ശുദ്ധീകരണ സ്ഥലത്ത് ഏറ്റവും അധികം കാലം കഴിയേണ്ടി വരുന്നത് ഇവരാണ് | Catholic Worker Bee | Ashique Joy

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 271

  • @Jesusme356
    @Jesusme356 หลายเดือนก่อน +3

    നല്ല ഭംഗിയായി എല്ലാം പറഞ്ഞു തരുന്നുണ്ട് ❤❤

  • @Guruji-x7c
    @Guruji-x7c หลายเดือนก่อน +40

    നിത്യപിതാവേ ഇന്നേ ദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലകളിൽ അങ്ങേയ്ക്കു സമർപ്പിക്കുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം.. ശുദ്ധികരണ സ്ഥലത്തിലെ പരിശുദ്ധാത്മാക്കൾക്കും ലോകത്തിലെ എല്ലാ പാപികൾക്കും സർവ്വത്രികസഭയിലെയും എന്റെ കുടുംബത്തിലെ പാപികൾക്കും വേണ്ടി കാഴ്ചവയ്ക്കുന്നു... ഈ പ്രാർത്ഥന ഓരോ തവണ ചൊല്ലുമ്പോഴും 1000 ആത്മക്കൾ ശുദ്ധീകരണ സ്ഥലത്തു നിന്ന്
    മോചിതരാവും..... നമുക്ക് പ്രാർത്ഥിക്കാ o...🌹🌹🌹

    • @LincyAbraham-zz9yi
      @LincyAbraham-zz9yi หลายเดือนก่อน +2

      ഞാൻ ഇത് പ്രാർഥിക്കാറുണ്ട്

    • @Bastin32
      @Bastin32 หลายเดือนก่อน

      Poornayum visudhiyilanenkil mathram cholluka.

    • @josephgeorge2085
      @josephgeorge2085 หลายเดือนก่อน

      Utter nonsense

    • @donymon4416
      @donymon4416 หลายเดือนก่อน +1

      ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ബൈബിളിൽ പഠിപ്പിക്കുന്നില്ല.ഈ കള്ളൻമാർ ജനങ്ങളെ വഞ്ചിക്കുകയാണ് .നിങ്ങൾ സത്യം മനസ്സിലാക്കുക ബൈബിൾ വായിക്കുക.

    • @svjmk
      @svjmk หลายเดือนก่อน

      @@donymon4416 pentho pettikkadakalil ullavar nannaavaan eluppamalla

  • @jithinjose5419
    @jithinjose5419 หลายเดือนก่อน +11

    Your words are so inspiring to live a holy life ever. Thank you brother🌹

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +22

    Thanks brother, 🙏ശുദ്ധീകര സ്ഥലത്തുള്ള ആത്മാകൾക്ക് വേ ണ്ടി യുള്ള ഒരേ ഒരു പരിഹാരം പരിശുദ്ധ കുർബാന, അത് എല്ലാ ദിവസവും അർപ്പിക്കുമ്പോൾ മരിച്ചവരെ ഓർത്തു പ്രാർത്ഥിക്കാമല്ലോ, ജീവിച്ചിരിക്കുന്നവർക്കു വേണ്ടി എന്ന പോലെ ഒരു പക്ഷെ അതിലും അധികം പ്രാധാന്യംമ രിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുക യാണ് ശ്രെഷ്ടം, (ഇത് സഭയ്ക്കു പുറത്തുള്ളവർക്കു അറിയാത്ത ഒരു മഹാ രഹസ്യം തന്നെ )കാരുണ്യ വാനായ ഈശോയ്ക്ക് സ്തുതി. 🌹🙏🌹

    • @donymon4416
      @donymon4416 หลายเดือนก่อน +2

      ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ബൈബിളിൽ പഠിപ്പിക്കുന്നില്ല .

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      @@donymon4416 നീ പഠിക്കണ്ട, പോരെ.ചത്തു അങ്ങ് ചെന്ന് അനുഭവിച്ചാൽ മതി.(ഓരോ പാഴ് ജന്മങ്ങൾ തല പൊക്കി വന്നോളും )സ്വർഗവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന ദൈവം കോടി വർഷങ്ങൾ, യുഗങ്ങളായി ജീവിക്കുന്ന അത്ഭുതവാനായ ദൈവത്തിനെ അളക്കുന്ന സ്കെയിൽഅല്ല കേവലം കയ്യിൽ ഒതുങ്ങുന്ന ബൈബിൾ എന്നറിയുക, ദൈവം അതിനും ഉപരിയാണ്, ബൈബിൾ മാത്രമല്ല ദൈവം. ഈ കൊച്ചുപുസ്തകത്തിലെ ഏതാനും അക്ഷരങ്ങൾ മാത്രം അല്ല ദൈവം, അങ്ങനെ വിശ്വസിക്കുന്നവർ മൂഡൻ ആണു, ബൈബിൾ പറയാത്ത കാര്യങ്ങൾ സഭയുടെ പഠനങ്ങളിലും പാരമ്പര്യത്തിലും ഉണ്ട്, എന്നും ജീവിക്കുന്നവൻ ആയ ദൈവം യുഗന്ദ്യത്തോളം വിശുദ്ധർ വഴി വെളിപ്പെടുത്തൽ നൽകി കൊണ്ടിരിക്കും, അത് പരിശുദ്ധത്മാവിന്റെ പ്രവൃത്തി ആകയാൽ ഒരു വിശ്വാസി അംഗീകരിക്കേണ്ടിവരും വിശ്വസിക്കേണ്ടി വരും, അല്ലാത്തവൻ സഭയെ അംഗീകരിക്കുന്നില്ല, സഭ യേശു തന്നെയാണ്, ഭൗതിക ശരീരം,

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      @@donymon4416 നീ പഠിക്കേണ്ട, പോരെ, ചത്തു അങ്ങ് ചെന്ന് അനുഭവിക്കുക,

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      @@donymon4416 നീ പഠിക്കേണ്ട, പോരെ

  • @preethygpillai
    @preethygpillai หลายเดือนก่อน +9

    Wow “” Superb 👏🏻 പറയാൻ വാക്കുകളില്ല 💕💕🌈💫💫

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 หลายเดือนก่อน +13

    പ്രിയ സഹോദരങ്ങളെ,
    Brother പറയുന്നത് വളരെ ശരിയാണ്. Purgatory really exist. അതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ട് .

    • @jamunafrancis2999
      @jamunafrancis2999 หลายเดือนก่อน

      Brother, ഒരു കുർബാന യിൽ, ഒരാത്മാവിന് വേണ്ടി മാത്രമേ, സമർപ്പിക്കാൻ പാടുള്ളോ ❓.

  • @jobyjobson
    @jobyjobson หลายเดือนก่อน +8

    Praise the Lord Jesus Christ🙏
    Nice message

  • @kj4076
    @kj4076 หลายเดือนก่อน +3

    നന്ദി... ബ്രദർ....❤❤❤🙏

  • @JancyGeorge-td3zq
    @JancyGeorge-td3zq หลายเดือนก่อน +20

    ഇന്ന് മരിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരക ത്തിൽനിന്ന് കാക്കണെ തമ്പുരാനേഅപ്പാ ആമേൻ

    • @donymon4416
      @donymon4416 หลายเดือนก่อน

      മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തീരുമാനിച്ചു കൊൾക സ്വർഗ്ഗത്ത് പോണോ നരകത്തിൽ പോണോ എന്ന്.
      സ്വർഗ്ഗത്ത് പോയ ആർക്കും നരകത്തിൽ വരാൻ കഴിയുകയില്ല. അതുപോലെ നരകത്തിൽ പോയ ആർക്കും സ്വർഗ്ഗത്ത് പോകാനും കഴികയില്ല .ഈ കള്ള മതപുരോഹിതന്മാർ ദുരൂപദേശം പഠിപ്പിച്ചു ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു ആരും ഈ ചതിയിൽ വീഴരുത് .ബൈബിൾ വായിക്കുക.

  • @bobbystephen529
    @bobbystephen529 หลายเดือนก่อน +4

    Perpetual holy mass is offered at capuchin ashrams all over the world. 13000 priests all over the world offer 2 masses per month for the intentions of this seraphic mission. (Rs 1000 for a family and Rs 500 for each person- living or expired ) Very useful for praying for ancestors of our family.

