സത്യം ആണ് പ്രതിപക്ഷം ക്രീയത്മകം അല്ല... സിപിഎം ആയിരുന്നു പ്രതിപക്ഷം എങ്കിൽ ഈ തരികിട ഒന്നും നടക്കില്ല.... അതു കൊണ്ട് 2026 ൽ എങ്കിലും സിപിഎം നേ പ്രതിപക്ഷത്ത് ഇരുത്താൻ പ്രബുദ്ധ ജനങ്ങൾ ശ്രദ്ധിക്കണം...😂😂😂
യാത്രാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന് എടുത്ത കേസ്സിൽ സ്റ്റേജിൽ ഉണ്ടായിക്കുന്നവരും പ്രസംഗിച്ചവരും പ്രതികളാണ്. അവർ വെറും കണ്ടാലറിയാവുന്ന വർ മാത്രമാണോ?
പ്രതിപക്ഷം എന്തിനു കൊള്ളും ????
സത്യം ആണ് പ്രതിപക്ഷം ക്രീയത്മകം അല്ല... സിപിഎം ആയിരുന്നു പ്രതിപക്ഷം എങ്കിൽ ഈ തരികിട ഒന്നും നടക്കില്ല.... അതു കൊണ്ട് 2026 ൽ എങ്കിലും സിപിഎം നേ പ്രതിപക്ഷത്ത് ഇരുത്താൻ പ്രബുദ്ധ ജനങ്ങൾ ശ്രദ്ധിക്കണം...😂😂😂
ജനദ്രോഹ പാർട്ടിയും നേതാക്കളും ഉള്ള സിപിഎം
ഇവിടെ ഒരു മരവാഴ പ്രതിപക്ഷം ഉണ്ട് എന്തിന് കൊള്ളാം ഫുൾ ഡീൽ ഇതിലും എത്രയോ ഭേതമായിരുന്നു രമേശ് ചെന്നിത്തല
വോട്ട് സിപിഎം ന് കൊടുത്തിട്ട് പ്രതിപക്ഷത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം..??
Court shouldn’t have taken a strong position here… police is not going to investigate and people might start laughing at judiciary.
എന്തും കാണിക്കാം ഇതിനാണ് ജനാധിപത്യം എന്നു പറയുന്നത്. വിദേശരാജ്യങ്ങളിൽ ഇങ്ങനത്തെ പണി നടക്കുമോ? അനുവദിക്കുമോ?
യാത്രാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന് എടുത്ത കേസ്സിൽ സ്റ്റേജിൽ ഉണ്ടായിക്കുന്നവരും പ്രസംഗിച്ചവരും പ്രതികളാണ്. അവർ വെറും കണ്ടാലറിയാവുന്ന വർ മാത്രമാണോ?
Police പ്രതിയാണ്
ഓ കേരളത്തെ രക്ഷിക്കാൻ ജനം അവരെയാണ് ഏല്പിച്ചിരിക്കുന്നത്. അവർ എന്തും ചെയ്യും. രക്ഷകരാണ്.
തിരച്ചറിവ് വൈകി ഉണ്ടാകുന്ന പാർട്ടിയെ കുറിച്ചു o CPM നെ കുറിച്ചും നിങ്ങൾക്ക് ഒന്നു ,o അറിയില്ല.
കോടതി പ്രതി ചേർത്തു എന്ന് പറയുമ്പോൾ പ്രതികൾ ചിരിക്കുകയാണ്😅😅😅😅 കോടതിയുടെ ഒരു കാര്യമേ.
Our rights are not protected, untill we care about the rights of others..
Evanayoke thookkanam.....
ഒറ്റപ്പെട്ട സംഭവം