ലാലേട്ടന് ആ​ന്റണി പെരുമ്പാവൂരെന്നപോലെ മമ്മൂക്കയ്ക്ക് ജോർജ് | George | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #mammootty #george #mohanlal #mammootty
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 73

  • @-krvdclt
    @-krvdclt 7 หลายเดือนก่อน +70

    മമ്മൂക്കയുടെ നിഴലാണ് ജോർജ് ❤
    ആന്റണിയേയും ജോർജിനേയും കൂട്ടിക്കെട്ടേണ്ട ജോർജിന്റെ തട്ട് താണുത്തന്നെയിരിക്കും 🔥

    • @AnuSundareshan
      @AnuSundareshan 16 วันที่ผ่านมา

      അതെന്ത

    • @martinsam8787
      @martinsam8787 16 วันที่ผ่านมา +5

      Ayin ee georgeine arkum arinjuda .but Antony okke tier 1 producer annu

    • @-krvdclt
      @-krvdclt 14 วันที่ผ่านมา +1

      @@martinsam8787
      നിനക്ക് അറിയില്ല അത്രമതി എല്ലാവരുടെയും കാര്യം നിനക്കെങ്ങനെ അറിയാം

    • @martinsam8787
      @martinsam8787 14 วันที่ผ่านมา

      @@-krvdclt enna nee nalle oru public poll iddu appo ninak vektham avvum georogeine arkum ariyilla enn

    • @randomthinker199
      @randomthinker199 13 วันที่ผ่านมา

      Athentha george irumbinte jati ano ittekkunne

  • @kabeermattulkm2369
    @kabeermattulkm2369 8 หลายเดือนก่อน +37

    അതാണ് സ്നേഹം
    മമ്മൂട്ടിയുടെ മുഖം നോക്കി ഏത് മൂഡിലാണെന്നു മനസിലാക്കുന്നയാൾ 👍🏻👍🏻👍🏻

  • @abdulrahiman3218
    @abdulrahiman3218 19 วันที่ผ่านมา +10

    സൂപ്പർ.. മോളെ കുറെ നല്ല വിവരങ്ങൾ കിട്ടി.. തന്റെ ഈ വീഡിയോ യിലൂടെ... Thanks... ഒരുപാട്.. നന്ദി.. 🙏👍😂

  • @abdulrahman-pe1vw
    @abdulrahman-pe1vw 8 หลายเดือนก่อน +51

    ആന്റണി പറയുന്നത് കേട്ട് നടന്നൊണ്ട് മാത്രം ആണ് ഇത്ര പരാജയം ആയിപോയത് ലാൽ മൂവീസ് sure

    • @sandeepp2082
      @sandeepp2082 14 วันที่ผ่านมา

      മ്മ്മ് മമ്മൂട്ടി മൂവി പരാജയം ആയിട്ടില്ല ജോർജ് ഉള്ളോണ്ട് 😂പോയിനെടാ

    • @HaneefaUlpila
      @HaneefaUlpila 2 วันที่ผ่านมา

      ​@@sandeepp2082ലാലപ്പന്റെ അത്ര ബോംബ് ഒന്നും മമ്മൂക്ക സൃഷ്ടിച്ചിട്ടില്ല😂😂😂

    • @sandeepp2082
      @sandeepp2082 2 วันที่ผ่านมา

      @@HaneefaUlpila mmm ഇല്ല ഏറ്റവും കൂടുതൽ മൂവി പൊട്ടിച്ചിട്ടുള്ളത് മമ്മൂട്ടി ആണ്. ബാക്കിലോട്ട് പോയി നോക്കിയാൽ എത്ര തവണ പുള്ളി കുറെ ഗ്യാപ് എടുത്ത്. പൊട്ടിച്ചു പൊട്ടിച്ചു തിരിച്ചു വരാറ്. മോഹൻലാൽ അത്രേം ഗ്യാപ് ഒന്നും ഉണ്ടാവാറില്ല മോഹൻലാൽ ഉം പൊട്ടിക്കും കുറച്ചു വർഷം കൊണ്ട് നല്ല. ഹിറ്റ്‌. കൊടുക്കും. അങ്ങനെ ആയിരുന്നു ഇത് വരെ ഈ time ആണ് ഇത്ര ഏങ്കിലും ഗ്യാപ് വന്നേ പുള്ളിക്ക്.. മമ്മൂട്ടി ആണേൽ ഒരുപാട് ഗാപ് എടുത്ത് ആണ്. പിന്നെ ഒരു മൂവി ഹിറ്റ്‌ ആക്കിയിരിട്ടുന്നെ കുറെ. പൊട്ടിച്ചു.
      ആദ്യം ഫെൽഡോട്ട് വരെ എത്തിയത് ആണ് ന്യൂഡൽഹി വഴി തിരിച്ചു എത്തി അത് പോലെ തന്നെ ആയിരുന്നു.എപ്പോഴും.. പിന്നെ ഇപ്പോൾ നല്ല time ആണ് മമ്മൂട്ടി ടെ. മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും പടം പൊട്ടിക്കും ആരും എല്ലാ മൂവിയും ഹിറ്റ്‌ ഒന്നും അല്ല..പിന്നെ കൂടതൽ പൊട്ടിയ കണക് ആണ് നോക്കുന്നത് എങ്കിൽ അത് മമ്മൂട്ടി ക്ക് തന്നെ ആണ്