  • @dean007007
    @dean007007 21 วันที่ผ่านมา

    This is a precious information.❤

  • @vimalajibin
    @vimalajibin หลายเดือนก่อน +1

    Thanku brother god bless u and ur family

  • @M.S.K.F_VLOGS
    @M.S.K.F_VLOGS หลายเดือนก่อน +1

    Ente appa brother vazhi enikku manassilaki tannu. Thanks brother.

  • @somanlissy3322
    @somanlissy3322 หลายเดือนก่อน +2

    Jesus thiru sareeravum thiru rakthavum manushya raasikk daanam aayi nalki.
    Sabha innu ellam kachavada valkarikkunnu.
    Ith ellam kaanunna kannukal mukalil und ennu arinjittu koodeyum !.
    Daivam avarku vidhi karthav aakum.

  • @SheenaSebastian-mo9gm
    @SheenaSebastian-mo9gm หลายเดือนก่อน +2

    ഇശോയെ ഞങ്ങളോട് കരുണ തോന്നണേ

  • @albinyohannan8252
    @albinyohannan8252 หลายเดือนก่อน +5

    Thankyou brother ❤

  • @kuriyancj3672
    @kuriyancj3672 หลายเดือนก่อน +3

    Thank you Brother 🙏👍💐💒❤️

  • @marythomas8193
    @marythomas8193 หลายเดือนก่อน

    Thank you Brother ❤ God bless you ❤

  • @nainastephenfernandez6291
    @nainastephenfernandez6291 หลายเดือนก่อน

    Praise the Lord Amen 🙏

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน +3

    കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
    വെളിപാട്‌ 15 : 4

  • @lizabetmaria3566
    @lizabetmaria3566 หลายเดือนก่อน +7

    Pray for Melvin, Alex, Anphy my children not going to church

    • @user-q992
      @user-q992 หลายเดือนก่อน +1

      Mine too 🙏

  • @evaeva52
    @evaeva52 หลายเดือนก่อน

    Thank you brother God bless you 🙏🙏

  • @lucyjoseph2816
    @lucyjoseph2816 หลายเดือนก่อน

    Thankyou brother 🙏🙏

  • @maryshamila3467
    @maryshamila3467 หลายเดือนก่อน +1

    Innuyum ithupolulla video pratheshekunnu thankyou

  • @GracyBernard
    @GracyBernard หลายเดือนก่อน

    Thanks br. God bless 👃👃

  • @clarabindhya5812
    @clarabindhya5812 หลายเดือนก่อน

    Thank you Brother 🙏🏻🙏🏻

  • @rosammateacher7490
    @rosammateacher7490 หลายเดือนก่อน

    Thank you brother

  • @vincydominic5054
    @vincydominic5054 หลายเดือนก่อน

    Best wishes and prayers

  • @Bestsy-l7j
    @Bestsy-l7j หลายเดือนก่อน

    Supper❤❤

  • @ajithbabu9914
    @ajithbabu9914 หลายเดือนก่อน

    Eeshoye Karuna aayirikkaname

  • @alphonsajose1828
    @alphonsajose1828 หลายเดือนก่อน

    THANK YOU

  • @babyfrancis8731
    @babyfrancis8731 หลายเดือนก่อน

    Thank you ❤❤❤

  • @elzammaabraham2388
    @elzammaabraham2388 หลายเดือนก่อน

    Thank you Ashiq joy

  • @maryshamila3467
    @maryshamila3467 หลายเดือนก่อน

    Thanks for the video God bless you

  • @51envi38
    @51envi38 หลายเดือนก่อน

    Brother.. എല്ലാവർക്കും അറിയാവുന്ന ഭാഷയിൽ ഉള്ള പ്രാർത്ഥന ആണെങ്കിൽ ഗുണകരമായിരുന്നു..😊

  • @jaisonjoseph350
    @jaisonjoseph350 หลายเดือนก่อน

    How do you get all this information so accurately, sammathikkanam, bhayankaram thanne

  • @marypj1498
    @marypj1498 หลายเดือนก่อน

    Thanks brother

  • @RobinZacharias-y2q
    @RobinZacharias-y2q หลายเดือนก่อน +6

    വിശുദ്ധ ജെത്രൂഡ് വഴിയായി ദൈവം ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി ആവശ്യപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഒരു ക്ലാസ് ചെയ്യാമോ

    • @mariyadcunha2677
      @mariyadcunha2677 หลายเดือนก่อน +2

      My parents was penthacost I gives mass for them it is right

    • @rejitharejitha379
      @rejitharejitha379 หลายเดือนก่อน

      വിശുദ്ധ. കുർബാന അർപ്പിക്കുക. ഈശോയുടെ തിരു രക്തം ആണ് അവരെ രക്ഷിക്കുന്നത്.

    • @donymon4416
      @donymon4416 หลายเดือนก่อน

      ​@@rejitharejitha379ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ബൈബിളിൽ പഠിപ്പിക്കുന്നില്ല .

    • @joeanto7802
      @joeanto7802 หลายเดือนก่อน

      @@donymon4416
      ജപമാല ബൈബിളിൽ ഉണ്ടൊ പാസ്റ്ററെ,,,,, 🤣

    • @jobymathew8167
      @jobymathew8167 หลายเดือนก่อน

      പ്രിയരെ ശുദ്ധ മണ്ഡത്തരമാണ് ഇദ്ദേഹം പറയുന്നത്. യേശുക്രിസ്തുവോ അപ്പസ്തോലൻ മാരോ പഠിപ്പിക്കാത്ത കാര്യം ഏതോ മനുഷ്യൻ പറഞ്ഞു എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഇദ്ദേഹത്തിന് ദൈവം കൊടുക്കുന്ന ശിക്ഷ എത്ര വലിയതാകും

  • @cmlpulikurumba
    @cmlpulikurumba หลายเดือนก่อน

    Absolutely right

  • @shinycp8681
    @shinycp8681 หลายเดือนก่อน +12

    നമ്മൾ കാണുന്ന കുർബാനകൾ ശുദ്ധീകരണ ആത്മാക്കൾക്കായി കാഴ്ച വെച്ചു പ്രാർത്ഥിക്കുമ്പോൾ അത് അവർക്ക് ലഭിക്കുകയില്ലേ...

    • @teenathomas4629
      @teenathomas4629 หลายเดือนก่อน

      @@shinycp8681 yes!

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +2

      ലഭിക്കും.

    • @donymon4416
      @donymon4416 หลายเดือนก่อน +1

      ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ബൈബിളിൽ പഠിപ്പിക്കുന്നില്ല.നിങ്ങൾ സത്യം മനസ്സിലാക്കുക .

    • @Music_creator_trio_ejj
      @Music_creator_trio_ejj หลายเดือนก่อน

      ധനവാന്റേയും അബ്രഹത്തിന്റെ മടിയിലെത്തിയ ലാസറിനേയും അറിയില്ലേ

  • @lilakv2340
    @lilakv2340 หลายเดือนก่อน

    Dear Br, sabha vittupoyavar worthy prarthickane, vishvasam nashttppettavarkum vendi prarthickaname, esp, Dominic, Appachan,…. Palliyil povathar….✝️👏😢

  • @thresiammaovelil9766
    @thresiammaovelil9766 หลายเดือนก่อน +1

    Please pray for my family

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 หลายเดือนก่อน

    To understand the mystery of salvific effect of the Eucharist one must accept the Eucharist as sacrifice. But if we think that the Eucharist is only a meal how people offer sacrifice to the souls.

  • @ajithbabu9914
    @ajithbabu9914 หลายเดือนก่อน +1

    Ente eeshoye thankal ente kannu thurappichu ...
    Njan vishudha kurbaana Kure kaalam ആയി sweekarikar illayirunnu ..
    Manassile chindhakal തന്നെ kaaranam ..
    ഇനി njan ഒന്ന് koode kumbasarikkum ..
    Vishudha kurbaana sweekarikkum...thank you brother 😊😊

  • @Jibin-h2r
    @Jibin-h2r หลายเดือนก่อน +2

    Brother inganulla videos cheyumbo videosinte length kuttamo oru 20-25 minutes okke❤

  • @yeshuamissiah
    @yeshuamissiah หลายเดือนก่อน +1

    True💯

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +1

    വിശുദ്‌ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
    വെളിപാട്‌ 21 : 2

    • @alexabraham4728
      @alexabraham4728 หลายเดือนก่อน +1

      എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നു പറയാമോ?

