാനും എല്ലാ വിശമങ്ങൾ മാറാനും ദുത്ത ചെയ്യണെ ഉസ്താതെ🤲🏻🤲🏻🤲🏻🤲🏻🥺🥺

  • @fahadabdulkhaderfahad5107
    @fahadabdulkhaderfahad5107 27 วันที่ผ่านมา

    ഉസ്താദ് ഞാൻ 7 ഫാത്തിഹ യും 786 bismium choliytund എന്റ മോൻ ജോലി ശരിയാവാൻ വേണ്ടി ഉസ്താദ് duhayil ഉൾപെടുത്തണേ

  • @ajsalaju5647
    @ajsalaju5647 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shafeequee7706
    @shafeequee7706 26 วันที่ผ่านมา

    Usthade njhanum fathiha oothi
    Orupad kadam und usthade aadaaram panayathilane japthiyude vakkilane veed japthiyonnum cheyyathe Kadathil ninnum njhagalk mojanam kittan usthad prathekam dua cheyyane 🤲🏻🤲🏻🤲🏻

  • @fox_0gaming
    @fox_0gaming 27 วันที่ผ่านมา +1

    ഞാൻ ഓതി. അൽഹംദുലില്ലാഹ്.
    മുറാദ് ഹാസിലാക്കണേ അല്ലാഹ്‌. ആമീൻ 🤲🏻🤲🏻🤲🏻🌹

  • @rabiyachuttimmu4613
    @rabiyachuttimmu4613 27 วันที่ผ่านมา

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @nasrinnasrin6098
    @nasrinnasrin6098 27 วันที่ผ่านมา

    ഉസ്താദ് ഞാൻ ഫാത്തിഹ ഓതി ഉസ്താദേ ഉസ്താദിന്റെ ദുആയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം എനിക്ക് ഒരുപാട് കടങ്ങളും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ് എന്റേത് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @FathimathRazana
    @FathimathRazana 27 วันที่ผ่านมา

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ🤲🏻🤲🏻💚🤲🏻🤲🏻🕋🤍🤲🏻🤲🏻ഹംദുലിആമീൻല്ലാഹ് ഉസ്താദേ ഉൾപ്പെടുത്തണം ദുആയിൽ

  • @MuhammadSabir-u1z
    @MuhammadSabir-u1z 27 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @FathimathuSuhara-bs3fb
    @FathimathuSuhara-bs3fb 27 วันที่ผ่านมา

    ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @rameesasheri
    @rameesasheri 27 วันที่ผ่านมา +1

    ഞാൻ ഉസ്താതെ ഇപ്പളാ കേട്ടത് ഞാനും ഓതി എന്നെയും ദുഹയിൽ ഉള്ളപ്പെടുത്താനെ

  • @pathubavachi6318
    @pathubavachi6318 26 วันที่ผ่านมา

    ഫാതിഹ 7നിയ്യത്ത് വച്ചു എത്തിയിട്ടുണ്ട് ആമീൻ യാറബ്ബിൽ ആലമീൻ ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി 👍👍👍👍👍👍👍👍🤲🤲🤲🤲🤲