  • @abdulnazeer4687
    @abdulnazeer4687 19 วันที่ผ่านมา +52

    അതെ ആന്റണി എന്തൊക്കെയോ àyi പക്ഷെ ജോർജ് ഇപ്പോഴും ജോർജായി തന്നെ നില്കുന്നു അഭിമാനം ജോർജ്

    • @PalakkadanPalakkadan
      @PalakkadanPalakkadan 4 วันที่ผ่านมา

      പാവം ഇപ്പോഴും ഡ്രൈവർ

  • @filmforlife5832
    @filmforlife5832 8 หลายเดือนก่อน +21

    Georgemammootty❤

  • @journeylife1787
    @journeylife1787 8 หลายเดือนก่อน +81

    മോഹൻലാലിനെ നല്ല കഥാപാത്രങ്ങളിൽ നിന്നും നശിപ്പിച്ചത് ആന്റണി പെരുമ്പാവൂർ ആണ്, അയാളെ എന്ന് മോഹൻലാൽ ചവിട്ടി പുറത്താക്കുന്നോ അന്ന് രക്ഷപ്പെടും ലാലേട്ടൻ, സിബി മലയിൽ എന്ന് പറയുന്ന മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകൻ ഒരു കഥ പറയാൻ നാലുവർഷമായി നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

    • @kinggamesentertainment7557
      @kinggamesentertainment7557 7 หลายเดือนก่อน +1

      ജിഹാദി മമ്മദ്
      അൽഫാംവേന്തില്ലാഹ് ❤🤲😢

    • @muhammedyahya-l9v
      @muhammedyahya-l9v 18 วันที่ผ่านมา

      ​@@kinggamesentertainment7557 നിനക്കൊക്കെ ഇങ്ങനെ കമന്റ് ഇടാൻ കൊട്ടേഷൻ ആണോ? എന്തിനാണ് ഇത്രയും വെറുപ്പ് സോഷ്യൽ മീഡിയ വഴി ഉണ്ടാക്കുന്നത്? എത്ര മോശവും നീചവുമായ പ്രവർത്തി ആണിത്?

    • @muhammedyahya-l9v
      @muhammedyahya-l9v 18 วันที่ผ่านมา +1

      ​@@kinggamesentertainment7557ഇത്രയും വൃത്തികെട്ട രീതിയിൽ കമന്റ് ഇടുമ്പോൾ നിനക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നത്? ഈ ഭൂമിയിൽ എത്ര കാലം ഇങ്ങനെ വെറുപ്പ് ഉൽപാദിപ്പിക്കും സുഹൃത്തേ... ശ്വാസം നിലച്ചാൽ തീരും എല്ലാം... അത് വരെ നല്ല രീതിയിൽ, നല്ല സംസ്കാരത്തോടെ പെരുമാറിക്കൂടെ? നീ ജിഹാദി എന്ന് വിളിക്കുന്ന ആരെങ്കിലും നിന്നെ ദ്രോഹിച്ചോ?