  • @MIKHALEJOHN77
    @MIKHALEJOHN77 หลายเดือนก่อน +1

    Amen❤️

  • @Jishabijo
    @Jishabijo หลายเดือนก่อน

    Yes bother

  • @nimmysabu3299
    @nimmysabu3299 หลายเดือนก่อน +1

    Amen 🙏🙏🙏

  • @AnjalyShaji-p7l
    @AnjalyShaji-p7l หลายเดือนก่อน

    എല്ലാമാസവും arpikkaneghiloo

  • @joygonsalves78
    @joygonsalves78 หลายเดือนก่อน +1

    Amen

  • @user-q992
    @user-q992 หลายเดือนก่อน

    All of us friends have this doubt. If we do Gregorian Mass ( 30 Masses in a row) for a soul, do we then need to offer Holy Mass again for that soul?

  • @ATJose-hz8ub
    @ATJose-hz8ub หลายเดือนก่อน +21

    നന്നായി,ബ്രദർ, ഒരു സംശയം, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, ബന്ധുമിത്രാദികൾക്കും വേണ്ടി ഒരുമിച്ച് ഓരോ മാസത്തിലും ഒരു കുർബാനയോ അതിൽ കൂടുതലോ അർപ്പിച്ചാൽ മതിയോ, ഗ്രിഗോറിയൻ കുർബാനയെ കുറിച്ചൊന്നു വിശദികരിക്കാമോ

    • @jesusfollower03
      @jesusfollower03 หลายเดือนก่อน

      6000 ₹ 200x 30 days continuous holy mass..

    • @binduroshan9013
      @binduroshan9013 หลายเดือนก่อน +5

      ഒരു വൈദികനാണ് ചൊല്ലുക continues ഒരു മാസം ഒരു ബലിവേദിയിൽ മിക്കവാറും ആശ്രമത്തിലോ മറ്റുമുള്ള വൈദികരാണ് ഏറ്റെടുക്കാറുള്ളത് എല്ലാ വൈദികരും ചെയില്ല കാരണം 30 ദിവസം മുടങ്ങാതെ അർപിക്കണം ഒരു ദിവസം മുടങ്ങിയാൽ പിന്നെ ഒന്നു മുതൽ പിന്നീട് തുടങ്ങേണ്ടിവരും വീട്ടുകാരും കുമ്പസാരിച്ച് ബലിയിൽ പങ്കെടുക്കണം സാധിക്കുന്ന വർ ഒരു കുടുംബത്തിലേക്ക് . മൊത്തം ചൊല്ലും അപ്പന്റെ ഫാമിലി അമ്മയുടെ ഫാമിലി അത് വേറെ വേറെയാണ് ഞങ്ങൾ 2 family ക്കും ചൊല്ലിയിരുന്നു അപോഴാണ് അച്ചൻ പറഞ്ഞത് ഇനി പൈസ ഇല്ലാത്തവരാണെങ്കിൽ 30 ദിവസം മുടങ്ങാതെ നിയോഗം വെക്കുക ദിവ്യബലിയിൽ പങ്കെടുക്കുക അച്ചൻ പറഞ്ഞു തന്നതാണ് ഗ്രിഗോറിയൻ കുർബാന ചൊല്ലിയാൽ കുടുബ ത്തിലെ തടസങ്ങൾ ഉണ്ടെങ്കിൽ മാറും

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +5

      മരിച്ചുപോയ ഏതെങ്കിലും വ്യക്തിക്ക് വേണ്ടി വ്യക്തിപരമായി ഗ്രിഗോറിയും കുർബാന അർപ്പിക്കാം. അതുപോലെ അപ്പന്റെയും അമ്മയുടെയും കുടുംബത്തിൽ നിന്ന് മരിച്ചുപോയവർക്ക് വേണ്ടി എന്നുപറഞ്ഞും ദിവ്യബലി അർപ്പിക്കാം. കുടുംബ വൃക്ഷം മുഴുവനും വേണ്ടിയും കുടുംബ പേര് പറഞ്ഞും ദിവ്യബലി അർപ്പിക്കാം.

    • @MALLU_TRAVELWORLD
      @MALLU_TRAVELWORLD หลายเดือนก่อน +1

      @@catholicworkerbee ഞാനൊരു ഡൗട്ട് ചോദിച്ചോട്ടെ നമ്മളീ കുർബാന അർപ്പിക്കുമ്പോൾ നമ്മളെ ഗ്രിഗോറിയൽ കുർബാന അർപ്പിക്കുമ്പോൾ നമുക്ക് ഒരുപാട് തടസ്സങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും അങ്ങനത്തെ അതായത് നമുക്ക് എന്തെങ്കിലും ഉപദ്രവം വരുന്ന രീതിയിൽ എന്തെങ്കിലും സംഭവിക്കുമോ അതായത് നമ്മുടെ ഫാമിലിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് എന്തെങ്കിലും അപകടമോ അങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിക്കാൻ ചാൻസ് ഉണ്ടോ

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +6

      നമ്മൾ മനസ്സിലാക്കേണ്ട കാര്യം, ഒരു ക്രൈസ്തവനാണ് നാം എങ്കിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ഈശോയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു കൊണ്ട് ഈശോയ്ക്ക് വേണ്ടി ആത്മാക്കളെ നേടാൻ നാം കടപ്പെട്ടവരാണ്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത് ചെയ്യാത്ത പക്ഷം അത് നമ്മുടെ നിത്യജീവനെ തന്നെ ബാധിച്ചു എന്ന് വരാം. ഈശോയ്ക്ക് വേണ്ടി ആത്മാവിനെ നേടുന്നത് ഈ ഭൂമിയിൽ വെച്ച് ആയതിനാൽ, അത് തടയാൻ സാത്താൻ പല വിധത്തിലും ശ്രമിക്കും. നമുക്ക് സഹനവും മറ്റു ദുഃഖങ്ങളും നൽകിക്കൊണ്ട് അവൻ നമ്മെ ഈ ദൗത്യത്തിൽ നിന്നും പിന്തിരിപ്പിക്കും. എന്നാൽ അവന് ഭയപ്പെടുത്താനെ സാധിക്കൂ നമ്മെ തകർക്കാൻ സാധിക്കില്ല. ഭൂമിയിൽ വെച്ച് ഒരു ആത്മാവിനെ നാം ഈശോയ്ക്ക് വേണ്ടി നേടുമ്പോൾ ഉണ്ടാവുന്ന അതേ ബുദ്ധിമുട്ട് തന്നെയാണ് ശുദ്ധീകരണസ്ഥലത്തിലെ ഒരു ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഉണ്ടാവുക. എന്നാൽ മനസ്സിലാക്കുക ഈ ശുദ്ധീകരണ സ്ഥലത്തുനിന്നും രക്ഷപ്പെടുന്ന ആത്മാവ് നമുക്ക് നിരവധി അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നും വാങ്ങിത്തരുന്നു. എന്നാൽ നേരെമറിച്ച് ഇങ്ങനെ സംഭവിക്കുമെന്ന് ഭയന്ന് നാം ഇതൊന്നും ചെയ്യാതിരുന്നാൽ, നമ്മുടെ നിത്യജീവൻ അപകടത്തിൽ ആകും. ചുരുക്കിപ്പറഞ്ഞാൽ പറഞ്ഞാൽ ഒരു ക്രൈസ്തവന്റെ ജീവിതം നിരന്തര യുദ്ധമാണ്, ആ യുദ്ധത്തിൽ പരിക്കുകൾ പറ്റാം അതാണ് സഹനം. സഹനം ഇല്ലാത്ത ഏതെങ്കിലും വിശുദ്ധർ ഉണ്ടോ. ലോക കോടീശ്വരനായ എലൻ മസ്ക് സാത്താനെ ആരാധിക്കുന്ന വ്യക്തിയാണ്, അദ്ദേഹത്തിന് സഹനങ്ങൾ ഇല്ല, കാരണം അദ്ദേഹം സാത്താന്റെ സ്വന്തമായി കഴിഞ്ഞു.
      *ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു*
      ഫിലിപ്പി 1 : 29

  • @lucyinasu6321
    @lucyinasu6321 หลายเดือนก่อน

    🙏

  • @AlbertKP-q1v
    @AlbertKP-q1v หลายเดือนก่อน +2

    Jesus Christ

  • @mebbbyyymm4773
    @mebbbyyymm4773 หลายเดือนก่อน

    Gregorian Mass എന്താണ് ബ്രദർ?

  • @lilakv2340
    @lilakv2340 หลายเดือนก่อน +3

    Br, kurbana arppickan( onnalla)paisaillankil bhakthipoorvam kandu kazhcha vachal mathiyo? 👏✝️

    • @teenathomas4629
      @teenathomas4629 หลายเดือนก่อน

      Yes, mathi

    • @lilakv2340
      @lilakv2340 หลายเดือนก่อน

      @@teenathomas4629 👏✝️🌺

  • @vijinvarghese.c8954
    @vijinvarghese.c8954 หลายเดือนก่อน

    Do more videos about Anne Catherine emmerich

  • @jessymthomas8669
    @jessymthomas8669 หลายเดือนก่อน +1

    Brother Holy mass attend cheydal mathiyo???Priest nod paranju thanne chollikkanamo?Allathe oru holy mass Purgatory yil ullavarkku Samarppichal athinu value ille???
    Kindly answer pl .

    • @binduroshan9013
      @binduroshan9013 หลายเดือนก่อน +1

      ഗ്രിഗോറിയൻ കുർബാനയെ കുറിച്ച് യു ടൂബിൽ ഉണ്ട് പൈസ ഇലെങ്കിൽ 30 ദിവസം നിയോഗം വെച്ച് 30 ദിവസം കാണുക പക്ഷേ ഗ്രിഗോറിയൻ കുർബാന വേറെയാണ് ഒരു വൈദികൻ ഒരു ബലിവേദിയിൽ 30 ദിവസം മുടങ്ങാതെ ചൊല്ലും വളരെ നല്ലതാണ് അങ്ങനെ ചെയ്താൽ ഒരു ദിവസം മുടങ്ങിയാൽ പിന്നെ ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരും എല്ലാ വൈദികരും ചൊല്ലില്ല

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      ദിവ്യബലിയിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുമ്പോഴും ആ പരിശുദ്ധ കുർബാന അവർക്ക് ലഭിക്കുന്നു. എങ്കിലും നമ്മുടെ അധ്വാനത്തിന്റെ വിയർപ്പിൽ നിന്നുമുള്ള സമ്പത്ത് കൊണ്ട് അവരുടെ പേര് പറഞ്ഞ് ദിവ്യബലി അർപ്പിക്കുമ്പോൾ അത് വളരെയധികം കൃപയ്ക്ക് കാരണമാവുകയും ഇരുകൂട്ടർക്കും നിത്യജീവൻ്റെ കൃപ ലഭിക്കാൻ അതിവേഗം പര്യാപ്തമാവുകയും ചെയ്യുന്നു.

  • @milanbobby5651
    @milanbobby5651 หลายเดือนก่อน +1

    ഞാൻ ഒരു catholic ആണ്.purgatory ഇൽ വിശ്വസിക്കുന്നുമുണ്ട്. പക്ഷെ എനിക്കൊരു സംശയം ഉണ്ട്..ഇപ്പൊ ഉള്ള pentacost കാർ ഇൽ ജന്മനാ pentacost ആയവരുണ്ട്... അവർ അങ്ങനെ ജനിച്ചത് കൊണ്ട് അവർ pentacost പഠനങ്ങൾ വിശ്വസിക്കുന്നു.. ഒരുപക്ഷെ അവർ catholic ആയി ജനിച്ചിരുന്നെങ്കിൽ അവർ purgatory ഇൽ വിശ്വസിച്ചേനെ... അങ്ങനെ ഉള്ളപ്പോൾ അജ്ഞത കൊണ്ട് അവർ ചെയ്യുന്ന തെറ്റ് ദൈവം ക്ഷമിക്കേണ്ടതല്ലേ... അവർ ജന്മനാ pentacost ആയി ജനിച്ചതിന് അവർ എന്തു ചെയ്യാനാണ്..

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      തീർച്ചയായും ശരിയാണ്. പെന്തക്കോസ്തിൽ ജന്മനാ അങ്കമായവർക്ക് നീതി അനുസരിച്ച് ദൈവം അവരോട് പെരുമാറും, എന്നാൽ വിശ്വാസവും ഉപേക്ഷിച്ച് പന്തക്കുസ്തയിൽ പോയവരുടെ കാര്യം വളരെ കഷ്ടമാണ്

  • @soumyajose7256
    @soumyajose7256 หลายเดือนก่อน +1

    Brother,parisudha kurbana online pankedukkunnathu mathio

  • @VloglyJmfromkerala
    @VloglyJmfromkerala หลายเดือนก่อน

    😢

  • @anniethomas6652
    @anniethomas6652 หลายเดือนก่อน

    But if yearly qurbana can also deliver them..right

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      Yes, but they need to suffer long years. For them 1 seconds equals eternity, so think 1 year in earth equals how many years in eternity.

  • @vinuvarghese9748
    @vinuvarghese9748 หลายเดือนก่อน

    ❤👏🏻👏🏻👏🏻

  • @minibabu2554
    @minibabu2554 หลายเดือนก่อน

    Can I get Maria Simma's book? Where/ which publisher I have to contact for this book

  • @prasurya2005
    @prasurya2005 หลายเดือนก่อน

    Great message...but those who are in hell ....he'll and eternal he'll is different t...he'll is still existing but eternal he'll only after jesus second coming
    Our lady of fatima 1917 appeared 3 children a d showed He'll infront of them and asked them to pray rosary those who are in he'll...we proclaiming in the apostle creed that jesus descended he'll (Narakam)...

  • @M.S.K.F_VLOGS
    @M.S.K.F_VLOGS หลายเดือนก่อน

    Brother please tell us. What happened aborted kids. What can we do for them? Only pray.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      അവർക്ക് വേണ്ടി spiritual Baptism നൽകുക. ദിവ്യബലി അർപ്പിക്കുക.

  • @manojaugustin4799
    @manojaugustin4799 หลายเดือนก่อน

    I pala achanmarodum chodhichu.grigoriyan mass chollamo ennu .arenkilum undo chollunnavar no.tharumo

  • @jobros-877
    @jobros-877 หลายเดือนก่อน

    ആലുവയിലെ അച്ഛൻ സാജൻ അച്ഛൻ അല്ലേ 🙏🙏

  • @majojose2526
    @majojose2526 หลายเดือนก่อน +3

    1274-ലെ രണ്ടാം കൗൺസിൽ ഓഫ് ലിയോണിൽ, കത്തോലിക്കാ സഭ ആദ്യമായി, ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിൻ്റെ പഠിപ്പിക്കൽ രണ്ട് പോയിൻ്റുകളായി നിർവചിച്ചു: ചില ആത്മാക്കൾ മരണശേഷം ശുദ്ധീകരിക്കപ്പെടുന്നു; ജീവിച്ചിരിക്കുന്നവർ അവർക്കുവേണ്ടി ചെയ്യുന്ന പ്രാർത്ഥനകളിൽ നിന്നും പുണ്യകർമങ്ങളിൽ നിന്നും അത്തരം ആത്മാക്കൾക്ക് പ്രയോജനം ലഭിക്കും.

  • @lissyjoseph4198
    @lissyjoseph4198 หลายเดือนก่อน

    👍🙏🙏🙏🙏🙏🙏

  • @varshachandran99
    @varshachandran99 หลายเดือนก่อน

    Eshoye ariyathe marichavar kanille christians allath avarkku vendi kurbana arpikan pattumo

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      തീർച്ചയായും പറ്റും.

  • @jainammaaugustin7092
    @jainammaaugustin7092 หลายเดือนก่อน

    🙏🙏🙏❤‍🔥❤‍🔥❤‍🔥❤‍🔥

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +1

    പുതിയ നിയമത്തിൽ കർത്താവായ യേശുക്രിസ്തു ഒരിക്കലായിട്ടു ബലിയായി. ഇനി ആ ബലി കൂടെ കൂടെ അർപ്പിക്കുന്നതു കൊണ്ടു ഒരു പ്രയോജനവും ഇല്ല. എബ്രായ ലേഖനം : 10 - 11 തൊട്ടു 18 വരെയുള്ള വാക്യങ്ങൾ വായിക്കുക.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      മൃഗബലിയെ കുറിച്ചാണ് അവിടെ പ്രതിപാദിക്കുന്നത്, അത് വീണ്ടും വീണ്ടും അർപ്പിക്കുന്നതിൽ കാര്യമില്ല എന്നത് സത്യമാണ്, എന്നാൽ കാൽവരിമലയിലെ ക്രിസ്തുവിൻറെ ഏക ബലിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഓരോ ദിവ്യബലിയും. മാത്രമല്ല ഇത് എല്ലായിപ്പോഴും അർപ്പിക്കാൻ ആവശ്യപ്പെട്ടത് ഈശോ തന്നെയാണ്.