    • @Sreehari98-u1t
      @Sreehari98-u1t 15 วันที่ผ่านมา

      ​@@kinggamesentertainment7557 നിന്റെ കുഞ്ഞമ്മേടെ പറി... എഴീറ്റ് ഓട്രാ മൈരേ

    • @Krishnamana1234
      @Krishnamana1234 15 วันที่ผ่านมา

      @@kinggamesentertainment7557😂 happy aaya nii

  • @shafeeqcp4293
    @shafeeqcp4293 8 หลายเดือนก่อน +22

    Georgettan❤

  • @latheefpurayil51
    @latheefpurayil51 7 หลายเดือนก่อน +9

    Good mamooty gorj❤❤

  • @mubarisali2895
    @mubarisali2895 8 หลายเดือนก่อน +18

    മോഹൻ ലാലിനെ നല്ല കഥാപാത്രത്തിൽ നിന്നും നശിപ്പിച്ചത് മനപ്പൂർവ്വം അല്ലെങ്കിലും ആൻ്റണി പെരുമ്പാവൂർ എന്ന സുഹൃത്താണ് , അല്ല പ്രൊഡ്യൂസർ ആണെന്ന് പറയുന്നത് ആണ് കൂടുതൽ ഉചിതം. 😢
    നല്ല ഒരു വേഷം കിട്ടിയാൽ ലാലേട്ടൻ ഇന്നും വിസ്മയിപ്പിക്കും ❤ 💯

  • @dericabraham8981
    @dericabraham8981 7 หลายเดือนก่อน +8

    മമ്മൂക്കയുടെ സ്വന്തം ജോർജ് ഏട്ടൻ ❤

  • @AneeshKabeer-i8j
    @AneeshKabeer-i8j 10 วันที่ผ่านมา +1

    ജോർജ് ഏട്ടൻ 🔥🔥🔥

  • @ChristySebastian-v2j
    @ChristySebastian-v2j 5 หลายเดือนก่อน +5

    Ente Georgettan ❤❤❤

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 17 วันที่ผ่านมา +3

    Love George ❤❤❤

  • @latheefpurayil51
    @latheefpurayil51 2 หลายเดือนก่อน +14

    Jorje❤❤❤mamooty

  • @dericabraham8981
    @dericabraham8981 7 หลายเดือนก่อน +6

    ജോർജ് ഏട്ടൻ ❤

  • @jabirmullungal1254
    @jabirmullungal1254 7 หลายเดือนก่อน +14

    ആന്റണി ബിനാമി നിർമ്മാതാവ് ആണ്.

  • @ThafseeraBasheerMol
    @ThafseeraBasheerMol 18 วันที่ผ่านมา +3

    2:31 ❤❤

  • @nizamk2114
    @nizamk2114 17 วันที่ผ่านมา +9

    മോഹൻലാൽ അല്ല മമ്മൂക്ക.... ജോർജ് നെ യൊക്കെ അവരവരുടെ ലിമിറ്റിൽ തന്നെ നിർത്തും.... ആന്റണിയെ എന്ന് ചവിട്ടി പുറത്താക്കുന്നോ,,, അന്ന് മോഹൻലാൽ വീണ്ടും നല്ല സിനിമകൾ ചെയ്യും

  • @NakedTruth-vi8pe
    @NakedTruth-vi8pe 8 หลายเดือนก่อน +1

    ❤❤😍😍

  • @CBMLakshadweep
    @CBMLakshadweep 8 หลายเดือนก่อน +4

    🥰

  • @musthafatnrmusthafatnr2928
    @musthafatnrmusthafatnr2928 8 หลายเดือนก่อน +1

    ❤❤

  • @its....atomizinganask7212
    @its....atomizinganask7212 16 วันที่ผ่านมา +3

    Appo anto Josepho

  • @Darklife-fi9ip
    @Darklife-fi9ip 6 วันที่ผ่านมา

    അന്റോണിയെ പോലെ അല്ല മോഹൻലാൽ ഏത് അഭിനയിക്കണം എന്ന് ആന്റണി വിചാരിക്കും എന്നാൽ മമ്മൂക്കയുടെ കൂടെ ആരും ഉണ്ടായാലും മമ്മൂട്ടി thanne പടം സെലക്ട്‌ ചെയ്യും

  • @SajanTg
    @SajanTg 15 วันที่ผ่านมา +2

    ആൻ്റണി ലാലിന് എന്നത് പോലെ ആണോ മമ്മൂട്ടിക്ക് ജോർജ് ?
    ആണോ?
    ആണോന്ന്??