  • @maryammathalanany9762
    @maryammathalanany9762 หลายเดือนก่อน +1

    Is it biblical????????

  • @vinod8347
    @vinod8347 หลายเดือนก่อน +3

    I ma God believer.then I m asking you..sir പോയിട്ടുണ്ടോ ശുദ്ധീകരണ സ്ഥലത്ത് പോയിട്ടുണ്ടോ?

  • @gracysavier5757
    @gracysavier5757 หลายเดือนก่อน

    ഒരു കൂർബാന ചൊല്ലിച്ച് നമ്മൾ ഓരോ മാസവും പ്രാർത്ഥിച്ചാൽ പല ആത്മാക്കൾക്ക് അത് ഉപകരിക്കുമോ.എല്ലാ ദിവ്യബലിയിലും മാതാപിതക്കളെയും പൂർവ്വപിതാക്കളെയും പ്രാർത്ഥിക്കനാരുമില്ലാത്തവരേയും സമർപ്പക്കാണ്ട്

  • @OmanaChittatukara
    @OmanaChittatukara หลายเดือนก่อน

    🙏🙏🙏🙏🙏

  • @51envi38
    @51envi38 หลายเดือนก่อน

    Dear brother.. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ ഇപ്പോൾ കാണുന്നത്.. എനിക്ക് ബ്രദറിൻ്റെ ഐഡൻറിറ്റി( qualification of these subjects) അറിയണമെന്ന ആഗ്രഹം ഉണ്ട്.. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ഉള്ള ക്ലാസ്സ് ബ്രദർ നേരത്തെ അറ്റൻഡ് ചെയ്തതാണോ.. എങ്ങനെയാണ് ഈ സബ്ജക്ടുകളെ കുറിച്ച് ഒക്കെ അറിയാൻ സാധിച്ചത്.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് please.. എങ്കിലേ എനിക്കിത് മനസ്സമാധാനത്തോടെ follow ചെയ്യാൻ പറ്റൂ..and I have many topics to get clearance .. thanks

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      @@51envi38
      ഹലോ, എൻറെ പേര് ആഷിക്ക് ജോയ്, ഇത് ഞാൻ ഈശോയ്ക്ക് വേണ്ടി തുടങ്ങിയ ചാനലാണ്, ഇത് എൻറെ ഒരു vlog ആണ്. എനിക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി ഞാനിവിടെ സംസാരിക്കുന്നു, അത് ആനുകാലിക വിഷയങ്ങൾ ആവാം, കത്തോലിക്ക വിശ്വാസപരമായിട്ടുള്ളതാവാം, രാഷ്ട്രീയപരമായിട്ടുള്ളതാവം.
      എൻറെ അഭിപ്രായങ്ങൾ ഞാനിവിടെ പങ്കുവയ്ക്കുന്നു.

  • @jeromeag2376
    @jeromeag2376 หลายเดือนก่อน

    ബ്രോ. കത്തോലിക്ക സഭ മരിയസിമ്മയുടെ വെളിപാടുകളെ അംഗീകരിക്കുന്നുണ്ടോ.

  • @AneeshJoy-sn7lv
    @AneeshJoy-sn7lv หลายเดือนก่อน

    ഈശോ മിശിഹായ്‌ക്കും സ്തുതി ആയിരിക്കട്ടെ ബ്രദർ 🙏🏻നമ്മുടെ വീട്ടു പേര് പറഞ്ഞ് ഗ്രിഗോറിയൻ കുർബാന അർപ്പിക്കാൻ പറ്റുമോ?? അങ്ങനെ ചെയ്യാൻ പറ്റുക ആണെങ്കിൽ എത്ര തല മുറയിൽ ഉള്ളവർക്കു വരെ ആ കുർബാന കിട്ടും,?? അതെ പോലെ ഒരാൾക്കു വേണ്ടി പല തവണ ഗ്രിഗോറിയൻ കുർബാന ചൊല്ലിക്കാമോ??

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      സാധാരണ 33 തലമുറ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, നമുക്ക് വ്യക്തമായി പറയാൻ സാധിക്കില്ല, എങ്കിലും എങ്കിലും ഈശോ തൻറെ ഹിതം അനുസരിച്ച് ക്രിസ്തുവിൽ മരിച്ചവർക്ക് നീതി അനുസരിച്ച് അതിൻറെ കൃപ നൽകും. ഒരു വ്യക്തിക്കുവേണ്ടി എത്ര തവണ വേണമെങ്കിലും ഗ്രിഗോറിയൻ കുർബാന അർപ്പിക്കാം.

    • @AneeshJoy-sn7lv
      @AneeshJoy-sn7lv หลายเดือนก่อน

      God bless you brother 🙏🏻thank you very much 🙏🏻

  • @josetk2271
    @josetk2271 หลายเดือนก่อน

    മത ഭ്രാന്ത്‌ മൂത്തു മാനസിക നില അല്പം താളം തെറ്റിയ പാവം ഒരു പൈയ്യൻ.

  • @nicyleeph8950
    @nicyleeph8950 หลายเดือนก่อน

    ബ്രദർ.... ഒത്തിരി നാൾ ആയിട്ടുള്ള എന്റെ സംശയം ആണ്.... ഇപ്പോൾ മരിച്ചാൽ ഉറപ്പായും ശുദ്ധികരണ സ്ഥലത്തിൽ കിടന്നു സ്വർഗത്തിൽ എത്തിച്ചേരേണ്ട ഒരു ആത്മാവ്..... ഈശോയുടെ രണ്ടാം വരവ് വരെ ജീവിച്ചിരുന്നാൽ...... ആ ആത്മാവ് സ്വർഗത്തിൽ പോകുമോ.... അതോ... നരകത്തിൽ പോകുമോ.....അന്നേരം ശുദ്ധികരണ സ്ഥലം ഇല്ലല്ലോ....

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      ഒരു ആത്മാവിന് ശുദ്ധീകരണ സ്ഥലത്ത് കഴിയാൻ സാധിക്കുന്ന പരമാവധി സമയമെന്നത് ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയാണ്. രണ്ടാം വരവിൽ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കളും സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടും.

    • @nicyleeph8950
      @nicyleeph8950 หลายเดือนก่อน

      രണ്ടാം വരവിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാര്യം ആണ് ബ്രദർ ഞാൻ ഉദ്ദേശിച്ചത്.... ഇന്ന് ഈശോടെ രണ്ടാം വരവ് നടന്നാൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നമ്മുടെ അവസ്ഥ എന്താകും എന്ന്..... ഇന്നലെ മരിച്ചായിരുന്നേൽ ശുദ്ധികരണ സ്ഥലത്തു ഉറപ്പായും പോകേണ്ടതായിരുന്നു....

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      ക്രിസ്തുവിന്റെ രണ്ടാം വരവ് വരെ ജീവനോടിരിക്കുക എന്നുള്ളത് സാഹസികമായ കാര്യമാണ്. വരാനിരിക്കുന്ന പീഡനകാലത്തെ അധികം പേരും അതിജീവിക്കില്ല. എങ്കിലും അവസാനം വരെ പിടിച്ചു നിൽക്കുന്നവർ ഭൂമിയിൽ അവർ കടന്നുപോയ സങ്കൽപ്പിക്കാൻ ആകാത്ത ശുദ്ധീകരണം വഴി തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ ആകും. അവർ മരണമില്ലാതെ ശരീരത്തോട് കൂടെ എടുക്കപ്പെടും.

    • @nicyleeph8950
      @nicyleeph8950 หลายเดือนก่อน

      Thank you brother 🙏🙏🙏🙏

    • @donymon4416
      @donymon4416 หลายเดือนก่อน

      സഹോദരാ ഇവർ പഠിപ്പിക്കുന്നത് വെറും കള്ളത്തരങ്ങൾ മാത്രമാണ് ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ബൈബിളിൽ പഠിപ്പിക്കുന്നില്ല .

  • @anithaeby2014
    @anithaeby2014 หลายเดือนก่อน

    അവർക്കു വേണ്ടി ആത്മാർഥമായുള്ള പ്രാർത്ഥന ദൈവം കേൾക്കും അതിന് പൈസ ആവശ്യമില്ല അത്‌ അർഹത പെട്ടവർക്ക് ദാനധർമ്മം ചെയ്താലും മതി

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      കാൽവരി യാഗത്തിന് പകരം ലോകത്തിലെ ഏത് പ്രാർത്ഥനകൾ ചൊല്ലിയാലും പകരമാവില്ല

    • @anithaeby2014
      @anithaeby2014 หลายเดือนก่อน

      @@catholicworkerbee ആ യാഗം വേറെ ആർക്കും പറ്റില്ലല്ലോ. അത്‌ ചെയ്ത ആളോട് തന്നെ ആർക്കുo പ്രാർത്ഥിക്കാം

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      ഓരോ ദിവ്യബലിയും കാൽവരിബലിയുടെ പുനരാവിഷ്കരണം ആണ്!
      അവിടെ അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ യഥാർത്ഥമായ തിരു ശരീരരക്തമായി മാറുന്നു.
      ഏറ്റവും വലിയ പ്രാർത്ഥനയും പരിശുദ്ധ കുർബാനയാണ്.

    • @anithaeby2014
      @anithaeby2014 หลายเดือนก่อน +1

      @@catholicworkerbee ആയിക്കോട്ടെ അത്‌ മാത്രമേ ദൈവം സ്വീകരിക്കു എന്ന് പറയുന്നത് ശെരിയല്ല. കിഴക്കോട്ടു or പടിഞ്ഞാറ് അതിൽ ഏതാണ് വലുത്

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      ശുദ്ധീകരണ സ്ഥലത്തിലെ ആത്മാവിനു ഏറ്റവും ആവശ്യം ഈശോയുടെ തിരുരക്തമാണ്. നമ്മുടെ സൽപ്രവർത്തികളോ നമ്മുടെ പ്രാർത്ഥനകളും മാത്രമല്ല. വീഡിയോയിൽ വ്യക്തമായി ഞാൻ പറയുന്നുണ്ട്, നമ്മുടെ പ്രാർത്ഥനകളും അവർക്ക് ആവശ്യമുണ്ട് എന്നാൽ ഏറ്റവും അധികം ആവശ്യം ഈശോയുടെ തിരുരക്തമാണ് അത് പരിശുദ്ധ കുർബാന വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ പ്രാർത്ഥനകൾ എല്ലാം ദൈവ സന്നിധിയിൽ സ്വീകരിക്കപ്പെടുന്നത് ഈശോയുടെ കുരിശിലെ ബലിയോടു ചേർക്കുമ്പോൾ മാത്രമാണ് എന്നതും ഓർക്കേണ്ടതാണ്.

  • @thomaskottayamthomas3270
    @thomaskottayamthomas3270 หลายเดือนก่อน

    എങ്ങനെ കുടുംബ വൃക്ഷ്തിലെ ആളുകൾക്ക് കുർബാന അർപ്പിക്കും.....പൈസ എവിടെ കൊടുക്കും... ഞാൻ UAE യിൽ ആണ്...എന്താ ചെയ്യുക😮

    • @root_original
      @root_original หลายเดือนก่อน

      @@thomaskottayamthomas3270 onnum cheyyan illa...olla joli cheyth avde nikkuka..ee pottatharam onnum vishwasikkathe

  • @AnjalyShaji-p7l
    @AnjalyShaji-p7l หลายเดือนก่อน

    എല്ലാമാസവും മരിച്ച ഡേറ്റിൽ arpikkaneghiloo

  • @anniebabu7962
    @anniebabu7962 หลายเดือนก่อน

    Brother, ഞാൻ എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ എൻ്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയവർക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അതിൽ കാര്യമുണ്ടോ? കൊല്ലത്തിൽ 2-3 തവണ മാത്രമേ പേര് പറഞ്ഞു കുർബാന ചൊല്ലിക്കാറുള്ളു. കുഴപ്പമുണ്ടോ?

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      അതിനെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ മാത്രം കുർബാന അർപ്പിക്കുന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണ്. മാസത്തിലൊരിക്കലെങ്കിലും അർപ്പിച്ചാൽ വർഷത്തിൽ 12 കുർബാന എങ്കിലും അവർക്ക് ലഭിക്കും. അതെങ്കിലും നാം ചെയ്യേണ്ടതാണ്.

  • @albinyohannan8252
    @albinyohannan8252 หลายเดือนก่อน +1

    AB negative അല്ലെ?

    • @nobeythomas8903
      @nobeythomas8903 หลายเดือนก่อน

      @@albinyohannan8252 AB + ve

    • @LincyAbraham-zz9yi
      @LincyAbraham-zz9yi หลายเดือนก่อน

      അല്ല. AB positive തന്നെ. My blood group.

    • @nobeythomas8903
      @nobeythomas8903 หลายเดือนก่อน

      @@LincyAbraham-zz9yi എൻ്റെയും 😊

  • @Trackhk
    @Trackhk หลายเดือนก่อน +1

    Gregory qurbana Enna?

    • @teenathomas4629
      @teenathomas4629 หลายเดือนก่อน

      th-cam.com/video/sJIRofnOu-k/w-d-xo.htmlsi=Xs9M0gePHEknhXue

    • @LincyAbraham-zz9yi
      @LincyAbraham-zz9yi หลายเดือนก่อน

      Gregory കുർബ്ബാന അല്ല. ഗ്രിഗോറിയൻ. ഒരു മാസം തുടർച്ചയായി ഒരേ വൈദികൻ ഒരു പ്രത്യേക ആത്മാവിന് വേണ്ടി ബലി അർപ്പിക്കുന്നതിന് ഗ്രിഗോറിയൻ കുർബാന എന്ന് പറയുന്നത്.

  • @majojose2526
    @majojose2526 หลายเดือนก่อน +1

    ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ക്രിസ്തു ശിഷ്യൻ മാർക്ക് അറിയില്ലായിരുന്നു.
    കാരണം ഇത് ആരംഭിച്ചത് .യേശുവിൻ്റെ മരണത്തിന് ശേഷം 1000 വർഷം കഴിഞ്ഞ്

    • @teenathomas4629
      @teenathomas4629 หลายเดือนก่อน

      Roman Catholics who believe in purgatory interpret New Testament passages such as 2 Timothy 1:18, Matthew 12:32, Luke 23:43, 1 Corinthians 3:11-3:15 and Hebrews 12:29... ശ്ലീഹന്മാർക് അതെ പറ്റി അറിവില്ലായിരുന്നു എന്ന് പറയാൻ നമ്മൾ ആളല്ല... അവർ പരിശുദ്ധത്മവിനാൽ അഭിഷ്കതർ ആണ്.

    • @majojose2526
      @majojose2526 หลายเดือนก่อน

      ബൈബിളിൽ “ശുദ്ധീകരണസ്ഥലം” എന്ന വാക്ക് അടങ്ങിയിട്ടില്ല, മരിച്ചവരുടെ ആത്മാക്കൾ ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെടുന്നുവെന്ന് പഠിപ്പിക്കുന്നില്ല. (കത്തോലിക്ക സിദ്ധാന്തത്തിൽ) സ്വർഗത്തിലേക്ക് പോകുന്നതിന് മുമ്പ് പാപങ്ങൾ പരിഹരിക്കുന്ന പാപികളുടെ ആത്മാക്കൾ വസിക്കുന്ന ഒരു സ്ഥലം അല്ലെങ്കിൽ കഷ്ടപ്പാടിൻ്റെ അവസ്ഥ

    • @majojose2526
      @majojose2526 หลายเดือนก่อน

      എന്നാൽ ക്രൂരമായ പാപങ്ങൾ ചെയ്തവർ അവിടെ പോകുകയും അവരുടെ പാപങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യും, അതുവഴി അവർക്ക് സ്വർഗത്തിലേക്ക് ഒരുങ്ങാൻ കഴിയും, എന്നാൽ അത് ബൈബിളിന് വിരുദ്ധമാണ്

    • @majojose2526
      @majojose2526 หลายเดือนก่อน

      പ്ലാറ്റോണിക് തത്ത്വചിന്ത ബിസി നാലാം നൂറ്റാണ്ടിൽ ശുദ്ധീകരണസ്ഥലം ആവിഷ്കരിച്ചു, ശുദ്ധീകരണസ്ഥലം എന്ന ആശയം വിജാതീയർക്കിടയിൽ ഇതിനകം പ്രചാരത്തിലുണ്ടായിരുന്നു, ഇത് ഐനീഡിൽ (ബിസി ഒന്നാം നൂറ്റാണ്ട്) പരാമർശിച്ചതിന് തെളിവാണ്. മൂന്നാം നൂറ്റാണ്ടിലെ ശുദ്ധീകരണസ്ഥലം (പേരല്ലെങ്കിലും) എന്ന ആശയം പരാമർശിക്കാൻ തുടങ്ങുന്ന രചനകൾ പ്ലാറ്റോണിസത്താൽ സ്വാധീനിക്കപ്പെട്ടിരിക്കാം.