  • @Series9-y5g
    @Series9-y5g 8 หลายเดือนก่อน +13

    ആൻ്റണി എന്തക്കയോ ആയി...ജോർജ് ഇപ്പോഴും അടിമ തന്നെ😂😂😂

    • @hamzav1986
      @hamzav1986 8 หลายเดือนก่อน +21

      ജോർജിനോട് ആരും അടിമയായി നിൽക്കാൻ പറഞ്ഞിട്ടില്ലല്ലോ..... പറ്റില്ലേൽ പൊയ്ക്കൂടെ.... എന്തെങ്കിലും വായി തോന്നുന്നത് വിളിച്ചു പറയിക ഒരു ശീലമായി ല്ലേ...

    • @Series9-y5g
      @Series9-y5g 8 หลายเดือนก่อน +1

      @@hamzav1986 പിന്നെ ജോർജ് നിൻ്റെ അടുത്ത് ആയിരുന്നാലോ ... എല്ലാ സത്യാവസ്ഥ പറയാൻ

    • @what3215
      @what3215 7 หลายเดือนก่อน +2

      Enthinanu mandatharam parayunnathu.mammootty sirnte pala cinimakaludeyum nirmathavanu george.

    • @siyurazpm
      @siyurazpm 7 หลายเดือนก่อน +7

      മോഹൻലാൽ പ്രൊഡ്യൂസ് ചെയ്ത സൂപ്പർ ഹിറ്റ് ഫിലിമുകൾ പോലും കാര്യങ്ങൾ കൃത്യമായി ചെയ്യാൻ അറിയാത്തതുകൊണ്ട് മോഹൻലാലിന് നഷ്ടം വരുത്തി, അതുകൊണ്ട് ആ പണി ആന്റണിയെ ഏൽപ്പിച്ചു.. കഥ പോലും ആന്റണിയെ കൊണ്ട് കേൾപ്പിച്ചു. മമ്മൂട്ടി അന്നും ഇന്നും എല്ലാ കാര്യം സ്വന്തക്ക് ചെയ്യാൻ കഴിവുള്ള ആളാണ്.
      ആന്റണി യെ കുറ്റം പറയുന്നവർ ഒരു കാര്യം അറിയുക ആന്റണി വന്നതിനുശേഷം ആണ് മോഹൻലാൽ ശരിക്കും പച്ച പിടിച്ചത്

    • @AbdulAzeez-s2d
      @AbdulAzeez-s2d 19 วันที่ผ่านมา

      onnu podappa

  • @bibinlogicckz3629
    @bibinlogicckz3629 12 วันที่ผ่านมา

    Hit evide epol mohanlal ne flops last cash ellaaaa lycka production... Alll Lucifer 2

  • @rileeshp7387
    @rileeshp7387 17 วันที่ผ่านมา +1

    അഞ്ചാറ് കൊല്ലം പട ങ്ങൾ മമ്മൂട്ടിയുടെ ഒരു പട വും വിജയി ചില്ല അതിന് കാരണം ജോർജ് ആണോ

    • @swativermalovers1168
      @swativermalovers1168 15 วันที่ผ่านมา

      ഫ്ലോപ്പ് Moveis list please

  • @refireffy6808
    @refireffy6808 5 วันที่ผ่านมา

    ഏതാ ഈ അവതാരം അമ്മച്ചി? മേക്കപ്പിനോക്കെ ഒരു പരിധി ഇല്ലേ അമ്മച്ചീ.?

  • @FaisFais-s2r
    @FaisFais-s2r 12 วันที่ผ่านมา +1

    ജോർജിനെ നിർത്തേണ്ടടത്ത് നിർത്തി ആന്റണിയെ തലയിൽ കേറ്റിയതോടെ ലാലപ്പന്റെ കഷ്ട്ടകാലം തൊടങ്ങി 😂

  • @Sak317
    @Sak317 8 หลายเดือนก่อน +2

    M F. Traitor❤

  • @Wilson-Rosh
    @Wilson-Rosh 10 วันที่ผ่านมา

    ഇതൊക്കെ വെറും പറച്ചിലുകൾ മാത്രം ആരും ആരെയും പൂർണ്ണമായിട്ടും വിശ്വസിക്കില്ലാ. വിശ്വസിച്ചാൽ ചിലപ്പോൾ പണി കിട്ടിയെന്ന് ഇരിക്കും

  • @AneeshKabeer-i8j
    @AneeshKabeer-i8j 10 วันที่ผ่านมา

    ഏട്ടൻ ആശിർവാദ് ആന്റണി flop list kure ഏറെ 😂😂😂😂

  • @shahulhameed1687
    @shahulhameed1687 11 วันที่ผ่านมา

    ❤❤❤