    • @majojose2526
      @majojose2526 หลายเดือนก่อน

      യേശുവിൻ്റെ രക്തം "എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു" എന്തുകൊണ്ടാണ് നാം യേശുവിൻ്റെ രക്തത്തിലൂടെ ഇതിനകം വിശുദ്ധരാണെങ്കിൽ, "സ്വർഗ്ഗത്തിൻ്റെ സന്തോഷത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ വിശുദ്ധി കൈവരിക്കുന്നതിന്..." വീണ്ടും ശുദ്ധീകരിക്കപ്പെടേണ്ടത്?

  • @jijojohnson8291
    @jijojohnson8291 หลายเดือนก่อน

    പെന്താക്കുസ്ത സഹോദരങ്ങളാണ് ശുദ്ധീകരണസ്ഥലത്തു ഏറ്റവും കൂടുതൽ കിടക്കുന്നതെങ്കിൽ, മറ്റു മതവിശ്വാസികളുടെ കാര്യമോ?

  • @Sonydir
    @Sonydir หลายเดือนก่อน

    അക്രൈസ്തവരുടെ ആത്മരക്ഷയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ?

  • @dr.jaganmohansschoolofexce4251
    @dr.jaganmohansschoolofexce4251 หลายเดือนก่อน

    അറിയാൻ മേലാത്ത കാര്യം എഴുന്നള്ളിക്കാതിരിക്കുന്നത് നല്ലതാണ് കാരണം സഹോദരൻറെ അറിവില്ലായ്മ ലോകം അറിയാതിരിക്കട്ടെ പെന്തക്കോസ് വിശ്വാസത്തെക്കുറിച്ച് പ്രിയ സഹോദരൻ പറഞ്ഞത് ഒന്നും ശരിയല്ല ബൈബിൾ മാത്രം ആധാരമാക്കി മുമ്പോട്ടു പോകുന്നവരാണ് പെന്തക്കോസ്ത് കാരൻ അല്ലാതെ അവിടെ അൽഭുതം നടന്നു ഇവിടെ അത്ഭുതം നടന്നു അവിടെ വീഞ്ഞ് യേശുവിൻറെ രക്തമായി അപ്പം യേശുവിൻറെ ശരീരമായി എന്നൊന്നും കേട്ട് വികാരം കൊണ്ട് നടക്കുന്നവരല്ല പെന്തക്കോസ്തുകാർ എന്നുള്ള വിവരം പ്രിയ സഹോദരൻ മനസ്സിലാക്കുക ബൈബിൾ നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് പെന്തക്കോസ്തുകാർ ജീവിക്കുന്നത് .
    അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിപ്പാൻ എല്ലാവരും ക്രിസ്തുവിൻറെ ന്യായാസനത്തിന് മുമ്പിൽ വെളിപ്പെടുത്തേണ്ടത് അതാകുന്നു. 1corinth 5:10
    അതുകൊണ്ട് ശുദ്ധീകരണ സ്ഥലം ഒന്ന് നോക്കി തൽക്കാലം പെന്തക്കോസ്തുകാർ ഇരിക്കുന്നില്ല

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു.
      2 മക്കബായര്‍ 12 : 45

  • @karoo-n3t
    @karoo-n3t หลายเดือนก่อน +2

    ഞാനൊരു കാര്യം ചോദിച്ചോട്ടെ സുഹൃത്തേ ഈ നമ്മളുടെ ബൈബിളിലെ എവിടെയെങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തു ഈ ശുദ്ധീകരണ സ്ഥലത്തെപ്പറ്റി സംസാരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങളുടെ സംസാരത്തിൽ അത് കോട്ട് ചെയ്യാത്തത് എത്രയോ ഉപമകളിലൂടെയും നമ്മുടെ കർത്താവായ യേശുക്രിസ്തു കൃത്യമായി നമ്മുടെ ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുന്നു അതിൽ ഒരിക്കൽ പോലും ഒരു സ്ഥലത്ത് നരകത്തെപ്പറ്റിയോ അല്ല എങ്കിൽ ശുദ്ധീകരണത്തെപ്പറ്റിയോ പറയുന്നില്ല രണ്ടാമത്തെ കാര്യം വിശുദ്ധ പൗലോസ് അപ്പോസ്തലൻ തന്റെ എല്ലാ പട്ടണത്തിലും ഇന്ന് നമുക്ക് നൽകിയ എല്ലാ പഠനത്തിലും ഒരിക്കൽപോലും ഈ ശുദ്ധീകരണത്തെപ്പറ്റിയോ അല്ല എങ്കിൽ നരകത്തെപ്പറ്റി സംസാരിക്കുന്നില്ല സംസാരിച്ചിട്ടുമില്ല പിന്നെ എന്തിനാണ് ഈ വിവരമില്ലാതെ സംസാരിക്കുന്നത് നിങ്ങൾ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് നമ്മുടെ ബൈബിളിലെ ഏതെങ്കിലും ഒരു വാചകം നമ്മളുടെ അപ്പസ്തോലന്മാർ പറയുകയോ അതല്ല എങ്കിൽ വിസ പൗലോസ് പറയൂ അതും അപ്പോസ്തലനാണ് എങ്കിൽ ഞങ്ങൾ വിശ്വസിക്കാം ഞാനൊരു റോമൻസ് കാത്തലിക് ഇത്തരത്തിലുള്ള അബദ്ധ പഠനങ്ങളുമായി ഒരിക്കലും നടക്കരുത് ഒരു കാര്യം കൂടി മനസ്സിലാക്കുക നിങ്ങൾ ഒന്നു യോഹന്നാൻ

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      പരിശുദ്ധ ത്രിത്വത്തിലാണ് നാം വിശ്വസിക്കുന്നത്. എന്നാൽ ത്രിത്വം എന്ന വാക്ക് ബൈബിളിൽ കാണാൻ സാധിക്കുമോ? എങ്കിലും നമുക്കറിയാം ത്രിത്വമുണ്ട് എന്ന്. അത് ഉപമകളിലൂടെയും അല്ലാതെയും ഈശോ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെയാണ് ശുദ്ധീകരണ സ്ഥലവും തിരുവചനത്തിൽ ഉണ്ട്.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      ശുദ്ധീകരണ സ്ഥലം അബദ്ധപ്രബോധനം അല്ല റോമൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനമാണ്

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน

      പല അബദ്ധങ്ങളിൽ ഒന്നു. ഏതായാലും കർത്താവു നടത്തട്ടെ

    • @AnoopMonN
      @AnoopMonN หลายเดือนก่อน +1

      @@karoo-n3t narakam.. Ond broo.. Lasar inde ഉപമയിൽ...

    • @karoo-n3t
      @karoo-n3t หลายเดือนก่อน

      @@AnoopMonN അത് ബ്രോ, ലാസറിന്‍റെ ഉപമ ഒന്ന് ഇരുത്തി വായിക്കണം ആ ലാസറിന്റെ ഉപമയിൽ പറഞ്ഞിരിക്കുന്ന കാര്യം ഈ പാതാളത്തെ പറ്റി ആണല്ലോ പ്രധാനമായിട്ടും പറയുന്നത് 2 1 മടിയും രണ്ട് പാതാളവും അതായത് അവിടെയിട്ട് വേദന അനുഭവിപ്പിക്കുക അതാണല്ലോ പറയുന്നത്. അത് ശരിക്കും പറഞ്ഞാൽ നടക്കുന്ന ഒരു കാര്യമല്ല ആ ഉപമ ആദ്യം മുതൽ ബ്രോ ഇരുന്നു വായിക്കണം അത് വായിക്കുമ്പോൾ ആരെപ്പറ്റിയാണ് ആ ഉപമ പറഞ്ഞിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ മാത്രമേ അത് ശുദ്ധീകരണ സ്ഥലത്തെപ്പറ്റി അല്ല എന്നും ആ ഉപമയുടെ കംപ്ലീറ്റ് മുഴുവനായിട്ടുള്ള പോയിന്റിലോട്ട് യഹൂദ പുരോഹിത വംശ വർഗ്ഗത്തിനെതിരായിട്ടാണ് അത് സംസാരിക്കുന്നത് അല്ലെങ്കിൽ യേശുക്രിസ്തു അതിൽ പറഞ്ഞിരിക്കുന്നത് അതുകൊണ്ട് പരിപൂർണ്ണമായിട്ടും അത് കൃത്യമായിട്ട് വായിക്കഴിഞ്ഞാൽ ശുദ്ധീകരണത്തെ പറ്റി ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല അങ്ങനെയുണ്ടെങ്കിൽ ഏറ്റവും ആദ്യം പറയേണ്ടത് പൗലോസി അല്ലേ നരകത്തെപ്പറ്റിയോ ശുദ്ധീകരണ സ്ഥലത്തെപ്പറ്റിയോ ആദ്യം പറയേണ്ടത് പറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാ സുഹൃത്തേ

  • @eubibinu7746
    @eubibinu7746 หลายเดือนก่อน

    ശിക്ഷിക്കപ്പെടാൻ മാത്രമായി ആണോ ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചു ജീവിക്കുന്നത് .....

  • @josephjosek2577
    @josephjosek2577 หลายเดือนก่อน

    കുർബാന അർപ്പിക്കുക എന്ന് പറഞ്ഞാൽ കുർബാന ചൊല്ലിക്കുക എന്നാണോ നമ്മൾ സംബന്ധിച്ച് കാഴ്ചവയ്ക്കുക എന്നാണോ ഉദ്ദേശിക്കുന്നത്

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      വൈദികൻ്റെ അടുക്കൽ മരിച്ച വ്യക്തിയുടെ പേര് നൽകി ദിവ്യബലി അർപ്പിക്കുക, നമ്മൾ അതിൽ പങ്ക്എടുക്കുക.

  • @lijo.vjoseph5972
    @lijo.vjoseph5972 หลายเดือนก่อน

    ഏതോ ഒരു സ്ത്രീ ശുദ്ധീകരണസ്ഥലത്ത് പെന്തക്കോസ്തുകാരെ കൂടുതൽ കണ്ടെന്നു പറഞ്ഞു ഞാൻ പെന്തക്കോസ്തുകാരൻ അല്ല എന്നാലും ചോദിക്കുക ഭൂമിയിൽ നിരവധി അല്ലെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന പ്രമുഖ വ്യക്തികൾ ഉണ്ട് അവരെ അവിടെ ആരെങ്കിലും കണ്ടായിരുന്നു ഹിറ്റ്ലർ പോൾ പോട്ട്. സ്റ്റാലിൻ ഈ അമീൻ പഴയ കാലത്തുള്ള രാജാക്കന്മാർ അത് നിരവധി ആയിട്ടുണ്ടല്ലോ അതിൽ യൂറോപ്യൻ രാജാക്കന്മാർക്ക് വല്ല പ്രത്യേകത ഉള്ളതുകൊണ്ട് അവർ കയറിപ്പോയിട്ടുണ്ടോ കൂട്ടക്കുരുതി നടത്തിയരാജാക്കന്മാർ വരെ വിശുദ്ധന്മാരായിട്ടുണ്ട് സഹോദര വെളുപ്പിക്കാൻ തുടങ്ങിയാലും മൊത്തം പ്രശ്നമാണ് വിശ്വാസമുള്ള അവർ പ്രാർത്ഥിച്ചോട്ടെ നിങ്ങൾ ഇത് ഇന്നലെ അവിടെ പോയി കണ്ടതുപോലെ വന്ന് ഇങ്ങനെ അവതരിപ്പിക്കല്ലേ ഇത്ര കുർബാന അർപ്പിച്ചാൽ അവിടെ അപ്പുറത്തേക്ക് കയറി പോകാം സ്വർഗം കിട്ടും എന്നൊന്നു പറഞ്ഞ അത് മനുഷ്യരുടെ മനസ്സിൽ കൂടുതൽ വ്യാപിച്ചാൽ അത് ഒത്തിരി ദോഷം ചെയ്യും ഞങ്ങളെ തിരുത്തേണ്ടവർ മൗനം അവലംബിക്കുന്നത് വലിയ പ്രശ്നമാണ് നിങ്ങൾ ചെകുത്താന്റെ ടൂൾ ആകുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് വ്യക്തികരമായ ദർശനങ്ങളും വെളിപാടുകളും സഭ എക്കാലവും പരിപൂർണ്ണമായ അംഗീകരിക്കുന്നില്ല പരിശുദ്ധാത്മാവിന്റെ കൃപ പ്രവർത്തിക്കണമെങ്കിൽ ഒരു സമൂഹത്തിലും വളരെയധികം പ്രാധാന്യമുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൂടെയും മാത്രമാണ് അതുകൊണ്ട് ഒരു വ്യക്തിസ്വപ്നം കണ്ടിട്ട് അത് വ്യാഖ്യാനിച്ച് അത് സഭയുടെ നിലപാടുകളായി അവതരിപ്പിക്കുന്നത് രണ്ടാമതൊന്ന് ആലോചിച്ചിട്ട് വേണം

  • @surendrank1735
    @surendrank1735 หลายเดือนก่อน

    ഒരാൾ മരിച്ചു കഴിഞ്ഞ് എന്ത് ചെയ്യാൻ കഴിയും. അങ്ങനെ ഒരു കുർബാന ബൈബിളിൽ എവിടെയാണ് ഉള്ളത്. താൻ ജഡത്തിലിരിക്കുമ്പോൾ ചെയ്യുന്ന നല്ല പ്രവർത്തിക്കു അനുസരിച്ചാണ് സ്വർഗ്ഗം അഥവാ നിത്യത ലഭിക്കുന്നത് എന്നാണ് ബൈബിളിൽ കാണുന്നത്.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน

      എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു.
      *2 മക്കബായര്‍ 12 : 45*

  • @ajohn9163
    @ajohn9163 หลายเดือนก่อน

    യേശു കുർബാന സ്ഥാപിച്ചത് താൻ 100%പരിശുദ്ധനും എന്റെ വചനം ദൈവീകവും ആണെന്നും.... ആ വചനം അനുസരിക്കുന്നവൻ ഞാൻ ഈ തരുന്ന ഉടമ്പടി അല്ലെങ്കിൽ ഈ പ്രവർത്തി ചെയ്യുമ്പോൾ എന്നേയും എന്റെ വചനത്തേയും നിത്യം ഓർക്കുകയും ആ പരിശുദ്ധിയിൽ ജീവിക്കാനുമാണ് ( എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ എന്നാണ് യേശു പറഞ്ഞത് ) അല്ലാതെ ഇതൊരു ചടങ്ങൊ നാടകമോ ആയി നടത്താനല്ല.... എന്നാൽ അതാണിപ്പോൾ കത്തോലിക്ക സഭയിൽ നടക്കുന്നത്....സത്യമല്ലേ... ഞാൻ കുർബാന സ്വീകരിച്ചു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെയാണ് പ്രാർത്ഥിക്കുന്നത് അവിടുത്തെ ശരീരവും രക്തവും ഭക്ഷിക്കുമ്പോൾ അവിടത്തെ സ്വഭാവം എന്നിലുണ്ടാകണമേ... യെന്ന്... അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് തക്ക ഭലം കിട്ടുമെന്ന് ബൈബിൾ വെക്തമായി പറയുമ്പോൾ..... എന്തോന്ന് ശുദ്ധികരണ സ്ഥലം...? ചുമ്മാ പാവം ജനങ്ങളെ എന്തിന് പേടിപ്പിക്കുന്നു... ജീവിച്ചിരുന്നപ്പോൾ സർവ്വ അന്യയങ്ങളും ചെയ്യുകയും അറുത്ത കൈക്ക് ഉപ്പുവെക്കാത്തവനും വേണ്ടി നിങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം അവനെ വിശുദ്ധനാക്കുമോ..... അതായത് ഭക്തി കൂടി വട്ടാകുമ്പോൾ പണ്ഡിതന്മാർ പലതും പടച്ചു വിടും.... യേശു പഠിപ്പിച്ച വചനത്തെ പ്രാവർത്തികമാക്കു സ്വന്തം ജീവിതത്തിൽ... അവിടെയാണ് ക്രിസ്ത്യാനി.... നിൽക്കുന്നത്.

    • @catholicworkerbee
      @catholicworkerbee  หลายเดือนก่อน +1

      തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.
      1 കോറിന്തോസ്‌ 11 : 27

    • @thomaskottayamthomas3270
      @thomaskottayamthomas3270 หลายเดือนก่อน

      ഇഷ്ടമുണ്ടെങ്കിൽ മാത്രം വിശ്വസിക്കുക....അല്ലേൽ വിട്ടേക്കുക😅ഒരു നിർബന്ധുമില്ല